വീട് WATERPROOFING ചെയ്യുവാണേൽ ഇതുപോലെ ചെയ്യണം | HOW TO DO WATERPROOFING

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 195

  • @vinodkumarpillai6298
    @vinodkumarpillai6298 Před 3 měsíci +1

    One of most favourable one is sheet roofing with ground water re chargin😢 arrangements

  • @sajithsajith3225
    @sajithsajith3225 Před rokem +8

    Thanks bro. One of the best waterproofing detailed video

  • @srividhyarajesh3829
    @srividhyarajesh3829 Před rokem +5

    Very correct. Excellent customer service . From the time I contacted them and till the project was completed, they showed a pucca professional approach. And their guidance on other aspects were so very useful.

    • @suneermediaofficial
      @suneermediaofficial  Před rokem

      😊

    • @ebrahimkv4486
      @ebrahimkv4486 Před rokem

      🎉🎉🎉🎉🎉😊😊😊😊😊

    • @ebrahimkv4486
      @ebrahimkv4486 Před rokem

      U

    • @ebrahimkv4486
      @ebrahimkv4486 Před rokem

      U

    • @ebrahimkv4486
      @ebrahimkv4486 Před rokem

      Uuuuuuuuu😊uuuuuuuuuuuuuuuuuuuuuuuuuuuuuuu😊😊uuuuuuu😊uuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuu

  • @unnimk5608
    @unnimk5608 Před 14 dny +1

    സാർ എന്റെ വീട് പാലക്കാട്‌ നിങ്ങളെ വിളിച്ചു വർക്ക്‌ തരണമെങ്കിൽ ഏതു നമ്പറിലാണ് വിളിക്കേണ്ടത്

  • @JoseMohanNM
    @JoseMohanNM Před rokem +4

    ചോർച്ച മാറ്റാൻ ഏറ്റവും നല്ല മാർഗം പറഞ്ഞുതന്ന സുനീർ ജീക്ക് ആയിരം നന്ദി.

  • @jassisalam
    @jassisalam Před rokem +5

    Damsure successfully completed waterproofing of our home recently. Highly impressed with their Professional Approach and Work Quality. So Happy to recommend them for the same.
    Special Mention to Anoop, Sarat and their workers... Thank you

  • @thakku_ksd
    @thakku_ksd Před rokem +5

    അല്ലെങ്കിലും സുനീർ വീഡിയോ കാണുമ്പോൾ ഒരു ഹരമാണ്✌️

  • @Ayirinbuilders
    @Ayirinbuilders Před rokem +4

    👍✌️ nhan select cheytha product aan ,damsure . Mattulla companiyil ninn oru special application method enik kittiyath.

  • @shabeebc2027
    @shabeebc2027 Před rokem +6

    Malappuram service undo

  • @mohammadhassan8893
    @mohammadhassan8893 Před rokem +2

    Good vidio thanks kothamangalam jeddah

  • @basheerkunju2455
    @basheerkunju2455 Před 3 měsíci +8

    നിങ്ങൾ സംസാരം കുറച്ചു കാര്യം പറയു, നിങ്ങൾ ഉപയോഗിക്കുന്ന രീതി അതിന്റ ഗുണം, ചിലവ് എന്ത് വരും,

  • @RahanasMagicKitchen
    @RahanasMagicKitchen Před rokem +2

    Valarey upagarapradaya video

  • @rajk3164
    @rajk3164 Před měsícem

    After completion of this treatment, puppel and fungus? Will it repeat?

  • @smilebedhel7377
    @smilebedhel7377 Před 3 měsíci +3

    അതെന്നെ .....ഇവരുടെത് വാങ്ങി ചെയ്യണം ..ഹഹഹ ഒരുമാതിരി വാലും തലേം ഇല്ലാത്ത.....

  • @beerankuttymudirakkalayil1901
    @beerankuttymudirakkalayil1901 Před měsícem +1

    അനാവശ്യ സംസാരം ഒഴിവാക്കി കാര്യങ്ങൾ പറയു pls

  • @ratheeshks9920
    @ratheeshks9920 Před rokem +1

    Ithu chaitha aarengilum oru review parayamo chaiyan aanu

  • @reallifeteevee
    @reallifeteevee Před rokem +3

    നല്ല ഉപകാര പ്രദമായ വീഡിയോ താങ്ക്യൂ ചേട്ടാ..

  • @BEN_GEORGE
    @BEN_GEORGE Před rokem +2

    Best in town.. Damsure.. You Can Trust Them.

  • @firozkh123
    @firozkh123 Před 5 měsíci +1

    ഫൈബർ ഗ്ലാസ്‌ വാട്ടർ പ്രൂഫ്ആണ് 100%ഉറപ്പ് കാരണം ബോട്ടിന്റ അടിയിൽ ചെയ്തു കടലിൽ പോകുന്നതാണ് ഡാംശൂർ ചെയ്തു പോവാൻ ധൈര്യം ഉണ്ടോ

  • @valsalachristy7904
    @valsalachristy7904 Před 3 měsíci +1

    സാർ എന്റെ വീട് വലിയ ചോർച്ച ആണ്, ഒത്തിരി പഴയ ഒരു ചെറിയ വാർത്ത വീട് ആണ്, ഇതിനു എത്ര രൂപ ചിലവ് വരും ഒന്ന് പറയാമോ സർ, വലിയ പ്രതിസന്ധി ആണ്

    • @sha-yj9cy
      @sha-yj9cy Před 2 měsíci +1

      Squire ഫീറ്റ് 80 രൂപ വരും

    • @suneermediaofficial
      @suneermediaofficial  Před 2 měsíci

      Damsure ടീമിനെ കോണ്ടാക്ട് ചെയ്യൂ..
      അവർ സഹായിക്കും 😊

  • @ahamedshahid5339
    @ahamedshahid5339 Před rokem +1

    ഇക്കാ സൂപ്പർ വിശദീകരണം

  • @mpsaifudheen3134
    @mpsaifudheen3134 Před 3 měsíci +1

    ഫൈബർ അല്ലാത്ത വാട്ടർ ടാങ്ക് വീട് നിർമിക്കുമ്പോൾ ടൈൽ ഒട്ടിച്ചുണ്ടാക്കിയ വാട്ടർ ടാങ്കിൻ്റെ നേരിയ ഈർപ്പം മൂലം തൊട്ട റൂമിലെ ചുമരിൽ പെയ്ൻ്റ് പൊളിഞ്ഞു നിൽക്കുന്നു. ഇത്തരത്തിലുള്ള വാട്ടർപ്രൂഫിംഗ് ടൈലൊടിച്ചുണ്ടാക്കിയ വാട്ടർ ടാങ്കിന്ന് വാട്ടർ പ്രൂഫിംഗ് ഈ ഈർപ്പം പരിഹരിക്കാൻ പല പ്രദമാണോ? മൊത്തം ടെറസിൻ്റെ കൂടെ ചെയ്യാനാണ്

  • @Xytres
    @Xytres Před rokem

    Ente veedu 4 varshame aayulloo mukalilethe nilayil roominte coneril janalinte mukalilay crakum vellam kaninju varunnu enthanu cheyyendad adinte puram bhagathu glass roof itayrunnu glasinte gapilulla vellavum chuvaril vannu nilkunnu😢😢😢

  • @mubeenamaharoofmubeenamaha9389
    @mubeenamaharoofmubeenamaha9389 Před 4 měsíci +2

    Kannur ഇതിന്റെ service undo? Number കിട്ടോ.

  • @ah9850
    @ah9850 Před 11 měsíci +1

    Kannorr thalassery service undo

  • @vsankarapillai
    @vsankarapillai Před rokem +3

    Nice explanation.

  • @valsalachristy7904
    @valsalachristy7904 Před 3 měsíci +2

    സർ എന്റെ വീട് തിരുവല്ല ആണ്, ഇവിടെ ബ്രാഞ്ച് ഉണ്ടോ

  • @sakthidharannair6452
    @sakthidharannair6452 Před 4 měsíci +3

    വല്ലതുംഉണ്ടെങ്കിൽ പെട്ടെന്ന് പറഞ്ഞ് തീർക്ക്‌

  • @nvisiontipstricks9777
    @nvisiontipstricks9777 Před rokem +2

    Nice video bro

  • @andrewssebi8100
    @andrewssebi8100 Před rokem +2

    Ithu cheythal choodum kurayumo

  • @nasmanjeri-jt4eq
    @nasmanjeri-jt4eq Před rokem +1

    സുനിൽ ഭായ് ഈ പ്രൊഡക്റ്റ് സെയിലുണ്ടൊ? വാങ്ങാൻ സാധിക്കുമൊ?

    • @suneermediaofficial
      @suneermediaofficial  Před rokem

      ഡിസ്ക്രിപ്ഷനിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചാൽ താങ്കൾക്കാവശ്യമായ എല്ലാ വിവരങ്ങളും അവിടെനിന്നു ലഭിക്കും

  • @bindur9008
    @bindur9008 Před rokem +5

    പുതിയവീടുവച്ചിട്ടുവേണം ചോർച്ചയുണ്ടോന്ന് നോക്കാൻ😋😋

    • @suneermediaofficial
      @suneermediaofficial  Před rokem

      🙄

    • @HazilAhamedKattali
      @HazilAhamedKattali Před rokem

      കൂടെ തന്നെ ഡാം ശുവർ ഉണ്ടാകും 💪

    • @sharafudheenthekkayil3834
      @sharafudheenthekkayil3834 Před měsícem

      ​@@HazilAhamedKattaliഎത്ര വർഷം ഗ്യാരണ്ടീ കിട്ടും?????

    • @HazilAhamedKattali
      @HazilAhamedKattali Před měsícem

      @@sharafudheenthekkayil3834 ഗ്യാരന്റി ഇല്ല സർ , സർവീസ് വാറന്റി മാത്രം ... 25 വർഷം വരെ ..

    • @sharafudheenthekkayil3834
      @sharafudheenthekkayil3834 Před měsícem

      @@HazilAhamedKattali നിങ്ങളുടെ നമ്പർ തരുമോ???

  • @gokuldasd2896
    @gokuldasd2896 Před rokem +1

    Kayamkulam, Alappuzha district cheiyuvo

    • @abu2150
      @abu2150 Před 11 měsíci

      Asian cheyuthal mathiyoo

  • @Shareefbhaikk
    @Shareefbhaikk Před rokem +1

    Damsure എന്ന ബ്രാൻഡിന് വില കൂടുതലാണോ

  • @KARMA95
    @KARMA95 Před rokem +1

    Low cost il red oxide work terrace il cheyyan pattuimo??

  • @sajeev7994
    @sajeev7994 Před 8 měsíci +1

    ബാത്രൂം ലീക് ചെയ്യോ

  • @muraleedharann8202
    @muraleedharann8202 Před 11 měsíci +2

    wonderful

  • @ashokanashok5860
    @ashokanashok5860 Před měsícem +1

    വല്ലാത്ത പഞ്ചാരഅടി.... കേൾക്കുന്നവരെ പരിഗണിക്കുന്നേയില്ല.!!!

  • @sayidvta
    @sayidvta Před 2 měsíci +1

    malappuram undo?

  • @anurajrajan3236
    @anurajrajan3236 Před 10 měsíci

    Trivandrum undo?

  • @kingisback4005
    @kingisback4005 Před rokem +1

    Bro etra year varea nilkum

    • @abu2150
      @abu2150 Před 11 měsíci

      Asian paint mathiyo

  • @rubyshefeek4701
    @rubyshefeek4701 Před rokem +2

    Informative

  • @shammastube7062
    @shammastube7062 Před 8 měsíci

    താങ്ക്യൂ ചേട്ടാ❤

  • @aneemunee9601
    @aneemunee9601 Před rokem +10

    ചെലവ് എത്ര വരും

    • @mahadevansadasivan3538
      @mahadevansadasivan3538 Před rokem

      full video kaanu full price details undallo

    • @serenamathan6084
      @serenamathan6084 Před 4 měsíci +1

      അമ്പതു രൂപ എന്ന് caption കൊടുത്തിട്ടുണ്ടല്ലോ...!
      അത്രയേ ആകുവാനുള്ള ചാൻസുള്ളൂ...😅

  • @user-ci3tk9dq5o
    @user-ci3tk9dq5o Před měsícem +1

  • @bijoyambrose3037
    @bijoyambrose3037 Před 3 měsíci

    business trick....

  • @ska4036
    @ska4036 Před 5 měsíci +5

    ഇതിൻ്റെ ടെക്നിക്കൽ കര്യങ്ങൾ പറയുന്നതിനെക്കാൾ പരസ്പരം പുകഴ്ത്തൽ ആണ് പ്രധാനമായും നടത്തുന്നത്. യഥാർഥത്തിൽ ബോറാണ് 🥵😱🎃

    • @suneermediaofficial
      @suneermediaofficial  Před 5 měsíci

      😊

    • @natureindian88
      @natureindian88 Před 2 měsíci

      Correct bro..... product onnu Nala pole kanichathu Polum illa....appo tanne Athil enth fault feel cheyyunu.... leakage vannal ottu option annu better nalla roofing cheyyuka

  • @varshavijil
    @varshavijil Před rokem +1

    Veed eduthit three year ayi.nammal nattil allla .veed pooti idal aanu. Year il two times varum nattil .apo veed nashich pogand nikkan eanthokkeya tips nu paranj tharuo.

  • @kkk19905
    @kkk19905 Před 9 měsíci +1

    Rate deffernce pinne ethin thumbnail kalllam parayunnth

  • @rasheedabeevirasheedabeevi6820
    @rasheedabeevirasheedabeevi6820 Před 2 měsíci +1

    Kadargod undo

  • @hafeelkutty861
    @hafeelkutty861 Před měsícem +1

    നിങ്ങൾ രങ്ങളും കഥാപ്രസംഗം നടത്തുന്നതാകും നല്ലത്..... സ്പീഡ് അല്പം കുറക്കണം എന്നു മാത്രം '

  • @abhijithjk9975
    @abhijithjk9975 Před rokem +2

    👍🏻👍🏻👍🏻👍🏻

  • @fayhafayha4033
    @fayhafayha4033 Před rokem +1

    Waterproof cheyyyane nallllla veil veno

    • @natureindian88
      @natureindian88 Před 2 měsíci

      Yes , oru cout adichu mazha peythal pinne athinte life kurayum...koodathe roof nalla try ayittu adikunathu annu nallathu

  • @user-ki7gp4nl2n
    @user-ki7gp4nl2n Před 3 měsíci +1

    ഗ്യാരണ്ടി ഉണ്ടോ

  • @p.skochumohammed3312
    @p.skochumohammed3312 Před měsícem

    Boring, karyam parayoo, valichu neettathe

  • @basheerkp7010
    @basheerkp7010 Před rokem +3

    Itu randalum angottum ingottum appreciation 🤣🤣🤣

  • @shaikh4695
    @shaikh4695 Před rokem +3

    Ningal tvm work cheyyumo.? Contact no pls

  • @babuvarghese1657
    @babuvarghese1657 Před měsícem +1

    താങ്കളുടെ മൊബൈൽ നമ്പർ തരുമോ.

  • @fayhafayha4033
    @fayhafayha4033 Před rokem +2

    Calicut kittunnna no indo

  • @happyhourswithhani4255
    @happyhourswithhani4255 Před rokem +1

    Evideya sir damsure nte branches ullath

  • @searchingKT
    @searchingKT Před 11 měsíci +1

    ഇ പറയുന്ന വിലയുടെ കൂടെ 18% ജിഎസ്ടി കൂടെ ഉണ്ടേ 🤷🏻‍♂️
    അപ്പോ 50, 59 രൂപ ആകും.
    68, 80 രൂപ ആകും.
    നല്ല വില കൂടുതൽ ആണ്

  • @rahilasamad8617
    @rahilasamad8617 Před rokem +2

    Ningalude service Keralathil ellayidathum available ano

  • @salimkarivelil1907
    @salimkarivelil1907 Před 5 měsíci +2

    എന്തൊരു ബോറാണ്
    Presentation
    ചുമ്മാ പറഞ്ഞത് തന്നെ പറഞ്ഞും
    ആവശ്യമില്ലാത്ത കാര്യങ്ങൾ
    പറഞ്ഞും ബോറടിപ്പിക്കുന്നൂ.

    • @suneermediaofficial
      @suneermediaofficial  Před 5 měsíci

      ഇതൊന്നും എന്റർടൈൻമെന്റ് കണ്ടെന്റ് അല്ലല്ലോ 😊 ബോറൻ സബ്ജക്ട്….
      പക്ഷേ, പ്രോഡക്ട് 👌

  • @asharafkv2667
    @asharafkv2667 Před rokem

    ഈ കമ്പനി യുടെ നമ്പർ തരൂ പ്ലീസ്

  • @user-vm2st3vz5v
    @user-vm2st3vz5v Před 9 měsíci +1

    3500 sqft rate

  • @crpd1731
    @crpd1731 Před 3 měsíci +2

    വീഡിയോ കുറച്ച് കൂടി വേണമാരുന്ന് 😂😂😂😂😂😂😂😂😂😂
    കുറഞ്ഞത് 90 മിനിറ്റ്😂😂😂😂😂😂😂

  • @sivaramankumaran7289
    @sivaramankumaran7289 Před rokem

    Matterkku varu

  • @maheshs3008
    @maheshs3008 Před měsícem

    50രൂപ 500000 ano

  • @anishap51
    @anishap51 Před 11 měsíci +2

    Thiruvalla yil service undo? Pathanamthitta Consulting nu booking undo, sqft engane aa cost varunne eakadesham Onn reply tharane contact number

  • @hakkimsydu3884
    @hakkimsydu3884 Před rokem +1

    Palakkad Branch undo?

  • @naufalpkt6472
    @naufalpkt6472 Před rokem +1

    Manglore sarvis undo?

  • @sha-yj9cy
    @sha-yj9cy Před 2 měsíci +1

    ഇവരുടെ വീഡിയോ യിൽ പറയുന്നത് തെറ്റാണു.വിസിറ്റിംഗ് ന് ക്യാഷ് ഉണ്ട്

    • @suneermediaofficial
      @suneermediaofficial  Před 2 měsíci

      വിസിറ്റിങ്ങിന് ക്യാഷ് ഇല്ല.
      വെറുതെ വന്ന് ഓരോന്ന് പറയല്ലേ സർ 😊

    • @sha-yj9cy
      @sha-yj9cy Před 2 měsíci +2

      @@suneermediaofficial ഓഹോ. ഞാൻ ഇപ്പോൾ വിളിച്ചത് ആണ് 500 രൂപ ക്യാഷ് ഉണ്ടെന്നു ഡെസ്ക്രിപ്ഷനിൽ പറഞ്ഞ നോമ്പറിൽ വിളിച്ചപ്പോൾ ഒരു പെൺകുട്ടി പറഞ്ഞത് ആണ്.ആ പൈസ നിങ്ങൾ ഞങ്ങൾക്ക് വർക്ക്‌ തന്നാൽ മാത്രം അവർ തിരിച്ചു തരും എന്നും പറയുന്നു.അതയത് വർക്ക്‌ നമ്മൾ കൊടുത്തില്ലേൽ അല്ലെങ്കിൽ അവർക്കു വർക്ക്‌ ചെയ്യാൻ പറ്റാത്ത എന്തെങ്കിലും അവസ്ഥ ഉണ്ടെങ്കിൽ,ആ പൈസ ഗോപി.വീഡിയോ ഇട്ട് താങ്കൾ തള്ളുപോൾ അതിൽ പറയുന്ന കാര്യങ്ങൾ കറക്റ്റ് ആണോ എന്ന് കൂടി ഉറപ്പിക്കുക

    • @suneermediaofficial
      @suneermediaofficial  Před 2 měsíci

      @@sha-yj9cy
      ചേട്ടാ..
      ഈ വീഡിയോ ഞാൻ ചെയ്തതിന് ശേഷം ഇങ്ങനെ ഒരു കമന്റ് ആദ്യമായാണ്.
      അത്തരത്തിൽ താങ്കൾക്ക് ഒരനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ അത് തിരുത്താൻ
      ഞാൻ ബാധ്യസ്ഥനാണ്.
      9633526388 ഇത് എന്റെ നമ്പർ ആണ്.
      താങ്കൾക്കെന്നെ വിളിക്കാം .

    • @sha-yj9cy
      @sha-yj9cy Před 2 měsíci

      @@suneermediaofficial താങ്കളെ വിളിക്കേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നില്ല.സംശയം ഉണ്ടെങ്കിൽ ആ നമ്പറിൽ നിങ്ങള്ക്ക് വിളിച്ചു ചോദിക്കൂ.എന്നിട്ട് ഞാൻ പറഞ്ഞത് തെറ്റാണ് എന്ന് തെളിയിച് കാണിക്കൂ. എന്റെ കമെന്റ് ഇവിടെ തന്നെ ഉണ്ട്.താങ്കൾ ജസ്റ്റ്‌ ഒന്ന് കോൺടാക്ട് ചെയ്യ്.മലപ്പുറത് ആണാല്ലോ ഇതിന്റെ റീജിനിൽ ആസ്ഥാനം.

    • @sha-yj9cy
      @sha-yj9cy Před 2 měsíci +1

      @@suneermediaofficial അത് മാത്രം ഇതുൽ പറയുന്നത് actual കോസ്റ്റ അല്ല അതയത് 68 രൂപ ആണ് പറഞ്ഞത് എങ്കിൽ,gst സഹിതം 80 രൂപ മുകളിൽ വരും.

  • @nazeerkmkm349
    @nazeerkmkm349 Před rokem +3

    കോണ്ടാക്ട് നമ്പർ കിട്ടുമോ

  • @RajasekarPM
    @RajasekarPM Před 6 měsíci +1

    ഇപ്പൊ എന്താ അവസ്ഥ, ചോരുന്നുണ്ടോ

  • @stansmw
    @stansmw Před 4 měsíci

    Hi, is there anyway i can get your contact number. I need to get a quote for my home at Trivandrum. I noticed you mentioned that a video recording will be taken for each step of the process. I need this too since i am not at the location.

  • @Nizararafa123
    @Nizararafa123 Před 5 měsíci

    Sunil bay no tharu

  • @maheshs3008
    @maheshs3008 Před měsícem

    സംസാരം മാത്രം ഉള്ളു

  • @josephmathai851
    @josephmathai851 Před rokem

    Rate enganey

  • @MrSreekanthcec
    @MrSreekanthcec Před rokem +2

    Cost per sqft?

  • @user-xg7gv9iq3g
    @user-xg7gv9iq3g Před měsícem +1

    എല്ലാം നീ തന്നെയാണോ പറയുന്നത് വേറെ ഒന്നും ഗുണമില്ല എന്നാണോ നീ പറയണേ ഏതു മെറ്റീരിയൽ ചെയ്താലും പ്രശ്നങ്ങളും മാറ്റാം പണിയറിഞ്ഞ മതി 👍

    • @suneermediaofficial
      @suneermediaofficial  Před měsícem

      താങ്കളുടെ പ്രോഡക്റ്റ് ഞാൻ
      ഉപയോഗിച്ചിട്ടില്ല.
      അതുകൊണ്ട് തന്നെ അതിന്റെ ഗുണനിലവാരം
      എനിക്ക് അറിയില്ല. Damsure ഞാൻ
      ഉപയോഗിച്ചിട്ടുണ്ട്, അതിന്റെ അടിസ്ഥാനത്തിൽ ആണ്
      ഞാൻ ഈ വീഡിയോ ചെയ്തത് .

  • @noufalp1845
    @noufalp1845 Před rokem

    Vilchal call attend cheyyan polum alillatha oru company.... Thuu

  • @sivaramankumaran7289
    @sivaramankumaran7289 Před rokem +1

    Promotion video🤣🤣🤣

    • @suneermediaofficial
      @suneermediaofficial  Před rokem +1

      അതെ ,
      രണ്ടുലക്ഷം രൂപ മേടിച്ചു 😂

  • @Zubair293
    @Zubair293 Před rokem +1

    മലപ്പുറത്ത് കിട്ടുന്ന നമ്പർ ഉണ്ടോ

  • @Nizararafa123
    @Nizararafa123 Před 5 měsíci

    Phon no tharu

  • @johnsonvm12
    @johnsonvm12 Před 2 měsíci +1

    കാര്യങ്ങൾ പറയാതെ
    അങ്ങോട്ടും, ഇങ്ങോട്ടും
    പുറം ചൊറിയുന്നു!
    കഷ്ടം

  • @jibinrk1772
    @jibinrk1772 Před rokem

    P l s numbar

  • @ranjithmaby4
    @ranjithmaby4 Před rokem +1

    Suneer bai avarde contact number venom enikku oru veedu cheyyanarnnu

  • @Replied_to
    @Replied_to Před 5 měsíci +2

    താടി വല്ലാതെ തള്ളുന്നു 😂😂
    മുസ്ല ആണോ

    • @suneermediaofficial
      @suneermediaofficial  Před 5 měsíci

      താങ്കൾ താടി അലർജി ഉള്ള ആളാണോ 🥰

    • @Replied_to
      @Replied_to Před 5 měsíci

      @@suneermediaofficial
      താടി അല്ല ബ്രോ
      1 വർഷം മുന്നേ ഇവന്മാരെ കൊണ്ട് ചെയ്യിച്ചു..
      8 മാസം കഴിജപ്പോ പാട പോലെ ഇളകി തുടങ്ങി.
      . നല്ല Paisa bandgi.
      ഫോൺ വിളിച്ചാൽ എടുക്കില്ല
      ഈ പൂറി..
      പൈസ പോകുന്ന എന്നേ പോലുളള മനുഷ്യന് താടിയിൽ പിടിച്ചു ഉണ്ടക്കല്ലെ

    • @Replied_to
      @Replied_to Před 5 měsíci

      @@suneermediaofficial
      താടി അല്ല problem..
      ഇത് ചെയത് കാശു
      പൊയി.
      കോപ്പ് എല്ലാം കൂടി പാട പോലെ ഇളകി..8 മാസം കഴിജപ്പോൾ.. ഇനി ഇവന്മാരെ വിളിച്ചാൽ ഫോൺ പോലും എടുക്കില്ല..
      താടി പരജപ്പോലോ മയി.

    • @attakoyaexiafbaithulnoorkv4754
      @attakoyaexiafbaithulnoorkv4754 Před 5 měsíci +1

      അദ്ദേഹം താടി വളർത്തിയിരിക്കുന്നത് അദ്ദേഹത്തിൻ്റെ വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. അതിന് താങ്കൾക്ക് ചൊറിച്ചിൽ തോന്നേണ്ട കാര്യമില്ല😊

    • @jabbarjabbar8494
      @jabbarjabbar8494 Před 4 měsíci

      സംഘികളുടെ ഒരു മനസ്സ്

  • @leelammajohn1989
    @leelammajohn1989 Před rokem +4

    Phone number kittumo

  • @appuanna
    @appuanna Před 3 měsíci +1

    Trivandrum service undo

  • @shammastube7062
    @shammastube7062 Před 8 měsíci

    ❤❤❤👍

  • @saleelbabu
    @saleelbabu Před 7 měsíci

    Phone number kittumo