നമസ്ക്കാരം വൈദ്യർജീ...🙏 ഞാൻ ഏതാനും വർഷങ്ങളായി അറിയാൻ ആഗ്രഹിച്ചിരുന്ന ഒരു വിഷയത്തെ, ഒന്ന് രണ്ടുദിവസമായി പരതുകയും ഈ വിഷയവുമായി ബന്ധപ്പെട്ട് ഈ ദിവസത്തിൽ തന്നെ ഒരു സുഹൃത്തുമായി മണിക്കൂറുകളോളം സംസാരിക്കുകയും ചെയ്തിരുന്നു. സത്യത്തിൽ ഈ വീഡിയോ തേടിയ വള്ളി കാലിൽ ചുറ്റി എന്നുപറയുമ്പോലായി. വളരെ അത്ഭുതവും ആശ്ചര്യവും തോന്നിപ്പിക്കുന്നു.നല്ല മാറ്റങ്ങൾക്കായി ആഗ്രഹിക്കുന്നവന് പ്രകൃതി എല്ലാം സമയോചിതമായി കണ്ടെത്തി തരുകതന്നെ ചെയ്യും. ഇന്നോളമുള്ള എൻറെ ജീവിതവും അങ്ങനെ അവിചാരിതവും ആകസ്മികമായ വേളകളിൽ പലതും ലഭ്യമാക്കി കൊണ്ടിരിക്കുന്നു/നൽകികൊണ്ടിരിക്കുന്നു. ഈ അത്ഭുതകരമായ ദിവസത്തിന് ഈ...പ്രപഞ്ച ശക്തിയോട് നന്ദി പറയുന്നു.നന്ദി ... നന്ദി.... നന്ദി.....
നമസ്കാരം വൈദ്യരെ 🙏🙏🙏പാലിലും ഇത്രയും സവിശേഷത, അതായതു സന്തോഷം നിറഞ്ഞ പാൽ അല്ലേ,, ആദ്യമായി കേട്ട അറിവിന് മുൻപിൽ കുമ്പിടുന്നു.. നന്ദിനന്ദി രണ്ടുപേർക്കും 🙏🙏🙏🙏🔥🔥👍👍
അയൂർവേദത്തിൽ 'പഞ്ചഭൂതങ്ങളെ കുറിച്ചും 'ഋതുക്കളെ കുറിച്ച് മനസ് ബുദ്ധി' പ്രാണൻ അത് മാവിനെ കുറിച്ചും 'ഇപ്പോഴത്ത ആധുനിക അയ്യൂർ വേദ കച്ചവടത്തിൽ. അല്ല എസ് മാത്രം
നമസ്ക്കാരം വൈദ്യർജീ...🙏
ഞാൻ ഏതാനും വർഷങ്ങളായി അറിയാൻ ആഗ്രഹിച്ചിരുന്ന ഒരു വിഷയത്തെ, ഒന്ന് രണ്ടുദിവസമായി പരതുകയും ഈ വിഷയവുമായി ബന്ധപ്പെട്ട് ഈ ദിവസത്തിൽ തന്നെ ഒരു സുഹൃത്തുമായി മണിക്കൂറുകളോളം സംസാരിക്കുകയും ചെയ്തിരുന്നു.
സത്യത്തിൽ ഈ വീഡിയോ തേടിയ വള്ളി കാലിൽ ചുറ്റി എന്നുപറയുമ്പോലായി. വളരെ അത്ഭുതവും ആശ്ചര്യവും തോന്നിപ്പിക്കുന്നു.നല്ല
മാറ്റങ്ങൾക്കായി ആഗ്രഹിക്കുന്നവന് പ്രകൃതി എല്ലാം സമയോചിതമായി കണ്ടെത്തി തരുകതന്നെ ചെയ്യും.
ഇന്നോളമുള്ള എൻറെ ജീവിതവും അങ്ങനെ അവിചാരിതവും ആകസ്മികമായ വേളകളിൽ പലതും ലഭ്യമാക്കി കൊണ്ടിരിക്കുന്നു/നൽകികൊണ്ടിരിക്കുന്നു.
ഈ അത്ഭുതകരമായ ദിവസത്തിന്
ഈ...പ്രപഞ്ച ശക്തിയോട് നന്ദി പറയുന്നു.നന്ദി ... നന്ദി.... നന്ദി.....
വളരെ സത്യമാണ് വൈദ്യരു പറഞ്ഞത്. മനുഷ്യരുടെ ചിന്തയിൽ നിന്നാണ് എല്ലാ ഗുണ ദോഷങ്ങൾക്കും കാരണം
കേട്ടുകൊണ്ട് ഇരിക്കാൻ കൊളളാം.. വളരെ നല്ല അവതരണം
നമസ്കാരം വൈദ്യരെ 🙏🙏🙏പാലിലും ഇത്രയും സവിശേഷത, അതായതു സന്തോഷം നിറഞ്ഞ പാൽ അല്ലേ,, ആദ്യമായി കേട്ട അറിവിന് മുൻപിൽ കുമ്പിടുന്നു.. നന്ദിനന്ദി രണ്ടുപേർക്കും 🙏🙏🙏🙏🔥🔥👍👍
എനിക്ക് ആവശ്യമഉള്ള പല കാര്യങ്ങളും ഉണ്ട് ഇതിൽ
ലളിതം ,സുന്ദരം....
ഇവിടെയിരുന്നു വിഡീയോ ചെയ്തതുകൊണ്ട് ബാഹ്യശബ്ദങ്ങളുടെ ആരോചകതയില്ല കണ്ണിനും കാതിനും മനസ്സിനും nalla😂 സുഖമുണ്ടായി 👍🏻 നല്ല
ആരു പറഞ്ഞു സൗണ്ട് ഇല്ലെന്ന് ഒരു കാക്ക കരയുന്നു 😂
Thanks 🙏 ❤
Vallere arivulla vaidyan inniyum adhehathinte arivukall.nammuku labikattevallere nandi🙏
Pranamam sir biju sirnnum vydhyarkkum 🙏
🙏🏻
🙏🙏🙏
🙏 Hare Rama Hare Rama Rama Rama Hare Hare 🙏 Hare Krishna Hare Krishna Krishna Krishna Hare Hare 🙏
🙏🙏🙏🌹
👍🏻
🙏🙏🙏❤️
🙏🙏🙏🙏
Om shanthi
🙏🙏🙏❤❤❤
🙏🙏
🙏🙏🙏🙏🙏
❤❤❤
🙏🙏🙏🙏❤
🙏🕉️🙏
മനസും അല്ല ശുദ്ധബോധം ആണ് അതിലും ചെറുത്. കാരണം മനസ് കണ്ടെത്തിയിട്ടില്ല.
❤️❤️🙏🙏🌼🌼🌼
ഈ കാര്യം വിജയൻ വൈദ്യർ മുന്നേ പറഞ്ഞിരുന്നു മലത്തിന്റെ കാര്യം അതൊക്കെ ആരും ചെവികൊണ്ടില്ല
വി വാ രം ഉള്ളവനെ ഈ vedios subcribe ചെയ്യാൻ പറ്റുകയുള്ളു.thanku Mone ബിജു ninte vedio s എന്നെ ജീവിക്കാൻ പഠിപ്പിക്കുന്നു
അയൂർവേദത്തിൽ 'പഞ്ചഭൂതങ്ങളെ കുറിച്ചും 'ഋതുക്കളെ കുറിച്ച് മനസ് ബുദ്ധി' പ്രാണൻ അത് മാവിനെ കുറിച്ചും 'ഇപ്പോഴത്ത ആധുനിക അയ്യൂർ വേദ കച്ചവടത്തിൽ. അല്ല എസ് മാത്രം
ഈ കാട്ടിൽ ഇരുന്ന് വീഡിയോ ചെയ്യേണ്ട ആവശ്യമുണ്ടോ? വല്ല പാമ്പോ തേളോ.. അവിടെ ഉണ്ടെങ്കിൽ അറിയുമോ? അല്ല ഞാൻ പറഞ്ഞു ന്നേയുള്ളൂ നിങ്ങളുടെ ഇഷ്ടം.....😢
😂😂😂
😂😂😂 adipoli
🤣🤣🤣
😂
പാമ്പും തേലും തൊടുക പോലും ചെയ്യില്ല ചിലരെ
വീഡിയോ പകുതിയേ ഉള്ളൂ ... ബാക്കി ഇല്ലെ
Number plz
Number വിഡിയോയിൽ ഉണ്ടല്ലോ
Sorry
ഈ കട്ടിൽ ഒക്കെ എന്തിനാ സാർ പൊയിരിക്കുന്നത് . ശരീരം ഉപേക്ഷിക്കാൻ തൃധി ആയോ. അതിൽ വല്ല പാബും കാണും.🙏🙏🙏
🙏🙏🙏
🙏🙏🙏
🙏🙏🙏