Troll Malayalam ചർച്ചയിൽ ഉടനീളം അപമാനം A Jayashankar | K Anil Kumar | NM Pearson | Troll Mallu

Sdílet
Vložit
  • čas přidán 24. 06. 2024
  • Troll Malayalam ചർച്ചയിൽ ഉടനീളം അപമാനം A Jayashankar | K Anil Kumar | NM Pearson | Troll Mallu
    വീഡിയോയെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമന്റ് ആയി അറിയിക്കാൻ മറക്കല്ലേ ഫ്രണ്ട്‌സ്.
    കൂടുതൽ ട്രോൾ വീഡിയോകൾക്ക് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.
    #Debate #Jayashankar #KAnilKumar #MalayalamTroll #Troll #TrollMalayalam #TrollVideo
    DESCLAIMER !
    This Channel Does Not Promote or Encourage Any Illegal Activties, All Contents Provided By This Channel Copyright Desclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips the balance in favour of fair use.
  • Zábava

Komentáře • 62

  • @madhugnair37
    @madhugnair37 Před 5 dny +17

    ഇത് എനിക്ക് നേരത്തെ തോന്നിയതാണ് പ്രിയേഴ്സൻ പറയുന്നതാണ് വളരെ സത്യമാണ്.. അനിൽകുമാർ,അരുൺകുമാർ, അർഷോ, അഫ്സൽ, അൻവർഷാ, ജെയ്ക്ക്, ഹസ്‌കർ ഇങ്ങനെ പാർട്ടിയെ അത്യുജ്വല വിജയം നേടിക്കൊടുത്തവർ

  • @anoopbaby5650
    @anoopbaby5650 Před 5 dny +27

    ഇത്രയധികം വ്യക്തതയോടെ കൃത്യതയോടെ കാര്യങ്ങളെ നിരീക്ഷിച്ച് പക്വതയോടെ സംസാരം നയിക്കുന്ന പിയേഴ്സൺ ചേട്ടൻ🔥🔥

  • @muraleedharannair4690
    @muraleedharannair4690 Před 5 dny +21

    പിയേഴ്സൺ ഇവന് കൊടുക്കുന്ന ചികിത്സ ഇവനേൽക്കില്ല

  • @ravinadh1212
    @ravinadh1212 Před 5 dny +29

    ആ പുള്ളി (anil)എവിടെ ചെന്നാലും മുഴുവനും കൊയപ്പം തന്നെ പാവം ബുദ്ധിക്ക് 5 പൈസ കുറവുള്ള കുട്ടിയ ഒന്നും പറയണ്ട, വല്ലോടുത്തും നടക്കട്ടെ

  • @majnu.john-parappattu
    @majnu.john-parappattu Před 4 dny +6

    പീയഴ്സൺ ചേട്ടന്റെ എത്ര കൃത്യമായി കാര്യങ്ങൾ പറഞ്ഞു. ഇത് ഉൾകൊള്ളാൻ പാർട്ടിക്ക് പറ്റുമോ, ഇതാണ് അവരുടെ ഏറ്റവും വലിയ തോൽവി

  • @Kalpakasuresh
    @Kalpakasuresh Před 5 dny +9

    അനിലിനെ പിണുന്റെ മുട്ട വിരിയിച്ചത് ആണോ 🤔

  • @kkr476
    @kkr476 Před 5 dny +7

    One of the reason why Udf won is this shameless Anilkumar

  • @babuk6587
    @babuk6587 Před 5 dny +6

    കമ്മ്യൂണിസ്റ്റ് എന്താണെന്ന് അറിയാത്തവരാണ് ഇന്നത്തെ കമ്മ്യൂണിസ്റ്റ്കാർ 🤣🤣🤣🤣

  • @joshyjose1625
    @joshyjose1625 Před 5 dny +10

    'അനിൽകുമാർ മാറി മാറി പല ചാനലുകളിലും വന്നിരുന്ന് അടിവാങ്ങുന്നതു കാന്നുമ്പോൾ ആർക്ക് വേണ്ടിയാണ് ഈ വിണ്ഡിതങ്ങളൊക്കെ എഴുന്നുള്ളിച്ച് മണ്ടനാകുന്നത് നിങ്ങൾ കണ്ണുതുറന്ന് ലോകം കണു ഏകെജി സെൻ്ററും ഏമാൻ്റെ തീട്ടുരവും മാത്രം പഠന വിഷയമായെടുത്താൽ നിങ്ങൾക്ക് ഇന്നുകിട്ടുന്നതിനേക്കാ 8 വലിയ - 0 നെഗറ്റി വാക്കും കിട്ടുക

  • @mbvinayakan6680
    @mbvinayakan6680 Před 5 dny +5

    പിണറായിക്ക് ശേഷം ആരെങ്കിലും മുഖ്യമന്ത്രി ആകാൽ 40-കാറിൻ്റെ ' അകമ്പടി ഉണ്ടാകുമോ...? ധൂർത്ത് അല്ലേ🙆

  • @sabuisaacsothly6310
    @sabuisaacsothly6310 Před 4 dny +2

    അനിലിന്റെ ""പുച്ഛ"" ചിരി ആഹാ അന്തസ്സ്🤭

  • @mohankumarnair7361
    @mohankumarnair7361 Před 5 dny +6

    ഇയാള്,അഡ്വ.K.A.Kumar വളരെ പെട്ടെന്ന്
    അന്ധകാരനാഴിയിൽ പോയി മുങ്ങിച്ചാകും എന്ന് തോന്നുന്നു....

  • @rajankk9250
    @rajankk9250 Před 5 dny +6

    ജനങ്ങൾക്കു ഇപ്പോഴും എന്നിൽ ഈശ്വസം എന്തെല്ലാം ചെറ്റത്തരം ഞങ്ങ കാട്ടികൂടി എന്നിട്ടും എന്നിൽ ഇശാസം
    ൽഡിഫ് ഇല്ലേൽ ഇന്ത്യ ഇല്ല എന്ന് പറയാൻ കമികൾ മടിച്ചില്ല പെൻഷൻ ഇല്ലേലും ഒരു കോയപോം ഇല്ലാലോ എന്ന് നമഃ ജനം പറഞ്ഞു എല്ലാം ഒക്കെ ജയ് cpm🤣🤣🤣🤣🙏

  • @jayastephanose4142
    @jayastephanose4142 Před 4 dny +1

    Pearson, U well said. വിവരം ഉള്ളവരോടെ, നാണം ഉള്ളവരും ആണെങ്കിൽ ഈ വിമർശനം എങ്കിൽ നന്ന് 👍👍👍

  • @krishnadas8353
    @krishnadas8353 Před 3 dny +2

    അപമാനത്തിന് തന്നെ അപമാനമാണ് അനിൽകുമാർ

  • @rajeev9397
    @rajeev9397 Před 5 dny +3

    Anilkumar ഇനി എന്ത് ചെയ്യും....?

  • @babuk6587
    @babuk6587 Před 5 dny +3

    കമ്മ്യൂണിസ്റ്റ് എന്താണെന്ന് അറിയാത്തവരാണ് ഇന്നത്തെ കമ്മ്യൂണിസ്റ്റ്കാർ 🤣🤣🤣🤣👍

  • @unmeshunnikrishnan5835

    ഒരു നല്ല കമ്മ്യൂണിസ്റ്റ്കാരനായ പിയേഴ്‌സൺ ഇത്തരത്തിൽ പറഞ്ഞെങ്കിൽ സാധാരണ ജനങ്ങൾ എന്തായിരിക്കും പറയുന്നത് എന്ന് പാർട്ടി ചിന്തിച്ചിട്ടുണ്ടോ???

  • @thomasts9161
    @thomasts9161 Před 4 dny +2

    ഈ ബുദ്ധി ഇല്ലാത്തവന് സൊദം ഗോൾപോസ്റ്റിലാണ് ഗോളടികുനത് എന്ന് മനസിലാവുന്നില്ല അത് അവൻറെ കുഴപ്പമല്ല

  • @devanandr741
    @devanandr741 Před 8 hodinami +1

    അപമാനത്തിന് തന്നെ അപമാനമാണ് അനിൽ കുമാർ

  • @jessyraju5779
    @jessyraju5779 Před 3 dny +1

    ന്യായീകരണ തൊഴിലാളികൾ, ഈ അനിലിനെ പോലുള്ളവരെ കേൾക്കാൻ, പിന്നെ മറ്റുള്ളവരെ തെറി പറയാനും.

  • @sajikuttyjose3885
    @sajikuttyjose3885 Před 5 dny +9

    Ammayiachenum marumoneyum adichu purathakki nadu kadathu. Keralam rekshapedum. Kattum, mazhayum, varalchayum mari rekshapedum. Daivathinte nadu ennum paranju kaliyakkiyappol orkanamarunnu...

  • @jesdasanjesdasan2729
    @jesdasanjesdasan2729 Před 5 dny +2

    അനിൽകുമാർ വിവരം കെട്ടവൻ

  • @muralidharannair769
    @muralidharannair769 Před 5 dny +2

    1970കാലഘട്ടങ്ങ ളിൽ നാട്ടിൽ എന്ത് പ്രശ്നം ഉണ്ടായാലും സഖാക്കൾ സ്വർത്ഥ ത ഇല്ലാതെ ഇടപെട്ടു ആ പ്രശ്നങ്ങൾ പരിഹരിച്ചിരുന്നു ഇന്ന് അങ്ങിനെ ഒരു കാര്യമേ കാണാനില്ല

  • @binnukuriakose9902
    @binnukuriakose9902 Před 5 dny +8

    Sunil Kumar രണ്ടാം സ്ഥാനത്തല്ലേ ?

    • @rahulkrishna5401
      @rahulkrishna5401 Před 5 dny +1

      ഇരിങ്ങാലക്കുട നിയമ സഭ മണ്ഡലത്തിന്റെ കാര്യാ പുള്ളി പറഞ്ഞത് തൃശൂർ പാർലിമെന്റ് മണ്ഡലം മൊത്തമല്ല

    • @binnukuriakose9902
      @binnukuriakose9902 Před 5 dny +1

      @@rahulkrishna5401 okay 👌

  • @SomarajanK
    @SomarajanK Před 5 dny +2

    anil kumar+ jaikku+ ayoor biju + abhilash mohan + mathu + smruthi + aa rahim + aaru show + chinta + mayor + koinnam+karana bhhotham and 3jayarajs are the ambassadors of cpm "prabudhatha".

  • @jessyraju5779
    @jessyraju5779 Před 3 dny +1

    അനിൽ, തേഞ്ഞു തേഞ്ഞ്,ഇല്ലാഥെ ആകുന്നത്, പുതുപ്പള്ളിയിൽ കണ്ടതാണ്. എന്നിട്ടും ഉളുപ്പുമില്ലാതെ ചർച്ചയ്ക്ക് വരും.

  • @muraleeharakaimal2160
    @muraleeharakaimal2160 Před 3 dny +1

    പിയേഴ്‌സണിന് ഇതെന്തിൻ്റെ കേടാണ് ഇങ്ങനെ ഐസു കട്ടയിൽ പെയിൻ്റടിച്ചു കൊണ്ടിരിക്കാൻ?
    പിയേഴ്‌സണിൻ്റെ വാക്കുകൾ കേട്ട് കമ്മികൾ നിലപാട് മാറ്റിയാൽ ജനങ്ങൾക്ക് നഷ്ടമാവുന്നത് കുറെ നല്ല comedy Programs ആയിരിക്കും😔😔😔

  • @shebaabraham687
    @shebaabraham687 Před 5 dny +3

    എന്ത് ചെയ്യാൻ സ്വന്തം നാട്ടിൽ അന്യനായി പോയി സ്വന്തം ജനങ്ങളെ പേടിയാ

  • @sonasukumaran4559
    @sonasukumaran4559 Před 4 dny +2

    പിയേഴ്സൺ ❤❤❤

  • @rajanraman1727
    @rajanraman1727 Před 4 dny +1

    പള്ളി പറമ്പിൽ രാമന്റെ വീട് ചോരുന്നു.. 1800 കോടി മുടക്കിയത് വെള്ളത്തിൽ ആർത്തി പണ്ടാരം സംഘികൾ ഇതിന് തക്ക സമയത്ത് തന്നെ 😢😢മറുപടി പറയേണ്ടി വരും 😂😂

  • @BalakrishnanN-55084
    @BalakrishnanN-55084 Před 5 dny +2

    എന്തെങ്കിലും നക്കാപിച്ച വാങ്ങി നക്കിക്കോട്ടെ.

  • @govindram6557-gw1ry
    @govindram6557-gw1ry Před 2 dny +1

    അണലികുമാരന് ഒരു ജോക്കർ തൊപ്പിയുടെ കുറവേ ഉള്ളൂ.😂

  • @KrishnankutyyPR
    @KrishnankutyyPR Před 2 dny +1

    ഈ കുമാരൻ കേരള ജനതയ്ക്ക് ശാപമാണ്

  • @user-qs8gp5sz2l
    @user-qs8gp5sz2l Před 3 dny +1

    വാങ്ങുന്ന കാശിന് പണി എടുക്കേണ്ട

  • @user-lq6gv4nv8d
    @user-lq6gv4nv8d Před 3 dny +1

    അനിൽ കുമാർ ആള് പൊളിയാണ്..... 😂

  • @Anil-zg9jw
    @Anil-zg9jw Před 3 dny +1

    കോമാളി രാജാവായി അവരോധിക്കണ

  • @binilnomkiaxsix
    @binilnomkiaxsix Před dnem +1

    അനിൽകുമാറിനെ ന്യൂസിൽ കാണുന്നത് ജസ്റ്റ് കോമാളി😂😂

  • @premrajrajagopalan8873
    @premrajrajagopalan8873 Před 5 dny +3

    NIL kumar

  • @sureshadhiami4459
    @sureshadhiami4459 Před 5 dny +2

    Endhu abamanam vannalum nammuda sooriyan pokalle pokalle

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Před 4 dny +1

    ഇത്രയും വലിയ തോൽവിക്ക് അനിലും ഒരു കാരണം ആണ്.... ജയിക്.. റഹീം... റെജി.... അരുൺ കുമാർ... ചിന്ത ജെറോം.... Ep... ബാലൻ സഖാവ്... ഇവരൊക്കെ ആണ് യഥാർത്ഥ കാരണം....

  • @ayyappankuttyka8503
    @ayyappankuttyka8503 Před 3 dny +1

    രാഷ്ട്രീയമായി പ്രശ്നങ്ങളെ കാണാതെ വ്യക്തിഗതമികവിയായ് മ എന്ന നിലയിൽ കാണുന്നതാണ് പിയേഴ്‌സണെപ്പോലെയു ള്ള വിമർശകരുടെ കുഴപ്പം 2019 ൽ LDF ന് ഒരു സീറ്റ് കിട്ടിയതും ഭരണവിരുദ്ധവികാരമായിരുന്നു ശബരിമല പ്രശ്നമായിരുന്നു മുഖ്യം. എന്നിട്ടും 2021ൽ നിയമസഭ തെരഞ്ഞെടു പ്പിൽ LDF വിജയിച്ചു 2024ലുണ്ടായിരുന്നത് കേന്ദ്രഭരണത്തിൽ നിന്ന് BJP യെ മാറ്റി നിർന്നുന്നതിനായിരുന്ന ഒപ്പം കേര ളസർക്കാരിനെതിരായ വികാരവും പ്രതിഫലിച്ചു മുൻ കാല ചരിത്രം വച്ചു നോകിയാൽ LDF ന് കോട്ടമൊന്നും വന്നിട്ടില്ല. കേരളത്തിലെ ഒരു സീറ്റ് നിലനിർത്തുകയും ലോകസഭയിൽ അംഗങ്ങളുടെ എണ്ണം മൂന്നിൽ നിന്ന് 4ആവുകയും ചെയ്തു. എന്നാൽ ഇന്ത്യ ഭരിച്ചിരുന്ന BJP ക്ക് 63 സീറ്റ്കൾ നഷ്ടമായത് ഈ നിരീക്ഷകൻ കണ്ടില്ല നിഷ്പക്ഷ നിരീമകരെന്ന വ്യാജേനവന്ന് അഭിപ്രായം വിളമ്പുന്ന ഇക്കൂട്ടരുടെ CPM വിരുദ്ധതയാണ് കാണാൻ കഴിയുന്നത്. അതാണ് ചാനൽ ചർച്ച യിൽ വരുന്നവരെപ്പോലും വിമർശിക്കുന്നത്. കേന്ദുഭരണത്തിൽ BJPക്കുണ്ടായിരുന്ന ശക്തി ക്ഷയിപ്പിക്കുന്ന തിൽ CPM ഉം ഇടതുപക്ഷവും നിർണാ യകമായ പങ്കു വഹിച്ചിട്ടുണ്ട്. പ്രാദേശിക പാർട്ടികളു മായി സംഖ്യം ഉണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിടണമെന്ന ആശയ ത്തിന് ഊന്നൽ കൊടുത്തതും അതിനാ യി ശ്രമിച്ചതും യച്ചൂരിയും CPM ഉം ആണ്. അതിൻ്റെ ഫലവും കണ്ടു 320 സീറ്റ് കിട്ടുമെന്ന് വീസിളക്കിയ BJPക്ക് കേവല ഭൂരിപക്ഷം പോലും ഒറ്റയ്ക്കു നേടാനായില്ല എന്നത് ശുഭോദർക്കമാ ണ്. ഇതൊന്നും കാണാതെ മുൻവിധിക ളേടെ വന്ന് പറയുന്ന ജൽപനങ്ങളെ ഇന്നാട്ടിലെ തൊഴിലാളികളും കർഷ കരും മറ്റ് അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളും ഒട്ടും ഗൗനിക്കില്ല എന്ന് ഈ രാഷ്ട്രീയ കുബുദ്ധികൾ മനസിലാക്കുന്ന ഒരു കാലം ദൂരെയല്ല 2025ലെ തദ്ദേശ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന ഇടതുപക്ഷ മുന്നേറ്റത്തിൻ്റെ ഉരകല്ലായിരിക്കും.

  • @nandakumaranpp6014
    @nandakumaranpp6014 Před 3 dny +1

    ആരോടാ സര്‍ വേദമോതുന്നതു്?

  • @Jilvin_Trolls
    @Jilvin_Trolls Před 4 dny +1

    😂😂😂

  • @santhoshnooranad8639
    @santhoshnooranad8639 Před 5 dny +1

    😅😅😅😅

  • @sureshm1808
    @sureshm1808 Před 5 dny +1

    😂😂😂😅😅😅😢

  • @marythomas7517
    @marythomas7517 Před 3 dny +1

    😂

  • @dinesank8153
    @dinesank8153 Před 5 dny +1

    ഇളിയൻ

  • @kuriakosekuriakose8396
    @kuriakosekuriakose8396 Před 3 dny +1

    Ee anilkumar oru manushiya jenmmam thanneyo ethupolirunnu naran ennum oro chanalil vannirikkan eyyalke vere oru paniyum ellayirikko eyyale vilikkunna chanalukareyum enthu parayan kannumpolthane tv thallipolikkan thonnarund

  • @CHIYAAAN
    @CHIYAAAN Před 4 dny +1

    ബുദ്ധി ഉള്ള ആരും ഈ അനിൽ നെ ചർച്ചക്ക് അയക്കാൻ പാടില്ല... വീണ്ടും കുഴിയിൽ വീണു കൊണ്ടിരിക്കും സിപിഎം...

  • @anthu4777
    @anthu4777 Před 5 dny +1

    10000000000999999999999999% കറക്റ്റ് കാര്യങ്ങൾ...

  • @UsmanMp-ie5dn
    @UsmanMp-ie5dn Před dnem +1

    അഭിലാഷേ. എന്തിനാണ് ചാനെൽ ചർച്ചക്ക് വെട്ടാവെളിയൻ അനിൽനെ വിളിക്കുന്നത്‌.

  • @babuk6587
    @babuk6587 Před 5 dny +2

    കമ്മ്യൂണിസ്റ്റ് എന്താണെന്ന് അറിയാത്തവരാണ് ഇന്നത്തെ കമ്മ്യൂണിസ്റ്റ്കാർ 🤣🤣🤣🤣👍

    • @rajeshp5200
      @rajeshp5200 Před 5 dny

      ഒരിക്കലും ആർക്കും അത് മനസ്സിലായിട്ടില്ല😂

  • @somasundarakurup1044
    @somasundarakurup1044 Před 5 dny +1

    😂😂😂😂