സന്ദർഭങ്ങൾ നമ്മോട് പറയുന്നത് ? (Sandarbhangal Nammod Parayunnath)

Sdílet
Vložit
  • čas přidán 5. 09. 2024
  • സന്ദർഭങ്ങൾ നമ്മോട് പറയുന്നത് ? (Sandarbhangal Nammod Parayunnath)

Komentáře • 184

  • @naseemnesilith9115
    @naseemnesilith9115 Před 2 lety +19

    ശെരിക്കും എന്റെ താക്കീത്കാരൻ ഉസ്താദ് തന്നെ..... മദ്രസയിൽ ഒരുപാട് പഠിച്ചിട്ടുണ്ട്... ഒരുപാട് ഫേമസ് ഉസ്താദ്മാരുടെ പ്രെസംഗം കെട്ടിട്ടുമുണ്ട്.... എന്നാൽ ഇത്‌ പോലെ എന്റെ മനസ്സിൽ എന്റെ സൃഷ്ടാവിന്റെ സ്നേഹവും കരുതലും പ്രതീക്ഷയും നിറക്കാൻ ഉസ്താദ്ന്റെപ്രഭാഷണത്തിനെ സാധിച്ചിട്ടുള്ളൂ.... അത്രയും കണ്ണും മനസ്സും നിറയും കേൾക്കുമ്പോൾ..... അല്ലാഹു അറിവിൽ, ആയുസ്സിൽ, സമ്പത്തിൽ, ആരോഗ്യത്തിൽ ഒക്കെ ബർകത്ത് തരട്ടെ... ആമീൻ.... ഉസ്താദിന്റെ ഒരു പ്രഭാഷണം മനസ്സിരുത്തി കേട്ടു കഴിഞ്ഞാൽ കേട്ടവർ പിന്നെ ഒരിക്കലും ഇത്‌ മിസ്സ്‌ ആക്കില്ല... അത്രയും കേൾക്കാൻ തോന്നും.....

  • @user-iu5dt6kn6u
    @user-iu5dt6kn6u Před 2 lety +110

    ഉസ്താദിന്റെ ക്ളാസുകൾ mp3 ആയി സേവ് ചെയ്യും. ടാപ്പിങ് തൊഴിൽ ചെയ്യുമ്പോൾ ആ പ്രഭാതത്തിൽ ശ്രദ്ധ യോടെ കേൾക്കും സീറ പല ആവർത്തി കേട്ടത് കാരണം ഇന്ന് സൂറ: റഹ്മാൻ (ഖുർആനിൻറെ ആഴങ്ങളിലൂടെ) കേട്ടത്. എല്ലാ ക്ലാസുകളും ആദ്മാവിന് വെളിച്ചം പകരുന്നുണ്ട്. ഈ കമൻറ് ഒരു പ്രചോദനം എന്ന നിലയിൽ കുറിച്ചാണ്.

    • @shailanasar3824
      @shailanasar3824 Před 2 lety +1

      🤲🏻🤲🏻

    • @ashrafvalapan7407
      @ashrafvalapan7407 Před 2 lety +3

      എങ്ങിനെയാണ് mp3ആക്കുക പറഞ്ഞി തരാമോ

    • @alfurqan4991
      @alfurqan4991  Před 2 lety +19

      تَقَبَّلَ اللّهُ مِنَّ وَ مِنْكُمْ...بارك الله فيك

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall Před 2 lety +1

      എങ്ങനെ mp 3 ആക്കും

    • @fayizmn1217
      @fayizmn1217 Před 2 lety +4

      ​@@loveyouuuuuuuuuuall video share button press cheyyuka enik video copy link press cheyuka. ennit googlil youtube online mp3 coverter type cheyyula copy cheytha video link avide paste cheythu download cheyyam

  • @sersher5312
    @sersher5312 Před 2 lety +20

    ഞാൻ ചിന്തിക്കുന്നത് , നാളെ പരലോകത്ത് വെച്ച് ഉസ്താദേ നിങ്ങളെ കൊണ്ട് വരുന്ന നിമിഷം , ഒരുപാട് പേരുടെ ഈമാൻ വർധനത്തിനും മൂല്യവത്തായ അനേകം അറിവുകളുടെയും കാരണക്കാരൻ .. അന്നായിരിക്കുമല്ലോ നിങ്ങളുടെ കേള്വിക്കാരിൽ വലിയൊരു വിഭാഗം ആളുകൾ നിങ്ങളെ കാണുക .. നേരിട്ട് കാണണമെന്നാഗ്രഹം ഉണ്ട് .. അതിനായി പ്രാർത്ഥിക്കുന്നു ..

    • @nihadsayed116
      @nihadsayed116 Před 7 měsíci +1

    • @sainudheenkk6066
      @sainudheenkk6066 Před 2 měsíci +1

      നിങ്ങളുടെ ആഗ്രഹം അല്ലാഹു സാധിപ്പിച്ചു തരട്ടെ....

  • @creativeideas6381
    @creativeideas6381 Před 2 lety +8

    ഉസ്താതിന്‍റെ ഓരോ പ്രഭാഷണങ്ങളും എന്‍റെ വ്യക്തി ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സഹായകമായി Alhamdulillah

  • @razznmhd26
    @razznmhd26 Před 2 lety +16

    എന്റെ ജീവതത്തിൽ താക്കിതായി വന്നത് നിങ്ങളാണ്. ജീവിതത്തിൽ വലിയ മാറ്റങ്ങൾ varuththan നിങ്ങളുടെ സംസാരം കൊണ്ട് സാധിച്ചിട്ടുണ്ട്

  • @naseermakool1583
    @naseermakool1583 Před 2 lety +7

    അത്ഭുതമാണ് ഈ ചാനൽ, അത്ഭുതമാണ് അവതരണം, എത്ര കേട്ടാലും മടുപ്പ് തോന്നാത്ത എനിയം കേൾക്കാൻ മനസ്സ് വെമ്പൽ കൊള്ളുന്ന , അൽഫുർഖാൻ ചാനൽ,,, നാഥാ ഇതിൻ്റെ പിന്നിൽ പ്രവർത്തിക്കുന്നവർക്ക് അർഹിച്ച പ്രതിഫലം നൽകണെ, ഞാൻ പലപ്പോഴും നമ്മുടെ പണ്ഡിതനായിട്ട് Fb യിൽ ബന്ധപ്പെടാറുണ്ടായിരുന്നു എന്നെ അത്ഭുതപ്പെടുത്തിയത് അവരുടെ മനസ്സിൻ്റെ വിശാലതയാണ്,?

  • @journeyoflife5767
    @journeyoflife5767 Před rokem +3

    ماشاء الله

  • @ameeraliameer6473
    @ameeraliameer6473 Před 2 lety +22

    ചില സന്ദർഭങ്ങളിൽ മനസിൽ വരുന്ന സംശയങ്ങൾക്ക് വരുന്ന ജുമഅ പ്രഭാഷണത്തിൽ തന്നെ ഉത്തരം കിട്ടുന്ന ന്നതായി അനുഭവപ്പെടാറുണ്ട്. سبحان الله

  • @manithan9485
    @manithan9485 Před rokem +3

    super super ....
    കോൺക്രീറ്റ് കല്ലുകൾക്കിടയിൽ അപരിചിതനായിപ്പോയ , സ്ഥലവാസിയായ പുൽക്കൊടി
    മുസ്ലിംകൾക്കും അങ്ങനെ ഒരു അപരിചിത വേഷം അണിയാനുണ്ടല്ലൊ
    ചിന്തകൾ പൊളിച്ചു. മാ ഷാ അല്ലാഹ്

  • @riyasgurukkal5492
    @riyasgurukkal5492 Před 2 lety +4

    Crct. Ma shaa allah. Subhanallah alhamduliiah jazakallah khiran

  • @SahadmuthuMuthu
    @SahadmuthuMuthu Před 9 měsíci +3

    ❤️സുബ്ഹാനല്ലാഹ് ❤️al ഹംധുലില്ലാഹ് ❤️അല്ലാഹു അക്ബർ ❤

  • @noise_toast
    @noise_toast Před rokem +4

    അള്ളാഹു കാരുണ്യവാനാണ് എന്നത് എന്റെ ജീവിതത്തിലൂടെ ഞാൻ അനുഭവിച്ചത്‌ ഇവിടെ കുറിക്കുന്നു 📝
    ഞാൻ കുറച്ചു കാലം ഈ വെളിച്ചമായ ദീനിനെ അവഗണിച്ചു തെറ്റിന്റെ പാതയിൽ മുഴുകി , ഈ ലോകത്തിന്റെ കെണിയിൽ കുടിങ്ങി പോയി ഞാൻ കരുതി ആ കുത്തഴിഞ്ഞ ജീവിതമാണ് ലോകത്തിലെ ഏറ്റവും സന്തോഷവും ആസ്വാദകര്യമെന്നു പക്ഷെ അതിൽ നിന്ന് പെട്ടന്ന് എന്റെ റബ്ബ് എന്റെ സമാധാനവും കപടമായ ആ സന്തോഷവും കുറച്ചു എടുത്ത് നീക്കി അള്ളാഹു എന്നോട് കാരുണ്യം കാണിച്ചു എന്റെ ആത്മാവും ഉള്ളിന്റെ ഉള്ളിൽ ആ വിളിക്ക് കാത്തിരിക്കുകയായിരുന്നു എന്ന് തോന്നുന്നു . ഞാൻ ആ കാരുണ്യത്തിന്റെ വിളിക്കു ഇത്തരം നൽകി പശ്ചാത്തപിച്ചു കൂടുതൽ അല്ലഹുവിലേക്കു അടുത്തു .
    അള്ളാഹു എനിക്ക് നൽകിയ ഈ അവസരം അല്ലാഹുവോട് എത്ര നന്ദി പറഞ്ഞാലും തീരില്ല ഞാൻ ആ പഴയ മലിനമായ ആത്മാവായിട്ടു മരിച്ചു പോയിരുന്നെങ്കിൽ ഇല്ലേൽ തുടർന്ന് പോയിരുന്നെങ്കിൽ ഞാൻ നഷ്ടക്കാരനായെനൈ.
    Ya Allah forgive us ,protect our Imaan ,Grand us jannah and protect us from All kind of fithnas of the world.
    Ameen

  • @persianvibez1873
    @persianvibez1873 Před rokem +3

    I can see the message!!!. Vaalaikumussalaam varahmathullahi vabaakathuh.. shukran.! jazakallah khair.!

  • @shanibavs9354
    @shanibavs9354 Před rokem +9

    എനിക്ക് പലപ്പോഴും അനുഭവപ്പെട്ട സംഗതിയാണ് പക്ഷെ അത് അല്ലാഹു വിൻ്റെ ഇടപെടൽ (മുന്നറിയിപ്പ്)ആണെന്ന് ഇപ്പോൾ ആണ് മനസ്സിലായത് .താങ്കളുടെ ഈ പ്രഭാഷണം എനിക്ക് എൻ്റെ മനസ്സിനെ കുളിർപ്പിക്കാൻ സാധിച്ചു .മാഷാ അല്ലാഹ്

  • @irfan6887
    @irfan6887 Před 2 lety +6

    ഉസ്താദിന്റെ മുഖ൦ കാണാൻ വല്ലാത്ത ആഗ്രഹം

  • @fathimazuhara4574
    @fathimazuhara4574 Před 2 lety +6

    നല്ല ക്ലാസ്സ്‌ ആണുട്ടോ. JazakAllahukhaira

  • @AbdulKarim-nn9bx
    @AbdulKarim-nn9bx Před rokem +3

    മാഷാഅള്ളാഹ് അള്ളാഹു അക്ബർ

  • @ramlaabdulsalam7360
    @ramlaabdulsalam7360 Před 2 lety +5

    Ma sha allah👍👍

  • @peaceofmind4158
    @peaceofmind4158 Před 2 lety +10

    , എന്റെ റബ്ബ് തങ്ങളിലൂടെ ആശ്വാസം തന്നു അൽഹംദുലില്ല. അൽഹംദുലില്ല അൽഹംദുലില്ല , തങ്ങൾക് അല്ലാഹു അർഹമായ പ്രതി ഫലം നൽകട്ടെ (ആമീൻ )

  • @sherlyagnes.3
    @sherlyagnes.3 Před rokem +3

    ❤️ameen

  • @alwayswithaperson4737
    @alwayswithaperson4737 Před 2 lety +4

    അള്ളാഹുമ്മ ആമീൻ
    മാഷാ അ അല്ലാഹ്
    ജീവിതത്തിൽ പകർത്താൻ നമുക്കും കുടുംബത്തിനും സാധിക്കട്ടെ

  • @illyaskwtillyas6405
    @illyaskwtillyas6405 Před 2 lety +5

    سبحان الله سبحان الله سبحان الله
    :💐💐💐💐💐💐💐💐
    الحمد الله
    الحمد الله
    الحمد الله
    جزاك الله خير

  • @thariquhassan5528
    @thariquhassan5528 Před 2 lety +5

    ഇന്ന് നിങ്ങൾ പറഞ്ഞു തന്ന ഉപദേശം എനിക്ക് അത്യാവശ്യം ആണ്

  • @mohamedrafiq2343
    @mohamedrafiq2343 Před rokem +2

    وَعَلَيْكُمْ السَّلاَمُ وَرَحْمَةُ اللهِ وَبَرَكَاتُهُ‏
    أمين يا رب العالمين
    جَزَاکَ اللّٰہُ اَحْسَنَ الْجَزَاء

  • @purposeoflife927
    @purposeoflife927 Před 2 lety +5

    Subhaanallah..Subhaanallah...allahu usthaadine ee lokathum paralokathum anugrahikkate a....

  • @sanaanas9634
    @sanaanas9634 Před 2 lety +9

    Al hamdulillah மனதில் இறை நினைவை அதிகமாகும் பேச்சு بارك الله

  • @ThasneemFathimanstu
    @ThasneemFathimanstu Před 2 lety +3

    Mashaallah muzhuvanum kettapoll thonni namukkum ithupolle sandharbam uddayittuddu athukkoddanu deenil pidichu nilkkunnathu Ameen

  • @rafeenaashkar9362
    @rafeenaashkar9362 Před 6 měsíci +3

    جزاك الله خيرا كثيرا

  • @nadheeredathanattukara9794

    മാഷാഅളളാ

  • @nizaralikkal7719
    @nizaralikkal7719 Před 2 lety +7

    നാഥൻ ഈമാൻ നിലനിർത്തി തരട്ടെ ❤️

  • @bigbi2122
    @bigbi2122 Před 2 lety +5

    ഇനിയും ഇതുപോലെ ക്ലാസ്സ്‌ വേണം ❤❤❤❤

  • @hameedkotta2634
    @hameedkotta2634 Před 2 lety +4

    Ya Allah ihdnee, jazakaLLahu khaira , Allah Hayyeek ya Usthad

  • @kingstarmalayalam1517
    @kingstarmalayalam1517 Před 2 lety +6

    അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ

  • @nazeernazeer1286
    @nazeernazeer1286 Před 2 lety +5

    Mashalla allahu Akbar alhamdulilla

  • @sahadibnabdulsathar9825
    @sahadibnabdulsathar9825 Před 2 lety +22

    പ്രസംഗത്തിൽ പറഞ്ഞത് പോലെ , ഈ സംസാരവും നമുക്ക് അത്യാവഷ്യം ഉള്ളതായിരുന്നു . Masha allah🤲🏻

  • @journeyoflife5767
    @journeyoflife5767 Před rokem +3

    جزاك خير

  • @ahmedadhil114
    @ahmedadhil114 Před 2 lety +5

    جزاك الله خيرا 😊

  • @sathsab9931
    @sathsab9931 Před 2 lety +8

    സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...

  • @mohammedalipothuvachola8716

    O Allah etra manoharam congratulations

  • @ashfakarshad6624
    @ashfakarshad6624 Před 2 lety +9

    Mashalla. വാക്കുകൾക്ക് അതീതമാണ് അവതരണം. ഇനിയും നല്ല അറിവ് അള്ളാഹു തങ്ങൾക്ക് പ്രധാനം ചെയ്യട്ടെ....

  • @illyasmon4359
    @illyasmon4359 Před 2 lety +5

    ما شاء الله
    وعليكم السلام ورحمة الله وبركاته
    الحمد الله
    الحمد الله
    آمين يارب العالمين🤲🤲

  • @mumtasabdulrehman6023
    @mumtasabdulrehman6023 Před 2 lety +4

    Masha Allah Alhamdulillah

  • @shifak4200
    @shifak4200 Před 2 lety +7

    Ma shaa Allah ♥️

  • @haneefachengotteri4364
    @haneefachengotteri4364 Před 2 lety +5

    Vaalaikummussalam Inshaallah Ameen

  • @ISMAILKANU
    @ISMAILKANU Před 2 lety +12

    കുടുംബ ബന്ധത്തെ കുറിച്ച് വീഡിയോ ചെയ്യുമോ ❓️നിങ്ങൾ എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കുന്നു. റബ്ബ് നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @a.thahak.abubaker674
    @a.thahak.abubaker674 Před 2 lety +6

    VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU. JAZZAKKALLA HIR

  • @shaasveriety1885
    @shaasveriety1885 Před 2 lety +2

    അൽഹംദുലില്ലാഹ്

  • @fasinan
    @fasinan Před 2 lety +6

    Aameeen aameen ya rabbal aalameen....Masha Allah..... 💯 True.......!!! BARAKKALLAHU FEEKUM......

  • @riyazmohammad5364
    @riyazmohammad5364 Před 2 lety +4

    ആൽഹംദുലില്ലഹ് ,ആൽഹംദുലില്ലഹ്...,,💗💗💗💗 ഇതുവരെ ഈ പറഞ്ഞ രീതിയിൽ ഒരുപാട് സന്ദേശം നൽകി അല്ലാഹുവിനെ അനുഭവിക്കാൻ അവസരം നൽകിയ എൻറെ റബ്ബിന് സർവ്വ സ്തുതിയും,,💞💞💞💞 സർവ്വസ്തുതിയും

  • @fayidaharis1770
    @fayidaharis1770 Před 2 lety +3

    Duayil ulpeduthanne

  • @ashrafmohdhaneefa5913
    @ashrafmohdhaneefa5913 Před 2 lety +4

    great speech

  • @alioyemo8777
    @alioyemo8777 Před 2 lety +12

    ഉസ്താദേ നമ്മുടെ ജീവിതത്തിന്റെ ഓരോ നിമിഷവും കടന്നു പോകേണ്ടത് ഉൾക്കാഴ്ചയോടെ ആണെന്നും
    ജീവനില്ലാത്ത (അല്ലാഹുവിന്റെ സ്‌മരണ ഇല്ലാത്ത ) ഹൃദയത്തോടെ അല്ലെന്നും
    ഓരോ നിമിഷവും നമുക്ക് മുന്നറിയിപ്പുകളും മുന്നറിയിപ്പുകാരും വന്നുകൊണ്ടിരിക്കുന്നു എന്ന് ഓര്മപ്പെടുത്തിയതിനു
    جزاك الله خيرا

  • @exploretolearn
    @exploretolearn Před 2 lety +8

    നമ്മളെക്കാൾ പ്രായം കുറഞ്ഞവരുടെ മരണവാർത്ത നമുക്കൊരു താക്കീത് ആണ് 👌
    കബറിസ്താൻ... A silent place with loud message 🌹👌
    Masha allah... ഉസ്താദിനു അള്ളാഹു ദീർഗായുസ്സും ആഫിയത്തും നൽകട്ടെ..

  • @syedrazi5085
    @syedrazi5085 Před 2 lety +4

    و عليكم السلام ورحمة الله وبركاته
    الحمدلله جزاكم الله خير

  • @nissarudeen381
    @nissarudeen381 Před 2 lety +4

    وعليكم اسلام ورحمة الله وبركاته. بارك الله فيك 🤲

  • @shamsiyafarook3029
    @shamsiyafarook3029 Před 2 lety +5

    Va alaikumussalam rahmathullahi vabarakathuhu

  • @sayedaboobaker
    @sayedaboobaker Před 2 lety +4

    Jazaak Allah khair

  • @seenati4821
    @seenati4821 Před 2 lety +4

    Alhamdulilla 💗

  • @sabithakalarickal5096
    @sabithakalarickal5096 Před 2 lety +6

    Insha Allah, Allahumma Aameen aameen aameen

  • @fahadk923
    @fahadk923 Před 2 lety +4

    നിർജീവ അവസ്ഥയ്ക്ക് ശേഷം നിങ്ങൾക്ക് ജീവൻ നൽകി എന്ന് പറയുന്നത് ശരിക്കും നമ്മൾ ജനിച്ചിട്ടില്ലാത്ത ഒരു കാലഘട്ടം നമ്മൾ കടന്നു പോയിട്ടില്ല അല്ലെങ്കിൽ നമ്മൾ ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം നമ്മിൽ കടന്നു പോയിട്ടില്ല അതായിരിക്കില്ലേ ഇതിന്റെ പൊരുൾ

  • @muhammadmusthafa6323
    @muhammadmusthafa6323 Před 2 lety +5

    അൽഹംദുലില്ലാ

  • @123aarrss
    @123aarrss Před 2 lety +4

    Masha Allah

  • @husainaim4478
    @husainaim4478 Před 2 lety +4

    Mashallah...

  • @nilafira576
    @nilafira576 Před 2 lety +2

    Alhamdulillah

  • @hamdanbinshiraz5174
    @hamdanbinshiraz5174 Před 2 lety +3

    جزاك الله خيرا

  • @bsnlsim483
    @bsnlsim483 Před 2 lety +6

    ബിസ്മില്ലാഹ്..അസ്സലാമുഅലൈക്കും
    ഉസ്താതെ പറ്റുമെങ്കിൽ നിങ്ങൾ ഇമാം മഹ്ദിയുടെ വരവിനു മുമ്പുള്ള സൂചനകളെ കുറിച്ചും അതിന് ശേഷമുള്ള 10 വലിയ അടയാളങ്ങളെ കുറിച്ചും ഇത് പോലെ വിശദമായി ഒരു വീഡിയോ ചെയ്താൽ വളരെ ഉപകാരം ആയിരുന്നു... ഈ ലോകത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വെച്ച് ഇതിനെ കുറിച്ച് വിവരിക്കുന്നത് ഉപകാരപ്പെടും...

  • @shailanasar3824
    @shailanasar3824 Před 2 lety +3

    Va Alikkumussalaam

  • @shoukathmaitheen752
    @shoukathmaitheen752 Před 2 lety +7

    ചിന്തനീയം ഈ പ്രഭാഷണം..... അൽഹംദുലില്ലാഹ് 🤲🏻🤲🏻👍🏻👍🏻

  • @abdulnasar369
    @abdulnasar369 Před 2 lety +4

    Mashaa Allah

  • @shanzathesnishanza1749
    @shanzathesnishanza1749 Před 2 lety +6

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്

  • @mhmd2284
    @mhmd2284 Před 2 lety +4

    Va alaikkummussalaam

  • @reshmahakeem7637
    @reshmahakeem7637 Před 2 lety +3

    وعليكم السلام ورحمه الله وبركاته

  • @muhammedirfancn3831
    @muhammedirfancn3831 Před 2 lety +5

    ആമീൻ🌺🌺🌺🌺🌺🌺🌺

  • @shereefeengari1297
    @shereefeengari1297 Před 2 lety +7

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്..... സുമ്മ അൽഹംദുലില്ലാഹ്...... ❤️

  • @nishadpalakazhi9960
    @nishadpalakazhi9960 Před 2 lety +5

    Valaikkum salam varahmathullahi vabarakathuhu

  • @koyamampad3335
    @koyamampad3335 Před 2 lety +6

    ആഴത്തിലുള്ള ചിന്തനീയമായ വിഷയം
    മാഷാ അല്ലാഹ്,,, great speech i have ever heard!!!

  • @muhammedharis7222
    @muhammedharis7222 Před 2 lety +4

    Mashaallah good

  • @muhammedshareef7545
    @muhammedshareef7545 Před 2 lety +5

    *وﻋَﻠَﻴــْــﻜُم ﺍﻟﺴَّـــــــﻼَﻡُ ﻭَﺭَﺣْﻤَﺔُ ﺍﻟﻠﻪِ ﻭَﺑَﺮَﻛـَـﺎﺗُﻪ*
    ✋🏻

  • @mustafavpvp3539
    @mustafavpvp3539 Před 2 lety +5

    Maasha Allha 🤲💕

  • @muhammedshareef7545
    @muhammedshareef7545 Před 2 lety +5

    Aameen yaa Allah 🤲🤲

  • @sheenanizar4733
    @sheenanizar4733 Před 2 lety +5

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @comewithmejafar3362
    @comewithmejafar3362 Před 2 lety +8

    അസ്സലാമുഅലൈക്കും.
    ഇമാം ബുഖരിയെ കുറിച്ച് ഒരു ക്ലാസ്സ്‌ ചെയ്യാമോ?
    അല്ലാഹു അനുഗ്രഹിക്കട്ടെ.
    ജസാക്കുമുള്ളാഹു ഖൈർ

  • @alburuj2421
    @alburuj2421 Před 2 lety +10

    ഇത് വരെ കേൾക്കാത്ത വിഷയം. ആഴത്തിൽ ചിന്തിക്കുന്നവർക്ക് മാത്രമേ സന്ദർഭങ്ങൾ മനസിലാക്കാൻ കഴിയൂ.

  • @shihabperingodan8100
    @shihabperingodan8100 Před 2 lety +5

    അൽഹംദുലില്ലാഹ്.👌

  • @zerajudeentk8430
    @zerajudeentk8430 Před 2 lety +2

    അസ്സലാമു അലൈകും ഉസ്താദിന്ടെ പേ ര ന്താ

  • @shailanasar3824
    @shailanasar3824 Před 2 lety +4

    Alhamdulillah🤲

  • @jazayasir5187
    @jazayasir5187 Před 2 lety +4

    Assalamu alaikkum wr wb, oroo speechum oroo unarthal masha Allah, usthad surah al kahf nte last part idumo

  • @nishamnisham46
    @nishamnisham46 Před 2 lety +5

    👍🤍 جزاكم الله خيرا 🥰

  • @fitintailor4464
    @fitintailor4464 Před 2 lety +3

    Maasha allah

  • @fazeenab885
    @fazeenab885 Před 2 lety +2

    🤲🤲🤲👌

  • @mohammedali6775
    @mohammedali6775 Před 6 měsíci +1

    Alhamdulillha 😮🎉❤❤❤❤🎉😢❤❤❤❤❤

  • @abdullaabduljabbar5458
    @abdullaabduljabbar5458 Před rokem +1

    Al hamdulilla

  • @naseemalikunju8383
    @naseemalikunju8383 Před 2 lety +5

    MashaAllah, No doubt you are a “Nadeer” to us . The traveler is really lucky, he could see you and got advice .

  • @pazzoman2013
    @pazzoman2013 Před 2 lety +3

    Mashallah 👍

  • @ashfakarshad6624
    @ashfakarshad6624 Před 6 měsíci +1

    اللهم امين

  • @aswathysunil6529
    @aswathysunil6529 Před 2 lety +3

    👏👏👏👏👏👏👏👏👏👏👏👏👏

    • @Ganeshvettackal
      @Ganeshvettackal Před rokem

      Aswathy ഇസ്ലാമിൽ വിശ്വസിക്കുന്ന ആളാണോ ?

  • @zinegirlscookingandcrafts5732

    👍👍👍

  • @ramlaam5898
    @ramlaam5898 Před 2 lety +1

    👍

  • @fenzabfenzab6232
    @fenzabfenzab6232 Před 2 lety +2

    سبحان الله 🤲

  • @comewithmejafar3362
    @comewithmejafar3362 Před 2 lety +5

    മാഷല്ലാഹ് ❤️👍