മന്ദാകിനി സിനിമയുടെ പ്രൊമോഷനിടെയാണ് ലാൽ ജോസ് ഈ കാര്യം വ്യക്തമാക്കിയത്|Mandakini |Lal Jose |Exclusive

Sdílet
Vložit
  • čas přidán 6. 04. 2024
  • Mandakini Movie Promotion interview
    #laljose #mandakini #benyamin #Aadujeevitham #TheGoatLife #PrithvirajSukumaran #blessy #najeeb #haidarali #haidaraliinterview #movieworldmedia #movieworldtalks
    Digital Partner : Movie World Visual Media Private Limited
    || ANTI-PIRACY WARNING ||
    This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

Komentáře • 195

  • @soumyamanuel
    @soumyamanuel Před 3 měsíci +12

    ഓരോരുത്തർക്കും ഓരോ വിധി ഉണ്ട്. രണ്ട് പേരും മികച്ച സംവിധായകർ ആണ്. അവരെ തമ്മിൽ താരതമ്യം ചെയ്യേണ്ട ആവശ്യം ഇല്ല 😊

  • @firoskhanedappatta2185
    @firoskhanedappatta2185 Před 3 měsíci +21

    ബ്ലെസ്സിയെക്കാലോ ബ്ലെസ്സിയുടെ അത്രയുമോ talent ഉള്ള ഡയറക്ടർ... ക്ലാസ്സ്‌മേറ്റ്സ്.. Outstanding making from him.. ഇദ്ദേഹം എടുത്തിരുന്നെങ്കിലും blockbuster ആവും. Sure❤

    • @sarathsnair7681
      @sarathsnair7681 Před 3 měsíci +3

      Orikalum ella .lal lose nalla director annu .pinnae class mate polae alla adujeevitham.dont compare adujeevitham with classmate

    • @JSVKK
      @JSVKK Před 3 měsíci +3

      ബ്ലെസി കൊടുക്കുന്ന ആ തീവ്രത നിറഞ്ഞ രംഗങ്ങൾ ലാലിന് പറ്റില്ല. പടം ബ്ലോക്ക്‌ ബസ്റ്റർ ആക്കുന്നതിൽ ഒരുപക്ഷെ ലാൽ ആയിരിക്കും മിടുക്കൻ, പക്ഷെ ബ്ലെസ്സിക്ക് ആയിരിക്കും പടം ക്ലാസ്സിക്‌ ലെവലിൽ എത്തിക്കാൻ പറ്റുക. പദ്മരാജൻ സ്കൂളിൽ നിന്നു ആണ് ബ്ലെസ്സി വരുന്നത്, അദേഹത്തിന്റെ റോൾ മോഡൽ കെ ജി ജോർജ് ആണ്,അതിന്റെ ഒക്കെ റിസൾട്ട്‌ ബ്ലെസ്സിയുടെ പടത്തിൽ കാണാൻ പറ്റും.

    • @ShoreSwaralaya
      @ShoreSwaralaya Před 2 měsíci +1

      വലിയൊരു വ്യത്യാസമുണ്ട് ബ്ലെസ്സിയുടെ സിനിമകളിൽ 90% ബ്ലെസ്സിതന്നെ തിരക്കഥയെഴുതിയതാണ് ഓർമ്മപോലും(തന്മാത്ര) മൂലകഥയിൽ നിന്ന് തിരക്കഥയിലേക്ക് വരുമ്പോൾ ഉള്ള വ്യത്യാസം പത്മരാജന്റെ ആ കഥ വായിച്ചലറിയാം.. ലാൽജോസിന്റെ ഏറ്റവും മികച്ച സിനിമകൾ എഴുതിയത് ജെയിംസ് ആൽബർട്ടും,ഇക്ബാൽ കുറ്റിപ്പുറവുമാണ്..

  • @sapien772
    @sapien772 Před 3 měsíci +3

    താങ്കൾ നല്ലൊരു karyam❤ആണ് ചെയ്തത്.. എല്ലായിപ്പോഴും കടപ്പാട് ഉണ്ട്...

  • @abduljaleeljaleel5225
    @abduljaleeljaleel5225 Před 3 měsíci +4

    മറ്റൊരു ജീവിത കഥയുമായി താങ്കൾക്ക് അവസരം ഉണ്ടാകട്ടെ👍

  • @asharafali1199
    @asharafali1199 Před 3 měsíci +8

    മാറുന്ന കാലത്തെ മലയാള സിനിമയ്ക്ക് ഇനി ഇദ്ദേഹം എന്ത് ചെയ്യാനാ 👍

  • @mrinalsenvamadevan1965
    @mrinalsenvamadevan1965 Před 3 měsíci +3

    Sure. Ippozhulla aadujeevitham cinemayekkal better aayene.❤

  • @vineeshgovind
    @vineeshgovind Před 3 měsíci +32

    Bad comentrs onnu marakkaruthu അറബിക്കഥ എന്ന സിനിമ ആണ് ആടുജീവിതത്തിന് മുമ്പ് karalaliyicha പ്രവാസി സിനിമ

  • @user-ny2vi6bz8l
    @user-ny2vi6bz8l Před 3 měsíci +20

    ലാൽജോസ് സർ ഈ സിനിമ ചെയ്തിരുന്നു എങ്കിൽ അറബി കഥ എന്നാ മൂവിയേക്കാൾ ഒരു ക്ലാസ്സിക്‌ മൂവി ഉണ്ടായേനെ.
    പിന്നെ അച്ഛൻ ഉറങ്ങാത്ത വീട് എന്നാ ഒരു ബ്യൂട്ടിഫുൾ മൂവി. ചെയ്ത ലാൽജോസ് sir നെ ഇങ്ങനെ കുറ്റപ്പെടുത്താൻ നിങ്ങള്ക്ക് എങ്ങനെ കഴിയുന്നു
    മലയാളികൾക്ക് കുറച്ചെക്കെ മര്യാദ ആകാം

  • @akhilmv5211
    @akhilmv5211 Před 3 měsíci +9

    Nannyi Iniyum inagne cheyyanam

  • @sumeshjoseph1951
    @sumeshjoseph1951 Před 3 měsíci +1

    Wait for his great work.. May be next year.. He will present it..

  • @muralipanangatu3221
    @muralipanangatu3221 Před měsícem

    ഈ ഉപകാരം ഞങ്ങൾ ഒരിക്കലും മറക്കില്ല

  • @anjusss598
    @anjusss598 Před 3 měsíci +25

    താങ്കൾ ചെയ്തിരുന്നെങ്കിൽ ഒരു പക്ഷെ നമ്മൾ ഇന് കാണുന്നതല്ലാത്ത ആടുജീവിതം ആയിരുന്നേനെ 🥰...

    • @manuutube
      @manuutube Před 3 měsíci

      dileepettan aayene najeeb

    • @anjusss598
      @anjusss598 Před 3 měsíci

      @@manuutube 😂😂😂എന്ന ആ സിനിമയും. പൊട്ടിയേനെ

  • @johnutube5651
    @johnutube5651 Před 3 měsíci +10

    തെക്കൻ കേരളത്തിന്റെ കഥ, ഇതിൽ വന്ന ഏതാണ്ട് എല്ലാവരും തന്നെ കുട്ടനാട്, ഓണാട്ട്കര ഭാഗത്ത് ഉള്ളവർ ആണ്.

  • @Godofdaytrades
    @Godofdaytrades Před 3 měsíci +34

    Lal jose cant make international level.....never

    • @maimoonathm2310
      @maimoonathm2310 Před 3 měsíci +5

      He can ❤

    • @NSK1127
      @NSK1127 Před 3 měsíci +13

      Blessy യേക്കാളും മികച്ച സംവിധായകൻ ആണ് Lal Jose Blessy ഈ emotional drama വെച്ചുള്ള കളി ആണ് വേറേ ജോണർ പടം പുള്ളിക്ക് ചെയ്യാൻ പറ്റില്ല

    • @MJ43445
      @MJ43445 Před 3 měsíci

      ബ്ലസിയെക്കാൾ മികച്ച സംവിധായകൻ ആണ് ലാൽ ജോസ് എന്ന്, ചിരിപ്പിക്കാതെ ഒന്നുപോടോ 🤣🤣🙏🏻​@@NSK1127

    • @jojok-sp6yh
      @jojok-sp6yh Před 3 měsíci +10

      ​@@NSK1127 athinippo endhaaa. Blessy cheytha ellam best ahn..

    • @DonMickyXavier
      @DonMickyXavier Před 3 měsíci +3

      Blessykke limitation und.. pulli cheythirunna ellam emotional aanu.. laljose ella typum cheythitund.. arabikkatha okke nallathalle..

  • @avanilastudio7
    @avanilastudio7 Před 3 měsíci +7

    Producer rakshapettu

  • @rajeeshpudukad176
    @rajeeshpudukad176 Před 3 měsíci +3

    ലാൽജോസ് ദിലീപ്. S. കുമാർ. വിദ്യസാഗർ. കൂട്ടുകെട്ടിൽ ഒരു സിനിമ ❤❤❤❤

  • @artham112
    @artham112 Před 3 měsíci +4

    Nannaayi sir..
    Oru nalla cinima kanan patti

  • @vinodnair6792
    @vinodnair6792 Před 3 měsíci +5

    ബ്ലെസി, ലാൽ ജോസ് ഇവരെല്ലാം വളരെ നല്ല ഡയരക്ടർ, ലാൽ ജോസ് ചെയ്യുമ്പോൾ മറ്റൊരു ആട് ജീവിതം സംഭവിക്കും

    • @nandu462
      @nandu462 Před měsícem

      Laljise cheyyumbol...athu comedy jeevitham aakum😂

  • @HOMOSAPIEN360
    @HOMOSAPIEN360 Před 3 měsíci

    Laljose.. U did something gr8💥

  • @tomyjoseph2260
    @tomyjoseph2260 Před 3 měsíci +1

    A wise man

  • @ajmalshahar8896
    @ajmalshahar8896 Před 3 měsíci

    Honest reply

  • @anilkumaranilkumar2734
    @anilkumaranilkumar2734 Před 3 měsíci

    ekka.. sir.. sir.. muthanu.... ❤️❤️🙏🙏

  • @arunkalady2435
    @arunkalady2435 Před 2 měsíci

  • @retheeshkumarkg983
    @retheeshkumarkg983 Před 3 měsíci

    Thanks lal jose

  • @nadhansadasivan1855
    @nadhansadasivan1855 Před 3 měsíci

    വളരെ നല്ല കാര്യം 🥱

  • @anooptvm5331
    @anooptvm5331 Před 3 měsíci +6

    Nannayi ningal edukathathu ,athu kondu nalla film kaanan patti

  • @sipsidsilva3485
    @sipsidsilva3485 Před 3 měsíci +3

    Nannayi edukkanjath

    • @abz9635
      @abz9635 Před 3 měsíci

      മലയാളി 😂😂🤣🤣

  • @rakeshram3448
    @rakeshram3448 Před 3 měsíci +2

    It would have been a superb film if it was a new face along with Laljose's direction...,

    • @KRIPSYNODUTS
      @KRIPSYNODUTS Před 3 měsíci

      ലാൽ ജോസ് - ദിലീപേട്ടൻ combo ആരുന്നേൽ ആട് ജീവിതം പൊളിച്ചേനെ.

    • @anjuauroraprime2783
      @anjuauroraprime2783 Před 2 měsíci

      ​@@KRIPSYNODUTS14 വർഷം മുൻപ്, അപ്പൊ കാവ്യ കൂടി സിനിമയിൽ എന്തായാലും കാണും, പിന്നെ ദിലീപ് വക കുറച്ച് ദ്വയാർത്ഥവും ബോഡി ശയിമിങ്ങും എല്ലാം കൂടി ആട് ജീവിതം 'ഈ പുഴയും കടന്ന്' 'മായമോഹിനിയിൽ' മിക്സ്‌ ചെയ്ത പോലെ ഇരുന്നേനെ.

  • @user-gc9xm8in7w
    @user-gc9xm8in7w Před 3 měsíci

    അത് നന്നായി താങ്ക്സ്

  • @Dreams_follow
    @Dreams_follow Před 3 měsíci +2

    വളരെ നന്നായി🔥💯

  • @AnsarThameem-gn9hx
    @AnsarThameem-gn9hx Před 2 měsíci

    ഏറ്റവും നല്ല തീരുമാനം ലാൽ ജോസ്. ഇല്ലെകിൽ നല്ല സിനിമ കിട്ടില്ലായിരുന്നു ❤❤❤

  • @premjithkc1447
    @premjithkc1447 Před 3 měsíci

    നന്നായി

  • @nandu462
    @nandu462 Před měsícem

    Than cheyyathathu nannyii..🙏🙏...thanoke sheddil keranda samayamayi....

  • @winit1186
    @winit1186 Před 3 měsíci

    നന്നായി....

  • @vargheselilly3815
    @vargheselilly3815 Před 3 měsíci

    കാത്തിരുന്ന അഭിമുഖം ,,,,,,

  • @faisalayikkalayil
    @faisalayikkalayil Před 3 měsíci +19

    Lalajose നല്ല director ആണ് but blessy ചെയ്ത 10 % പോലും cheyaanpattilla

  • @SanthoshMenakath
    @SanthoshMenakath Před 3 měsíci +2

    Nannayi

  • @rajisamuel6329
    @rajisamuel6329 Před 3 měsíci +1

    Thank you Lal Jose.

  • @stylevideoswithvinodvijaya865

    വളരെ നല്ല തീരുമാനം ചെയ്യാതിരുന്നത്കാരണം താങ്കൾ ചെയ്തിരുന്നെങ്കിൽ അത് കോമഡി ആയിപ്പോയത്ദൈവം ഇടപെട്ടു

  • @Mohdthabir
    @Mohdthabir Před 3 měsíci

    sir കുറച്ച് Updated ആവണം എന്ന് തോണറുണ്ട്

  • @subinpssubin
    @subinpssubin Před 3 měsíci

    Bleessyk kodukkan kanicha thangalude manassu❤

  • @MuhammedAli-bs1us
    @MuhammedAli-bs1us Před 2 měsíci

    Loterry first prize kittukaennathu daiva niscyamanu laljose ettavum nalla samvdaykananu sathythil blessy choodayittu kittiyathu neela thimigaltheine.thanghal deep aye chidichu ennumathram.but polichu, insha allah we can expect oscar like gandhi film from ower own malayali hand.

  • @Sugu222
    @Sugu222 Před 3 měsíci +10

    Oooh iyal upekshichathu nannayi

    • @abz9635
      @abz9635 Před 3 měsíci +1

      ശെരിയ ചെയ്ത സൂപ്പർ ഹിറ്റ്‌ ആകും

  • @Binabsask47
    @Binabsask47 Před 3 měsíci +1

    Randum randu reethiyanu ☺️

  • @Teatech___of
    @Teatech___of Před 3 měsíci +3

    ഇവിടെ കമന്റ്‌ പറയുന്നവർ ഫുൾ ഇന്റർവ്യൂ കേൾക്കാതെ ആണോ കമന്റ്‌ ഇടുന്നത്

  • @anilkumaranilkumar2734
    @anilkumaranilkumar2734 Před 3 měsíci

    sir.. nalla.. director.. aanu.. sir.. sir. nu.. pattumayirunnu.... sir... sir.. nu.. dileep.. chettanu.. mayee.. oru.. negative.. shade.. film... varum.. sir.. dileep.. sir.. decervers.. katta. waiting.. aanu.. ❤️❤️❤️varanae👍👍👍

  • @INDIAN_KITCHENS_FOOD
    @INDIAN_KITCHENS_FOOD Před 3 měsíci +1

    നന്നായി 😂😂😂

  • @vttn81
    @vttn81 Před 3 měsíci

    ഇത് ചെയ്യാഞ്ഞതിന് നന്ദി

  • @antonycf5382
    @antonycf5382 Před 3 měsíci +9

    Vittukoduthathu nannayi😂

  • @jmj92
    @jmj92 Před 3 měsíci +3

    അത്‌ വളരെ നന്നായി അല്ലേൽ നമ്മുക്ക് ഒരു വേൾഡ് ക്ലാസ്സ്‌ സിനിമ നഷ്ടം ആയേനെ

    • @abz9635
      @abz9635 Před 3 měsíci +2

      ഇത് world... Kerala world

    • @VishnuSNair782
      @VishnuSNair782 Před 3 měsíci +3

      Prithwirajinthe transformation allathe ithilentha ullathu

    • @jmj92
      @jmj92 Před 3 měsíci +1

      @@VishnuSNair782 അത് തെലുങ്ക് സിനിമ മാത്രം കാണുന്നതിന്റെ കുഴപ്പമാ

    • @Kichu0789
      @Kichu0789 Před 3 měsíci

      ​ കണ്ണാപ്പി വാണങ്ങൾ ഇപ്പോഴാണ് സിനിമ കാണാൻ തുടങ്ങിയത് 😂😂😂വേൾഡ് ക്ലാസ്സ്‌ ആണുപോലും

  • @NAZAR786100
    @NAZAR786100 Před 2 měsíci

    Ok, ലാൽജോസ് ഇതേ പ്രമേയം വെച്ച് മറ്റൊരു സിനിമ ചെയ്യൂ. ലോകം അതും സ്വീകരിക്കും...!

  • @shaijusathyanjk1793
    @shaijusathyanjk1793 Před 3 měsíci +1

    LJ പറഞ്ഞത്ശരി ആണ് ഇല്ലെങ്കിൽ ലാലേട്ടൻ ഒടിയന് വേണ്ടി ചെയ്തത് പോലെ ആയേനെ

  • @NR-ye7dn
    @NR-ye7dn Před 3 měsíci

    നന്നായി.. ബട്ട്‌ യുവർ thought പ്രോസസ്സ് ലെവൽ താഴയ

  • @shefeekhpoyil3776
    @shefeekhpoyil3776 Před 3 měsíci +2

    If Priydarshan director Najeeb is Mohanlal
    If hariharan Mammootty
    if Laljose. Dileep
    If kamal. Shine tom chacko
    If ranjith shankar. Jayasuriya
    If Amalneerad. Fahad fasil
    If Jisjoy. Asif ali
    If Vineeth. Nivinpauly

  • @imaimaginations6130
    @imaimaginations6130 Před 3 měsíci +1

    ബ്ലസിയെയും ലാൽ ജോസിനെയും താരതമ്യം ചെയ്യുന്ന മഹാൻമാർ ആണല്ലോ കമന്റ്‌ ബോക്സിൽ നിറയെ.

  • @jithinmk9098
    @jithinmk9098 Před 3 měsíci

    വളരെ നന്നായി. ഇയാൾ ചെയ്തിരുന്നെങ്കിൽ 'വിദ്യാജി ' യുടെ 5 feel good പാട്ട്, കലമാസ്റ്ററുടെ 2 ഡാൻസ്
    (1 ആടുകളോടൊപ്പം ),അവസാനം നജീബ് മരുഭൂമിയെ കൈവീശികാണിക്കുന്നിടത് പടം ഫിനിഷ്. ഓസ്കാർ just miss 😢

    • @mrdubboli
      @mrdubboli Před 2 měsíci

      Vidyasagar music nallapolee cheyyum pulleede range ariyaathavar aanu vimarshikkunnath South india il thanne British movie il music cheyytha aadyathe music director aanu Vidyasagar

  • @dencydency8117
    @dencydency8117 Před 3 měsíci +5

    ലാൽ ജോസ് എടുത്തിരുന്നെങ്കിൽ ഒരു കൊമേഴ്സ്യൽ സിനിമയായി മാറിയേനെ

  • @athirasasi8161
    @athirasasi8161 Před 3 měsíci +2

    athedaayalum nannaayi😂

  • @habeebrahman4816
    @habeebrahman4816 Před 3 měsíci

    ബിൻയാമിന് ഇടക്കിടെ ഓർമ്മപ്പിശക് പറ്റുന്നുണ്ടല്ലോ...

    • @anjuauroraprime2783
      @anjuauroraprime2783 Před 2 měsíci

      എഴുത്തുകാരൻ അല്ലെ, കഥ ഏതാ കാര്യം ഏതാ എന്നു തിട്ടമില്ലാതായി കാണും ബെന്യാമിന്.

  • @sunilmasmara8143
    @sunilmasmara8143 Před 3 měsíci +3

    വിട്ട് കൊടുത്തത് എന്തായാലും നന്നായി.

  • @shiva3791
    @shiva3791 Před 3 měsíci +1

    Nannayi cheyyanjathu 🤣

  • @muralipanangatu3221
    @muralipanangatu3221 Před 3 měsíci

    അത് നന്നായി.. അല്ലെങ്കിൽ ഇത് പോലെ ഒര് ലോകോത്തര സിനിമ കിട്ടില്ലായിരുന്നു

  • @VishnuSNair782
    @VishnuSNair782 Před 3 měsíci +2

    Body transformation anu mayin. Allathe directer brilliance onnum illa ithil..

  • @rejiaudit
    @rejiaudit Před 3 měsíci

    മ്യാവൂ പോലെ ഒരു ക്ലാസിക് നമ്മുക്ക് നഷ്ടപ്പെട്ടു

  • @rinojoserinojose3394
    @rinojoserinojose3394 Před 3 měsíci

    Not arabikkatha... Diamond necklace

  • @Sreejith_calicut
    @Sreejith_calicut Před 3 měsíci +94

    വെളിപാടിന്റെ പുസ്തകം പോലെ ആയേനെ 🙏ലാൽ ജോസ് നിങ്ങൾ മികച്ച ഡയരക്ടർ ആണ് സമയം എടുത്തു സിനിമ ചെയ്യൂ അല്ലാതെ താരത്തിന്റെ പിറകെ പോവാതെ അവരെ ഡേറ്റ് കിട്ടിയപാട് എന്ത് ചെയ്യണം അറിയാതെ വെളിപാട് എടുത്ത പോലെ കുഴിയിൽ ചാടരുത്

    • @DrRahul4044
      @DrRahul4044 Před 3 měsíci +5

      A filimin entha kuzhappam????

    • @shehinpm8465
      @shehinpm8465 Před 3 měsíci +17

      ​@@DrRahul4044 കുഴപ്പം മാത്രേ ഉള്ളൂ😅😂😅😂

    • @BeingL3X
      @BeingL3X Před 3 měsíci

      തല്ലിപ്പൊളി പടം ..അത്ര കുഴപ്പമെ ഉള്ളൂ​@@DrRahul4044

    • @oonetrivian3839
      @oonetrivian3839 Před 3 měsíci

      Oola padam​@@DrRahul4044

    • @martinsam8787
      @martinsam8787 Před 3 měsíci +6

      Velipad katil oolla film ayrnu pattalam . Indian miltarye okkiya padam 😂😂😂 major patrmabi Patti pidutha Funda

  • @eldhojohn335
    @eldhojohn335 Před 3 měsíci

    Thank you for that 🤣🤣

  • @edu6842
    @edu6842 Před 3 měsíci

    Benyamin said he preferred Blessy to do the film. This guy also badmouthed actress Sunitha once. He seems a tad egoistic.

  • @anilkumaranilkumar2734
    @anilkumaranilkumar2734 Před 3 měsíci

    novel.. poyee.. sir😜

  • @ruleroffullmoon
    @ruleroffullmoon Před 3 měsíci +2

    Enthukondum vittu koduthathu nalloru theerumaanam aayi

  • @user-jy5sb2ff2i
    @user-jy5sb2ff2i Před 3 měsíci

    Charithram ennilloode episodil parajitund enu thonunu

  • @RADIANCEOL
    @RADIANCEOL Před 3 měsíci +3

    ലാൽജോസും ബ്ലെസ്സിയും തമ്മിൽ comparison ഇല്ല... പക്ഷെ ഒരു സിനിമക്ക് വേണ്ടി നടന്മാരെ ഇതുപോലെ പീഡിപ്പിക്കണോ എന്നത് മറ്റൊരു ചോദ്യം ആണ്..

    • @janakammab9990
      @janakammab9990 Před 3 měsíci

      പീഡനം അല്ലല്ലോ അത് അവരുടെ ജോലി അല്ലേ

    • @Statusmakergrl
      @Statusmakergrl Před 3 měsíci

      Hey aadu jeevitham real story aan. Real najeeb anubhavichathe cinemayil ulloo nadanmare peedippichu ennu paranjathukond oru karyam paryam ee nadanmarum script kettukanumallo advance vangichu kanumallo at least benyamin nte novel vayichu kanumallo pinne enganeya sir athu peedanam aavunath

  • @Statusmakergrl
    @Statusmakergrl Před 3 měsíci

    Lal jose is a good director but dont compare him with blessy

  • @KRIPSYNODUTS
    @KRIPSYNODUTS Před 3 měsíci +4

    ലാൽ ജോസ് - ദിലീപേട്ടൻ combo ആരുന്നേൽ ആട് ജീവിതം പൊളിച്ചേനെ.

  • @vsgp7144
    @vsgp7144 Před 3 měsíci +1

    Sir edukanjathu nanayi

  • @theworld2day
    @theworld2day Před 3 měsíci

    Nannayi … illankil oru van duranthamaayene

  • @mvgeorge1826
    @mvgeorge1826 Před 3 měsíci

    മലയാള സിനിമ യുടെ ഭാഗ്യം..

  • @venugopalrag109
    @venugopalrag109 Před 3 měsíci +29

    ലാൽ ജോസ് എട്ടത്തിരുന്നെങ്കിൽ പൊളിഞ്ഞു പോയേനെ ബ്ലസ്സിയുടെ ടാലൻ്റ് ഒന്നും ലാൽ ജോസിനില്ല.ലാൽജോസിന് വല്ല മീശമാധവനോ പട്ടാളമോ ഒക്കെയേ പറ്റൂ

    • @syambabu5182
      @syambabu5182 Před 3 měsíci +6

      ലാൽ ജോസ് ആടുജീവിതം എടുത്താൽ ചിലപ്പോൾ പരാജയപ്പെട്ടേനെ... എന്ന് കരുതി... ലാൽ ജോസിന് കഴിവ് ഇല്ല എന്ന് പറയല്ലേ... അച്ഛൻ ഉറങ്ങാത്ത വീട്, അറബികഥ, അയാളും ഞാനും തമ്മിൽ, രണ്ടാം ഭാവം ... ഒക്കെ എടുത്ത ആളാണ് ❤️

    • @amrt7755
      @amrt7755 Před 3 měsíci +2

      Ayalum Njanum Thammil, Diamond Necklace, Spanish Masala, Arabikkatha, Classmates

    • @AD-ew6cy
      @AD-ew6cy Před 3 měsíci

      Pettan level movies only..

    • @sandrosandro6430
      @sandrosandro6430 Před 3 měsíci

      അന്തം കമ്മി😂 അറബിക്കഥ കാരണമാണ്

    • @jojocskariah51
      @jojocskariah51 Před 2 měsíci

      True

  • @pvshaji5253
    @pvshaji5253 Před 2 měsíci

    ചിരിച്ച് മണ്ണ് തപ്പി

  • @kakkakannu
    @kakkakannu Před 3 měsíci +3

    ലാൽ ജോസ് ചെയ്തിരുന്നെങ്കിൽ ഈ കഥയോട് ഒരു മിനിമം നീതി പുലർത്തിയേനെ. ഡൽഹി സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്നും ഒരു ആളെ ഇതിനു വേണ്ടി ഐഡന്റിഫൈ ചെയ്തു എന്ന് പറഞ്ഞപോഴേ മനസിലായി.

  • @mathewdaniel4666
    @mathewdaniel4666 Před 3 měsíci

    😂😂😂

  • @puttus
    @puttus Před 3 měsíci

    നീ ചെയ്തത് ഒരു വലിയ കാര്യം തന്നെ....

  • @harishkumarp6173
    @harishkumarp6173 Před 3 měsíci

    MalloosinteyMuttandu jeevitham.🤔

  • @jaseemk90
    @jaseemk90 Před 3 měsíci

    വിട്ടുകൊടുത്തത് വളരെ നന്നായി 😂

  • @Existence-of-Gods
    @Existence-of-Gods Před 3 měsíci +3

    നന്നായി മോൻ ഒന്നും ചെയ്യാതിരുന്നത്. 😂😂😂

  • @user-qj1lw8wg6e
    @user-qj1lw8wg6e Před 3 měsíci +1

    ഇയാൾ ആടുജീവിതം ചെയ്തിരുന്നുവെങ്കിൽ അതിൽ നജീബ് നമ്മുടെ "പേട്ടൻ" ആയിരുന്നെനെ... ഹക്കിം ബിജുമേനോൻ. സിവനെ.......എങ്കിൽ മറ്റൊരു വെളിപാടിന്റെ പുസ്തകമായേനെ. കാലത്തിനൊത്തു സഞ്ചരിക്കാത്ത സംവിധായകൻ. ഇനി ഇയാൾക്ക് വീട്ടിലിരുന്നു ബൈബിൾ വായിച്ചാൽ പോരെ.

  • @bpetta
    @bpetta Před 3 měsíci

    😂 hahahaha

  • @devaprasadpr1154
    @devaprasadpr1154 Před 3 měsíci

    Mallus like to poke in everything, dont see LJ having any issues and he is good at what he is. Others are good in what they are...mallus are good at poking and seeking others :-)

  • @violetz6931
    @violetz6931 Před 3 měsíci +2

    നന്നായി അല്ലേ ഇല് പൊട്ടി പടക്കം ആയന്നെ

  • @roymammenjoseph1194
    @roymammenjoseph1194 Před 3 měsíci

    You would have suffered a loss.

  • @parameshpodhuvathi4736
    @parameshpodhuvathi4736 Před 3 měsíci

    Engeru,enthonnu,parayunnu,thallal

  • @Shahid64818
    @Shahid64818 Před 3 měsíci

    നന്നായി ചെയ്യാൻ പറ്റാഞ്ഞത് , ഇപ്പൊ ഒരു അഭിമാനം ആണ് ആടുജീവിതം ഇയാൾ ചെയ്തിരുന്നേൽ അപമാനം ആയേനെ

  • @jithinkk3242
    @jithinkk3242 Před 3 měsíci +3

    നന്നായി.... ഇല്ലെങ്കിൽ അറബിക്കഥ-2 ആയിപ്പോയേനെ.

  • @indianperson9558
    @indianperson9558 Před 3 měsíci

    ഞഞ്ഞായി.. ഇല്ലെങ്കിൽ കുളമാക്കി കൈയിൽ കൊടുത്തേനെ 😁😁😁

  • @jojocskariah51
    @jojocskariah51 Před 2 měsíci

    director kamal eduthiruengil blessy eduthth pole thaanne akumarnu, kamal nu athinu ullu talent und, but thangalk enthu talent anu ullath?

  • @HaHaHaHoHoHo365
    @HaHaHaHoHoHo365 Před 3 měsíci

    Lal Jose is a brilliant director and has given us multiple entertainers cum hits. He lacks no vision or expertise in making great movies. With bigger budget and the opulence of location demanded by the script, the visual aesthetics and grandeur of the movie will also change. Doesn't make one director any better than the other. Both these directors in question have had commercial failures too in their career.

  • @Kissan165
    @Kissan165 Před 3 měsíci

    Blessy ude ayal pakkath polum idhem ethulla

  • @jincy1jose1-fz1zd
    @jincy1jose1-fz1zd Před 3 měsíci

    Please do not pick the nose all the time.. it’s not hygienic 😊

  • @princeprabhakaran007
    @princeprabhakaran007 Před 3 měsíci

    താങ്കൾ കൂട്ടിയാൽ കൂടില്ല അത് ബ്ലസി ക്കു മാത്രം പറ്റുന്നത്

  • @soberforever5375
    @soberforever5375 Před 3 měsíci

    Hyderali - കുത്തിത്തിരിപ്പ് ULTRA PRO MAX