AC ഉപയോഗിക്കുമ്പോൾ ഈ മണ്ടത്തരം ചെയ്താൽ കറൻ്റ് ബിൽ കൂടും

Sdílet
Vložit
  • čas přidán 29. 04. 2024
  • #nedumpullimedia
    എസി ഇങ്ങനെ ഉപയോഗിച്ചാൽ കറൻ്റ് ബില്ല് കുറയ്ക്കാം
  • Věda a technologie

Komentáře • 221

  • @azeezjuman
    @azeezjuman Před 3 měsíci +29

    ശരിയാണ് ഇത് പോലെ വീട്ടിൽ ഉപയോഗിച്ചിരുന്നു ഇനി ശ്രദ്ധിക്കും വളരെ ഉപകാര പ്രദ മുള്ള വീഡിയോ❤❤❤

  • @kppreman9897
    @kppreman9897 Před 2 měsíci +2

    ആദ്യമായി കിട്ടിയ നല്ല ഉപദേശം. നന്ദി.💐

  • @Alimonalien-gr2yg
    @Alimonalien-gr2yg Před 2 měsíci +3

    ഇന്റെ വാപ്പാക്ക് ഇതൊന്ന് കേൾപ്പിക്കട്ടെ.. 🤝🏻
    ഇങ്ങള് ഒരു മാഷെണെന്ന് തോന്നുന്നു.. നല്ല ക്ലാസ്സ്‌

  • @sivarajans9406
    @sivarajans9406 Před 3 měsíci +3

    സമ്മതിച്ചിരിക്കുന്നു..... പുതിയ അറിവിന്‌ 👌

  • @elsyjoseph4431
    @elsyjoseph4431 Před 2 měsíci

    Thank you for your advice 👏

  • @shanushanavas7815
    @shanushanavas7815 Před 3 měsíci +4

    ഈ അറിവ്‌ പറഞ്ഞുതന്നതിനു നന്ദി....👍🏻🙏🏼

  • @chandrashekharmenon5915
    @chandrashekharmenon5915 Před 3 měsíci +1

    This is very true... I am doing this way since since the last two months...👍

  • @ramceeec496
    @ramceeec496 Před 3 měsíci +24

    ഉഗ്രൻ വീഡിയോ. ഞാൻ ഒരു ഡോക്ടർ ആണ് . വിഡിയോയിൽ പറഞ്ഞതു പോലെ , ഒരു നല്ല ശതമാനം അസുഖം AC കാരണം ആണ്

    • @nedumpullimediasuresh
      @nedumpullimediasuresh  Před 3 měsíci +1

      👍😍🙏

    • @cherianep2598
      @cherianep2598 Před 3 měsíci

      Ypoo se mom​@@nedumpullimediasuresh

    • @thomasmathew1212
      @thomasmathew1212 Před 2 měsíci

      അപ്പൊ അമേരിക്കയിൽ ഉള്ളവർ എല്ലാം രോഗികൾ ആയിരിക്കുമല്ലോ?

  • @divakarank8933
    @divakarank8933 Před 3 měsíci +5

    Very good information, thank you sir 💐🙏

  • @jestinjoseph2878
    @jestinjoseph2878 Před 3 měsíci

    Absolutely right

  • @MohammedAli-ch2cz
    @MohammedAli-ch2cz Před 3 měsíci +5

    Very useful and helpful video, thank you Sir.

  • @cpjagadeeschandran884
    @cpjagadeeschandran884 Před 3 měsíci +13

    വളരെ ശരിയാണ് സർ. ഞാൻ ഇപ്രകാരം ചെയ്യുന്നുണ്ട്. സൂപ്പർ guidance. 👌🏻👍🏻

  • @sunubabu4757
    @sunubabu4757 Před 3 měsíci +1

    Thanks brother

  • @valsalakumari7858
    @valsalakumari7858 Před 3 měsíci

    Thanks

  • @Khn84
    @Khn84 Před 3 měsíci +4

    Thanks bro 👌🤩

  • @Abdulkhadar383
    @Abdulkhadar383 Před 3 měsíci +4

    വളരെ ഉപകാരപ്രദമായ വീഡിയോ ❤

  • @abdulrazak8037
    @abdulrazak8037 Před 3 měsíci +2

    Very good advice. Thanks bro.

  • @dinesanpp1777
    @dinesanpp1777 Před 2 měsíci +4

    Serch water എന്ന് പറഞ്ഞാൽ എന്താണ് പുതിയ ac വെച്ചതേയുള്ളൂ പുറത്തുള്ള യൂണിറ്റ് ന്റെ അടിഭാഗത് അതായത് അത് കണക്ട് ചെയ്ത പൈപ്പിന്റ ഭാഗത്തു നിന്നും വെള്ളം എടുക്കുന്നു ടെക്‌നിഷനോട് ചോദിച്ചപ്പോൾ അത് അങ്ങിനെ ഉണ്ടാകും അത് സെർച്ചു വാട്ടർ ആണ് എന്ന് പറഞ്ഞു ഈ കാര്യം sariyano

  • @sreedharannair2218
    @sreedharannair2218 Před 3 měsíci +4

    Very useful information

  • @sharadhakurup8854
    @sharadhakurup8854 Před 3 měsíci +1

    Very good vedeo.thanks dr.

  • @nazeernazeerr8846
    @nazeernazeerr8846 Před 3 měsíci +3

    കൊള്ളാം filter cleen ചെയ്യാൻ അടുപ്പില്‍ ittal മതി ഓരോ ചോദ്യങ്ങൾ

  • @roshinisatheesan562
    @roshinisatheesan562 Před 3 měsíci +1

    Thanks🤝👍😊

  • @GracyPeter-gd9oo
    @GracyPeter-gd9oo Před 3 měsíci

    Very good idea

  • @roneyjosi6703
    @roneyjosi6703 Před 2 měsíci

    Thanku sir

  • @rajeevnair7133
    @rajeevnair7133 Před 3 měsíci +2

    Very good information 🎉

  • @abdulkadertpc8609
    @abdulkadertpc8609 Před 3 měsíci +1

    എങ്ങിനെ ചെയ്താൽ

  • @mathewkm233
    @mathewkm233 Před 3 měsíci

    Useful video 👍👍👍

  • @krishnadasp9575
    @krishnadasp9575 Před 2 měsíci +1

    Good Advise ...Thanks

  • @pkradhamany2458
    @pkradhamany2458 Před 3 měsíci

    Very useful video

  • @user-sl2cj3hl1o
    @user-sl2cj3hl1o Před 3 měsíci

    സൂപ്പർ

  • @ismailmuhammed5774
    @ismailmuhammed5774 Před 3 měsíci +6

    എല്ലാം ശരി പക്ഷെ കറണ്ട് പോയാൽ റൂം പെട്ടെന്ന് ചൂടാവും

  • @padmasatish8275
    @padmasatish8275 Před 3 měsíci +4

    Good information 👍👍👍👍

  • @vijayadastm1055
    @vijayadastm1055 Před 3 měsíci +2

    Good 👍🏻👍🏻

  • @sulochanadevadas3154
    @sulochanadevadas3154 Před 3 měsíci +1

    Thankyou for your kind information

  • @vincentnellissary6926
    @vincentnellissary6926 Před 3 měsíci

    You buy an a separate single phase electric metre for each AC. Then confusion is over. 500rs Amazon.

  • @Dreamsparadice
    @Dreamsparadice Před 3 měsíci +1

    Thanku for information 🙏🏻🙏🏻pinne clean cheyyunnathu onnu demo kanikamo

  • @shainyma7066
    @shainyma7066 Před 3 měsíci

    good

  • @user-tq1pz6dp2y
    @user-tq1pz6dp2y Před 3 měsíci +1

    Good ഇൻഫർമേഷൻ സർ 👍👍👍👍👍👍

  • @ibrahimkm7488
    @ibrahimkm7488 Před 3 měsíci +1

    Timer tta use onu parayamo

  • @lathasasi8512
    @lathasasi8512 Před 3 měsíci +3

    നല്ല അവതരണം 100% ശരി

  • @psmadhanan4845
    @psmadhanan4845 Před 3 měsíci +1

    V.vThanks

  • @radhakrishnanradhakrishnan5529
    @radhakrishnanradhakrishnan5529 Před 3 měsíci +14

    ഫിൽറ്റർ ക്ലീൻ ചെയുന്നത് ഒരു 'demo' കാണിക്കുവാൻ അപേക്ഷിക്കുന്നു.

  • @mohamedkallarakkal9950
    @mohamedkallarakkal9950 Před 3 měsíci

    👍👍

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 Před 3 měsíci +2

    വളരെ ഉപയോഗപ്രദം.🙏
    ഫിൽറ്റർ ക്ലീൻ ചെയ്യുന്നത് ഒന്നു കാട്ടിത്തരാമോ?

  • @Kat_masky
    @Kat_masky Před 3 měsíci +1

    Good Information

  • @shellymf5394
    @shellymf5394 Před 3 měsíci

    👍

  • @user-ov6sp6dg2f
    @user-ov6sp6dg2f Před 3 měsíci +1

    Good information

  • @brasilserv1281
    @brasilserv1281 Před 3 měsíci +2

    Suppar. 🙏🙏👍👍

  • @sabeenarasheed6725
    @sabeenarasheed6725 Před 3 měsíci +1

    L G one ton cool kutavani teason endh woltege problum ayirikumo plz reaply

  • @pathanamthittakaran81
    @pathanamthittakaran81 Před 3 měsíci +7

    ഞാൻ dry mode ഇട്ട് റൂമിൽ ഉള്ള humidity കളഞ്ഞു ഒരു മണിക്കൂർ കഴിഞ്ഞു ac ഓഫ്‌ ആക്കി പിന്നെ fan മാത്രം ഇടും രണ്ടു യൂണിറ്റ് മാത്രം ആവുകയുള്ളു ഡെയിലി 👍

    • @selinfrancispf7248
      @selinfrancispf7248 Před 3 měsíci +4

      ഡ്രൈ മോഡ് സാധാരണ മഴയത്തു ഉപയോഗിക്കേണ്ടതാണ്.

  • @bibinbabu7265
    @bibinbabu7265 Před 2 měsíci

    എന്റെ വീട്ടിൽ daikin 1.5 3star എസി ആണ്. 24ഡിഗ്രിയിൽ 6 മണിക്കൂർ എസി വർക്ക്‌ ചെയ്യിച്ചാൽ എത്ര യൂണിറ്റ് കറന്റ്‌ ആണ് ചെലവ് ആവുന്നത്?

  • @jyothishkumar5612
    @jyothishkumar5612 Před 3 měsíci +11

    Reduce length of video. Don't repeat same information many time. You can just say like set temperature around 26 to 27 degree through out night and don't switch off in-between. In 5 lines u can wind up video and is more attractive. Time constraints is the most important issue of listeners

  • @sidhikuttypm7506
    @sidhikuttypm7506 Před 3 měsíci

    👌🌹👍

  • @aloknathgiridhar.s8774
    @aloknathgiridhar.s8774 Před 3 měsíci +1

    Thanks for information

  • @shobhac163
    @shobhac163 Před 3 měsíci +1

    👍👍❤️

  • @2432768
    @2432768 Před 3 měsíci +2

    ശെരിക്കും രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കണം...
    1)ചുമ്മാതെ പോയി ഒരു AC വാങ്ങിക്കാതെ റൂമിന്റെ area ക്ക്‌ അനുസൃതമായ ഒരെണ്ണം മേടിക്കണം.... സാധാരണ ഒരു റൂമിൽ മിനിമം 1.5 ton AC വേണം...
    2)റൂമിൽ ആദ്യം AC ഇടുമ്പോൾ 18 ഇൽ ഇടുക..സ്വിങ്ങിൽ ഇടുക.. AC Fan speed മാക്സിമം വെക്കുക.
    45 minutes ആകുമ്പോളേക്കും room ഏകദേശം തണുക്കും... അപ്പോൾ temperature 25,26,27 ഇതിൽ നിങ്ങൾക്കു അനുയോജ്യമായ temperature സെറ്റ് ചെയ്തു വെച്ചിട്ടു കിടന്ന് ഉറങ്ങുക...
    ഒരു കാര്യം ശ്രദ്ധിക്കാൻ ഉള്ളത് ഉറങ്ങുമ്പോൾ AC swing മോഡിൽ ഇടാതെ ഇരിക്കുക... കാരണം രാവിലെ വരെ ദേഹത്ത് തണുത്ത കാറ്റ് അടിച്ചു കിടന്നുറങ്ങുന്നത് നല്ലതല്ല 🤷🏻‍♂️

  • @noufalkyounus
    @noufalkyounus Před 3 měsíci +4

    Lg 28ഇൽ ആണ് ഇടുന്നത്

  • @jimmyjoseph6241
    @jimmyjoseph6241 Před 3 měsíci

    What is the difference between 3 star and 5 star ac.

    • @2432768
      @2432768 Před 3 měsíci

      Star കൂടും തോറും കറന്റ്‌ ഉപയോഗം കുറയും..വീട്ടിലൊക്കെ 3 സ്റ്റാർ മതിയാവും... Full time ഇടുന്ന shop പോലുള്ളിടങ്ങളിൽ 5 star വേണം..

  • @KattiplackalMathew
    @KattiplackalMathew Před 3 měsíci +1

    എങ്ങിനെയാണ് ഫിൽറ്റർ ക്ലീൻ ചെയ്യുന്നത്

    • @geojohn8049
      @geojohn8049 Před 3 měsíci

      Athu easy aanu
      Body cover open aaky filter edukan patum

  • @radhakrishnan1357
    @radhakrishnan1357 Před 3 měsíci

    😮

  • @rajammajose1713
    @rajammajose1713 Před 3 měsíci +2

    Filter clean kanikamo please

  • @sohan1249ghb
    @sohan1249ghb Před 3 měsíci +1

    Good information txs bro 🙏

  • @sajisaji-hm7ce
    @sajisaji-hm7ce Před 3 měsíci +1

    Samsung 24 degree ettitt cool aakumpol 26 aaki upayogikamo

  • @Childfunnies
    @Childfunnies Před 2 měsíci +1

    Supr❤

  • @Jes77740
    @Jes77740 Před 3 měsíci

    Llyod 5 star ac 1 ton inu ethra akum price?

    • @ashoknambiar2970
      @ashoknambiar2970 Před 3 měsíci +1

      Around 29000

    • @Jes77740
      @Jes77740 Před 3 měsíci

      @@ashoknambiar2970 athrayum ollo? Online ano? oru frnd attinkara yil ninnu llyod 3 star AC 1 ton vangiyathinu 32000 ayannu paranju

    • @ShahanaFaizal-un8bh
      @ShahanaFaizal-un8bh Před 3 měsíci

      5 star total 37000 avum service inckude

    • @nedumpullimediasuresh
      @nedumpullimediasuresh  Před 3 měsíci

      30000+ aavum..brand nu anusarichu koodum.. athinu purane installation+ stand + stabilizer -- total 5000 additional varum

  • @cvmoidheen3100
    @cvmoidheen3100 Před 3 měsíci +2

    ഞാൻ 16 ൽ കരണ്ട് ബിൽ മീഡയം ആണ്

    • @ashoknambiar2970
      @ashoknambiar2970 Před 3 měsíci +1

      ബില്ല് കൂടും.24 set ചെയ്യുക തണുപ്പ് കൂടുമ്പോ 26,27

  • @vijayandamodaran9622
    @vijayandamodaran9622 Před 3 měsíci +1

    Nice vedio well explained good presentation, thank you for sharing

  • @jayasreesomasekharan3620
    @jayasreesomasekharan3620 Před 3 měsíci +4

    തണുപ്പ് കുറയുന്നത് എന്തുകൊണ്ട് ആണ്?

    • @Alimonalien-gr2yg
      @Alimonalien-gr2yg Před 2 měsíci

      തണുപ്പ് കുറയുന്നത്
      ചൂട് കൂടുമ്പോഴാണ് ചേച്ചി..
      തണുപ്പ് കൂട്ടണമെങ്കിൽ ചൂട് കുറയ്ക്കണം..
      അങ്ങിനെ ചൂട് കുറച്ച് തണുപ്പ് കൂട്ടുമ്പോൾ കൂടെ കറണ്ട് ബില്ലും കൂടും.
      അത് കാണുമ്പോൾ നമ്മടെ നെഞ്ചിടിപ്പും കൂടും..
      അപ്പൊ ശരീരം വിയർക്കും, വീണ്ടും ചൂട് കൂടും.
      ഇനി വിയർക്കാതെ നോക്കണമെങ്കിൽ ചൂട് കുറച്ച് തണുപ്പ് കൂട്ടണം.. അപ്പൊ കറണ്ട് ബില്ലും നെഞ്ചിടിപ്പും ചെലപ്പോ ജലദോഷവും കൂടും.. ഇതൊക്കെ അങ്ങിനെ കൂടിയും കുറഞ്ഞും ഇരിക്കും ചേച്ചി.. കലികാലം അല്ലാതെ എന്താ പറയാ 😔🙏🏻

  • @user-sz5mr7pq3r
    @user-sz5mr7pq3r Před 3 měsíci +7

    24 to 28 vare idaarind 5000 billl vannu😂

  • @musthafavp861
    @musthafavp861 Před 17 dny

    24 ന് മുകളിൽ ഇട്ട് രാവിലെ വരെ use ചെയ്യുക
    22 ന് താഴെ ഇടാതിരിക്കുക
    ഫിൽട്ടർ ക്ലീൻ ചെയ്യുക
    ഗ്യാസ് കുറവുണ്ടെങ്കിൽ അത് പരിഹരിക്കുക
    Ac ഉപയോഗിക്കണം - ചൂട് സഹിക്കാൻ പറ്റില്ല.

  • @abdulmajeedmk2256
    @abdulmajeedmk2256 Před 3 měsíci +2

    28 ൽ കൂടെ Fan Slowly

  • @pareedsaidmohamed133
    @pareedsaidmohamed133 Před 3 měsíci +6

    24ഡിഗ്രിയിൽ സെറ്റ് ചെയ്താൽ ഏസി ആട്ടോ മെറ്റിക് ആയി ഓഫ് -ഓൺ ആകും.റൂമിൽ 24 °c ൽ നില നൽക്കും.

  • @JayaKumar-rf3wv
    @JayaKumar-rf3wv Před 3 měsíci

    Low temperature is very bad for our body, but concerning power 17 degree Or 24 degree will take same power consumption by compressor, I feel you are wrong, anyway I discuss with my friends in electrical field.

    • @nedumpullimediasuresh
      @nedumpullimediasuresh  Před 3 měsíci

      No sir.17 takes more power than 24.am also in electrical and electronics field

  • @nazeernazeerr8846
    @nazeernazeerr8846 Před 3 měsíci +1

    എസി illathavar എന്ത് ചെയ്യും അത് കൂടി പറയൂ

    • @mattathilparambilfuels-bm1xb
      @mattathilparambilfuels-bm1xb Před 3 měsíci

      Veesupala upayogikam

    • @sivarajans9406
      @sivarajans9406 Před 3 měsíci

      വെള്ളം കോരി തലയിൽ ഒഴിച്ചിട്ടു കിടന്നാൽ മതി 😭

  • @kunhimarakkarpk7271
    @kunhimarakkarpk7271 Před 3 měsíci

    ഫിൽറ്റർ clean ചെയ്യുന്ന വിധം കാണിക്കാമോ...?

  • @anudr.5878
    @anudr.5878 Před 3 měsíci +3

    വിവാഹ എക്സ്പീരിയൻസ് കൊണ്ടാണോ എല്ലാവരും വിവാഹിതർ ആകുന്നത്.. ഉപയോഗിച്ച് പരിചയം വരും.. മണ്ടത്തരം കാണിക്കുന്നു എന്ന് എങ്ങനെ പറയും?

  • @advikan5040
    @advikan5040 Před 3 měsíci +17

    Ac 27 ൽ പ്രവർത്തിപ്പിക്കുന്ന ഞാൻ 😍😀

  • @tomykabraham1007
    @tomykabraham1007 Před 3 měsíci

    ബുധിമാന് ആകു current bill കുറക്കു
    ഉപയൊഗികാതവന് അതി ബുധിമാന് 😂😂😂

  • @catlov97
    @catlov97 Před 3 měsíci

    എന്റെ അമ്മൂമ്മ AC കണ്ടാൽ തുമ്മുന്നു. അതെന്താ?

    • @prevasiassociated6102
      @prevasiassociated6102 Před 3 měsíci

      അമ്മ കാണാതെ ac ഇട്ടാൽ മതി. 😄😄😄

  • @tomykabraham1007
    @tomykabraham1007 Před 3 měsíci +1

    കിടന്നു കഴിഞു ചൂടുകൂടുന്ന ഇടപാടു ഉണ്ടെന്നെ 😂😂😂😂

  • @bindumn624
    @bindumn624 Před 2 měsíci +1

    👃

  • @myworld1901
    @myworld1901 Před 3 měsíci +2

    ഞാനുപയോഗിക്കുന്നത് 1.5 ടൺ 30 - 31 ഡിഗ്രിയിലാണ്. വളരെ ചൂടുണ്ടെങ്കിൽ മാത്റം 29 ആക്കും. പുതപ്പിന്റെ ആവശൃമേയില്ല. ഫിൽട്ടർ മാസത്തിലൊരിക്കൽ കഴുകി വ്റുത്തിയാക്കും. ഒരൊറ്റ പ്റശ്നം അപ്റഖ്യാപിത കറൻറ് മുടങ്ങലാണ്. അതുണ്ടായാൽ ചൂടു കാരണം ഉണർന്നു പോകും😋

  • @tomykabraham1007
    @tomykabraham1007 Před 3 měsíci +1

    compress ion ആകുമ്പൊള് compressor നെ നൊക്കില്ല 😂😂😂

  • @KoyaMon-zs8pt
    @KoyaMon-zs8pt Před 3 měsíci +3

    ഓരോരുത്തരുടെ തലയിലുള്ള യെന്ത്രം എങ്ങിനെ ഏത് രൂപത്തിലാണൊ വർക്ക് ചെയ്യുന്നത്
    അത് പോലെ അതിൻ്റെ മൈക്ക് സൗണ്ട് പുറത്ത് വരും

  • @kesavanbhattathiripad3130
    @kesavanbhattathiripad3130 Před 3 měsíci +3

    25 prefer

  • @sefinsha8299
    @sefinsha8299 Před 3 měsíci +5

    28 Full time 🎉

  • @prathyushmurali7446
    @prathyushmurali7446 Před 3 měsíci +5

    Godrej ഒന്നര ടൺ 30 ൽ ഇട്ടാലും നല്ല തണുപ്പാണ്

  • @rejikumar8071
    @rejikumar8071 Před 3 měsíci

    I waited more than half of this video. You didn't come to the point..... it's a torcher.....

  • @mathewkc6161
    @mathewkc6161 Před 3 měsíci

    ഫിൽട്ടർ ക്ലീൻ ചെയ്യാൻ കഴിയുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ അതും കൂടി ഇട്

  • @RajeevKumar-ly9qo
    @RajeevKumar-ly9qo Před 3 měsíci +2

    ഫിൽറ്റർ ക്ലീൻ ചെയ്യുന്നത് ഒന്ന് കാണിക്കാമോ ?

  • @saseedarankoottala4306
    @saseedarankoottala4306 Před 3 měsíci

    Unscientific information !

    • @vasudevaru75
      @vasudevaru75 Před 3 měsíci

      Then, please advice the right information

  • @ashrafpmna
    @ashrafpmna Před 3 měsíci +7

    1.5 ton ൻ്റെ നല്ല Ac ഏതാണെന്ന് പറയാമോ5star

    • @savv538
      @savv538 Před 3 měsíci +1

      LG vaangikko..njaan ella company AC kal padichitt last LG five star vangi..Ettavum nalla service LG aanu..LG AC kku shortage undu..pala kadayilum chodhichitt aanu enikk kittiyath..vaangaan aanel pettennu vaangikko..

    • @savv538
      @savv538 Před 3 měsíci +2

      Njaan vangiyath LG 1 ton five star Rs 37500..wifi vazhi on cheyyavunna model aanu..

    • @pathanamthittakaran81
      @pathanamthittakaran81 Před 3 měsíci

      Daikin, carrier, ogeneral പിന്നെ lg ഓക്കേ കൊള്ളാം സർവീസ് കിട്ടുമോ എന്ന് അറിഞ്ഞു ശേഷം brand മേടിക്കുക

    • @nh-vt5ws
      @nh-vt5ws Před 3 měsíci +2

      Daikin, panasonic, bluestar കൊള്ളം...
      Lg service കിടിലം ആണ്. Cooling slow aan. Time edukkum

    • @jissgeo
      @jissgeo Před 3 měsíci

      Try Hitachi

  • @padmasatish8275
    @padmasatish8275 Před 3 měsíci +1

    Filter cleaning cheyarundu
    26 vekkum

  • @abdusamadkadengal8737
    @abdusamadkadengal8737 Před 3 měsíci

    അപ്പോൾ ഇലക്ട്രിക് സിറ്റി കരുതിക്കൂട്ടി ചെയ്യുന്നതാണോ രണ്ടു മൂന്നു തവണ കരണ്ട് പോക്ക്.

  • @paulraj3008
    @paulraj3008 Před 3 měsíci

    Avoid unnecessary talk and come to the points.Avoid flip talks😅Pl.prepare,write down what you want to speak correct it revise to be precise. Come to the points quickly..

  • @aflahsvlog6519
    @aflahsvlog6519 Před 3 měsíci +1

    രാത്രി 9മണി പുലർച്ചെ 3മണി വരെ voltage ഇല്ലാത്തതിനാൽ എന്റെ ac ഫ്രീ 😂😂😂

  • @muneermuneer699
    @muneermuneer699 Před 3 měsíci

    യാതായാലും ac ഇല്ലടെ നില്ക്കാൻ പറ്റില്ല

  • @skariavarghese9407
    @skariavarghese9407 Před 3 měsíci

    Edo manushya 17,18 , degree Aarum vakkarilla ketto, 24,26,thats all r u understand 😅😅😅😅

  • @mammedkoya1420
    @mammedkoya1420 Před 3 měsíci +3

    Ac യും ഫാനും ഒരിമിച്ച് ഇട്ടാൽ എന്തങ്കിലും മെക്കാനിക്കൽ വിഷയം
    ഉണ്ടാകുമോ

  • @pareedsaidmohamed133
    @pareedsaidmohamed133 Před 3 měsíci +4

    റും temp 26°ആണ്.25°യിൽ സെറ്റ് ചെയ്താൽ പുതപ്പില്ലാതെ ഉറങ്ങാം.