ഹജ്ജിൻറെ ആത്മീയമാനങ്ങൾ (Spiritual aspects of Hajj)

Sdílet
Vložit
  • čas přidán 29. 06. 2022
  • ഹജ്ജിൻറെ ആത്മീയമാനങ്ങൾ (Spiritual aspects of Hajj)
    #ഹജ്ജിൻറെആത്മീയമാനങ്ങൾ#ഹജ്ജ്#ഹജ്ജ്പഠനക്ലാസ്#ഹജ്ജ്നല്‍കുന്നപാഠം#spiritualhajj#Hajjmalayalam#Alfurqan

Komentáře • 118

  • @alfurqan4991
    @alfurqan4991  Před 2 lety +30

    5:31 പറഞ്ഞ ആയത്ത് സൂറ: ഫജ്ർ അല്ല (സൂറ അലഖ് :8 )എന്ന് തിരുത്തുന്നു.

    • @shailanasar3824
      @shailanasar3824 Před 2 lety +3

      🤲🤲

    • @esmu-800-z-x
      @esmu-800-z-x Před 2 lety

      *إِنَّ إِلَىٰ رَبِّكَ ٱلرُّجْعَىٰٓ*
      --------------------*****--------------------
      തീര്‍ച്ചയായും നിന്‍റെ രക്ഷിതാവിലേക്കാണ് മടക്കം.
      *വിശുദ്ധ ഖുർആൻ (96:8)*

    • @arshadsalim9127
      @arshadsalim9127 Před 2 lety +3

      @@shailanasar3824 00

    • @yoosufpe509
      @yoosufpe509 Před rokem

      Assalamu alikum wa rahmathullah..
      Hajjine patti kurachoode vishaalamay puthiyoru class pratheekskunnu.
      InshaaAllah 🤲🏻

    • @kabeerahammad2649
      @kabeerahammad2649 Před rokem

      😮

  • @abdurahmankv273
    @abdurahmankv273 Před 2 lety +22

    ഞാനിപ്പോൾ ഹജ്ജിന് എത്തിയതാണ്, ഉസ്താദിനും കുടുംബത്തിനും, സഹപാഠികൾക്കും കുടുംബത്തിനും പ്രാർത്തിക്കാം

    • @ashiqdzn
      @ashiqdzn Před 2 lety +4

      എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണേ സഹോദര ❤️

    • @rameezemmi8605
      @rameezemmi8605 Před 2 lety +3

      ദുആയിൽ... നമ്മളെയും ഉൾപെടുത്തുക.

    • @rajisajeed1341
      @rajisajeed1341 Před 2 lety +5

      എൻ്റെ മോള് ഒരു കാർ ആക്സിഡൻ്റ് പോയി പത്ത് മാസം ആയി.....
      Dua ചെയ്യുമ്പോൾ എൻ്റെ മോള് കൂടെ ഓർകനെ സഹോദര....21 വയസ്സില് പോയി എനിക് സഹിക്കാൻ പറ്റാത്ത അവസ്ഥയാണ്.....സ പുണ്യ ഭൂമിയിൽ എത്താൻ അല്ലാഹുവിൻ്റെ അനുഗ്രഹം കൊണ്ട് തന്നെയാണ് സഹോദരന് കയിഞ്ഞത് എൻ്റെ പൊന്നു മോൾക് വേണ്ടിയും കൂടി dua ചെയ്യണേ മോൾടെ പേര് അനൈന എന്നാണ്

    • @abdurahmankv273
      @abdurahmankv273 Před 2 lety +3

      തീർച്ചയായും പ്രാർത്ഥിക്കാം

    • @shailanasar3824
      @shailanasar3824 Před 2 lety +2

      Aameen🤲

  • @rajisajeed1341
    @rajisajeed1341 Před 2 lety +31

    ഉസ്താദിൻ്റെ പ്രഭാഷണം കേൽകുമ്പോൾ ഉള്ള ഒരു സമാധാനം..... അള്ളാഹു ആയുസ്സും ആരോഗ്യവും തരാൻ പ്രാർത്ഥിക്കുന്നു

    • @anushada1674
      @anushada1674 Před 2 lety +4

      അൽഹംദുലില്ലാഹ്, അൽഫുർഖാൻ ചാനൽ ഞാൻ കേൾക്കാൻ തുടങ്ങിയത് മുതൽ ഇന്ന്, 3 06, 2022 മെയ്, വരെ എനിക്ക് എൻ്റെ ജീവിതത്തിൻ്റെ ഒരു ഭാഗമാണ് അൽഫുർഖാൻ ചാനൽ, ആർക്കും മനസ്സിലാവുന്ന വിധത്തിലുള്ള അവതരണം, നാഥാ ഇതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്ക് അർഹിച്ച പ്രതിഫലം നൽകണ.ഉസ്താദ് തുടങ്ങി വെച്ച പ്രവാചക ചരിത്രം, പരിശുദ്ധ ഖുർആനിലെ ചരിത്രങ്ങൾ, (ഉദാ. :സൂറ, യൂസുഫ്, മറിയം കഹ്ഫ്, എല്ലാം പൂർത്തീകരിക്കാൻ നാഥാ തൗഫീഖ് നൽകന്നെ, എല്ലാ മേഖലകളിലും നാഥൻ്റെ കാവലും സംരക്ഷണവും, ഉസ്താദിനും, കുടുംബത്തിനും, ഇതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്കും ഉണ്ടാവട്ടെ, അല്ലാഹുമ്മ ആമീൻ.,,,ഉസ്താദിനെ ബന്ധപ്പെടാൻ ആഗ്രഹമുണ്ട്, ആരെങ്കിലും സഹായിക്കുമോ? ??

    • @rajisajeed1341
      @rajisajeed1341 Před 2 lety +1

      @@anushada1674 എനിക്കും ആഗ്രഹം ഉണ്ട്

    • @shailanasar3824
      @shailanasar3824 Před 2 lety +2

      Aameen🤲

    • @manithan9485
      @manithan9485 Před 2 lety +2

      ആമീൻ

  • @petsworld0965
    @petsworld0965 Před 2 lety +14

    മുസ്ലിം ലഭിച്ച ഏറ്റവും വലിയ ഭാഗ്യം ആണ് ഹജ്ജ് ഉംറ അള്ളാഹു അക്ബർ 👍🏻
    ആ പുണ്യ ബുമിയിൽ എത്തി ഹജ്ജ് ഉംറ നിർവഹിക്കാൻ അള്ളാഹു നമ്മൽ എല്ലാവർക്കും അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @noorjahanmuthuvattu8569
    @noorjahanmuthuvattu8569 Před rokem +4

    ഈ മാസം ഉംറക്ക് വേണ്ടി പോവുകയാണ്,ഇൻശാ അല്ലാഹ്.
    ചില തിരിച്ചറിവുകൾക്ക് ഇടയാക്കിയ ദിവസം, ഒരു വലിയ നഷ്ടത്തിന്റെ ദിവസം ആയിരുന്നു.
    അന്ന് , നാലഞ്ച് മാസം മനസ്സിനെ പിടിച്ചു നിർത്താൻ കഴിഞ്ഞത്, വല്ലാത്തൊരു സംഘർഷമായിരുന്നു, മനസ്സിൽ.
    അല്ലാഹുവിന്റെ അനുഗ്രഹത്താൽ ആ കാലം അതിജീവിച്ചു.
    നാല് വർഷം തികയുന്നു.
    പിന്നെ പരമാവധി പരിശ്രമം നടത്തി വരുന്നു.
    നാല് വർഷം കൂടി കടന്നു പോകുമ്പോൾ ഞാൻ സ്വസ്ഥമായി ഉറങ്ങാം എന്നു കരുതുന്നു.
    തിരിച്ചറിവ് തന്ന നാഥാ, നിനക്ക് വേണ്ടുവോളം നന്ദി ചെയ്യുന്നതിന് സഹായിക്കേണമേ

  • @ameenjasir
    @ameenjasir Před 2 lety +7

    السلام عليكم ورحمة الله
    الله سبحانه وتعالى
    യുടെ വലിയ അനുഗ്രഹം കൊണ്ട് എനിക്ക് ഈ വർഷത്തെ ഹജ്ജിന് അവസരം ലഭിച്ചു الحمد لله
    മഖ്ബൂലും മമ്പ്റൂറുമായിട്ടുള്ള ഹജ്ജ് നിർവഹിക്കാൻ തൗഫീഖ് തരണമേ يا الله
    ഉസ്താദിൻ്റെ സ്ഥിരം പ്രേക്ഷകനാണ് ഞാൻ അത് കൊണ്ട് തന്നെ മക്കയിലും മദീനയിലും ഒരോ ചരിത്ര സ്ഥലം സദർശിക്കുമ്പോഴും ആ കാലഘട്ടത്തിലെ സംഭവങ്ങൾ ഓർത്ത് കരച്ചിൽ വരും
    താങ്കൾ തുടർന്ന് വരുന്ന നബി(സ) സീറ അത്രയും എൻ്റെ ജീവിതത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. الحمد لله

    • @fazeelaabdullafazeela1773
      @fazeelaabdullafazeela1773 Před 2 lety +2

      Ustad name?

    • @alfurqan4991
      @alfurqan4991  Před 2 lety +3

      അൽഹംദുലിലാഹ്
      അല്ലാഹു നമ്മുടെ നന്മകൾ സ്വീകരിച്ച് അര്ഹമായ പ്രതിഫലം നൽകട്ടെ ...(ആമീൻ)
      സ്വീകരിക്കുന്ന ഹജ്ജ് നിർവ്വഹിച്ച് മുഴുവൻ പാപങ്ങളും പൊറുക്കപ്പെട്ട് സുരക്ഷിതമായി തിരിച്ചെത്താനായി ദുആ ചെയ്യുന്നു

  • @nasminajabi821
    @nasminajabi821 Před 2 lety +21

    In sha Allah..ഒരാഴ്ച കൊണ്ട് ഞങ്ങൾ ഹജ്ജിന് ഒരുങ്ങുകയാണ്‌ ..😭😭അൽപ നിമിഷം അല്ലാഹുവിന്റെ ഓർമ എന്നിൽ ഉണർത്തിയ അങ്ങയ്ക്ക് അല്ലാഹു അവനെ തന്നെ നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻

    • @manithan9485
      @manithan9485 Před 2 lety +6

      ഞങ്ങൾക്ക് വേണ്ടിയും ദുആ ചെയ്യണേ

  • @saibunneesama9253
    @saibunneesama9253 Před 2 lety +17

    ഇത് പോലെയുള്ള പ്രഭാഷണങ്ങളാണ് വേണ്ടത്,അല്ലാതെ സമയംകൊല്ലികളല്ല.. മനസ്സിലാക്കി പ്രവർത്തിക്കാൻ നാഥൻ തുണക്കട്ടെ ആമീൻ

  • @simplebutpowerful0078
    @simplebutpowerful0078 Před měsícem

    സുബ്ഹാനല്ലാഹ് അൽഹംദുലില്ലാഹ് നാഥാ നീ ഹിദായത്തു നൽകണേ നാഥാ.. 🤲🏻

  • @comewithmejafar3362
    @comewithmejafar3362 Před 2 lety +6

    മാഷാ അല്ലാഹ് ❤️
    എത്ര ഹൃദയ സ്പർശിയായ പ്രഭാഷണം. നാഥാ ഞങ്ങളോട് പൊറുക്കണേ

  • @fitintailor4464
    @fitintailor4464 Před 2 lety +7

    അള്ളാഹു ബറകത് ചെയ്യട്ടെ

  • @aminashukoor4467
    @aminashukoor4467 Před 2 lety +2

    അൽഹംദുലില്ലാഹ് ✨️കേൾക്കാൻ ആഗ്രഹിച്ച വിഷയം 👍🏻👍🏻🌹

  • @sayedaboobaker
    @sayedaboobaker Před 2 lety +4

    Jazaak Allah khair

  • @anasmukri7182
    @anasmukri7182 Před 2 lety +3

    മാഷ അള്ളാഹ് തബറകാ അള്ളാഹ്

  • @rasiyarasiya4405
    @rasiyarasiya4405 Před 2 lety +2

    Aameen

  • @kingstarmalayalam1517
    @kingstarmalayalam1517 Před 2 lety +1

    അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ

  • @beenaabbasayaril5652
    @beenaabbasayaril5652 Před 7 měsíci +1

    Subhanalla alhamdulilla allahuakbar lailahaillalla.....

  • @shahidhashahidhabeegam-cj4bs
    @shahidhashahidhabeegam-cj4bs Před 4 měsíci +1

    Aameen aameen yarabbalaalameen

  • @abiazeb1975
    @abiazeb1975 Před 2 lety +3

    و عليكم السلام ورحمه الله وبركاته ❤️❤️❤️

  • @nishafaisal3094
    @nishafaisal3094 Před 2 lety +2

    Wa alaikum salaaaam

  • @firosshah
    @firosshah Před 2 lety +1

    അൽഹംദുലില്ലാഹ്...നല്ലൊരു ക്ലാസ്സ്‌....

  • @sherlyagnes.3
    @sherlyagnes.3 Před 2 lety +2

    🤲🏻Ameen ❤️ Mount sinai in Arabia.. Hagar !

  • @petsworld0965
    @petsworld0965 Před 2 lety +8

    ഇസ്ലാം എളുപ്പം ഉള്ള മതമാണ് സുബ്ഹാനല്ലാഹ് 😟
    ദുആ വസിയതോടെ അള്ളാഹു ഉസ്താദിനു ആരോഗ്യം ആഫിയത്തും നൽകട്ടെ ആമീൻ

  • @hajaravp2413
    @hajaravp2413 Před 2 lety +2

    Alhamdulilla

  • @m.k.muhammedfazil2675
    @m.k.muhammedfazil2675 Před 2 měsíci +2

    ഒരു മുസ്ലിമായി ജനിപ്പിച്ച അല്ലാഹുവേ നിനക്ക് സർവ്വ sthudhi റബ്ബേ ഞങ്ങളെ നീ മ്യൂമിനായി മരിപ്പിക്ക്.

  • @sabithakalarickal5096
    @sabithakalarickal5096 Před 2 lety +5

    Insha allah enikkum Sweekarikkappedunna Hajj cheyyanam, athinayi ellavrum dhuva cheyyanam, Allahu Hairakkatte Allahumma Aameen aameen aameen

  • @farhadfighter165
    @farhadfighter165 Před 2 lety +2

    Al ഹംദുലില്ലാഹ് ♥️😍👌👏

  • @sathsab9931
    @sathsab9931 Před 2 lety +2

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @nisarchempazhanthy4905
    @nisarchempazhanthy4905 Před 2 lety +1

    Subahanallah

  • @19.ramsanapp33
    @19.ramsanapp33 Před rokem +1

    ആമീൻ യാ റമ്പിൽ അമീൻ

  • @mohammedalipothuvachola8716

    Hajj kure chaythenkilum ithu kettapol onnumkudy cheyynan thonnunu etra ketalum mathivarilla many many congratulations

  • @illyaskwtillyas6405
    @illyaskwtillyas6405 Před 2 lety +3

    آمين يارب العالمين🤲🤲

  • @rayyan1304
    @rayyan1304 Před 2 lety +3

    അൽഹംദുലില്ലാഹ്

  • @shoukathhussain9480
    @shoukathhussain9480 Před 2 lety +1

    Ameen ya arhamurrahimeen and may Allah accept those who have already done. Wa'alaikkummussalam warahmathullah wabarakathuhu

  • @tajmedia5689
    @tajmedia5689 Před 2 lety +3

    Alhamdulilla assalamualaikumvarahmatulla

  • @ummerpvengarastore1117
    @ummerpvengarastore1117 Před 5 měsíci +1

    🤲🤲🤲dua🤲🌹

  • @nishadpalakazhi9960
    @nishadpalakazhi9960 Před 2 lety +2

    Va alaikkum salam varahmathulla hi vabarakathuhu

  • @ashiqukm5905
    @ashiqukm5905 Před 2 lety +3

    جزاك اللهمّ خیر

  • @yousufthiruvallam4217
    @yousufthiruvallam4217 Před 2 lety +3

    Masha Allah.ധാരാളം ഹജ്ജ് പാഠങ്ങൾ നേരിട്ടും അല്ലാതെയും ഇത്തരം മെസ്സേജ്കൾ വഴിയും കേട്ടിട്ടുണ്ട്. പക്ഷെ, ഇത് സൂപ്പർ.
    ഇത്തരം പഠന ക്ലാസ്സുകൾ യഥാർത്ഥ ത്തിൽ വേണ്ടത് ഹജ്ജിന് അപേക്ഷ ക്ഷണിക്കമ്പോളാണ്.മിക്കവാറും പല പള്ളികളിലും ഹജ്ജിന്റെ മഹത്വം ഉരിയാടാറില്ല; ഉണർത്തുന്നില്ല. ഉളുഹിയ, ജീലാനി ദിനം, നബി ദിനാഘോഷം,നോമ്പുതുറ ഇതൊക്കെ ആഴ്ചകളോളം പ്രസംഗിക്കും. എന്നാൽ ഇസ്ലാംമിന്റെ അഞ്ചാമത്തെ ഫർളിനെ കുറിച്ച് പല പളളികളിലും ഉണർത്താറില്ല .മറുപടി പറയുന്നത് *ഇബ്രാഹിം നബിയുടെ വിളി കേട്ടവരെല്ലാം പോയിട്ടണ്ടാവും* എന്നാണ്.

    • @sidheequlakbarmadani8338
      @sidheequlakbarmadani8338 Před rokem

      താങ്കൾ കേൾക്കാത്തതായിരിക്കും.മിക്ക പള്ളികളിലും ഇമാമൊങ്ങൾ ഹജ്ജിന്റെ മഹത്വം വിവരിക്കുന്നുണ്ട്

  • @minnumaanu1765
    @minnumaanu1765 Před 2 lety +1

    Wa alikkumussalaam

  • @petsworld0965
    @petsworld0965 Před 2 lety +3

    Aameen yarabbal alameen

  • @thasniajith8753
    @thasniajith8753 Před 2 lety +2

    SubahanAllah

  • @habnasunaina5228
    @habnasunaina5228 Před 2 lety +2

    Alhamdulollah👍👍👍

  • @abdulnasar369
    @abdulnasar369 Před 2 lety +2

    Mashaa Allah

  • @marjaanmagicsea3688
    @marjaanmagicsea3688 Před 2 lety +3

    ഇക്കൊല്ലം ഹജ്ജിനു വരുന്നുണ്ടോ,ഉസ്താദ്?ഇൻശാഅല്ലാഹ്

  • @raheemvp6175
    @raheemvp6175 Před 2 lety +2

    👍👍👍

  • @naseermakool1583
    @naseermakool1583 Před 2 lety +2

    മാഷാ അല്ലാഹ്

    • @cs73013
      @cs73013 Před 2 lety

      72.പെണ്ണുങ്ങളെ സോർക്തിൽ കിട്ടട്ടെ.എൻജോയ്

  • @zuhrabadurferry6102
    @zuhrabadurferry6102 Před 2 lety +2

    സുബ് ഹാനല്ലാഹ്

  • @a.thahak.abubaker674
    @a.thahak.abubaker674 Před 2 lety +1

    VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU

  • @shifak4200
    @shifak4200 Před 2 lety +1

    Ma shaa Allah ♥️

  • @jaleelkannur
    @jaleelkannur Před 2 lety +2

    MashahALLAH.

  • @fathimahuda9693
    @fathimahuda9693 Před 2 měsíci

    Alhamdulillah

  • @muhammadsinan7697
    @muhammadsinan7697 Před 2 lety +2

    سبحان الله

  • @zuhrabadurferry6102
    @zuhrabadurferry6102 Před 2 lety +2

    ആമീൻ

  • @user-nb5ye1tx3p
    @user-nb5ye1tx3p Před 2 lety +2

    💞💞💞💞💞💞💞💞💞💞💞

  • @shailanasar3824
    @shailanasar3824 Před 2 lety +1

    Alhamdulillah🤲

  • @janseena6491
    @janseena6491 Před 2 lety +2

    ഗുഡ്

  • @shaikhabudhabi4935
    @shaikhabudhabi4935 Před 2 lety +1

    👍

  • @yaseerc5334
    @yaseerc5334 Před 2 měsíci

    مشكور ❤

  • @jameelakiliyayi5550
    @jameelakiliyayi5550 Před 2 lety +2

    🤲🤲

  • @MTkL91
    @MTkL91 Před 2 lety +1

    🙌🏼

  • @Ansaakka
    @Ansaakka Před 2 lety +2

    അസ്സലാമു അലൈക്കും

  • @hida4727
    @hida4727 Před 2 lety +2

    Ithinu pinnil Ulla sangadana ethanu? Usthadinte Peru enthanu first viewer anu ! Pls reply

  • @rizwansha2367
    @rizwansha2367 Před 2 lety

    MASHALLAH

  • @muhammednafih3934
    @muhammednafih3934 Před 2 lety +2

    😍😍

  • @safwancp1225
    @safwancp1225 Před 2 lety +2

    സയൻസ് വിഷയം ഉസ്താദ് മറന്നു പോയോ.. ലേറ്റസ്റ്റ് ക്ലാസ്സ്‌ ഒന്നും വന്നില്ല

  • @rafeeqkarumbilrafeeqpt2616

    അസ്സലാമു അലൈക്കും ഉസ്താദേ മലക്കുകളുടെ സാനിദ്ധ്യo എന്ന വിഷയത്തിലെ തുടക്കത്തിൽ ഖുർആൻ പാരായണം ചെയ്യുന്ന ഖാരിഅ് ന്റെ പേര് അറിയിക്കാമോ നല്ല പാരായണം

  • @sajidrahman3821
    @sajidrahman3821 Před 2 lety +3

    ഉംറയുടെ ഒരു സ്പീച് ചെയ്യുമോ

  • @Jihadmusthafa
    @Jihadmusthafa Před 2 lety +2

    Ustadine peru enthaan? Nalla class Jazakalalhu Khairan

  • @thetruepath6509
    @thetruepath6509 Před 2 lety

    Masha allah nigluda videos valaraa upakaaramaaan.nan ath kaatu ayuthivakaarund marranupoovaathirikuvaaan vandi
    Anik oru request und surah mulk balance ayah explaination video vidumoo. Anik nala eshtamaay nighaluda samsaaram.Allahu nighalk aaroogyivum aafiyathum nalkumaaraakataaa🤲. Nighal anayum nighaluda dua ulpaduthaanamaaa

  • @nadeervp1916
    @nadeervp1916 Před 2 lety +1

    Adam nabi alaihi salaminte charithram pls

    • @nadeervp1916
      @nadeervp1916 Před 2 lety

      ഇബ്ലീസിനെ സുവർഗ്ഗത്തിൽ നിന്നും പുറത്താക്കിയിട്ടും എങ്ങെനെ ആണ് ആദം നബിക്ക് പഴം കൊടുക്കാൻ സ്വർഗത്തിൽ വരാൻ കഴിയുക?

  • @Sulu-bl7zf
    @Sulu-bl7zf Před 8 měsíci

    ഉസ്താദേ ഒരു സംശയം ചോയിച്ചോട്ടെ.. കഴ്വുള്ളവർക്കല്ലേ ഹജ്ജ് നിർബന്ധം ഉള്ളു, ഇനി ഹജ്ജിനു പോവാതെ തന്നെ ഹജ്ജ് ചൈഡ പ്രതിഫലം കിട്ടുന്ന ഒരുപാട് കാര്യങ്ങൾ അള്ളാഹു നമുക്ക് പറഞ്ഞു തന്നിട്ടില്ലേ കാര്യങ്ങളൊക്കെ ചെയ്‌താൽ ഹജ്ജിന്റെ പ്രതിഫലം കിട്ടൂലെ.. എന്റെ ചിന്തയാണ് എനിക് അള്ളാഹു അള്ളാഹു ഹജ്ജ് ചെയ്യാനുള്ള വിധി തന്നാൽ ഞാൻ ഹജ്ജിന് പോവാതെ അതിന്റെ പ്രതിഫലം കിട്ടുന്ന കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നു.. തെറ്റുണ്ടോ ഉസ്താദേ.. എന്റെ കണ്ണുമുമ്പിൽ പുറം ലോകം ariyade കരയുന്ന മനസ്സുണ്ടെങ്കിൽ അവരെ rakshapedutan ഞാൻ ആഗ്രഹിക്കുന്നു.. ഹജ്ജിന് പോവാതെ അതിന്റെ പ്രതിഫലം ലഭിക്കാൻ ഞാൻ ആഗ്രഹിക്കുന്നു

  • @ayshathfarhana8060
    @ayshathfarhana8060 Před 3 měsíci

    Appo sthreegal 😢

  • @nadeervp1916
    @nadeervp1916 Před 2 lety +1

    ഇബ്ലീസിനെ സുവർഗ്ഗത്തിൽ നിന്നും പുറത്താക്കിയിട്ടും എങ്ങെനെ ആണ് ആദം നബിക്ക് പഴം കൊടുക്കാൻ സ്വർഗത്തിൽ വരാൻ കഴിയുക?

    • @esmu-800-z-x
      @esmu-800-z-x Před 2 lety +3

      ഇതുപോലെ മൂസ(അ )നബിയുടെ ജനത ഒരുപാട് ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട്,

    • @nasarnas5737
      @nasarnas5737 Před 2 lety +1

      Ella veakthmaya utharam a sahodharane tharam insha allha adheaham chothichath chothyamane utharavum unde veshadhegarikkan unde allahu anugrahikattea

    • @esmu-800-z-x
      @esmu-800-z-x Před 2 lety +2

      ഇബ്‌ലീസിനോട് പുറത്ത് പോകാൻ പറഞ്ഞു, ഇപ്പോ തന്നെ പോകണം എന്ന് എവിടെ എങ്കിലും പറഞ്ഞോ, അപ്പൊ സ്വർഗത്തിൽ പഴം തിന്നാൻ പ്രേരിപ്പിക്കുന്നത് എപ്പോൾ ആണെന്ന് മനസ്സിലാക്കാം

    • @esmu-800-z-x
      @esmu-800-z-x Před 2 lety +2

      @@nadeervp1916 ഇതുപോലെ ഓരോ ചോദ്യങ്ങൾ ചോദിക്കും, അത് അവന്റെ ജീവിതത്തിൽ ഒരു കടുക് മണി പോലും ഉപകാരം ഉണ്ടാവില്ല, അവസാനം അവൻ ചോദിക്കും അല്ലാഹുവിനെ ആരാണ് സൃഷ്ടിച്ചത് എന്ന്

    • @Musthafa_Kadavath
      @Musthafa_Kadavath Před 2 lety +1

      @@esmu-800-z-x
      എന്തിനാണ്‌ ഇങ്ങനെയൊക്കെ പറയുന്നത്… ദയവ് ചെയ്ത് തർക്കങ്ങൾ ഒഴുവാകു

  • @makkarmm165
    @makkarmm165 Před 2 lety

    എന്ത് ഹറാം ചെയ്താലും ഹജ്ജ് ചെയ്താൽ ഹലാൽ ആവില്ലേ.... 😄 പാപങ്ങൾ ചെയ്തത് ഹറാം ആയിരുന്നു... ഹജ്ജ് ചെയ്തപ്പോൾ ഹലാൽ ആയി!!!

  • @makkarmm165
    @makkarmm165 Před 2 lety

    നിസ്കാരവും നോമ്പും രണ്ടാം സ്ഥാനത്ത് ഉള്ളോ..😂.....

  • @shameerevkunjumon3820
    @shameerevkunjumon3820 Před 2 lety +1

    MASHA ALLAH

  • @nilafira576
    @nilafira576 Před 2 lety +2

    Alhamdulillah

  • @thasniajith8753
    @thasniajith8753 Před 2 lety +1

    SubahanAllah