Kathayalithu Jeevitham | ABOOBEKER FOLLOW UP STORY | Episode # 01| Amrita TV
Vložit
- čas přidán 17. 11. 2019
- Subscribe to Amrita TV Reality Shows
► bit.do/amritarealityshows
About The Show :-
'Kathayallithu Jeevitham' is the most popular television adalat show in Malayalam. It is the tele-replica of Lok Adalat (people's courts) backed by the Kerala State Legal Services Authority (KELSA), which is constituted to give legal services to the people besidesconducting Lok Adalats. Retired judges, famous lawyers and social workers line-up on the judging panel. Yesteryear actress Vidhubala is the counselor of the show.Here in this show, real life disputes arising in a family or so are put forward, mediated and settled to the satisfaction of all concerned, through a presentation that has the all drama of films while retaining the authenticity of real life. Money disputes, partition suits, damages, matrimonial cases and missing cases have also been considered and majority of them settled in this show, as the scope for compromise through an approach of give and take is high in these cases.
Watch 'Kathayalla Ithu Jeevitham' Monday - Friday @ 9.30 PM, Only On Amrita TV
Follow us on :-
Website ► www.amritatv.com
Face book ► / amritatelevision
Twitter ► / amritatv
Pinterest ► / amritatv
CZcams ► / amritatelevision
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.
Amrita TV has many firsts to its credit on Malayalam Television, introducing: The first full- fledged Music reality show for youth- Super Star (2006); Dance Reality Show- Super Dancer (2007); Reality show for young mothers in South India- Vanitha Ratnam (2007); India's first regional talent hunt series in Citizen Journalism- Best Citizen Journalist (2008); Innovative social justice program/television adalat- Kathayallithu Jeevitham (2010); Daily 30-minute news bulletin on Health and Education- Arogya Varthakal and Vidyabhyasa Varthakal (2010); Reality show for Christian Choir Groups- Deva Geetham (2011); Half hourly, 2-min capsule news bulletin for round the clock news updation-Spot News (2011); Reality show on Malabar folk songs shot entirely in the Gulf- Kasavu Thattam (2012); 30-minute news bulletin on Cinema and Sports- Shoot & Track (2012); Reality show on Fitness, Fashion & Personality- Super Model (2013) & Celebrity cooking-cum-chat show- Annie's Kitchen (2015).
Amrita TV is now available in India and globally on premier Cable, IPTV, DTH platforms and is active in all digital platforms and Social Media. It is the second largest Malayalam video channel on CZcams in 2015.
To keep pace with the changing tastes of our viewers, irrespective of age, Malayalees' favourite channel is on its race towards more creative achievements and innovative shows. - Zábava
തപ്പിയെടുത്ത ഇൻവെസ്റ്റിഗേഷൻ ടീമിന് hatsoff.. ഡിറ്റക്റ്റീവ് സിനിമ കണ്ട ഫീൽ.. ബാംഗ്ലൂരിലെ പ്രേക്ഷകരും 👌👌👌
😄😄😄😄😄
പാവം മക്കളേ ഉപേക്ഷിച്ചിട്ടുപോയ ഈ മൂ ദേവിയേ എറിഞ്ഞു കൊല്ലണമെന്ന് തോന്നിയത് എനിക്ക് മാത്രമാണോ
Athe. Enikum thoneenn
Enikum
എനിക്കും
@@muthusw4953 lp 876kki
💯
അവളുടെ സംസാരം കേട്ടാൽ തോന്നും അവളെന്തോ പുണ്ണ്യ പ്രവർത്തിയാണ് ചെയ്തതെന്ന് ....ആ മക്കളുടെ ശാപം എന്നുമുണ്ടാകും അവൾക്കു .....അങ്ങിനെ പണ്ടാരമടങ്ങട്ടെ അവൾ ....
എന്താ അവളുടെ ഒരു പത്രാസ്, അമൃത ചാനലിൽ വിളിച്ചു വരുത്തിയപ്പോൾ ഭാരത് രത്നം കിട്ടിയ സന്തോഷം നാണം കെട്ടവൾക്ക്
😄
@@seemajohn3503 mulakthekkanam
സത്യം
മുളക് പൊടി നല്ലത് അവൾക്ക്
O
ഒളിച്ചോടിയവളുടെ സമ്മതം വേണമെത്രെ അബൂബക്കറിനു വേറെ വിവാഹം കഴിക്കാൻ ഇത് കേട്ട് ചിരി ചിരിച്ച് ശ്വാസം മുട്ടി
ath aloyich kure chirichu😂😂
ചിരിച് marich
അമൃത ടി വി ഇവളെ സമൂഹത്തിനു മുന്നില് എത്തിച്ചത് , അഭിനന്ദനം .
കഥയല്ലിത് ജീവിതം..... ഇൻവെസ്റ്റിഗേഷൻ ടീമിന് ബിഗ് സല്യൂട്ട്.........
🙏👍🤝
Suhara Sidhique czcams.com/video/ehafEmNQEjU/video.html
കുന്തം
കള്ളത്തരം മാത്രം പറയുന്ന സ്ത്രീ നൊന്തു പ്രസവിച്ച കുട്ടികളെ ഉപേക്ഷിച്ചിട്ട് കാമുകന്റെ കൂടെ സുഖിക്കാൻ പോയ സ്ത്രീ ഇവരെ എന്ത് പേരിട്ടു വിളിക്കണം
അബൂബക്കറിക്കയോടു വല്ലാത്തൊരു സഹതാപം തോന്നുകയാണ്. വല്ലാത്തൊരു sad feel ചെയ്യുന്നു
ഒളിച്ചൊടി പോവുന്നവരോട് അല്ലെങ്കിലും കുറച്ചു സ്നേഹം കൂടുതലാ വിധു അമ്മായിക്ക്
Chirich samsarikunad oru trick aane adh aval nalla mani mani pole karyangal parayan vendi avale onu vishvasathin edkanadan idhipo vidu amumek vere onum ariyulla kandille avalekond onum paraypikan kaziyathe paad pedunu😂
Adiyam chirichu ellam chodichu manasilakki ellam arinju kaziumbol nalla vazaku parayum
avarod samsarikumbol nalla moodaaa
Adhe adhe🤣🤝👍
അവർക്കി കാര്യങ്ങളൊക്കെ നിസാരമായിരിക്കും കാരണം അവരെന്നും കാണുന്നതായിരിക്കും അവിഹിതം ഒളിചോടുന്നുണ്ടാവില്ല
ഇൻവെസ്റ്റിഗേഷൻ ടീം അവളുടെ ഭാഗം നിന്ന് സംസാരിക്കാൻ കഷ്ടപ്പെടുന്നു
കേസ് കൊടുത്തത് husband ആണ്
പക്ഷെ സപ്പോർട്ട് ഇവൾക്കാണ്
മാഡം വിധു മക്കളെ ഉപേക്ഷിച്ചു പോകുന്നവർക് സപ്പോർട്ട് ആണ്
Ho,, ഞാൻ ദിവസവും ഇവൾ വന്നോഎന്നുനോക്കും,,, എന്റെ വീട്ടിലുള്ളോരെപോലും ഞാൻ ഇങ്ങനെ നോകീട്ടില്ല,,, 😄🤪😂😃
Hahaha.. 👌
😀😀😀😀
Njanum
Nanum
തന്നെ ഞാനും
എന്തെങ്കിലും നല്ല കാര്യം ചെയ്ത് അവാര്ഡ് വാങ്ങി വന്നവരോട് സംസാരിക്കുന്നത് പോലെ എത്ര വിനയത്തോടെയാണ് വിധുബാല സംസാരിക്കുന്നത്
Paavangalodu ee attitude alla palappozhum.
Ss vry true
പിന്നെ ചീത്ത പറഞ്ഞു സംസാരിക്കാൻ madatthin. എന്താ വട്ടുണ്ടോ
നല്ല സ്റ്റൈലായിട്ടാണല്ലോ ഇവൾ അവിഹിതം വിവരിക്കുന്നെ ,ആ രണ്ട് മക്കളേപ്പറ്റി ഇവൾക്ക് വല്ല ചിന്തയും ഉണ്ടോ
Kandaal ariyaaam para vedi aanann
ഫേസ്ബുക് എല്ലാരും ഉപയോഗിക്കുന്നുണ്ട് കുടുംബം മറക്കുന്നവർ അപൂർവം..... ഇവളെപോലെയുള്ളവർ.... ബാക്കി വരും ദിവസങ്ങളിൽ
ചേച്ചി ചായകുടിച്ചോ
@@shibilisbi5387 കുടിച്ച് കേട്ടാ.
@@jayasreekr6607 കടി kubbos ആണോ എന്റെ ഇക്കാക് എന്നും കുബ്ബൂസ് ആണ് പാവം
Yes
ഇവരെ പോലുള്ളവരെ ബാക്കി വരും ദിവസങ്ങളിൽ കാണാം എന്നാണോ 😁😁
അറിയാത്ത കുറേ ഫേസ്ബുക്ക് ഫ്രണ്ട് എനിക്കുമുണ്ട് ആണുങ്ങളും പെണ്ണുങ്ങളും ഒക്കെ പക്ഷെ അതൊക്കെ ഉപയോഗിക്കേണ്ട പോലെ ഉപയോഗിക്കുകയാണെങ്കിൽ യാതൊരു പ്രശ്നവും ഉണ്ടാവില്ല
But bro innathe kalath bhooribhagam aalukalum ath miss use cheyyunnu.Bro Thankaleppole valare kurach aalukal ath buddhipoorvam use cheyyunnu
@@arsaedtzz_arzz5504 ആരോടും കൂടുതൽ chat ചെയ്ത് അടുക്കതിരുന്നാൽ മതി..
@@pscguru5236 പറഞ്ഞത് ശരിയാട്ടോ...
Not the point
Satyam
കഥയല്ല ജീവിതം investigation team പോളിയാണ് കേട്ടോ
ഇരിക്കട്ടെ ഒരു saluet
മക്കളേയും ഭാര്യയേയും ഉപേക്ഷിച്ച് ഈ വിശ്വ സുന്ദരിക്ക് ഫേസ് ബുക്ക് റിക്വസ്റ്റ് അയച്ച് പ്രണയിച്ചോടിയ സലാമിനിരിക്കട്ടെ ഒരു കുതിരപ്പവൻ.. കൂടെ ഒരു സൗജന്യ eye ടെസ്റ്റും .
സത്യം.... ഇത് എന്ത് കണ്ടിട്ടാ ഇവളൊയൊക്കെ 😂
നീയൊന്നും കാണാത്തതു അവൻ കണ്ടുകാണും 😂
ഇവളുടെ സംസാരത്തിൽ തന്നെ മനസിലാക്കാം അഹങ്കാരിയാണെന്നു ....
😁 അവളിൽ ഹോർമോൺ ചേഞ്ച് ഉണ്ടെന്നു തോന്നുന്നു, ഇത്തിരി പുരുഷത്വം കൂടുതൽ ഉണ്ട് അതുകൊണ്ടാ അഹങ്കാരം തോന്നുന്നേ.
ഫേസ്ബുക്കിൽ 24മണിക്കൂർ ഉപയോഗിച്ച്ട്ടും ഇവൾ എന്നെ കണ്ടില്ല ഒരു റിക്വസ്റ്റ് അയച്ചില്ല 😇😇😇
😗😁😁😁
😂😂😂😂
Nannayi illengil salaminu pakaram ivide vannirunnene🙊🙊🙊🙊🙊
😂😂😂
😂😂😂
ഇത് കേട്ട facebook ഇല്ലാത്ത ഒരു ചങ്ങരംകുളത്തുകാരൻ ഈ ഞാൻ ,,🤣🤣🤣🤣😎😎😎
😃
Njanum ckm
എനിക്കും ഇല്ല
Enikkum ഇല്ല
ഞാനും
ഇൻവെസ്റ്റിഗേഷൻ ടീമിനെ ബിഗ് സല്യൂട്
ഏതെങ്കിലും അമ്മമാരോ, അമ്മൂമ്മമാരോ ഇങ്ങനെ വല്ലവന്ടേയുംകൂടെ മക്കളേയും ഭർത്താവിനേയും ഉപേക്ഷിച്ച് ചാടി പോയി മുങ്ങി ജീവിക്കുന്നുണ്ടെങ്കിൽ
ജാഗ്ര തേയ്, ഇൻവെസ്റ്റിഗേഷൻ ടീം നിങ്ങളെ കണ്ടു പിടിക്കും ,
ഉടനെ തിരിച്ചു വന്ന് മാനം രക്ഷിച്ചോളൂ
ഇൻവെസ്റ്റിഗേഷൻ ടീമിന് ഒരു big സല്യൂട്ട്
അവളുടെ "ഒറിജിനൽ husband " (അബൂബക്കർ ) ന്റെ ഭാഗത്ത് എന്തേലും ന്യായമുണ്ടെങ്കിൽ ഈ കേസിലെങ്കിലും നീതി നടപ്പാക്കി കൊടുക്കണം ..🙏🏼
Arya Sivaram എന്റെ പൈസയും കുറേ സ്വർണ്ണവും പിന്നെ മാനവും പോയി കിട്ടി
Food കഴിച്ചൊന്നു സ്വന്തം ഭർത്താവിനോട് ചോദിച്ചു കാണില്ല foollllll😡😠🧐
Sheriyan caract
ആ പാവം മനുഷ്യനോട് പീഡന കേസിലെ പ്രതിയോട് പോലെ ചോദ്യം ചോദിച്ച ടീമാണ്..ഇപ്പൊ തേനും പാലും ഒഴുക്കുന്നത്
എത്ര കാലായി കാത്തിരിക്കുന്നു. രണ്ടാളെയും. വന്നല്ലോ. സന്തോഷം 😂😂😂
ഒന്ന് ഒളിച്ചോടി വന്നപ്പഴേക്കും ആള് മോഡൽ ആയല്ലോ ..,😅😅
avalk model avan anu eshtam
Bangalore model....missed call alla...ithu fb aanu...apol ini aduthatho
@@sherlymathew5217 aduth endagilum avate
@@ark3594 I am waiting
@@sherlymathew5217 endinu
മക്കളെ ഉപേക്ഷിച്ചു പോവുന്ന മാതാക്കളായ സ്ത്രീകൾക്ക് നേരെ ശക്തമായ നിയമഭേദഗതി കൊണ്ടുവരാൻ അധികാരികൾ തയ്യാറാവണം എങ്കിലേ ഇത്തരത്തിലുള്ള മക്കൾ പീഡനത്തിന് അറുതിവരികയുള്ളൂ
ചോദ്യം:എന്താണ് ചാറ്റ് ചെയ്യാറ്?
ഉത്തരം: ജസ്റ്റ് ബെർതെ😜
😝😝😝😝😝
😂😂😂😂😂👍
😄😄😄
❤ നമസ്കാരം
@@shijasbinmohammed3303 😍
ഒർജിനൽ ഹസ്ബൻഡ് അത് ""കലക്കി ""
Rahmankp Rahmankp 😂😂😂
ഇവളെ ഭർത്താവിനോട് ഒരിക്കലും നിങ്ങേൾ ഇവളെ വീട്ടിൽ കയറ്റരുത് നിങ്ങേൾക്കു 2പെൺ മക്കൾ അല്ലെ ആ കുട്ടികളെ ജീവിതം പോകും ആ കുട്ടികളെ നല്ല പോലെ നോക്കി ജീവിക്കുക
ഇതിനെ yokke iny എന്തിനാണ് 😬😠
Hats off to the Amrita TV investigation team...🤝
അബൂബറിക്ക അവള്പോട്ടെ,, നിങ്ങളെ ഞാൻ അജ്മാനിൽ വെച്ച് പരിചയം ഉണ്ട്..
അല്ലാഹ് കാത്തു നിങ്ങളെ
18:35 original husband 🙆♂️🙆♂️😂😂😂 vallatha kaalam
വിധുബാലക്ക് അവളെക്കണ്ടപ്പോൾ വലിയസന്തോഷം കൊച്ചുമക്കളെകളഞ്ഞിട്ട് പോയതല്ലേ
Haai
ചാറ്റ് ചെയ്തത് എന്താണ് എന്ന് പറയുമോ. വിധുബാലകു ചാറ്റ് ചെയ്തത് എന്താണ് എന്നറിയാൻ എന്തൊരു കൗതുകം
എന്തേലും ചൊതിക്കുമ്പോ അവളുടെ മറുപടി "ആഹ് " കേൾക്കുമ്പോ കലിപ്പ് തീരുന്നില്ല
ഇതിലെ investigation teamനെ ഉപയോഗിച്ച് തെളിയാത്ത പല കേസുകളും തെളിയിക്കാം.
ഈമാൻ കുറഞ്ഞുപോയാൽ ഇങ്ങനിരിക്കും.
Idilum madam kalakkale plz
Viva 😃
@@divyahafi3767 ഈമാൻ എന്നാൽ ഭക്തി എന്നാണ് സുഹൃത്തേ.. എല്ലാ മതക്കാർക്കും വേണ്ട ഒന്നാണ് ഭക്തി.
മനുഷ്യന് ഉണ്ടാവേണ്ട ചില മൂല്യങ്ങൾ ഉണ്ട്..
ചിലത് സാഹചര്യ കൊണ്ടും, മറ്റു ചിലത് ജന്മം കൊണ്ടും ഉണ്ടാവും.
സാഹചര്യം കൊണ്ട് ഉണ്ടാക്കാൻ മത പഠനം ഉപകരിക്കും ഒരു പരിധി വരെ. Good parenting കൊണ്ട് നല്ല മൂല്യങ്ങൾ ഉണ്ടാവും.
ഈമാൻ ഉണ്ടാവണമെങ്കിൽ അതിനുള്ള വിശാല മനസ്സും കൂടി തയ്യാറാക്കി വക്കണം.
കൂടി പോയാൽ മൗലവി മാരുടെ മടിയിലും ഇരിക്കും
ഇവളുട സംസാരം കേട്ടിട്ട് ഇവളുടെ കൊല്ലിക്കിട്ടu പൊട്ടിക്കാനാണു തോന്നുന്നത്
Mmm 🤝👍
മധുബാല കിഴവി ഒന്നും അറിയാത്തവിഷയത്തിൽ പോലും തുരു തുരാ പൊട്ടത്തരം ചോദ്യങ്ങൾ മാത്രം ചിരിച്ചുകൊണ്ട് മഹാവെറുപ്പിക്കലായി മാറുന്നു നിലവാരമില്ലാത്ത ആവർത്തനവിരസതയും
ഇവളെ കാണുപോ ദേഷ്യം പിടിച്ച് വെക്കാന് പറ്റുന്നില്ലോ എൻറേ റബ്ബേ
പാവം നഷീദ😔😒.. അവൾ കിടന്ന് പരുങ്ങുന്നത് കണ്ടില്ലേ എന്ത് പറയണം എന്നറിയാതെ. 😁😁😆
അവളിനി എന്തുമാത്രം കഷ്ടപെടണം കള്ളത്തരങ്ങൾ പറഞ്ഞു ഒപ്പിക്കാൻ😃😆😂🤣
ഏയ് വല്യ ബുദ്ധിമുട്ടൊന്നും ഇല്ല വിധു ബാലയോട് രഹസ്യം പറഞ്ഞാ മതി
@@mohammedmansoor7365 😁😁 ivideyum rahasyan kettu vidubala athinu ninnaal aathyam vidubalaye adich oodikkanam.
I love investigation team....very good....😍❤️
ഇവളെയൊക്കെ എന്താണ് പറയേണ്ടത് ,,,തെറ്റിനെ തെറ്റുകൊണ്ട് തിരുത്താൻ കഴിയില്ല,,, രണ്ട് കുഞുമക്കളെ ഉപേക്ഷിച്ചു പോയ ഈ സ്ത്രീയോട് പുച്ഛമാണ് തോന്നുന്നത്
ഇതിന്ടെ ലാസ്റ്റ് ഭാഗം കണ്ടു മനസ്സിലാകാത്ത കിളി പോയവർ ഉണ്ടോ 🤑😜
അയാളെ ഭാകത് ന്യായം ഉണ്ടേൽ ദയവ് ചെയ്ത് നീതി കൊടുക്കണം......കണ്ടിട്ട് ഒരു പാവമാണയാൽ....
അയാളുടെ മുമ്പത്തെ എപ്പിസോഡ് ഫുൾ കാണു ആളൊരു പാവമാണ് എന്റെ നാട്ടുകാരനാണ് എനിക്കറിയാം
Sheriyan pavam karanjittan karyangal avadaripichitulad ayalude bagath thaneyan needhi eval 2penkunjungale upekdhich 7masam avande koode olivil thamasichavalan kalli
Sathiyam
ഇവൾ ഒരു ഫ്രോഡ് ആണെന്ന് എല്ലാവര്ക്കും മനസ്സിലായി വിദുബാല ചേച്ചിക്ക് എന്തൊരു സ്നേഹം അവളോട് ....മോശം
അവളുടെ കഴിപ്പു തിർക്കാൻ ആ ചേട്ടനെ കഴിയില്ല. അതു കൊണ്ട് അവളുടെ അസുഖം മാറ്റാൻ പോയി
എല്ലാവർക്കുമുണ്ട് facebook...
ഒരു request വന്നെന്നും പറഞ്ഞ് വല്ലവർക്കും അങ്ങ് chat ചെയ്യുവാണോ ചെയ്യണേ....food കഴിച്ചോന്ന് മാത്രം ചോദിച്ചതുകൊണ്ട് വലിയ പ്രശ്നമായി അല്ലേ...നീ എന്തൊരു സ്ത്രീയാ...നിന്റെ കുഞ്ഞുങ്ങളെക്കുറിച്ച് നീ ഓർത്തോ.....
ജഡ്ജസ്.. നിരപരാധികളായ അബൂബക്കറിനെയും,സലിംന്റെ ഭാര്യയേയും കുറ്റക്കാരാക്കല്ലേ please....അബൂബക്കറിനും സലിംന്റെ ഭാര്യയ്ക്കും നീതികിട്ടണം...
കഥയല്ലിതുജീവിതത്തിനു അഭിനന്ദനങ്ങൾ
Judge:അതെന്താ accept ചെയ്യാൻ കാരണം
Nd:. വെറുതെ ഒരു കുടുംബം കലക്കാൻ ഒരു ആഗ്രഹം
While watching all these I feel proud of me as a good wife
അമൃത tv യിൽ ഇരുന്നു കൊണ്ടു ഇന്ത്യാവിഷൻ ചാനലിന് ഒരു പരസ്യം😂😂😂😂
Enthoooo
അത് പൂട്ടി പോയല്ലോ
Bushara MV czcams.com/video/ehafEmNQEjU/video.html
എല്ലാ കുറ്റവും ഫേസ്ബുക് ന് സുക്കർ അണ്ണാ മാപ്പ് 🙏🙏🙏
🤣🤣
നിഷിദ ബാംഗ്ലൂരിൽ ഒക്കെ പോയി മോഡേൺ ആയല്ലോ.... 😂 2 പിഞ്ചു കുഞ്ഞുങ്ങളെ കളഞ്ഞിട്ടു പോയ അവളുടെ ഇരുപ്പു കണ്ടില്ലേ.... 😏😏 അവൾക്ക് സുഖിക്കണം അത്ര തന്നെ....
Bangalore il vechu kitiyapozhum churidhar ayirunu, epo jeans il
സലാമ് ശരിക്കും സുഖിപ്പിച്ച് കാണും
Jabar Wadi bro pukanja valli purathu..!!
Deepa Nair 😁
@@nidhin22 Athu thanne...
29വയസ്സുള്ള സുമുഖനും സുന്ദരനും അവിവാഹിതനായ യുവാവ് സ്ത്രീ സൗഹൃദം തേടുന്നു ...😌😌😌
😝😝😝😝😝
Ziya Rafnu thalparyam undo🤔
കാത്തിരുന്നു കാത്തിരുന്നു അവസാനം അങ്ങ് വന്നല്ലോ സന്തോഷം 🙃
ഞാനും കാത്തിരിക്കുകയായിരുന്നു...
Mee too
അതെ
😆😀
Njanum
My baby is my shadow follows me everywhere I go and in everything I do my baby is present lol. How do mothers abandon such sweet innocent little humans who only know how to love you?
ഹോ.....അബ്ദുൽ കലാമെന്നു പേരു വെക്കാത്തത് ഭാഗ്യമായിപോയി.....😆😆😆😆
Nishidha പേര് പോലെ തന്നെ നിഷേധി തന്നെയാണ്
Alla shudhiyillathaval
ഇവള് വരാൻ വേണ്ടി കട്ട വെയ്റ്റിംഗിൽ ഇരുന്നത് ഞാൻ മാത്രമാണോ ?
അല്ല ഞാനും വരുപ്പം രണ്ട് തെറി പറയണം എന്ന് ഉണ്ടായിരുന്നു അത് മുകളിൽ കമറ്റിൽ കുടി പറഞ്ഞു
jnanum ennum nokkum
Vipin Kumar Mohan ഞാനും waiting ആയിരുന്നു 😁😁
Alla
Njan eppoyum nokum
Naduvil oru judge irippundd ennh thonnunnilla😇😇
അവരാതിച്ച കഥ എത്ര ലാഘവത്തോടെയാ അവതരിപ്പിക്കുന്നത് 🤔
കാത്തിരിക്കുകയായിരുന്നു... എപ്പിസോഡ് കാണട്ടെ
ഇവളുടെ ഫേസ്ബൂക്ക് ലിങ്ക് ആരെങ്കിലും കമന്റ് ചെയ്യും എന്ന് കരുതി കാത്തിരിക്കുന ഞാന്
😄😄
നാത്തൂൻ ഇന്ത്യ വിഷൻ ചാനൽ......മൂന്നു മക്കളെ കളഞ്ഞിട്ട് പോയ ഇവൾ ഏതു ചാനലാ.....
Crt sis
Athee😀😀
ജനം TV ടോട്ടൽ തീട്ടം
@@babukuttanpkd4601 😂😂😂
😁😁😁
Investigation teaminu big salute
സലാമിന്റെ ഭാര്യ ചാറ്റിങ് കണ്ടുപിടിച്ചത്തിന്റെ തെളിവ് നമ്മൾക്ക് കിട്ടിയിട്ടുണ്ട് ആ രേഖ എന്റെ കയ്യിലുണ്ട്, സലാമിന്റെ ഭാര്യയും സുക്കർബർഗും തമ്മിൽ അവിവിഹിത ബന്ധമുണ്ട് അങ്ങിനെ അവർ തലയിണ മന്ത്രം കൈ മാറുന്നതിനിടയിൽ ഒരു ശപിക്കപ്പെട്ട നിമിഷത്തിൽ ഈ ഡാറ്റയും കൈ മാറി ആയതിനാൽ സലാമിന്റെ ഭാര്യയെ വെടിവെച്ചു കൊല്ലുവാൻ ബഹുമാനപ്പെട്ട കോടതി കനിയണം
വിധു ബാല വളരെ മികച്ച അവതരണം
ഇവരെ കണ്ടെത്തി കൊണ്ട് വന്നതിനു 👍
ആഹാ മോഡേൺ ആയല്ലോ ഞങ്ങളെ പഞ്ചായത്ത് വണ്ടി 😍😍
ജീൻസ് ഒക്കെ ആയി 😇
നാത്തൂൻ ഇന്ത്യവിഷൻ ഇവള്
നാട്ടുകാരെ വിഷൻ..
സിം തന്ന ഇക്കാടെ കൂട്ടുകാരന്റെ കൂടെ ബൈക്ക് ൽ ബീച്ചിൽ കറങ്ങാൻ പോയ കാര്യം നാട്ടിൽ പാട്ടാണല്ലോ മോളെ 🤫🤫😂
ഇക്കാടെ കൂട്ടുകാരൻ മുരിങ്ങ കായ കൊണ്ടുവന്ന കഥയൊക്കെ ഉമ്മ പറഞ്ഞായിരുന്നു 😂😂
എന്തിനാ ഇങ്ങനെ കള്ളം പറയുന്നേ ... എനിക്ക് ഒരോർത്തോരെ ടെയിസ്റ്റ് അറിയണം തോന്നി അതിനു പോയതാണ് എന്ന് പറഞ്ഞു അവസാനിപ്പിക്കാൻ നോക്ക് പെണ്ണെ.......
അവസാനം കൊച്ചുങ്ങളുടെ വാപ്പ സലാം ആണെന്ന് മാത്രം പറയരുത് അല്ലങ്കിൽ ഇക്കാടെ കൂട്ടുകാരൻ ആണെന്നും പറയരുത് ...
ഇതൊക്കെ കാണുമ്പോ ആക്ഷൻ ഹീറോ ബിജു സിനിമയിലെ സുരാജിനെ ഓർമ വരുന്നേ
muhajir cm Sim thanna ikkade friend story entha
😃😃😃
Great congratulations
കണ്ടെത്തിയിട്ട് അവസാനം അവർ പോകും...നിങ്ങളുഅടെയെല്ലാം അനുഗ്രഹത്തോടെ.....പക്ഷേ ഇനി ജനങ്ങൾ തിരിച്ചറിഞ്ഞോളും
ഇവളുടെ ഇപ്പോഴത്തെ അവസ്ഥ എങ്ങിനെ ആണ് എന്നറിയാൻ വല്ല അറിവും ഉണ്ടോ
Evar eppol avida ariyamo
2020 lockdown സമയത്ത് കാണുന്നു
Triple lockdown സമയത്ത് കാണുന്നു...
ഇവളെപോറ്റുന്നതിനു പകരംഭ്രാന്തികളെ സഹായിക്കുന്നതാണ്
എന്റെ fb 5000ഫ്രണ്ട്സ് ഉണ്ട് അതിൽ 1500ലതികം പെണ്ണുങ്ങളാണ്.പക്ഷെ ഇതുവരെ ആരോടും അങ്ങോട്ടും ഇല്ല്യ.ഇങ്ങോട്ടും ഇല്ല്യ.ഇത് ബല്ലാത്ത ജാതി പെണ്ണ്.
ഇന്ന് ബാംഗ്ലൂർ നാളെ ഗുണ്ടൽപേട്ട്
ഈ ഗുണ്ടൽപെട്ടിൽ പോയിട്ടിക്ക 😅😅😅
Innathe like investigation teaminakatte congratulations
ഈ എപ്പിസോഡ് കണ്ടു ഒന്നും മനസ്സിലാകാതെ അന്തം വിട്ടു നിൽക്കുന്ന ഞാൻ😃
*അത് ശെരി,ഇതാണ് ലേ നിഷിദ* 😁
18:40 original husband🤣🤣
ഇവിടെ രണ്ട് കുടുംബം തകർത്തത് ആ കടലാസ് പെൻസിലാണ് അത് പിന്നെ എവിടെ പോയി ???
😂
Ippo thettukaaran pencilaano😂
Pencilipo admahathya cheydu kanum
C B I Kondu anweshippikkanam
Kandethi kadutha shiksha vaangi kodukkanam ennan ente oru ith...
ഓ ... സമാധാനമായി ..
ഇതുപോലെയുള്ള നല്ല എപ്പിസോഡ്കൾ ഇടുക ..
അല്ലാതെ ഒരുമാതിരി ദാരിദ്ര്യവും വൃദ്ധസദനവും ഒന്നും കൊണ്ട് വരല്ലേ ഇനി ...🤩
nee aalukolllalllo.. enikum kanan nalla thrilla😹
ടീമിന്ന് അഭിനന്ദനങ്ങൾ
എന്ത് കണ്ടിട്ടാണാവോ , ഇവിടെ നോക്കീട്ടാണാവോ ....സംസാരത്തിൽ വീണുപോയ പാവം കാമുകൻ
ഇവൾ എന്റെ കൂടെ പഠിച്ചിട്ടുണ്ട് പുതുപൊന്നാനി m ഐ schooli😱😱😱
Adipoli .....
Salam avare makkale baryane ubekshich ivalod koode koodan. Ivalill endan prethekatha ulle.. Nanamillatha team.
investigation teaminirikate innathe ente like
rasmoi plz subscribe
ഫോട്ടോയിൽ കണ്ട ഭംഗി ഒന്നും ഇല്ലല്ലോ ഇവർക്ക്....
നടുക്കിരിക്കുന്ന ജഡ്ജമാമൻ ഇന്ദ്രൻസിന്റെ ഏതോ റോൾ ഓർമ്മപ്പെടുത്തുന്നു...നിർവികാരമായ ഇരുപ്പ്😂😂
Hii lachu kutty entha thamasiche innu
😊😊😊
Mmmm...
Hi lechu
ലച്ചു 😘അത് ഫോട്ടോ എഡിറ്റ് ചെയ്തു സുന്ദരിയാക്കി അവൾ ഫോണിൽ സൂക്ഷിച്ച ഫോട്ടോ ആയിരിക്കും.കാമുകൻമാർക്ക് അയച്ചു കൊടുക്കാൻ. അല്ലാതെ ഈ പെണ്ണ് athayittu ഒരു മാച്ച് ഇല്ലല്ലോ🤔
ഏതാ.ഒരു. സന്തോഷം. പൂരം കഴിഞ്ഞ് വന്നിരിക്കുന്ന പോലെയാണ് അവളുടെ സന്തോഷം
ഇൻവെസ്റ്റിഗേഷൻ ടീമിന് ബിഗ് സല്യൂട്
Ivarkkokke free aittu kerchief avde kodukkunnundo...... ella nunachikaldeyum kayyil nalla design ulla handkerchief kanam😊😊
ഏറ്റതിരിക്കുന്ന കോട്ട് judje വെറുതെ വിടുന്ന ലക്ഷണമില്ല.. അയാൾ എല്ലാം വിശദമായി ചോദിക്കുന്നുണ്ട്
Erangipoyath seriyayilla kallatharam avam
Judging paanalum vidhu maadavum innatha episodil super ayittund
original husband ikka duplicate salamka🤣🤣🤣