അൽഭുത ശക്തിയുള്ള ലുത്തിനിയ നാഥാ ഞങ്ങളെ അനുഗ്രഹിക്കേണമെ മാതാവിന്റെ പാട്ടുകൾ luthiniya mathavintapattu

Sdílet
Vložit
  • čas přidán 12. 01. 2023
  • അൽഭുത ശക്തിയുള്ള ലുത്തി നിയനാഥാ ഞങ്ങളെ അനുഗ്രഹിക്കേണമെ മാതാവിന്റെ പാട്ടുകൾ luthiniya mathavintapattu
    മാതാവിന്റെ അനുഗ്രഹം നിറഞ്ഞ മനോഹര ഗാനം mathavinte pattukal best prayer song
    mathavinte patukal marian song
    karmlamathav song japamala
    madhavinteprayersong
    krmlamathavpryrsong cristian classical song
    Christian classic dance
    mathavinte luthniya ജപമാല Mahmiyude rahsigal santhosh rahsiyngal dukh rahsiyngal marian nithya sahya mathav velnkani mathav
    fathami mathav karmel mount maria karmlagiri
    albhuthamathava mathavmala song welcome dance cristian welcome dance cristian devotional song old Christian song old mathavinte patukal old mariyan song old Christian devotional song മലയാലും Christian devotional song old Christian devotional song cristian classicl song Christian album Christian vedio song Christian dance song Christian classical music Christian classical dance mathavinte vimala Hredayam
    മാതാവിന്റെ പാട്ടുകൾ കർമ്മലമാതാവ് പരിശുദ്ധ മറിയം പരിശുദ്ധ മാതാവിന്റെ പാട്ടുകൾ മാതാവിന്റെ വണക്കമാസം മാതാവിന്റെ വണക്കമാസ ഗാനങ്ങൾ മരിയൻ ഗാനം മരിയൻ ഗാനങ്ങൾ പുതിയ ക്രിസ്തിയ ഗാനങ്ങൾ ക്രിസ്തിയ ഗാനങ്ങൾ പഴയ ക്രിസ്തിയ ഗാനങ്ങൾ ഹിറ്റ് ക്രിസ്തിയ ഗാനങ്ങൾ ബൈബിൾ കഥകൾ ബൈബിൾ ഗാനങ്ങൾ ക്രിസ്തിയ ഭക്തി ഗാനങ്ങൾ
    #വീഡിയോഇഷ്ടമായാൽചാനൽസബ്സ്ക്രയ്ബ് #നിത്യസഹായമാതാവ്
    #ലുത്തിനിയ#നിത്യസഹായമാതാവിന്റെലുത്തിനിയ#മാതാവിന്റെപ്രാർഥന
    #mathavinte_patukal #mariyansong
    #newChristiandevotionalsongMalayalam
    #karmalamathav#mathavintevanakkamasam
    #japamalasong#mathavinteluthinia#oldmariyansong#hitclassicalsong#christianclassicsong
    #mother_mary_songs#mother_mary_prayer #mother_song_heart_touch#biblestories Malayalam#biblekathakal#mariyanstatus
    #mariyan_voice #mariyanstorysmalayalam
    #ബൈബിൾകഥകൾമലയാളം#ബൈബിൾ കഥകൾ#മാതാവിന്റെകഥകൾമലയാളം
    #fusiondancechristian#christianclassicdance #japamalamalayalam#മാതാവിന്റെപാട്ടുകൾ##മരിയൻഗാനം#കർമ്മലമാതാവിന്റെതിരുനാൾഗാനങ്ങൾ#മാതാവ്#മാതാവിന്റെതിരുനാൾ#മരിയൻഗാനങ്ങൾ##ourladyofmountcarmelsong#ourladyofcarmal#feestday #വണക്കമാസഗാനങ്ങൾ#ക്രിസ്തീയഗാനങ്ങൾ#മലയാളംക്രിസ്തിയഗാനങ്ങൾ#christianclassicsong#mariyansongs #christiandevotionalsongsmalayalam #japamalamalayalam#malayalam #christianclassicsongmalayalam #mathavintevanakkamasam #malayalamchristiandevotionalsongs #malayalamchristiansong #mathavinte_patukalmalayalam#christianmusic #christmas#christinpattukalmalayalam#christiandevotionalnonstop #christiandevotionalprograms #christianworship#Christianworshipsongs#മലയാളം#ഹിറ്റ്മാതാവിന്റെപാട്ടുകൾ#മലയാളം##ഹിറ്റ്മരിയൻഗാനങ്ങൾ#പാലാപള്ളിതിരുപ്പള്ളി#palapallithirupally#palapaly
    #christianhitsongs#christianhits#christianhitsong #hitmathavintepattukalmalayalamchristian #videosong#christiansongclassical #oldchristiansong#christianmelodysong #oldkarolsong#carol#hitmelodyes#carolmelodyes#christiandancesong #sing#christiandancealbum #caroldancealbum#kgmarkosehitsong
    #BHAVARAGAMMALAYALMMEDIA
    #PLZSUPPORT#kesterhitsong
    #evergreenchrstiansong#latestmathavintepattukal#latestmariyansong
    #llatestchristiansong #Malayalam#sujathahitsong#minmine
    #superhitMalayalamsong#japamalamasam#japamalamasam#japamala #kontha
    #konthamasam
    #christianvideoMalayalamhit
    #christianvideoalbumMalayalam
    #christiandancevideoMalayalam
    #christianvideohitMalayalamsong
    #bestMalayalamChristianclassicaldance
    #bestMalayalamChristianvideosong
    #bestMalayalamChristianmeladisong
    #bestMalayalamCarolvideosong
    #bestMalayalamChristian song
    #വിശുദ്ധമിഖായേൽമാലഖയോടുള്ളപ്രർഥന#ജപമാലമാസം#കൊന്തമാസം
    #കൊന്തചൊല്ലിപ്രാർഥിക്കും#ജപമാലചൊല്ലിപ്രാർമിക്കും
    #മലയാളംകരോൾഗാനങ്ങൾ
    #ആരാധനഗാനങ്ങൾ#മരിയൻപാട്ടുകൾ# #മരിയൻപ്രർഥന#മരിയൻപ്രയർ#മരിയൻ ഗാനങ്ങൾ#മാതാവിന്റെലുത്തിനിയ
    #പ്രാർഥനഗാനങ്ങൾ#മലാഖമാരുടെഗാനം
    #മാതാവിൻ്റെപാട്ടുകൾ#മാലാഖ
    #ക്രിസ്ത്യൻപാട്ടുകൾ #മാലാഖമാരുടെപ്രർഥതന
    #മീഖായൽമാലഖ#stmichelmalakhaprayer
    #Prayarsongsok #നൻമനിറഞ്ഞമറിയമെ #പരിശുദ്ധമാതാവ് #വേളാങ്കണ്ണിമാതാവ് ##കർമ്മലഗിരി #മാതാവിനോടുള്ളനൊവേന #പരിശുദ്ധഅമ്മയുടലുത്തിനിയ
    #കർമ്മലമാതാവിന്റെതിരുനാൾ #കർമ്മലമാതാവ്#മഹിമയുടെരഹസ്യങ്ങൾ
    #ജപമാലമഹിമയുടെദിവ്യരഹസ്യങ്ങൾ #ജപമാലപ്രകാശത്തിന്റെരഹസ്യങ്ങൾ
    #ജപമാലപ്രകാശത്തിന്റെദിവ്യരഹസ്യങ്ങൾ
    #സന്തേഷരഹസ്യങ്ങൾജപമാല
    #സന്തോഷത്തിന്റെദിവ്യരഹസ്യങ്ങൾജപമാല
    #ജപമാലദുഖരഹസ്യങ്ങൾ#കൃപയുടെ മാതാവ്#അമ്മമാതാവ്#അമ്മയുടെസ്നേഹം
    #കരുണയുള്ളമാതാവ്#നൻമനിറഞ്ഞമറിയം#എട്ടുനോമ്പ്തിരുനാൾഗാനങ്ങൾ#മാതാവിന്റഎട്ടുനോമ്പ്തിരുനാൾ
    #അത്ഭുതമാതാവ്#എത്രയുംദയയുള്ളമാതാവ്#നിത്യസഹായമാതാവ്.#മാതാവിന്റെവിമലഹൃദയം#മലയാളംക്രിസ്ത്യൻക്ലാസിക്കൽഡാൻസ്#christianprayerdance#chirstianpoojadance#നിയോഗമാതാവ്#നിയോഗമാതവിന്റെപ്രാർത്ഥന #കർത്താവെകനിയണമെമാതാവിന്റെലുത്തിനിയ
  • Hudba

Komentáře • 210

  • @user-bs2tk3gl1v
    @user-bs2tk3gl1v Před 2 měsíci +10

    ഈശോയെ എന്റെ പാദം മുതൽ ശിരസ്സ് വരെ രോഗാവസ്ഥ യിലാണ് മാറ്റി തരണമെന്നു് പ്രാർത്ഥിക്കുന്നു

  • @jojikuriakose
    @jojikuriakose Před rokem +19

    ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഫുൾ ബൈബിൾ വായിക്കണം / കേൾക്കണം എന്നാഗ്രഹമുള്ളവർക്കായ് സമർപ്പിക്കുന്നു .
    ബൈബിൾ + സൂപ്പർഹിറ്റെ സോങ്‌സ്

  • @josephpv7924
    @josephpv7924 Před rokem +18

    കർത്താവായ ഈശോയെ അങ്ങയുടെ തിരുരക്തകടലിൽ മുക്കി ഞങ്ങളെ ശുതികരിക്കണമേ

  • @lijosebastian1969
    @lijosebastian1969 Před rokem +20

    കർത്താവേ എന്റെ ദൈവമേ എന്റെ ജീവിതം മുഴുവൻ നിനക്ക് വേണ്ടി മാത്രം ആണ്

  • @lillydominic7465
    @lillydominic7465 Před rokem +13

    കർത്താവെ യൂറോപ്പിൽ എന്റെ മക്കളെ നല്ല നിലയിൽ ജീവിതം നടക്കുന്നതും കാത്തിരിക്കുന്നു

  • @techuzzz8475
    @techuzzz8475 Před 8 měsíci +16

    എന്റെ ഈശോ എന്റെ പാപങ്ങൾ പൊറുത്തുകൃപ തോന്നണം

  • @soniyavarghees7713
    @soniyavarghees7713 Před rokem +17

    ഇശോയെ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ ഞങ്ങളുടെ കടങ്ങൾ എല്ലാം വീട്ടുവാൻ വഴിതുറന്നു തരണേ 🙏🙏🙏

  • @binduprasobh7234
    @binduprasobh7234 Před 4 měsíci +10

    കർത്താവേ എൻ്റെ കടങ്ങൾ വീട്ടുവാൻ എന്നെ സഹായിക്കണമേ.

  • @jacksonb7110
    @jacksonb7110 Před 3 měsíci +4

    ഈശോയേ എൻ്റെ മകൻ്റെ അൾസറും അസിഡിറ്റി തൊണ്ടയിലേയ്ക്ക് കയറുന്ന രോഗവും മൂക്കിൻ്റെ അലർജി രോഗവും മാറ്റി തരണമേ 🙏🙏🙏

  • @user-co9xx8pi1o
    @user-co9xx8pi1o Před 6 měsíci +15

    എന്റെ കർത്താവെ അനുഗ്രഹിക്കണേ 🙏🙏🙏

  • @snehaasnehaa8108
    @snehaasnehaa8108 Před rokem +7

    കർത്താവെ എന്റെ മോൾ സാന്ദ്ര യെ അനുഗ്രഹിക്കണമേ. സാന്ദ്രയുടെ B com 1st sem റിസൾട്ട്‌ വരുന്നു
    സാന്ദ്ര എല്ലാം പേപ്പറിലും പാസാവാൻ അനുഗ്രഹിക്കണമേ

  • @CR-kw7gb
    @CR-kw7gb Před rokem +20

    കർത്താവേ എൻറെ പ്രാർത്ഥന കേൾക്കണമേ എൻറെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമേ

  • @lalybenny6910
    @lalybenny6910 Před 10 měsíci +17

    ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏

  • @vilbythakudu5590
    @vilbythakudu5590 Před rokem +18

    കർത്താവേ എന്റെ പ്രാർത്ഥന കേൾക്കണമേ🙏🙏🙏🙏🙏🌺🌺

  • @valsammaathadathil5141
    @valsammaathadathil5141 Před 6 měsíci +15

    കർത്താവേ അനുഗ്രഹിക്കണമേ....

  • @rejikattappana.4607
    @rejikattappana.4607 Před 3 měsíci +7

    ഈശോയെ എല്ലാ ആവശ്യവും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു 🌹🌹🌹🌹🌹🌹🙏
    🌹🙏

  • @ushadamodaran5188
    @ushadamodaran5188 Před rokem +8

    കർത്താവേ എനിക്കും എന്റെ കുഞ്ഞിനും സ്വന്തമായി ഒരു വീട് നിർമിച്ച് തരേണമേ

  • @antonyshaji3811
    @antonyshaji3811 Před 2 měsíci +6

    ഈശോയെ ഞങ്ങളുടെ എളിയ നിയോഗങ്ങൾ സാധിച്ചു തരണമേ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ മഹത്വം യേശുവേ ആരാധന

  • @jolyjoseph8262
    @jolyjoseph8262 Před 10 měsíci +7

    കർത്താവെ നിന്റെ തീരുമാനം എനിക്ക് വെളിപ്പെടുത്തണമേ 🙏🙏🙏🙏🙏

  • @user-co9xx8pi1o
    @user-co9xx8pi1o Před 6 měsíci +14

    എന്റെ eshyo അപ്പ മക്കളെ കാത്തുകൊള്ളണമേ 🙏🙏🙏

  • @AMDGOAT.
    @AMDGOAT. Před 4 měsíci +5

    ഈശോയെ എൻ്റെ ഭർത്താവിനെയും മക്കളെയും എല്ലാ ആപത്തുകളിലും, അസുഖങ്ങളിൽ നിന്നും വിടുതൽ കൊടുത്ത് കാത്തു പരിപാലിക്കണമെ .....🙏🙏🙏🙏 എൻ്റെ മക്കളുടെമേൽ പരിശുദ്ധാത്മാവിനെ അയക്കണമെ മാതാവേ.....

  • @user-co9xx8pi1o
    @user-co9xx8pi1o Před 6 měsíci +4

    എന്റെ eshyoa appa എന്നോട് കരുണ ഉണ്ടാകേണമേ 🙏🙏🙏

  • @beenabeena6086
    @beenabeena6086 Před rokem +25

    കർത്താവേ എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എല്ലാ അനുഗ്രഹ കുഞ്ഞുങ്ങൾക്ക് നൽകേണമേ രോഗങ്ങളിൽ നിന്ന് വിടുതൽ നൽകേണമേ കരുണ നിറഞ്ഞവനെ സ്വസ്തി ആമേ ൻ.

    • @bettybaby8879
      @bettybaby8879 Před rokem +1

      O Yesuve kadabadyadamatythare e makalude PR ethrayumpetenu kitan sahayikyane.....

    • @thressiammaantony6439
      @thressiammaantony6439 Před 5 měsíci

      ൌേൌൌൌേൌൊൊട65DM87GypFYI85,FYIFYIYb ​@@bettybaby8879

  • @user-co9xx8pi1o
    @user-co9xx8pi1o Před 6 měsíci +4

    എന്റെ eshyo appa ചെയ്ത നന്മക്ക് നന്ദി 🙏🙏🙏

  • @user-eu8cx8jx1y
    @user-eu8cx8jx1y Před 6 měsíci +17

    ഇശോ നാഥാ എല്ലാ വിഷമങ്ളും ക്യാബങ്ങളും ഞങ്ങളുടെ ഒരോ അവസ്ഥകളും അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു❤❤❤❤❤❤❤❤

  • @user-co9xx8pi1o
    @user-co9xx8pi1o Před 6 měsíci +5

    എന്റെ അമ്മേ നന്ദി 🙏🙏🙏

  • @cicisojan2847
    @cicisojan2847 Před 11 měsíci +4

    ഞങ്ങൾക്കായി പ്രാർത്ഥിക്കണേ🙏🏻🙏🏻🙏🏻✨️✨️🙏🏻🙏🏻🙏🏻

  • @user-co9xx8pi1o
    @user-co9xx8pi1o Před 6 měsíci +6

    കർത്താവെ അനുഗ്രഹിക്കനെ 🙏🙏🙏

  • @user-co9xx8pi1o
    @user-co9xx8pi1o Před 6 měsíci +4

    എന്റെ അപ്പ happy christmas amen 🙏🙏🙏

  • @user-co9xx8pi1o
    @user-co9xx8pi1o Před 6 měsíci +4

    എന്റെ യേശുവേ ഹല്ലേലുയ 🙏🙏🙏

  • @RadhikaRadhika-fk2tf
    @RadhikaRadhika-fk2tf Před 23 dny +3

    എൻ്റെ ഈശോയെ ഞാൻ നിന്നിൽ വിശ്വസിക്കുന്നു എൻ്റെ എല്ലാ പ്രശനങ്ങളു പരിഹരിക്കപ്പെടു എന്നു എപ്പോഴുഞങ്ങളുടെ കാണേണമേ ഞാൻ ഒരു ഹിന്ദുവാണ് എനിക്ക് അറിയാവുന്നതുപോലെ പ്രാദി ക്കുനത് കേൾക്കേണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @binduprasobh7234
    @binduprasobh7234 Před 5 měsíci +5

    കർത്താവേ എൻ്റെ ജോലി മേഖലയെ അനുഗ്രഹിക്കണമേ.

    • @user-ec5gl1vs9z
      @user-ec5gl1vs9z Před 3 měsíci +1

      Manu nale assignment and exam pass avane

    • @user-ec5gl1vs9z
      @user-ec5gl1vs9z Před 3 měsíci

      Jesus fill us with your holly spirit mariya allam veghathil sariyayi cheyyane makkal kakkane pappaye

    • @user-ec5gl1vs9z
      @user-ec5gl1vs9z Před 3 měsíci

      Chachen amma chettan chechy swargathil migoose allavarum pokane

  • @mintuthomasmintu354
    @mintuthomasmintu354 Před rokem +5

    എൻറെ ജോലി തടസ്സം മാറ്റി തരണേ
    ഒരു തലമുറ ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുമോ🙏

  • @girijagiri3703
    @girijagiri3703 Před rokem +6

    🙏🙏🙏🙏🙏🙏അപ്പ ഞങ്ങളോട് കരുണ തോന്നേണമേ 🙏🙏

  • @BeenaJohny-ms7px
    @BeenaJohny-ms7px Před 5 měsíci +2

    അമ്മേ മക്കളെ സമർപികുന്നു. വീടിന്റെ കാബാവയത സമർ വി കുന്നു. ജോബി ജോലി ടെ കാര്യം സാധിച്ച് തരേണം അമ്മേ ഞങ്ങളെ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ അമേൻ🙏🙏🙏

  • @RajammaK-hi2iz
    @RajammaK-hi2iz Před 25 dny +2

    കർത്താവേ എന്റെ കുടുംബത്തിൽ എല്ലാവർക്കും നല്ലതു വരുത്തണമേ

  • @sebastiankirchheim5078
    @sebastiankirchheim5078 Před 22 dny +3

    ഈശോയുടെ തിരുഹൃദയമേ ഞങ്ങളെ അനുഗ്രഹിക്കട്ടെ

  • @user-co9xx8pi1o
    @user-co9xx8pi1o Před 6 měsíci +4

    എന്റെ eshyoa അപ്പ മക്കളെ അനുഗ്രഹിക്കണേ 🙏🙏🙏

  • @jancyjancy4589
    @jancyjancy4589 Před měsícem +2

    ഈശോയെ എന്റെ പാസ്സ് പോർട്ട്‌ എത്രെയും വേഗം കിട്ടുവാനും, എനിക്കു നല്ല ശമ്പള്ളത്തോട് കൂടിയ ഒരു നല്ല ജോലി ലെഭിക്കുവാനും മനസലിവകണമേ കർത്താവെ 😔🙏🙏

  • @lalybenny6910
    @lalybenny6910 Před 10 měsíci +2

    ഈശോയെ വീടും സ്ഥലവും വിൽക്കാൻ അനുഗ്രഹിക്കണേ 🙏

  • @jacksonb7110
    @jacksonb7110 Před 3 měsíci +2

    എൻ്റെ ഈശോയേ എൻ്റെ വീടും സ്ഥലവും നഷ്ടം വരുത്താതെയും ഒരു തടസം കൂടാതെയും വിൽക്കാൻ അനുഗഹം ഉണ്ടാകണമേ🙏🙏🙏

  • @snehaasnehaa8108
    @snehaasnehaa8108 Před rokem +3

    കരൺ മോനെ സമർപ്പിച്ചു പാർത്ഥിക്കുന്നു. കരൺ menente 1sem റിസൾട്ട്‌ വരുന്നു മോൻ എല്ലാം പേപ്പറിലും പാസാവാൻ മോനെ അനുഗ്രഹിക്കണമേ

  • @RettyKM
    @RettyKM Před měsícem +1

    ഈശോയെ എന്റെ സാമ്പത്തിക പ്രശ്നങ്ങളെ ഏറ്റെടുത്തു സഹായിക്കേണമേ 🙏🏽

  • @shajahans7178
    @shajahans7178 Před měsícem +1

    🙏🙏🙏 കർത്താവേ ഇപ്പോഴും എപ്പോഴും യേശുനാമത്തിൽ ആമേൻ 🙏🙏🙏 ഞാനൊരു മുസ്ലീം കുട്ടിയാണ് ഞങ്ങൾ ആറുമാസം കൊണ്ട് എല്ലാ ചാനലിലും നിയോഗങ്ങളും പ്രാർത്ഥന സഹായങ്ങളും അയയ്ക്കുന്നുണ്ട് കർത്താവേ പ്രശ്നങ്ങൾ ഇതുവരെ ഞങ്ങൾക്ക് സാധിച്ചു കിട്ടിയില്ല കർത്താവേ ഞങ്ങൾ ആറുമാസം കൊണ്ട് ഞങ്ങളെ വീട് വരെ പട്ടിണിയിലാണ് ഞങ്ങൾ വളരെ ബുദ്ധിമുട്ടിലാണ് ഞങ്ങളെ ജീവിതം മുന്നോട്ട് പോകുന്ന രാത്രി കിടന്നാൽ ഉറക്കമില്ല രാവിലെ എണീ സമാധാനം ഇല്ലാത്ത ഒരു ജീവിതമാണ് ഞങ്ങൾക്ക് ഇരിക്കുന്നത് ആണെങ്കിലും ഒരു ക്ഷമയും കേൾക്കുന്നില്ല ഭർത്താവേ ആ സീന തന്നു പറയുന്നു അവള് മോന്ത ഞങ്ങളെ കുടുംബത്തെ ആറുമാസം കൊണ്ട് പ്രശ്നങ്ങളടക്കുന്നത് അവൾ ആയിട്ടാണ് ഞങ്ങളെ കുടുംബത്തിലെ പ്രശ്നം എടുത്തിട്ട് അവൾക്കു കുറച്ചു പൈസ കൊടുക്കാനുള്ള കർത്താവേ ആ സീനത്ത് എന്ന് പറയുന്ന കാരണമാണ് കർത്താവേ ഞങ്ങൾ വീട്ടിൽ ഇത്രയും പ്രശ്നങ്ങളും സമാധാനം ഇല്ലാത്തവന് ആറുമാസം കൊണ്ട് കുറച്ചു പൈസ കൊടുക്കാനുണ്ട് കർത്താവേ അവൾ പറഞ്ഞു അവധി കേൾക്കാനുള്ള മനസ്സ് കൊടുക്കണം കർത്താവേ ഞങ്ങൾ പറയാൻ കേൾക്കാനുള്ള മനസ്സ് കൊടുക്കാൻ കർത്താവേ അവള് വാക്ക് കയ്യിൽ ഇപ്പോൾ കൊടുക്കാനില്ലാത്തതുകൊണ്ടാണ് കർത്താവേ കൊടുക്കാത്ത ഞങ്ങൾ കൊടുക്കാം എന്ന് പറഞ്ഞു അവധി പറഞ്ഞിട്ട് എന്നും രാവിലെ വഴക്കും ചീത്ത വിളിയും പ്രശ്നങ്ങളുമാണ് കർത്താവേ ഞങ്ങൾ കൊണ്ട് കൊടുക്കുന്ന വരം മിണ്ടാതിരിക്കണം കർത്താവേ, ഞങ്ങളുടെ കൈ പൈസ വരുമ്പോൾ കൊണ്ട് കൊടുക്കണം ഇല്ലാത്തതുകൊണ്ടാണ് കൊടുക്കാത്ത കർത്താവേ ഞങ്ങളുടെ വീട് വരെ പട്ടിണിയാണ് കർത്താവേ സ്വന്തമായി ഞങ്ങൾക്ക് ഒരു വീട് പോലും വാടക പൈസയാണ് കർത്താവേ അവരെ സമാധാനമായി കേൾക്കാനുള്ള മനസ്സ് കൊടുക്കണം കർത്താവിന്റെ ഈശോയുടെ അമ്മ മാതാവിന്റെ എല്ലാ രൂപ ഞങ്ങളെ വീട്ടിലുണ്ട് രാവിലെ മയ്യത്ത് ഞങ്ങൾ മെഴുകുതിരി കത്തിച്ചുവച്ച് പ്രാർത്ഥിക്കും ഞങ്ങൾക്ക് പോലും ഞങ്ങളെ കയ്യിൽ ഒരു രൂപ എടുക്കാനില്ല ഈശോയുടെ പള്ളി എടുക്കാൻ ഇല്ലാത്തോണ്ട് ഞങ്ങൾ പള്ളിയിൽ പോലും കർത്താവാണ് ഒരു വഴി കാണിച്ചു തരുന്നത് ഞങ്ങളെ വഴിയെല്ലാം തടസ്സപ്പെട്ടു നിൽക്കുകയാണ് കർത്താവേ എല്ലാവരെയും തടസ്സമാണ് എല്ലാ വഴിതടസ്സപ്പെട്ടു കളിക്കുകയാണ് ഞങ്ങളെ എല്ലാവരെയും തുറന്നു കർത്താവേ ഞങ്ങൾ എല്ലാ വാതിലുകളും കർത്താവേ കർത്താവേ ഞങ്ങളുടെ കുടുംബത്തിറങ്ങി വരണേ. ഇപ്പോഴും ഞങ്ങളുടെ കുടുംബം ഭർത്താവേ ഞങ്ങളെ കുടുംബത്തം കാണിക്കണേ കർത്താവേ ഒരത്ഭുതം കാണിക്കണേ ഞങ്ങളെ എപ്പോഴും പ്രാർത്ഥനയും ഞങ്ങളെ ഉൾപ്പെടുത്തണം എപ്പോഴും ഞങ്ങൾ പ്രാർത്ഥന ഏറ്റെടുക്കണേ കർത്താവേ കർത്താവേ ഞങ്ങളെ കൈവിടല്ലേ കർത്താവേ ഞങ്ങൾ ആരെയും ദോഷവും ശത്രു മാറ്റി തരണേ കർത്താവേ കർത്താവേ നമുക്ക് ആരൊക്കെ ശത്രുക്കൾ എല്ലാം മാറ്റി തരണേ കർത്താവേ ഞങ്ങളുടെ കുടുംബത്തിൽ സങ്കടങ്ങളും ഏറ്റെടുക്കണം

  • @RadhikaRadhika-fk2tf
    @RadhikaRadhika-fk2tf Před 21 dnem

    എൻ്റെ ഇശോയെ ഞങ്ങളോട് കരുണ കാട്ടേണമേ എൻ്റെ കച്ചവടം നല്ല നിലയിൽ നടത്താൻ അനുഗ്രഹിക്കണെ എൻ്റെ കടങ്ങൾ എളുപ്പം വീട്ടി തീർക്കാൻ സാധിക്കണെ ഇന്നത്തേക്ക് ഒരു വഴികാട്ടിതരേണമേ ഗാന്തായുസമാധനവുള്ളതാക്കിതരേണമേ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-ps5wk9ob9i
    @user-ps5wk9ob9i Před měsícem +1

    കർത്താവേ നന്ദി പറയുന്നു അമ്മ മാതാവേ നന്ദി പറയുന്നു

  • @shaibysebastian7656
    @shaibysebastian7656 Před rokem +4

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @seenaanil2367
    @seenaanil2367 Před měsícem +1

    കർത്താവേ എൻ്റെ പ്രാർത്ഥന കേൾക്കണമെ

  • @shajankc8948
    @shajankc8948 Před měsícem +1

    കർത്താവെ വെള്ളം തന്ന് അനുഗ്രഹിക്കാൻ കരുണ കാണിക്കണെ

  • @cicisojan2847
    @cicisojan2847 Před rokem +5

    🙏🏻🙏🏻🙏🏻🙏🏻✨️✨️✨️🙏🏻🙏🏻🙏🏻🙏🏻 വാത്സല്യ താതനായ സ്നേഹപിതാവേ ഞങ്ങളെ കാത്തിടേണമേ🙏🏻🙏🏻🙏🏻

  • @RettyKM
    @RettyKM Před 17 dny

    ഈശോയെ എന്റെ മനസ്സ്, ശരീരം, ആത്മാവ്, ഇന്ദ്രിയങ്ങൾ, ഹൃദയം, ചിന്തകൾ, സ്വപ്‌നങ്ങൾ,വിശുദ്ധി,കുടുംബത്തിന്റെഭാവി.... മക്കളുടെ പഠനം,.ഭർത്താവിന്റദുശീലങ്ങൾ,.മാനസികപ്രശ്നങ്ങൾ 🙏🏽🙏🏽🙏🏽സർവ്വതും സമർപ്പിക്കുന്നു സമർപ്പിക്കുന്നു. ഞങ്ങളെ വിശുദ്ധീകരിച്ചു അനുഗ്രഹിക്കേണമേ 🙏🏽

  • @rincymolthomas4542
    @rincymolthomas4542 Před rokem +4

    Amen

    • @bettybaby8879
      @bettybaby8879 Před rokem

      O Yesuve kachavadam nadathithanu sahayikyane.....

  • @JosephStalin-tx4fb
    @JosephStalin-tx4fb Před měsícem +1

    കർത്താവേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🌹🌹🌹❤️❤️❤️👏👏👏

  • @bibinkurian9777
    @bibinkurian9777 Před rokem +8

    ആമേൻ 🙏🙏🙏🔥🔥🔥🌹🌹🌹

  • @suvarnavinod1377
    @suvarnavinod1377 Před 25 dny

    ഈശോ യെ അപ്പാ എന്റെ അവസ്ഥ കൾ എല്ലാം അങ്ങയെതിരുമുമ്പിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏

  • @user-co9xx8pi1o
    @user-co9xx8pi1o Před 6 měsíci +2

    എന്റെ അപ്പ നന്ദി 🙏🙏🙏

  • @RajammaK-hi2iz
    @RajammaK-hi2iz Před 25 dny

    കർത്താവേ എന്റെ പ്രാർത്ഥന കേൾക്കണമേ അതുല്യയെ പരീക്ഷയിൽ ഉന്നത വിജയം തരണമേ ആമേ

  • @Annakuttty
    @Annakuttty Před měsícem

    ഈശോയെ എൻ്റെ മകൻ്റെ വിവാഹം നടത്തി തരണമെ ഞങ്ങളുടെ കടം മാറാൻ വഴി തുറക്കണമെ കണ്ണുനീ രോടെ ഫ്രാത്ഥിക്കണമെ

  • @Ancy-lw4hy
    @Ancy-lw4hy Před 5 dny

    എൻ്റെ ഈശോയെ മകളും മരുമകനും ആന്തരിക സൗഖ്യധ്യാനത്തിലാണ് ധ്യാനം അവർക്ക് നല്ല അനുഭവമായി തീരുവാൻ അനുഗ്രഹിക്കണമെ

  • @shinyantony3253
    @shinyantony3253 Před měsícem +1

    Eshoye anugrahikkaname Amen hallelujah hallelujah hallelujah 🙏🙏🙏🙏🙏🙏

  • @sumathomas9722
    @sumathomas9722 Před 29 dny

    എന്റെ ഈശോയെ ബാങ്കുകാർ എന്നെ കബളിപ്പിച്ചെടുത്ത രൂപ മുഴുവനും പലിശ സഹിതം തിരിച്ചുതാരീപ്പിക്കേണമേ

  • @dreamrx7919
    @dreamrx7919 Před rokem +3

    Karthave ente etavum valiya agrahamaya permanent government joli tharane

  • @rejohnkokkadan4142
    @rejohnkokkadan4142 Před 4 dny

    എന്നും രാവിലെ ഞാൻ ഈ ലുത്തിനിയ കേട്ടിട്ട് ആണ് എൻ്റ ജോലി തുടങ്ങുന്നത്......❤❤❤
    എൻ്റ ഈശോയും അമ്മ മാതാവും എൻ്റ കൂടെ ഉണ്ടാവും എന്നെയും ഞാൻ ഓടിക്കിന വണ്ടിയും കാത്ത് പരിപാലിച്ചുകൊണ്ട്❤❤❤❤❤

  • @jincyjose9662
    @jincyjose9662 Před 2 dny

    എന്റെ മാതാവേ. എന്റെ കൂടെ എന്നും ഉണ്ടാവണേ. തളർന്നു പോകുമ്പോൾ എന്റെ അടുത്ത് ഉണ്ടാവണേ. കൂടെ ആരും ഇല്ല. കാത്തുകൊള്ളണമേ

  • @geethaanto5233
    @geethaanto5233 Před 14 dny

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അങ്ങേ തിരുക്കുമാരനോടു അപേക്ഷിക്കേണമേ🤲🤲🤲🤲🙏🙏🙏🙏

  • @user-eb7tn1bb9w
    @user-eb7tn1bb9w Před 17 dny

    അമ്മേ മാതാവേ എന്നേയും എന്റെ കുടുംബത്തിലെ എല്ലാവരെയും അങ്ങേക്ക് സമർപ്പിക്കുന്നു.. ഞങ്ങളെ എന്നും അങ്ങയുടെ പ്രാർത്ഥനാവലയത്തിൽ കാത്തു സംരക്ഷിച്ചു കൊള്ളേണമേ 🙏🏼

  • @nehal8077
    @nehal8077 Před 5 dny

    ഈശോയെ വീട് പണി പെട്ടെന്ന് പൂർത്തിയാക്കാൻ അനുഗ്രഹിക്കണേ. കുഞ്ഞുങ്ങളെ അനുഗ്രഹിക്കണേ

  • @alphonsajohnson9028
    @alphonsajohnson9028 Před rokem +3

    Kudumbathe visuthiyil nilanirthane 🙏🏻🙏🏻🙏🏻🙏🏻

  • @dhanasworld8128
    @dhanasworld8128 Před 7 dny

    കർത്താവേ ഞങ്ങളുടെ വീട് നല്ല വിലയ്ക്ക് പോകാൻ സഹായിക്കേണമേ

  • @user-rj9gw8xz8z
    @user-rj9gw8xz8z Před 15 dny

    എന്റെ ഈശോയെ എന്റെ മകൾ പിക്കാൻ പോയിടത്ത് ഉള്ള എല്ലാ ബുദ്ധിമുട്ട് മാറ്റി അവളുടെ പേടിയും ഭയയും മാറ്റി രാത്രിയിൽ നല്ല ഉറക്കം കൊടുക്കണമേ കൂട്ട്കാരോട ഒത്ത് പോയി നല്ല മകളായി വളർത്തി പഠിക്കാനുള്ള കഴിവുംദൈവവിശ്വാസവും കുടുതൽ കൊടുത്ത് അനുഗ്രഹിക്കണമേ. പഠിക്കാൻ പോയിഒരു മാസം കഴിഞ്ഞപ്പോൾ തൊട്ടുള്ള വേദനയാണല്ലോ ഈശോയെ ഇനിയെങ്കിലും സന്തോഷം കൊടുത്ത് ഒറ്റപ്പെടുന്ന അവസ്ഥ മാറ്റി കൊടുക്കണമേ

  • @AchuAneesh-re4sm
    @AchuAneesh-re4sm Před 20 hodinami

    ഡെയ്സി അമ്മ എഴുന്നേറ്റു നടക്കണമേ കരുണ തോന്നണമേ നാഥാ

  • @JosiniEffin
    @JosiniEffin Před 12 dny

    കർത്താവേ കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ

  • @lincyraju797
    @lincyraju797 Před měsícem

    ഈശോയെ നന്ദി നന്ദി ദൈവമേ ഒരു ദിവസം കൂടി ഞങ്ങൾക്ക് നന്ദി ദൈവമേ

  • @manjalyjacob2273
    @manjalyjacob2273 Před měsícem +1

    നിന്റെ ഹിതം പോലെ എന്നെ നിതൃം നടത്തീടണെ........

  • @sebastiankirchheim5078
    @sebastiankirchheim5078 Před 3 měsíci +1

    Karthavayaesoye njagade kudumbagale onnippickename und Flora Jestin Anugrahickename 🎉🎉🎉🎉🎉🎉🎉

  • @user-ps5wk9ob9i
    @user-ps5wk9ob9i Před měsícem

    രണ്ടുമൂന്ന് ദിവസം കൊണ്ട് നല്ല ജോലി തരണം മാതാവേ ഈശോയെ

  • @gracyanthony7927
    @gracyanthony7927 Před 6 měsíci +1

    Amen Amen Amen Amen Amen Amen🙏🙏🙏🙏🙏🙏🙏❤u jesus

  • @hari7536
    @hari7536 Před 10 měsíci +2

    Amen Ave mariya

  • @dhanasworld8128
    @dhanasworld8128 Před 7 dny

    എന്റെ മാതാവേ കടബാധ്യത മാറാൻ സഹായിക്കേണമേ

  • @user-eb7tn1bb9w
    @user-eb7tn1bb9w Před 17 dny

    യേശുവേ എന്നെയും എന്റെ കുടുംബത്തേയും അങ്ങേക്ക് സമർപ്പിക്കുന്നു. ഞങ്ങളിൽ എന്നും കരുണയായിരിക്കേണമേ 🙏🏼

  • @user-ps5wk9ob9i
    @user-ps5wk9ob9i Před měsícem

    മമ്മിയുടെ കൈക്ക് വേദന മാറ്റി തരണമേ ഓമനമേടെ അപ്പച്ചനെ വോട്ട് പ്രാർത്ഥിക്കുന്നു അപ്പച്ചന്റെ നീർക്കെട്ട് മാറ്റി തരണമേ കാലിന് സൗഖ്യമാക്കി തരണമേ

  • @antonyshaji3811
    @antonyshaji3811 Před 2 měsíci +1

    വീട് പണി പൂർത്തിയാക്കുവാൻ സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു സംരംഭം എത്ര യും വേഗം തുടങ്ങുവാൻ അനുഗ്രഹിക്കണമേ കുഞ്ഞിന്റെ ഹൈപ്പർ ആക്റ്റീവിറ്റി മാറുവാൻ അനുഗ്രഹം യാചിക്കുന്നു കുഞ്ഞുങ്ങൾ ദൈവത്തിൽ ആശ്രയിച്ച് ജീവിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ലോൺ വേഗം അനുവദിച്ചു കിട്ടുവാൻ കൃപയുൻടാകണമേ തുണിക്കച്ചവടം നടത്തുന്നു വേഗം വിറ്റ് തീരുവാനും എല്ലാവരും പൈസ തരുവാനും കൃപയുൻടാകണമേ

  • @MABLEKK
    @MABLEKK Před 5 měsíci +1

    Yeshuva Anugrahikanma

  • @user-co9xx8pi1o
    @user-co9xx8pi1o Před 6 měsíci +1

    Ente eshyo appa nanni🙏🙏🙏

  • @manojvarghese6948
    @manojvarghese6948 Před 3 měsíci +1

    Eeshoyae njangalae anugrahikkenamae🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @user-eb7tn1bb9w
    @user-eb7tn1bb9w Před 17 dny

    അമ്മേ മാതാവേ എന്റെയും എന്റെ കുടുംബത്തിലെ എല്ലാവരുടെയും രോഗങ്ങളും ദുരിതങ്ങളും സങ്കടങ്ങളും പരാജയങ്ങളും പാപങ്ങളും അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു.. ഞങ്ങൾക്കായി എന്നും എപ്പോഴും ഈശോയോട് പ്രാർത്ഥിച്ചു എല്ലാ ആരോഗ്യവും ഉണർവും ഉത്സാഹവും നന്മകളും വിജയങ്ങളും ഐശ്വര്യങ്ങളും അനുഗ്രഹങ്ങളും സാധിച്ചു തരേണമേ🙏🏼🙏🏼🙏🏼

  • @jincyjhonson6472
    @jincyjhonson6472 Před rokem +8

    Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana yesuvinte namathil angu thanna kunjumakkale jeevithathe muzhuvanayum chettaneyum chettante joliyeyum samarppikkunnu amen🙏 yesuvinte namathil ella niyogangal um parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏🙏 eesoye🙏🙏🙏

  • @user-co9xx8pi1o
    @user-co9xx8pi1o Před 6 měsíci +1

    ആമേൻ 🙏🙏🙏

  • @user-co9xx8pi1o
    @user-co9xx8pi1o Před 6 měsíci +1

    Ente eshyoaappa anugrahikkne 🙏🙏🙏

  • @user-co9xx8pi1o
    @user-co9xx8pi1o Před 6 měsíci +1

    അപ്പ നന്ദി 🙏🙏🙏

  • @sebastiankirchheim5078
    @sebastiankirchheim5078 Před 4 měsíci +1

    Karthavayaesoye njagade kudumbagale onnippickename und Flora Jestin Anugrahickename

  • @user-co9xx8pi1o
    @user-co9xx8pi1o Před 6 měsíci +1

    Karthaave ennodu karuna undaake name 🙏

  • @techuzzz8475
    @techuzzz8475 Před 8 měsíci +1

    എന്റെ മകളെ കാത്തുകൊല്ലണം

  • @user-co9xx8pi1o
    @user-co9xx8pi1o Před 6 měsíci +1

    ആമേൻ ഹല്ലേലുയ 🙏🙏🙏

  • @girijagiri3703
    @girijagiri3703 Před 8 dny

    🙏🙏🙏🙏innu2024 june 20
    എനിക്ക് ദാനമായി എന്റെ മൂത്ത മകനായ സുകേഷിന്റെ വിവാഹം (32വയസ്സ് ) നടത്തി തരേണമേ 🙏അപ്പാ സൗദിയിൽ ഉള്ള ഗീതുവിന് കുടുംബത്തിനും നാട്ടിൽ വരാനുള്ള തടസ്സങ്ങൾ മാറ്റി കൊടുക്കണമെന്ന് താഴ്മയായി അപ്പനോട് പ്രാർത്ഥിക്കുന്നു അപ്പാ 🙏🙏🙏

  • @lintajoseph2625
    @lintajoseph2625 Před 5 měsíci +2

    Jesus bless jijo,jisha, and giftytheir family

  • @user-co9xx8pi1o
    @user-co9xx8pi1o Před 6 měsíci +1

    Eshyo appa anugrhikane 🙏🙏🙏

  • @shylysuresh5792
    @shylysuresh5792 Před 21 dnem

    ഈശോയെ അനുഗ്രഹിക്കണമ

  • @user-ps5wk9ob9i
    @user-ps5wk9ob9i Před měsícem

    കാരുണ്യ ഓർത്ത് മലേഷ്യ പ്രാർത്ഥിക്കുന്നു ബസ്സിനെ ഓർത്തും പ്രാർത്ഥിക്കുന്നു ഷാരോണിനെയും അലോഷ്യ ഓർത്ത പ്രാർത്ഥിക്കുന്നു

  • @user-ps5wk9ob9i
    @user-ps5wk9ob9i Před měsícem

    അപ്പച്ചനെ ഓമനമുട്ട് പ്രാർത്ഥിക്കുന്നു മമ്മിയെ ലിജോയ് ഓർത്ത് പ്രാർത്ഥിക്കുന്നു മാനസാന്തരപ്പെടണം