സോളാർ പാനൽ എങ്ങനെ കണക്ട് ചെയ്യണം/serial or parrelel

Sdílet
Vložit
  • čas přidán 7. 09. 2024
  • മഴക്കാലത്ത് ഓഫ് ഗ്രിഡ് സോളാർ എങ്ങനെ
    • solar off grid system ...
    പുതിയ പാനൽ വാങ്ങിച്ചു
    • solar system | പുതിയ പ...
    വിലകുറഞ്ഞ സോളാർ MPPT
    • low cost MPPT solar ch...

Komentáře • 16

  • @MgatexploreEnglish
    @MgatexploreEnglish Před 2 měsíci +1

    👍👍👍

    • @RISHMEDIAS
      @RISHMEDIAS  Před 2 měsíci

      @@MgatexploreEnglish 😍😍😍

  • @DK-H
    @DK-H Před 9 dny +1

    Bro ingane cheythal athu panelukalku damage undavo bhaviyil.?

    • @RISHMEDIAS
      @RISHMEDIAS  Před 9 dny +1

      Njan paranjapole cheithal oru kuzhappavum undakilla
      Vedio full kanditt cheyyane

    • @DK-H
      @DK-H Před 9 dny +1

      Bro ente kayyil oru 50+60 panels ondu eniku athileku 150 koodi add cheyyanam apol njan enthanu cheyyendathu.? Panelinu bhaviyil damage varathe enganeyanu connection kodukkuka.?

    • @RISHMEDIAS
      @RISHMEDIAS  Před 9 dny +1

      Parrelel ayi connect cheyyu

    • @DK-H
      @DK-H Před 9 dny

      @@RISHMEDIAS
      Ok thanks bro

  • @azadkt1180
    @azadkt1180 Před 2 měsíci +1

    എത്ര യുണിറ്റ് Daily കിട്ടുന്നുണ്ട്

    • @RISHMEDIAS
      @RISHMEDIAS  Před 2 měsíci

      മഴ ആയതുകൊണ്ട് കൃത്യമായിട്ട് അറിയാൻ സാധിക്കില്ല

    • @RISHMEDIAS
      @RISHMEDIAS  Před měsícem

      1.5 unit average

  • @ഉലകംചുറ്റുംവാലിബൻ

    ഞാൻ 550w ന്റെ 4പാനൽ വച്ചിട്ടുണ്ട്.. 125w രണ്ട് പാനൽ ഇതിൽ കണക്ട് ചെയ്യാൻ കഴിയുമോ

    • @RISHMEDIAS
      @RISHMEDIAS  Před 2 měsíci

      550watt പാനലിനെ കൂടെ 125 പാനൽ കണക്ട് ചെയ്താൽ അതിൻറെ voc ലും ആമ്പിയർ ലും വ്യത്യാസമുണ്ട് ചെറിയ പാനൽ സെപ്പറേറ്റ് കണക്ട് ചെയ്യുക

  • @SijomonJoseph-lq4im
    @SijomonJoseph-lq4im Před 2 měsíci +1

    Mppt എതാ വാങ്ങുന്നെ..

    • @RISHMEDIAS
      @RISHMEDIAS  Před 2 měsíci

      40 amp mppt

    • @muralikrishnannair995
      @muralikrishnannair995 Před 2 měsíci +1

      I have two 550wats waree bifacial panels...I would like to dc system for home...I have ordered LFP Battary 35amp 24volt Battary....pls suggest a system ....with details accessories... connection details

    • @SijomonJoseph-lq4im
      @SijomonJoseph-lq4im Před 2 měsíci

      ഞാനും നേരത്തെ വീട്ടിൽ dc system ആണ് ചെയ്തത് but, മഴ കാലത്ത് production കുറയും അപ്പോൾ 12v bulb,fan etc എല്ലാം work ചെയ്യിക്കാൻ അമ്പിയർ കുടിയ ട്രസ്‌ഫോർ or smps വേണം.
      സോളാർ വഴി battery full (14:4) ആയാൽ live -il 12v led bulb പെട്ടന്നു complaint aakum. കൂടാതെ മാസത്തിൽ ഒരിക്കൽ kseb വഴി battery charge ചെയ്യണം back up kittan. അപ്പോൽ ചാർജറോ അല്ലെങ്കിൽ inverter-റോ വേണം.
      അതുകൊണ്ട് ഞാൻ dc system മാറ്റി ഓഫ് ഗ്രിഡ് ആണ് ഉപയോഗിക്കുന്നത്.കുറെ പൈസയും സമയവും കളഞ്ഞു...