ഇത്രയും ക്രൂരനായൊരു സൈക്കോയെ ഇതിനു മുൻപ് നിങ്ങൾ കണ്ടിരിക്കില്ല😱😱😱 പ്രവചിക്കാൻ സാധിക്കാത്ത ക്ലൈമാക്സ്
Vložit
- čas přidán 8. 09. 2023
- My11Circle App Link :
bit.ly/3LeP6Up Use my exclusive coupon: MECNEW to get additional 20% extra cash on first deposit"
FAIR-USE COPYRIGHT DISCLAIMER
* Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
Hello Every One...
Thank you for watching my CZcams channel
follow me on instagram... govindan.anoop
Govindan.Anoop
OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
/ @orukadhasollattuma2.058
Telegram Channel Link: telegram.me/joinchat/4GINI6_a...
Thumbnail Credit :
My Gaming Channel Link Gamer Govindan
/ @gamergovindan8869
This is a Review about a Movie Called :
If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
-This video has no negative impact on the original works (It would actually be positive for them)
-This video is also for teaching purposes.
-It is not trans-formative in nature.
-I only used bits and pieces of videos to get the point across where necessary.
We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on CZcams or Facebook if you have any concerns.
We believe these videos are fair use because:
They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
#AnoopGovindan #OruKadhaSollattumaSir
My11Circle App Link :
bit.ly/3LeP6Up Use my exclusive coupon: MECNEW to get additional 20% extra cash on first deposit"
Identity movie explain cheyyo 👨🦯💀😢
Zombie on sale onn explain chyyamo😊
🎉👌😜
Ithu telegramil kittunnilla
ചുക്കു FM ന് ശേഷം ഒരു കഥ സൊല്ലട്ടുമ തിയേറ്റർസ് അവതരിപ്പിക്കുന്നു "എന്റെ 11 വൃത്തങ്ങൾ".
പണ്ട് കുകൂ FM ആയിരുന്നു ഇപ്പോൾ circle 11 കൊണ്ട് തോറ്റു അണ്ണാ 🙏😆
ഞാനിത് പറയാൻ വരുവാരുന്നു
Enna nee paisa kodukk 😊 appo anoop Annan ads nirthum😊
@@ginxnu7268 yes
🤣🤣🤣
സത്യം
ഈ സ്റ്റോറിയിൽ അമ്മയെയും മകനെയും നമുക്ക് കുറ്റം പറയാൻ പറ്റില്ല.. ഇരുവരുടെയും ഭാഗത്തു ശെരിയുണ്ട്.. അവരുടേത് മാത്രമായ ശെരികൾ... ആ കുട്ടി അനുഭവിച്ചത് വെച്ചു നോക്കുമ്പോ അവനു അമ്മയോട് വെറുപ്പ് തോന്നാൻ അത് തന്നെ വല്യ കാര്യമാണ്.. അവന്റെ life തന്നെ അങ്ങനെ ആകാൻ കാരണം അവന്റ അമ്മയാണെന്ന് തോന്നുന്നതിൽ തെറ്റില്ല.. ശെരിയ്ക്കും വല്ലാത്തൊരു film ആയിപോയി..
💯
Correct broh 16 vayasil nokkan pattillayirunnu but athu kazhinju psychologist ayi joli kittiyathinu shesham Mone kandu pidikkayirunnallo
But avar vere sugham thedi poyi that means next marriage😢😢
@@dbtecharogya739yes
Correct
@@dbtecharogya739Avalkk 16 vayassin munne thanne kuttiye undaakaan arinjirunnallo😊
അനാഥത്വം വലിയ ഒരു വേദന ആണ് 😢
ഇതിൽ അമ്മയാണ് കുറ്റക്കാരി , അവർ ആ കുഞ്ഞിനെ വയറ്റിൽ വെച്ച് നശിപ്പിച്ചിരുനെകിൽ അവൻ ഇവിടെ ജീവിക്കേണ്ടി വരില്ല. അവൻ എന്നും മരിച്ചു കൊണ്ട് ജീവിക്കുന്നു. അവർ അവനെ അനോഷിച്ചിരുന്നെകിൽ അവന്റെ ജീവിതം മാറുമായിരുന്നു
സമൂഹത്തിൽ ആരും സൈക്കോ ആയി ജനിക്കുന്നില്ല ഈ സമൂഹമാണ് അവരെ സൈക്കോള ആക്കുന്നത്
Ath correct
Boar അടിച്ചു ഇരിക്കുമ്പോഴാണ് നോട്ടിഫിക്കേഷൻ 😅🤗സൂപ്പർ സാർ
ഹലോ everyone 🤗😍
എന്നും ഞാൻ ഉറങ്ങാൻ കിടക്കുന്നത് കഥ സൊല്ലട്ടുമാ കെട്ടിട്ടാണ് 🤍🥰
കുറ്റകാരൻ ദേത് എടുത്ത് വളർത്തിയവർ ആണ് 😢
Anoopettante storykku vendi kaathu nilkuvaayirunnu ennalum saarilla eniku eee story polichu🎉🎉🎉
This is the first time i am pitying a psycho. If he had grown up with his mother, may be he would have never become a psyco. Both are right, but wrong too.
He somewhere hoped to have a family... Someone to love him... He could have killed his sister,but he didn't. He could have ra*ed his mother, but he didn't...
In reality, he is still a child.. A child who was abandoned in darkness by his own mother...
The mother is helpless too... Getting pregnant at a young age and no one to support her... Adopted is not always the best option. One's age is not a matter in motherhood. Mother is always a mother...
He is a psycho, that can't be denied or justified. So, he have to be punished.
But, I am disappointed that she didn't apologized to him properly. Asking sorry is not a proper apology. Atleast, for a moment she could have forgot that he is psycho and apologized to her son. The little one she gave for adoption.
Anyway, the end was proper. Hope no kids will suffer like this... Don't gave birth, if you can't take care of the children. I am not supporting killing children.I myself hate it and those who do it.
But...Abortion is better than adoption sometimes... 🙂
Adoption is beautiful when it is the right people. So be careful when you gave your children to adopt. Or else, there will be psychos like him in real life...
(my own opinion. Don't argue with me, if you're dissatisfied with this comment)
😢❤
സെല്ലിലോട്ട് മാറുമ്പോൾ ഞങ്ങളെം കൂടി വിലിക്കണെ കഥ കേൾക്കാനാ😂😂
ആ വ്യക്തിയെ അങ്ങനെ ആക്കിയത്തിൽ അയാളുടെ ചുറ്റുപാടിന് വളരെയധികം ബന്ധമുണ്ട്. REAL ലൈഫിൽ അനാഥരായ കുട്ടികളുടെ അവസ്ഥയാണ് അപ്പോൾ ഓർമ്മ വന്നത്, ചെറുപ്പത്തിൽ പീഡിപ്പിച്ചു എന്ന് കേട്ടപ്പോൾ വളരെയധികം വിഷമം തോന്നി. ഒരുപാട് സൈക്കോസിനിമ കണ്ടിട്ടുണ്ട് പക്ഷെ ഈ സൈക്കോയോട് സഹതാപമാണ് തോന്നുന്നു....
സത്യം
Mother is actually guilty , none of this would have happened if she was not a prostitute at 16 😂
Apam athiyamayitt aan alle padam kannunne
@@drdoom6809avar ngane prostitute aakum??
@@drdoom6809 അവരെങ്ങനെയാ പ്രോസ്റ്റിറ്റ്യുട്ട് ആകുന്നത് ഇതെന്ത് വാണം🙄
Anoopettante storykku vendi waiting aayirunnu 🥰💜
💙
❤❤
💜💜
💜🅐🅡🅜🅨⁷⟬⟭💜😘😘😘
അത് എന്താ ശ്രീ ലക്ഷ്മി അങ്ങനെ 😂
ചേട്ടന്റെ movie നോട്ടിഫിക്കേഷൻ waiting ആയിരുന്നു ✌️✌️✌️✌️✌️✌️
ബ്രോ പൊളിയാണ് ബ്രോയുടെ അവതരണം അടിപൊളിയാണ് ❤❤❤❤
Aadaaa muthaww voice taaroooo😭💗
അനൂപേട്ടൻ ഇഷ്ടം🥰🥰
The psycho should have put his biological father along with the mother in the spot too... sad life for him nonetheless
Claimax ഇത് പ്രതീക്ഷിച്ചില്ല 😁
Noki irikarunn...❤️❤️thqs Anoopetta...❤️💓 Frst cmnt
കാണുന്നതിന് മുന്നേ like കൊടുത്തിട്ടാണ് കാണാറ് 🤩
ദത്ത് കൊടുത്താലും ആ കുഞ്ഞു സുഖമായാണോ ജീവിക്കുന്നത് എന്നത് നോക്കേണ്ടത് ആ അമ്മയായിരുന്നു.
Super story... Well explained... 👍👍👍👍👌👌👌👌
അവൻ ഹീറോ ആണ് അവനാണ് ശരി 👍🏻👍🏻
Ingal vere level story aan tto bro❤
Anoobyettante aa shabdam😍😍
അയ്യയ്യോ 4.45....എന്റെ പാതി ബോധം പോയി... ഞാൻ ഇല്ലാ പോണു 🏃♂️.. നിങ്ങൾ കണ്ടോളിൽ ഓപ്പറേഷൻ പേടിയാണ്...
Great man with great voice❤
Next vedio wait cheyd irikkuvayirunnu
ഹാജർ അനൂപേട്ടാ... 🫂🫂🥰
Onam kazhinjalo annitum malevili idunuu anoop chettan ❤
Scream bakki parts cheyuoo chettaa
Nalla സുന്ദരനായ സൈക്കോ
Telegramil upload cheyyoo ee movie anoopettaa🐝❤️🩹
Ee director also psycho aanu atha ,ayalude anubhavam story aaki ,climax inghane,life il pattatha karyam cinema aaki ,director brilliance🎉🎉 😂
Wait cheyth erikuvayirunu😘♥️
Ee movie njan kettathanu but ennalum anoopettan parayunnath kelkkan oru rasamanu😊😊
Psycho film kelkaan thanne prathyega vibe aan😇
അമ്മയെ മാത്രമേ ഇതിൽ കുറ്റം പറയാൻ പറ്റു. അവസാനം അവനെ കുത്തിയപ്പോ അവൻ ചോദിച്ചത് ന്യായം അല്ലെ
Chettayi... Iam your new subscriber
അനൂപ് സർ ❤
Mazha noodles + anoopettan ufff 😌🌚❤🦋🐾
എനിക്ക് നല്ല പനി 🤒 ചുമ തുമ്മൽ 🤧 +anoopettan 😵
Vanneeeeee😘😘😘😘😘😘njan adyam🥰
Old video kaanayirunnu tym pokanhittu😇
അനൂപ് ഏട്ടൻ ❤👌🔥
കൊള്ളാം കുഴപ്പമില്ല നന്നായിട്ടുണ്ട് 👌👌👌
Bro next tym TAKING OF DEBURAH LOGAN cheyoo
Good revenge but miss one person. In my point of view, she deserve it also the one who comes under name of father to that child. Age 16 or 13 if you done something like that, atleast should check how he or she living atleast one time. And also there is no need to make this kind of mistakes at first place.
My dear sothu kuttikale....
Vlog idumo anoopetoi🤩🤩
Vanne anoopetta.. Padich maduth irunneya.. Ha apo anoopettante vaka oru new movie. Nannakum ennu pratheekshikunnu. Mazhayokke keri varunnund, chaaya uperi with anoopettante movie. Raavile koodi amma prnjey ullu epo nokiylm anoopettn puthiya video itto, athittonn nokki irunna mathi padikkndann. Nerathe njn noki irikumrnnu bcz idkk kure delay vannille apo.
Movie name please
നന്നായിപ്പോയി. കളയാൻ ആണേൽ പിന്നെന്തിനാ പ്രസവിക്കാൻ നിൽക്കുന്നത്.
മക്കൾ ഇല്ലാത്തവർ അല്ലെ കുട്ടികളെ ദത്തെടുക്കുന്നത്. പിന്നെന്തിനാ അവർ ആ കുട്ടികളോട് ഇങ്ങനെ ക്രൂരത കാണിക്കുന്നത്
എന്തോന്ന് ചെറിയ പ്രായത്തിൽ പറ്റിയ അബദ്ധം .🙄 പതിനാറ് വയസ്സുള്ള വർക്ക് കുട്ടിയെ വളർത്താനും പറ്റില്ല ഇത് വിദേശരാജ്യങ്ങളിൽ സ്ഥിരം നടക്കുന്നതാ
@@user-ow8tw5dh4h അങ്ങനെ എങ്കിൽ abort ചെയ്യണം അതിനുള്ള സൗകര്യം ഉണ്ടല്ലോ. ഇതിപ്പോ വളർത്താൻ കൊടുത്തിട്ട് കൊല്ലാൻ കൊടുത്ത പോലെയായി.
Anoopettan fan ❤❤❤❤
' Don't breathe ' enna cinema cheyamoo😊😊
Ee movie കണ്ടതാണ്.. എങ്കിലും അനൂപേട്ടന്റെ voicil കേൾക്കാൻ വീണ്ടും കാണുന്നു ... 😁
movie name?
where did you watch it Do you have a link or website name?
Sothukuttikalkkellam sukhamalle🎉🎉❤❤
സൂപ്പർ അടിപൊളി ❤️❤️❤️❤️
The witcher series cheyyumo plzz..........
The witcher cheyyummoooooo plzzzzzzzzzzzzzz
Psc exam azhudi vanna sheham kannunnavarudo😌🫡
Degree kayinjathano
Anoopetta ( secretly greatly ) ee movie cheyo
Psycho nde thallayil mudi illekillum monjan ann😅❤
Brooo njan kure aaayi parayunn perfume movie video cheyyaaann parayunnu
ഉണ്ട് ചേട്ടാ ഞാൻ സൈക്കോളജിക്കൽ സ്റ്റുഡന്റ ആണ് 🌝
Athu enganeya padikkaan pattunne
Movie name?
അവനെയും കുറ്റം പറയാൻ പറ്റില്ല
0:34 video start
Anna the omen 2 onnu explain cheyy😢😢😢😢 plzzzzz
സോത് കുട്ടി ഹാജർ
Scream 2 മാത്രമല്ല scream 3,4 ഉണ്ട്... Please do that
Ee twist njan nerathe oohichatha😂
Scream 3.............................. please 🙏🏻🙏🏻🙏🏻
Yes bro
Hai anupetta❤
The Irishmen chey bro next
The visit movie explain cheyyumo
2:58 video starts
100% ആ തള്ള ആണ് കുറ്റക്കാരി...🎉 she paid well❤🎉
അവനെ വളർത്തിയ വീട്ടുകാരും
Super☺️
Jeepers creepper movie series cheyamo😊
സൂപ്പർ 👌👌🌹🌹
Anoopettan vera oru movie aayitt vegan varooo
Yaaayyyyy❤️
ആദ്യത്തെ 3 minute skip ചെയ്ത le njaan😂
conjuring cheyyo full part plz
Next time horror movie cheyyumo plz
Aduthath scream cheyyaneee😅.......plz
Film name entha?
അനൂപേട്ടാ ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ, ഇ dubz tamil um tamil voice overum ഒക്കെ ഞങ്ങളും കാണുന്നതാ അവിടെ ഒരു മൂവി വന്നു ഒരാഴ്ച പോലും തികയുന്നെന്നു ഇപ്രം അതേ മൂവിടെ എക്സ്പ്ലനേഷൻ ഇവിടേം വരും, അവരടെ പുറകെ പോവാതെ സ്വന്തമായി പുതിയ പടം കണ്ടിട്ട് വന്നു പറഞ്ഞു താ ചേട്ടാ
Kukkukkarude agreement kazhinjo anna😄😄
Psychone kanan nalla cute ayitund😢
Vannu gys.... 🤍
First comment 👀
Powli 😵😵💫
സിനിമയുടെ പേര് പ്ലീസ്
Sheyyy eth njan kandanu😊😅
Psychiatrist ഒരു dr ആണ് രോഗം ചികിൽസിക്കാനും മരുന്ന് കൊടുക്കാനും പറ്റും, എന്നാൽ psychologist therapy ആണ് talks only.
Film name❤?
Super 👌
Adipoli