നിങ്ങളെ മാറ്റുന്ന വീഡിയോ l ഇഷ്ടസന്താനങ്ങളെ കിട്ടാൻ എളുപ്പ വഴി l Dr. Rahul Lakshman l Dr. Lakshmi l

Sdílet
Vložit
  • čas přidán 23. 10. 2023
  • #inspiration #science #motivation
    Dr. Rahul Lakshman and Dr. Lakshmi Rahul are mighty persons in the field of holistic medicines. They uphold great Indian values and finely combine them with modern medical practices. Sri. Lenin Varghese Ji is a wonderful person in the field of Kasmiri Shaivism.
    Both Dr.Rahul & Dr.Lakshmi graduated from Govt.Medical College, Calicut. They worked as academicians and physicians at The Amrita Institute of Medical Sciences, Kochi for 14 years from 2003 onwards. Since 2017 they are serving as Directors @ HealED Curatio Unitatem Pvt Ltd, Kochi. HealED is the first of its kind, fully-dedicated healthcare facility, founded on the precepts of medical pluralism. HealED integrates evidence-based medical practices from different schools of medicine. HealED focuses on research and product development and offers the most suitable Integrative treatment to the patients, according to their individualized needs. HealED is deeply committed to contributing to the growing body of scientific research in the area of integrative medicine. It is also determined to offer the best course of tailor-made treatments taking into account the whole-person aspects of holistic wellness
    Dr.Lakshmi Rahul
    MBBS;BAMS;MS(Obstetrics & Gynaecology);MTech(Nanomedicalsciences);DGO;CFMP;FINEM
    Dr.Rahul Lakshman
    MBBS;MPhil(Behavioural Medicine);MBA(Hospital Administration);DPPM(Pain Medicine);FAM(Aesthetic Medicine)
    8943880095/9744494567

Komentáře • 147

  • @lijumongv4005
    @lijumongv4005 Před 8 měsíci +9

    ഭാരതത്തിലെ ഋഷീശ്വരൻമാർക്ക് ധ്യാനത്തിന്റെ പരമാവസ്ഥയിൽ ആപരമ ബോധത്തിൽ നിന്നും ലഭിച്ച മഹാ വിജ്ഞാനങ്ങളാണ് അവർലോകത്തിന് നല്കിയത്. അകമേ തിരഞ്ഞു പോയാൽ മാത്രം കിട്ടുന്ന ഇത്തരം അറിവുകൾ പുറമേ തിരയുയുന്ന ആധുനികശാസ്ത്രത്തിന് അത്ര പെട്ടെന്ന് വശമാകണമെന്നില്ല.എന്തായാലും ഭാരതത്തിന്റെ അക്ഷയവും അതിനിഗൂഢവുംപ്രോജ്‌ജ്വലവുമായ അറിവിന്റെ ഖനികളെ ഞങ്ങൾക്ക് പകർന്ന് തരുന്ന ഞങ്ങളുടെ ഗുരുനാഥനും മറ്റ് പ്രൗഢ വ്യക്തിത്വങ്ങൾക്കും ആയിരംകോടി പ്രണാമങ്ങൾ. 🙏🏻🙏🏻🙏🏻🙏🏻0:31

  • @Manuchaithanya
    @Manuchaithanya Před 8 měsíci +7

    പലരും പറയാൻ മടിക്കുന്ന സത്യങ്ങൾ തുറന്ന് പറയുന്ന ആ ചങ്കൂറ്റത്തിന് പ്രിയ ഡോക്ടർമാർക്ക് അഭിനന്ദനങ്ങൾ🎉

  • @manjushat.n3770
    @manjushat.n3770 Před 8 měsíci +26

    ഹോ!!!! കേട്ടിട്ട് കുളിര് കോരുന്നു . നമ്മുക്ക് അറിയാത്ത എന്തെല്ലാം കാര്യങ്ങളാണ് .

    • @minit464
      @minit464 Před 8 měsíci +1

      Please read "Autobiography of a Yogi" by Paramahansa Yogananda.

  • @user-ok6ms6ns2p
    @user-ok6ms6ns2p Před 8 měsíci +8

    🙏🙏🙏അറിവിന്റെ അമൃത ധാര അനസ്യൂതം ഒഴുകട്ടെ... എല്ലാവർക്കും നന്മ ഉണ്ടാകട്ടെ.. ❤️❤️

  • @prajithaprajitharatheesh6589
    @prajithaprajitharatheesh6589 Před 8 měsíci +11

    മഹത്തരമായ അറിവുകൾ. ഓരോ നിമിഷവും അനവധി ജീവജാലങ്ങളായ് ജീവാത്മാവ് ശരീരം സ്വീകരിക്കുകയും ഉപേക്ഷിക്കുകയും ചെയ്തു കൊണ്ടേയിരിക്കുന്നു. എല്ലാം പരമാത്മാവിന്റെ ഇച്ഛ ❤

  • @Maurya1008
    @Maurya1008 Před 8 měsíci +11

    ലെനിൻ vargheseji, എന്തൊരു presence. 🙏🙏

  • @prasoonkm
    @prasoonkm Před 8 měsíci +8

    വളരെ ആഴത്തിൽ വേരുകൾ ഉള്ള ഒരു വിഷയം ആണ് ഈ പറഞ്ഞതൊക്കെ . എല്ലാത്തിനും ഒരു മാസ്റ്റർപ്ലാൻ ഉണ്ട് എന്ന് പറയുന്നതിന് എന്തുമാത്രം അടിസ്ഥാനം ഉണ്ട് എന്ന് ഈ വീഡിയോ മനസിലാക്കിതരുന്നു . ഗർഭപാത്രത്തിൽ ജന്മം എടുക്കുമ്പോൾ ഉള്ള സമയവിശകലനത്തെ കുറിച്ച് പണ്ട് ഒരു ജ്യോൽസ്യൻ എന്നോട് പറഞ്ഞിരുന്നു. അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല. ഓരോ അണുവും അതിന്റെ ധർമം അനുഷ്ഠിക്കുന്നു എന്നത് തന്നെ ഒരു വല്യ വിസ്മയം അല്ലെ. ഈ വിഷയം വളരെ നല്ല രീതിയിൽ അവതരിപ്പിച്ചതിന് നാലു പേർക്കും നന്ദി

  • @sivadasanful
    @sivadasanful Před 8 měsíci +7

    Supper 👍
    Sir, VMC seemaji ye oru interview 🙏

  • @syamvlogs6804
    @syamvlogs6804 Před 8 měsíci +6

    ഒരുപോലെയുള്ളത് തമ്മിൽ യോജിക്കും അതുപോലെലെതന്നെ വരുന്ന സോളിന് തീരുമാനിക്കാം ഏത് അച്ഛന്റെയും അമ്മയുടെയും കുട്ടിയായി ജനിക്കണം എന്ന് അത് വരുന്ന ആത്മാവിന് തീരുമാനിക്കാം

  • @indirak8897
    @indirak8897 Před 8 měsíci +1

    രാമയണത്തിലുഅം,ഭാഗവത ത്തിലും ഒക്കെ വൃക്തമായിട്ട് ഇതിനേപരരി പറഞ്ഞിട്ടുണ്ട്❤🙏🏻🙏🏻🙏🏻👍

  • @Wexyz-ze2tv
    @Wexyz-ze2tv Před 8 měsíci +7

    🙏🙏🙏🔥🔥🔥🔥🔥🙏🙏🙏എല്ലാവർക്കും കോടി പ്രണാമം നന്ദി

  • @subhadradevi5408
    @subhadradevi5408 Před 8 měsíci +5

    ഇത്തരം ദിവ്യമായ അറിവുകൾ അറിയാനും സുകൃതം വേണം ഞാൻ എന്ന പുൽക്കൊടി എത്ര അജ്ഞ യാണ് എന്റെ മകൻ ജനിക്കുന്ന കാലത്ത് ഒന്നും എനിക്കറിയില്ല ഇന്നും

    • @aadiandjithuvlogs4160
      @aadiandjithuvlogs4160 Před 8 měsíci +2

      സുഭദ്ര മാം അങ്ങ യുടെ മകൻ നല്ല ഒരു മഹാനാ യിത്തീരട്ടെ. പ്രാർത്ഥ നകൾ.

  • @AshokKumar-ml7dk
    @AshokKumar-ml7dk Před 8 měsíci +7

    സ്വാമി നിർമ്മലാനന്ദഗിരിയുടെ സംതൃപ്ത ദാമ്പത്യ വിജ്ഞാനം എന്ന പുസ്തകത്തിൽ ഈ വിഷയം വളരെ വിശദീകരിച്ചു തന്നെ പറയുന്നുണ്ട്.

    • @lifemalayalamyoutube7192
      @lifemalayalamyoutube7192 Před 8 měsíci

      Book evdekitum cheta?

    • @AshokKumar-ml7dk
      @AshokKumar-ml7dk Před 8 měsíci

      @@lifemalayalamyoutube7192 മാത്യഭൂമി ബുക്സിൽ കിട്ടും. പ്രമുഖ ബുക്ക്സ്റ്റാളുകളിൽ അന്വേഷിക്കുക കൂടി ചെയ്യക.

    • @finalejudge
      @finalejudge Před 8 měsíci

      Pdf format available ano

    • @AshokKumar-ml7dk
      @AshokKumar-ml7dk Před 8 měsíci

      @@finalejudge ഇല്ല

  • @rajeshsharmas2250
    @rajeshsharmas2250 Před 7 měsíci +1

    🙏🏼 ശാന്തി മുഹൂർത്തം എന്ന വിഷയം തന്നെ സൽസന്താനങ്ങൾ ലഭിക്കുവാൻ വേണ്ടിയുള്ളതാണ്. ദമ്പതികളുടെ പ്രാർത്ഥനയും പിറവിയെടുക്കാൻ ആഗ്രഹിക്കുന്ന ആത്മാവിന്റെ ആഗ്രഹവും മേളിക്കുമ്പോൾ അഞ്ചാം മാസത്തിൽ ജീവൻ ഗർഭപാത്രത്തിൽ പ്രവേശിക്കുന്നു.

    • @ESPParanormalsai
      @ESPParanormalsai  Před 7 měsíci

      🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤

  • @dr.vishnupriyathankachan7024
    @dr.vishnupriyathankachan7024 Před 8 měsíci +5

    ❤❤Dr.Rahul Lakshman and Dr.Lakshmi❤❤

  • @vimalak5457
    @vimalak5457 Před 8 měsíci +1

    Great Dr Rahul &Dr.Lakshmi
    വളരെ വളരെ ഗഹനമായ വിഷയം ചിന്തനീയം
    ഈ ഡോക്ടർമാരുടെ സ്വപ്നം പ്രായോഗികമാകാനും ലോകം അംഗീകരിക്കാനും ഇടവരട്ടെ

  • @lalkn5830
    @lalkn5830 Před 8 měsíci +6

    വളരെ നല്ല വിവരണം 🙏🙏 ജയ് ഗുരു...

  • @tabira5455
    @tabira5455 Před 7 měsíci

    നല്ലൊരു തലമുറയെ വാർത്തെടുക്കാൻ നല്ല സൃഷ്ടി ആവണം. അതിന് സൃഷ്ടി ഏത് സമയത്ത് നടക്കണം എന്നുള്ള അറിവ് മനുഷ്യർക്ക് അറിഞ്ഞുകൂട. (ചില വിഭാഗങ്ങൾക്ക് ഒഴികെ). ഈയൊരു videoയിൽ പറയുന്നകാര്യങ്ങൾ ഉപകാരപ്രദമാണ്.

  • @user-ss8ow7uc7w
    @user-ss8ow7uc7w Před 8 měsíci

    Wonderfull ❤❤❤❤

  • @krishnakumarisumithran3864
    @krishnakumarisumithran3864 Před 8 měsíci

    Thank you sir ❤❤

  • @jijupattan4511
    @jijupattan4511 Před 8 měsíci +1

    Thank u❤❤

  • @unnikrishnanunnikrishnan8352
    @unnikrishnanunnikrishnan8352 Před 8 měsíci +1

    Super🙏🙏🙏

  • @bijukuzhiyam6796
    @bijukuzhiyam6796 Před 8 měsíci +3

    വളരെ ശാസ്ത്രീയമായ സത്യം 👍

  • @girishpunalur6502
    @girishpunalur6502 Před 8 měsíci

    Very informative 😊

  • @pv.unmesh3203
    @pv.unmesh3203 Před 8 měsíci +1

    Thank you🙏

  • @dileeshpersonaltrainer2471
    @dileeshpersonaltrainer2471 Před 8 měsíci +2

    Thank you sir

  • @radhakrishnansanu5741
    @radhakrishnansanu5741 Před 8 měsíci +1

    Very nice discussion ❤

  • @arunkumarkv9748
    @arunkumarkv9748 Před 8 měsíci +1

    അതിഗംഭീരം

  • @Wkudbe
    @Wkudbe Před 8 měsíci

    🙏🙏 നന്ദി

  • @myworld-bk1zn
    @myworld-bk1zn Před 8 měsíci

    Thanku 🙏🙏🙏🙏❤❤❤❤

  • @abhinavkallayil7951
    @abhinavkallayil7951 Před 8 měsíci +2

    Valuable knowledge👍🏻🙏🙏🙏🙏

  • @vj2590
    @vj2590 Před 8 měsíci +2

    Thanks for the great knowledge ❤

  • @meowmeow412
    @meowmeow412 Před 8 měsíci

    Ethrayum nalla arivukal nalkiyathinu🙏🙏🙏🙏🙏🙏🙏

  • @anilmadhu8904
    @anilmadhu8904 Před 8 měsíci +4

    Wonderful combination and systematic analysis.

  • @arjunaswin1558
    @arjunaswin1558 Před 8 měsíci

    Very good information
    Thank you so much Sir
    ❤❤❤

  • @sriramfluxes5832
    @sriramfluxes5832 Před 8 měsíci

    Excellent information, very happy to hear ❤❤

  • @vishnuvenugopal-jt5fd
    @vishnuvenugopal-jt5fd Před 8 měsíci

    Very informative 👍

  • @binducv4464
    @binducv4464 Před 8 měsíci +1

    Excellent information, thank U all ❤

  • @muraleedharanvm4664
    @muraleedharanvm4664 Před 8 měsíci

    നമ്മൾ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്താൽ അതിനനുസരിച്ച് ഫലവും പ്രതീക്ഷിക്കാം

  • @jesmonvj2527
    @jesmonvj2527 Před 8 měsíci +2

    Sr - vmc malayalam seemaji madam oru interview please🙏🙏🙏🙏

  • @sandhiyapc6497
    @sandhiyapc6497 Před 8 měsíci

    Shodasa samskaram👌

  • @babukayanadath1418
    @babukayanadath1418 Před 8 měsíci

    Scientific and effective information
    Thank you very much

  • @shantiniharish1145
    @shantiniharish1145 Před 7 měsíci

    Great information....thanks ...

  • @remyakmkm9260
    @remyakmkm9260 Před 12 dny

    Thank you🥰

  • @rubyk.b6474
    @rubyk.b6474 Před 8 měsíci +2

    Thank you all for the great and valuable knowledge ❤🎉

  • @MuralimenonThrikkandiyoo-it8gs

    ❤❤❤🎉🎉🎉🎉🎉😊😊Namasthe.🎉🎉🎉🎉🎉❤❤❤

  • @beenak1410
    @beenak1410 Před 8 měsíci +1

    Thanks for the video
    I think not only the star power,butalso the mental conditions of the parents also influance the creation.

  • @Satiparvathy
    @Satiparvathy Před 7 měsíci

    Totally awesome Dr Rahul and Dr Lakshmi. And Lenin ji Loved every bit of it.

  • @shabipv3572
    @shabipv3572 Před 8 měsíci

    👌👌❤

  • @kv6255
    @kv6255 Před 8 měsíci

    ഇതുപോലെ അത്യാകർഷകമായ ചർച്ചകൾ കൂടുതൽ പ്രതീക്ഷിക്കുന്നു കഴിഞ്ച്ചപ്പോൾ തീർന്നുവല്ലോ എ ന്ന വിഷമ മായിരുന്നു ഇനിയും പ്രതീക്ഷിക്കുന്നു

  • @__SUM__
    @__SUM__ Před 8 měsíci

    👌

  • @ajithavenu6254
    @ajithavenu6254 Před 8 měsíci +1

    🙏

  • @indirak8897
    @indirak8897 Před 8 měsíci +1

    🙏🏻🙏🏻🙏🏻

  • @suprabhan9204
    @suprabhan9204 Před 8 měsíci +1

    🙏🙏🙏

  • @chachanpalatty2008
    @chachanpalatty2008 Před 8 měsíci +5

    അനന്തം അഞ്ചാതം അവര്ണനീയം

  • @sreejayaashokan1355
    @sreejayaashokan1355 Před 8 měsíci +1

    🙏🏻

  • @bininbabuev8654
    @bininbabuev8654 Před 8 měsíci +1

    ❤❤❤

  • @chandralekhaajith1005
    @chandralekhaajith1005 Před 8 měsíci

    👍👍👍

  • @KeralaVlog8
    @KeralaVlog8 Před 8 měsíci +1

    ❤️❤️🙏🙏🙏

  • @bodhi2452
    @bodhi2452 Před 8 měsíci +1

    🙏🙏🙏🙏

  • @unnijs597
    @unnijs597 Před 8 měsíci

    🙏✨️😊

  • @psychicmediumtheresa333
    @psychicmediumtheresa333 Před 8 měsíci +1

    🙏 ❤🙏 ❤🙏 ❤🙏 ❤🙏 ❤🙏 ❤

  • @sunnymathew5102
    @sunnymathew5102 Před 8 měsíci +3

    Maha Bharata thil ellam visadeekarichundu

  • @girishkumara6940
    @girishkumara6940 Před 8 měsíci

    👍🙏❤️

  • @jostints7711
    @jostints7711 Před 8 měsíci

    ❤❤🙏🏻🙏🏻

  • @manojmk890
    @manojmk890 Před 8 měsíci

    ❤❤

  • @TheSreekumar1980
    @TheSreekumar1980 Před 8 měsíci

    ❤❤❤❤❤

  • @drpadmanabhan3148
    @drpadmanabhan3148 Před 8 měsíci

    🌹

  • @unnikrishnanjayaraman3214
    @unnikrishnanjayaraman3214 Před 8 měsíci

    🙏🙏🙏❤️❤️❤️

  • @sreenivasansree417
    @sreenivasansree417 Před 8 měsíci +1

    🙏🙏🙏🙏🙏🙏

  • @lalkrishna451
    @lalkrishna451 Před 8 měsíci +1

    🙏🙏🙏🙏🙏🙏❤❤❤❤

  • @girishpadurkrishnan6464
    @girishpadurkrishnan6464 Před 8 měsíci

    The evolution of BEING HUMAN! One create rewrite his life and life itself at any point of time!
    Create, preserve and dissolve anytime anything anyone

  • @spjourneycreators
    @spjourneycreators Před 8 měsíci

    Astrilogycal posstion jenanathe swadheenikumenkil,munnottulla karmatheyum athu niyanthrikumo sir..

  • @vikramannairvikramannair5128
    @vikramannairvikramannair5128 Před 7 měsíci +1

    അദ്ധ്യാത്മ രാമായണം സമ്പാദി വാക്യം വായിക്കുക ഇതെല്ലാം അതിൽ ഉണ്ട് പി പ്പലാദി മഹർഷിയുടെ ഗർഭോപനിഷദ്

  • @Ivyrace-pu6cs
    @Ivyrace-pu6cs Před 8 měsíci

    The notion of purity is to justify the injustices in chathurvarnyam

  • @ganithamantra1059
    @ganithamantra1059 Před 8 měsíci +9

    Thank you for this interview 🙏 ❤️, with our doctors ❤️

    • @AshokKumar-ml7dk
      @AshokKumar-ml7dk Před 8 měsíci

      മാതൃഭൂമി ബുക്സിൽ കിട്ടും.

  • @canadianZanchari
    @canadianZanchari Před 8 měsíci

  • @animohandas4678
    @animohandas4678 Před 8 měsíci +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @narayanantp3992
    @narayanantp3992 Před 8 měsíci

    🙏🙏🙏🙏🙏

  • @jayakumar200
    @jayakumar200 Před 8 měsíci

    🙏🙏🙏🙏🙏🙏🙏

  • @sajiew
    @sajiew Před 8 měsíci

    പെട്ടന്ന് തീർന്ന പോലെ

  • @jayakumar200
    @jayakumar200 Před 8 měsíci

    🙏🌹🌹🌹🌹🌹🌹🌹

  • @successthoughts2675
    @successthoughts2675 Před 8 měsíci

    കൂടുതൽ അറിയാൻ ആഗ്രഹം

  • @anjanapp4508
    @anjanapp4508 Před 8 měsíci +1

    Mk ramachandran sir nte oru interview please 🙏

  • @MuralimenonThrikkandiyoo-it8gs

    In 14th Century.Cherumukku Nambudiri did it.
    It was Thunchath Ezhuthachan.

  • @remadeviradha6485
    @remadeviradha6485 Před 8 měsíci

    🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @subabadhura978
    @subabadhura978 Před 8 měsíci

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @eldhovarghese4738
    @eldhovarghese4738 Před 7 měsíci

    എൻറെ അച്ഛൻറെ ഒരു അനുജൻ റാങ്ക് വാങ്ങി പഠിച്ച് ഉന്നത ഉദ്യോഗസ്ഥനായി ഒരു അനുജൻ എട്ടാം ക്ലാസ് മാത്രം അതിലൊന്നും കാര്യമില്ല അതെങ്ങനെ സംഭവിക്കുന്നു. ഓരോ വിധി

  • @aneeshjyothirnath
    @aneeshjyothirnath Před 7 měsíci

    ✨✨✨✨✨🙏🙏

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 Před 8 měsíci

    Sandesathile aniyanano😄😍radio record cheythvachpadich doctarayalo😄❤️

  • @manikn2379
    @manikn2379 Před 8 měsíci

    Panjankathil santhanaprakaranam und. Athil ithellam parayunu.

  • @user-ke6uf6gs7l
    @user-ke6uf6gs7l Před 8 měsíci +1

    Ee doctors ne consultation number kitumo

  • @manojkm9474
    @manojkm9474 Před 8 měsíci +1

    Sound clearalla???

  • @sreenadhsreenadh3812
    @sreenadhsreenadh3812 Před 8 měsíci

    Ningaluda adress sthirathamasam evada adress thannnal ithullam kettittittu marupadi tharam

  • @anilmadhu8904
    @anilmadhu8904 Před 8 měsíci

    I have a request when you are condeting this types of analysis take more time, don't think wrong about me.
    Thanking you

  • @shobhanak5166
    @shobhanak5166 Před 8 měsíci

    Pandathe aacharyanmar eghine aayirunnu

  • @harshakrishna9256
    @harshakrishna9256 Před 8 měsíci +1

    Sir,ലക്ഷ്മി ഡോക്ടറുടെ നമ്പർ തരാമോ

  • @IKEA16
    @IKEA16 Před 8 měsíci

    2012 ഒരു നിർണായകവർഷം ആണല്ലോ

  • @rajakrishnanr3039
    @rajakrishnanr3039 Před 8 měsíci

    You are entering into a body means once again the soul is going to be trapped or restricted to framework. After birth he has to clear lot of obstacles to reach to a realization stage.
    Iam in the God and God is within me nowhere to reach nowhere to go iam omnipresent
    Hari om tatsat

    • @harris566
      @harris566 Před 7 měsíci

      But difference between ,,IS,,and ,,TO BE REALISED,,.

  • @sajikumarap288
    @sajikumarap288 Před 8 měsíci

    മലയാളത്തിൽ പറഞ്ഞാൽ നാന്നായിരിക്കും