Falcon Rocket Misdirected, 20 Satellites പൊട്ടിത്തെറിച്ച് ഭൂമിയിൽ പതിക്കുമെന്ന് Warning | N18G

Sdílet
Vložit
  • čas přidán 27. 08. 2024
  • Space X's Falcon Rocket Misdirected | 20 Satellites പൊട്ടിത്തെറിച്ച് ഭൂമിയിൽ പതിക്കുമെന്ന് Warning | N18G
    #spacex #elonmusk #digitaloriginals #falconrocket #nasa #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Komentáře • 260

  • @jithinms8921
    @jithinms8921 Před měsícem +152

    ഉള്ള കാശ് മുഴുവൻ പൊട്ടിച്ചു കളയാ എന്ന് കേട്ടിട്ടേ ഉള്ളു. . 😄🙌🏻
    എന്റെ അണ്ണാ. . .

    • @sanafida8988
      @sanafida8988 Před měsícem +2

      2050 ന് മുമ്പ് ചുവന്ന ഗ്രഹം "കോളനി" ആക്കും....എന്ന്😂

    • @surjithsingsing4692
      @surjithsingsing4692 Před měsícem

      ഇവൻ ഒരു മൊണ്ണൻ ആണ്

  • @Force5265
    @Force5265 Před měsícem +94

    ഇവനാണ് ഇന്ത്യയുടെ വോട്ടിംഗ് യന്ത്രത്തെ കുറ്റം പറഞ്ഞത്. 🤭😁

    • @devasangeethdevasangeeth8982
      @devasangeethdevasangeeth8982 Před měsícem +5

      Correct

    • @p.n.unnikrishnan6659
      @p.n.unnikrishnan6659 Před měsícem +11

      അയാൾ പറഞ്ഞത് ഇന്ത്യയുടെ മെഷീൻ അല്ലാ , അമേരിക്കയിലെ കാര്യമാണ് .

    • @thomasutube1
      @thomasutube1 Před měsícem +6

      ഇന്ത്യയിൽ നിർമ്മിക്യുന്ന EVM ഇലും Petrol Pump ഇലെ മീറ്ററിലും ഒരു തരത്തിൽ ഉള്ള കൃത്രിമവും കാണിക്കുവാൻ സാധിക്കുകയില്ല.
      ജയ് ശ്രീറാം

    • @jomonjoseph6392
      @jomonjoseph6392 Před měsícem +1

      ​@@thomasutube1😅

    • @Nonameoz
      @Nonameoz Před měsícem +1

      ​@@thomasutube1😂😂😂😂

  • @harig7887
    @harig7887 Před měsícem +92

    നമ്മൾ 100 ൽ കൂടുതൽ ഉപഗ്രങ്ങൾ ഒരുമിച്ചു വീക്ഷേപിച്ചിട്ടുണ്ട്.

    • @Mwanu69
      @Mwanu69 Před měsícem +3

      Athu nammal

    • @anurajpanoli9422
      @anurajpanoli9422 Před měsícem +15

      അത് ചെറിയ ഉപഗ്രഹം ആയിരിക്കില്ലേ
      Falcon hevy ലോകത്തിലെ ഏറ്റവും വലിയ റോക്കറ്റുകളിൽ ഒന്നാണ്

    • @-dehssobb
      @-dehssobb Před měsícem +14

      Half knowledge is dangerous 😊

    • @user-ir8hc9vm8h
      @user-ir8hc9vm8h Před měsícem

      Mannil

    • @Connaruto
      @Connaruto Před měsícem

      Pon mone ni spacex aayitt onnum ninte china saangl compare cheyale

  • @RAHULRAMESAN
    @RAHULRAMESAN Před měsícem +4

    എത്ര നാളത്തെ കഷ്ടപ്പാടാണ്. യൂട്യൂബിലെ കമന്റുകളികൾ കഷ്ടം 😑🙏

  • @user-xv8ot6tq2y
    @user-xv8ot6tq2y Před měsícem +108

    ISRO യിൽ വന്നു പഠിക്കാൻ പറയു....

    • @Nasirjemshad
      @Nasirjemshad Před měsícem +23

      അവരുടെ ടെക്നോളജി നമ്മൾ ഫോളോ ചെയ്യുന്നതാണ്😂😂 സായിപ്പ് ഉണ്ടാക്കിയത് 😂😂 അല്ലാതെ ഇന്ത്യക്കാരൻ ടെക്നോളജി ഒന്നുമില്ല

    • @athuldominic
      @athuldominic Před měsícem +32

      എടേയ് ഇത് വ്യക്തി ഒറ്റയ്ക്ക് നടത്തുന്ന സംഭവം ആണ്... ഒരു ഗവണ്മെന്റ് സഹായവും ഇല്ലാതെ ☝🏻️☝🏻️... ഇവിടെ ഒരു ചായ കട നടത്താൻ പോലും എത്ര പാടാണ്... അപ്പോഴാണ് ഈലോൺ musk എന്ന വ്യക്തി ഇത്ര ബ്രഹ്മാണ്ട സംവിധാനം നടത്തുന്നത് ☝🏻️☝🏻️

    • @maheshchemmery1116
      @maheshchemmery1116 Před měsícem +35

      ​​​@@Nasirjemshadഅറിവില്ലാഴ്മ തെറ്റ് അല്ല, ചില കാര്യങ്ങൾ സായിപ്പിന്റെ കടം എടുത്തിട്ടുണ്ട് അത് പോലെ ഇപ്പോൾ നമ്മുടെ ടെക്നോളജി അവരും ആശ്രയിക്കാറുണ്ട്,പരാജയം ഇല്ലാതെ ലോകത്തിൽ ചൊവ്വ പരിവേഷണം നടത്തിയ ഒരേ ഒരു രാജ്യം ഇന്ത്യ ആണ് അമേരിക്കയുടെ നാസ പോലും പലവട്ടം തോറ്റു ആണ് ചൊവ്വ പരിവേഷണം വിജയിപ്പിച്ചെടുത്തത്. നമ്മളും ഒരുപാട് പുറകിൽ അല്ല എന്ന് സാരം,104ഓളം ഉപഗ്രഹം ഒറ്റയടിക്ക് ബഹിരകാശത്തു എത്തിച്ച ഒരേ ഒരു രാജ്യവും ഇന്ത്യ ആണ്

    • @user-to3nv9hc9q
      @user-to3nv9hc9q Před měsícem

      😅😅😅 ഐഎസ്ആർഒ പിന്നിൽ അല്ല എന്നാല് നമ്മളെക്കാൾ ഒരുപാട് മുന്നിലാണ് അമേരിക്ക,അവരെ പഠിപ്പിക്കാൻ നോക്കണ്ട അവർക്ക് അറിയാം​@@maheshchemmery1116

    • @sygnusdude9620
      @sygnusdude9620 Před měsícem +21

      ​@@Nasirjemshad മുഹമ്മദ്‌ പറഞ്ഞപോലെയ ചെയ്താൽ മതിയാരുന്നു

  • @josephchacko8422
    @josephchacko8422 Před měsícem +45

    അപ്പോ ളെ പറഞ്ഞതാ ആവശ്യമില്ലാത്ത പരിപാടിക്ക് പോകണ്ടാ എന്നു .എന്നിട്ടു ഇപ്പോ ദ എല്ലാവരെയും പേടിപ്പിക്കുന്നു .

    • @sanafida8988
      @sanafida8988 Před měsícem

      2050 ന് മുമ്പ് ചുവന്ന ഗ്രഹം "കോളനി" ആക്കും....എന്ന്😂

  • @Ranganan3456
    @Ranganan3456 Před měsícem +80

    വിഷു നു ആയിരുന്നേൽ വാണം വിട്ടത് ആയിട്ടു എങ്കിലും കരുതായിരുന്നു ഇത് ഇപ്പോ ആർക്കും ഗുണം ഇല്ലാണ്ട് പോയി 😢😢😢😂😂😂

    • @Maakaan69
      @Maakaan69 Před měsícem

      ഇന്ന് porkistanil വിഷു, ഈദ് ഉം ഒരുമിച്ച് ആയിരുന്നു അറിഞ്ഞില്ലേ സഹോദര 🤓🤓🤓

    • @allinonevolgbytitus3038
      @allinonevolgbytitus3038 Před měsícem +4

      പല പരീക്ഷ്ങളുടെയും ചീറ്റിപ്പോകലുകളുടെ ഉത്പന്നങ്ങൾ ആണ് ഇന്നത്തെ മനുഷ്യരുടെ ജീവിതത്തിൽ പ്രതാനപ്പെട്ട പല നിത്യോപയോഗ സാധനങ്ങളും....

  • @user-mw7zr9mk2c
    @user-mw7zr9mk2c Před měsícem +66

    ഇതൊക്കെ ഐഎസ്ആർഒ നെ ഏൽപ്പിക്കൂ വിജയിപ്പിക്കും

    • @midhlajcs
      @midhlajcs Před měsícem +9

      സംശയം ആണ്, Elon Reve Musk നേ പോലെ Elon Reve Musk മാത്രം..😍❤️😊

    • @alliswell6795
      @alliswell6795 Před měsícem +4

      Muskinte Mikkathum parajayamanu. Isro ❤️

    • @studywithrahul_
      @studywithrahul_ Před měsícem +2

      Isro k parajayangal sambhavikatha pole anallo varthanam 🥴

    • @Nasirjemshad
      @Nasirjemshad Před měsícem +2

      ഐഎസ്ആർഒ കാർ ചെയ്തു പഠിച്ചത് സായിപ്പിനെ കണ്ടാണ് അവരോടൊപ്പം നമ്മൾ വളർന്നിട്ടില്ല വളരാനും പോകുന്നില്ല

    • @SREEHARIVK1
      @SREEHARIVK1 Před měsícem +1

      ​@@Nasirjemshad അതെ അതെ പാക്കിസ്ഥാനെപ്പോലെ ആകാതിരുന്നാൽ മതി.

  • @harit6208
    @harit6208 Před měsícem +27

    Dont lookup എന്നൊരു മൂവി ഉണ്ട്. അതിൽ muskine പോലൊരു അഹങ്കാരി കാരണമാണ് ഭൂമി മൊത്തം നശിക്കുന്നത്

    • @princevazhakalam1664
      @princevazhakalam1664 Před měsícem

      മസ്കിന് എന്ത അഹങ്കാരം??

    • @allinonevolgbytitus3038
      @allinonevolgbytitus3038 Před měsícem

      ​@@princevazhakalam1664
      വോട്ടിംഗ് മെഷീനിൽ കൃത്രിമം നടത്താൻ പറ്റും എന്ന് പറഞ്ഞത് തന്നെ.. അല്ലാതെ വേറെന്ത്...

    • @jinuknr999
      @jinuknr999 Před měsícem

      മസ്‌ക് 666 ലെ ഒരു6,ആണ് . AI മനുഷ്യർക്ക് ഭീഷണി ആവും എന്ന് ഉറപ്പാണല്ലോ. ബാബ വാങ്ക പറഞ്ഞത് കൂടി കേട്ടാൽ കാര്യങ്ങൾ പിടികിട്ടും അതിൽ AI യെ കുറിച്ച് പറഞ്ഞിട്ടുണ്ട് ഭാവി എന്താവുമെന്നും.

    • @yesiagreewith
      @yesiagreewith Před měsícem +2

      ഇത് അഹങ്കാരം അല്ല, നിൻ്റെ കുശുമ്പ് ആണ് 😂

    • @jinuknr999
      @jinuknr999 Před měsícem

      @@harit6208 666 ലെ 6 ആരാ..
      AI ആണ് ലോകജനതയെ നശിപ്പിക്കാൻ അവതരിച്ച വില്ലൻ 😁
      വേറൊരു 6 ആണ് വാക്സിനു പിന്നിലുള്ള ബുദ്ധി അടുത്ത 6 ഒരാളുണ്ട് അതാണ് ജൈവായുധം കൊണ്ട് കളിക്കാൻ വരുന്നവൻ യുദ്ധവീരൻ 🏃🏻🏃🏻🏃🏻

  • @bijutg4331
    @bijutg4331 Před měsícem +35

    100 ശതമാനം കൃത്യതയോടെ ഉള്ളത് നമ്മുടെ ഇസ്രോ മാത്രം

    • @johnyjohny5998
      @johnyjohny5998 Před měsícem

      വോയേജർ വൺ മറക്കണ്ടാ ?

    • @vishnuvh5896
      @vishnuvh5896 Před měsícem +1

      എന്ത് ISRO NASA യെ ക്കാൾ ഒരുപാട് പിറകിൽ ആണെന്നോ.. ചിരിപ്പിക്കല്ലേ... ഇന്ന് ലോകത്തു ഏറ്റവും കുറഞ്ഞ ചിലവിൽ കൃത്യതയോടു കൂടി ഏറ്റവും അധികം SATELITE ഒറ്റ വിക്ഷേപണത്തിൽ എത്തിച്ച റെക്കോർഡ് നാസ യ്ക്ക് അല്ല അത് നമ്മുടെ ISRO യ്ക്ക് ആണ്.. എന്തെ അന്ന് 50 ഇൽ അധികം രാജ്യങ്ങൾ നാസ സെലക്ട്‌ ചെയ്യാതെ നമ്മുടെ അടുത്തോട്ടു വന്നു? ചന്ദ്രന്റെ സൗത്ത്‌ പോളിൽ റോവർ ഇറക്കാൻ എന്തെ നാസയ്ക്ക് കഴിഞ്ഞില്ല..

    • @thomasutube1
      @thomasutube1 Před měsícem

      @@bijutg4331
      ഇന്ത്യയിൽ നിർമ്മിക്യുന്ന EVM ഇലും Petrol Pump ഇലെ മീറ്ററിലും ഒരു തരത്തിൽ ഉള്ള കൃത്രിമവും കാണിക്കുവാൻ സാധിക്കുകയില്ല.
      ജയ് ശ്രീറാം

    • @MrinalK
      @MrinalK Před měsícem

      because we began late ​@Comm645

  • @VarietyVibesMedia
    @VarietyVibesMedia Před měsícem +13

    ഡേറ്റ് കറക്റ്റ് അറിഞ്ഞിരുന്നെങ്കിൽ കുട പിടിച്ചു കൊണ്ട് ഇറങ്ങാമായിരുന്നു ..

    • @appusappus229
      @appusappus229 Před měsícem

      അയ്യോ മഴയല്ല ഹെവി വെയിറ്റ് സാധനം ആണ് വീഴുന്നത് അത് തടയാനുള്ള കുട ഉണ്ടോ 😂😂😂

    • @jyothisCookingTamilSan87
      @jyothisCookingTamilSan87 Před měsícem

      😂😂

    • @KSubash-yy3ki
      @KSubash-yy3ki Před měsícem

      കുടയുടെ ആവശ്യമില്ല ബ്രോ.... ഒരു തുണി തലയിൽ കെട്ടിയാലും മതി 😜🥰

  • @revathisvideos7161
    @revathisvideos7161 Před měsícem +20

    പണ്ടത്തെ skylab പോലെ

  • @miniatureautocrafts2255
    @miniatureautocrafts2255 Před měsícem +85

    ഇന്ത്യയിലെ വോട്ടിങ് മെഷീനുകളെ കുറ്റം പറഞ്ഞ അണ്ണനാ 😂😂

    • @anurajpanoli9422
      @anurajpanoli9422 Před měsícem +15

      @@miniatureautocrafts2255 അതും ഇതും തമ്മിൽ എന്ത് ബന്ധം bro

    • @Chaos96_
      @Chaos96_ Před měsícem +7

      Iyne kurich velya dharna illa allae ammava

    • @CROCHETLOVERS279
      @CROCHETLOVERS279 Před měsícem +3

      Satellites avade kidakann voting machine avade kidakann?🥴..best comparison

    • @nithin8608
      @nithin8608 Před měsícem

      ​@@anurajpanoli9422ബന്ധമൊന്നുമില്ല... അമ്മാവൻ വാട്സാപ്പിൽ വന്നത് പറഞ്ഞതായിരിക്കും..

    • @axe3992
      @axe3992 Před měsícem

      ​@@anurajpanoli9422Ee ammavanmarde konakk reply kodukkanelum bhedam vella vazhem vekkam... Myrukal🥲

  • @sudhisvp9027
    @sudhisvp9027 Před měsícem +7

    എന്റെ മുറ്റത്തു വീഴരുത്

  • @vijeeshpillai7098
    @vijeeshpillai7098 Před měsícem +11

    ഇതു ഇന്ത്യക്ക് തന്നുടായിരുന്നോ... ഒരു ചെറിയ പൈസക്ക് അതി ബ്രമണ പത്തത്തിൽ എത്തിചെന്നെ

    • @MrShameemabdulla
      @MrShameemabdulla Před měsícem +2

      ഫേൽക്കൻ 9 കപ്പാസിറ്റി ഉള്ള റോക്കറ്റ് ഒന്നും നമ്മൾക്കില്ല bro

  • @h2owatermanagement85
    @h2owatermanagement85 Před měsícem +21

    ദൈവമെ എങ്ങനെ പുറത്ത് ഇറങ്ങി നടക്കും...😮😮😮

  • @raghunathraghunath7913
    @raghunathraghunath7913 Před měsícem +9

    ഇവൻ്റെ അഹങ്കാരം കൊറച്ച് കുറയും. ഇവനോക്ക ലോകത്തിനെ തന്നെ ഭീഷണി😂

    • @railfankerala
      @railfankerala Před měsícem

      Ingere kurich ninak koodutal ariyila atond aan
      😂😂😂

  • @Maximus20629
    @Maximus20629 Před měsícem +1

    Falcon 9 ൻ്റെ 354 മത്തെ mission ആണ് ഇത് 2016 ശേഷം ആദ്യത്തെ പരാജയം

  • @muhdjalal638
    @muhdjalal638 Před měsícem +9

    അങ്ങിനെ...ആകാശത്തെ ..കളികളും..പിടിവിടുകയാണല്ലോ?.😓ഇവന്മാർ..അവിടെ.കയറ്റി..വെച്ചതൊക്കെ..മൊത്തമങ്ങ്..തലയിലേക്ക്..വീണേക്കുമോ.?.എന്റെ ദൈവമേ .😩.!!

  • @meghaas1561
    @meghaas1561 Před měsícem +2

    Veezhunna sthalam paranja maari ndakkayirunnu

  • @mersonchristopher7804
    @mersonchristopher7804 Před měsícem +33

    റഷ്യ, ചൈന, ഇറാൻ, ഉത്തര കൊറിയ എന്നീ രാജ്യങ്ങളിൽ ഉപഗ്രഹം വീണാൽ അമേരിക്ക തീർന്നത് തന്നെ '😂

    • @railfankerala
      @railfankerala Před měsícem

      Mm angat keri kodu😂😂

    • @KaattoThayalangadi
      @KaattoThayalangadi Před měsícem

      അമേരിക്കയെ തീർക്കാൻ ഉപഗ്രഹം വീഴണമെന്നില്ല.

  • @sandeeptvp
    @sandeeptvp Před měsícem +2

    കൃത്രിമ ഉപഗ്രഹങ്ങളുടെ എണ്ണം കുറച്ചിരുന്നെങ്കിൽ...

  • @spacex9099
    @spacex9099 Před měsícem +1

    Starlink athinte thrusters use cheiythe pattiyal parking orbit il aakum

  • @yedhukrishnan8035
    @yedhukrishnan8035 Před měsícem +1

    Ivde kidannu Elon Muskine kuttam parayunna whatsapp scientistukalk SpaceX achieve cheydha karyangal endhokeyanen oru piduthavum illanu thonun. ISRO create cheydha 104 satellite record ivar thanne pottich kayil thannitond, avark namalekal powerful ayitolla rockets ond, success rate koodudhal anu, and technologically namalekal advanced anu without any govt support. ISRO ee aduth thanne manushyare konduppovanolla space shuttle rocket parajayapetadhe ollu. Idhonnum ariyand chelakarudh🙏

  • @mohanrajnair865
    @mohanrajnair865 Před měsícem +3

    Upagrahangal, Upadravangal.

  • @evergreenlife2460
    @evergreenlife2460 Před měsícem +5

    ആ അടിപൊളി.. എന്തെ ഒന്നും വരാത്തേന്നു ആലോചിക്കേർന്നു 😅😅😅😅

  • @railfankerala
    @railfankerala Před měsícem +1

    Ingerk ith entinte keda😢

  • @FanFightFunVideos
    @FanFightFunVideos Před měsícem +6

    അമേരിക്കയിൽ തന്നെ വീഴട്ടെ 😂😂

    • @athuldominic
      @athuldominic Před měsícem +3

      ഏതോ സുടുവാണ്... ഞമ്മന്റെ രാജ്യങ്ങൾ വേണേൽ വേറെ ഒരു റോക്കറ്റ് വിടും.. ഇതൊന്നും പറ്റുല്ല 😂

    • @SomeoneChillu
      @SomeoneChillu Před měsícem

      ​@@athuldominic Ennu shaakayile kunnan

  • @bhadranks5719
    @bhadranks5719 Před měsícem +6

    അപ്പോൾ ഹെൽമറ്റ് വെക്കാതെ വീടിന് പുറത്ത് ഇറങ്ങരുത് എന്ന് ഒരു അറിയിപ്പ് പ്രതീക്ഷിക്കാം.

  • @lals5205
    @lals5205 Před měsícem +1

    Le മസ്ക്ക് അണ്ണൻ...
    ഇതൊക്കെ ശ്രെദ്ധിക്കെണ്ടേ അമ്പാനെ😂

  • @surandranpa4819
    @surandranpa4819 Před měsícem +1

    ഇരിക്കുന്ന കൊമ്പ് മുറിക്കുക എന്ന് പറഞ്ഞത് പോലെ മനുഷ്യർ തന്നെ ഭൂമിയെ നശിപ്പിക്കും... 😡ഇന്ന് നമ്മൾ ചെയ്യുന്നത് നാളെ നമുക്കുള്ള കുഴി

  • @ponnappancm2833
    @ponnappancm2833 Před měsícem

    Goodday,
    First ESOLVE hunan issues on earth....
    Then only indulge the exploration of space which is UNLIMITED...

  • @666-_-_Hanz_
    @666-_-_Hanz_ Před měsícem +1

    Ethu Summer voice alley 🤔
    Appol ee voice fake aano🤔🤔

  • @nidhincb5351
    @nidhincb5351 Před měsícem

    This is falcon heavy shown in the visual

  • @RamAliChristo
    @RamAliChristo Před měsícem

    മനുഷ്യന്റെ ജീവൻ മനുഷ്യന്റെ കയ്യിൽ തന്നെ

  • @preethi7705
    @preethi7705 Před měsícem

    Aha.. Ithinte kuravum koodiye undayirunnullu😁

  • @rafeeqpvm
    @rafeeqpvm Před měsícem

    Insurance company poottippokumo?

  • @subzer1655
    @subzer1655 Před měsícem +1

    0:23 അതെന്തുവ റോക്കറ്റിന്റെ അടുത്തൂടെ പോന്നത് 🤔

    • @sajithkollayil9735
      @sajithkollayil9735 Před měsícem

      കാക്ക 🙂

    • @subzer1655
      @subzer1655 Před měsícem

      @@sajithkollayil9735 atreum വല്ല്യ കാക്കയോ 😒

  • @Peaceof_art
    @Peaceof_art Před měsícem

    100ഓളം ഉപഗ്രഹങ്ങൾ ഒറ്റ വിക്ഷേപണത്തിൽ ഭ്രമണപദത്തിൽ എത്തിച്ച isro is great

  • @shivanbri1459
    @shivanbri1459 Před měsícem +1

    എല്ലാം അറിയാം ഞാനറിയാതെ ഒന്നും നടക്കില്ല musk എന്ന x അണ്ണൻ 🤭🤭

  • @subesh0
    @subesh0 Před měsícem +4

    ഇതൊക്കെ ഒരു തേങ്ങ ഉടച്ച് വിടണ്ടേ എന്റെ അണ്ണാ, അറിയില്ലറുന്നെങ്കി isro യോട് ചോദിക്കാരുന്നില്ലേ

    • @SuputraBharathi
      @SuputraBharathi Před měsícem +8

      Space x ilum hindukkal undu 😂

    • @subesh0
      @subesh0 Před měsícem +1

      പോട്ടെ തേങ്ങ അവിടെ കിട്ടാതൊണ്ടായിരിക്കും , എന്നാലും ഒരു ചെറു നാരങ്ങയും പച്ചമുളകും കിട്ടുമായിരുന്നല്ലോ

    • @athuldominic
      @athuldominic Před měsícem +3

      നിനക്ക് അറിയാമോ ചന്ദ്രനിൽ ആദ്യം പോയവർ അവിടെ കുർബാന ഓസ്തി ചന്ദ്രനിൽ വച്ച് ഭക്ഷിച്ചു എന്ന്??

    • @sasindranck172
      @sasindranck172 Před měsícem +3

      റോക്കറ്റിൽ ഒന്ന് തുപ്പിയാലും മതിയാരുന്നു 😂😂

  • @UniversityofUniverseOfficial
    @UniversityofUniverseOfficial Před měsícem +2

    While mean Abfusl: aellehu ekber 😂

  • @jollyambu8537
    @jollyambu8537 Před měsícem

    Engineer mar ethu universities students aayirunnu

  • @KaattoThayalangadi
    @KaattoThayalangadi Před měsícem

    ലക്ഷ്യം തെറ്റിയതല്ല. തെറ്റിച്ചതാണ്. ഏലോൺ മസ്കിനെ തകർക്കാൻ വേണ്ടി കരുതിക്കൂട്ടി ചെയ്തതാണ്.

  • @ratheeshmaniyan845
    @ratheeshmaniyan845 Před měsícem

    നമ്മൾ മല്യാളികൾ എന്തൊക്കേ ടെൻഷൻ ആണു

  • @abidaadhil9777
    @abidaadhil9777 Před měsícem

    Cross eplomery issue...!? Land ride...!?

  • @citytigercafe7447
    @citytigercafe7447 Před měsícem

    Nammude isro 105ennam pullupole vittitirikuva

  • @muhammedaliquism.p9627
    @muhammedaliquism.p9627 Před měsícem +10

    Private company കളെ ഈ പരിപാടി ഏല്പിച്ച ലാഭം എന്നതിന് അപ്പുറത് സുരക്ഷ ഒക്കെ കുറവ് ആവും.. Nasa, isro ഒകെ ആവുമ്പോ maximum effort ഇട്ട് 100% ഉറപ്പ് വരുത്തി മാത്രമേ അയകാറുള്ളു

    • @Believerin3
      @Believerin3 Před měsícem +4

      Oh, really? Could you please explain why ISRO's LVM3 has a success rate of 75 percent, while SpaceX Falcon 9 has a success rate of 96 percent? Any idea whatsoever?? 😂

    • @Xhydraulics
      @Xhydraulics Před měsícem

      ​@@Believerin3lvm3 has success fully launched 7times without a single failure. In the case of GSLV it is true

    • @Believerin3
      @Believerin3 Před měsícem

      @@Xhydraulics So you think I got the wrong info? Alright! Let's assume that's the case, even in that scenario, why do you think ISRO itself plans to use Falcon 9 over its own LVM3? LVM3 is not reusable, while SpaceX Falcon 9 can land and reuse its first stage and fairings. From a cost perspective the Falcon 9 is cheaper as well. So what do you think is more competitive? A technologically superior falcon 9 or an expensive LVM3?

    • @Xhydraulics
      @Xhydraulics Před měsícem +1

      @@Believerin3 I didn't say Lvm3 is superior to F9.I o only said about the success rate of lvm 3. Lvm 3 is a reliable rocket has it is hasn't even failed a single time
      Yeah it is true that lvm 3 can only lift the half the payload capacity of Falcon 9. Yeah and that's why is launching GSAT Satellite on Falcon 9. weight of the satellite is slightly higher than the GTO capacity of lvm 3 which is 4 tons. Yeah and Falcon is more cost effective as it is reusable. Lvm3's pay load capacity can be increased to 5 tons after the integration of semi cryogenic engine. We are doing good with what the budget we have

    • @Believerin3
      @Believerin3 Před měsícem

      @@Xhydraulics Alright, I get what you're saying but you should also try to understand what I was saying though. Why does the success rate matter if India is sending its most advanced satellite GSAT-20 to be launched with the help of falcon (a less reliable rocket) next month? Maybe I was wrong about the success rate of Lvm3 but I got that info from an article. Anyway, I was talking about the competition here! LVM3 is nowhere near a game changer and also we are not doing well with the budget we have. Space X was also bootstrapped when it launched the company in 2002. With low budgets they managed to innovate faster than any other Space Agencies in the world in terms of reusable rocket tech. India after 55 years still couldn't manage to develop even a partially reusable high payload capacity rocket. So, the final verdict is: No! We're not doing well even without any comparison!

  • @gkkizhoura.2833
    @gkkizhoura.2833 Před měsícem

    എന്തായാലും ഹെൽമറ്റ് വെച്ച് നടക്കുക

  • @kevinovungal.7789
    @kevinovungal.7789 Před měsícem

    Ayyo😮😮😮

  • @basheerkizhisseri462
    @basheerkizhisseri462 Před měsícem

    ഓ മൈ ഗോഡ്
    പുറത്തിറങ്ങി നടക്കാൻ പറ്റാണ്ടായല്ലോ

  • @hafsalniyas8183
    @hafsalniyas8183 Před měsícem

    😊

  • @nidhinna5306
    @nidhinna5306 Před měsícem +1

    ബിവറേജിന്റെ മുകളിലൊന്നും വന്നു വീഴല്ലേ....

  • @subhadra9042
    @subhadra9042 Před měsícem

    ഭൂമിയെ ദ്രോഹിച്ചു ഒരു വഴിക്ക് എത്തിച്ചു. ഇനി ബാഹീരാകാശം... ഗ്രഹങ്ങൾ.... ഓരോന്നായി നശിപ്പിച്ചേ മതിയാകു.😢

  • @sreedharannambiar8468
    @sreedharannambiar8468 Před měsícem

    Nchaan helmet idaaruntu so no worries😮😮

  • @rajeshbadoor
    @rajeshbadoor Před měsícem

    ഈ മനിഷ്വരെ കൊണ്ട് തോറ്റു

  • @flipsy5165
    @flipsy5165 Před měsícem

    Bst newsukar ippaya ariyane😂😂😂

  • @binups800
    @binups800 Před měsícem

    Aduthu koodi entho parannu pokunnu.....u.f.o aano?😅😅

  • @Deepscs
    @Deepscs Před měsícem

    എന്നിട്ട് വീഡിയോ ഉള്ളത് falcon heavy ആണ്. വിവരം ഉള്ളവര് ഇതിനെ കുറിച്ചുള്ള വിവരം ഉള്ളവരുടെ വീഡിയോ കാണും

  • @krishnank7300
    @krishnank7300 Před měsícem

    തള്ളേ മുറ്റത്തെറങ്ങി നടക്കുമ്പോൾ തലയിൽ എങ്ങാനും വീഴുമോ 😂

  • @safeequeohassan8220
    @safeequeohassan8220 Před měsícem

    ഒരു കുട വാങ്ങണം

  • @saji.samuel8440
    @saji.samuel8440 Před měsícem

    Compare ISRO 👍

  • @mohammedfahiz7322
    @mohammedfahiz7322 Před měsícem

    ഹെൽമറ്റ് നിർബന്ധം ആണ് ഇനിമുതൽ

  • @kumarvasudevan3831
    @kumarvasudevan3831 Před měsícem

    ബോയിങ്ങ് മറുപണി കൊടുത്തൂ. (എന്തും ഹാക്ക് ചെയ്യാം എന്ന് ഇലോൺ )

  • @mohammedaflah4845
    @mohammedaflah4845 Před měsícem

    Oh comments kandittu.. angerkku illathe vevalathi aanu kure perk.. life ul ellathum eppozhum plan chdythath pole povanam ennilla.. ath spacex aayalum, nasa aayalum isro aayalum..

  • @cheerbai44
    @cheerbai44 Před měsícem

    Thettiyatho? Thettichatho?

  • @muthuswami7315
    @muthuswami7315 Před měsícem

    എല്ലാവനും കൂടി ഭൂമിയെ തന്നെ ഇല്ലാതാക്കണം.... Elon my🤬

  • @ans.8858
    @ans.8858 Před 25 dny

    Boomi muzhuvan Iyalu pottikumo

  • @chandalan2221
    @chandalan2221 Před měsícem

    Elon musk ആയതുകൊണ്ട് ക്ഷമിച്ചു ഞാൻ

  • @zingerbin4085
    @zingerbin4085 Před měsícem

    ഇത് ചൈനയിൽ ആണെങ്കിൽ വെസ്റ്റേൺ മാധ്യമങ്ങൾ ഒരു മാസം ചർച്ച ചെയ്തേനെ 😂😂

  • @avkworld25
    @avkworld25 Před měsícem

    എന്നിട്ട് ഈ പുള്ളിയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും വരാൻ കഴിയാത്ത സുനിത വില്യംസിനെ ഞങ്ങൾ (Space X) തിരികെ കൊണ്ടുവരാൻ തയ്യാറാണ് എന്ന് പറഞ്ഞത്. ഇവർ(Space X) തന്നെയാണ് 2030 ൽ കാലാവധി അവസാനിക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ ഭൂമിക്ക് ഹാനികരം അല്ലാത്ത രീതിയിൽ കടലിൽ നിർമാർജനം ചെയ്യുന്നതിനുള്ള കൊട്ടേഷൻ ഏറ്റെടുത്തിരിക്കുന്നത്. എന്താകുമോ... എന്തൊ?

  • @RatheeshRatheesh-dn9ss
    @RatheeshRatheesh-dn9ss Před měsícem

    ഇതിപ്പോ തേങ്ങ മുകളിൽ എറിഞ്ഞിട്ടു തലയിൽ വന്നു പതിക്കുന്നതുപോലെയുണ്ട് 🤣

  • @rajeeshr.k.r527
    @rajeeshr.k.r527 Před měsícem

    എവിടെയൊക്കെ വീഴുമോ എന്തോ

  • @Ashlinkumar
    @Ashlinkumar Před měsícem

    Ath saarila, Space Y aavum😂

  • @midhlajcs
    @midhlajcs Před měsícem +10

    Hello everyone
    Please pray for SpaceX
    SpaceX is very important for our survival
    It's a do or die situation
    If we didn't develop sustainable human civilizations in mars we all are going to die in near future
    If we didn't start living in mars..atleast a few of us..then all of us are going to become extinct by climate change and incurable diseases..may god forbids..😍❤️😊

    • @spacex9099
      @spacex9099 Před měsícem +1

      How will you give 100% guarantee we can be safe in mars without any asteroid attack ?

    • @midhlajcs
      @midhlajcs Před měsícem +5

      @@spacex9099 mars is radio active..even the water in mars is radio active..living in mars is difficult..but some how humans will achieve this goal..SpaceX..Blue Origin..NASA..ISRO..and all other space agencies in the world are hardworking in this direction..with god's grace..mercy..blessings..😍❤️😊

    • @007Sanoop
      @007Sanoop Před měsícem

      Stop exploiting and destroying the balance of nature, and undo the possible destruction back to normal, then nature will help you not to extinct.
      Otherwise nature will regain its balance itself. And extinction is definite. Nature means the Universe, from the sub-atomic level to the cosmic level.
      So going to mars is not a solution, instead its just a business trap to rule the earth. Dont get trapped.😊

    • @kannanap
      @kannanap Před měsícem

      എഴുതുക

    • @midhlajcs
      @midhlajcs Před měsícem

      @@kannanap എന്ത്

  • @DareDevil-ew7em
    @DareDevil-ew7em Před měsícem

    പുറത്തേക് ഒന്ന് ഇറങ്ങുവാ തലയിൽ വല്ലതും വീഴുവോടെ 🙄🙏

  • @saleeluser7240
    @saleeluser7240 Před měsícem

    Ovar confidence.

  • @binoypc6846
    @binoypc6846 Před měsícem +2

    ചൊവ്വയിലേക്ക് ആളെ കൊണ്ടുപോകാനിരുന്ന സാധനമാണോ ഇത്.

  • @imtheyaz369
    @imtheyaz369 Před měsícem

    തലയിൽ Space x ന്റെ ഇടുത്തി വീണു ചത്തു. ..അന്തസ്സ്

  • @sanafida8988
    @sanafida8988 Před měsícem

    2050 ന് മുമ്പ് ചുവന്ന ഗ്രഹം "കോളനി" ആക്കും....എന്ന്😂

  • @kollammiracles2565
    @kollammiracles2565 Před měsícem

    ഇത് ഒന്ന് നിർത്ത് അമ്പാനെ . നിർത്താൻ പറ്റുന്നില്ല അണ്ണാ.... . ഇതൊക്കെ ശ്രദ്ധിക്കേണ്ടേ അമ്പാ നേ . 😂

  • @kiranbrufo
    @kiranbrufo Před měsícem

    Ennalum rangan annan engane itra pichakaran ayi 😅

  • @AlbaAbrilAbril
    @AlbaAbrilAbril Před měsícem

    മുംബൈ അംബാനിയുടെ വീട്ടിൽ വന്നു വീഴട്ടെ അഹംകാരം മാറട്ടെ 😂

    • @Amzone007
      @Amzone007 Před měsícem +2

      Keralathilae ossuf oliyude allengil gulf countriesile milk shakekukalude thalayil thanne viyanam🤣🤣

  • @user-sx9ub1gn1u
    @user-sx9ub1gn1u Před měsícem

    പൊട്ടിത്തെറി ഉണ്ടായാൽ എന്തു കുന്തം ചെയ്യാൻ. ഒന്നും ചെയ്യാൻ കഴിയില്ല.😂

  • @sajanjose8991
    @sajanjose8991 Před měsícem

    Tesla rate koodum

  • @aprajanrajan186
    @aprajanrajan186 Před měsícem

    പടഛോൻടെ.തലയിൽ.വരാതിരുന്നാൽമതിയായിരുനു.

  • @user-zc1lt9jy4t
    @user-zc1lt9jy4t Před měsícem

    Shoda aake prshnamanalo🏃‍♂️

  • @jestinjoy5514
    @jestinjoy5514 Před měsícem

    എല്ലാം കൂടി നശിപ്പിക്കും 👌🫡

  • @sanus7883
    @sanus7883 Před měsícem

    ഏത് കോണത്തിലേക് വീഴും

  • @kannanrs1326
    @kannanrs1326 Před měsícem +2

    😂😂😂😂😂

  • @shineramesan9958
    @shineramesan9958 Před měsícem +1

    പറ്റുന്ന പണിക്കു പോയാൽ പോരേ അണ്ണാ 😂😂

    • @BASSREFLEX-p7j
      @BASSREFLEX-p7j Před měsícem

      Never give up❤

    • @amalkrishna334
      @amalkrishna334 Před měsícem

      അങ്ങനെ നോക്കിയാൽ ISRO,NASA ഒക്കെ ഇയാൾക്ക് മുൻപ് ഈ പണി നിർത്തേണ്ടി വരും...

  • @vishnunooniyil4248
    @vishnunooniyil4248 Před měsícem

    Elon musk chovva budhan enthoke ayirunnu 😂

  • @praveenpiravom9382
    @praveenpiravom9382 Před měsícem

    തലയിൽ വിഴുമോ അണ്ണാ

  • @nkv1618
    @nkv1618 Před měsícem

    സബാഷ് 😂

  • @Ragesh724
    @Ragesh724 Před měsícem

    പറ്റാത്ത പണിക്ക് നിൽക്കണോട🥵

    • @Jonsnow2005-x5v
      @Jonsnow2005-x5v Před měsícem

      Poda potta ninakk space x anthuvann ariyo? 😂 Arod parayaan

  • @rockeygamings7425
    @rockeygamings7425 Před měsícem

    Usa 😂 3gg

  • @user-ih3bs1hm4j
    @user-ih3bs1hm4j Před měsícem

    Onnu muskinte thalayil. Veezhane

  • @abdulrazack9498
    @abdulrazack9498 Před měsícem

    😂😂😂

  • @user-vu7do2kc8w
    @user-vu7do2kc8w Před měsícem

    Onnu poday

  • @vijayakumarrl3638
    @vijayakumarrl3638 Před měsícem

    PSLV ❤❤❤❤❤❤❤❤