കണ്ണാടികളെല്ലാം കൂട്ടിയിട്ടു തുണിയിട്ടു മൂടിയിരിക്കുന്നു, എന്താണ് ഈ വീട്ടിൽ സംഭവിക്കുന്നത്?

Sdílet
Vložit
  • čas přidán 29. 08. 2024
  • FAIR-USE COPYRIGHT DISCLAIMER
    * Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    Hello Every One...
    Thank you for watching my CZcams channel
    follow me on instagram... govindan.anoop
    Govindan.Anoop
    OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
    / @orukadhasollattuma2.058
    Telegram Channel Link: telegram.me/jo...
    Thumbnail Credit :
    My Gaming Channel Link Gamer Govindan
    / @gamergovindan4567
    This is a Review about a Movie Called :
    If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not trans-formative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on CZcams or Facebook if you have any concerns.
    We believe these videos are fair use because:
    They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
    #AnoopGovindan #OruKadhaSollattumaSir

Komentáře • 883

  • @paravakoottam
    @paravakoottam Před rokem +478

    എവിടേയും പോയീട്ടില്ല...ഇവിടെ തന്നെയുണ്ട് ,എനിക്കെന്തോ താങ്കളുടെ അവതരണം മാത്രമാണ് ഇഷ്ടം 🥰

  • @arunkrishna36108
    @arunkrishna36108 Před rokem +354

    അനൂപേട്ടൻ ഫാൻസ് അറ്റന്റൻസ് ഇട്ടോളൂ
    നമ്മൾ ഒരിക്കലും അനൂപേട്ടനെ മറക്കില്ല ഞാൻ കാണാത്ത ഒരു വീഡിയോ പോലും ഈചാനലിൽ ഇല്ല അനൂപേട്ടൻ മുത്താണ്

    • @revathyyy9326
      @revathyyy9326 Před rokem +1

      Shedaa...... Absent sir 🫠

    • @arunkrishna36108
      @arunkrishna36108 Před rokem +4

      ​@@revathyyy9326സാദാരണ കുട്ടികൾ ആരും സ്കൂളിൽ വന്നു അബ്സെന്റ് പറയാറില്ലല്ലോ

    • @--6695
      @--6695 Před rokem +1

      Eth enth meyr🤢

  • @Nandhanarnarayanan
    @Nandhanarnarayanan Před rokem +1220

    സ്വത്തു കുട്ടികൾക്കെല്ലാം Eid ആശംസകൾ ❤️🎉

  • @seethalakshmi7624
    @seethalakshmi7624 Před rokem +79

    എവിടെ പോയാലും ഇങ്ങടെ വീഡിയോ വന്ന ഓടി വരും മിഷ്ടർ... ന്താ കാരണം സ്നേഹം 😌വെറും സ്നേഹം 🚶‍♀️🚶‍♀️

  • @gopinijayanambilies4634
    @gopinijayanambilies4634 Před rokem +409

    ക്ഷമ സ്വീകരിച്ചിരിക്കുന്നു..... പിന്നെ ആ പറഞ്ഞ കുത്ത് അത് വേണ്ട അനൂപേട്ടൻ ഒന്നും അവസാനിപ്പിക്കരുത് 😁😁😁😁😁🫣

  • @almamary4904
    @almamary4904 Před rokem +309

    ആ മുത്തം എന്റെ ഹൃദയത്തിൽ കൊണ്ട് അനൂപ് ഏട്ടാ ❤😂🙈

  • @rolexavanperusathan2229
    @rolexavanperusathan2229 Před rokem +236

    Anoop ettan fans✋❤😌

  • @akhilachinju866
    @akhilachinju866 Před rokem +40

    മറ്റു ചാനലുകളിൽ വരുന്ന explanationum കാണാറുണ്ട്.but ഒരേ പോലെ videos വന്നാൽ first അനൂപേട്ടൻ്റെ video, അത് കഴിഞ്ഞേ എന്തും ഒള്ളു ❤

  • @user-qb3fu9pw7u
    @user-qb3fu9pw7u Před rokem +32

    അനുപേട്ടൻ ആദ്യം തന്നെ ക്ഷമ പണം നടത്തി അല്ലെ, ഞങ്ങളെല്ലാം ഇവിടെ തന്നെ ഉണ്ട്, എന്നായാലും ഇത് മുന്പേ കണ്ടതാ, പിന്നെ എത്ര കണ്ടതാണേലും ചേട്ടന്റെ വിവരണം ആയാൽ അവിടിരുന്നു കേട്ടുപോകും 🥰🥰

  • @amruthak2011
    @amruthak2011 Před rokem +18

    Video upload ചെയ്തിട്ടുണ്ട് എന്നറിഞ്ഞിട്ട് അപ്പോൾ അത് കാണാൻ പറ്റിയില്ലെങ്കിൽ എന്തെങ്കിലും spl ആയി ഉണ്ടാക്കിയത് കഴിക്കാൻ കാത്തിരിക്കുന്ന ഒരു feel ആണ് പിന്നെ അത് കണ്ടു കഴിഞ്ഞാലെ സമാധാനം ആവ😂 അനൂപേട്ടൻ ഇഷ്ട്ടം❤

  • @RizwanMhmd-vc2rh
    @RizwanMhmd-vc2rh Před rokem +139

    *കുത്ത്* *ഒരു*
    *മുത്തം* *റാണിയെ*
    *കാത്തിരിക്കുന്ന* *അണ്ണന്റെ*
    *മനസ്സേ* .!!🦋🙂

  • @user-on3gv9sl4p
    @user-on3gv9sl4p Před rokem +6

    Nan ഒരിക്കലും വേറെ channalil poyii വീഡിയോ കാണാറില്ല ..... കാരണം Anoop ചേട്ടൻ ചെയ്യുന്നതുപോലെ വേറെ ആരും വീഡിയോ ചെയ്യുന്നില്ല ❤❤❤❤❤

  • @parvathi9540
    @parvathi9540 Před rokem +19

    Enth patty chetta consist aayi video idunndalo enn parayaan vannappol thanne
    Intro athayirunnu 😂😂 nammal manasil kaanumbol Anoop sir manath kaanum🙌
    But ethra vere channel kandaalum same stry ithil vannaal onnoode kaanum athaan ee channile sothukuttikal🥳

  • @sivaprasad6914
    @sivaprasad6914 Před rokem +35

    The door is locked by Jack from outside anoop chetta☺️☺️

  • @libinsini9541
    @libinsini9541 Před rokem +11

    ആരുടെ എല്ലാം കഥ കേട്ടാലും അനൂപേട്ടന്റെ ഒരു കഥ soluttuma സർ എന്ന ആ ശബ്‌ദതിന്റെ വിസ്മയത്തോളം വരില്ല മറ്റൊന്നും. അത് എന്താ അങ്ങനെ എന്ന് ചോദിച്ചാൽ. അറിയില്ല. ഒന്നറിയാം. ഇത്രമാത്രം കാത്തിരുന്നു ആസ്വദിച്ചു കാണുന്ന ഒരു പ്രോഗ്രാം ഇത് മാത്രമാണ്. Thank u bro. And god bless u😍❤

  • @raseenai7397
    @raseenai7397 Před rokem +8

    ചേട്ടൻ പറഞ്ഞതിൽ ഒരു റാണി ഞാനാണ്
    അതുകൊണ്ട് ആ മുത്തം ഞാൻ ഇങ്ങേടുക്കുവാ ❤️😍

  • @mujeebparambil6343
    @mujeebparambil6343 Před rokem +5

    first comment 😻 love this channel alot ❤❤❤❤ waiting ayirnnuu idunnath appo appo kanunund ❤

  • @user-xe3ys9xl6w
    @user-xe3ys9xl6w Před rokem +101

    ഒരുമ്മ തരട്ടെ എന്നും വീഡിയോ ഇടുന്നതിനു❤️

  • @FILM_FLUX
    @FILM_FLUX Před rokem +16

    Eid Mubarak 🕌☪️

  • @rustharusi4092
    @rustharusi4092 Před rokem +41

    സ്വത്തുകുട്ടികളെ ഈദ് മുബാറക് 🤍

  • @justrelax9964
    @justrelax9964 Před rokem +17

    സ്വത്ത് കുട്ടികൾ..ആഹാ കേൾക്കാൻ തന്നെ എന്ത് സുഖം 😊❤

  • @nikhilsivankutty9529
    @nikhilsivankutty9529 Před rokem +2

    എവിടെ പോയാലും അനൂപ് ഏട്ടാ നിങ്ങളുടെ ചാനെൽ എടുത്ത് നോക്കാത്ത ഒരു ദിവസം പോലും ഇല്ല.. ഇങ്ങനെ ഒരു ചാനലിലെ വീഡിയോയ്ക്കു വേണ്ടി ഞാൻ എവിടെയും കാത്തിരുന്നിട്ടില്ല

  • @Gamer-666g
    @Gamer-666g Před rokem +43

    കൊറേ നാളുകൾക്കു ശേഷം നല്ലൊരു പടം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-wz4qn6lp9x
    @user-wz4qn6lp9x Před rokem +3

    ബ്രദർ താങ്കളുടെ ശബ്ദം അടിപൊളി

  • @y00nkitty
    @y00nkitty Před rokem +122

    I love how Allie let Jack imagine his siblings by hid out all the medicines🥰 nice movie

  • @ribinasribi9627
    @ribinasribi9627 Před rokem +7

    Jackinte achan vannu jackinte sibilingsine konnu ennu manasilakiyathin sheshaman avan mind out ayi multiple ayath , athupwole jack ane mughalile roomil kondupoyi avare safe aaki purathu ninnu adachu poottiyath,manasilaki ennu karuthunnu enthayalum nice explanation pwolich bro 😍😍😍

  • @sab940
    @sab940 Před rokem +5

    Eid Mubarak Anoopetta❤

  • @snowy5317
    @snowy5317 Před rokem +6

    ക്യാപ്ഷൻ വായിച്ചപ്പോൾ ezra ഓർമ്മ വന്നു 😊

  • @abhi_archey
    @abhi_archey Před rokem +35

    പുതിയൊരു series ചെയ്തൂടെ 👀 പറ്റില്ലാലെ..😌

  • @pradeeprajendran4398
    @pradeeprajendran4398 Před rokem +2

    Super starting
    Kidu
    Polichuu❤❤❤❤

  • @Adyaworld7
    @Adyaworld7 Před rokem +4

    കുത്ത് ഒരു മുത്തം 🤣🤣ഇഷ്ട്ടായി ❤️❤️❤️ഞാൻ പോസ്റ്റുന്ന വീഡിയോ എല്ലാം കാണാറുണ്ട് ഹേ ❤️❤️

  • @adhii.1083
    @adhii.1083 Před rokem +3

    Anoopetto chettante chiratak oracha polathe kara kara soundinte fan an njan,
    Your way of taking is so nice.

  • @32_lakshmibiju84
    @32_lakshmibiju84 Před rokem +23

    Anoop Ettan fan 😌🥰❤️

  • @layanbabu9859
    @layanbabu9859 Před rokem +4

    Introduction സൂപ്പർ

  • @atheendrabose5855
    @atheendrabose5855 Před rokem +65

    Still iam with you anoopetta💯❤️

  • @turbo4.0
    @turbo4.0 Před rokem +5

    House of dragon 9 .10 baakki cheyyane🥰Love from Canada🇨🇦

  • @amdmp4156
    @amdmp4156 Před rokem +11

    Thanks for the beautiful memories ❤️

  • @ranjurchandransr8404
    @ranjurchandransr8404 Před rokem

    Ningade avatharam... Sprr avunudu... Story yekal... Kooduthal presentation aanu... Attraction 😀👍

  • @smithasiva
    @smithasiva Před rokem

    Vere chanelsum njan kanarund, എന്നാലും ചേട്ടന്റെ chanel ഒരിക്കലും miss akarilla ella videosum കാണാറുണ്ട്

  • @SAS-MEDIA
    @SAS-MEDIA Před rokem +2

    Kuku fm il ayirunnu itherm kalam..

  • @lindariju635
    @lindariju635 Před rokem +2

    Ippo anoop idunna explanation videos okke vere channels nerathe thanne cheythatha.... Atha views kurayunne

  • @kmdeepesh7009
    @kmdeepesh7009 Před rokem +1

    Ha ha starting super anoop bhaiii

  • @aswathisuresh9380
    @aswathisuresh9380 Před rokem +3

    Evde poyalum njangal thirichivide thanne vannirikkum❤️

  • @hwiwneekcoejej
    @hwiwneekcoejej Před rokem +3

    *عيـــــــــــــد مبــــــــــــارك*🫂🕋
    *تقبل الله منّا و منكم*💕

  • @aswathysunilkumar6723
    @aswathysunilkumar6723 Před rokem +23

    Donleee maamane miss chyyunavarku eid aashamsakal 🎉🎉😅

  • @karthikajayaram3692
    @karthikajayaram3692 Před rokem +6

    Eid mubarak 💕

  • @djadhiedits6985
    @djadhiedits6985 Před rokem +7

    Anoopettanum anoopettante swathukuttikalkkum hridayam niranja EID MUBARAK aashamsagal❤❤

  • @clx17
    @clx17 Před rokem +2

    Anoopetta video itt 1day aavumbol 100k+ varanamenkil ath njangal anoopettanu mathram tharunna support alle❤👊🏻njangal sothukuttikalk ingane daily video kitiyal mathi ith pole🙂😇❤️

  • @anandhuachuzz5845
    @anandhuachuzz5845 Před rokem +5

    ഹാപ്പി ഈദ് മുബാറക് ❤🤗

  • @anaswara4529
    @anaswara4529 Před rokem +12

    Njan engum poyittilla😂.... 1 അര കവർഷായി ഒരു കഥ സൊല്ലട്ടുമാ vittittilla🫂🎉🎉🎉

  • @shabin-acoustics2066
    @shabin-acoustics2066 Před rokem +3

    ഒരുപാട് ചാനലില് നല്ല movie's explain ചെയ്യുന്നു aaa movie's bro explain ചെയ്താൽ അതിലും നന്നായിരിക്കുന്നു. Pls explain that movie's, SR voice, mallu explainer, bro ചെയ്യുന്ന അത്ര വരില്ല.

  • @mujeebrahiman4375
    @mujeebrahiman4375 Před rokem +1

    Perunal ayitt vdeo ittello ....anoopettan sothukuttiyude eid mubarak 🎉

  • @lakshminair6215
    @lakshminair6215 Před rokem +2

    Anoopettante video search cheythappol thanne new vannu

  • @fathimathulfidha2272
    @fathimathulfidha2272 Před rokem +3

    Ippo classokke start cheythappo busy aayi athaa kaanan varathath🙂njn oru fan aanu chetttante💖

  • @kunjambujoppu1785
    @kunjambujoppu1785 Před rokem

    Ayooo nammal notification varumbozhe anoop chettante kekkan odi varum😘😘😘😘,

  • @soniyageorge4543
    @soniyageorge4543 Před rokem +2

    First ❤
    Pazhaya Sothukuttikal ilee😂❤

  • @sajeenas-qe1wx
    @sajeenas-qe1wx Před rokem

    Aru poyalum nan pokilla anoopetta❤❤❤ night 3vare ee chanel nan kanum

  • @manishabijesh5713
    @manishabijesh5713 Před rokem +8

    ഏതൊക്കെ ചാനലിൽ വിരുന്നു പോയാലും ഈ തറവാട്ടിൽ തന്നെ തിരികെ വരും അനൂപ് ബ്രോ

  • @thalparyamunduapplycheyyan4154

    Engum poyitillaiii😂 ivada und oro videokk vendi wating aanne❤️❤️🔥🔥🎉❤️

  • @thalparyamunduapplycheyyan4154

    Anoopetta ith polulla horror movies iniyum cheyyanaii❤️

  • @vrindavrinda2631
    @vrindavrinda2631 Před rokem +7

    കുത്ത്..... ഒരു മുത്തം.... അത് കലക്കി 😂😂😂😂😂😂😂😂😂😂

  • @mujeebrahiman4375
    @mujeebrahiman4375 Před rokem +1

    Njn ahne first viewer

  • @user-ys8fl2mr9z
    @user-ys8fl2mr9z Před rokem +17

    *അണ്ണാ കുറച്ച് feel good movies koode chy🌚🔥*

  • @dheekshith.s3071
    @dheekshith.s3071 Před rokem +7

    അനൂപേട്ടാ........❤❤❤

  • @anjur8405
    @anjur8405 Před rokem +2

    😂😂..... Ponneeehh... Intro namich😂😂❤

  • @rumueditzz123
    @rumueditzz123 Před rokem +3

    Eid Mubarak🎉

  • @FABGIRL-in3ts3fw2j
    @FABGIRL-in3ts3fw2j Před rokem +4

    Sothukuttikal ennum koode indellow❤️🥰

  • @shijoshk9856
    @shijoshk9856 Před rokem +4

    Anoop vroo, indian crime thriller series ASUR cheyyooo🙌🏻

  • @Devikasuresh378
    @Devikasuresh378 Před rokem +7

    Ponnu chetta pedikanda chettante channel kazhinjitta ollu baki ollavar❤

  • @statusworld5949
    @statusworld5949 Před rokem +1

    നിങ്ങളുടെ വീഡിയോ കാണാൻ ഇവിടെ waiting ആണ്.... എന്ത് രസമുള്ള സംസാരം ആണ്... അത് ഒരു പക്ഷേ മറ്റുള്ള ചാനൽ കാണാൻ പോയാലും ഞങ്ങൾക്ക് ഈ feel വേറെ എവിടേം കിട്ടില്ല.......pls pin comment

  • @Vaishnavi_vijayakumar440

    My favourite movie explanation channel❤

  • @shan_.xkrr_-
    @shan_.xkrr_- Před rokem +1

    Chetta aduthathyi donlee mamante oru adipoli video cheyyavo...

  • @i......624
    @i......624 Před rokem +8

    Aaa മുത്തം 🥰🥰🥰... പടം കണ്ടതാണ്.. എന്നിട്ടും അനൂപേട്ടന്റെ explanation കേൾക്കാൻ മാത്രം വന്നതാണ് 😍😍

  • @muhammadashif4278
    @muhammadashif4278 Před rokem +41

    സംശയം ഒന്നും ഇല്ല . എന്റെ കണ്ണ് ഒന്ന് നിറഞ്ഞു 🥺

  • @ashithaazeez3045
    @ashithaazeez3045 Před rokem +1

    Please explain peaky blinders

  • @gipsonrodriguez9624
    @gipsonrodriguez9624 Před rokem

    Waiting ayirunnu.Happy Eid

  • @archana_nanda
    @archana_nanda Před rokem +2

    Introductionum endingum innu different ayirunnu... Pinne kazhinja days cheytha movies ellam kaanan oru resamillathe ayondavum views kuravu... Innu cheythapole ulla movie Cheyane anoopetta..

  • @safeersafeer5325
    @safeersafeer5325 Před rokem +1

    Nalla Nalla story ettal aarum evidayum povilla...ok...parayunna nengalkum kelkunna njangalkum entankilum okkai manassilaveanam...ok

  • @devapriyasanthosh1327
    @devapriyasanthosh1327 Před rokem +5

    I love your explanation ,glad you are posting new videos fast

  • @midhunml4476
    @midhunml4476 Před rokem +2

    Veronica movie cheyoo

  • @sabeenasebi7836
    @sabeenasebi7836 Před rokem

    വേറെ എവിടെപ്പോയാലും ഈ അവതരണം കിട്ടില്ല.😊

  • @reshmamohandas2900
    @reshmamohandas2900 Před rokem +3

    Anoop etta.. Oru dbt te clarification.. Avare 3 aaleyum ullilakki door lock cheithalle jack poyath...athukond anu dad door thurakkan paranjath...

  • @NRV-volgs
    @NRV-volgs Před rokem +1

    😂😂 sathannam ❤❤ hi 👋

  • @manu-mn8zr
    @manu-mn8zr Před rokem +5

    Kathirikuvarunnu❤❤

  • @living_soul1423
    @living_soul1423 Před rokem +4

    Eidi al Adha Mubarak ❤

  • @malumalu6017
    @malumalu6017 Před rokem +2

    Hai Anoopetaa ❤❤❤❤❤❤❤❤❤❤

  • @archanarajeev1081
    @archanarajeev1081 Před rokem

    Ponnu chetta.. Njangalokke eede thanna ind. Chtnte voice kekkathe oru film enikku kaanan pattula. We are always here to support you.... 🤗😉💓

  • @mrzzpraveenvlog
    @mrzzpraveenvlog Před rokem +5

    Sothukuttikal ennum koode und chetta❤️

  • @ajmiraffi
    @ajmiraffi Před rokem +9

    Clips ellaam blackout cheyth edit ചെയ്യുന്നത് ആസ്വാദനത്തെ ബാധിക്കുന്നുണ്ട്. .. continuity കളയാതെ കാണാൻ പറ്റുന്നത് ആണ് കുറച്ചൂടെ സുഖം.

  • @AtHuLAjItH7
    @AtHuLAjItH7 Před rokem +1

    791k Sub Congrats Bro

  • @ashiqashiqm4647
    @ashiqashiqm4647 Před rokem +2

    Eid Mubarak 🎉💖👆

  • @akhilacv6891
    @akhilacv6891 Před rokem

    Aaahha sooppr padam 😮 oru flow l ang kekkuayirinn twist ethippi I was like wf 😂 ottum expect cheythillaa....
    Aa pinne dear Anoop sir njangal engumpoyittilattoo ivdokke thanne allanjo thirinj nadappund ingal vdo ittal appo oodi varum .... Ingalde explanation kettit vere eth vdo kandalum oru satisfaction illanney so poyaal poyapole ing thirich varum... Appo ok bei next vdo l sandhikkum vareykkum bey the bai

  • @aromalm.r8643
    @aromalm.r8643 Před rokem +2

    Anoopetta from season explain chyyamo

  • @Pookalam1122
    @Pookalam1122 Před rokem +3

    ന്റെ പൊന്നോ ഇത് എന്ത് പറ്റി തുരുത്തുരാ സിനിമ യും ആയി വരുന്നു.. ട്വിസ്റ്റ്‌ ട്വിസ്റ്റ്‌ ട്വിസ്റ്റ്‌ 😁😁😁😁😁

  • @harinath2489
    @harinath2489 Před rokem +3

    Chetta number 23 n parayunna movie cheyamo...pleasee

  • @user-ku6iv2sf4r
    @user-ku6iv2sf4r Před rokem

    Aarde explenation kekkaan pooyaalum anoob ettante voice kettilleel oru samadhanamundaavilla . 😊

  • @user-rk5hv6uz4e
    @user-rk5hv6uz4e Před rokem +1

    Aa mutham ing edukkuvaatto 😁🥰😅

  • @nasrinnasarr4296
    @nasrinnasarr4296 Před rokem +1

    Namma avidem poyitilla setta❤😂

  • @user-mz9sp8im2t
    @user-mz9sp8im2t Před 11 měsíci

    സ്വത്തു ചേട്ടാ അനു അണ്ണാ നിങ്ങ പൊളി aanu

  • @binoyk6020
    @binoyk6020 Před rokem

    കൊള്ളാം നല്ല സിനിമ 👌👌👌സൂപ്പർ