Kathayalithu Jeevitham | RAHILA ASHRAF| Episode #07 | AmritaTV
Vložit
- čas přidán 8. 09. 2024
- Subscribe to Amrita TV Reality Shows
► bit.do/amritare...
About The Show :-
'Kathayallithu Jeevitham' is the most popular television adalat show in Malayalam. It is the tele-replica of Lok Adalat (people's courts) backed by the Kerala State Legal Services Authority (KELSA), which is constituted to give legal services to the people besidesconducting Lok Adalats. Retired judges, famous lawyers and social workers line-up on the judging panel. Yesteryear actress Vidhubala is the counselor of the show.Here in this show, real life disputes arising in a family or so are put forward, mediated and settled to the satisfaction of all concerned, through a presentation that has the all drama of films while retaining the authenticity of real life. Money disputes, partition suits, damages, matrimonial cases and missing cases have also been considered and majority of them settled in this show, as the scope for compromise through an approach of give and take is high in these cases.
Watch 'Kathayalla Ithu Jeevitham' Monday - Friday @ 9.30 PM, Only On Amrita TV
Follow us on :-
Website ► www.amritatv.com
Face book ► / amritatelevision
Twitter ► / amritatv
Pinterest ► / amritatv
CZcams ► / amritatelevision
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.
Amrita TV has many firsts to its credit on Malayalam Television, introducing: The first full- fledged Music reality show for youth- Super Star (2006); Dance Reality Show- Super Dancer (2007); Reality show for young mothers in South India- Vanitha Ratnam (2007); India's first regional talent hunt series in Citizen Journalism- Best Citizen Journalist (2008); Innovative social justice program/television adalat- Kathayallithu Jeevitham (2010); Daily 30-minute news bulletin on Health and Education- Arogya Varthakal and Vidyabhyasa Varthakal (2010); Reality show for Christian Choir Groups- Deva Geetham (2011); Half hourly, 2-min capsule news bulletin for round the clock news updation-Spot News (2011); Reality show on Malabar folk songs shot entirely in the Gulf- Kasavu Thattam (2012); 30-minute news bulletin on Cinema and Sports- Shoot & Track (2012); Reality show on Fitness, Fashion & Personality- Super Model (2013) & Celebrity cooking-cum-chat show- Annie's Kitchen (2015).
Amrita TV is now available in India and globally on premier Cable, IPTV, DTH platforms and is active in all digital platforms and Social Media. It is the second largest Malayalam video channel on CZcams in 2015.
To keep pace with the changing tastes of our viewers, irrespective of age, Malayalees' favourite channel is on its race towards more creative achievements and innovative shows.
ഇയാളുടെ കൂടെ ജീവിക്കുന്നതിലും ഭേദം ഒറ്റക്ക് ജീവിക്കുന്നതാണ് അതാണ് അന്തസ്സ് അഭിമാനവും സന്തോഷവും
👍
👍
👍🏻
ആ ഉമ്മ പറഞ്ഞത് സത്യമാണ്.. മക്കള്ക്ക് ഗള്ഫില് പോയി ബുദ്ധിമുട്ട് അനുഭവിക്കാന് ഇട ആക്കരുത് തമ്പുരാനെ 🤲🤲
ഉമ്മാന്റെ നിഷ്കളങ്കമായ വാക്കുകൾ കേൾക്കുമ്പോൾ വല്ലാത്ത ഒരു വേദന ......
Sheriya.....paaavam
@@shabeer8463 e
@@shabeer8463 e
@@shabeer8463 e
@@shabeer8463 pppppppppppppppppppppppppp0
ആ ഉമമ പറയുമ്പോ മോളുടെ കണ്ണിൽ നിന്നും കണ്നീർ വനവർ കണ്ടോ വല്ലാതെ സങ്കടായി ഉമമയുടെ ഹൃദയത്തിൽ നിന്നുളള വാകുകൾ മോളുടെ കണ്ണ് ആലിപിചു😥😥😥
U7
അവൻ പക്കാ കുടിയൻ നേരെചൊവ്വേ സംസാരിക്കാൻ പോലും കഴിയുന്നില്ല ഒരു മക്കൾക്കും ഈ അവസ്ഥ വരല്ലേ എന്ന് പ്രാർത്ഥിക്കാം 😥😥
അവനെ പറയാൻ അവതാരക സമ്മധിക്കണ്ടെ
@@rashidkp5805 അവൻ ബബ്ബബ്ബ അടിക്കുന്നദ് കണ്ടു 😂
Ethepoleyulla jeevitha madom ettethu
Ameen
ഇവൻ ശെരിയാവില്ല.. ആ പാവങ്ങൾ എങ്ങനേലും ജീവിക്കട്ടെ.. ആ പാവം ഉമ്മാക്കും മോൾക്കും ഒരു മനസ്സമാധാനം കിട്ടണമെങ്കിൽ ഇവനെ ഒഴിവാക്കണം
ഉമ്മാക്ക് പ്രവാസം എന്താണെന്ന് നന്നായി അറിയാം❤️
ഒരുവൻ ആണ് ആണെങ്കിൽ ഒരിക്കലും സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കില്ല.
അമിത മദ്യപാനികൾ പ്ലീസ് കല്യാണം കഴിക്കരുത്
athe...aenthna oru penkuttide jeevitham nashipikunne
സത്യം
Sathyam
സത്യം
Currect
യാതൊരു കാരണവശാലും അവന്റെ കൂടെ പോവരുത് iniyorikkalum അയാൾക്ക് സ്നേഹം വരത്തില്ല
Evan chatthupooyal. Moolkku geeviykkaddey aathupoley kaanuka
ഇവൻ കുടിച്ചിട്ടാണ് ഇരിക്കുന്നത്. അല്ലെന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ?
Illaaaaaa.....
ഇപ്പോൾ ഒരു പെഗ്ഗ് അവനെ കെടുത്തൽ എല്ലാം സത്യം പറയും
Illa
Und
Lekshmi Retheesh karunagapally .current anu
ആ ഉമ്മാക് വേണ്ടി എല്ലാവരും പ്രാർത്ഥിക്കുക
ആ ഉമ്മ എത്ര നന്നായി സംസാരിക്കുന്നു....👍
umma bold anu
മക്കളെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നല്ല ഉമ്മ..😭😰അയാളുടെ മുഖം കണ്ടാൽ അറിയാം കള്ളൻ ആണെന്ന്..കരണം അടിച്ചു പൊളിക്കണം..
@shanavas shana \a
പകൽ മാന്യൻ കണ്ടാൽ തന്നെ അറിയാൻ കള്ളനാണെന്ന് അയാളുടെ മോന്ത കണ്ടിട്ട് എനിക്ക് തോന്നിയത് കൊല്ലം കാരനാണെന്ന അല്ലെങ്കിൽ ക്ഷമിക്കണം
😀😀😀
അവനെ കണ്ടാൽ ഒറ്റ നോട്ടത്തിൽ അറിയാം ആൾ ശെരിയല്ല എന്ന് ഈ എപ്പിസോഡ് നമ്മൾ അന്ന് കണ്ടതാണ്
ഇവന്റെ കണ്ണ് കൊണ്ടുള്ള ആക്ഷനും മറ്റും കാണുമ്പോൾ അറിയാം ഇയാൾ ശരിയല്ല എന്ന് ആ പാവം ഉമ്മാ എത്ര മനോഹര മായിട്ടാണ് കാര്യം പറയുന്നത് ഇവന്റെ കൂടെ ആ സഹോദരിയെ പറഞ്ഞു വിടാതിരിക്കുന്നതാ നല്ലത്
അതാണ് enikum
Parayanulladh
ഒരിക്കലും ഒരമ്മ സ്വന്തം മകളെ വേർപെടുത്താൻ നോക്കൂല . അവർ അത്രയ്ക്കും അനുബവിച്ചിട്ടുന്ന് മനസ്സിലാകുന്നു.
Ninghalkendhinaa avark poovanda. Ayaal veare pani nnokk..
😅😮
umma nalla umma ya...pavam...
മദ്യപാനിയായ കുടുംബം നോക്കാത്ത പെണ്ണുപിടിയനായ ഒരു ഭർത്താവ് ഉള്ള ഒരു സാധാരണക്കാരിയായ 2 പെണ്മക്കളുടെ അമ്മയായ ആ ഇത്ത. മക്കളുടെയും തന്റെയും നല്ല ഭാവി ഉദ്ദേശിച്ചു വിദേശത്ത് പോയതിൽ എന്താണ് തെറ്റ്. 19 വർഷം കൊണ്ട് ഇവനെ കൊണ്ട് നല്ലവണ്ണം അനുഭവിച്ചു കാണണം. ഇത്തനോട് ഒരു അപേക്ഷ ഉണ്ട് ഒരു കാരണവശാലും അവന്റെp കൂടെ പോകരുത്.ഇത്രനാളും അധ്വാനിച്ചു മക്കളെ വളർത്തിയില്ലേ അതുപോലെ ഇനിയും മുന്നോട്ടു പോകണം. ദൈവം അനുഗ്രഹിക്കട്ടെ 🙏
ശെരിയാണ് ബ്രൊ.
😢😢Njanum
Athanu athinte sery
അവനെ സൗദ്യയിൽ ഹൗസ് ഡൈവറായി വന്നിട്ട് ജീവിതം എന്താന്ന് പഠിക്കണം... എന്നാൽ അവൻ നന്നാകും
Athanu aenteyum abhiprayam.
എന്റെ പെങ്ങളുടെ ഭർത്താവ് same അവസ്ഥയായിരുന്നു.... ദിവസവും കുടിച്ച് വന്ന് അടിയോടടി ഒരു ഒരുപാട് കൊല്ലം അവൾ സഹിച്ചു നിന്നു ഇടയ്ക്ക് വീട്ടിൽ വന്നു നില്കും അന്നെനിക്ക് 16 വയസ്സ് അവൾക്ക് മൂന്നാമത്തെ കുട്ടി ആയപ്പോ അളിയനിക്ക് അവളെ വേണ്ട എന്ന രീതിയിൽ ആയി കാര്യങ്ങൾ... അപ്പോഴേക്കും എനിക്ക് കയ്യൂക്കുള്ള കുറച്ചു ഫ്രണ്ട്സൊക്കെ ഉണ്ടായിരുന്നു ഒരിക്കൽ ഞാനും അവരും പോയി അയാളെ അടിച്ചു പൊളിച് ചുമരിൽ ഒട്ടിച്ചു അവളെയും കൂട്ടി ഇങ്ങു പോന്നു... അൽഹംദുലില്ലാഹ് ഇപ്പൊ അയാൾ നല്ലൊരു അളിയനാ ഒരു പ്രശ്നോം ഇല്ല വീടൊക്കെ ആയി സന്തോഷമായി കഴിയുന്നു
മിടുക്കൻ.
ഇതുപോലെയുള്ള brothers ഉള്ളവരുടെ ഭാഗ്യം.
ഒരുപെൺ കുട്ടിയെ കൊടുക്കുന്ന സമയത് ഒരു ചെറുപ്പക്കാരന്റെ ജീവിത ചരിത്രം മുഴുവൻ അറിയണം.
എപ്പോഴങ്കിലും ഒരു ചീത്ത സ്വഭാവം ഉണ്ടകിൽ അത് കല്യാണം കഴിഞ്ഞാലും ഒരുനാൾ ചാടി വരും.
നല്ലത് എന്നും നല്ലത് തന്നെ
നല്ലൊരു ഭർത്താവാണെങ്കിൽ ഒരു ഭാര്യയും ഗൾഫിലേക്ക് പോകില്ല
==== സർക്കാരിനോട് , മദ്യം സുലഭ മാക്കു ഇതുപോലെ ഒരുപാട് കുടുംബങ്ങൾ നമുക്ക് നശിപ്പിക്കാം.
കൊച്ചു കുട്ടികൾ ആണ് മദ്യത്തിന് അടിമകൾ. ഇത് വരും തലമുറയേയും നശിപ്പിക്കും.
ആ ഉമ്മ ഹൃദയത്തിൽ തൊട്ടാ സംസാരിച്ചത്. സഹിച്ചു മടുത്തിട്ടാ ആ പെണ്ണ് വേണ്ടാന്ന് വെച്ചേ
Pavam
Corect sisterrrrrr😘😍😍😍😘😘njan vijarichaddd thanneeeee
100%കരക്ട
100%
Pavathinu vera oru gathiyum ellairunu
എന്തോന്നിനാ ഡൈ ചുമ്മാ ഉരുണ്ട് കളിക്കുന്നത്...
മദ്യപാനം ആരോഗ്യത്തിനും
കുടുംബത്തിനും ഹാനികരം....
പാവും ഉമ്മ. ഇത് പോലെ ഒരു ഉമ്മയെ കിട്ടിയത് ആ കുട്ടിയുടെ ഭാഗ്യം.
Sathyam,ithu pole Oru ammaye enki kittiyirunnel
@@erdg12456 u
Kuttiyo aunty enuu para bro🤣🤣
@@erdg12456 njanum agrahich pokunnu
പാവം
ഉമ്മയും makalum ..
Paavam ummachi...💖 I wish I could help them.
എങ്ങനെ തോന്നുന്നു ഡാ ആ ഉമ്മയെയും മോളെയും വിഷമിപ്പിക്കാൻ.... നീ ഒന്നും ഒരു കാലത്തും നന്നാവില്ല
Avan nte Kallatharagsl mugathuksnam
എന്റെ സഹോദരിമാരെ ഈ പ്രോഗ്രാമിന്റെ കമന്റ് ബോക്സിൽ ആരും സ്വന്തം വീട്ടിലെ പ്രയാസങ്ങൾ കുടുംബ ജീവിതത്തിലെ പ്രശ്നങ്ങൾ ഒന്നും പങ്ക് വെക്കരുത് കാരണം ചില വിരുതന്മാർ അവസരം കാത്തു കിടപ്പുണ്ട്. അവസരം കൊടുത്താൽ നമ്മളും കുടുങ്ങും
100000%correct
yes
😀😀👌
100000000%കറക്റ്റ്
Enthina ingane swantham. Veetile karyangal lokam muzhuvam ariyikkunne. 😅
ഉമ്മയുടെ ഓരോ സംസാരത്തിൽ നിന്നും പിന്നെ ഒരു ചോദ്യം ചോദിക്കാൻ പറ്റാത്ത ഉത്തരം ......
അതാണ് അമ്മ മാരുടെ മനസ്സ്
സത്യം
പരനാറി
സത്യം
k0l
ഉമ്മ ഉള്ള് ഉരുകിയാണ് പറയുന്നത് പാവം 😢😢😢😢അവരുടെ സ്വഭാവം മാറില്ല
'അവനെ കണ്ടാൽ തന്നെ അറിയാം അവൻ ലോക തരികിട
റാഹിലാ മോളേ.... അഷ്റഫ് ഇനിയും കുടിക്കും... അടിക്കും...
അവന്റെ മുഖം പറയുന്നുണ്ട്
Athe ithaa ingal rekshpedu ayaalil ninnu
Don't go with him Rahila, he will die soon. Let him enjoy with other girls.
Thaathaa ningal anthasayi joliyeduth jeeviku.. thozhilurapinu poyalum pattinikedakade jeevikam
👍
Yes
നല്ല കുറച്ചു ആങ്ങള മാർ ആ ചേച്ചിക്ക് ഉണ്ടായിരുന്നെകിൽ ഇവൻ എന്നെ നന്നായേനെ
ഇവൻ ഇപ്പോഴും തരിപ്പിലാണല്ലോ... എനിക്ക് തോന്നി നിങ്ങൾക്കോ
മാഡം ഇത്തിരി അച്ചാർ വേണം 😇😇... കുടിയൻ
ലഹരി ഉപയോഗിക്കുന്നവരും... വേറെ കാമുകി കാമുകന്മാരെ മനസ്സിൽ കൊണ്ട് നടക്കുന്ന ആണും പെണ്ണും.... ഈ രണ്ട് കൂട്ടരും ദയവ് ചെയ്ത് മറ്റുള്ളവരുടെ ജീവിതം തകർക്കാൻ കല്യാണം കഴിക്കരുത് 🤗
Sathyam njan anubhavich kondirikkukayanu
Sathyam
Housemaid job for gulf countries very sad.
Sure..sir
Ellaa ellavareyum parayan pattilllaaaa......nalla alukal eppozhum undddd....ende koodee work cheyda 2 penkuttykal 6 varsham nattil pokade ninnitt..2perumm veed eduthuuu nattil poy kalyanavum kayichuuu...epo salaryyy 30000 rupa undd chilavum roomum wifi ellamm unddddd
House maid job any where is difficult not only in gulf
നല്ല പാനൽ ആണ്. ഒരുപാട് വിഷമം അനുഭവിച്ചു ആ ചേച്ചി. നല്ല ഒരു അമ്മ യും.
നല്ല ഉമ്മ ഉമ്മാക്ക് സല്യൂട്ട്
അവതാരക പറയുന്നത് പോലെ അവൻ കുറച്ച് കുടിച്ച് ട്ടുണ്ട്
Kp u Yes .. especially his eyes..
Avan vallamadichittund
ഉമ്മ പറഞ്ഞത് ശരിയാണ് വീട്ടിൽ ഗൾഫിൽ ജോലിക്ക് വന്നാൽ പിന്നെ ഒരിക്കലും മക്കളെ അ ജോലിക്ക് വിടില്ല
ദയവുചെയ്ത് ആ സ്ത്രീയെ അയാളുടെ കൂടെ വിടല്ലേ.. 😢😢😢😢😢
ഇവൻ ആള് പക്കാ ഫ്രോഡ് ആണ്
Sathyam
Mm sariyanu njanum orthu.
അവരെ പിരിച്ചു വിടൂ വിധുബാല mam അവന്റെ കൂടെ ജീവിക്കുന്നതിലും ഭേദം അവർ അധ്വാനിച്ചു ജീവിച്ചോളും
Well said..👍
Hai.vlikuka
Hai.supar
കുടുംബം പിരിക്കാൻ എളുപ്പം അല്ലെ.. ഇതാ
@@jahangeerminzam5785 അതെ പിരിക്കാൻ എളുപ്പമാണ് പക്ഷെ അവൻ ആള് തീരെ ശരിയല്ല സംശയരോഗികളുടെ കൂടെ ജീവിക്കാൻ കഴിയില്ല
അവന് നല്ല തല്ല് കിട്ടാത്തതിനെ കുറവാണ് പാവം അമ്മ വളരെ വിഷമത്തോടെയാണ് അവർ വാക്കുകൾ പറയുന്നത്
അഷറഫ് മദ്യപാനം വലിയൊരു വിഷയം തന്നെയാണ് മദ്യപാനം നിർത്തി നിങ്ങൾ യോജിച്ചാൽ വളരെ നല്ല കാര്യം ഉമ്മാക്ക് നിന്നോട് സ്നേഹം ഉണ്ടാകും എന്നും അവർക്ക് നിന്നെ നോക്കാൻ കഴിയുകയില്ല ആ പെൺകുട്ടിയുടെ സംസാരത്തിൽ വളരെ നല്ലൊരു കുടുംബം നോക്കി നടത്താൻ കഴിവുള്ള ഒരു പെൺകുട്ടിയാണ് മക്കളുടെ കാര്യം നീ ചിന്തിച്ചിട്ടുണ്ടോ നിനക്കൊരു ഭാര്യയെ കിട്ടും ആ കുട്ടിക്ക് ഒരു ഭർത്താവിനെയും പടച്ചവനെ വിചാരിച്ചു മദ്യപാനം നിർത്തി നിങ്ങൾ ഒരുമിക്കാൻ നോക്കൂ
Nihas ballu Ll
Eppozhathee judging panels Superbb
പാവം ഒരു ഉമ്മ ,,അച്ഛനെ നഷ്ടപ്പെട്ടിട്ടും സ്വന്തം മക്കളെ ജോലി ചെയ്ത് വളർത്തി അന്തസായി കെട്ടിച്ചയച്ചു,,,, പക്ഷെ ആ ഉമ്മയുടെ മനസ് നിറയെ സങ്കടവും ആദിയുമാ,,, ഇവൻ മര്യാദയോടെ ജീവിച്ചില്ലായെങ്കിൽ ഇവൻ്റെ നാശം ഉറപ്പാ ദൈവം ഇവനെ ശിക്ഷിക്കും,,
ഇങ്ങനെ ഉളള കുടുംബത്തിൽ നിന്നും കല്ല്യാണം കഴിച്ചാൽ ഇങ്ങനെ ഉള്ള അവസ്ഥ വരും. ഭർത്താവിന്
വിധു ബാല മാഡം അവനെ ആക്കിയത് പോലെ പറഞത് അടിപൊളിയായി,, എല്ലാം കൊണ്ടും നല്ല ഭർത്താവ്,, പിന്നെന്തിന് ഭാര്യ പോയി എന്ന് പറഞ്ഞപ്പോ അവനൊന്ന് ചൂളിപ്പോയി,,
റാസ്ക്കൽ,,
എല്ലാ സുഖങ്ങൾ ഉണ്ടായാലും അത് കളഞ്ഞിട്ട് പോവുന്ന ഭാര്യമാരും ഉണ്ടാവും ഇവരെ കാര്യമല്ല ഞാൻ ഉദ്ദേശിച്ചത്
Super question good Madam ..
സ്വന്തം ഭാര്യയെയും കുട്ടികളെയും മാന്യമായി സംരക്ഷിക്കാൻ ഉള്ള ഉത്തരവാദിത്തം ഭർത്താവിന്റെതാണ്..അതില്ലെങ്കിൽ ജീവിതമാർഗം
തേടി ഭാര്യ എവിടെ പോയാലും കുറ്റപ്പെടുത്താൻ കഴിയുമോ
Ethupolanu. Kuduthal pennungalum gulfil jolikkupokunne. Njanum😢😢😢
Kallu kudi anu prshnm
ഉത്തര വാദ്യത്ത്യം രണ്ട് പേർക്കും ഉണ്ട് ഭർത്താവ്
@@suneermajma4316
ശരിയാണ്.
Mole you are absalutly right...njan vannu dear
ആ അമ്മ പറയുന്നത് സത്യം ആണ് ഗൾഫിൽ പോയി ജോലി ചെയ്തു കഷ്ടപാട് അനുഭവിക്കുന്നത് കണ്ടിട്ടുള്ളവർ ഒരിക്കലും ആഗ്രഹിക്കില്ല അവരുടെ മക്കൾ ഗൾഫിൽ പോയി ജോലി ചെയ്യാൻ. ഞാനും ഇവിടെ ജോലി ചെയ്യുന്നു ദൈവത്തിന്റെ കരുണയിൽ എനിക്ക് കുഴപ്പമില്ല but ഒത്തിരി കുട്ടുകാർ കഷ്ടം അനുഭവിക്കുന്നത് കാണുന്നു കേൾക്കുന്നു.
Valare Sheriya sheena madam...gulfil evideya
ആ ഉമ്മയുടെ ശാഭം കിട്ടിയാൽ കഴിഞ്ഞു പഹയാ നിന്റെ കാരിയം.........
ശാപം
Nalloru Umma koode und..Avare Snehichu jeevikkuka..inganeyulla aalinte koode enthina life ...Smart Umma ningalkk Allah samaadhanavum Santhoshavum tharatte
പ്രായമായ ഉമ്മമാർക്ക് മക്കളെയോർത്തു വേവലാതി ഉണ്ടാവും ഈ ഉമ്മ ഒരു പച്ചപാവം ആണ്
Umma orupad educated ayit samsariknu!!Mashaallah avane itit po umma😢
ചതിയല്ലിത് ജീവിതം എന്ന എപ്പിസോഡ് കാണുക എല്ലാവരും
Njanum parayunne ennte makkale orikkalum gulfil vidillannu therumanichekunne🙏🙏🙏😢😢
ആ ഉമ്മ പറയുന്നത് സത്യം ആ ഉമ്മ ചെയ്ത ജോലിക്ക് തന്റെ മക്കളെയും കൊണ്ട് വരണം എന്ന് ഒരിക്കലും ആഗ്രഹിക്കില്ല. പിന്നെ മക്കൾ പൊയത് സാഹജര്യം കൊണ്ട് ആവാം ഞാൻ ഒരു പ്രവാസി ആണ്
നല്ലൊരു ഉമ്മ,പാവം ഉമ്മ ....
പോലീസ് സ്റ്റേഷനിൽ എന്തിനാ ഒരുപാട് പ്രാവശ്യം കംപ്ലൈന്റ് കൊടുക്കുന്നത് ഒറ്റ കോംപ്ലിന്റിൽ തീർക്കാത്ത പോലീസ് കാരൻ ഏതാ 🤧🤧🤧🤧🤧
അവൻ അടിച്ചു കലങ്ങി ഇരിക്കുവാ അപ്പോളാ 😀😀😀
Oru കാര്യം പറയട്ടെ അവനെ അവസാനം... ഊതിച്ചിട്ടു വിട്ടാൽമതി... 😠😠
🤣🤣
😂😂😂😂
😃
അത്.മാത്രം. പോര.പച്ച.ലൈറ്റ്.കത്തിയാൽ.5000,രുപ.ഫൈൻ.വാങ്ങിക്കാൻ.മറക്കരുതേ😂😂😂😂
🤣🤣🤣🤣🤣
ആ അമ്മ പറഞ്ഞത് സത്യമാണ് house maid കളുടെ കാര്യം.ചുരുക്കം വീടുകളെ ഉള്ളു പ്രശ്നം ഇല്ലാത്തത്.നേരിട്ട് കണ്ടിട്ടുണ്ട് കുറെപേരുടെ കഷ്ടപ്പാടുകൾ.എന്തെങ്കിലും നിവൃത്തി ഉണ്ടെങ്കിൽ ഈ ജോലിക്ക് ആരും ഗൾഫിലേക്ക് വരാതിരിക്കുക.
അതാണ് എനിച് അള്സര് വന്നത്... എന്നിട്ട് കണ്ണ് കൊണ്ടും തല കൊണ്ടും ഒരു വെട്ടീര്.... കൊടുക്കണം അവനിട്ടു നാല് പെട
🤣🤣🤣👍🏻
Spr
അതെ ഇവന് തല വെട്ടിക്കുന്ന അസുഖം ഇണ്ടോ
പാവം ഉമ്മ...
പാവം ആ ഉമ്മ 😔
നല്ല കുട്ടി യാണല്ലോ സുന്ദരി
ഉമ്മ പറഞ്ഞതു സത്യം എന്റ അനുഭവം
നിങ്ങൾക്കും ഇങ്ങനെത്തെ അനുഭവം ഉണ്ടായിരുന്നോ 😪
Ethu patti sajitha kwt
ഒരിക്കലും ഒരു ഉമ്മയും മക്കളെ കുറ്റം പറയില്ല
@@naseemamuhammed4175 മക്കളെ കൂടെ നിൽക്കും അല്ലേ ശെരി യാണ്
@@hamzaperumballihamzaperumb9073 Yes
ഒരു മദ്യപാനിയായ ഭർത്താവിന്റെ കൂടെ ആ കുട്ടിയെ പറഞ്ഞയക്കാൻ ദയവായി അമൃത TV ശ്രമിക്കരുത്.
കുഞ്ഞു പെൺകുട്ടികളുടെ ജീവിതം നാളെ എന്താവും അവസ്ഥ.
റാഹിലയെ അവളുടെ ഉമ്മയുടെ കൂടെ വിടൂ, ഈ പ്രോഗ്രാം നീട്ടി കൊണ്ട് പോകുന്നതിൽ അർത്ഥമില്ല. അവൻ ആള് ശരിയല്ല . ആ പെൺകുട്ടി എത്ര സഹികെട്ടാവും ഇനി അവന്റെ കൂടെ ജീവിക്കാൻ പറ്റില്ലാന്ന് പറഞ്ഞത്
ash p @crrct.
എന്നെ ആണ് അവൻ കെട്ടിയതെകിൽ വിവരം അറിഞ്ഞേനെ
?👊👊👊👊👊👊
Please bring this Judge and advocate.. they are so proper.. some others are just aKkrosham and questioning like police...
ജീവിതത്തിന്റെ നല്ല prayam മൊത്തം കള്ളു കുടി കാരണം നശിച്ചു പോയ എത്ര ജന്മങ്ങൾ
ഇതിലെ വാദികളും പ്രതികളും എല്ലാം നമ്മളെ പറ്റിക്കാൻ ഒരു പക്ഷെ അഭിനയിക്കാൻ സാധ്യത ഉണ്ട് എന്ന് തോന്നുന്നവർ,
അമ്മ പറഞ്ഞത് ശരിയായ കാര്യം ആണ് ഗൾഫിൽ പോയി 6000 രൂപക്ക് മോൾ കഷ്ടപ്പെടാൻ ഒരു അമ്മയും ആഹ്രഹിക്കില്ല..
Ororo jeevithanghal.... ayalk vyakthamaaya answer illa....pavam ithayum immayum ayaale koode avare vidalle.....avar ulla sughathil jeevikatte
ഉമ്മ ❤️❤️❤️😍😍😍🥰🥰..... മുത്ത്
എന്തായാലും ആ ഭാര്യ ഒരു ക്ഷമ ഉള്ള സ്ത്രീ ആണെന്ന് മനസ്സിലായി.. 👍
0
☁🎈🎈☁🎈🎈☁
🎈🎈🎈🎈🎈🎈🎈
🎈🎈🎈🎈🎈🎈🎈
☁🎈🎈🎈🎈🎈☁
☁☁🎈🎈🎈☁☁
☁☁☁🎈☁☁☁
Sm vloge thaatha😍😍😍😍
👍
@@kunjimole1239
@@haifahayya pppppppppppppppppppppppppppppppppppppppppppppppp
Mikka sthreekalum swantham makkaley oorthu sahichu jeevikkum
ആ മനുഷ്യന്റെ attitude കണ്ടാൽ തോന്നും *അവൻ വലിയ മഹാനാണ് എന്ന്*😠😠😈
Narcissist ആണെന്ന് തോന്നുന്നു. എന്റെ ഹസ്ബന്റും വീട്ടുകാരും ഇതുപോലെ ആണ്. എല്ലാ വൃത്തികേടും കാണിച്ചുകൂട്ടിയിട്ട് ഒരു കൂസലുമില്ലാതെ കുറ്റം മുഴുവൻ നമ്മുടെ തലയിൽ ഇടും. Narcissistic personality disorder നെക്കുറിച്ചുള്ള വീഡിയോ കാണുക. കമന്റ് വായിക്കുക
കുട്ടികൾക്ക് വേണ്ടി എങ്കിലും കള്ള്കുടി നിർത്തിക്കൂടെ?
ഇങ്ങനെയും മനുഷ്യർ.
Super madam vidhu Nala sothiyam
ആ ഉമ്മയും, മകളും പാവം ആണെന്ന് തോന്നുന്നു, സത്യം ആണ് അവർ പറയുന്നത് എന്ന് തോന്നുന്നു. അവന്റെ രീതി കാണുമ്പോൾ അറിയാം ഭയങ്കരൻ ആണെന്ന്. ഞാൻ ആയിരുന്നെങ്കിൽ അവനെ വെറുതെ വിടില്ലായിരുന്നു.
നിങ്ങൾആള് കൊള്ളാം 😁😁😁
ഇതിൽ പുരുഷൻ മാത്രമാണ് തെറ്റുകാരൻ നിരപരാധിയായ ഒരു പെണ്ണിനേയും ഏതെങ്കിലും പുരുഷൻ അനാവശ്യമായി ഉപദ്രവിക്കുമോ ഇതെന്താ വെള്ളരിക്കാപ്പട്ടണമോ
@@AaAa-ct7hk മദ്യം വയറ്റിൽ കേറിയാൽ മുന്നിൽ നില്കുന്നത് മുയലാണോ പോത്താണോ അല്ല സിംഹം ആണോ എന്നൊന്നും അറിയില്ലല്ലോ
സ്വപ്ന.... എറിയാൻ അറിയുന്നവന്റെ കയ്യിൽ തമ്പുരാൻ കമ്പ് കൊടുക്കില്ലല്ലോ... അല്ലേ 😅🤣
Padachoone eedhoru bharyakkum ingane varuthalle nadhaaaa.........🙏🙏🙏🙏🙏
Aameen
Aa ummakk allahu samadhanavum santhoshavum kodukkatte. Aameen
പാവം അമ്മ. അവർക്കു സമാദാനം നൽകണേ നാഥാ...
.
Sainaba Vadakara aameen
@@SS-hg4vx Alhamdulillah
കളകളാ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുന്നു ബ്രോക്കാരെ ഒഴിവാക്കൂ ജഡ്ജിമാർ തീരുമാനിക്കട്ടെ
പാവം ഉമ്മാ പറച്ചിൽ കേട്ടിട്ട് വിഷമം ആയി
ഇവന്റെ കണ്ണിൽ ഫുൾ കള്ളത്തരം ആണ് അവൻ ശരിയല്ല
Penmakkale kettichu vidunnapole ,aanmakalum kallyanam kazhichal achantem ammadem aduthunnu mari thamasichal thanne kudumpathil pakuthi problms maryene,
ഞാനും പ്രാർത്ഥിക്കാറുണ്ട് എന്റെ മകനെ ഒരു ഗൾഫ് കാരൻ ആകരുതേ എന്ന്
His body language itself reveals that he is a drunkard. If he looks after his family well they will never ignore him . If he's taking care of his family why his wife should go abroad for winning the bread
ഇത്തരം ചർച്ചകൾ മറ്റുള്ളവരുടെ രഹസ്യ പ്രശ്നങ്ങൾ പരസ്യമാക്കുന്നതിൽ എന്തർതമാണുള്ളത്
ഇല്ല ഒരിക്കലും ഇങ്ങനെയുള്ളവർ നന്നാവൂല ഒന്നുകിൽ അവർ അതിനായി ദൈവത്തോട് പ്രാർത്ഥിക്കുകയുമ്പത്തിനായി പ്രവർത്തിക്കുകയും വേണം അല്ലെങ്കിൽ ദൈവം അവരുടെ ആരോഗ്യം ക്ഷയിപ്പിക്കണം അല്ലാതെ ഭാര്യ മക്കൾ മാതാ ഇതാക്കൾ ഇവരുടെ യൊന്നും കണ്ണീർ കണ്ടാലൊന്നും ഇവരുടെ മനസ്സ് മാറൂല
Yes.
Narcistic personality disorder എന്ന ഒരു പിശാചിന്റെ സ്വഭാവം ഉള്ള മനുഷ്യരൂപങ്ങൾ ഉണ്ട്. അതാണെന്ന് തോന്നുന്നു.
പീഡനങ്ങൾ അനുഭവിക്കുന്നവർ അതിനെക്കുറിച്ചുള്ള വീഡിയോ കാണുക
Maminte last dialogue anghishtappeetu,,you are great mam😘
ഒരു ഭാര്യക്ക് വേണ്ടതെല്ലാം ഉത്തരവാദിത്തതോടെ ചെയ്താൽ ഒരിക്കലും അവൾ ഭർത്താവിനെ വിട്ടു പോകില്ല.100% sure.. പോകരുത് അയാളുടെ കൂടെ...
I am with tht umma
ഈ ഉമ്മ പറയുന്നത് സത്യമാണ്. ഓരോ വാക്കുകളും മനസ്സിൽ തട്ടി പറയുന്നു
corect
caption തീരെ ചേരുന്നില്ല
Kadhayallidhu.jeevidham.....
NON STOP KADHA