Kathayallithu Jeevitham | Muhasina & Rasheed | Episode 01 | 23rd Aug 2017

Sdílet
Vložit
  • čas přidán 29. 08. 2017
  • Kathayallithu Jeevitham | Muhasina & Rasheed | Episode 01 | 23rd Aug 2017

Komentáře • 547

  • @remolove6275
    @remolove6275 Před 5 lety +1083

    ഇ സത്രീ പറയുന്നത് 100% സത്യമാണെന്ന് തേന്നുന്നവർ ലൈക്ക്

    • @yyhghh7112
      @yyhghh7112 Před rokem +1

      Igane ullanmare iruttadi adikkanam🫥

  • @moidumoidu2539
    @moidumoidu2539 Před 3 lety +146

    നിഷ്കളഗമായ ചിരി എത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ടും ഉള്ളിൽ വേദന ഉള്ളിലൊതുക്കി ചിരിച്ചുകൊണ്ട് എല്ലാം പുഞ്ചിരിച്ചുകൊണ്ട് ന്നേരിടുന്ന ഒരുപാവം കുട്ടി അതിന് ഒരു ന്നല്ല ജീവിതം കിട്ടാൻ പ്രാർത്ഥിക്കുന്നു

  • @noufalfalahi8034
    @noufalfalahi8034 Před 4 lety +296

    അല്ലാഹുവേ ഈ പൊന്നുമോൾക്ക് നല്ല ജീവിതം കൊടുക്കണേ

  • @anarghaanarghasp4633
    @anarghaanarghasp4633 Před 5 lety +311

    ഈ കുട്ടിയെ കണ്ടാൽ അറിയാം പാവമാണെന്ന് , മോൾ നന്നായി പഠിച്ചു എന്തേലും ജോലി വാങ്ങണം , മക്കൾ വലുതായാൽ എല്ലാ പ്രശ്നവും തീരും

  • @aji.r.pillai9825
    @aji.r.pillai9825 Před 2 lety +60

    എത്ര നിഷ്കളങ്കമായ ഒരു പെണ്കുട്ടി... ഇതിനെ കിട്ടിയത് അവന്റെ ഭാഗ്യം ആയിരുന്നു...

  • @ajuajmal4314
    @ajuajmal4314 Před 5 lety +251

    ഈ സഹോദരിയുടെ പുഞ്ചിരി മതി കണ്ണീരിന്😓😓😓😓😓😓 പടച്ച റബ്ബ് ഉണ്ട് ക്ഷമിക്കൂ. ക്ഷമ ഈമാനിന്റെ പകുതിയാണ്

  • @sulthan5258
    @sulthan5258 Před 4 lety +164

    പെങ്ങളുടെ ചിരി masha allha.. 😍

  • @mmmsr3032
    @mmmsr3032 Před 5 lety +85

    സംസാരം കേൾക്കാൻ രസമുണ്ട്. പാവം കുട്ടി... നിഷ്കളങ്കത ആ സംസാരത്തിൽ കാണുന്നു... എങ്ങനെ ഇവനൊക്കെ സ്ത്രീധനത്തിന് വേണ്ടി ഇങ്ങനെ ചെയ്യുന്നു.

  • @sumansumesh1990
    @sumansumesh1990 Před 4 lety +141

    Aa കൊച്ചു പറയണത് സത്യം ആണ് എനിക്ക് തോന്നുന്നേ.. 👌

  • @vigorouscomments8462
    @vigorouscomments8462 Před 4 lety +156

    *ചേട്ടൻ മൂന്ന് കെട്ടിയത് അന്തസ്സ്..അതെ സമയം ഭാര്യ യുടെ അമ്മ അന്തസ്സായി പണി യെടുത് കുടുംബം പോറ്റുന്നത് നാണക്കേട്..ആഹാ..*

  • @mahrooffaizan1940
    @mahrooffaizan1940 Před 4 lety +64

    രണ്ടും ആൺമക്കളെല്ലെ
    എല്ലാം ശരിയാക്കും ഞാനും ഉപ്പയില്ലാതെ വളർന്നതാ ഉമ്മയെ പൊന്നുപോലെ ഞാൻ നോക്കുന്നുണ്ട്

  • @skyplusmedia784
    @skyplusmedia784 Před 4 lety +63

    കണ്ണ് നിറഞ്ഞു പോയി പെങ്ങളെ 😪😪😪.

  • @riswanakl_5814
    @riswanakl_5814 Před 3 lety +42

    എത്ര ഒഴിവാക്കിയാലും പടച്ചറബ് വിചാരിക്കാതെ ഒരു കുട്ടിയും ഒഴിവാക്കാൻ ആവില്ല ജനിക്കണ്ടേ അണക്കിൽ ജനിക്കും അല്ലെക്കിൽ മരിക്കും 🥰😍അതാ റബ്ബ് 😍

  • @Arshadlikes
    @Arshadlikes Před 5 lety +368

    പാവം പെങ്ങളുടെ പുഞ്ചിരി കാണുമ്പോൾ നെഞ്ജ് പൊട്ടുന്നു. . !

  • @ratheeshitvf2194
    @ratheeshitvf2194 Před 4 lety +54

    എന്റെ അനിയത്തിയെ പോലെ കണ്ടു പറയുവാ..നീ നന്നായി ജീവിച്ചു കാണിക്കണം..തോറ്റു കൊടുക്കാനുള്ളതല്ല നിന്റെ ജീവിതം

  • @jinuxavier8464
    @jinuxavier8464 Před 3 lety +19

    എല്ലാം ശെര്യാ.. സമ്മതിച്ചു...കഴിഞ്ഞത് കഴിഞ്ഞു.. ഇതിൽ ഉള്ള ആരേലും... ഈ കുട്ടിക്ക് ഒരു ജീവിതം കൊടുക്കാൻ... kazhijaal അതാണ്‌ പുണ്ണ്യo

  • @salambigbazar3532
    @salambigbazar3532 Před 5 lety +94

    പാവം തോനുന്നു ....ഇവരുടെ വാക്ക് കേട്ടപ്പോള്‍

  • @sherinharis1517
    @sherinharis1517 Před 2 lety +2

    Njn e video kanumbo 4year kazhinjita .Ee samayam ayapolekum yethra kuttikal marichu ശ്രീ ധനം എന്ന നാശം പിടിച്ച സംഭവം

  • @shihabm2978
    @shihabm2978 Před 3 lety +30

    സുന്ദരി കുട്ടി. പാവം

  • @miz2726
    @miz2726 Před 4 lety +83

    പെങ്ങളെ പുഞ്ചിരി ❤

  • @mannarkkattukkaranKL50
    @mannarkkattukkaranKL50 Před 3 lety +18

    പാവം കുട്ടി ഈ കുട്ടിക്ക് നീതി കിട്ടണം' ഇത്ര നല്ല ഒരു മോളെ കിട്ടിയിട്ട് 'ആ മാഹാ പാപി ക്ക് മാപ്പ് കൊടുക്കരുത്

  • @binuannamolk4682
    @binuannamolk4682 Před 5 lety +86

    എന്നെപ്പോലുള്ളവന്റെ ജീവിതത്തിൽ ഇതുപോലെ ഒരു പെണ്ണിനെ കിട്ടിയിരുന്നെങ്കിൽ താഴത്തും തറയിലും വയ്ക്കാതെ നോക്കുമായിരുന്നു.... ഇപ്പോഴായാലും എപ്പോഴായാലും....
    ദൈവം ആരെക്കാൾ ഏറെ ക്രൂരനാണ്....

    • @Alpha_8836
      @Alpha_8836 Před 5 lety

      binu Annamol k m

    • @anjumolanjuu7249
      @anjumolanjuu7249 Před 5 lety +1

      Stop dowry plzzzzzz,,chechik nallath varatte,prarthikam

    • @fathimabeevi4539
      @fathimabeevi4539 Před 5 lety

      Kaarunyam ninte hrdhayathil thannavanan dhaivam.. Chariya kuttiyude punjiriyil kaarunyathinte kadal theerthavanan avan.. Manushyan nanniked kanikunnathinte bagaman.. Ithupolulla oro anubavangal.. Allahuvine kuttam parayalle... Shareerathil ninnum roohine avan verpeduthum. Athan maranam.. Athinu shesham avan anubavikum..

    • @firosvv9781
      @firosvv9781 Před 5 lety +3

      Masha Allah evarude jeevitham Allah kakattee in Sha allah

    • @jameelajameela4954
      @jameelajameela4954 Před 5 lety

      .

  • @mahinmuzammil4952
    @mahinmuzammil4952 Před 4 lety +125

    ആണും പെണ്ണും കെട്ട സഹോദരാ ഒരു ജീവിതം മുഴുവൻ ജീവിച്ചു തീർക്കാൻ ആ സഹോദരിയുടെ ചിരി പോരെ 😓😓
    പാവത്തിനെ ഇത്ര അനുഭവിപ്പിച്ച നീ അനുഭവിച്ചേ മരിക്കു 😡

  • @ameenshihab5006
    @ameenshihab5006 Před 3 lety +30

    ഇത്രയും സങ്കടം ഉള്ളിൽ ഉണ്ടായിട്ടും, ആ മുഖത്തെ പുഞ്ചിരി... മാഷാ അല്ലാഹ്...പടച്ച തമ്പുരാൻ നിന്നെ കൈ വിടില്ല.തീർച്ച.

  • @bappu_official
    @bappu_official Před 6 lety +136

    ചെറിയ കാര്യങ്ങൾക്ക് വരെ ബന്ധം ഉപേക്ഷിച്ച് വേറെ കെട്ടാൻ നടക്കുന്ന എല്ലാ ചെറ്റകളെയും നന്നായി പെരുമാറണം..

  • @Truth.Insider
    @Truth.Insider Před 5 lety +36

    Muhsina.. iniyulla life nallathinakatte..allahuvinodu athmarthamayi prarthikunnu..jeevithathil anubhavicha ella vishamathakalum aa dayaneeyama nottathil undu..May Allah bless you...

  • @thaslimathachu4350
    @thaslimathachu4350 Před 4 lety +12

    Padachonu rahatha jeevitham kodukkatte ithakku....Ameen...chiri mathiloo rabbe🤲🏼😍

  • @sulthan5258
    @sulthan5258 Před 4 lety +30

    Insha allha തീരുമാനിച്ചു മരിക്കേണ്ടി വന്നാലും ഇനി സ്ത്രീധനം വാങ്ങൂലാ തരാന്ന് പറഞ്ഞാലും വാങ്ങൂലാ 😢😢😢😢

    • @shaalu6602
      @shaalu6602 Před 3 lety +2

      Maaashaallahhh.......

    • @user-zj5gv2dz3y
      @user-zj5gv2dz3y Před 3 lety +2

      Ma sha allah

    • @deepanjalilal3040
      @deepanjalilal3040 Před 2 lety +3

      U r great brother.......... ❤️❤️❤️ Ponn polea nokkanam kettiya penninem makkaleam...mathapithakkalem.....

  • @nithilsunni6414
    @nithilsunni6414 Před 4 lety +5

    Oru malappuramkaran aayathil abimanichirunnu but eppo
    E story kandathu muthal
    Ente aaa ahangaram onnu kuranju kitty .....😥
    Deivee e thathakku nallathu varuthane ....

  • @abdulnoushad8384
    @abdulnoushad8384 Před 4 lety +30

    ഞാൻ ഈ പ്രോഗ്രാം കണ്ടതിൽ വെച്ച് എനിക് ഏറ്റവും കൂടുതൽ വെഷമം തോന്നിയത് ഈ കുട്ടിയുടെ പുഞ്ചിരി കാണുമ്പോൾ സങ്കടം ഉണ്ടാകിലും ആ പുഞ്ചിരി കാണുമ്പോൾ അവൻ ഒരു മനുഷ്യനാണോ 😪😪

  • @sreejithvellan1089
    @sreejithvellan1089 Před 4 lety +28

    ഒന്നും പറയാനില്ല.. ഒരു നിഷ്കളങ്ക ആണ് ഇവർ... നല്ലത് വരട്ടെ.

  • @savithvelayudhansavith8746
    @savithvelayudhansavith8746 Před 4 lety +18

    പെൺകുട്ടികളെ ഒരിക്കലും വേദനിപ്പിക്കാൻ പാടില്ല കാരണം നമ്മളും ഒരു അമ്മയുടെ വയറ്റിൽ നിന്നും വന്നവരാണ് ആ പരിഗണന എപ്പോഴും അവർക്ക് കൊടുക്കണം

  • @suhailshan1138
    @suhailshan1138 Před 4 lety +34

    Pooorii mone 😡😡she’s very poor innocent face 😞

  • @siddikn3077
    @siddikn3077 Před 2 lety +17

    എന്റെ റബ്ബേ ആ പാവം മോളെ എങ്ങിനെ കഴിഞ്ഞു ഇങ്ങനെ ചെയ്യാൻ, ഭർത്താവ് എന്ന് പറയുന്ന ചെറ്റയെ നല്ല ശിക്ഷ കൊടുക്കണം

  • @athiramanoj144
    @athiramanoj144 Před 3 lety +33

    പഠിച്ച് നല്ല ജോലി വാങ്ങേണ്ടതിന്റെ ആവശ്യകത എല്ലാ പെൺകുട്ടികളും മനസിലാക്കുക

  • @muhammedhamzahamza8352
    @muhammedhamzahamza8352 Před 4 lety +2

    Pavam....muhasina...sangadam varunnu...kadha ketit..nalla subavamulla mole ...ellam allahuvinte pareekshnam...rabbe ..ente sahoderik nalla jeevithem kodukane....😭

  • @shabuk21
    @shabuk21 Před 5 lety +41

    Muhasinakk kalyanam alojikkunnundo qalbinte monj ❤️❤️❤️

  • @nasanasi349
    @nasanasi349 Před 5 lety +2

    Kandittu yenthoopolle ..Avanokke Anubavichittane Evidunne ..Allahu kondupovvallu..insha Allah

  • @abdullamuhammed6258
    @abdullamuhammed6258 Před 5 lety +4

    Nalla nalekay prarthikkam, padikkanum pasavanum Uyarangalileku parakkanum eniyum orupadu avasarangal undu

  • @munimuni6354
    @munimuni6354 Před 4 lety +12

    ഇതിപ്പോ കഴിഞ്ഞിട്ടു 3 കൊല്ലം കഴിഞ്ഞു... ഇപ്പോ എന്തായി ആവോ ല്ലേ

  • @saheeraap5973
    @saheeraap5973 Před 5 lety +124

    ഇതിൽ, ഇപ്പോഴണ്,, ഒരു പാവാം, പെണ്ണിനേ കണ്ടത്,, പാവം

  • @nisarnisar3610
    @nisarnisar3610 Před 4 lety +2

    Allh ithakk nalla jeevidham kodkkane.makkale kond nannakkane allah

  • @haneeshaphamza6306
    @haneeshaphamza6306 Před 6 lety +89

    Rabbe....sangadangalk idayile aa mukhathe chiri kann edukkathe nokki nikkan thonnaan..

  • @shlmek6015
    @shlmek6015 Před 6 lety +34

    Pavangalde aduth ninn streedanam medicha ......mon

  • @കൊച്ചുകള്ളൻ

    കുടുംബത് ആണ്കുട്ടികള് ഇല്ലെങ്കിലും നാട്ടിൽ ഇല്ലേ നല്ല ചുണക്കുട്ടന്മാർ..... നല്ല ചുട്ട പെട അതാണിതിനൊക്കെ മരുന്ന്....

  • @achupr2820
    @achupr2820 Před 6 lety +9

    itthaaa yeallo sherii aaavum allhaaahu rakshikkum

  • @mrtech9703
    @mrtech9703 Před 2 lety +5

    ഒരു അഭിപ്രായം ഒള്ളു
    അവൻ ശിക്ഷിക പെടണം ഇ കുട്ടിക്ക് നീതി കിട്ടണം
    അവനെ പോറം ലോകം കാണിക്കരുത് നിയമപരമായി
    കടുത്ത ശിക്ഷ കൊടുക്കണം

  • @adnanmuhammad3313
    @adnanmuhammad3313 Před 5 lety +11

    Umma panikk povaan paadilla aaa umma undaakyadilninn shreedhanam venam

  • @aliyask373
    @aliyask373 Před 2 lety

    Vidhubaala chechi,thankalude mathyasthatha.verum poliyaanu.

  • @achayanlorance8351
    @achayanlorance8351 Před 4 lety +5

    വിചിത്രമായ ജീവിതം

  • @munafmunu986
    @munafmunu986 Před 3 lety +2

    Oru pvn polum illadeyaan njn mrg kaynje... Alhamdulillah .. Innum njaan nte barthavine thott santhooshamaan... 💞 alhamdulillah alhamdulillah

  • @sadiqahmd3270
    @sadiqahmd3270 Před 5 lety +3

    Ndoru kashtamm ithathaaaaa😍😍😍😍😥
    Nd parayaan manass vedanikkunnu
    Ellamm sheriyavumm
    Aaa nainte moone vittekkk

  • @user-rc9yd5sg1r
    @user-rc9yd5sg1r Před 2 lety +11

    ഇപ്പൊ ഇവരുടെ അവസ്ഥ എന്താണെന്ന് അറിയുമോ ആർക്കെങ്കിലും.

    • @hib__3388
      @hib__3388 Před rokem +1

      Allhamdulillah sugam😍

  • @abadsoofi
    @abadsoofi Před 4 lety

    Ee parayunnath okke 100 shathamanm satymaan.malabaril okke inghnthe karynghal aahn nadannukondirunth orukalam vare,ippol strikalkk vidyabasam koodi aalukalkk vivaram vechu striyaan danam enn manassilaaki thudanghi.aarkum inghnathe oru gathi varutharuth daivame🤲

  • @shihabmuzafir8752
    @shihabmuzafir8752 Před 5 lety +3

    Paavam pengallk nalla jeevidam kittate aameen

  • @nisamanisama2355
    @nisamanisama2355 Před 4 lety +1

    Allahu allaaam hair aaki thsratte

  • @Gypsy682
    @Gypsy682 Před 4 lety +31

    Muhsina adipoliya 😍

  • @ourdreamworld9103
    @ourdreamworld9103 Před 5 lety +5

    Ee kuttinte varthaanam kettal ariyam oru paavaaanennu

  • @sherinsherinsulthan2585
    @sherinsherinsulthan2585 Před 4 lety +1

    പാവം ee sisne kaanumbo thanne ariyan pattunnundu, parayunnathokke sathyamanennu, നിഷ്ക്കളങ്കമായ face, chirichu kondu handle cheyyunnundu എല്ലാം, ആ husband ennu parayunna aal unlucky aanu or ithrem nalla kshamayulla , നിഷ്ക്കളങ്കമായ ഒരാളെ വേണ്ടെന്ന് വെയ്ക്കില്ലെല്ലോ, ഞാൻ ഒരു aanayirunnengil സത്യമായിട്ടും നല്ല ഒരു ലൈഫ് kodukkumayirunnu ofcourze, allah ഈ സിസ്നും അവരുടെ kuttikalkkum, ഉമ്മയ്ക്കും, വയ്യാത്ത ഉപ്പാക്കും നീ samdanavum സന്തോഷവും നൽകണേ അല്ലാഹ്, അവരെ നീ സംരക്ഷിച്ചു കൊള്ളനെ റബ്ബേ, അമീൻ യാറബ്ബൽ ആലമീൻ

  • @therealityopenion.3450
    @therealityopenion.3450 Před 6 lety +1

    Aa mirgathintey koodey nigal jeevikkarudu.avantey mugam kandhaal oru themmadiyaanu.

  • @achupr2820
    @achupr2820 Před 6 lety +5

    ittthaaa yeallo sheri aaavum allhaahu kaaakkum

  • @anishraj7647
    @anishraj7647 Před 3 lety +2

    Sundari ann Sathyam super sister

  • @APPUAPPU-up5qb
    @APPUAPPU-up5qb Před rokem +1

    Nalla.program.ayirunu.enithudagumo.🙏🙏🙏

  • @lipinmalayillipin.malayil354

    Namude samoohthil nalla ankutukl llathath Anu kuypm nloru jividhm kodthode pavapeta kuttiklk😔

  • @hemlinemany7363
    @hemlinemany7363 Před 4 lety +5

    2 vattam sciseriante pain ee kutty aark vendiya padachonee sahiche😢😢kettitt ullu neerunn

  • @varshavasudevan9810
    @varshavasudevan9810 Před 3 lety +14

    Mugath kanunna chiri ndloo ath aanu striyude vijayam....she is an iron lady🦋🦋

  • @ReswanaAT
    @ReswanaAT Před 4 lety +19

    ഒരിക്കലും ആ വെക്തി യുടെ കൂടെ പോകരുത് നിന്നെ നിന്റെ മക്കൾ നോക്കും അത് ഉറപ്പാ

  • @sujasuja2285
    @sujasuja2285 Před 5 lety +9

    pavamanu muhasina avalude mugathe nishkalangamaya chiri sangadam. thonnunnu

  • @shaficzo9788
    @shaficzo9788 Před 6 lety +1

    Sthreedhanam aanungalk paranjathalla,,,,anganeyulla gift venda anungalk,,, sthreedhanam nirodhikkanam,,,,

  • @abdurahmanrahman7569
    @abdurahmanrahman7569 Před 5 lety

    Prashnamullavarkk ella kaaryathilum prashnamayirikkum

  • @chummikl1498
    @chummikl1498 Před 5 lety +29

    ഇപ്പോഴും ഉണ്ട് സ്ത്രീധനം വാങ്ങുന്നവർ......

  • @farisakasim3483
    @farisakasim3483 Před 4 lety +2

    Yaallah aa ponnu makkale nee sangadthil aklle onnum ariyathe makkal ayirikum ippo avrk budhi thirin ellom mansil avuna prayathil ethum munpe ivarde jeevitham santhosham kond moodane rahmane dhua cheyyane nammale kond pattu sahodhari ennum dhua ind

  • @jaslaashlin7510
    @jaslaashlin7510 Před 4 lety +13

    പാവം പെൺകുട്ടി😔

  • @shafeeqmsk4626
    @shafeeqmsk4626 Před 5 lety +1

    Edokeyendina mattullavarod kottiyakoshikunna program padacha rabbinod tua cheyyuka pengale

  • @sarahjacob2080
    @sarahjacob2080 Před 5 lety +26

    Girls being married off in their early teens is still a practice in Malapuram, Kozhikode and Malabar

    • @berryberry4116
      @berryberry4116 Před 2 lety +1

      All kerala. But in malabar its a bit more.But I don't think it's early teen it's like middle teen like 16 and 17.

  • @rameeztk6351
    @rameeztk6351 Před 4 lety +21

    Hats of you sis...❤️❤️❤️

  • @haizashaneedhaizashaneed8433

    Aa mukam kandal ariyam parayunna kariyam sathiyam aan 😓😓😓😓

  • @jibinjibin1125
    @jibinjibin1125 Před 2 lety +6

    ഇങ്ങനെ ഉള്ളവരെ വെടി വച്ചു കൊല്ലാൻ ഉള്ള നിയമം വരണം

  • @sunilpaikkatt2977
    @sunilpaikkatt2977 Před 4 lety +3

    Pengaluttydy samsarm kelkumbol sangadam thonunnu.pavavam.daivam rashikkattea

  • @sulusulu1967
    @sulusulu1967 Před 11 měsíci +1

    Padacharabb samaadhaanam kodkate

  • @farsanabasheer3178
    @farsanabasheer3178 Před 2 lety +4

    മധുബാലയുടെ ചൊദ്യം കേട്ടാൽ പിന്നെ ആർക്കും ഒന്നും പറയാം thonnilla

  • @scetgroup2687
    @scetgroup2687 Před rokem +1

    sthreedhanam pala kudumbangalilum preshnamundakunnundenkilum, ee kettuka ozhivakka randum moonum kettuka. Enthu valya preshnamanithu. Nammadu natil ee ploygamy nirodhichathaanu. Randennathine ketti vlog nadathi athu akoshikunna alukal. Etra pavapetta kutikalanu ingane kashtapedunne. Ithonnum arkum charchayakenda, cinema aakenda. Maryadaku padipikkila. Pala aalukalum swantham samudhayathinte schoolum clgilum vidunnu. Ithuoke ethirkan badhyasthayula teachers vare mounam palikunnu. Vidhyabyasam kuravayathinal ee kuttikalku niyamavum ariyila.

  • @nadirkunithala7356
    @nadirkunithala7356 Před 4 lety +2

    Muthmaniyee inj ente pengal angyil inte oonu ee tymil kabaril aaaykum

  • @arunimababu9826
    @arunimababu9826 Před 6 lety +82

    Mole +2complet cheyth..oru job nokkanam ennit jeeviknam

  • @muhammedsabeel3768
    @muhammedsabeel3768 Před 4 lety +2

    Alllah ....

  • @tahathahir2921
    @tahathahir2921 Před 5 lety +1

    Ayale veruthe vidan Padilla barya ennathu thatti kalikkanulla pavayalla ithinte shiksha anubavikkuga thanne cheyyanam

  • @SAJIL1993
    @SAJIL1993 Před 5 lety +2

    Paaaavam ithaaatha

  • @lakshmiprasad5661
    @lakshmiprasad5661 Před 6 lety +5

    Avane athu pole mannanna kudipichuit thee kathikkanam....

  • @sumeshva8022
    @sumeshva8022 Před 5 lety +18

    16 വയസിൽ കെട്ടിച്ചു വിട്ട ആ പെൺകുട്ടിടെ അവസ്ഥ... ബല്ലാത്ത ഒരു ജാതി തന്നെ

    • @blueberrytales9282
      @blueberrytales9282 Před 5 lety

      Sumesh Va kasthuriman

    • @thahir23
      @thahir23 Před 5 lety +1

      16 vayass alla bhai problem..
      Nattellillatha new gen aanu problem..
      Mump ee vidhyabhyasavum sambhathumillatha kaalath 14 nu mumpee kalyaanm kayichath innumundalloo

    • @annanni9730
      @annanni9730 Před 5 lety +4

      @@thahir23 16 vayas thanneya kuzhappam

  • @salamkp9941
    @salamkp9941 Před 5 lety +8

    Aaa natil nalla natukrille husband adaki nirtan.

  • @naveencv3793
    @naveencv3793 Před 5 lety +3

    Kandittu manassinu bhayankara prayaasam

  • @letscrack6306
    @letscrack6306 Před 2 lety +3

    Cute smile

  • @salmansalu7616
    @salmansalu7616 Před 4 lety +4

    Aa chettaye adichu kollanam

  • @AjithKumar-ju5cg
    @AjithKumar-ju5cg Před 5 lety +13

    പാവം പെണ്ണ് അതിന്റ ചിരി കണ്ടില്ല്യ, ethinya ഒന്നും നമുക്ക് വിധിchit ഇല്ലലോ

  • @muhammadrafeeq4354
    @muhammadrafeeq4354 Před 5 lety +1

    Nalloru barttavine kandattikodukanam

  • @kamarunnisakamaru5082
    @kamarunnisakamaru5082 Před 2 lety +1

    😭😭😭😭😭
    Rabby kshama kodukane

  • @muhammedsafvan3483
    @muhammedsafvan3483 Před 4 lety +10

    പെങ്ങളെ നിങ്ങൾ തളരരുത്

  • @salamkp9941
    @salamkp9941 Před 5 lety +1

    Aangala ayyt nchn und .avane enikonu kaananam

  • @rakeshkolya7195
    @rakeshkolya7195 Před 6 lety +7

    ansalnakk nallath varatte

  • @illusionist4118
    @illusionist4118 Před rokem +1

    Nta kuttye njn kettith onnum medikkananuu😂...ippo olukk llaa undd❤