Steel reinforcement in 20 feet beam | 20 അടി ബീമിലെ കമ്പികളുടെ വിന്യാസം

Sdílet
Vložit
  • čas přidán 9. 12. 2021
  • In this video it is explained the steel reinforcement in a 20 feet or 6 metre beam used in a residential building. Explanation in simple and easy to understand way.
    #beam
    #reinforcement
    #rccbeam
    #levelupacademy

Komentáře • 37

  • @rubinpunnose1759
    @rubinpunnose1759 Před 2 lety +2

    God bless you.very good teacher

  • @user-jo1rd8cz7i
    @user-jo1rd8cz7i Před 3 měsíci +1

    Good teacher

  • @dlsspiedy6777
    @dlsspiedy6777 Před 2 lety +1

    Good

  • @BasheerCm-c8d
    @BasheerCm-c8d Před 9 dny +1

    270 cm നീളമുള്ള ബീമിന് എത് കമ്പി ഉപയോഗിക്കണം അഫ്സ്റ്റയർ എടുക്കുമ്പോൾ ബീമിന്റെ മുകളിൽ ചുമര് വരും

  • @jayeshjayaram826
    @jayeshjayaram826 Před 2 lety +1

    Gudd

  • @BasheerCm-c8d
    @BasheerCm-c8d Před 9 dny +1

    270 cm നീളമുള്ള ബീമിന് എത് കമ്പി ഇടണം ബീമിന്റെ മുകളിൽ ചുമര് വരും

  • @rajendrans194
    @rajendrans194 Před 2 lety +3

    20 അടി beam വർക്കുമ്പോൾ അതിനെ സപ്പോർട്ട് ചെയ്യു്ന kolam design കൂടി പറഞ്ഞാൽ കൊള്ളാം

  • @ajayakumar5034
    @ajayakumar5034 Před 2 lety

    Sir,13inch depth 10ft span same rebars veno atho side bars avasyam elle.pls rply

  • @akhilr1796
    @akhilr1796 Před rokem

    💙💜👍🏽

  • @shajankavungal1018
    @shajankavungal1018 Před rokem +1

    Middle-nutral axis ഏത് നിയമം ഉപയോഗിച്ചാണ് കമ്പി കൊടുത്തത്

  • @diametrix5846
    @diametrix5846 Před 2 lety +1

    Thankyou for .
    1 doubt sir. Beam depth including slab aano.?

  • @AbdulSalam-vh5xy
    @AbdulSalam-vh5xy Před 9 měsíci

    8 meter long beam undakan kambi enganeyan identath

  • @TravelBro
    @TravelBro Před rokem

    Depth കണ്ടുപിടിക്കാൻ മീറ്റർ എടുത്താൽ - 6meter by 16 = 0.375 m ആണലോ. അതിനെ ഇഞ്ച് മറ്റുബോൾ 14.76 inches ആണലോ. അപ്പോൾ കണക്ക് സെരിയാകുന്നില്ലലോ !!!

  • @noveltraders1708
    @noveltraders1708 Před 2 lety +1

    What is the spindle diameter of 20 guage rolling shutter of 10 m x 10m size.

  • @faizalpm8041
    @faizalpm8041 Před rokem

    Plinth beam ithey polay 45 cm 22 cm alavil cheyyumbol inganay thannay anon kodukendathu athintay details onn parayumo coloumn plinth beam

  • @user-vh8pj8hn8k
    @user-vh8pj8hn8k Před rokem

    ഒരു ബീമിന് ഏതു സൈസിലുള്ള കമ്പി എത്ര എണ്ണം കൊടുക്കാം എന്നതിനെ പറ്റി ഒരു സൂത്രവാക്യം പറയുമോ

  • @johnmj5343
    @johnmj5343 Před 2 lety +1

    സാധാരണയായി9 ഇഞ്ച് 8 ഇഞ്ച് ഭിത്തികൾ ആണ് കെട്ടുന്നത് ഇതിൽ10 ഇഞ്ച്വീതിപറഞ്ഞാൽ 1 ഇഞ്ച് അധികംഇല്ലേ അപ്പോൾ അത്‌തള്ളിനിൽക്കും അതുപോലെ20 അടിനീളംഉള്ളബീമിന Top12 ൻ്റെകമ്പികൊടുത്താൽമതിയോ പൊളി വീടിയോആണ്എൽവളച്ച്കോളത്തിൽകൊടുക്കുന്നകാര്യംപറഞ്ഞില്ല

  • @sreekumarkochuraman9360

    ഹലോ സാർ, അവസാനമായി പറഞ്ഞതിൽ ഒരു സംശയം ബീമിന്റെ നാലിൽ ഒരുഭാഗത്ത് കോളവുമായി ജോയിന്റ് ചെയ്യുന്ന ഭാഗത്ത് 12 ന്റെ രണ്ട് കംബി മുകളിലും താഴയുമായി കൊടുക്കുമ്പോൾ അത് ബീമിന്റെ അകത്തും പുറത്തും വരില്ലേ അപ്പോൾ ഒരു സൈഡിൽ നാല് കംമ്പി വരില്ലേ

  • @sreekumarmp2627
    @sreekumarmp2627 Před rokem

    Sir റൂമിൽ തടിയുടെ തുലാം ഇടുമ്പോൾ വീതിയും കനവും എങ്ങിനെ കാണും?

  • @jacksonj8216
    @jacksonj8216 Před 2 lety

    20അടിബീമിന്റെ,പില്ലറിന്റെഅളവും കമ്പിയുടെകണക്കുംകൂടി പറയാമോ?

  • @remeshbabu9108
    @remeshbabu9108 Před 2 lety +1

    Sorry. എന്റെ അറിവാണ്.60cm depth.20 cm width. Middle bar ആവശ്യമില്ല. Depth കൂടുയ Beam ഇൽ അതും 8or 10 dia bar ഉപയോഗിക്കുന്നു. Extra bar, top ഇൽ 2side ലും bottam ഇൽ centre ഭാഗത്തും ഉപയോഗിക്കുന്നു.

  • @prabhakaranthiruthummal738

    Sir, L/12, L/16 ഇവ എങ്ങിനെയാണ് കാണുന്നത്. beam - ൽ ഉപയോഗിക്കുന്ന കമ്പിയുടെ thickness എങ്ങിനെയാണ് കണക്ക് കൂട്ടുന്നത് ?

    • @kmassi1802
      @kmassi1802 Před 2 lety

      കമ്പിയുടെ size എണ്ണം എന്നിവ കാണുന്ന formula എന്താണ്
      Beam-ൽ Crank കൊടുക്കുന്നതിന്റെ detail ഉം അറിഞ്ഞാൽ കൊള്ളാം ....

    • @muhammedlamyp.j9860
      @muhammedlamyp.j9860 Před 2 lety

      @@kmassi1802 its complicated...

  • @jrconstructionpallan419

    5 മീറ്ററിലേ ബിംനും ഈ കമ്പി തന്നെ മതിയോ സർ,

  • @mayinkutty5045
    @mayinkutty5045 Před 2 lety +2

    5" thickness ൽ വാർക്കുന്ന സ്ലാബിന് എത്ര mm കമ്പിയാണ് ഉപയോഗിക്കേണ്ടത്

  • @BasheerCm-c8d
    @BasheerCm-c8d Před 9 dny +1

    270 cm നീളമുള്ള ബീമിന് എത് കമ്പി ഇടണം ബീമിന്റെ മുകളിൽ ചുമര് വരും