ഒരിക്കലും ഇനിയും ചോർച്ച ഉണ്ടാകില്ല | വാട്ടർ പ്രൂഫിങ്ങ് നമുക്ക് തന്നെ ചെയ്യാം|Dr FIXIT Water Proofing

Sdílet
Vložit
  • čas přidán 17. 10. 2020
  • എളുപ്പത്തിൽ ചോർച്ച മാറ്റാം വെറും 300രൂപ ചിലവിൽ വീഡിയോ കണ്ട് നൊക്കൂ വളരെ ഈസി ആയി ചോർച്ച മാറ്റാം.
    ഇ വീഡിയോ ഇട്ട ശേഷം ധരാളം കമന്റ്‌ വരുന്നുണ്ട് ഞാൻ ഇ വീഡിയോ ൽ പറഞ്ഞ കാര്യം തികച്ചും ഒരു പ്രയോജനം ഇല്ല എന്ന്, പക്ഷെ എനിക്ക് അവരോട് പറയാൻ ഉള്ളെ,
    1)മുഴുവൻ ആയി വീഡിയോ കാണുക
    ,2) പിന്നെ dr fixit and cement ഉപയോഗിച്ച് എങ്ങനെ നമ്മുടെ ചോർച്ച മാറ്റാം എന്ന് ആണ് വീഡിയോ യിൽ കാണിക്കുന്നേ,
    3)ഞാൻ ഇ വീഡിയോ തികച്ചും എങ്ങനെ ഇ മിസ്രിതം ഉണ്ടാക്കാം ആൻഡ് എങ്ങനെ ഇത് applay ചെയ്യാം എന്ന് ആണ് കാണിക്കുന്നേ, പിന്നെ വിഡിയോയിൽ ഫ്ലോർ ഞാൻ പായൽ നിക്കത് ആണ് ഇത് apply ചെയ്യുന്നേ അത് വീഡിയോ യിൽ ഞാൻ പറയുന്നുണ്ട് നിങ്ങൾ അത് ചെയുമ്പോൾ പായൽ നീക്കം ചെയ്തു apply ചെയ്യണം എന്ന്.
    4)പിന്നെ ഇ method മെയിൻ ആയിട്ടും വാർപ്പിൽ കൂടി തുടർച്ച ആയി ഉള്ള മഴ കാലത്തു വീടിനുള്ളിൽ ഉണ്ടാകുന്ന നനവ് മാറ്റാൻ ആണ് 100% ഫലം കിട്ടുന്നത്
    5)വലിയ ചൊരിച്ച ഉണ്ടെങ്കിൽ അതിന് വേണ്ട പ്ലാസ്റ്ററിങ് ചെയ്ത ശേഷം, ഇ പറഞ്ഞ മേതോട് ചെയ്യുക
    6)വീഡിയോ ക്ക്‌ സൗണ്ട് കുറച്ചു കുറവാണ് അത് ദയവുചെയ്ത് എല്ലാരും സഹകരിക്കുക
    #water proofing kerala
    #water leak and solutions
    #wall water leak solution
    #veedinte chorchamattam
    #veeduvellamkalicha
    #mazhakkalachorcha
    #vellampottipokuka
    #bithikalicha
    If you like my videos Please SUBSCRIBE my youtube channel homelife
    Visit My channel:
    / homelifes
    Connect with : Facebook : / homelife2020
  • Jak na to + styl

Komentáře • 137

  • @murukeshaswathy9232
    @murukeshaswathy9232 Před 3 lety +121

    Bhai ടെറസ് ക്ലീൻ ചെയ്യാതെ എന്ത് ചെയ്താലും ലീക്ക് മാറില്ല. വീഡിയൊ ചെയ്യുമ്പോൾ നീതി പുലർത്തുക.

    • @jishnusugathan4623
      @jishnusugathan4623 Před rokem +1

      അതെ

    • @mohammedali-nw1uw
      @mohammedali-nw1uw Před měsícem

      Video ചെയ്യാൻ വേണ്ടി എന്തേലും കൊണ്ടുവരും. പ്രഥമിക വിവരങ്ങൾ പോലും അറിയില്ല

  • @abrahamvaidhyan786
    @abrahamvaidhyan786 Před měsícem +2

    വലിയ പ്രയോജനം ലഭിക്കില്ല.... ചെറിയ ശാന്തി കിട്ടും....

  • @prajeeshkappachan9833
    @prajeeshkappachan9833 Před rokem +2

    Mathravumalla ithu expose cheythidaan pattilla ,. Undercoat aayi use cheyyan pattoo . Sealing inum bondinginum mathramaanu use cheyyunnath , best results um kittum ,

  • @vikkyvlog7052
    @vikkyvlog7052 Před 3 lety +3

    Bro aadyam teras muzuvanaayum clean cheyyanam allathea ithne life kittilla

  • @rajankuttan8180
    @rajankuttan8180 Před 2 lety +1

    1 ലിറ്ററിൽ എത്ര ഏരിയ കവർ cheyum

  • @user-fi3ik4ld5c
    @user-fi3ik4ld5c Před 4 dny

    സൂപ്പർ ❤❤❤

  • @jerinjosenew
    @jerinjosenew Před 2 lety +4

    വളരെ നന്ദി. നിങ്ങൾ പറഞ്ഞതുപോലെ ചെയ്തു. വാർക്കയിലെ ചോർച്ച പൂർണമായും മാറി. പൊട്ടിയ ഷീറ്റിൽ നിന്നുള്ള ചോർച്ചയും മാറി. ഞാൻ ഇതിന്റെ രണ്ടാമത് ചെയ്ത വീഡിയോ ആണ് കണ്ടത്. അത് ഇപ്പോൾ കാണുന്നില്ല. എന്തായാലും വളരെ വളരെ നന്ദി 🙏

  • @aneeshm1505
    @aneeshm1505 Před 3 lety +5

    മഴ ഉള്ളപ്പോൾ ഇത് അടിച്ചാൽ ശെരി ആകുമോ

  • @rajeshexpowtr
    @rajeshexpowtr Před 9 dny

    thank u i will try result i will comment later

  • @rosem3182
    @rosem3182 Před 2 lety +1

    തീർച്ചയായും നോകാം..... 👍👍👍

  • @epkishor9090
    @epkishor9090 Před 3 lety +13

    100% വർക്കിംഗ്‌

  • @saltmediahouse
    @saltmediahouse Před 10 měsíci +2

    ഞാൻ അടിച്ചു ചോർച്ച മാറി പക്ഷെ ഫ്ലോർ ക്‌ളീൻ ചെയ്യണം

  • @prajeeshkappachan9833

    Enta bhai , ingane cheythal orikkalum leak nilkkilla , ithil floor preparation ennoru bhagamund , athu cheyth corner seal cheythitt coating cheythal oru pakshe success aavum , ennalum ith urp ( SBR ) ORU BONDING AGENT mathramaanu , not a complete waterproofing agent

  • @muraleedharan.p9799
    @muraleedharan.p9799 Před 2 lety +10

    ടെറസിൽ ക്ലീൻ ചെയ്യാതെ ഇങ്ങനെ ഒരു വീഡിയോ ഞങ്ങൾ പ്രതീക്ഷിച്ചതല്ല സഹോദരാ....☹

  • @sonussupperkareem4583
    @sonussupperkareem4583 Před 3 lety +2

    Nalla ariv Nandi GOD Bluss you
    Kareem vellalassry

  • @JoysrTVM
    @JoysrTVM Před 4 měsíci

    Name of product

  • @jahangheermohamedmoosa2541

    എന്തുവാ രഹസ്യം പറയുകയാണൊ.

  • @azeezpadalathu6085
    @azeezpadalathu6085 Před 3 lety

    SBR Latex ആണോ

  • @shafimuhammed317
    @shafimuhammed317 Před 3 lety +1

    Mandataram cheyduu video vidallay
    Dr fixit 301/urp
    Bond agent aanu
    Water proof cottalllaa

  • @bmaikkara5860
    @bmaikkara5860 Před 3 lety +2

    Good and useful video..

  • @muneerkannur3643
    @muneerkannur3643 Před 3 lety

    Good video

  • @AbdulRahman-se2np
    @AbdulRahman-se2np Před 3 lety +3

    💚❣️👍

  • @ajmal2931
    @ajmal2931 Před 3 lety +1

    Good

  • @bipinvs5153
    @bipinvs5153 Před 3 lety +8

    സ്‌മെന്റ്നു പകരം വൈറ്റ് സിമന്റ്‌ ആയാലും മതി

  • @Appullastv
    @Appullastv Před 3 lety +4

    ഇത് ചെയ്യുന്നത് ഒരു ലീക്കും ഇല്ലാത്ത ഒരു ചരിഞ്ഞ സ്ഥലത്താണ്

  • @SurprisedDahliaFlower-kf9yt
    @SurprisedDahliaFlower-kf9yt Před 2 měsíci

    Madain claim chaila

  • @akhilka5799
    @akhilka5799 Před 3 lety +4

    Ethu company product use cheyanelum cleaning Anu waterproofing le first step bro allel life kittilla

  • @bijubijups1504
    @bijubijups1504 Před 3 lety +2

    എടൊ താനെന്താ ഇചയ്യുന്നത് ആദ്യം തന്നെ പ്രതലം വൃത്തിയാക്കുകയാണ് വേണ്ടിയത്

  • @binubabu3459
    @binubabu3459 Před 2 lety

    Super dear 🥰

  • @arifaarifa1265
    @arifaarifa1265 Před 2 lety

    Thanks

  • @user-fi3ik4ld5c
    @user-fi3ik4ld5c Před 4 dny

    ❤❤❤❤❤❤

  • @shashamsu2273
    @shashamsu2273 Před 3 lety +5

    എന്ത് ഒരിക്കലും ലീക്കേജ് ഉണ്ടാവില്ലെന്ന് ആരാ പറഞ്ഞത് തത്കാലം നില്കും

  • @muhammedsameelsameel3304
    @muhammedsameelsameel3304 Před 3 lety +3

    ഉപയോഗിക്കുന്ന സാധനത്തിൻ്റെ പേര് പോലും അറിയൂല UR Pഎന്നാണ് അതിൻ്റെ പേര്

  • @basheertsm7900
    @basheertsm7900 Před 5 hodinami

    ഇത്രയും അളവ് 100 ft2നു തികയില്ല

  • @amalusara2516
    @amalusara2516 Před rokem

    Mention product name completely

  • @MrAvinashboss
    @MrAvinashboss Před 3 lety

    Video chiumbol nannayi chiuka voice must be clear... Dont put waste work plz🙏

  • @geethuravi7842
    @geethuravi7842 Před 3 lety +3

    👌👌

  • @sunnysunny944
    @sunnysunny944 Před 3 lety +3

    Without proper claning you never get a result what you expect.

  • @moosamoosa3702
    @moosamoosa3702 Před 3 měsíci

    അത് കുറച്ച് ഏരിയാ എല്ല കിട്ടു

  • @murukeshaswathy9232
    @murukeshaswathy9232 Před 3 lety +18

    ആദ്യം ടെറസിലെ പായൽ ക്ലീൻ ചെയ്യണം. അതു കഴിഞ്ഞ് cracks അടയ്ക്കണം അതിന് crack Filler ഉണ്ട്.അതിനു ശേഷം മേൽ പറഞ്ഞ പ്രയോഗം ചെയ്താൽ ലീക്ക് മാറ്റാം. ശരിയായ അറിവ് ഇല്ലാതെ ഇത്തരം വീഡിയോ ചെയ്യരുത്

    • @jishnusugathan4623
      @jishnusugathan4623 Před 2 lety

      അതെ

    • @faizyfaizy5464
      @faizyfaizy5464 Před 2 lety +1

      നിങ്ങൾ പറഞ്ഞത് പോലെ ചെയ്‌താൽ ലീക് പോകുമോ... Any adivice... അത്യാവശ്യം നല്ല ലീക്കുണ്ട് murukesh

    • @ansarammadkadeejakadeeja1218
      @ansarammadkadeejakadeeja1218 Před rokem +3

      @@faizyfaizy5464 ലീക്ക് എവിടെയാണോ ആ ഭാഗം നല്ലത് പോലെ ക്ലീൻ ചെയ്യുക പായൽ പൂപൽ പിന്നെ ഇളകി പോകുന്ന പൊടികൾ അത് സിമൻ്റ് ആയാലും. നീക്കുക
      Do Dixit
      വൈറ്റ് സിമൻ്റ്
      സദാ സിമൻ്റ്
      ഫവി കോൾ (sh)
      വിള്ളൽ ഉള്ള ഭാഗത്ത് സദാ സിമൻ്റ് fixit ഫേവികോൾ ചേർത്ത് അടക്കുക
      ഇത് ഉണങ്ങിയതിന്ന് ശേഷം മാത്രം. ദ്രവ രൂപത്തിലുള്ള കൂട്ട് ബ്രഷ് ചെയ്യുക അതും രണ്ട് കൂട്ട്
      രണ്ട് കോട്ട് അടിക്കുന്ന്തിനിടയിൽ സമയം അകലം പാലിച്ച് വേണം

    • @think_free-
      @think_free- Před měsícem

      1 litter : 1.5 kg cement ആണ് ശരിയായ റേഷ്യോ .
      സിമൻ്റ് അല്പാല്പമായി ഇളക്കി ചേർത്താൽ എളുപ്പമാവും .
      Apply ചെയ്യുന്ന ഭാഗത്ത് ഇളകി വരുന്ന പഴയ ഭാഗം പൂർണമായും മാറ്റി ശേഷം ഈർപ്പം വരുത്തിയ ശേഷം ആണ് ഉപയോഗിക്കേണ്ടത് .
      ടെറസ്സ് ചെയ്ത ശേഷം പാരപ്പെറ്റും ചെയ്താൽ "ഹെവി"യായ റിസൾട്ട് കിട്ടും ചെറിയൊരു
      പ്ലാസ്റ്റർ ചെയ്താൽ ലൈഫും ഗാരൻ്റീഡാണ്

    • @OneTruthway
      @OneTruthway Před 20 dny

      ​@@think_free-
      പ്ളാസ്റ്റര്‍ ഇതിന്‍റെ മേലേ ചെയ്യണോ? പ്ളാസ്റ്ററിന്‍റെ മേലേ ഇത് ഉപയോഗിക്കണോ?

  • @devasiachacko5474
    @devasiachacko5474 Před 3 lety +3

    Dr. Fixit has so many products. What is the name of the product

  • @steelmaxkoiupalamtirur1998

    Naic

  • @gopigopinathan9817
    @gopigopinathan9817 Před 3 lety

    No sound

  • @nestherkhan9635
    @nestherkhan9635 Před 3 lety +4

    മനുഷനെ പറ്റിക്കാൻ നടക്കുന്നു. ഇത് അടിക്കുന്നത് പോലും ഇവൻ കടടിട്ടില്ല..

  • @gtecerumely
    @gtecerumely Před 3 lety +1

    Super

  • @unnig3961
    @unnig3961 Před 3 lety

    ❤️👍

  • @kunjinair5862
    @kunjinair5862 Před 3 lety +2

    Bro will this work on bitumen sheet?

  • @brihtbriht6937
    @brihtbriht6937 Před 3 lety +1

    Uchathil parauka

  • @manaftirur
    @manaftirur Před 3 lety

    301 name

  • @rateeshmr895
    @rateeshmr895 Před 3 lety

    Ponnu mashe adyam aa cheyyunna bhagam enkilum payal kalanju cheyyu.veruthe pottatharam kanichu vedio idathe.1 kg cement kalakkan ano 15 liter bukkut eduthu comedy kanikunne.adyam situation nokki vedio idu.oru logik okke kanik

  • @sivadaskihd4691
    @sivadaskihd4691 Před 2 lety

    ഇത് ചെയ്താൽ വർഷാവസാനം ചെയ്യേണ്ട വരും ലൈഫ് ലോങ്ങ് അല്ല

  • @aparnaom4919
    @aparnaom4919 Před 3 lety +1

    ഇതിരി സൗൺഡ് കൂട്ടാ മോ പറയുന്നത്

  • @nuzihanichu4462
    @nuzihanichu4462 Před 3 lety +6

    Upakaraprathamaya vdo aanu

  • @Hareesh_Haridas
    @Hareesh_Haridas Před 3 lety +1

    Good 👍

  • @kunhimohamedmk
    @kunhimohamedmk Před 3 lety +3

    അത് വല്ല ഹോമിയോ ഡോക്ടർമാർക്കും കൊടുക്ക് അവർ വല്ല മുരുന്നും ഉണ്ടാക്കിക്കോളും

  • @safeersathar2737
    @safeersathar2737 Před 3 lety +2

    Aadhyam athoru vayar brush edthu nannaayi clean aakanm bro

    • @sasirajappan1573
      @sasirajappan1573 Před 3 lety +1

      ക്ലീൻ ചെയ്യണം ഇന്ന് അദ്ദേഹം പറയുന്നുണ്ടല്ലോ?

    • @user-be7vb8rk8p
      @user-be7vb8rk8p Před měsícem

      Ahook kumma

  • @user-on3ze9eh7k
    @user-on3ze9eh7k Před 3 lety +6

    സാദാ സിമന്റിൻ പകരം വൈറ്റ് സിമന്റായൽപറ്റുമോ?

    • @subeeshnadarajan9081
      @subeeshnadarajan9081 Před 3 lety

      Yes

    • @qwerty-_
      @qwerty-_ Před 2 lety

      Yes

    • @athirankk6112
      @athirankk6112 Před 2 lety

      പറ്റില്ല, gray സിമന്റ്‌ തന്നെ ഉപയോഗിക്കണം. അതിൽ കൃത്യമായി പറയുന്നുണ്ട്

  • @gangadharanputhurkalam6819

    ജനങ്ങളെ കബളിപ്പിക്കുന്നു. ഈ രീതി ഒരിക്കിലും waterproofing അല്ല.

  • @thampithampy6315
    @thampithampy6315 Před 2 lety

    എടാ പൊട്ടാ ഡോക്ടർ ഫിക്സിന്റെ ഏതു ഗ്രേഡാ ഉപയോഗിക്കുന്നേ?

  • @moosakutty1460
    @moosakutty1460 Před 2 lety

    ഒരിക്കലും ലീക് ഉണ്ടാകില്ല.തള്ള് അല്പം കുറക്കൂ സുഹൃത്തേ

  • @sasidharansheeba8451
    @sasidharansheeba8451 Před měsícem

    Mandan siromani

  • @ammedrashid4759
    @ammedrashid4759 Před 3 lety +3

    എൻറെ കുഞ്ഞുമോനെ നി ഒന്ന് ഉറക്കെ പറ

    • @hennus4241
      @hennus4241 Před 3 lety

      കണ്ടില്ല. കേൾക്കാൻ പറ്റാത്തത് കൊണ്ട്

  • @viswanathanv9669
    @viswanathanv9669 Před 2 lety

    പായൽപോക്കാ ദ ആണോ ലീ ക്ക് പ്രൂഫ് അ ഡി ക്കു ന്ന ത് ഇ ങ്ങനെ അടി ക്ക രു ത്

  • @chandranairpk5238
    @chandranairpk5238 Před 3 lety

    പറയുന്നത് കുറച്ചു കൂടി ഉച്ചത്തിൽ പറയണം .

  • @syamilynithin3385
    @syamilynithin3385 Před 3 lety +2

    Asbectos sheet ചോരാതിരിക്കാൻ എന്തെങ്കിലും വഴി ഉണ്ടോ

    • @arunJohn497
      @arunJohn497 Před 3 lety +1

      തുണി ഡോക്ടർ ഫിക്‌സിൽ + സിമന്റും മുക്കി കുതിർത്ത് ഹോൾ ഉള്ളയിടത്ത് ഒട്ടിക്കുക. 7 ദിവസം നനഞ്ഞ ചാക്ക് ഇട്ടു കൊടുക്കുക

    • @anilkumarg3132
      @anilkumarg3132 Před 3 lety

      ഉണ്ട് എവിടെയണ് ചേർച്ച അവിടെ വയർബ്രഷ് കൊണ്ട് നല്ലരീതിയിൽ ക്ലീൻ ചെയ്യുക അതിനെ ശേഷം ഇതു പെലെ അടിച്ചാൽ മതി

  • @thomsonmathew9969
    @thomsonmathew9969 Před 2 lety +1

    അളവ് എങ്ങിനെയാണ്, എത്ര ltr dr. ഫിക്സ്നു, എത്ര കിലോ സിമന്റ്‌??

  • @sundersunder4846
    @sundersunder4846 Před 3 lety +4

    Ethinu veruthe paisa kalayaruthe.
    Leek marathilla

    • @inshadvlog
      @inshadvlog  Před 3 lety +2

      CHERIYA LEEK OKY MARUM 100%V URAPPU, USE CHETHU RESULT KITTIYA ALA NJAN

    • @naseefpulliyil
      @naseefpulliyil Před 3 lety +1

      കുറച്ച് കാലത്തേക്ക് മാത്രം

    • @kjcreations1987
      @kjcreations1987 Před 3 lety

      Veruthe. Kayil Ulla cesh. Kalayyam. 2- nila Thatt sheet. Ittal. Mathi no. Problam

    • @arunbalakrishnan6971
      @arunbalakrishnan6971 Před 3 lety

      @@inshadvlog 5 mazha kazhinjal pinneyum leek varum bhai

  • @jobyvarghese2232
    @jobyvarghese2232 Před 3 lety +6

    Asian paint Dum proof 2 Co at അടിച്ചാൽ മതി ഇതിലും മെച്ചമാണ്

    • @rectog8639
      @rectog8639 Před 2 lety +3

      Kollamo ithilum better aano asian paint damproof

  • @chris895
    @chris895 Před 2 lety

    it’s waste product and don’t buy… I applied this and all came off in one year… Tuber , if you have other job please do …. Don’t advise on crappy products

  • @pgshajipgshaji7985
    @pgshajipgshaji7985 Před 3 lety

    E samanam chumma

  • @keyarnarayanan3239
    @keyarnarayanan3239 Před 3 lety +2

    ഏത് സാധനമാണ് ഉപയോഗിക്കേണ്ടത്
    എത്ര എങ്ങനെ
    എന്ന് പറ
    3000 രൂപയ്ക്ക് ചോർച്ച മാറ്റാം എന്ന് പറഞ്ഞാൽ അവ്യക്തമാണ്.

  • @chithrumeloth6116
    @chithrumeloth6116 Před 3 lety +1

    Pakka waista

  • @moosahyder4152
    @moosahyder4152 Před 3 lety +9

    മന്ദബുദ്ധിയായ മരമാക്റി

  • @anasjr4798
    @anasjr4798 Před 2 lety +1

    Tooo bad

  • @manuKumar-wt4dh
    @manuKumar-wt4dh Před 2 lety +1

    Poor video

  • @rasikan1247
    @rasikan1247 Před rokem

    സൊണ്ട് കുറവാ

  • @abbasup183
    @abbasup183 Před 2 lety

    Very bad Avataranam

  • @anithasshenoy6662
    @anithasshenoy6662 Před 2 lety +7

    "ഒരിക്കലും ഇനിയും ചോർച്ച ഉണ്ടാകില്ല" ---ഇങ്ങനെയൊക്കെ പറയല്ലെ. ആ കമ്പനി പോലും 5 കൊല്ലമ പറയുന്നുള്ളൂ.
    ഞാൻ ഇതു അടിച്ചതാണു. 5 കൊല്ലമായപ്പോൾ പലസ്ഥലത്തും ഇളകിപോയി. ഇപ്പൊൾ വേറെ ഒറു കോട്ടും അടുച്ചു.

  • @sun8698
    @sun8698 Před 3 lety

    ഒരു ഗുണവും ഇല്ല

  • @riyasthekekandy2761
    @riyasthekekandy2761 Před 3 lety +6

    ഇത് കൊണ്ട് ലീക് മാറ്റാൻ കയിയൂല

    • @anuamc4458
      @anuamc4458 Před 3 lety

      Kaaranam onn parayamo enik onn try cheyyanam ennund

    • @riyasthekekandy2761
      @riyasthekekandy2761 Před 3 lety +2

      വെയിൽ അടിച്ചാൽ പൊളിഞ്ഞു പോകും

    • @harikrishnant5934
      @harikrishnant5934 Před 3 lety

      Ningal malapuram , Kozhikode okke aano?😆🤣

    • @harikrishnant5934
      @harikrishnant5934 Před 3 lety +2

      Athra pettennonnum ilaki pokilla Bhai

    • @inshadvlog
      @inshadvlog  Před 3 lety

      cheriya leek oky ozhuvakkam

  • @keyarnarayanan3239
    @keyarnarayanan3239 Před 3 lety

    ആ ബക്കറ്റിൽ ഒഴിക്കുന്ന പ്രോഡക്റ്റ്
    ശരിക്കും കാണിക്കൂ മന്ദ ബുദ്ധീ..........

  • @murukadaskunnam1688
    @murukadaskunnam1688 Před 3 lety +1

    Super