neerkkettu | നീര്‍ക്കെട്ട് | Inflammation | Dr Jaquline

Sdílet
Vložit
  • čas přidán 7. 09. 2024
  • നീര്‍ക്കെട്ട് സാധാരണയായി നാം കണ്ടാല്‍ ഉടനെ ചൂടുപിടിക്കുക, കുഴംബ് തേക്കുക മുതലായ കാര്യങ്ങള്‍ ചെയ്യാറുണ്ട്. എന്നാല്‍ ഈ നീര്‍ക്കെട്ടിന്‍റെ യഥാര്‍ത്ഥ കാരണം നാം അന്വേഷിക്കാറില്ല. നീര്‍ക്കെട്ട് നമ്മളിലെ പല രോഗത്തിന്‍റെയും ലക്ഷണം ആകുവാന്‍ സാധ്യത ഉള്ള ഒന്നാണ്. ശരിക്കും നാം ആ കാരണത്തെയാണ് ഒഴിവാക്കേണ്ടത്.
    ഈ വീഡിയോയിലൂടെ ഡോക്ടര്‍ എന്തെല്ലാം കാരണത്താല്‍ നീര്‍ക്കെട്ട് വരാമന്നു വിശദമായി പറയുന്നു.
    For online consultation :
    getmytym.com/d...
    #healthaddsbeauty
    #drjaquline
    #neerkkettu
    #inflammation
    #reason
    #ayurvedam

Komentáře • 969

  • @rahmanac4893
    @rahmanac4893 Před rokem +14

    നന്ദി ഡോക്ടർ.ശ്രോതാക്കളേ അനാവശ്യമായി ടെൻഷൻ അടിപ്പിക്കുന്ന മറ്റുള്ളവരിൽ നിന്നും തികച്ചുംവ്യത്യസ്തമായ അവതരണം.

  • @badar6145
    @badar6145 Před 4 lety +18

    ഇതുപോലെയുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു...
    നന്ദി നമസ്കാരം 🙏 ♥️♥️ 🇰🇼

  • @neethufrancis
    @neethufrancis Před 3 lety +10

    Understandable language 😊
    Thankyou doctor

  • @user-abcdefgh989
    @user-abcdefgh989 Před 5 měsíci +2

    ഡോക്ടർനെ കാണാൻ എന്തൊരു ഭംഗിയാ

  • @jayakrishnanjayakrishnan8130

    ഹായ് ഡോക്ടറെ വളരെയധികം ഉപകാരപ്പെട്ടു എല്ലാവിധ ആശംസകളും നേരുന്നു വളരെയധികം സന്തോഷം🌞🌞🌞😘😘👍👍

  • @hamsadmm1196
    @hamsadmm1196 Před 4 lety +2

    Hi. Dr jaqulien mam
    നല്ലഅ വതരണം ചേച്ചിയുടെ എല്ലാവിടിയേയുംകാണാറുൺട് സുപ്പർ.

  • @raveendranvengara5822
    @raveendranvengara5822 Před 2 lety +3

    Thank you Dr for sharing this valuable information

  • @rajanmenon9658
    @rajanmenon9658 Před 2 lety

    Very very useful video. You are working in government service as a docter.

  • @user-ev6ep9my4p
    @user-ev6ep9my4p Před 4 lety +3

    ഫസ്റ്റ് കമന്റ്‌.. നല്ലൊരു ഡോക്ടർ ഗോഡ് ബ്ലെസ് യൂ

  • @n.gopalakrishnasarma8930
    @n.gopalakrishnasarma8930 Před 4 lety +8

    Valuable Informations. Thanks a lot.

  • @lovelybroandsis6490
    @lovelybroandsis6490 Před 9 měsíci +2

    Hi Dr എനിക്ക് ഷോൾഡറിൽ ആണ് നീര് വരുന്നേ. കൈ മൊത്തം കടച്ചിലും വേദനയും കൂടാതെ മുതുകിലും , സഹിക്കാൻ വയ്യാത്ത വേദന, കാണിക്കാത്ത Dr മാർ ഇല്ല

  • @gkgk7719
    @gkgk7719 Před 4 lety +3

    ഏണിന്റെ ജോയിന്റ് വേദന ഉണ്ടാകുന്നു പുറമെ വേദന ഇല്ല നടക്കുമ്പോൾ വേദന ഉണ്ട് രണ്ട് ജോയിന്റ് ഭാഗത്തും മാറി മാറി വേദന വരുന്നു ഒരു കാലിൽ വേദന ഉള്ളപ്പോൾ മറ്റേകാലിൽ കാണില്ല അങ്ങനെ

  • @vijayanp9845
    @vijayanp9845 Před 3 lety +2

    Very good narration.

  • @abidajamsheer6526
    @abidajamsheer6526 Před 3 lety +36

    മേഡത്തിനെ കാണാൻ പറ്റുമോ ❓️അല്ലെങ്കിൽ ഫോൺ നമ്പർ ❓️

  • @ashokchandran1719
    @ashokchandran1719 Před 4 lety +3

    Very Very Useful Information ..good job...thank you Doctor..

  • @sheelageorge9714
    @sheelageorge9714 Před 4 lety +4

    Thank you Doctor for the reply

  • @galaxyf9958
    @galaxyf9958 Před 4 lety +1

    Good information 👍👍👍
    Prostate enlargement video cheyyamo

  • @mishalmichu6940
    @mishalmichu6940 Před rokem +3

    Dr.eniky eduppinte avideyaanu vedana.xray eduthu kuyappaminnum ellennu paranju.neer aanennaanu paranjad.kidny prblm aairikkumo.pls rply.

  • @minnusmagicland6288
    @minnusmagicland6288 Před 4 lety +2

    First😊
    Informative Video👍

  • @athirajuby9020
    @athirajuby9020 Před 3 lety +5

    Doctor thalavedana varumbol thalayilum nettiyilum vedanaulla muzhakal varunnathu anthukondanu onnu randu divasam ethu undakum pinned thanupokum please reply dr🙏🙏🙏

    • @farhanmarhaba57
      @farhanmarhaba57 Před 2 lety +1

      Enikum anghanee verunund
      Nigalkk ith ntha problem arinjoo....?

  • @user-lr9bw5fy9i
    @user-lr9bw5fy9i Před 2 měsíci +1

    Kanninte krishnamanikk neer ind velicham nokkane patunnilla entheelum solutions

    • @jameelakp7466
      @jameelakp7466 Před 2 měsíci

      ഇത് മാറാൻ സഹായിക്കുന്ന ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @sijinasaneeshsijinasaneesh6526

    Dr enik randu divsayi mugathum kalilum ravile ezhunnelkumbo neeru ..kalinu chorichrl und..

    • @healthaddsbeauty
      @healthaddsbeauty  Před rokem

      Eppo Engane undu

    • @nithyanikhil9686
      @nithyanikhil9686 Před 7 měsíci

      Kuranjo, enikum ippol ingne varunn urakam unarubol mukathum kayi kaal viralukal neeru varunn kurch kazhinju pokum😢

  • @thequeenbutterflies3819

    Thanks Dr
    Ella vedios um kanarund
    Nalla information

  • @sobithahaseena33
    @sobithahaseena33 Před 4 lety +3

    Thank you so much doctor

  • @parameswarankp2591
    @parameswarankp2591 Před 3 lety +2

    Good Information 🙏🙏🙏🙏🙏

  • @nasumudnabeesa3201
    @nasumudnabeesa3201 Před 4 lety +4

    താരനു കടുക് അരച്ച് തേക്കുന്നത് നല്ല ത് ആണ് ന്ന് അറിയാൻ കഴിഞ്ഞു ശേഷം കഴുകി കളയാൻ ഷാബു ഉപയോഗിക്കാമോ മറുപടി പ്രതിഷിക്കുന്നു

  • @amshasfoodandcraft4691
    @amshasfoodandcraft4691 Před 3 lety +3

    Thank you madam 🙏

  • @arathisukumaran196
    @arathisukumaran196 Před 3 lety +1

    Ok Docture Thanku so much God bless you

  • @salimcrtanur9027
    @salimcrtanur9027 Před 3 lety +9

    Mugathulla neer povan enth cheyyanam

  • @sreenivasp7555
    @sreenivasp7555 Před 4 lety

    രക്ത ദൂഷ്യത്തിൻ്റെ ചികിത്സയെ കുറിച്ച് മറുപടി നല്കിയതിന് നന്ദി.

  • @itsme-ms7qm
    @itsme-ms7qm Před 2 lety +5

    Doctr enk esr കുടുതൽ ayrnnu ഹോമിയോ കയിച് നോർമലയ്..but joinpain und മേലാകെ നീരും...a n a polotha vada test kal Ellam negativan..32 വയസ് സ്ത്രീയാണ്.. മേലാകെ ഒരു എരിച്ചിൽ അണ് idendhkondan...പൊല്ലുന്നപോലെ..bloodil എന്തോ ഉല്ലപോലെ ശരീരം മൊത്തം എരിച്ചിൽ idh എന്താണ് reason pls rply

    • @healthaddsbeauty
      @healthaddsbeauty  Před 2 lety +2

      Inji chaya divasavum one glass oru 15 days kudichal ethinu samanam undavum

    • @itsme-ms7qm
      @itsme-ms7qm Před 2 lety

      @@healthaddsbeauty tnk u

    • @itsme-ms7qm
      @itsme-ms7qm Před 2 lety

      Enk kure samayam irikumbo okken..neer..അടിവയറിൽ aamashayathinoke നീരുന്ദ്...ഹോമിയോ ഇദ്ധിന് falapradamano..esr കുറയുന്നുണ്ട് ഹോമിയോ കയിച്ട്...but kure irikumbo vegam നീരുവരുന്ന്

    • @shihabrahmani5906
      @shihabrahmani5906 Před rokem

      ശരീരമാകെ എരിച്ചിൽ എന്റെ Mother നും ഉണ്ട് - നിങ്ങൾക്ക് ഇപ്പോൾ എങ്ങനെയുണ്ട്‌ - ആശ്വാസമായോ Plse reply

  • @prajithkannur6302
    @prajithkannur6302 Před 4 lety +1

    Good information

  • @buharidavood4236
    @buharidavood4236 Před 3 lety +7

    ഡോക്ടർ പറഞ്ഞത് lympoedema എന്നാണ്

  • @arathisukumaran196
    @arathisukumaran196 Před rokem

    Ok Docture Thanku so much🌹💛

  • @krishnapriyavipin
    @krishnapriyavipin Před 3 lety +16

    Thank u Dr.. Consulting undo, number share cheyyamo

  • @sangeethkrishna1
    @sangeethkrishna1 Před 3 lety +1

    Thanks for information

  • @rinusvlog7500
    @rinusvlog7500 Před 3 lety +4

    Anik alla joint ilum neersnu

    • @daisystanly5848
      @daisystanly5848 Před 3 lety +1

      എനിക്കും angineyanu

    • @u1935
      @u1935 Před 2 lety +1

      @@daisystanly5848 ippo egheny kuravundo

  • @prakashkp6517
    @prakashkp6517 Před 4 lety +12

    കേൾക്കാൻ തോന്നുന്ന മാന്യമായ സംസാര രീതി.

  • @shijinapp3226
    @shijinapp3226 Před 3 lety +1

    Thank u mam detail aayi paraju thannu..

  • @onassisitty6791
    @onassisitty6791 Před 4 lety +7

    👌👌👌👍

  • @littleflower4472
    @littleflower4472 Před 4 lety

    Pinned for Dr.jaquline.common medicine koodi paranju tharumo.Almighty God bless Ur valuable information.

  • @abhiramilb8915
    @abhiramilb8915 Před 2 lety +10

    എനിക്ക് കണ്ണിലെ കൃഷ്ണമിക്ക് നീര് ഒണ്ട്. വെട്ടം നോക്കാൻ ബുദ്ധിമുട്ട് ഉണ്ട്. ഹോസ്പിറ്റലിൽ 1 മാസം ആയി പോകുന്നു. ഒരു മാറ്റോം ഇല്ല 😑

    • @healthaddsbeauty
      @healthaddsbeauty  Před 2 lety

      Optalmologist ne aano kanikkunne

    • @abhiramilb8915
      @abhiramilb8915 Před 2 lety +1

      @@healthaddsbeauty athe first back pain vannu. 2 day kazhinjappo kann igana vayyand ayi. Oru masam aayi.
      tvm precise hos aan ipo kanikkunne. Mattam onnum illa. Thullimarunn ozhikkunnund.
      May 6 എനിക്ക് എക്സാം കൂടി ആണ്. ഇത് വന്ന ശേഷം മനസിന് ഒരു സുഖം ഇല്ല. ആകെ വല്ലാത്ത അവസ്ഥ. ഇത് കുറയുന്നും ഇല്ല. അങ്ങനെ വീഡിയോസ് ഒക്കെ നോക്കുമ്പോളാ ഇത് കണ്ടത്. കണ്ണിന്റെ ഈ പ്രശ്നം കുറയോ ഡോക്ടർ. 😑. കുറയും എന്ന് പ്രേതീക്ഷിക്കാമോ? അതെ ഇനി അങ്ങോട്ട് ഇങ്ങന ആയിരിക്കോ?

    • @thachuajuthachu2077
      @thachuajuthachu2077 Před rokem

      ​@@abhiramilb8915ippo mariyo.enganaund

    • @user-lr9bw5fy9i
      @user-lr9bw5fy9i Před 2 měsíci

      Yenikkum ithupole undayi marunnilla ippo ​@@abhiramilb8915

    • @jameelakp7466
      @jameelakp7466 Před 2 měsíci

      ഇതിന് ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @akbara5657
    @akbara5657 Před 4 lety +1

    Valare vishadamayi paranju , nannayirunnu 👌 next video waiting jaqy doctor ❤❤👍👍

  • @princyprasoon7462
    @princyprasoon7462 Před 4 lety +5

    I am fibromyalgia patient for more than 17 years I have inflammation in almost every muscle and there by my weight increased by 87 from 55. Is there any solution to reduce my weight

  • @anamikathampy4117
    @anamikathampy4117 Před 2 lety +1

    Doctor,, nte achanu, nattelinte, rand sidilum,, nalla vedana aanu,,,kore nalaii thodagit,, pala kozhampum use chydh, alathe, belt vare ittitum vedanem neerum maarunila,, ntha cheyendeth

  • @shynisala880
    @shynisala880 Před 4 lety +3

    True

  • @nila-kalayani
    @nila-kalayani Před 6 měsíci +1

    Dr antibiotics kazhichal neeru varumo..

  • @hixana__6175
    @hixana__6175 Před 4 lety +6

    ഡോക്ടർ നമ്പർ കിട്ടുമോ

    • @aabaaaba5539
      @aabaaaba5539 Před 3 lety

      നമ്പർ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്.

  • @sosammakuriakose9267
    @sosammakuriakose9267 Před 3 lety +4

    Dr no.തരുമോ.plz

  • @sakeenajaleel8324
    @sakeenajaleel8324 Před 3 lety +2

    thank u so much 🙏🏻🙏🏻

  • @tintuthomasp4085
    @tintuthomasp4085 Před 3 lety +5

    ഡോക്ടർ കുറേ നേരം ഇരിക്കുമ്പോൾ കാലിൽ നീര് വരുന്നു എന്തായിരിക്കും കാരണം

  • @sandeepdasd5233
    @sandeepdasd5233 Před rokem +1

    Thanks for the valuable information ☺️

  • @ismailnechikkattil8916
    @ismailnechikkattil8916 Před 4 lety +4

    നിങ്ങളുടെ നമ്പർ പോയി ഞാൻ വിളിച്ചിരുന്നു

  • @bluemarinebackwaters3227
    @bluemarinebackwaters3227 Před 3 lety +1

    Pidali shoulder Alikku vedana
    Danidharam kuzhambu murivenna
    Mattamvaruthano

  • @soumyasomanath3386
    @soumyasomanath3386 Před 3 lety +8

    കണ്ണിനു താഴെയും മുഖത്തും നീരുണ്ട്. അത് അതുപോലെ തന്നെ നിക്കുവാ. അത് എന്തിന്റെ ലക്ഷണമാണ്

    • @healthaddsbeauty
      @healthaddsbeauty  Před 3 lety

      Kidney function test and thyroid function test pettannu cheyythu nokkanam

    • @amalthamban1285
      @amalthamban1285 Před 9 měsíci

      Ippo neerundo

    • @soumyasomanath3386
      @soumyasomanath3386 Před 9 měsíci

      ഇല്ല ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്തപ്പോ തൈറോയിഡ് ഉണ്ട് പിന്നെ creatinin ഇച്ചിരി കൂടുതൽ ഉണ്ട്. ട്രീറ്റ്മെന്റ് ചെയ്തു മാറി

    • @amalthamban1285
      @amalthamban1285 Před 9 měsíci

      Kidneyk kuzhappamundarunno

  • @bindupambadi9322
    @bindupambadi9322 Před 11 měsíci

    നല്ല അറിവ് പകർന്നു തന്നതിന് 🙏നന്ദി

  • @pp-od2ht
    @pp-od2ht Před 10 měsíci +1

    Kazhuthu puram vayar kaal vannamkudam ankle paadam okka neerkettu pola pain undaavunnado

  • @anagha7926
    @anagha7926 Před 2 lety +1

    Doctor your information is very useful, thank you. Enik more than 2 years aayi plantar fasciitis und.. enth cheythittum maarunnilla . . Ith full aayi cure aavumo?? Treatment undo? Please reply

  • @vikramanm1294
    @vikramanm1294 Před 3 lety

    Please tell about peripheral neuropthy and treatment

  • @rajeevpandalam4131
    @rajeevpandalam4131 Před 3 lety

    നല്ല സന്ദേശം

  • @shemeemmusthafa7620
    @shemeemmusthafa7620 Před 2 lety +2

    Dr enik nenjinte avide okke engane kay ഉയർത്തിപ്പിടിക്കുമ്പോൾ ഒക്കെ ഒരു വേദന എവിടെ തൊട്ടാലും വേദനായ തോക്കിന്റെ ഭാഗ്ഗം കൈ മസിൽ ഒക്കെ അത് എന്തുകൊണ്ട ഇടത് നെഞ്ചോക്കെ നീർക്കെടുള്ളത് കൊണ്ടാണോ ഒന്ന് പറയണേ

  • @fazalphotography1385
    @fazalphotography1385 Před 2 lety +2

    Chest inflamation?

  • @Goku___8
    @Goku___8 Před 6 měsíci +1

    Doctor Face side nose avde aayi pogi varun edak edak ayi

    • @jameelakp7466
      @jameelakp7466 Před 2 měsíci

      Rrrogathin ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @muhammad39373
    @muhammad39373 Před 2 lety

    ThnkyouDr.

  • @devanandar7106
    @devanandar7106 Před rokem +1

    Hi mam..my son have low hb ie below 8. Immune deficiency also there ss wbc becomes low when some infection comes. After iv antibiotics wbc becomes normal. Now he have swelling in abdomen and legs. Weight gain of 1 kg . sgpt and sgot is normal. Albumin was low(2.1). No albumin losing through urine. Cough and pneumonia was there. Doctors recommended for bone marrow. Now i am worried about that swelling ..pl reply..

  • @soudak8857
    @soudak8857 Před 4 lety

    Thanks. Dear

  • @gayathrisb318
    @gayathrisb318 Před 2 lety +2

    Medam enik(22) thaleda backil kazhuthil pain pole.pinne muthukil vedana nadu vedana und ..ethenthanu

    • @healthaddsbeauty
      @healthaddsbeauty  Před 2 lety +1

      Neerkkettu aakan aanu chance

    • @gayathrisb318
      @gayathrisb318 Před 2 lety +1

      @@healthaddsbeauty ok tnkyou mam🙏

    • @u1935
      @u1935 Před 2 lety +1

      @@gayathrisb318 marege kazinthanno ipooo egehny undd

    • @gayathrisb318
      @gayathrisb318 Před 2 lety +1

      @@u1935 athu maari neerirakam ayirunnuu..ella marriage aylla

    • @u1935
      @u1935 Před 2 lety

      @@gayathrisb318 nthu ayirunnu problem ethykilum trement eduthirunno Maran vendi

  • @nideeshem8702
    @nideeshem8702 Před 4 lety

    Thanks doctor

  • @gowdhinpathiyamparambil7214

    Fatty liver connected vedio cheyyumo,including diet

  • @bipinbinoy8634
    @bipinbinoy8634 Před rokem +1

    Doctor ente kanninte side edakku neeru vararundu

  • @artandcraft1540
    @artandcraft1540 Před 3 lety +1

    kaiviral madakkanum nivarthanum prayasam ithinekurich parayamo

  • @aishwaryaaishwarya5883
    @aishwaryaaishwarya5883 Před 7 měsíci +1

    Ma'am enik oru accident patti muttinu thazhe vellam ketti kidakkuanenna paranje ath njn randu vettam hospital poyi kutthii eduthu kalanju enit bandage chuttiyirikkukayaanu. Dr paranjathu bandage chutiya mathi eni ath varillaa ennaa pakshe enik veendum cheruthayi avide vellam ketti nilkkunnu pain onnumillaa enthelum kuzhappamundo ith maran enthelum vazhi indo

  • @sumayyashameem6340
    @sumayyashameem6340 Před 2 měsíci +1

    എനിക്ക് തല നീര് വന്ന് ലിംഫ് നോട്‌ വീക്കം വന്ന് ആ നീര് നിൽക്കുന്ന എന്താണ് ഡോക്ടർ

  • @fathimac5290
    @fathimac5290 Před 3 lety

    Docter👌 🌹nalla samsaram

  • @thankappancv3274
    @thankappancv3274 Před 4 lety +1

    എന്റെ ഉപ്പുറ്റിയുടെ ബേക്കിൽ വലിഞ്ഞു നിൽക്കുന്ന ഭാഗത് ഒരു മുഴ പോലെ ഇരുന്ന് എണീക്കുമ്പോൾ കുറെ നേരത്തേക്ക് വേദന . ഒരു വിവരണം തരാവാ മുട്ടുവേദന സ്ഥിരമായി ഉണ്ട്.

  • @jeffyfrancis1878
    @jeffyfrancis1878 Před 4 lety

    Lots of love for all the valuable informations.

  • @vaheedabeeran7803
    @vaheedabeeran7803 Před 3 lety +1

    Thalaneerirakathinum mudikozhichilinum tharan pokanumulla oil paranju tharumo

  • @rohithr4181
    @rohithr4181 Před 3 lety +1

    Thalanirakathinu entha ,cheyuka

  • @thilakeshv.t-st7gt
    @thilakeshv.t-st7gt Před 6 měsíci

    Dr എനിക്ക് 44 വയസ്സ് എന്റെ മസ്സിൽസിനാണ് നീര് വിഴുന്നത് അത്യാവശ്യം വ്യായാമം ചെയ്യാറുണ്ട് ഞാൻ ഏത് Dr യാണ് കാണേണ്ടത് മാഡത്തിന്റെ നമ്പർ തരാമോ please

  • @sameenasameen9929
    @sameenasameen9929 Před 3 lety

    Thanks good information

  • @sheejabaishaji9159
    @sheejabaishaji9159 Před 3 lety

    Very..good

  • @irshadkk3030
    @irshadkk3030 Před 2 lety

    ടോട്ടൽ നീരുണ്ട്.... അതായത് പുറം ഭാഗം കൂടുതലായിട്ട് നെഞ്ചിലുണ്ട്... തുമ്മുമ്പോൾ ഒക്കെ ഭയങ്കര വേദന ആണ്..... Hlab12 പോസിറ്റീവ് ആണ്

  • @dhamayanthio.b.6150
    @dhamayanthio.b.6150 Před 3 lety

    Thanks for valuable information

  • @aswathyrajeshnarayana4731

    Tquuu Dr. 👍

  • @vinithack9670
    @vinithack9670 Před 3 lety

    Dr. ഏതെങ്കിലും ഒരു ointment പറഞ്ഞു തരാമോ.

  • @rasheedpadoor8899
    @rasheedpadoor8899 Před 3 lety +1

    മേഡം 10ദിവസം ആയി അടിവയറിന്റെ ഭാഗം വേദന കണ്ടു , ഞാൻ ബാരമുള്ളാട് പൊക്കി അതിന് ശേഷം ആണ് ഇദ് വന്നദ്, മരുന്നു മെഡിക്കൽ ഷോപ്പിൽ നിന്നും വാങ്ങി കഴിച്ചു,, ചെറിയ കുറവുണ്ട്, ഭാരം എടുക്കുമ്പോൾ വീണ്ടും വേദന കാണുന്ന, ഞാൻ ഇനി എ ന്നത് ചെയ്യണം

    • @healthaddsbeauty
      @healthaddsbeauty  Před 3 lety

      Gas kudungiyathu aarikkum
      Take dhanwantharam gulika one veetham 3 neram chavachu arachu choodu vellam kudikkuka
      3 days kazhikkuka
      Ethu marum

  • @muhammadmusthafa8118
    @muhammadmusthafa8118 Před rokem +1

    Dr എല്ലുകളിലെ നെരമ്പുകളിലെ നീർകെട്ടൽ എങ്ങനെ മാറ്റിയെടുക്കാം 😢🙏🏻

  • @kunjatta6872
    @kunjatta6872 Před 3 lety +1

    ഡോക്ടർ, എന്റെ കാൽപാദം മുതൽ മുട്ടുവരെ കറുത്ത കളർ ബാധിച്ചിരിക്കുന്നു. ഇപ്പോൾ കാൽപാദത്തിൽ നീരും ഉണ്ട്. (എനിക്ക് നല്ലവണ്ണം ഉണ്ട്,) എന്തുകൊണ്ടായിരിക്കും ഇങ്ങനെ കാണുന്നത് പ്ലീസ് റിപ്ലൈ

    • @healthaddsbeauty
      @healthaddsbeauty  Před 3 lety

      Weight koodiyal neeru chilaril kanarundu
      Varicose vein undo nnu nokkanam

  • @sundharsundhar5476
    @sundharsundhar5476 Před 4 lety

    Thanks sister god gift channel all the best

  • @deepeshkk2420
    @deepeshkk2420 Před 2 lety

    Ee dislike adichavanmmar enth kondaann koode parajeenel ....... I like the video

  • @ZayanZehrish
    @ZayanZehrish Před 6 měsíci

    Enik kayuthin pirakilum two shoulder ilum eppozhum neeraan

  • @hebinjacobthottathil420

    Good

  • @rinusvlog7500
    @rinusvlog7500 Před 3 lety +1

    Ante shareeram mottham neranu vedana sahikkanu vayya

  • @safiyasefi8806
    @safiyasefi8806 Před 2 lety +1

    Shereerathokke neerkettal ndakan reson ntha dr.
    ...

    • @healthaddsbeauty
      @healthaddsbeauty  Před 2 lety +1

      Pala pala reasons undu

    • @u1935
      @u1935 Před 2 lety +1

      @@healthaddsbeauty ipppo egeheny unndd

    • @safiyasefi8806
      @safiyasefi8806 Před 2 lety

      @@u1935 Pani maree nnalum kk aaylla kshaanm nd back pain poyi

  • @Afnas....446
    @Afnas....446 Před rokem

    Dr എന്റെ മുഖത്തു നീർ... നല്ലവേദന ഇണ്ട്.. ഞാൻ ചെറിയ കുട്ടി ആണ്... ഇത് പോയി വന്നോണ്ട് ഇരിക്കും 🥲

  • @sureshsuresht9257
    @sureshsuresht9257 Před rokem

    പുതിയ രമഡി പറയാനുണ്ട് 👍😄🖐️

  • @sajansajan490
    @sajansajan490 Před 3 lety

    എന്റെ പേര് സജാൻ, എന്റെ ഇടതു മുതുകിൽ നീരുണ്ടായിരുന്നു ഇടതു കൈ വേദന ഉണ്ട്‌, ചെറുന്നിയൂർ ആയുർവേദ ഡിസ്പെന്സറിയിൽ പോയി, പൂച്, കഷായപൊടി, ധന്വന്തരംകുഴമ്പ്‌, ലേഹ്യം തന്നു,. നീര് കുറവുണ്ട് but കുത്തി കുത്തി വേദനയുണ്ട്, കോവിട് ആയതുകൊണ്ട് പരിശോധന ഇല്ല, കർപ്പൂരതൈലം പുരട്ടി വേദനമാറുന്നില്ല. Dr. ഒരു മറുപടി തരണം

  • @shamisaleem2314
    @shamisaleem2314 Před rokem

    താങ്ക്സ്

  • @abhinav6125
    @abhinav6125 Před 8 měsíci

    എനിക്ക് കവിളിൽ ആണ്, ചെവിയുടെ അടിയിൽ ആയി,കവിൾ ഇപ്പൊ വീർതിരിക്ക, ഇത് എന്തായിരിക്കും 😢

  • @hudahenzahenza8654
    @hudahenzahenza8654 Před 18 dny

    Dr ente kayinte sholaril neerundu enthaa cheyyaa