എന്താണ് ഇൻവെർട്ടർ AC യും സാധാരണ AC യും തമ്മിലുള്ള വ്യത്യാസം

Sdílet
Vložit
  • čas přidán 9. 09. 2024
  • #nedumpullimedia #inverterac

Komentáře • 94

  • @ashlenjos
    @ashlenjos Před 3 měsíci +3

    Very informative. Well explained in simple terms. Thank you ...

  • @sethumadhavanuk1955
    @sethumadhavanuk1955 Před 3 měsíci +2

    വ ളരെ നല്ല വിശദീകരണം.നല്ല ഉപകാരമായി.... ഇനിയും ഇതു പോലെയുള്ള ഉപകാരപ്രദമായ വീഡിയോ പ്രതീക്ഷിക്കുന്നു.

  • @manavankerala6699
    @manavankerala6699 Před 4 měsíci +5

    വളരെ നല്ല വിശദികരണം

  • @user-ub6ps1lb9c
    @user-ub6ps1lb9c Před 4 měsíci +2

    ഞാൻ 7വർഷമായി വോൾടേസ് 3സ്റ്റാർ എൻവെർട്ടർ ac യാണ് വാങ്ങിയത് അനു ചിലർ പറഞു അതു ഷോപ്പിലേക്കാണ് നല്ലടെണ് പക്ഷെ സൂപ്പർ

  • @crmadhucrmadhu6675
    @crmadhucrmadhu6675 Před 4 měsíci +4

    Good presentation,thank you❤

  • @rasikan1247
    @rasikan1247 Před 3 měsíci +3

    Vilakooduthal അത് പോലെ കംപ്ലൈൻ്റ് വന്നാൽ ചിലവ് കൂടുതൽ ആണ് ബോഡ് 😢 ഭയങ്കര എക്സ്‌പെൻസ് ആണ്

  • @Navas0609
    @Navas0609 Před 3 měsíci +1

    Good information❤

  • @babychenmichele7763
    @babychenmichele7763 Před 3 měsíci +1

    Simple explanation.

  • @advikan5040
    @advikan5040 Před 4 měsíci +3

    Good explanation.....👌👌👌

  • @zakariya.k9937
    @zakariya.k9937 Před 4 měsíci +3

    വളരെ നല്ല അറിവ് 👍🏻

  • @DanThomas2000
    @DanThomas2000 Před 3 měsíci +1

    Good information thanks❤️🥰

  • @mohammedsalimdarimi6133
    @mohammedsalimdarimi6133 Před 4 měsíci +4

    Good explanation 🎉

  • @jayakumardl8159
    @jayakumardl8159 Před 4 měsíci +2

    Thank you fror your Valuable Informations '

  • @majidajijas7308
    @majidajijas7308 Před 3 měsíci +2

    Highly informative

  • @parathuruthil
    @parathuruthil Před 3 měsíci

    We have both types of ACs at home )Kanjiramattom- Amballoor Village). Usually we have power outage at least 6 times daily, and during summer days, both start after the power comes on. I didn’t find any significant difference in performance between them.
    My suggestion is that in rural areas with frequent power outages, normal ACs are easier and cheaper to maintain.

  • @JK-ps1xv
    @JK-ps1xv Před 3 měsíci +1

    Very good information 👌

  • @shereefp2492
    @shereefp2492 Před 4 měsíci +2

    Nice expln. Thank u

  • @joyjoseph9499
    @joyjoseph9499 Před 3 měsíci

    Thank you for your explanation.

  • @kumkum4527
    @kumkum4527 Před 4 měsíci +3

    DC inverter AC എന്താണ്...

  • @sarammasaramma6620
    @sarammasaramma6620 Před 3 měsíci +1

    Good

  • @soumyatheyyathintevalappil6583
    @soumyatheyyathintevalappil6583 Před 3 měsíci +1

    👍good

  • @paulthomas9498
    @paulthomas9498 Před 4 měsíci +1

    Most important point is when you buy AC, buy 5 Star Inverter AC

  • @sureshbabuk.s372
    @sureshbabuk.s372 Před 3 měsíci +1

    Very Good ❤

  • @jayaprakashc.a2941
    @jayaprakashc.a2941 Před 4 měsíci +2

    Good explanation

  • @AjithKumarNK
    @AjithKumarNK Před 4 měsíci +2

    സൂപ്പർ

  • @thomasjosejosephjose7036
    @thomasjosejosephjose7036 Před 12 hodinami

    അത് ശരിയാണെന്ന് തോന്നുന്നില്ല ഓണാക്കുമ്പോൾ മുഴുവൻ വേഗത്തിൽ കറങ്ങേല സാവധാനത്തിലെ മുഴുവൻ വേഗത്തിൽ കറങ്ങുകയുള്ളൂ അപ്പോൾ ഇൻവെർട്ടറിലും ഉപയോഗിക്കാം ഇൻവെർട്ടർ ആവശ്യത്തിന് ശേഷി ഉള്ളതായിരിക്കണം ജനറേറ്റർ വേണ്ട

  • @dudesthug4611
    @dudesthug4611 Před 3 měsíci

    3:58 inverter ac yil compressor cutoff aavum pakshe inverter ac yile compressor kalkk slow aayitt compressor ne start edupikaan kayiyum ath normal ac kk start cheyyan inverter ac ye sambhadhichedutholam kooduthal karand venam ( inverter ac yil compressor cutoff aavum 💯)

  • @Top104Adaar
    @Top104Adaar Před 4 měsíci +2

    Thank you

  • @josephignasious7768
    @josephignasious7768 Před 3 měsíci

    Super explanation.

  • @rajannk8836
    @rajannk8836 Před 3 měsíci

    Good,ആവർത്തനം ഒഴിവാക്കുക.

  • @bibinbabu7265
    @bibinbabu7265 Před 4 měsíci +1

    Daikin FTKL50UV16VAF എസിയിൽ screen വരുന്നുണ്ടോ

  • @abdulrazak2291
    @abdulrazak2291 Před 4 měsíci +2

    Very good presentation

  • @user-ub6ps1lb9c
    @user-ub6ps1lb9c Před 4 měsíci +1

    ഇതിനു നമ്മൾ എൻവെർട്ടർ സപ്പർ ആയിട്ടു വെക്കണോ

  • @sameerh4087
    @sameerh4087 Před 4 měsíci +2

    👍👌🙏

  • @muneerpu8419
    @muneerpu8419 Před 4 měsíci +1

    👍

  • @unnikrishnant6338
    @unnikrishnant6338 Před 3 měsíci

    Lg 1ton invertor ac seconds vangichu.ipol on cheyune time power button &monsoon indicator blink ayitu kanikunu.ac working avunila.entha problem pareyamo

  • @radhikac1460
    @radhikac1460 Před 4 měsíci +2

    👍👍👍

  • @2432768
    @2432768 Před 4 měsíci

    Inverter AC compressor full time working ആണെങ്കിൽ compressor life കുറയല്ലേ??
    Compressor പെട്ടെന്ന് അടിച്ചു പോകില്ലേ??

  • @jayansumalata6950
    @jayansumalata6950 Před 3 měsíci

    Voltas inverter R32 5star ac adjustable ac ആണോ

  • @user-kx8vx8ip3g
    @user-kx8vx8ip3g Před 3 měsíci

  • @arunlaloa281
    @arunlaloa281 Před 3 měsíci

    ഇൻവെർട്ടർ ac ടെ outdoor ഫാൻ on and off ആകുമോ.. വീട്ടിലെ ഇൻവെർട്ടർ ac ടെ ഫാൻ off / on ആകുന്നുണ്ട്

  • @syamlalsharma1093
    @syamlalsharma1093 Před 3 měsíci

    As an ac technition inverter ac temperature ayal off akum

  • @venugopals8577
    @venugopals8577 Před 3 měsíci

    Invertor AC maintenance too high
    Any variation in power kills the board

  • @user-fs7gv7pp6d
    @user-fs7gv7pp6d Před 3 měsíci +1

    Blue star or daikon eadha better

  • @kamarmmc6542
    @kamarmmc6542 Před 4 měsíci +2

    Sir,what's about whirlpool ac 2024 model 3star

  • @pras5830
    @pras5830 Před 4 měsíci

    My room 330 cm square how many square meters

  • @varghesekr9208
    @varghesekr9208 Před 4 měsíci +11

    😄 ചുമ്മാതല്ല ഇൻവെർട്ടർ AC ആണെന്ന് പറയുമ്പോൾ റിപ്പയർ ചെയ്യാൻ വരുന്നവർ മുങ്ങുന്നത് 😄. പണി അറിയില്ല. 👌🏻

    • @nedumpullimediasuresh
      @nedumpullimediasuresh  Před 4 měsíci

      🤩

    • @prasadl2896
      @prasadl2896 Před 3 měsíci +4

      എന്തുകൊണ്ടാണ് ഇൻവെർട്ടർ alc എന്ന് പറയുന്നത്.അത് ഔട്ട്ഡോർ pcb ആണ് നിയന്ത്രിക്കുന്നത് അത് കംപ്ലൈന്റ് ആയാൽ പുതിയതിന് 10 മുതൽ15ആയിരംവരെ വീലയുണ്ട് മാത്രമല്ല റിപ്പയർ ചെയ്യാൻ ആണെങ്കിൽ pcb യിലെ ഐസികൾ അടക്കം സ്പെയറുകൾ കിട്ടാറുമില്ല .

    • @coolhouse4647
      @coolhouse4647 Před 3 měsíci

      Board Repair ചെയ്യാൻ കഴിയില്ല പുതിയ Board ന് കാശ് കൂടുതൽ ആണ്

  • @aseemazeez9381
    @aseemazeez9381 Před 3 měsíci

    Video കണ്ട് തുടങ്ങിയപ്പോൾ അപ്പോ പോയി ഇൻവെർട്ടർ AC വാങ്ങാം എന്ന് തോന്നി കുറച്ച് കഴിഞ്ഞപ്പോൾ തോന്നി വേണ്ട പോയി normal AC വാങ്ങാം പിന്നെയും കുറച്ച് കഴിഞ്ഞപ്പോൾ inverter AC ഫിക്സഡ്. വീണ്ടും mind change normal ac തന്നെ വാങ്ങാം. അവസാനം ഉറച്ച തരുമാനമെടുത്തു ac യെ വാങ്ങണ്ട 😂

  • @rpoovadan9354
    @rpoovadan9354 Před 3 měsíci

    Normal AC ഇപ്പോൾ കിട്ടാനില്ല.

    • @prasadl2896
      @prasadl2896 Před 3 měsíci

      കിട്ടും.പുതിയ കമ്പനി ഇറക്കുന്നുണ്ട് ചിൽട്ടൻ A/C ഇൻവെർട്ടർ alc യെക്കാൾ കറണ്ട് കുറവും

  • @jradharkrishnan6817
    @jradharkrishnan6817 Před 4 měsíci

    ഒരു ac സ്ഥാപിച്ചു അടുത്തടുത്തുള്ള രണ്ടു മുറികളിലേക്ക് മാറി മാറി ഉപയോഗിക്കാൻ എന്തു ചെയ്യണം. പറ്റുമോ??

    • @2432768
      @2432768 Před 4 měsíci

      Compressor അടിച്ചു പോകും

  • @musthafa9725
    @musthafa9725 Před 4 měsíci

    എൻറെ വീട്ടിലുള്ള എസി 28 ഡിഗ്രിയിൽ സെറ്റ് ചെയ്താൽ ഔട്ട്ഡോർ യൂണിറ്റ് ഓഫ് ആകുന്നുണ്ട് അത് എന്തുകൊണ്ടാണ് കുറേ കഴിഞ്ഞാൽ രണ്ടാമത് റീസ്റ്റാർട്ട് ആകുന്നുണ്ട്

    • @nedumpullimediasuresh
      @nedumpullimediasuresh  Před 4 měsíci

      Normal AC alle.out door unit off aakum.

    • @2432768
      @2432768 Před 4 měsíci +1

      28 ഒന്നും വെക്കരുത്... അപ്പൊ compressor പെട്ടെന്ന് cut off ആകും...
      Maximum 26.അതിന് മുകളിൽ വെക്കരുത്...
      24 to 26 ok ആണ് 👍🏻
      പക്ഷെ ആദ്യം ഒരു 45 minutes 20 ഇൽ വെക്കണം... എന്നിട്ടു room തണുത്തതിന് ശേഷം മാത്രം 24 to 26 റേഞ്ച് വെക്കുക..

    • @vijayakrishnan8820
      @vijayakrishnan8820 Před 4 měsíci

      It is normal way of working, when you set inside temperature and running ac,the compressor will try to make 28 inside the room,when it reaches this level it will get cutoff.after some times when the temp raise again it will cut in.this is absolutely normal

  • @jacobgeorge478
    @jacobgeorge478 Před 4 měsíci

    I have aquestion invertor ac working with a ac current or DC corrent in my idea ac corrent convert as DC it means same with a power same like work with a battery power

    • @karthik_kv633
      @karthik_kv633 Před 3 měsíci

      No bro compressor only work in Ac current

  • @dasgurikkalk6308
    @dasgurikkalk6308 Před 4 měsíci +4

    ഇനി ചൂട് കുറയാൻ ചാൻസ് ഉണ്ട്. ചൂടൻ ദുഭയ്ക്കു പോയ്‌

    • @Adisakke8249
      @Adisakke8249 Před 4 měsíci

      ചൂടൻ അല്ല... സൂര്യൻ.. 😂😂

  • @rajanjanardhanan.9697
    @rajanjanardhanan.9697 Před 4 měsíci +1

    Thank you

  • @rasikan1247
    @rasikan1247 Před 3 měsíci

    Vilakooduthal അത് പോലെ കംപ്ലൈൻ്റ് വന്നാൽ ചിലവ് കൂടുതൽ ആണ് ബോഡ് 😢 ഭയങ്കര എക്സ്‌പെൻസ് ആണ്

  • @nishithpadman3939
    @nishithpadman3939 Před 4 měsíci

    Thank you