Quinoa Upma| Quinoa recipes in Malayalam|Weight loss recipes/How to cook Quinoa

Sdílet
Vložit
  • čas přidán 8. 10. 2021
  • quinoa upma |quinoa recipes in Malayalam |How to cook quinoa ( quinoa recipes in Malayalam )
    wooden bowl recipes
    Namasthae... I’m Suja Prasanth, Welcome to my CZcams channel “AMMUS WOODEN BOWL “
    This video is about how to make quinoa upma at home.Quinoa is one of the super food, which is rich in fiber and a perfect weight loss recipe .In this video I have also included on how to cook quinoa perfectly...
    Perfect weight loss breakfast recipe
    QUINOA UPMA(keen-wah ..correct pronunciation)
    ശരീരഭാരം കുറക്കാൻ ശ്രമിക്കുന്നവർക്കും ഡയറ്റ് ചെയ്യുന്നവർക്കും പറ്റിയ പെർഫറ്റ് പ്രാതൽ ആണ് quinoa ഉപയോഗിച്ചുകൊണ്ടുള്ള വിഭവങ്ങൾ....ഇന്നു ഞാൻ ഇത് ഉപയോഗിച്ച് ഒരു ഉപ്പുമാവാണ് ഉണ്ടാക്കിയിട്ടുളളത്.Quinoa
    എങ്ങിനെ വെവ്വിക്കേണ്ടതെന്നും ഈ വീഡിയൊയിൽ കാണിക്കുന്നുണ്ട്.
    ലോകത്തിലെ ജനപ്രിയ ആരോഗ്യ ഭക്ഷണങ്ങളിൽ ഒന്നാണ് ക്വിനോവ/quinoa/കിൻവ.
    ഫൈബർ, മഗ്നീഷ്യം, ഇരുമ്പ്, പൊട്ടാസ്യം, കാൽസ്യം, ഫോസ്ഫറസ്, വിറ്റാമിൻ ഇ, ആന്റിഓക്‌സിഡന്റുകൾ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്.
    തെക്കേ അമേരിക്കയിൽ ആയിരക്കണക്കിന് വർഷങ്ങളായി ക്വീൻവ കഴിക്കപ്പെടുന്നു, അടുത്തിടെ മാത്രമാണ്
    ക്വീൻവ ഒരു ട്രെൻഡ് ഭക്ഷണമായി മാറിയത്, ഇപ്പോൾ ഇത് "സൂപ്പർഫുഡ് "പദവിയിലെത്തി.
    Topics included in this video:-
    1)How to cook quinoa perfectly?
    2)Quinoa recipe in Malayalam
    3)How to make quinoa upma in Malayalam?
    4) ക്വീൻവ ഉപ്പ്മാവ് തയ്യാറാക്കുന്ന വിധം
    5)Quinoa recipe for weight loss
    6)quinoa recipes in Malayalam
    7)quinoa recipes Malayalam
    8) how to prepare quinoa?
    9)quinoa how to cook
    10)quinoa recipes
    11)his to cook quinoa
    12)quinoa for weight loss
    Friends,
    If you like this recipe ,don't forget to like,share subscribe this channel (Ammu's Wooden Bowl) for more videos.please do share your feedback in comments...🥰🙏
    #quinoaupma
    #quinoarecipes
    #weightlossrecipes
    #weightlossbreakfast
    #ammuswoodenbowl
    #ക്വീൻവ
    #കിൻവ
    #malayalamrecipes
    OTHER USEFUL RECIPES
    2 ചേരുവ മാത്രം കപ്പലണ്ടി മിഠായി റെഡി |Peanut Balls | Peanut Balls in Malayalam
    • 2 ചേരുവ മാത്രം കപ്പലണ്...
    ഓണം സ്പെഷൽ ശർക്കരവരട്ടി| Sharkkara Varatti | Sadya Special Sharkara Upperi-2021 • ഓണം സ്പെഷൽ ശർക്കരവരട്ട...
    Oats Upma
    നല്ല ഹെൽത്തിയായ ഒട്ടും തന്നെ കുഴഞ്ഞ്പോകാത്ത വളരെപെട്ടെന്ന് തയ്യാറാക്കാവുന്ന രുചികരമായ ഓട്സ് ഉപ്പുമാവാണിത്.
    • Easy Oats Upma | Easy ...
    ക്രിസ്പി കേരള സ്റ്റൈയിൽ നാടൻ പക്കാവട |Pakkavada Recipe in Malayalam|Kokkuvada(Olavada)
    • ക്രിസ്പി കേരള സ്റ്റൈയി...
    ------------------------------
    ഹെൽത്തി അവൽ ലഡ്ഡു Healthy Aval Laddu |Aval Unda |Aval Unda Recipe In Malayalam
    • ഹെൽത്തി അവൽ ലഡ്ഡു |Hea...
    നാടൻ രുചിയിൽ കറുത്ത അലുവ |How to make Kerala Style Black Halwa|Soft Rice Halwa
    • നാടൻ രുചിയിൽ കറുത്ത അല...
    ------------------------------
    വറുത്ത് പൊടിച്ച മുതിര കറി | Nostalgic Horse Gram Curry | മുതിര പരിപ്പ് കറി(2020)
    • വറുത്ത് പൊടിച്ച മുതിര ...
    -----------------------------
    Banana Snacks Recipe | Pazham Kizhi |iftar Recipes |Evening Snacks Recipe (2020)
    • Banana Snacks Recipe |...
    -----------------------------
    വായിൽ കപ്പലോടും കോവക്ക മീൻകറി//Meen illatha Meencury//മീൻ ഇല്ലാത്ത മീൻകറി
    • വായിൽ കപ്പലോടും കോവക്ക...
    -----------------------------
    എള്ള് വിളയിച്ചത്|Healthy sesame seeds jaggery recipe||Ellu Recipe in Malayalam
    • എള്ള് വിളയിച്ചത്|Healt...
    -----------------------------
    Facebook
    / ammus-wooden-bowl

Komentáře • 68

  • @Rubeena578
    @Rubeena578 Před rokem +3

    I saw a lot more videos of making quinoa Upma…. Some famous chefs also bt this one looks perfect and easy to make

    • @ammuswoodenbowl
      @ammuswoodenbowl  Před rokem

      Happy to read ur appreciation ..... Thank you so much 👍 🙏

  • @momskitchenmagic3035
    @momskitchenmagic3035 Před 2 lety +2

    So yummy n healthy. Great preparation.

  • @RosusDays
    @RosusDays Před 2 lety

    Healthy recipe loved it

  • @koshyabraham2547
    @koshyabraham2547 Před rokem

    For the first time prepared Quinoa Upma. It came out well and 😋. Thanks for the recipe. Literally followed the video.

  • @valsala1891
    @valsala1891 Před rokem

    Thank u.I will try this.

  • @abdulnisarputhanpeedika1125

    Super..I will try

  • @-achayansadukkala3261
    @-achayansadukkala3261 Před 2 lety

    upma super.. :)

  • @gracyfrancis5332
    @gracyfrancis5332 Před měsícem

    സൂപ്പർ ആയിരുന്നു ഞാൻ ഉണ്ടാക്കി❤❤

  • @shahinvlogger6020
    @shahinvlogger6020 Před 2 lety

    അടി പൊളി

  • @jv19783
    @jv19783 Před 2 měsíci

    Good recipe… tried few times with red quinoa and came out good 👍

  • @shylaabraham6450
    @shylaabraham6450 Před 2 lety

    Very good recipe

  • @surendrannair7459
    @surendrannair7459 Před 5 měsíci

    Super!🎉

  • @lethikack1001
    @lethikack1001 Před 2 lety

    Super

  • @shalinisuryaprabha
    @shalinisuryaprabha Před 7 měsíci

  • @nmjnlik2443
    @nmjnlik2443 Před 11 měsíci

    Super മാർക്കറ്റിൽ kituvo

    • @ammuswoodenbowl
      @ammuswoodenbowl  Před 11 měsíci

      Lulu super marketil kittum👍

    • @user-du5ip9sd9i
      @user-du5ip9sd9i Před 2 měsíci

      ആമസോണിൽ ഉൾപ്പെടെ ഓൺ ലൈൻ എല്ലാടത്തും കിട്ടും 👍

  • @ShamlaNizar143
    @ShamlaNizar143 Před rokem +2

    എന്താണ് quinva

    • @ammuswoodenbowl
      @ammuswoodenbowl  Před rokem +2

      സാധാരണയായി അരിക്കു പകരം ഉപയോഗിക്കാവുന്ന ഒരു ധാന്യം ആയാണ് കീൻവയെ പരിഗണിക്കാറ്. എന്നാൽ യഥാർഥത്തിൽ ഇത് ഒരു സീഡ് ആണ്. Chenopodium quinoa എന്ന സസ്യത്തിന്റെ മഞ്ഞനിറത്തിലുള്ള വിത്തുകളാണ് കീൻവ

    • @ShamlaNizar143
      @ShamlaNizar143 Před rokem

      മാർകെറ്റിൽ available aano വേറെ names ഉണ്ടോ ഇതിന്

    • @geethakuamri9132
      @geethakuamri9132 Před rokem

      This is a types of millet (tiny grain)

  • @issacdavid5617
    @issacdavid5617 Před měsícem

    Online il kittum amazon

  • @kletters8294
    @kletters8294 Před 2 lety +2

    ed ella kadayilum kittumo?evde arkum parnit manasilavunnilla

  • @vimalajose4252
    @vimalajose4252 Před měsícem

    ഞാൻ ഇന്ന് ഉണ്ടാക്കി 👌🏻 👌🏻. പക്ഷേ ഷുഗർ ചേർക്കാതെ ഉണക്ക മുന്തിരി ഇട്ടു. നല്ലതാണ്.

  • @greeshmapradeep715
    @greeshmapradeep715 Před 2 lety

    Ith online purchase cheyyamo

  • @ushussuresh2503
    @ushussuresh2503 Před rokem +3

    നമ്മുടെ മാർക്കറ്റുകളിൽ അവൈലബിൾ ആണോ മറ്റു വല്ല പേരുകളും ഇതിന് ഉണ്ടോ . ഇത് ചാമ അരി ആണോ

    • @ammuswoodenbowl
      @ammuswoodenbowl  Před rokem +1

      ചാമ അരി അല്ല... ലുലു സൂപ്പർമാർക്കറ്റിൽ കിട്ടുമായിരിക്കും…. 👍

    • @jishakalarikkal1436
      @jishakalarikkal1436 Před rokem +1

      Modicare nte shope il available aanu

    • @ayshuss1217
      @ayshuss1217 Před rokem

      Amazon il und njan innale vagi true elements brand nte vagiye ,1 kg 280

    • @sreedharmudilikulam4065
      @sreedharmudilikulam4065 Před rokem

      ചാമ അല്ല. ഇത് ഒരു സ്പാനിഷ് മില്ലറ്റ് ആണ്. ഓൺലൈനിൽ അവൈലബിൾ ആണ് amazon, flipkart, etc

    • @sreejaabhilash
      @sreejaabhilash Před rokem +1

      തിന ആണ്

  • @sabidamohammedali7552
    @sabidamohammedali7552 Před 4 měsíci

    എല്ലാ RCM ഷോപ്പുകളിലും കിട്ടും

  • @sulfathms4013
    @sulfathms4013 Před 2 lety

    Super

  • @isha_nambiar1968
    @isha_nambiar1968 Před 2 lety

    Super

  • @symaladevi3071
    @symaladevi3071 Před rokem

    Super