Breakfast ഉം Lunch ഉം തയ്യാറാക്കി | EP-04 | Jelaja Ratheesh | Puthettu Travel Vlog |

Sdílet
Vložit
  • čas přidán 6. 09. 2024
  • Breakfast ഉം Lunch ഉം തയ്യാറാക്കി
    #puthettutravelvlog #jelajaratheesh
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

Komentáře • 579

  • @seemaprabha1501
    @seemaprabha1501 Před 4 měsíci +27

    എല്ലാ വണ്ടികളും ഒന്നിച്ച് പോകുന്നത് കാണാൻ ഒരു പ്രത്യേക കൗതുകം തന്നെയാണ്.മുത്തിൻ്റെ ഡ്രൈവിങ്ങും പതിഞ്ഞ സംസാരവും ഇഷ്ടം.
    എല്ലാവരും കൂടിയുള്ള
    ബ്രേക്ക് ടൈം പൊളിയാണ്.

  • @vijukannur1380
    @vijukannur1380 Před 4 měsíci +22

    Ratheeshatta ningal നല്ല ഒരു വെക്തിയാ owner ജാടയോ ഇല്ലാതെ full support...❤❤❤❤❤

    • @smileandstartvlogs
      @smileandstartvlogs Před 4 měsíci

      ഞങ്ങളുടെ വീഡിയോ കൂടി കണ്ട് സപ്പോർട്ട് ചെയ്യുവോ

  • @mathewcc9381
    @mathewcc9381 Před 4 měsíci +95

    കുടുംബവും കുട്ടികളുമായി യാത്ര ഭക്ഷണം പാകംചെയ്തുമുള്ള സഞ്ചാരവും സന്തോഷം

  • @mediamedia9694
    @mediamedia9694 Před 4 měsíci +67

    അജീഷ് bhai ശരിക്കും എല്ലാരേയും കെയർ ചെയുന്നുണ്ട്. എല്ലാർക്കും food എടുത്തു കൊടുത്തു. food ഉണ്ടാകുന്നു❤

  • @shinevk3018
    @shinevk3018 Před 4 měsíci +225

    ലോറി കൊണ്ട് നടന്ന് ഈ ഫീൽഡ് തന്നെ വെറുത്തു പോയത് ആണ്...ഉള്ളിൽ ഉള്ളത് ലോറികാരന്റെ blood ആയതു കൊണ്ട് നിങ്ങളുടെ ചാനൽ സ്ഥിരം കാണുന്നു... വീണ്ടും ഒരെണ്ണം എടുത്താലോ എന്ന ആഗ്രഹവും...❤❤❤...

    • @thomaspj5727
      @thomaspj5727 Před 4 měsíci +5

      Athu duragrahamanu oru anubavasthan

    • @sajeevanmenon4235
      @sajeevanmenon4235 Před 4 měsíci +1

      ❤❤❤❤❤❤❤

    • @shinevk3018
      @shinevk3018 Před 4 měsíci

      @@YATHRA660 😂😂😂👍

    • @shinevk3018
      @shinevk3018 Před 4 měsíci

      @@thomaspj5727 ഇത് ഒരു ലാഭവും തരില്ല എന്നറിയാം but ഈ കാര്യത്തിൽ ചിലർക്ക് ഒരു അഡിക്ഷൻ വരും... മനുഷ്യനെ വേരോടെ നശിപ്പിക്കുന്ന അഡിക്ഷൻ... 😂😂

    • @sudhishmm1370
      @sudhishmm1370 Před 4 měsíci +2

      നമ്മുടെനാടും മാറി തുടങ്ങി ധൈര്യമായിട്ട് എടുത്തോ

  • @ushakumarib4625
    @ushakumarib4625 Před 4 měsíci +14

    കാഴ്ചകൾ മനോഹരം വിവരണം അതിമനോഹരം എല്ലാവർക്കും നല്ല ദിവസം നേരുന്നു 🌹🌹🌹❤️❤️❤️❤️

  • @g.girishdevaragam2438
    @g.girishdevaragam2438 Před 4 měsíci +9

    രസകരമായ കൂട്ടുകുടുംബ വ്യവസ്ഥിതിയുടെ സ്നേഹ കാഴ്ചകൾ 😊നന്ദി പ്രിയരെ❤

  • @ashokkumare3407
    @ashokkumare3407 Před 4 měsíci +14

    മുത്തിന് ഡ്രൈവിങ്ങും ഉറക്കവും ഒരുപോലെ ഹരം....❤❤
    പ്രൊഫഷണൽ ഡ്രൈവറായി സൂര്യയും.... സ്വന്തം പേര് അന്വർത്ഥമാക്കി "കുഞ്ഞികിളിയും"..❤❤

  • @kuriakosewilson6917
    @kuriakosewilson6917 Před 4 měsíci +11

    Puthetu കുടുബ ബറ്റാലിയന് all the best.അഭിനന്ദനങ്ങൾ.

  • @mediamedia9694
    @mediamedia9694 Před 4 měsíci +96

    അജീഷ് bhai ആണ് പൊളി. എല്ലകാര്യത്തിലിം മുൻപിൽ ആണ് ❤️❤️❤️❤️

    • @jasuvlogs1737
      @jasuvlogs1737 Před 4 měsíci +10

      ഉത്സാഹിയാണ് ഒരു മടിയുമില്ല

    • @VisakhMurukesan
      @VisakhMurukesan Před 4 měsíci +1

      True....Very hardworking and enthusiastic...

    • @sujareghu7391
      @sujareghu7391 Před 4 měsíci +2

      ആത്മാർത്ഥതയുള്ള ആൾ❤❤❤

    • @zuha2412
      @zuha2412 Před 4 měsíci +1

      ഒന്നിനും no പറഞ്ഞു. ഇതുവരെ കണ്ടിട്ടില്ല നല്ലൊരു വെക്തി ആണ് അജീഷ് ബ്രോ

    • @vilasinikn9789
      @vilasinikn9789 Před 2 měsíci

      കണ്ണാട് ഗാട്ട് മുതൽ കൂടെ കൂടിയതാണ് ലഖ്നൗ യാത്ര മൂന്നാം തവണയാണ് കാണുന്നത് എല്ലാവരും ചേർന്ന പാചകവും സംസാരവും ആണ് ഇഷ്ടപ്പെട്ടത് പിന്നെ ഒരു വണ്ടിയുള്ളവന് പോലും തലക്കനമാണ് തൊഴിലാളികളെ ഭരണവുമാണ് ഇത്ര വണ്ടി മുതലാളിമാരായിട്ടും നിങ്ങൾ മുതലാളിയായി തൊഴിലാളികളോട് ഇടപെടുന്നില്ല അതാണ് ഏറെയിഷ്ടം ഇങ്ങനെയുള്ളവർ അപൂർവ്വമായി വേറെയും ഉണ്ടാവാം പക്ഷേ നമുക്ക് ഇവരെയെ അറിയു

  • @PRADEEPPRADP-KVR
    @PRADEEPPRADP-KVR Před 4 měsíci +11

    സ്വന്തം വണ്ടികൾ overtake ചെയ്യുന്നു സ്വന്തം വണ്ടികളെ overtake ചെയ്യൂന്നൂ.... അന്തസ്സ് തന്നെ 👍

  • @Dineeshdas87
    @Dineeshdas87 Před 4 měsíci +25

    നിങ്ങളുടെ life കാണുമ്പോൾ കൊതിയാകുവ ♥️♥️

  • @npnvlog701
    @npnvlog701 Před 4 měsíci +36

    നമസ്കാരം puthettu 🙏മുത്തിന്റെ driving നല്ല പാക്വാതയുള്ളത്. സൂര്യ യുടെ നർമം ചേർന്നസംസാരം കല്പന ചേച്ചിയുടെ കോമഡി പോലെ

    • @SumithAM-nw8gj
      @SumithAM-nw8gj Před 4 měsíci +1

      നർമ്മം അല്ലാ വിഡീത്ത്വങ്ങൾ 😅😅😅

  • @renjithur
    @renjithur Před 4 měsíci +8

    കുഞ്ഞിക്കിളിക്കു ഒരു നല്ല ഡ്രൈവറുടെ ഭാവി ഉണ്ട് ❤❤❤❤

  • @shaijushaiju4942
    @shaijushaiju4942 Před 4 měsíci +5

    ഡ്രൈവർമാർ എല്ലാം പൊളിയാ മുതലാളി എന്ന ഒരു ഉപരി എല്ലാ ഡ്രൈവർമാക്കും.. സന്തോഷമാണ്❤🥰🥰

  • @julyietgeorge4560
    @julyietgeorge4560 Před 4 měsíci +16

    അജീഷ് താൻ പൊളിയാടോ 👍👍👍👍👍👍👍🥰

  • @jm_korts
    @jm_korts Před 4 měsíci +8

    👏👏👏👍🙏😇🥰❤️
    എത്ര ക്ഷീണം ഉണ്ടേലും, ബോർ അടിച്ച് ഇരിക്കുവാണേലും, നിങ്ങളുടെ വീഡിയോ കണ്ടാൽ വളരെ പെട്ടെന്ന് ഒരു happy mood ലേക്ക് മാറും.👍😇🙏
    ഒരുപാട് കഷ്ടപ്പാടുള്ള ഒരു ജോലിയുമായി മുന്നോട്ട് പോകുമ്പോഴും, അതിലെ ഏറെ രസമുള്ള നുറുങ്ങുകൾ ഞങ്ങളുമായി പങ്കുവയ്ക്കുന്നതിന് ഒരുപാട് നന്ദി.🙏😇🥰❤️

  • @ushapillai3274
    @ushapillai3274 Před 4 měsíci +20

    ഞാൻ വിചാരിച്ചു എന്താ സൂര്യ വണ്ടി ഓടിക്കാത്തത്. ഇപ്പോ കണ്ടു. എല്ലാ വിധ ആശംസകളും നേരുന്നു.

    • @smileandstartvlogs
      @smileandstartvlogs Před 4 měsíci

      ഞങ്ങളുടെ വീഡിയോ കൂടി കണ്ട് Support ചെയ്യുവോ

  • @satishp03
    @satishp03 Před 4 měsíci +14

    Full marks to Ratheesh for encouraging Surya to drive. Very few men have patience and tact in training others. The camera man needs a big pat on his back.

  • @beenavenu6640
    @beenavenu6640 Před 4 měsíci +30

    ഈ trip ജോബി അത്ര ഉഷാറാല്ലല്ലോ എന്തുപറ്റി. എല്ലാവർക്കും ഹാപ്പി journey ❤❤❤

    • @jayanv8988
      @jayanv8988 Před 4 měsíci +1

      Meghalayayile pokunnillalo athu konda 😂

    • @saiakshaykumar6081
      @saiakshaykumar6081 Před 4 měsíci

      😂

    • @smileandstartvlogs
      @smileandstartvlogs Před 4 měsíci

      ഞങ്ങളുടെ വീഡിയോ കൂടി കണ്ട് സപ്പോർട്ട് ചെയ്യുവോ

  • @msvinod297
    @msvinod297 Před 4 měsíci +19

    സൂപ്പർ Ratheesh ആണ് ❤️❤️❤️

  • @shajeerali2520
    @shajeerali2520 Před 4 měsíci +10

    ലോ.... പോ......
    ദാമിക്കുട്ടി പൊളി 😍

  • @MiniSuresh-ee4tf
    @MiniSuresh-ee4tf Před 4 měsíci +8

    ❤️എല്ലാവർക്കും സുഖം തന്നെ അല്ലെ യാത്രകൾ ഒക്കെ സുഖമായി പോകട്ടെ പ്രാർത്ഥനയിൽ ഒപ്പം ചേർക്കുന്നു ❤️❤️👍

  • @sintuvarghese5649
    @sintuvarghese5649 Před 4 měsíci +6

    ഈ വീഡിയോ ഒരുപാട് ഇഷ്ടമായി ഒത്തിരി ഏറെ ചിരിക്കാൻ ഉണ്ടായിരുന്നു ഈ വീഡിയോ ഒത്തിരിയേറെ മിസ്സ് ചെയ്യുന്നുണ്ട് ചായ് ബ്രോയെ

  • @basheerkoni3038
    @basheerkoni3038 Před 4 měsíci +5

    ഊണ് കഴിക്കാൻ നിറുത്തിയിട്ടും പരിചയപ്പെടുത്തൽ നടന്നില്ല
    വീണ്ടും ജലജ ചേച്ചി പ്രേക്ഷകരെ പറ്റിച്ചു 😂
    All drivers & family
    Happy journey 😍😍🥰🥰

  • @radhakrishsna4224
    @radhakrishsna4224 Před 4 měsíci +16

    എല്ലാവർക്കും യാത്ര മംഗളങ്ങ ളും നേരുന്നു 🙏🙏🙏

  • @rejipabraham3510
    @rejipabraham3510 Před 16 dny

    ഒരു കാര്യത്തിനും Puthettu family members ന് Tension ഇല്ല. എല്ലാം ഒരു ഹാസ്യ സിനിമ കാണുന്ന feel തോന്നുന്നു. ആർക്കും ഒരു കാര്യത്തിലും ദേഷ്യമോ ഒന്നും ഇല്ല. God bless your Family ''

  • @manojsreedhar804
    @manojsreedhar804 Před 4 měsíci +11

    പുത്തേട്ട് ട്രാവൽ വ്ലോഗ് fansw❤ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം❤❤

  • @user-od4be3gq2d
    @user-od4be3gq2d Před 4 měsíci +19

    എല്ലാവർക്കും നല്ല ദിവസം ആശംസിക്കുന്നു🙏🙏🙏🙏

  • @rajnishramchandran1729
    @rajnishramchandran1729 Před 4 měsíci +6

    Good morning Jelaja madam, Ratheesh bro, Rajesh bro, surya, Ajeesh bro, Jobin, Akash, Vinod, Arun, Muthu, Ganga, Damikutty....happy journey..family loadtrip..
    Ajeesh bro has all qualities of a team lesder. Muthu has become a confident heavy driver. .keep going.

  • @sujareghu7391
    @sujareghu7391 Před 4 měsíci +3

    ഈ കുഞ്ഞിക്കിളി നല്ലൊരു ട്രക്ക് ഡ്രൈവർ ആകും മുത്തിനെപോലെ❤❤❤

  • @jijoandrews2125
    @jijoandrews2125 Před 4 měsíci +6

    10:26 അജീഷ് ബ്രോയെ ദേഷ്യം പിടിപ്പിക്കരുത് കേട്ടോ 😂

  • @rameshchandran784
    @rameshchandran784 Před 4 měsíci +3

    Orupadu ishttamanu ningalude vedeos....
    Ningal ororuthareyum kaanumpol thanne valiya santhoshamanu.....

  • @vasanthcheriyachanassery5621
    @vasanthcheriyachanassery5621 Před 4 měsíci +11

    സൂര്യ വണ്ടി ഓടിക്കുന്നത് കാണാൻ കൊതി ആയവർ ഉണ്ടൊ

  • @anithomas3913
    @anithomas3913 Před 4 měsíci +3

    എനിക്ക് ഏറ്റവും ഇഷ്ടപ്പട്ട കാര്യം നിങ്ങളുടെ എളിമായണ് വളരെ സാമാമായ സംസാരം എല്ലാ കാര്യം ങ്ങളും തുറന്നു പറയുന്ന അ ഒരു രീതി ഞാൻ ഒത്തിരി . വോൾഗർമാരുടെ വീഡിയോ കണ്ടുട്ടുണ്ട് ഇതിൽ ഏറ്റവും നല്ലത് നിങ്ങളുടെ താണ് നല്ല യാത്ര വിവരണങ്ങൾ നല്ലത് നിങ്ങളുടെ കൂടെ ഒരു യത്ര ചെയ്താലോ എന്ന് അഗ്രഹം ഉണ്ട് നിങ്ങൾ അനുവദിച്ചാൽഒക്കെ ഗോഡ് ബ്ലസിയു

  • @saundarya3759
    @saundarya3759 Před 4 měsíci +8

    ഇന്നത്തെ വീഡിയോയും യാത്രയും ഭക്ഷണം ഉണ്ടാക്കി കഴിക്കലും ആയിട്ട് നല്ല രസകരമായിരുന്നു വീഡിയോ. എല്ലാവർക്കും എല്ലാ ഭാവുകങ്ങളും നേരുന്നു ❤❤❤

  • @SasiKumar-jf2ys
    @SasiKumar-jf2ys Před 4 měsíci +7

    Jelaja&Surya ..Ee. Veedinte Iswaryum.good luck for your new journey.

  • @user-ep7hz1og9r
    @user-ep7hz1og9r Před 4 měsíci +5

    മുത്തു കണ്ണാടി വെച്ചപ്പോ പ്രിയയങ്ക ചോപാറ പോലെ ഉണ്ട് ❤️❤️❤️

  • @BijuMathew-ns3qz
    @BijuMathew-ns3qz Před 4 měsíci +3

    4: 35എനിക്ക് ഉണ്ടായി അങ്ങനെയൊരു അനുഭവം വടക്കാഞ്ചരി to ചേലക്കര റൂട്ടിൽ ഒരു കറിൻ്റെ പിറകെ പോയിട്ട് വാഴക്കോട്വെച്ച് കറുകാരൻ ഷൊർണൂർ ക്ക് ആയിരുന്നു ആയിരുന്ന് എനിക്ക് തിരുവില്ലമലക്കും ഷൊർണൂർ റൂട്ടിൽ 2കിലോമീറ്റർ പോയകരും ഓർമ്മ വന്നു

  • @dilipkumar1905
    @dilipkumar1905 Před 4 měsíci +52

    Forest മുഴുവൻ കാട് ആണല്ലോ
    എന്ന് പറഞ്ഞ ജെഗതി യുടെ നേർ പെങ്ങൾ ആയി വരും സൂര്യ
    😄😄

    • @rajeevkumarvn7171
      @rajeevkumarvn7171 Před 4 měsíci

      Muthe😍😍😍😎😎🤩😎😎

    • @rajakumar-re8ie
      @rajakumar-re8ie Před 4 měsíci

      😂

    • @renjup.r6210
      @renjup.r6210 Před 4 měsíci

      😂😂

    • @SumithAM-nw8gj
      @SumithAM-nw8gj Před 4 měsíci +1

      സൂര്യയല്ലാ ആ പാവത്തിന് ചാർത്തി കൊടുക്കാൻ വേറെ ചില വാക്കുകൾ ഉണ്ട് ഇത് മുത്ത് 😂😂😂

  • @jyothishpallippuram3336
    @jyothishpallippuram3336 Před 4 měsíci +7

    നമസ്കാരം എല്ലാവർക്കും ശുഭദിനം നല്ല കാഴ്ചകൾ കാണുവാൻ കാത്തിരിക്കുന്നു ശുഭയാത്ര💞💞💞💞💞💞

  • @jksfamily5788
    @jksfamily5788 Před 4 měsíci +44

    Kunjikkili fans ❤

  • @binujohnplappallil6168
    @binujohnplappallil6168 Před 4 měsíci +2

    ഈ യാത്ര മനോഹരമാകട്ടെ യാത്രയും യാത്ര വിശേഷങ്ങളുമായ് കാഴ്ചകളും കാഴ്ച വിശേഷങ്ങളുമായ് കുടുംബസമേതം എല്ലാവിധ യാത്രാ മംഗളങ്ങളും നേരുന്നു നല്ല നല്ല യാത്രകൾ തുടരട്ടെ

  • @krishnadev4554
    @krishnadev4554 Před měsícem +2

    5:06 പൂവിനും മരുന്നടിച്ചാലും പ്രശ്നം ആണ് കാരണം അമ്പലങ്ങളിലൊക്കെ നിവേദിയം ഒക്കെ പൂജിക്കുമ്പോൾ ഈ പൂവൊക്കെയാണ് ഉപയോഗിക്കുന്നത്, പലപ്പായസം പോലുള്ള പ്രെസദത്തിലൊക്കെ ഈ പൂവ് കിടക്കുമ്പോൾ നമ്മളൊക്കെ ചിലപ്പോൾ അത് എടുത്ത് കളയും ഇല്ലേൽ പ്രെസധത്തിൽ കിടന്നതല്ലേ കുഴപ്പമില്ലെന്ന് ഓർത്തു അതും കഴിക്കും. അപ്പോൾ പൂവിനും മാറുന്നടിക്കുന്നതും കുഴപ്പമല്ലേ

  • @smitharajesh8113
    @smitharajesh8113 Před 4 měsíci +3

    അടിപൊളി എല്ലാരും കൂടിയുള്ള യാത്ര ...👌👌👌👌

  • @safvan335
    @safvan335 Před 4 měsíci +21

    Joby fans button

  • @renganathanpk6607
    @renganathanpk6607 Před 4 měsíci +2

    ഇന്നത്തെ വീഡിയോ വളരെ നന്നായിട്ടുണ്ട്. സൂപ്പർ.

  • @aslamtanalur5271
    @aslamtanalur5271 Před 4 měsíci +5

    അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲❤

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc Před 4 měsíci +3

    മനോഹരമായ ഒരു ട്രിപ്പ്‌ 🌹❤️❤️

  • @jessythomas561
    @jessythomas561 Před 4 měsíci +2

    Sathyam paranjal cooking eating 😋 kanumbo nalla rasam❤all the best 👍

  • @maheshpcmahee5678
    @maheshpcmahee5678 Před 4 měsíci +11

    എല്ലാവരേം പരിചയപ്പെടുത്താം എന്നു പറഞ്ഞു പറ്റിച്ചു...

  • @nazeerahmed4361
    @nazeerahmed4361 Před 4 měsíci +3

    Good team work all perfect driver's so happy journey at all

  • @lidhish
    @lidhish Před 4 měsíci +3

    Dear Puthettu family, a simple request......please try to avoid pampering unknown dogs.....please ....

  • @pathmakumarpodiyan5162
    @pathmakumarpodiyan5162 Před 4 měsíci +24

    ഉണ്ണി ബ്രോയുടെ കുറവ് സൂര്യ നികത്തുന്നുണ്ട്

  • @chandrashy
    @chandrashy Před 4 měsíci +2

    കിയ കാർ പ്ലാന്റ് ഉണ്ടായിരുന്നു വഴിയില്‍. നിങ്ങൾ അത് മിസ്സ് ചെയതു എന്ന്‌ തോന്നുന്നു. നല്ല ഒരു കാഴ്ച ആണ്‌ അത്

  • @nobelamanda
    @nobelamanda Před 4 měsíci +16

    4:12 thug of the day 🤣🤣🤣

  • @NarayanaMoorthy-cw5ek
    @NarayanaMoorthy-cw5ek Před 4 měsíci +2

    Very nice family trip just like this. Long live u

  • @justinbruce4975
    @justinbruce4975 Před 4 měsíci +4

    അജീഷ് Bro പൊളിയാണ്

  • @nairaepl284
    @nairaepl284 Před 4 měsíci +2

    Happy and safe journey to all big salute to puthettu team❤️❤️👍👍

  • @kunhanellath396
    @kunhanellath396 Před 4 měsíci +1

    സർവ്വശക്തനായ ഈശ്വരൻ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ

  • @chetty8715
    @chetty8715 Před 4 měsíci +2

    Happy & Sweet family God bless the sweet family

  • @littleflowerms
    @littleflowerms Před 4 měsíci +2

    Very good beautiful scenery and food along with ally❤❤❤

  • @forever2789
    @forever2789 Před 4 měsíci +2

    ലെ ക്യാമറ മാൻ : വഴി എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അണ്ണൻ വണ്ടിയുടെ പിന്നാലെ പോയാൽ മതി..
    സൂര്യ ചേച്ചി : എല്ലാ വണ്ടികളും ലക്നോ ആണോ 🤣🤣🤣
    എജ്ജാതി തഗ് 🤩🤩

  • @sivakumark9445
    @sivakumark9445 Před 19 dny

    എത്ര സന്തോഷമായിട്ടാണ് നിങൾ ജീവിക്കുന്നത് ! കഠിനമായ ഈ ലോറി പണി എത്ര സന്തിഷകരമായിട്ടു നിങൾ ചെയ്യുന്നു ! അനുജനും ജേഷ്ഠാനും തമ്മിലുള്ള സ്നേഹവും പെരുമാറ്റവും കണ്ടിട്ട് കൊതി തോന്നുന്നു !

  • @ngvlog1463
    @ngvlog1463 Před 4 měsíci

    കാണാത്ത സ്തലങ്ങൾ
    കാണാൻ ആഗ്രഹമുള്ള സ്തലങ്ങൾ
    എനിക്കൊരുപാട് ഇഷ്ടമാണ്
    ഇങ്ങിനെയുള്ള യാത്രകൾ
    അത് കൊണ്ട് തന്നേ നിങ്ങളുടെ
    ഒട്ട് മിക്ക vedio കളും ഞ്ഞാൻ
    കാണാറുണ്ട്

  • @varghesecp
    @varghesecp Před 4 měsíci +12

    വീഡിയോ അല്പം നീളം കുറയുന്നുണ്ടോ എന്നു സംശയം.
    Anyway enjoying thoroughly

  • @swetha-si4ji
    @swetha-si4ji Před 4 měsíci +20

    രാവിലെ 7:30ne ചായ കുടിച്ചുകൊണ്ട് ഓസ്ട്രിയയിലെ വീന്നൈയിൽ ഇരുന്നു നിങ്ങളുടെ വീഡിയോ കാണുന്ന jnan

    • @KingJohnson........289
      @KingJohnson........289 Před 4 měsíci +2

      മഴ, കട്ടൻ, ജോൺസൻ മാഷ് എന്ന് പറഞ്ഞപോലെ ആണല്ലോ vibe 😂

    • @bintvm
      @bintvm Před 4 měsíci +4

      ദുബായിൽ ഇരുന്ന് കാണുന്ന ലേ ഞാൻ

    • @francislobo9216
      @francislobo9216 Před 4 měsíci +3

      തിരുവനന്തപുരത്ത് വഴുതക്കാട് ഇരുന്ന് കാണുന്ന ഞാൻ😂😂

    • @rajeshmohan2531
      @rajeshmohan2531 Před 4 měsíci +2

      Kochi മട്ടാഞ്ചേരിയിൽ ഇരുന്നു കാണുന്നു ഞാൻ😂

    • @bg97053
      @bg97053 Před 4 měsíci +2

      Evening 5pm after work watching from Australia with ☕️ tea and snacks. 😊

  • @user-cd7ew8iu5y
    @user-cd7ew8iu5y Před 4 měsíci +1

    I like your channel. It is really good. I wish all of you for your tremendous efforts and cooperation. God Bless all of you. Drive safely and live happily. Thanks.

  • @dittuvarghese410
    @dittuvarghese410 Před měsícem +1

    The way they exploring ❤.

  • @adulapuramvijaykumar2345
    @adulapuramvijaykumar2345 Před měsícem +1

    Driving skills super akka..

  • @safvan335
    @safvan335 Před 4 měsíci +10

    Vidio kurach നീളം കുട്ടണം 🎉

  • @issacgeorge1726
    @issacgeorge1726 Před 4 měsíci +5

    എല്ലാവർക്കും യാത്രാമംഗളങ്ങളും നേരുന്നു🙏

  • @6rare
    @6rare Před 4 měsíci +2

    എന്റെ വോട്ട് കുഞ്ഞിക്കിളിക്ക് 👍🏼

  • @bijuvettiyar9282
    @bijuvettiyar9282 Před 4 měsíci +2

    കട്ട വെറ്റിങ് ആയിരുന്നു 🥰❤️❤️🥰🥰🥰

  • @user-lf6tr7vz9e
    @user-lf6tr7vz9e Před 4 měsíci +1

    Ratheesh bro you could have explain about housing it will be a good class to those who!. Good comedy is going on, I'm clapping. Unni chatta!!we miss U. Soorya mam don't worry we all are with U. Take care 👋 interesting episode👍

  • @maheshr4672
    @maheshr4672 Před 4 měsíci +2

    Lovely, I'm very happy to see you all ❤❤❤

  • @sujikumar792
    @sujikumar792 Před 4 měsíci

    പുത്തേട്ട് കുടുംബ യാത്രക്ക് എല്ലാ വിധ ആശംസകളും നേരുന്നു......

  • @user-tl7uk8ss3g
    @user-tl7uk8ss3g Před 4 měsíci

    എല്ലാരും ഒന്നിച്ചു പോകുന്നത് കാണാൻ നല്ല ഭംഗി

  • @sreevarma9281
    @sreevarma9281 Před 4 měsíci +2

    Very nice trip God bless you all

  • @shabeerahmedcm7483
    @shabeerahmedcm7483 Před 4 měsíci

    ചായിയെ അടുത്ത ട്രിപ് മുതൽ കൊണ്ടുവരണം 😊bold and perfect driver❤

  • @vijeshk.vkelakkerilvijayap3399
    @vijeshk.vkelakkerilvijayap3399 Před 4 měsíci +3

    Hii... Ente friend paranjathu anusarich enn (15/04/24) aadyayitt nigalude video njn kanan thidangunnu... 😊👍

  • @hamzakutteeri4775
    @hamzakutteeri4775 Před 4 měsíci +5

    ഒരു നല്ല ദിനം നേരുന്നു

  • @johnsabu7680
    @johnsabu7680 Před měsícem

    ഈ അണ്ണന്മാർ എല്ലാം ലെക്കനൗ ലെ ക്കാണല്ലേ... 🤣
    ഫോറസ്ററ് മൊത്തം കാടാണല്ലോ 😂😂😂

  • @jagguvijay3734
    @jagguvijay3734 Před 4 měsíci +2

    സ്നേഹശുഭയാത്ര ❤❤❤❤

  • @travell_bells
    @travell_bells Před 4 měsíci +2

    ഇടകീലും ക്യാമറിയുടെ മുന്നിൽ വാ😂

  • @SasiKumar-jf2ys
    @SasiKumar-jf2ys Před 4 měsíci +2

    Good morning all of you have a nice day and enjoy your day.

  • @user-qy3oz8db3l
    @user-qy3oz8db3l Před 4 měsíci +2

    ചായ് കണ്ടിട്ട് കുറെനാളായല്ലോ ആശാൻ
    എവിടെ പോയി

  • @shibuak3643
    @shibuak3643 Před 4 měsíci +10

    സൂര്യ ചേച്ചി സൂപ്പർ❤❤

  • @udayanimage3088
    @udayanimage3088 Před měsícem

    ജലജ ചേച്ചി ആണ് പുത്തെറ്റിന്റെ ഐശ്വര്യം

  • @user-yq4re6vp3i
    @user-yq4re6vp3i Před 4 měsíci +1

    Akashinte thazhathangadiyile akasham kananulla agraham kollam .nattukaru leave koottiyedukkathe sookshicho😂

  • @abhilashjoseph5527
    @abhilashjoseph5527 Před 4 měsíci +5

    സൂര്യ ,ആകാശ് അടിപൊളി😊

  • @noufalm902
    @noufalm902 Před 4 měsíci +1

    ഒരു യാത്രാ പ്രേമി 👍👍👍

  • @sherinfeba6529
    @sherinfeba6529 Před 4 měsíci +3

    ആശംസകൾ ♥️♥️♥️♥️👍

  • @dharmarajanv.r5259
    @dharmarajanv.r5259 Před 4 měsíci +2

    Good morning Puthtte Family have a nice journey

  • @user-fy5gu9ci8f
    @user-fy5gu9ci8f Před 2 měsíci

    Ellarum kuda orumichu pokumbol adipoli

  • @premjithk.k3312
    @premjithk.k3312 Před 4 měsíci +2

    ഇന്നത്തെ യാത്ര വളരെ നന്നായിരുന്നു. ബന്ദിപ്പൂകളും കപ്പ പാചകം ചെയ്യുന്നതും കാണാൻ നല്ല രസമായിരുന്നു

  • @udayappanmadhavan9932
    @udayappanmadhavan9932 Před měsícem

    Palppayasathil chethy poovum(nadan),thulasiyum aanu sadharana edarullathu,poojakku.

  • @sethumadhavangopinathan1367
    @sethumadhavangopinathan1367 Před 4 měsíci

    Happy journey Santhosham Ellavarum Orupole Kanunna Rathesh Family Ok SanthoshM.

  • @marsin7
    @marsin7 Před 4 měsíci

    Nice to see you all make truck life a picnic , happy journey ❤

  • @genpt007
    @genpt007 Před 4 měsíci

    Veendum 4 lory kalumayi ORU FULL FAMILY FOOD TRAVEL VLOG... Pinne nammude Surya medathinte loadumayi adiyathe chinna drivingum... Yathra munnottu....