കൊൽക്കത്തയിൽ വച്ച് ചുഴലിക്കാറ്റിലും പേമാരിയിലും പെട്ടു | Meghalaya Trip 2 | Jelaja Ratheesh |

Sdílet
Vložit
  • čas přidán 1. 04. 2024
  • #jelajaratheesh #puthettutravelvlog #ladytruckdriver
    #familyvlog
    #familytime #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #meghalaya
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

Komentáře • 418

  • @prabhathravi
    @prabhathravi Před 3 měsíci +115

    നല്ല ചുഴലികാറ്റുള്ളപ്പോൾ വാഹനം ദയവു ചെയ്ത് ഓടിക്കാതിരിക്കുക. തുറസായ സ്ഥലത്ത് നിറുത്തുക പറ്റുമെങ്കിൽ കാറ്റ് ട്രക്കിൻ്റെ പിൻഭാഗത്ത് വീശുന്ന വിധം. പറന്നു വരുന്ന വസ്തുക്കൾ ഗ്ലാസിൽ വീണ് പൊട്ടിയാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നത്. ദൈവം കൂടെ ഉണ്ടായിരിക്കട്ടെ. Drive Safely. All the very best.

    • @6rare
      @6rare Před 3 měsíci +7

      പോപ്പിനെയാണോ കുർബാന ചൊല്ലാൻ പഠിപ്പിക്കുന്നത് 🤷‍♂️

    • @fasalpk7015
      @fasalpk7015 Před 3 měsíci +2

      😅
      😅😅⁶6

    • @Luna-tb5yh
      @Luna-tb5yh Před 3 měsíci +7

      അയാള് സ്നേഹംകൊണ്ട് പറഞ്ഞതാണ്. ​@@6rare

    • @prabhathravi
      @prabhathravi Před 3 měsíci +1

      @@6rare athum shariyanallo.

    • @6rare
      @6rare Před 3 měsíci +1

      @@Luna-tb5yh സ്നേഹം മാത്രം എനിക്കും 👍🏼

  • @seemaprabha1501
    @seemaprabha1501 Před 3 měsíci +8

    പരിചയസമ്പന്നരാണെങ്കിലും ഇത്രയും ശക്തമായ മഴയും കാറ്റുമുള്ളപ്പോൾ വണ്ടി നിർത്തി യിട്ട്, മഴയും കാറ്റും ചെറുതായീ മാറിയശേഷം യാത്ര തുടരാം...be safe, and be happy❤

  • @kannankannanmv6353
    @kannankannanmv6353 Před 3 měsíci +28

    രാജേഷിനെ ഇവിടെ ആയാലുംമനസ്സ് നാട്ടിലാണ് അതാണ് ഒരു ഉഷാർ കുറവ് പാവം😢

  • @zachariamammen8194
    @zachariamammen8194 Před 3 měsíci +26

    CD ക്ക് വിശപ്പുമാത്രമല്ല ഉന്മേഷവും കുറവാണ് ഈ ട്രിപ്പിൽ, ആകെ ഒരു തണുത്ത മട്ട്!
    നിങ്ങൾ അനേക വർഷങ്ങളിലെ ഡ്രൈവിംഗ് പരിചയമുള്ളവരാണ്, സമ്മതിച്ചു, എങ്കിലും ഇത്രയും വലിയ കാറ്റിൽ
    പൊക്കമുള്ള ലോഡും വച്ചു വണ്ടി ഓടിക്കാൻ പാടില്ലായിരുന്നു
    KL04(Ratheesh fan)

  • @daimonkurianpoovennikunnel3241
    @daimonkurianpoovennikunnel3241 Před 3 měsíci +11

    എത്ര പരിചയം ഉള്ളവർ ആണെങ്കിലും മഴയും ശക്തമായ മഴയും കാററും ഉള്ളപ്പോൾ എത്രയും പെട്ടെന്ന് വണ്ടി പാർക്ക് ചെയ്ത് സുരക്ഷിതരായി ഇരിക്കുക പററുമെങ്കിൽ കാറ്റിൻ്റെ ഗതി നോക്കി പാർക്ക് ചെയ്യണം ! കാററിൽ പല വസ്തുക്കളും പറന്ന് വന്ന് ഗ്ലാസ് പൊട്ടി ധാരാളം അപകടങ്ങൾ report ചെയ്തിട്ടുണ്ട !! Safety first!!!
    ഒരു പേരൂർക്കാരൻ😎

  • @g.girishdevaragam2438
    @g.girishdevaragam2438 Před 3 měsíci +13

    കാറ്റും മഴയും ഉള്ളപ്പോൾ സൂക്ഷിക്കണേ . അന്യസംസ്ഥാനങ്ങളിൽ പ്രത്യേകിച്ചും😊 ആശംസകൾ പ്രിയരെ❤

  • @vineeshkumar2930
    @vineeshkumar2930 Před 3 měsíci +6

    ഞാൻ ഇപ്പോൾ ഖത്തറിൽ ജോലി ചെയ്യുന്നു നിങ്ങളുടെ വീഡിയോ എന്നും കാണുമ്പോൾ എനിക്കു തോന്നും നിങ്ങളുടെ ഒപ്പം ഒരു ട്രിപ്പ്‌ വരാൻ ഒരു മോഹം

  • @justinbruce4975
    @justinbruce4975 Před 3 měsíci +8

    നിങ്ങളുടെ യാത്ര വിവരണം ഒരു ഹരമാണ്...... ലഹരിയാണ് ഈ യാത്ര❤❤❤❤

  • @bijukuriakose2548
    @bijukuriakose2548 Před 3 měsíci +24

    രതീഷ് ചേട്ടനും ജലജ ചേച്ചിയും രാജേഷ് ബ്രോയും അടി പൊളിയാ

  • @sabuad3423
    @sabuad3423 Před 3 měsíci +13

    ചുഴലികാറ്റുള്ളപ്പോൾ വാഹനം ദയവു ചെയ്ത് ഓടിക്കാതിരിക്കുക. Be carefull

  • @nairanand
    @nairanand Před 3 měsíci +10

    പുത്തെറ്റ് ട്സ്മിന്റെ എല്ലാവർക്കും ശുഭ യാത്ര നേരുന്നു ❤❤👍👍

  • @biggbossspeaking1642
    @biggbossspeaking1642 Před 3 měsíci +18

    4:43 അന്യായ കൗണ്ടറായിപ്പോയീ കോ-ഡ്രൈവറുടേത് 🔥🤭 രാജേഷ് ഭായ്😄😄😄

  • @MiniSuresh-ee4tf
    @MiniSuresh-ee4tf Před 3 měsíci +13

    ❤️🙏ചേച്ചികുട്ടി സൂക്ഷിച്ചു പോകുക പ്രാർത്ഥനയിൽ ഒപ്പം ചേർക്കുന്നു ❤️🙏🙏👍

    • @renjup.r6210
      @renjup.r6210 Před 3 měsíci +1

      ആ best അവർ വീട്ടിൽ എത്തിയിട്ട് ഇപ്പോ ഒരു മാസം ആവറായി 😄

    • @MiniSuresh-ee4tf
      @MiniSuresh-ee4tf Před 3 měsíci

      @@renjup.r6210 ഓ കളിയാക്കിയതാ അല്ലെ ?

  • @jagguvijay3734
    @jagguvijay3734 Před 3 měsíci +11

    ❤❤❤ മൂന്നുപേർക്കും സ്നേഹാശംസകൾ. Take care god bless

  • @joselygeorge8851
    @joselygeorge8851 Před 3 měsíci +8

    രാജേഷ് ബ്രോ , എന്ത് പറ്റി ? തണുത്ത മട്ടു. ചിരിയും കളിയും മാറിയോ!! diet ആയതു കൊണ്ട് ഒരു ഉന്മേഷം ഇല്ലാത്ത പോലെ തോന്നുന്നു. പഴയ രാജേഷിനെ മിസ് ചെയ്യുന്നു. Still we love you guys . 😊😊😊

  • @radhakrishsna4224
    @radhakrishsna4224 Před 3 měsíci +7

    മൂന്ന് പേർക്കും നല്ല ഒരു ദിവസം ആശംസകൾ നേരുന്നു ❤️❤️❤️

  • @saundarya3759
    @saundarya3759 Před 3 měsíci +9

    അതിശക്തമായ ചുഴലിക്കാറ്റ്,മഴ, ഇടിയും മിന്നലും ഒക്കെ ആയിരുന്നു. സേഫ് ആയി ഇരിക്കുക. വാഹനം സുരക്ഷിതമായി നിർത്തിയിടുക. ആപത്തുകൾ കൂടാതെ നിങ്ങളെയെല്ലാം ദൈവം കുത്തുരക്ഷിക്കട്ടെ 🙏🙏🙏🧡🧡🧡🧡🧡🧡🧡🧡

    • @muhammedfaizal539
      @muhammedfaizal539 Před 3 měsíci +1

      Avr vtl ethiyitt one month ayii🤣🤣🤣

    • @saundarya3759
      @saundarya3759 Před 3 měsíci

      @@muhammedfaizal539
      അത് ഇയാള് ഇപ്പോഴാണോ അറിയുന്നത്. ഇതിനുമുമ്പുള്ള വീഡിയോയിൽ എല്ലാം വിസ്തരിച്ച് പറഞ്ഞ് ജലജ രതീഷ് കമന്റ് പിൻ ചെയ്തു വെച്ചിട്ടുണ്ട് 🙄🙄

    • @muhammedfaizal539
      @muhammedfaizal539 Před 3 měsíci

      Thankalude upadesham kandath kond paranjatha😅😅

    • @renjup.r6210
      @renjup.r6210 Před 3 měsíci

      ​@@muhammedfaizal539നേരാ 😃

  • @KL50haridas
    @KL50haridas Před 3 měsíci +4

    അതി ഭയങ്കര കാറ്റും മഴയും, സൂക്ഷിച്ചു പോവുക. ❤💙❤

  • @sanjibdhar854
    @sanjibdhar854 Před 3 měsíci +2

    Happy journey... Enjoy with nice preparation by Jelaja....
    She is all rounder as well as her husband too... GREAT...

  • @ravicv-pt5kh
    @ravicv-pt5kh Před 3 měsíci +5

    സുഹൃത്തേ ഇപ്പോൾ കാണുന്ന എല്ലാം നമ്മുടെ ജ്യോതിബസ്സു ന്റെ കരങ്ങൾ പതിഞ്ഞിട്ടുണ്ട് ❤❤

    • @black8059
      @black8059 Před 3 měsíci

      പാവങ്ങൾ അതാ കേരളത്തിൽ തെണ്ടിത്തിരിയുന്നത്

  • @jibuhari
    @jibuhari Před 3 měsíci +7

    വാരിച്ചൊരാ കാണാൻ പറ്റാത്തതിൽ ഉള്ള കുണ്ഡിതം ആണ് രാജേഷ് ബ്രോക്ക്...... ഒരു തെളിച്ചക്കുറവ്...😂

  • @imamsha8409
    @imamsha8409 Před 3 měsíci +4

    മൂന്ന് പേർക്കും വട്ടാണോ. ഇത്രയും കാറ്റ് വന്നിട്ട്.വണ്ടി ഒതുക്കിയില്ല. എന്തേലും പറ്റിയിരുന്നെങ്കിലോ 😮careful

  • @user-wf2sc6jt9u
    @user-wf2sc6jt9u Před 3 měsíci +6

    പെട്ടെന്ന് സുനാമി വന്ന പോലെ തോന്നി
    കാറ്റും പേമാരിയും കണ്ടപ്പോൾ

  • @anilasuresh4245
    @anilasuresh4245 Před 3 měsíci +2

    നല്ല സ്നേഹമുള്ള brothers

  • @vijayasimhang2061
    @vijayasimhang2061 Před 3 měsíci +4

    മൂന്നുപേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു

  • @user-mc7ne8hm7f
    @user-mc7ne8hm7f Před 3 měsíci +4

    മുള രാജമഹേന്ദ്രഗിരി (old rajahmundry) യിലെ മിനില്ലെനിയും പേപ്പർ മില്ലിലേക്കുള്ളയിരിക്കും. രാജാമുന്ദ്രി കടൽ മീനിന് വില കുറവാണ്.

  • @JAKAVI-g4i
    @JAKAVI-g4i Před 3 měsíci +6

    കാറ്റും, മഴയും😮
    ഇംഗ്ലീഷ് സിനിമകളിൽ കണ്ടത് പോലെ

    • @reenaK-ut3in
      @reenaK-ut3in Před 3 měsíci

      രാജേഷിന്റെ പാതി ജീവൻ പോയി.
      ഇടി വെട്ടിയാലും കൊടുങ്കാറ്റ് വീശിയാലും ഭൂമി കുലുക്കം വന്നാലും ആ നാടൻ കോഴി തന്നെയാണ് ചിന്തയിൽ 🐓😂

  • @ranibaburajan823
    @ranibaburajan823 Před 3 měsíci +3

    ഹായി ജലജ... ഇന്ന് കിടു ലുക്കിലാണല്ലോ❤❤❤❤

  • @radhakrishnannair8816
    @radhakrishnannair8816 Před 3 měsíci +7

    ഗുഡ്മോർണിംഗ് ❤❤❤🙏

  • @rajnishramchandran1729
    @rajnishramchandran1729 Před 3 měsíci +3

    Good morning Jelaja madam, Ratheesh bro and Rajesh bro hope you had a safe journey..hurricane visuals shot by cameraman were frightening..

  • @dipinmanu5697
    @dipinmanu5697 Před 3 měsíci +2

    Happy safe journey. 🥰🥰🥰🥰

  • @somanathankg2311
    @somanathankg2311 Před 3 měsíci +2

    Rajesh brok Chedathiyodulla Respect Valare ishtapettu

  • @ratheeshpv2156
    @ratheeshpv2156 Před 3 měsíci +3

    ഈ മഴക്കാറിലും കൂളിംഗ് ഗ്ലാസ്‌ വെച്ച് ഓടിക്കുന്ന ചേച്ചിയുടെ വലിയ മനസ് ആരും കാണാതെ പോവരുത്

  • @ramdasvt1188
    @ramdasvt1188 Před 3 měsíci +1

    Super kattanu !!!

  • @tomythomas6981
    @tomythomas6981 Před 3 měsíci

    Hai puthet gays 🎉🎉🎉 God bless puthet gays 😂😂😂oru mazha നമുകും വേണം 😅😅😅 TomyPT Veliyannoor ❤❤❤

  • @premjithk.k3312
    @premjithk.k3312 Před 3 měsíci +4

    നിങ്ങൾ ഈ മഴയും ചുഴലിക്കാറ്റും തരണംചെയ്ത് നാട്ടിലെത്തി ശബരിമലക്ക് പോയത് കണ്ടതിനാൽ വലിയ ടെൻഷൻ ഒന്നും തോന്നിയില്ല

  • @user-nw4gf8iv9e
    @user-nw4gf8iv9e Před 3 měsíci +5

    നിങ്ങൾക്കൊക്കെ ഒരുപാട് വർഷത്തെ എക്സ്പീരിയൻസ് ഉള്ളതല്ലേ... ഇത്രേം കാറ്റ് വീശുമ്പോൾ മരങ്ങൾ കുറവായ സ്ഥലത്ത് ഒതുക്കി വണ്ടി നിർത്തേണ്ടത് അല്ലേ... ഈ കാറ്റ് വിഡിയോയിൽ കണ്ടിട്ട് തന്നെ പേടി ആകുന്നു...

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc Před 3 měsíci

    മൂന്നുപേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു 👍🌹🌹🌹

  • @renjup.r6210
    @renjup.r6210 Před 3 měsíci +6

    ദൈവമേ കണ്ടിട്ട് പേടിയാകുന്നു.. ഭാഗ്യത്തിന് നിങ്ങൾ safe ആയിട്ട് വീട്ടിൽ എത്തിയല്ലോ ❤️

  • @MaheshMM1985
    @MaheshMM1985 Před 3 měsíci

    സൂപ്പർമഴ അടിപൊളി വീഡിയോ

  • @RadahKrishna-vn9th
    @RadahKrishna-vn9th Před 3 měsíci

    മൂന്നുപേർക്കും നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️

  • @manojsreedhar804
    @manojsreedhar804 Před 3 měsíci +2

    പുത്തേട്ട് ട്രാവൽ വ്ലോഗ് ഫാൻസ്❤ ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം❤❤

  • @justinbruce4975
    @justinbruce4975 Před 3 měsíci +3

    വീണ്ടും കണ്ടതിൽ സന്തോഷം ❤❤❤❤സുഖമാണോ

  • @sabuvg7196
    @sabuvg7196 Před 3 měsíci +2

    Happy journey❤❤

  • @parameshwaran_Pk
    @parameshwaran_Pk Před 3 měsíci

    Take care for this driving my god god bless you and your family

  • @venugopalanrs8669
    @venugopalanrs8669 Před 3 měsíci

    Stay Blessed Safe Healthey and healthy

  • @justinbruce4975
    @justinbruce4975 Před 3 měsíci +2

    ഭയങ്കര കാറ്റും 'മിന്നലും , പൊടിയും 'റിസ്‌ക്ക് എടുത്ത് ഓടിക്കണ്ടായിരുന്നു. കണ്ടിട്ട് ഭയം തോന്നി.

  • @spradeepkumarschandrasheka672
    @spradeepkumarschandrasheka672 Před 3 měsíci +1

    Awesome vlog mam 😊😊😊😊

  • @renganathanpk6607
    @renganathanpk6607 Před 3 měsíci +3

    ഇതുപോലെ ഒരു കാറ്റും മഴയും ആദ്യമായി കാണുകയാണ്. നിങ്ങൾ ശരിക്കും ഭയന്നുപോയി അല്ലേ.

  • @royJoseph-lx6uq
    @royJoseph-lx6uq Před 3 měsíci +2

    Veg. Salad spr ആണ്. കഴിഞ്ഞ April 13 നു എന്റെ bypass കഴിഞ്ഞപ്പോൾ cardiac dietician ന്റെ diet ൽ main ആയിട്ട് 3 months ഇതുണ്ടായിരുന്നു.

  • @annsabu8394
    @annsabu8394 Před 3 měsíci +2

    Take care.
    Strong wind , i was scared.

  • @shidhinpv3331
    @shidhinpv3331 Před 3 měsíci +3

    Safe journey ❤❤❤

  • @srinivasankrishnamurthy7043
    @srinivasankrishnamurthy7043 Před 3 měsíci

    Good morning great main driver and team

  • @shibuak3643
    @shibuak3643 Před 3 měsíci +1

    ചേച്ചി സൂപ്പർ ❤❤❤❤

  • @k.c.thankappannair5793
    @k.c.thankappannair5793 Před 3 měsíci

    Happy journey 🎉

  • @sethunadhan5420
    @sethunadhan5420 Před 3 měsíci

    Being a constant viewer it seems that Rajesh was a lawys moody in the trip. Finally you are safe in the rain and wind. Thanks God.

  • @jijoandrews2125
    @jijoandrews2125 Před 3 měsíci +3

    0:15 ചേച്ചിക്ക് ഗ്ലാസ് നല്ലപോലെ ചേരുന്നുണ്ട്

  • @nijokongapally4791
    @nijokongapally4791 Před 3 měsíci +1

    ഫാമിലി ട്രിപ്പ്‌ ❤️👌🥰👍

  • @PradeepKumar-ff9og
    @PradeepKumar-ff9og Před 3 měsíci +2

    Enjoy your trip ❤❤❤

  • @devarajank7705
    @devarajank7705 Před 3 měsíci +2

    ആശംസകൾ ❤

  • @perumalperumaal4273
    @perumalperumaal4273 Před 3 měsíci +1

    Thirunelveli Driver Durai vanakkam 🙏🙏🙏👍👌

  • @jijoandrews2125
    @jijoandrews2125 Před 3 měsíci +6

    2:57 രാജേഷ് ബ്രോയ്ക്ക് എന്നാ ഇപ്പം വിശപ്പില്ലേ 😅

  • @jm_korts
    @jm_korts Před 3 měsíci

    👏👏👏👍🙏😇🥰❤️
    കാറ്റും മഴയും കണ്ടിട്ട് തന്നെ ഭയാനകം. അപ്പോൾ അതിലൂടെ കടന്നുവന്നത് എത്ര risky ആയിരുന്നിരിക്കും.
    Take care dears...🙏🙂

  • @rajnishramchandran1729
    @rajnishramchandran1729 Před 3 měsíci +2

    Please keep mosquito repellent cream Odomas, during travel and outings

  • @artandtravelwithrahul501.
    @artandtravelwithrahul501. Před 3 měsíci

    നാളെ കാണാം ❤️👍

  • @midhunksabu6443
    @midhunksabu6443 Před 3 měsíci +6

    രതീഷ് ചേട്ടനോടും, ജലജ ചേച്ചിയോഉടും കുറെ സംശയങ്ങൾ ചോദിക്കണം എന്നുണ്ട്. ബിസിനസ് secret അല്ലെങ്കിൽ പറഞ്ഞു തരാമോ.. എതെകിലും Video ടെ ഇടക്ക് പറഞ്ഞാലും മതി
    1 . എല്ലാവണ്ടിയും 12 Wheel ആക്കുന്നത് എന്താ, 14 wheel അല്ലാത്തതിന് കാരണം പറയാമോ ?
    2 . 12 വീൽ തന്നെ രണ്ടുതരം Wheel position format ഉണ്ടല്ലോ, Puthettu Trucks പുറകിൽ ആണ് 3 സെറ്റ് Axle, ചില Trucks single wheel set Cabin എന്റെ പിന്നിൽ ആയി കാണാം.. ഏതാ നല്ലതു ?
    3 . പുത്തേട്ട് trucks KL, KA, മഹാരാഷ്ട് registration ആവാൻ കാരണം പറയാമോ ?

  • @praveenkumar-tm1ov
    @praveenkumar-tm1ov Před 3 měsíci

    Really awesome

  • @sureshkumarv3110
    @sureshkumarv3110 Před 3 měsíci

    Super..mom..sar..valka

  • @aslamtanalur5271
    @aslamtanalur5271 Před 3 měsíci +2

    അള്ളാഹു അനുഗ്രഹിക്കട്ടെ 🤲

  • @user-qq5ij2nw8l
    @user-qq5ij2nw8l Před 3 měsíci

    I told u heavy rain n Strom....in calcatta....that time u r in assam....wish u a safe journey

  • @subashrm2731
    @subashrm2731 Před 3 měsíci

    ശുഭദിനം❤❤❤❤❤

  • @ajinvm978
    @ajinvm978 Před 3 měsíci

    Nice, 😂😂😂😂😂waiting next video .

  • @forever2789
    @forever2789 Před 3 měsíci +3

    ലെ ക്യാമറ മാൻ : എനിക്ക് കുറച്ചു ഉപ്പുമാവ് മതി
    രാജേഷ് ബ്രോ : അതിന് ഉപ്പുമാവ് വളരെ കുറച്ചേ ഉള്ളൂ 😂😂
    ⛔⛔ എന്നിട്ടുള്ള ആ ചിരി ⛔⛔

  • @sreelathajayapalan4985
    @sreelathajayapalan4985 Před 3 měsíci +1

    Ayooo😮

  • @bithuljv3649
    @bithuljv3649 Před 3 měsíci +1

    ചുഴലികാറ്റ് മഴ വളരെ ശ്രദ്ധിയ്ക്കുക പ്രാർത്ഥനയിൽ ഓർക്കാം

  • @user-zu1xy5sh3g
    @user-zu1xy5sh3g Před 3 měsíci

    Good morning guys from pune

  • @sajeevanmenon4235
    @sajeevanmenon4235 Před 3 měsíci +2

    Take Care ❤

  • @royJoseph-lx6uq
    @royJoseph-lx6uq Před 3 měsíci

    Ys, carrot is spr 4 sharp vision 👍🏻

  • @neethumolsinu6384
    @neethumolsinu6384 Před měsícem

    Super👌👌👌👌Kanditu pediyayi kattum mazhayum😳ningalk pedi aayille🙏🙏🙏

  • @vmartin5505
    @vmartin5505 Před 3 měsíci +1

    Since UK time has now changed….is it possible to upload your videos half hour earlier so that I can watch before going off to work.😊

  • @HARIDHARI
    @HARIDHARI Před 3 měsíci +2

    GOOD MORNING 😍😍😍

  • @Alexandra-mo4ok
    @Alexandra-mo4ok Před 3 měsíci

    It is amazing to c u women driving such big rigs with such heavy loads

  • @dinnaaj2981
    @dinnaaj2981 Před 3 měsíci

    Super video

  • @leenasaraswati8553
    @leenasaraswati8553 Před 3 měsíci

    Hi Jalaja Rateesh Rajeesh everybodies good morning 🎉❤🎉❤🎉❤

  • @user-ow5td2xw2h
    @user-ow5td2xw2h Před 3 měsíci

    Happy journey ❤

  • @bijukuriakose2548
    @bijukuriakose2548 Před 3 měsíci +6

    രാജേഷ് ബ്രോ ക്ഷീണിച്ചു

  • @rajesh9116
    @rajesh9116 Před 3 měsíci +1

    ഇത്രയും എക്സ്പീരിയൻസ് ഉള്ള ക്യാമറ മാനോട് പറയേണ്ട ആവിശ്യമില്ല എന്നാലും പറയുവാ ഇങ്ങനെ കാറ്റും മഴയും ഉള്ളപ്പോൾ വണ്ടി കുറച്ചു നേരം ഒതുക്കി ഇടാൻ ശ്രെമിക്കുക.. കാരണം ചെറിയ വണ്ടികൾ വരുമ്പോൾ ഈ കാറ്റത് വലിച്ചടികും ഇത് എന്റെ ഒരു അഭിപ്രായം ആണ് പറഞ്ഞത് 🙏🙏👍👍ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ എന്നോട് ക്ഷമിക്കുക എല്ലാവരും 🙏🙏🙏സേഫ് ഡ്രൈവ് ❤️❤️❤️❤️❤️❤️😍😍🌹🌹🌹

  • @prakashkk5856
    @prakashkk5856 Před 3 měsíci +1

    കാറ്റു ഭയങ്കരം 😮

  • @shajisaif3393
    @shajisaif3393 Před 3 měsíci

    Super ❤🎉

  • @shibujohn5403
    @shibujohn5403 Před 3 měsíci

    ❤❤❤❤❤ super super ❤❤❤God bless all ❤👍👍👍

  • @jinadevank7015
    @jinadevank7015 Před 3 měsíci

    🌺🌺 ഹാപ്പി ജേർണി🌺🌺

  • @varaddharajdev5387
    @varaddharajdev5387 Před 3 měsíci +2

    Hey Rajesh Bro seems like Sundara Kuttappan Annoo With Round neck T shirt Sunglasses 😎😂😂

  • @bijuantony7512
    @bijuantony7512 Před 3 měsíci

    കാറ്റുള്ളപ്പോൾ വണ്ടി ഓടിക്കുന്നത് റിസ്ക് ആണ് സൂക്ഷിക്കുക മൂന്നുപേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു 👍👏👏

  • @bishopdr.grjparayil5104
    @bishopdr.grjparayil5104 Před 3 měsíci +5

    ദൈവം എല്ലാപേരെയും സൂക്ഷിക്കട്ടെ . ഞങ്ങളുടെ പ്രാര്‍ത്ഥന കൂടെ ഉണ്ട്.

  • @SajooSajiv
    @SajooSajiv Před 3 měsíci

    Take care deard

  • @littleflowerms
    @littleflowerms Před 3 měsíci

    Always keep some rice,then U will prepare good food along with greengram and pickle ❤❤❤

  • @praveenkumar-tm1ov
    @praveenkumar-tm1ov Před 3 měsíci

    Really nice

  • @elbinpaul-vlogs1394
    @elbinpaul-vlogs1394 Před 3 měsíci

    ചേട്ടനും അനിയനും ചേച്ചിയും അടിപൊളി

  • @vijayanbokkot7823
    @vijayanbokkot7823 Před 3 měsíci +1

    മൂന്നു പേർക്കും നമസ്കാരം ❤❤

  • @ushakumarib4625
    @ushakumarib4625 Před 3 měsíci

    ശുഭദിനം ❤️❤️❤️❤️