''ജീവിതത്തിലെ കയ്‌പ്പേറിയ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് ട്രാന്‍സ് ജെന്‍ഡര്‍ ആര്‍ജെ അനന്യ | Rj Ananya

Sdílet
Vložit
  • čas přidán 27. 08. 2024
  • #RjAnanya #sexreassignmentsurgery #Transwomen #AbcMalayalam #Transgender
    'കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. ഡോക്ടറുടെ പിഴവ് മൂലം സര്‍ജറി പരാജയമായിരുന്നു. സ്വകാര്യഭാഗത്തെ വേദന പറഞ്ഞറിയാക്കുവുന്നതിലും അപ്പുറമായിരുന്നു. ഒരു ദാക്ഷണ്യവുമില്ലാതെ ആ ഡോക്ടര്‍ മുഖത്ത് നോക്കി പറഞ്ഞു ഒരു ചാന്‍സ് കൂടി തന്നാല്‍ ശരിയാക്കി തരാമെന്ന്.'' ജീവിതത്തിലെ കയ്‌പ്പേറിയ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് ട്രാന്‍സ് ജെന്‍ഡര്‍ ആര്‍ജെ അനന്യ
    SUBSCRIBE our channel for more trending News & Movie Updates

Komentáře • 628

  • @Eclipse-ir9dx
    @Eclipse-ir9dx Před 3 lety +383

    പ്രിയ സഹോദരി ഇന്ന് മരണപ്പെട്ടു ആദരാഞ്ജലികൾ🙏🙏🙏🙏🙏

    • @Chocolate_lover94
      @Chocolate_lover94 Před 3 lety +1

      Valare active aarnu social media
      Eppozhum chirich ulla face
      Behind ithrayum suffer cheyuvarnu
      Swapnathil polum
      Vijarichila
      Enik valare ishtamarnu
      E sahodari
      Rip 🖤

    • @mallusinlondon647
      @mallusinlondon647 Před 3 lety +2

      🥺😞😢

    • @positivethinker9211
      @positivethinker9211 Před 3 lety +2

      ഇതെന്ന പരിപാടിയ ഇവര് ചെയിതെ.. ഹോസ്പിറ്റൽ നെയിം പറഞ്ഞപ്പോ mute ആക്യോ.. 🙄😡

    • @mkvbeats3665
      @mkvbeats3665 Před 3 lety

      Enthupatti

  • @swarnalathavasudevan3277
    @swarnalathavasudevan3277 Před 3 lety +295

    എത്ര സ്റ്റാൻഡേർഡ് സംസാരം. Educated ആയ ലേഡി ആയിരുന്നു 😭

  • @ammu8558
    @ammu8558 Před 3 lety +59

    ഇത്രയും motivate speaker ആയ അനന്യ 😔😔RIP അനന്യ 🙏💐💐

  • @anjalyjoseph240
    @anjalyjoseph240 Před 3 lety +533

    എന്തിനാ hspitalinte പേര് mute ആക്കിയത് ? പിന്നെ ഈ prgrm കൊണ്ടുള്ള ഗുണം എന്താണ്

    • @abinsabu2171
      @abinsabu2171 Před 3 lety +18

      Renay

    • @zamansworld9308
      @zamansworld9308 Před 3 lety +13

      Sheriyanu aenthinu athu marachu vekkanam oru jeevan nashttapettille ini yenkilum thettu cheyythavare vilichu parayan madikaanikkathirikkuka

    • @rayarony2958
      @rayarony2958 Před 3 lety +7

      @@zamansworld9308 Chumma bheerukkalaaya kure channels

    • @jinojlt3049
      @jinojlt3049 Před 3 lety +5

      Correct

    • @abdulrazackk7791
      @abdulrazackk7791 Před 3 lety +2

      Yes . You are correct. What the purpose of this video. She was cheated 😞

  • @sallyroy9654
    @sallyroy9654 Před 3 lety +49

    അനന്യ നല്ല സുന്ദരിയായി... താങ്കൾക്ക് സഭവച്ച അപാതകൾക്ക് ആ ഹോസ്പിറ്റലിന് എതിരെ ഏതു അറ്റം വരെ പോകണം... All the best

  • @lechuus7544
    @lechuus7544 Před 3 lety +103

    ജീവിതം കൊണ്ടും മരണം കൊണ്ടും പോരാടിയ ധീര വനിത. പ്രണാമം ..🙏

  • @meenurajeesh4418
    @meenurajeesh4418 Před 3 lety +83

    തീർച്ചയായും അനന്യ മരണത്തിലേക്ക് തള്ളി വിട്ടത് ആ ഡോക്ടർ തന്നെയാണ്

  • @saransreya5536
    @saransreya5536 Před 3 lety +122

    ഒരു മാതിരി മറ്റൊടത്തെ പരിപാടി കാണിക്കരുത് ഹോസ്പിറ്റലിന്റെയും ഡോക്ടർ ടെയും പേര് പറഞ്ഞത് mute ആക്കിയത് 😠😠😠

  • @rimikhan8659
    @rimikhan8659 Před 3 lety +196

    പാവം ഇന്നു മരിച്ചു. ആദരാജ്ഞലികൾ 💐

    • @chithrasavin1608
      @chithrasavin1608 Před 3 lety

      😢

    • @Rahul-ni7ly
      @Rahul-ni7ly Před 2 lety

      Pavam Anannya chechy aniku ipolum ond sankadam 😞🥺🥺😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @Simplysillythingsbyreshma
    @Simplysillythingsbyreshma Před 3 lety +64

    ആ ഹോസ്പിറ്റൽ നും ഡോക്ടർ നും എതിരെ തക്കതായ നടപടി ഉണ്ടാകണം

  • @hometalkiebyshahanarizvi8324

    ശാരീരികമായും മാനസികമായും എത്ര മാത്രം കഷ്ടപ്പെട്ട് കാണും.!!പാവം 💔

  • @pyaaru1583
    @pyaaru1583 Před 3 lety +200

    Renai medicity en നല്ലപോലെ ഉറക്കെ പറയണം....അവിടെ ഇതല്ല ഇതിനപ്പുറം നടക്കുന്നുണ്ട് 🤷ഒരു fever വന്നപോലും അവിടെ പോയി കാണിക്കാൻ പേടിക്കണം

  • @Loop623
    @Loop623 Před 3 lety +10

    വളരെ വിശദമായി പറഞ്ഞു... ഈ ഒരു അവസ്ഥയുടെ full feel kitti.. good interviewer...

  • @UwU23323
    @UwU23323 Před 3 lety +43

    ഒരുപാട് നല്ല വെക്തി പാവം ഓപ്പൺ ആയി സംസാരിച്ചു ആദരാഞ്ജലികൾ

  • @jayakrishnanjayakrishnan719
    @jayakrishnanjayakrishnan719 Před 3 lety +190

    ആശുപത്രിയുടെ പേര് പറഞ്ഞപ്പോൾ മ്യൂട്ട് ആക്കിയത് തെറ്റ്. ഈ ഇന്റർവ്യൂവിന്റെ ഉദ്ദേശശുദ്ധി തന്നെ ഞാൻ ചോദ്യം ചെയ്യന്നു.

  • @arunnick2876
    @arunnick2876 Před 3 lety +65

    പാവം ചേച്ചി ഒരുപാട് സങ്കടം വന്നു കേട്ടപ്പോൾ 😔😔😭

  • @ashzworld3963
    @ashzworld3963 Před 3 lety +19

    ഇത്രയും നല്ല കുട്ടിക്കി ഇങ്ങനെ ഒരു ഗതി വന്നലോ ഈശ്വര പാവം ഒരുപാട് വേദന സഹിച്ചു സഹിച്ചു അവസാനം മരണത്തിനു കീഴടങ്ങി 😞😞

  • @archanapreman8096
    @archanapreman8096 Před 3 lety +127

    Hospital renai medicity(Eranakulam), doctor Arjun ashok. Nighal endhinairunu edhu mute cheydhadh. Oralenghilum doctor enn avakashapedunna evarude kayil ninnum rakshapedile

    • @anjuchandran4416
      @anjuchandran4416 Před 3 lety +1

      True....

    • @jeevamenon1326
      @jeevamenon1326 Před 3 lety

      Ivarokke endinaane ee kopile prgrm edkunne..kuttqvalikale purath kond varan pattyllle ivarokke pootypode....evidence kop...ithrayum medical negligence nadannit re nattyl end kop undakkii...ivaneyokke vedivachyt suicide chynm ayrunnu...ini oralem avan ondakkarth

    • @dragonfly481
      @dragonfly481 Před 3 lety

      @@anjuchandran4416 doctor 👨‍⚕️?? Doctor ennupolum vilikan padulya

  • @voiceoffourth1449
    @voiceoffourth1449 Před 3 lety +37

    ആ കണ്ണീരിലുണ്ട് അവരുടെ മനസിലെ
    സങ്കടങ്ങൾ 🌹

  • @ajiachu7041
    @ajiachu7041 Před 3 lety +8

    അനു ചേച്ചി കേട്ടിട്ട് എന്തോ ഭയങ്കര സങ്കടം വരുന്നു ഒരിക്കലും തളരരുത് ഒത്തിരി ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ സർവശക്തന്ടെ അനുഗ്രഹമിണ്ടാകും എന്നും എപ്പോഴും 🥰🥰🥰🥰🥰🥰

  • @voiceoffourth1449
    @voiceoffourth1449 Před 3 lety +15

    മരണം മറച്ചാലും കാലം തെളിയിക്കും നിന്റെ നന്മയുടെ പൊൻതിരികൾ ♥
    ഒരായിരം 🌹🌹🌹കണ്ണീർ പൂക്കൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @Maya-th8dk
    @Maya-th8dk Před 3 lety +84

    ഏതു ആശുപത്രി ആണെങ്കിലും ഇവർക്ക് നഷ്ടപരിഹാരം കൊടുത്തു പരിഹാര surgery എന്തെങ്കിലും ഉണ്ടെങ്കിൽ അത് സൗജന്യമായി ചെയ്തും കൊടുക്കുക.

    • @mygirl8170
      @mygirl8170 Před 3 lety +6

      Reni medicity

    • @pyaaru1583
      @pyaaru1583 Před 3 lety +1

      അത്‌ ചെയ്യില്ല അവർക്ക് പൈസ ആണ് വേണ്ടത്

    • @thecanindians
      @thecanindians Před 3 lety +2

      She suicided today

    • @Teslinmary582
      @Teslinmary582 Před 3 lety +1

      Renai Medicity

  • @josseyjoy9543
    @josseyjoy9543 Před 3 lety +32

    എത്ര നന്നായി സംസാരിക്കുന്നു ഇങ്ങനെ ഒരു കുട്ടി ജനിക്കുന്നത് ആ കുട്ടിയുടെ ദോഷമല്ല അതു മാതാപിതാക്കൾ ഇനി എങ്കിലും മനസ്റ്റിലാക്കണം പാവങ്ങൾ അവർ അനുഭവിക്കുന്ന വേദനകൾ പറഞ്ഞറിയിക്കാൻ പറ്റില്ല

  • @dreamqueens9202
    @dreamqueens9202 Před 3 lety +6

    ഹോ ദൈവമേ എത്ര വ്യക്തമായി ശക്തമായ സംസാരം. കൊന്നുകളഞ്ഞല്ലോ ആ പാവത്തിനെ 😭😭😭😭

  • @neethumolutty3468
    @neethumolutty3468 Před 3 lety +64

    മരിച്ചെന്നറിഞ്ഞപ്പോ എന്തോ ഒരു സങ്കടം 😔

  • @bushraththachonam2519
    @bushraththachonam2519 Před 3 lety +22

    സൂപ്പർ voice, സുന്ദരി യാണല്ലോ, ഒരുപാട് വിഷമം തോന്നി, എല്ലാം ശരി ആകും, god bless you

  • @gopalakrishnapillair2196
    @gopalakrishnapillair2196 Před 3 lety +10

    വളരെ ദുഖകരം... ഈ ശബ്ദം .... വളരെ കൂടുതൽ പൊരുതിനോക്കി സ്വന്തമായി ഒരു അസ്തിത്വം ഉണ്ടാക്കാൻ.... പക്ഷെ പരാജയപ്പെട്ടു...

  • @jovs6737
    @jovs6737 Před 3 lety +28

    Deepest Condolences

  • @rkcatering5283
    @rkcatering5283 Před 3 lety +42

    ഈ തുറന്നു പറച്ചിൽ വല്ലാതെ വേദനിപ്പിക്കുന്നു ആർക്കും ഈ അവസ്ഥ വരലും എന്ന് ജഗദീശ്വരനോട് ജഗദീശ്വരനോട് പ്രാർത്ഥിക്കാം എന്നായിരിക്കും നമ്മുടെ സമൂഹം നന്നാകുന്നത്

  • @jannamariyamk.c7745
    @jannamariyamk.c7745 Před 3 lety +9

    അവരുടെ പ്രണയം പോലെ തന്നെ.... ആത്മാർത്ഥമായി സ്നേഹിച്ചവൾക്ക് വേണ്ടി അദ്ദേഹവും പോയി 😟

  • @anjudas201
    @anjudas201 Před 3 lety +7

    What a bold she is and very open . May her soul rest in peace.😢

  • @mr.bhudhiman1886
    @mr.bhudhiman1886 Před 3 lety +47

    എന്റെ നാട്ടുകാരിയാണ് ഇന്ന് മരണപ്പെട്ടു 🙏🌹

  • @drjas2461
    @drjas2461 Před 3 lety +41

    Abc Malayalam channel i feel shame on this channel... Y u mute d names.. Pedi aanengil channel pooti ketti adukalayil poi irikku

    • @jessygeorge7206
      @jessygeorge7206 Před 3 lety +3

      Interview chaitha pen kuttie ku iniyenthu value aanullathu. Vasthavathil avar avarodu almarthatha kanichilalo. kashtam.

  • @jishnuachu2678
    @jishnuachu2678 Před 3 lety +170

    എന്തിനാ എറണാകുളത്തെ ഹോസ്പിറ്റലിന്റെയും ഡോക്ടർഡുയേം പേര് beep സൗണ്ട് ആക്കിയത്. നാണം ഇല്ലേ നിങ്ങൾക് ജനങ്ങൾ അറിയട്ടെ അവരെ. നാളെ ഒരുപാട് കുട്ടികൾ ഇതറിയാതെ ആ ഹോസ്പിറ്റലിൽ പോകും അവരുടെ ലൈഫ് എന്തിനാ കളയുന്നത്.
    ചങ്കൂറ്റത്തോടെ അനന്യ പറഞ്ഞത് പുറത്ത് പറയാത്ത നിങ്ങൾക് നടുവിരൽ നമസ്കാരം.

    • @libinmathew9905
      @libinmathew9905 Před 3 lety +8

      Hospital il ninnu cash Vangi kanum atha beep akkiye.

    • @chakkapazham965
      @chakkapazham965 Před 3 lety +3

      If she is not telling the truth they can sue the admin of this channel. It could also be her extortion techniques.

    • @sabisabidh6220
      @sabisabidh6220 Před 3 lety +5

      എടൊ ആ ഹോസ്പിറ്റലിൽ തന്നെ ആണ് ഞാനും എന്റെ ഫ്രണ്ട്സും സർജറി ചെയ്തത്. ലിംഗമാറ്റ സർജറി. ഫേസ് സർജറി. ബ്രെസ്റ് സർജറി. ഞങ്ങൾ വളരെ happy ആണ്. ഇതുപോലെ ഒരു അർപ്പണ മനോഭാവം ഉള്ള ഡോക്ടറെ ഞാൻ കണ്ടിട്ടില്ല. ഡോക്ടറെ വെക്തി വിരോധം തീർക്കാൻ മാത്രം ഉദ്ദേശിച്ചു പറയുന്നതാണ്. കഥ അറിയാതെ ആട്ടം കാണുന്ന കുറെ കമന്റ്‌ ആളുകളും. ആ ഡോക്ടറെ ഇങ്ങനെ ആക്ഷേപിച്ചാൽ ദൈവം തക്ക ശിക്ഷ കൊടുക്കാതിരിക്കില്ല

    • @chakkapazham965
      @chakkapazham965 Před 3 lety

      Hospitals will try to settle her to not involve in such issues . That might be her intention. But they will never take another transgender for surgery .

    • @jayalekshmianchal5886
      @jayalekshmianchal5886 Před 3 lety +1

      @@sabisabidh6220 which hospital which doctor ..atu parayuuu..

  • @ajithateachermusicme9679
    @ajithateachermusicme9679 Před 3 lety +5

    നിറ കണ്ണുകളോടെ.. ആദരാഞ്ജലികൾ...പ്രിയ സഹോദരി!!!!

  • @aryanlayana2258
    @aryanlayana2258 Před 3 lety +32

    സങ്കടം പറയുമ്പോൾ.......അശ്വസിപ്പിക്കുമ്പോൾ ഒക്കെ അവതാരക എന്തിനാ ഇങ്ങനെ ചിരിക്കൂന്നേ 🙄

    • @sunflower-gz1ji
      @sunflower-gz1ji Před 3 lety +1

      ഞാനും ചിന്തിച്ചു

    • @agneshtk9324
      @agneshtk9324 Před 3 lety +2

      ശരിയാണ്

    • @MAYA-is7zk
      @MAYA-is7zk Před 3 lety +1

      അവതാരക കഥകേക്കുന്നപോലെ ഇരുന്നുചിരിക്കുന്നു

  • @anjaliwarrier5316
    @anjaliwarrier5316 Před 3 lety +13

    11:25 ഏറ്റവും വലിയ നീതികേട് 😏
    അവർ അനുഭവിച്ചത് എല്ലാം തുറന്ന് പറഞ്ഞത് നിങ്ങൾക്ക് വിറ്റു കാശാക്കാൻ അല്ല. ആർക്കും ഇനിയും ഇങ്ങനെ ഒരവസ്ഥ വരാതെ ഇരിക്കാൻ ആയിരുന്നു (11:55)
    18:58 പാവം 🙏🏼
    28:31 , 28:36 അനന്യയുടെ മരണത്തിന് ഇവിടുത്തെ ആരോഗ്യവകുപ്പ് answerable aanu

  • @jasminsvlog30
    @jasminsvlog30 Před 3 lety +46

    Ith കൊലപാതകം ആണ് ഉറപ്പാണ്

  • @anjanamnair2083
    @anjanamnair2083 Před 3 lety +6

    കരയുന്നത് കണ്ടപ്പോൾ സഹിക്കാൻ പറ്റുന്നില്ല 😐എന്തൊക്കെ പ്രേതീക്ഷകളായിരുന്നു.. ജീവിക്കാൻ ഉള്ള ആഗ്രഹം,,,, എല്ലാം ഇല്ലാതായി..... ☹️

  • @Div_us
    @Div_us Před rokem +2

    Such a genuine human being. You are missed.

  • @Div_us
    @Div_us Před rokem +3

    i am so sad for her.

  • @gayathriammuzz4660
    @gayathriammuzz4660 Před 3 lety +8

    Nannayi samsarikkunnu ☹️ Heartfelt condolences 🌹

  • @shelvijobinvarghese2292
    @shelvijobinvarghese2292 Před 3 lety +22

    സുന്ദരി ആണ് 🥰🥰🥰🥰🥰അനന്യ

  • @itsme-tg8tz
    @itsme-tg8tz Před 3 lety +43

    ദേഹം മുഴുവൻ കീറി മുറിച്ച് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്തിന്? കേട്ടിട്ട് തന്നെ പേടിയാവുന്നു

    • @PBS488
      @PBS488 Před 3 lety +1

      എനിക്ക് പേടിയാവുന്നു kelkanthanne

    • @truthseeker4813
      @truthseeker4813 Před 3 lety +1

      മനുഷൃ പ്രകൃതിയിൽ മനുഷൃന്ടെ ഇടപെടൽ ഒരിക്കലും പൂർണ്ണതയിലെത്തിക്കില്ല !!

  • @Aishu_Nikhil
    @Aishu_Nikhil Před 3 lety +20

    Hospital renai medicity ( ernakulam) Doctor arjun ashok..... Eni arkkum eth pole undagaruth... 😠😠😠😠😡😡😡...😥😥😥

  • @sls1806
    @sls1806 Před 3 lety +7

    Bold character... നിങ്ങൾ ഉയർന്നു വന്നാൽ അത് മറ്റുള്ളവർക്ക് അതൊരു മാതൃക ആയിരിക്കും

  • @ironheart1205
    @ironheart1205 Před 3 lety +30

    Ningalkk nanamille hospital name mute cheyyan? Ithra pedi aanenkil pnne enthina details aayi choddichath.

  • @sandrasuresh4226
    @sandrasuresh4226 Před 3 lety +2

    Dr. Arjun Ashok
    Hospital Renai medicity nthinanu nigal e perukal mute chyunne

  • @ameezcartoons
    @ameezcartoons Před 3 lety +8

    ഇത്രയും ജീവിതാനുഭവം ഉള്ള ബോൾഡ് ആയ ചേച്ചി എന്തിന് ആത്മഹത്യാ ചെയ്തു. 😞😞ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ടായിരുന്നില്ലേ.. 😞

    • @suhrabanabdhul6318
      @suhrabanabdhul6318 Před 3 lety

      വേദന

    • @MAYA-is7zk
      @MAYA-is7zk Před 3 lety

      അതെ ഒരു പാട്പീഡനം അനുഭവിച്ചു അപ്പോഴേന്താ മരിക്കാൻ തോന്നാത്തിരുന്നത് എല്ലാം സഹിക്കാൻ കഴിവ് ദൈവം കൊടുത്തപ്പോൾ മരിച്ചു ആരെങ്കിലും കൊന്നതാണോ

  • @legendarybeast7401
    @legendarybeast7401 Před 3 lety +8

    അവളുടെ സ്വപ്നങ്ങൾ തകർത്തു

  • @user-qs9eu6pv4l
    @user-qs9eu6pv4l Před 3 lety +7

    ഇതിനെതിരെ പണ്ടേ പ്രതികരിക്കാമായിരുന്നു 😰
    RIP

  • @zaheermohammedkunhi5154
    @zaheermohammedkunhi5154 Před 3 lety +44

    Mute ആകേണ്ട എന്താണ് ആവശ്യം?

    • @pyaaru1583
      @pyaaru1583 Před 3 lety +9

      @@merlin56 എന്നാൽ കേട്ടോ renai medicity parivattom,kochi

  • @praveenamanu7078
    @praveenamanu7078 Před 3 lety +1

    Waaawoooh.... Entha oru speech....... E conversation beginning Tu end... Njan kettirunnu poyi. Words Pronounciation okke beautiful.... Pavam athinte swapnangl thakarthu.... Nasippichh konnu kalanju drohikal.... Priya sahodari ... 🙏🌹🌹🌹🌹pranamam

  • @ameeralatheef9585
    @ameeralatheef9585 Před 3 lety +15

    ആദരാഞ്ജലികൾ mam... ഇന്നലെ ആണ് mam ന്റെ അവസ്ഥ ഒരു vlog ലൂടെ ഞാൻ അറിയുന്നത്... പക്ഷെ അന്ന് തന്നെ നിങ്ങൾ ലോകത്ത് നിന്ന് വിട പറഞ്ഞു എന്ന് അറിഞ്ഞപ്പോൾ സഹിക്കൻ കഴിയുന്നില്ല 🥺... നിങ്ങളെ പോലെ ഇനിയും ആളുകൾ മുന്നോട്ട് വരണം.. നിങ്ങൾക്ക് നീതി ലഭിക്കണം 😑😑

    • @valerianpinto5067
      @valerianpinto5067 Před 3 lety

      As you said two thinks can happen 1. Unbearable pain
      2. ?

    • @sajinusaju7598
      @sajinusaju7598 Před 3 lety

      ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു ലൈഫിനെക്കുറിച്ചു ആ പാവത്തിന്.

  • @neenusaranya6411
    @neenusaranya6411 Před 3 lety +2

    Paavam.. 2021 yr vallya pratheeksha vechaarnnu ee Chechi.. Paavam athinte jeevan edukkunna yr aayi poyi.. 🌹🌹🌹

  • @sabisabidh6220
    @sabisabidh6220 Před 3 lety +8

    അനന്യ പറഞ്ഞ ഹോസ്പിറ്റലിൽ തന്നെയാണ് ഞാനും ഡൌൺ സർജറി ചെയ്‌തത്‌. വളരെ നല്ല ഡോക്ടർ ആണ്. എന്നെയും എനിക്കു നേരിട്ട് അറിയുന്ന പലരും ഈ ഹോസ്പിറ്റലിൽ സർജറി ചെയ്തു. അവർക്കു ഒരു കുഴപ്പംവും ഉണ്ടായതായി അറിയില്ല.. ഞാൻ വളരെ സംതൃപ്ത ആണ്

    • @TruthWillSF
      @TruthWillSF Před 3 lety +2

      🙄 പേര് പറയണം അല്ലെങ്കിൽ പറഞ്ഞത് പച്ചക്കള്ളമാണ്

    • @ajumathew6062
      @ajumathew6062 Před 3 lety +1

      Renai?

    • @lovedreams9072
      @lovedreams9072 Před 3 lety +2

      Renal medicity ernakulam

    • @ajumathew6062
      @ajumathew6062 Před 3 lety

      Surgery ella bodiyilum nalla reethiyil kittanamennilla...enikariyavunna chilar avidennu cheythit nalla response anu even ftm..

  • @jinuxavier8464
    @jinuxavier8464 Před 3 lety +25

    😔🙏🏻💕RIP 💕🙏🏻😔

  • @sanjogeorgec
    @sanjogeorgec Před 3 lety +7

    Hospital ൻ്റെ പേരു പറയാതിരിക്കാൻ എത്ര കിട്ടി? @ABC Malayalam

  • @abhisreevlogs
    @abhisreevlogs Před 3 lety +1

    നിങ്ങൾ ആ ഹോസ്പിറ്റൽ കാരോട് പണം വാങ്ങിയോ... അതോ ആ ഡോക്ടർ പണം തന്നോ.?
    അതോ ഭയമാണോ.?
    എന്തിന് Mute ചെയ്തു. നിങ്ങളെ മുന്നോട്ട് നയിക്കുന്ന ഒരു പ്രേക്ഷകൻ എന്ന നിലക്ക് അറിയണം.
    ഇന്നലെ വരെ Subscribe ചെയ്തിരുന്ന channel ഈ നിമിഷം unSubscribe ചെയ്യുന്നു.വളരെ മോശം...😡😡😡

  • @bensonyohannan9213
    @bensonyohannan9213 Před 3 lety +36

    if you have ethics abc malyalam remove the beep and expose the culprits

  • @mahesh1777
    @mahesh1777 Před 3 lety +34

    ബഹുമാനം തോന്നുന്നു... ആദ്യമായി 👍👍

  • @lintup.v275
    @lintup.v275 Před 3 lety +7

    കുറച്ചു നേരം കാണുന്നവരെയും സങ്കടപ്പെടുത്തി,

  • @vidhyadeepu9006
    @vidhyadeepu9006 Před 3 lety +2

    മരിച്ചു കഴിഞ്ഞാണ് സത്യത്തിൽ എല്ലാവരും അനന്യ എന്താരുന്നു എന്ന് മനസ്സിലാവുന്നത്...

  • @cookdoosworld8613
    @cookdoosworld8613 Před 3 lety +2

    Renai medicity hospital, ernakulam. ഇനിയെങ്കിലും mute ചെയ്ത ഭാഗം കറക്റ്റ് ചെയ്യ്. നല്ല ചാനൽ ആണെങ്കിൽ.

  • @ishasworld8043
    @ishasworld8043 Před 3 lety +10

    ചൂഷണം ആണ് പല ഹോസ്പിറ്റലിലും നടക്കുന്നത് പലരും സമൂഹത്തെ ഭയന്നു പുറത്ത് പറയാറില്ല 😔

  • @soniavarghese4893
    @soniavarghese4893 Před 3 lety +17

    Rest in peace annanya mole

  • @naina7751
    @naina7751 Před 3 lety +1

    Y did the channel keep beep sound.. when she said hospital and doctor name

  • @bhagyalakshmi7663
    @bhagyalakshmi7663 Před 3 lety +26

    Ananya is a bold & beautiful girl👍

  • @itsmefebina4429
    @itsmefebina4429 Před 3 lety +4

    She's very brilliant 😭😭😭😭😭

  • @salmaasvlogs.....4009
    @salmaasvlogs.....4009 Před 3 lety +4

    എനിക്ക് ഇവരുടെ ഭാഷ വല്ലാഡ് ഇഷ്ട്ടമാണ് ഇത്രയും ബോൽഡാ ya ഒരാൾ ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു 😭😭😭🌷

    • @lalimmarajeeve6047
      @lalimmarajeeve6047 Před 3 lety

      വേദന അസഹനീയം ആയി എത്ര നാൾ സഹിക്കും. Bold ആയതിനാൽ ഇത്രയും നാൾ പിടിച്ചു നിന്നു. 😔😔😔😔

    • @salmaasvlogs.....4009
      @salmaasvlogs.....4009 Před 3 lety

      @@lalimmarajeeve6047 mm😭

  • @husnachrchr9017
    @husnachrchr9017 Před 3 lety +8

    Ningal ee interview l hospital nte name mute chaithathu kond nchan dislike chaithu..pinne enthu kunthama ithukond ningal udheshikkunnathu...avar ithiloode okkeyanu ee karyangal samoohathilekkethikkan nokkunnath..sahodari..RIP🥀

  • @sharletsarjano1567
    @sharletsarjano1567 Před 3 lety +2

    എന്തു രസം കേട്ടിരിക്കാൻ രണ്ട് സുന്ദരികൾ.....😍😍❤️❤️

  • @mariyaraheem9442
    @mariyaraheem9442 Před 3 lety +11

    Beep soundadikkenda avashyamillya .eni arkkum e oru avastha padillyallo.ananýa thanne Thurann parayaan kanicha dhairyam beep sound ettappol ananyayod kanicha anadharavay thonni

    • @RohitRohit-xv4bb
      @RohitRohit-xv4bb Před 3 lety

      ഹോസ്പിറ്റലിൽ name പബ്ലിഷ് ചെയ്യണം

  • @pcmathai1702
    @pcmathai1702 Před 3 lety +1

    Great and a Very interesting program. Appreciate ABC for doing this.

  • @vineshviswambharan9318
    @vineshviswambharan9318 Před 3 lety +11

    ദേയിവം തന്ന ശരീരത്തെ മനുഷ്യൻ്റെ ആഗ്രഹത്തിന് അനുസരിച്ച് മാറ്റുമ്പോൾ .ശാസ്ത്രം എത്ര വളന്നലും 100ശദമണവും സക്സ് അകണം എന്ന് ഒരിക്കലും പറയാൻ പറ്റില്ല

    • @ashaletha6140
      @ashaletha6140 Před 3 lety +2

      True What you said !!

    • @vineeshkpillai1857
      @vineeshkpillai1857 Před 3 lety +2

      Correct

    • @vpukken
      @vpukken Před 3 lety +1

      It is just a cavity the doctors make. Why to cut off your proper working sexual organs? Even after the surgery they will do unnatural sex only and some men dont minds that piece of meat.

  • @ponnusruthi2558
    @ponnusruthi2558 Před 3 lety +3

    Ee anger endhina eth okay ketit chirikunnath....🤬🤬🤬🤬pavam Ananya chechi ....eth okay kelkumbo engane face il smile varunu.😢😢

  • @saathwiksudarsanan1520
    @saathwiksudarsanan1520 Před 3 lety +1

    ഹോസ്പിറ്റലിന്റെയും ഡോക്ടറുടെയും പേര് mute ചെയ്യണ്ട കാര്യം എന്താണ്, കഷ്ടം 😏😏😏

  • @sheejags4321
    @sheejags4321 Před 3 lety +2

    പ്രിയപ്പെട്ട സഹോദരിക്ക് ആദരാഞ്ജലികൾ

  • @chalapuramskk6748
    @chalapuramskk6748 Před 3 lety +8

    Tragic incident. It happens in our life also. Over confidence of Doctors and made my wife health horrible in two surgeries. One hysterectomy by famous gynocology Doctor. Another by Retired proffessor in General surgery of a medical college for insitional surgery and made septic. She is no more now.
    i But I am not able to forget the tragic incidents of surgery now also.This types of mistakes of Doctors are almost coverd also to keep up their name.

  • @scp.342
    @scp.342 Před 3 lety +7

    Dr. Arjun Ashokan, Renai medicity hospital ennu avaru പറഞ്ഞത് കേൾപ്പിക്കാൻ നട്ടെല്ല് ഇല്ലെങ്കിൽ പോയ്‌ അവർക്ക് ക്ഷ്വൗ രം ചെയ്തു കൊടുക്

  • @arashapn686
    @arashapn686 Před 3 lety +10

    RIP Ananaya 🌹🌹🌹🌹

  • @sm-rn9vg
    @sm-rn9vg Před 3 lety +10

    Govt and the society must be more considerate to such people especially for providing free medical counselling at pre hospitalisation stage .

    • @SabuXL
      @SabuXL Před 3 lety

      തീർച്ചയായും ചങ്ങാതീ 👏🤝
      😕😪

  • @mohammedthasleem1337
    @mohammedthasleem1337 Před 3 lety +1

    ഇത് ഞാൻ കാണുന്ന സമയം നിങ്ങൾ ഈ ഭൂമിയിൽ ഇല്ലാതായിപോയല്ലോ സഹോദരി,,,
    ഒരുപാട് ദുഖം തോനുന്നു.....😰😰😰🙏🙏🙏

  • @meenumeenukuti3124
    @meenumeenukuti3124 Před 3 lety +2

    She is a strongest women

  • @ansusunny1582
    @ansusunny1582 Před 3 lety +2

    Doctor name enthinanu ningal cut cheyyunathu , hospital name enthinanu cut cheythathu. How u PPL can do this, ☹️ she need justice . Inienkilum pls do something humans

  • @tintuvarghese2313
    @tintuvarghese2313 Před 3 lety +3

    Renai medicity hospital dr. Arjun ashokan..

  • @ummuzzworld
    @ummuzzworld Před 3 lety +24

    ഇവർ ഇന്ന് മരിച്ചു കേട്ട് ശരിയാണോ

  • @kl1235.
    @kl1235. Před 6 měsíci

    ഒരുപാടു മാറ്റാങ്ങൾ ഉണ്ടാകാൻ കഴിയുന്ന ഒരു കുട്ടി ആയിരുന്നു but ഇന്നവൾ ഇല്ല ഇത്ര നാൾ വിധിയോടും മനുഷ്യരോടും പോരാടി but ഇപ്പോൾ അവൾ illa🥲

  • @mahesh1777
    @mahesh1777 Před 3 lety +3

    Sharp words.. Salute

  • @sudhaanil3594
    @sudhaanil3594 Před 3 lety +3

    Annanya hats off. You are really great

  • @jincegeorge1987
    @jincegeorge1987 Před 3 lety

    The way u explained is quiet well and we can’t accept the fact that u did it

  • @radhikakollarikkal4889
    @radhikakollarikkal4889 Před 3 lety +1

    Why did you mute the details regarding hospital

  • @Mehadhinsvilla
    @Mehadhinsvilla Před 3 lety +16

    ഹോസ്പിറ്റലിലെ പേരും ഡോക്ടറുടെ പേര് മ്യൂട്ട് ആക്കിയത് എന്തിനാ പിന്നെ ഈ ഒരു പ്രോഗ്രാം കൊണ്ടുള്ള ഗുണം എന്താ അതൊരിക്കലും muteആക്കരുത് ആയിരുന്നു എല്ലാവരും അറിയണം അത് ഏത് ഹോസ്പിറ്റൽ ആണെന്ന് ഡോക്ടർ ഏതാണെന്ന്

  • @preeraj4139
    @preeraj4139 Před 3 lety +2

    Respect you🙏🙏 n I feel sorry about myself that I came to know about your story after your death..deeply hurt after seeing this interview😢

  • @divyam4633
    @divyam4633 Před 3 lety +2

    Pavm chechi.. Ethratholam anubavichu😭😭😭.. Rest in peace dear♥

  • @sheebaps8611
    @sheebaps8611 Před 3 lety +4

    I see after her death news

  • @mubashirahaneefa9646
    @mubashirahaneefa9646 Před 3 lety +2

    ഇന്റർവ്യൂ ചെയ്ത ആൾ spr good work

  • @faihaslittlevlogs8691
    @faihaslittlevlogs8691 Před 3 lety

    മരണാനന്തര ജീവിതം ദൈവം ആനന്ദപൂര്ണമാക്കികൊടുക്കട്ടെ

  • @sreenath550
    @sreenath550 Před 3 lety +2

    കേട്ടിരിക്കാൻ പറ്റുന്നില്ല... വല്ലാതെ വേദനിക്കുന്നു... 😔

    • @leenasudeesh9539
      @leenasudeesh9539 Před 3 lety +1

      പാവം കുട്ടി എന്തല്ലാം കഴുവുകൾ ഉണ്ടായിരുന്നു എന്തെല്ലാം സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു എല്ലാം തീർത്തില്ലേ അവളെ പൂർണമായി ഇല്ലാതാക്കി കളഞ്ഞില്ലേ ഒന്നിനേം വെറുതെ വിടരുത് എന്റെ കുഞ്ഞനുജത്തിക്ക് പ്രണാമം ഈ നശിച്ച ലോകത്തിൽ നിന്നും പോയ നീ ഒരു മാലാഖ ആയിട്ട് ഇരിക്കട്ടെ

  • @raniyasajeer4353
    @raniyasajeer4353 Před 3 lety +5

    അനന്യ 😍Uyir മുത്താണ് 😘😘