Kathayallithu Jeevitham | Saritha & Ullas case | Episode 04 | 4th Oct 2017

Sdílet
Vložit
  • čas přidán 12. 10. 2017
  • Kathayallithu Jeevitham | Saritha & Ullas case | Episode 04 | 4th Oct 2017

Komentáře • 496

  • @user-fm3ll5sx9e
    @user-fm3ll5sx9e Před 3 lety +352

    ഈ നാശങ്ങൾക്ക് നാലും അഞ്ചും കുഞ്ഞുങ്ങൾ ഉണ്ടാവും. ഉണ്ടായിട്ട് അതുങ്ങൾക്ക് സമാദാനം കിട്ടോ അതുമില്ല. ഒരു കുഞ്ഞിന് വേണ്ടി കണ്ണീരും പ്രാർത്ഥനയുമായി ഒരിക്കുന്നവർക്ക് ഒരു കുഞ്ഞിനെ ദൈവം തരികേമില്ല😢

  • @makkarmm165
    @makkarmm165 Před 3 lety +145

    സ്വന്തം ഭർത്താവിനെ സ്നേഹിക്കാൻ ഭാര്യക്കും നേരമില്ല, ഭാര്യയെ സ്നേഹിക്കാൻ ഭർത്താവിനും നേരമില്ല...... അവിഹിതം ആണെങ്കിൽ എല്ലാവർക്കും ഇഷ്ട്ടം ആണ്......

  • @ratheeshmurali4938

    നിങ്ങൾക്ക് ഈ ചാനൽ...കാർക്ക് ആര് ആണ് ഒരു ആളിന്റെ ജീവിതത്തിൽ ..തീരുമാനം പറയാൻ....ഈ 4 പേരിൽ ഇരിക്കുന്നതിൽ ആര് ആണ് നല്ലത്

  • @aryasivadas8044
    @aryasivadas8044 Před 4 lety +85

    ഇതിലെ കമന്റ്‌ മൊത്തം നോക്കിയാൽ ഒരു കാര്യം മനസിലാകും.. മിക്ക ബോയ്സും ചില girlsum സൗന്ദര്യം ആണ് എല്ലാം എന്ന് പറയുന്നു.. ഡയലോഗ് എല്ലാരും അടിക്കും ഞാൻ ഒരിക്കലും സൗന്ദര്യം നോക്കിയില്ലന്നു.. ഡയലോഗ് അടിക്കാൻ മാത്രം എല്ലാവർക്കും അറിയാം. പ്രാവർത്തികമാക്കാൻ ആർക്കും സാധിക്കില്ല.. ഒരിക്കലും സൗന്ദര്യം നോക്കി സ്നേഹിക്കരുത്..

  • @makkarmm165
    @makkarmm165 Před 3 lety +18

    ആരെങ്കിലും ഒരാൾ അവിഹിതം തുടങ്ങും.. അപ്പോൾ മറ്റൊരാൾ വേറെ തുടങ്ങും... മൊത്തം നശിപ്പിക്കും.... ഒരു ഭർത്താവ്, അല്ലെങ്കിൽ ഭാര്യ വേറൊരു ബന്ധം സ്ഥാപിക്കുന്നത് നിയമം മൂലം നിരോധിക്കണം... എന്നുവച്ചാൽ അവിഹിതം നിരോധിക്കണം.......

  • @anithaks2704
    @anithaks2704 Před 4 lety

    Achanu vc ille

  • @aiswaryaamal9301
    @aiswaryaamal9301 Před 2 lety +3

    ഇവർ പറയുന്നു ഉല്ലാസ് ഒരു കുട്ടി ആയിട്ട് ബന്ധമുണ്ട് എന്ന് പക്ഷേ ആ കുട്ടിയെ റോഡിലിട്ട് അടിച്ചു അപ്പോൾ അത് അറിഞ്ഞില് ഉല്ലാസ് ഉല്ലാസ് നട്ടൽ ഓടെ ആണ് ഇരിക്കുന്നത് ഇതിൽ അങ്ങോട്ടുമിങ്ങോട്ടും ആർക്കും ബന്ധം ഉണ്ടാവില്ല പക്ഷേ രണ്ടുപേർക്കും അങ്ങോട്ടുമിങ്ങോട്ടും സംശയമുണ്ട് ഭർത്താവ് കുടിച്ചിട്ട് വ ന്നു പ്രശ്നങ്ങൾ ഉണ്ടാകുന്നു പിന്നെ കുറച്ചു കൂടുതൽ എന്തിനെയും നേരിടാനുള്ള ഒരു ആണത്തം എന്ന് വേണം പറയേണ്ടത് അതുകൊണ്ട് രണ്ടുപേരും അങ്ങോട്ടുമിങ്ങോട്ടും വിട്ടുകൊടുക്കാൻ താല്പര്യപ്പെടുന്നില്ല അതിനിടയ്ക്ക് അവരുടെ നാല് കുട്ടികൾ ഉണ്ട് എന്ന് അവർ ചിന്തിക്കുന്നതും ഇല്ല നാളെ ഒരു കാലത്ത് ഇത് ചിന്തിക്കാൻ സമയം ഉണ്ട് അതുവരെ ഈ വാശി വൈരാഗ്യം ആയിട്ട് ഇരിക്കാതിരിക്കുക

  • @athulya7316
    @athulya7316 Před rokem +19

    അച്ഛൻ പോയാലും അമ്മ പോയാലും കുഞ്ഞുങ്ങൾ ആണ് സങ്കടം അനുഭവിക്കുന്ന

  • @shamseenashamsi3952
    @shamseenashamsi3952 Před 4 lety

    Veda athu nnannayi

  • @saraswathysaraswathy5222
    @saraswathysaraswathy5222 Před 2 lety +18

    എത്ര അഡ്വക്കേറ്റ് തീരുമാനിച്ചാലും സ്വന്തം ജീവിതം നമ്മൾ തന്നെ തീരുമാനിച്ചില്ല എങ്കിൽ വീണ്ടും മുന്നോട്ട് വഷളാകുകയേ ചെയ്യൂ ഇവർ സെരിയാകും എന്ന് തോന്നുന്നില്ല തല്ലി പഴുപ്പിക്കുന്നതിൽ അർഥം ഇല്ല

  • @santoshpillai8689
    @santoshpillai8689 Před 3 lety +13

    Avalkku adi koduthadu ... supper...ineem paranja ineem kodukkanam...

  • @APPUAPPU-up5qb
    @APPUAPPU-up5qb Před rokem

    Thirichuvarane.program.🙏🙏🙏

  • @maryantonyantony7441
    @maryantonyantony7441 Před 5 lety +163

    സുന്ദരൻ ഉല്ലാസ്

  • @musammilk7584
    @musammilk7584 Před 5 lety +10

    Madhyam aadhyam niroadhikkanam.

  • @anilkumarsirj4476
    @anilkumarsirj4476 Před 5 lety +2

    Bithubala medam nigalodu oru requst E paripadil varunna penninteum aninteum caste nigal dayavai chodikkaruthu karanam kuranja casteil pettavarkku athu pothu vedhil parayan bhuthimuttu undavum dayavai caste chodhichu nanam kedutharuthe

  • @shamnajouhar9366
    @shamnajouhar9366 Před 5 lety +27

    Soudaryam nokki orikkalum oralem ishtta pedaruth bt evide soudryam onnum alla prasnam....evale sheriyilla

  • @kunjolvava1998
    @kunjolvava1998 Před 3 lety +5

    സുന്ദരൻ

  • @josnadas7947
    @josnadas7947 Před 5 lety +106

    നിങ്ങൾ രണ്ടുപേരും ഒരുമിച്ചു ജീവിച്ചാൽ കൊള്ളാം അതാ നല്ലത്..

  • @venusrose6308
    @venusrose6308 Před 2 lety +4

    Ithinte adiyil koode pokunna scroll enthuvano entho... 🤣🤣🤣

  • @neenababy4468
    @neenababy4468 Před 3 lety +8

    Number parayan ariyam ezhutan ariyilla LOL😂🤣🤣