Concrete construction joint | Construction joint in slabs | How to join a slab with old slab

Sdílet
Vložit
  • čas přidán 21. 05. 2022
  • This video explains the precautions to be taken before a construction joint in slab to avoid leakage.
    #concrete
    #concretejoint
    #constructionjoint
    #slabjoint
    #levelupacademy

Komentáře • 24

  • @balakrishnannair4864
    @balakrishnannair4864 Před 2 lety +2

    താങ്കളുടെ ഈ പരിപാടി വളരെ ഉപകാരപ്രദമാണ്.ലളിതമായ അവതരണം.ദീർഘായുസ്സായിരിക്കട്ടെ.

  • @elliyasjenna9334
    @elliyasjenna9334 Před 2 lety +1

    Thank you

  • @roypjohno8118
    @roypjohno8118 Před 2 lety

    HAI GOOD MORNING SUPER VIDEO THANKS 👍 👌

  • @prabhakarankp8740
    @prabhakarankp8740 Před 2 lety

    വളരെ നന്ദി. ഉടൻതന്നെ മറുപടി തന്നതിന്.

  • @wanderer4906
    @wanderer4906 Před 2 lety

    Swanthamayi plan varach panchayat il koduth permission vangunnavare ulla oru video cheyyamo, rules ku de ulpeduthi, civil students inu upakarapennavidham, pls

  • @sunilkumararickattu1845
    @sunilkumararickattu1845 Před 2 lety +1

    Concrete Extension നായി Anchor grout നെ കുറിച്ച് video ഉണ്ടോ?

  • @kinakkalc
    @kinakkalc Před 2 lety

    Sir, what about reinforcement bars. Is'nt it necessary to join the old and new reinforcements. Your explanation will be appreciated.

  • @rgv5
    @rgv5 Před 2 lety +1

    Sir ithinte technical side okke onnu explain cheyyamo?? Steel bars engne okke anu join cheyyendath, overlapping okke engne anu ethra distance vare anu kodukendath ennokke?

  • @sunilkumararickattu1845
    @sunilkumararickattu1845 Před 5 měsíci

    ❤❤❤❤❤

  • @AnilKumar-bw5fo
    @AnilKumar-bw5fo Před 2 lety

    Sir what about steel reinforcement

  • @aneeshan2650
    @aneeshan2650 Před 2 lety

    26 feet neelamulla beem centre pillar illathe nilkumo

  • @anshidms5897
    @anshidms5897 Před rokem

    Sir how to extend a room to sloping roof

  • @muralidharanyesnameisperfe3628

    It is exactly like body parts fracture.durability depends upon old buildings age.

  • @hashimperiya4159
    @hashimperiya4159 Před 2 lety

    ഇതിനോട് അനുഭന്ധിച്ചു ഒരു പ്രധാനപ്പെട്ട കാര്യം അറിയുവാൻ ആഗ്രഹിക്കുന്നു. 2x2 മീറ്റർ squre ആയിട്ടുള്ള നിലവിലെ കോൺക്രീറ്റ് staircase റൂമിന്റെ staircase മുഴുവനായിട്ടും (2 floor വരെയുള്ളത് ) demolish ചെയ്ത് അവിടെ കോൺക്രീറ്റ് ചെയ്താൽ ബലം ഉണ്ടാകുമോ? Staircase വീടിന് പുറത്ത് കൂടെ കൊടുക്കാനാണ് പ്ലാൻ

  • @swaminadhankk5660
    @swaminadhankk5660 Před 2 lety

    നമസ്കാരം സർ സ്ട്രെക്ടച്ചേരൽ എഞ്ചിനീയറിംഗ് വിവരണങ്ങൾ ഉൾപെടുത്തുമോ സർ 🙏

  • @akhilr1796
    @akhilr1796 Před 2 lety

    🌹👍🏽👍🏽👍🏽

  • @abrahamcv1494
    @abrahamcv1494 Před 2 lety

    ഇതിൽ രണ്ടാമത്തെ കമന്റ് ചോദിച്ചിരിക്കുന്ന കാര്യങ്ങൾ അറിയാൻ താല്പര്യമുണ്ട്. കമ്പി ജോയിന്റ് ചെയ്യുന്നതിന് എത്ര സെന്റീമീറ്റർ പൊട്ടിക്കണം. ഇത് വെൽഡ് ചെയ്യേണ്ട ആവശ്യമുണ്ടോ.

  • @abdullamk9376
    @abdullamk9376 Před rokem

    സർ
    500-സ് കോയാർ ' പിറ്റ്
    5. ഇഞ്ചി കനത്തിൽ
    ബർക്കാൻ എത്ര സിമൻറ്റ്
    വേണം എത്ര കബി വേണം
    എത്ര ലെബർ ചാർജി വോണം

  • @ashrafkm3198
    @ashrafkm3198 Před 2 lety

    സർ സ്കൊയർ മീറ്റർ എങ്ങനെ ആണ് അളക്കല്

  • @akp5925
    @akp5925 Před 2 lety

    എന്റെ വീടിന്റ പിറക് വശത്തെ ചുറ്റുമതിൽ ഭിത്തി എല്ലാവർഷവും ചെങ്കല്ല് കൊണ്ട് കെട്ടും എല്ലാവർഷവും പൊട്ടും ഈ വർഷവും സംഭവിച്ചു ഇതിന് പോംവഴി ഉണ്ടോ

  • @alexanderbaby1is164
    @alexanderbaby1is164 Před 2 lety

    Sir retaining rcc wall nte oru class

    • @LEVELUPACADEMY
      @LEVELUPACADEMY  Před 2 lety

      അടുത്തുതന്നെ ചെയ്യാം

  • @craftbookrecords9555
    @craftbookrecords9555 Před 2 lety

    ഇതിനേക്കാൾ നല്ലത് മിക്കവാറും എല്ലാ സ്ലേബിനും ഒൻപതു ഇഞ്ച് മിനിമം പ്രോജെക്ഷൻ കാണും അത് കോൺക്രീറ്റ് പൊട്ടിക്കും ഹാമറിങ് ഡ്രിൽ ഉപയോഗിച്ച് ഭിത്തി ലെവൽ വരെ പൊട്ടിച്ചു പുതിയ സ്ലാബിന്റെ കമ്പി ജോയിൻ ചെയ്തു വെൽഡിങ് ചെയ്യുക പിന്നെ ഒരിക്കലും ചോർച്ച ഉണ്ടാകില്ല താങ്കൾ പറഞ്ഞതുപോലെ ചെയ്താൽ ബിൽഡിങ്ങിന് എന്തെങ്കിലും ബലക്ഷയം ഉണ്ടായാൽ സ്ലാബിൽ ഗ്യാപ് ഉണ്ടാകും മിനിമം 45 cm length പഴയ സ്ലാബിന്റെ കമ്പിക്ക് നീളം ഉണ്ടെങ്കിൽ വെൽഡിങ് ആവശ്യം ഇല്ല