Home Waterproofing | Dam sure | How to do water Proofing

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 142

  • @mybetterhome
    @mybetterhome  Před rokem +12

    Roof Waterproofing:
    10 Year Warranty - ₹50/sqft
    20 Year Warranty - ₹60/sqft
    25 Year Warranty - ₹68/sqft
    Bathroom Waterproofing
    10 Year Warranty - ₹60/sqft
    15 Year Warranty - ₹65/sqft
    Basement Dampproofing
    8 Year Warranty - ₹45/sqft
    These are standard pricings, It may vary depends upon the Sqft Area, Works & Site conditions..
    Damsure Expert Buildcare
    The Complete Waterproofing Solution Provider since 1996
    Contact: 7510 755 755
    WhatsApp: wa.me/917510755755
    Service Available all over South India
    Website: www.damsure.in

    • @kiran_mohan.
      @kiran_mohan. Před rokem +1

      Bro. Already undaya dampness engane pariharikkam enn koode oru video cheyyu. Ee video yum upakarapradam ayirunnu ..but ithellam preventive measures aanallo. Curative koode venam

    • @dreamerglri6479
      @dreamerglri6479 Před rokem

      സർവീസ് ചാർജ് ഉൾപ്പെടെയുള്ള റേറ്റ് ആണോ ഇത്

    • @RAJ-lt9ut
      @RAJ-lt9ut Před rokem

      Active design company provides 10 years on waterproof .

    • @Trend689
      @Trend689 Před rokem

      Ok....

    • @safeerchalissery1576
      @safeerchalissery1576 Před rokem

      @@dreamerglri6479 yesss

  • @fathimathashrifa9414
    @fathimathashrifa9414 Před rokem +1

    എല്ലാവർക്കും useful ആയ vedio.... Thank you...

  • @hassanspoka
    @hassanspoka Před rokem +25

    ഓരോ അരമണിക്കൂറിനുള്ളിലും ബിൽഡിംഗ്‌ മെറ്റീരിയൽസ് ഉം ടെക്‌നിക്കും മാരി മറിഞ്ഞു k😘ണ്ടിരിക്കുന്നു... ഇന്ന് കാണുന്ന പ്രോഡക്റ്റ് നാളെ ഇല്ല....ഞാൻ ഒരു വീടെടുത്തു കൊണ്ടിരിക്കുന്നു... ഇതുപോലെ വീഡിയോസ് നോക്കി പണിയാൻ നിന്നാൽ ചെവിയിൽ ചെമ്പരത്തി വെക്കേണ്ടി വരും 🙏

    • @mybetterhome
      @mybetterhome  Před rokem +2

      just understand things..i never force anyone.

    • @vivekvijay005
      @vivekvijay005 Před 9 měsíci +1

      If you are ready to face the future dampness issue then pls don't do this

  • @ashruvlogs5319
    @ashruvlogs5319 Před rokem +7

    ഇത് പുതുതായി എടുക്കുന്ന വീട്...
    മുമ്പ് നിർമ്മിച്ച വീട് എന്താ ചെയ്യുക ചുമർ പൊളിഞ്ഞാൽ?

  • @nazmv3600
    @nazmv3600 Před rokem +2

    Upaakaramulla video aayirunnu
    Thanks

  • @hidayaahmed9932
    @hidayaahmed9932 Před rokem +2

    ഹായ് നമസ്കാരം പുറത്തെ മതിൽ പെയിൻറ് ചെയ്യുവാനാണ് മഴ കൊണ്ട് പൂപ്പൽ അടിക്കാത്ത പെയിൻറ് ഏതാണ് മഴ കൊണ്ടാൽ പൂപ്പൽ അടിക്കാത്ത പെയിൻറ് ഏതാണ് എന്ന് അറിയിക്കാമോ പ്ലീസ്

  • @thishyak
    @thishyak Před rokem +1

    Need a video about the treatment in existing building

  • @abushameemmedia9641
    @abushameemmedia9641 Před rokem

    പുതിയ എല്ലാ വിഡിയോയും വിട്ടോളൂ... എല്ലാം സുപ്പര്‍ പോയന്‍സുകളാണ്

  • @tonyxavierpc
    @tonyxavierpc Před rokem +1

    തീർച്ചയായും ഒരു വീഡിയോ കൂടി വേണം

  • @Mcp960
    @Mcp960 Před rokem +3

    പഴയ ബാത്‌റൂമിൽ ലീക്ക് വന്നാൽ എന്ത് ചെയ്യണം എന്നു കൂടെ വീഡിയോ ചെയ്യുമോ

  • @abushameemmedia9641
    @abushameemmedia9641 Před rokem +1

    നല്ല അറിവ്

  • @jafarjafarkollam8694
    @jafarjafarkollam8694 Před rokem

    oky mansilkan ourppadu . thunnu .thanks brother. ethenkurechu .mansillayi .therchayum ethu help ayi kto thanks 🙏🙏🙏👍

  • @kishoresockalingam2066
    @kishoresockalingam2066 Před rokem +2

    Hi - Can you please do one program on Centralized AC in home.(The product availability, cost and ease of maintenace etc)

  • @MuhammedAli-yw4vz
    @MuhammedAli-yw4vz Před rokem +1

    Hi sir vetrified tilum krityamaya reediyil eppoxiyum chaidal water proofing avashyamundo batroomil

  • @shafeelaaskar9837
    @shafeelaaskar9837 Před rokem

    Thanks for information

  • @riyas5850
    @riyas5850 Před rokem +4

    Please do video about complete waterproofing for renovation work.

  • @rijo001
    @rijo001 Před měsícem

    I challenge U, veruthe thallathe sir, PU xtra shield 20 degree temperature reduction sitil xact measurement eduthu prove chythu kaanikkamo

  • @vijoyvijayan7665
    @vijoyvijayan7665 Před rokem +1

    R.C.C belt കൂടി ഈർപ്പം വരികയില്ല.ഭിത്തിയിൽ ഈർപ്പം വരുന്നത് capillary action കാരണം floor concrete ലൂടെ ആണ് ഭിത്തിയിൽ ഈർപ്പം വരുന്നത് . പുതിയ വീട് ചെയ്യുമ്പോൾ construction method ൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത് ഒഴിവാക്കാം. Water proofing ന്റെ ആവശ്യം വരില്ല.

    • @muhammedfasilv1685
      @muhammedfasilv1685 Před rokem

      Can u explain??

    • @vijoyvijayan7665
      @vijoyvijayan7665 Před rokem

      Yes...I will send a drawing... nd explain. Belt l waterproofing content apply cheythitt karyamilla..

    • @roshanerath7888
      @roshanerath7888 Před rokem

      Why? Can you explain scientifically?

    • @vijoyvijayan7665
      @vijoyvijayan7665 Před rokem

      Rcc belt and Floor concrete nu mukalil cement mortar itt grout ozhichanu floor tile idunnathu.capilary action karanam eerppam mukalilekk varukayum belt/ floor concrete num tile num idayilulla cement mortar l koodi eerppam wall l ethum

  • @HazilAhamedKattali
    @HazilAhamedKattali Před rokem +3

    Wonderful Talk on Professional Waterproofing 🤝.... Damsure as always Leading from the front ...Others Just follow 🕴️

  • @ashruvlogs5319
    @ashruvlogs5319 Před rokem

    Thanks....

  • @MALABARMIXbyShemeerMalabar

    Informative 👍

  • @stunningstargaze5134
    @stunningstargaze5134 Před rokem +1

    Thank u so much for u'r valuable information... 🙏🙏

  • @ziyu.4404
    @ziyu.4404 Před rokem

    Thanks bro🤝

  • @candyseven1979
    @candyseven1979 Před rokem

    Thnkz bro
    💝

  • @kalfankarim2725
    @kalfankarim2725 Před rokem

    Good information

  • @JoysrTVM
    @JoysrTVM Před 6 měsíci

    What is the ratio sir applying damsure water need

  • @jaffarsadiq5071
    @jaffarsadiq5071 Před rokem

    San tech 2k acrylic waterproofing chemical upayokich bathroom proofing cheyunad better abo

  • @senthilkumaranantharaman863
    @senthilkumaranantharaman863 Před 4 měsíci

    Has anyone used this Product damsure ? After 2 years how is the product. It is still holding well ? Please confirm

  • @shameershameer2158
    @shameershameer2158 Před rokem

    Sir. Stair case landing chumarimeal kodulkkan pattunna disain onnu vidumo

  • @dass55436
    @dass55436 Před rokem

    What about old house terrace water proofing, wall dampness and cracks in the wall. What's your opinion on Dr. Fix it water proofing materials. Please do a video at the earliest.

  • @justine2uin
    @justine2uin Před rokem

    Please do a video on reason for formation of air gap between roof RCC slab and plaster when m sand is used. This is a common problem seen in most of newly constructed roof tops.

    • @mybetterhome
      @mybetterhome  Před rokem

      Actually concrete means
      Defenitely there will be holes in between jelly metal..we fill msand in that holes ..
      if any holes exist there..cement particle fills into those holes.
      These holes are equally filled by only proper vibration or compaction.
      if the vibration process is not done properly hole may left there.
      also evaproation of water from concrete due to hevy sun light causes holes in concrete.
      these holes are acted as airgaps

  • @rafnisaifu.
    @rafnisaifu. Před rokem +1

    Tharaketti veed uyarnu but tharak waterproof cheithitilla eni entha pariharam

  • @srvckl3951
    @srvckl3951 Před rokem +1

    തറ കെട്ടി ചെങ്കല്ല് മണ്ണ് ഫിൽ ചെയ്തു ...
    ക്യാപില്ലറി ആക്ഷൻ ഇല്ലാതിരിക്കാൻ എന്ത് ചെയ്യണം ?

  • @albertsunny9973
    @albertsunny9973 Před rokem

    Pls do the deatil video

  • @artcolorvlog7967
    @artcolorvlog7967 Před rokem

    life long garenty. fiber glass waterproof. SQ. 100 rp

  • @user-qe3si5mm2i
    @user-qe3si5mm2i Před rokem

    Water proof ചെയ്യേണ്ടത് plastering മുമ്പാണോ? ശേഷമാണോ? Explain

  • @nazmv3600
    @nazmv3600 Před rokem

    Sir
    Chenkallum thaabook kallum thammil
    Thaabook nu rate kuravum choodu kooduthalumalle
    Urappu vtathyaasamundo?
    Please reply

  • @Biniltp
    @Biniltp Před rokem

    Pwoli

  • @saidareekadan2292
    @saidareekadan2292 Před rokem +3

    1ലിറ്റർ 5ലിറ്റർ 20ലിറ്റർ വാങ്ങാൻ എത്ര വിലയാണ് ദയവ് ചെയ്തു നിങ്ങൾ പരിചയപെടുത്തുന്ന സാധനങ്ങൾ വില പറയണം അതല്ലാതെ ഇങ്ങനെ സാധനം ഉണ്ട് അങ്ങിനെ സാധനം ഉണ്ട് എന്നൊക്കെ പറഞ്ഞാൽ ഞങ്ങള്ക്ക് വാങ്ങാൻ കഴിയുമോ എന്ന് അറിഞ്ഞാലല്ലേ അതിനെപ്പറ്റി ഞങ്ങൾ ആലോചിക്കേണ്ടതുള്ളു

    • @mybetterhome
      @mybetterhome  Před rokem +2

      check my comment dear.
      ഞാൻ വില പറഞ്ഞ് വീഡിയോ ചെയ്യാറുണ്ടായിരുന്നു. പക്ഷെ വില മാറുമ്പോൾ കമ്പനികൾക്ക് വില കൂട്ടേണ്ടതായി വരും. പക്ഷെ ആളുകൾ എൻ്റെ വീഡിയോ കണ്ട് ആ റേറ്റിൽ തരണമെന്ന് നിർബന്ധം പിടിക്കുന്നു. അതിനാൽ വലിയ ബുദ്ധിമുട്ടുകൾ ഞാൻ വീഡിയോ ചെയ്യുന്നത് കാരണം ഉണ്ടാവുന്നതിനാൽ ഇeപ്പാൾ വില ഞാൻ കമൻ്റിൽ പിൻ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്

    • @RAVI-i4f
      @RAVI-i4f Před rokem

      @@mybetterhome അന്നത്തെ ഡേറ്റിൽ ഇത്രയാണ് റേറ്റ് എന്ന് പറയാമല്ലോ..

  • @Noufi79
    @Noufi79 Před rokem

    7:38 8 ഇഞ്ച് അതുംകൂടി കോൺക്രീറ്റ് ചെയ്യണം പ്രശ്നം സോൾവ്

  • @mohammedafsal9846
    @mohammedafsal9846 Před rokem +1

    Perfect video length

  • @abduljaleel8697
    @abduljaleel8697 Před rokem

    നല്ലതാണ് അവതരണവും work ഉം

  • @faseelakakkateripootheri6675
    @faseelakakkateripootheri6675 Před 11 měsíci

    Namukk swanthamayit cheyyamoo ee waterproof

  • @marwanifsar
    @marwanifsar Před rokem

    Belt ittathin shesham thara ittu ennitt athinte mele inghane cheyyan pattumo

  • @dhanyasajesh3411
    @dhanyasajesh3411 Před 11 měsíci

    Foundation chaithapol belt ittila athil waterproofing chaiyan pattumo

  • @abushameemmedia9641
    @abushameemmedia9641 Před rokem

    Super

  • @muhammedrafih3736
    @muhammedrafih3736 Před rokem

    Ee parnajdoke after plaster cheynatho pr befor plaster aano?

  • @RAJ-lt9ut
    @RAJ-lt9ut Před rokem

    Very informative 👏

  • @sarafvt3087
    @sarafvt3087 Před 11 měsíci

    Bathroom full waterproof cheydal doshamundo.rufgh അടിച്ച full wall ചുമരും floorum waterproof cheydu adinmel pineedu cement തേച്ചു ottichadanu.ചെറിയ 2*2 ടൈൽ anu. Secure ano. ഇടയിൽ apoxy ഇട്ടു

  • @razikchembilode
    @razikchembilode Před 5 měsíci

    ഇങ്ങനെ ബെൽറ്റ്‌ ഇട്ടിട്ടില്ല ചെങ്കല്ല് കൊണ്ടാണ് തറ പണിഞ്ഞിരിക്കുന്നത് അതിനു ഇത് അടിക്കാൻ പറ്റുമോ

  • @nourahjs9000
    @nourahjs9000 Před rokem +1

    Really helpful.

  • @sidheekhkadavath5206
    @sidheekhkadavath5206 Před rokem

    Rait.athra.varum

  • @bensam3014
    @bensam3014 Před rokem

    white cement vangi adicha poreay

  • @noushadbahrain4906
    @noushadbahrain4906 Před rokem

    ഒരു സംശയം ഞാൻ വീട് വെച്ചിട്ട് ആറുവർഷമായി ഇപ്പോൾ ലീക്ക് വന്നു തുടങ്ങി അങ്ങനെ വാട്ടർപ്രൂഫ് ആളെ വിളിച്ചു അവർ സൈറ്റ് വന്നു കണ്ടു പ്ലാസ്റ്റർ ചെയ്യുമ്പോൾ മണൽ കൂടിയത് കൊണ്ടാണ് ലീക്ക് വരാനുള്ള കാരണം എന്നു പറഞ്ഞു അങ്ങനെ ആ പ്ലാസ്റ്റിക് എല്ലാം പൊളിച്ചു നീക്കി വീണ്ടും ഡോക്ടർ ഫിക്സ് ഉപയോഗിച്ചു പ്ലാസ്റ്റർ ചെയ്തു പേരപ്പറ്റ് സൈഡ് മോൾഡിങ് ചെയ്തു തേച്ചു എനി സേഫ്റ്റിക്ക് വേണ്ടി ഏതു സാധനമാണ് പ്ലാസ്റ്ററിന്റെ മുകളിൽ ചെയ്യേണ്ടത് ഒന്നു പറഞ്ഞുതന്നാൽ ഉപകാരമായിരുന്നു thank you very much

    • @mybetterhome
      @mybetterhome  Před rokem

      Veyil adikunna bhagam anel PU based waterproof kodukanam

  • @Adilaman
    @Adilaman Před rokem +4

    നിങ്ങളുടെ വീഡിയോ മിക്കവാറും കാണാറുണ്ട്. ഒരു അഭിപ്രായം പറയട്ടെ. ഇതൊരു വിമർശനമായി കാണരുത്. നിങ്ങളുടെ സംസാര ശൈലി വളരെ ആർട്ടിഫിഷ്യൽ ആയി തോന്നിയിട്ടുണ്ട്. പലപ്പോഴും ഇത് കാരണം വീഡിയോ മുഴുവൻ കാണാതെ നിർത്താറുണ്ട്. സ്വന്തം ശൈലിയിൽ സംസാരിച്ചാൽ കുറച്ചുകൂടി നാച്ചുറൽ ആവും എന്ന് തോന്നുന്നു.

    • @mybetterhome
      @mybetterhome  Před rokem +8

      തീർച്ചയായും ഞാനത് പരിഗണിക്കുന്നതാണ് .. താങ്കൾ തന്നെ ഒന്ന് ആലോചിച്ച് നോക്കൂ.
      ഞാൻ കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും വേണ്ടിയാണ് വീഡിയോ ചെയ്യുന്നത്.
      ഞാനാണെങ്കിൽ വളരെ ഗ്രാമീണ ഭാഷ സംസാരിക്കുന്ന ഒരു നാട്ടിൽ നിന്നാണ് വരുന്നത്.
      ഞാൻ വീട്ടിൽ സംസാരിക്കുന്ന ഭാഷ എല്ലാവർക്കും മനസിലാവണമെന്നില്ല സുഹൃത്തേ..
      തീർച്ചയായും ഉച്ചാരണങ്ങളിലെ പ്രശ്നങ്ങൾ ഞാൻ ഉടനെ പരിഹരിക്കാം

    • @shareefmundodan7591
      @shareefmundodan7591 Před rokem +1

      @@mybetterhome പൊന്നു bro താങ്കളുടെ സംസാരം, അവതരണം എല്ലാം അടിപൊളിയാണ് 😘
      എല്ലാ വിഡിയോസും ഇരുന്നു കണ്ടു പോകും.. ഒരുപാടു കാര്യങ്ങൾ മനസിലാക്കാൻ പറ്റുന്നു.. ഞാനും ഒരു വീട് പണി സ്റ്റാർട്ട്‌ ചെയ്‌ത്‌..

    • @susandas3267
      @susandas3267 Před rokem

      @@mybetterhome താങ്കളുടെ അവതരണരീതിയും സംസാര ശൈലിയും സൂപ്പർ ആണ് അത് കണ്ടും കേട്ടുമാണ് ഞാൻ സബ്സ്ക്രൈബ് ചെയ്തതും ഇപ്പോഴും വീഡിയോസ് കാണുന്നത്. എന്റെ മക്കൾക്കും ഇഷ്ടം ആണ്. വിഡിയോസും ഒന്നിനൊന്നു മെച്ചമാണ് 👍🏼👍🏼👍🏼

    • @shabeerpilakott6163
      @shabeerpilakott6163 Před rokem

      @@mybetterhome താങ്കളുടെ സംസാര ശൈലിയാണ് എന്നെ നിങ്ങളുടെ video കാണാൻ പ്രേരിപ്പിച്ചത് . keep the same.

    • @skr.123
      @skr.123 Před 6 měsíci

      Correct

  • @itk983
    @itk983 Před rokem +2

    പഴേ oala🙆🏻‍♂️മേഞ്ഞ വീട് എത്ര sundaram🙆🏻‍♂️

  • @JoysrTVM
    @JoysrTVM Před 6 měsíci

    Sir you don't tell the ratio very sad

  • @arunz9241
    @arunz9241 Před rokem +1

    waterproofing detailed video cheyamo for renovation work? thanks for very informative video

  • @sajinanoushad8856
    @sajinanoushad8856 Před 6 měsíci

    Bro mineral sheet vech water proof cheythu... Ennittum 2 years kazhinjitte ullu veendum eerppam kaanunnu

  • @akt1958
    @akt1958 Před rokem

    Video venam

  • @mfuadn
    @mfuadn Před rokem

    ബെൽറ്റിനു മുകളിൽ രണ്ട്‌ വരി ചെയ്ത തറയിൽ, അതിനു മുകളിൽ waterproofing ചെയ്യാൻ പറ്റുമോ

  • @royal4371
    @royal4371 Před rokem

    വീട്ടിൽ ടെറസ് പൊട്ടിച്ചു പുതിയ മുറിയെടുത്ത് ജോയിന്റ് ചെയ്ത് വശം ലീക്ക് വരുന്നു എന്ത് ലീക്ക് പ്രൂഫാണ് ഉപയോഗിക്കേണ്ടതെന്നു ദയവു ചെയ്തു പറഞ്ഞു തരാമോ

  • @minasvlog4437
    @minasvlog4437 Před rokem

    Very useful 👍

  • @sreenikeshgroup6340
    @sreenikeshgroup6340 Před rokem

    Bro ta vedios kand kand jan eppo oru house panit tudagy 😀

  • @JoysrTVM
    @JoysrTVM Před 6 měsíci

    Pu direct apply cheyammo

  • @jashi3848
    @jashi3848 Před 6 měsíci

    Hi

  • @kannarmala
    @kannarmala Před rokem

    വീഡിയോ വേണം

  • @anaschalilakath8713
    @anaschalilakath8713 Před rokem +1

    When exactly should waterproofing procedures be started for new building construction? Thanks

    • @mybetterhome
      @mybetterhome  Před rokem

      as shown in video
      1. Terrace can be waterproof for two reason leakage protection and reduce temperature using a PU product
      2. bathroom should be treated with 2k products.( 2 component waterproofing chemicals )

  • @fawazkasim5484
    @fawazkasim5484 Před rokem

    Very useful video... Thank you brother

  • @safeerkadungalloor
    @safeerkadungalloor Před rokem +1

    പ്ലാസ്റ്ററിങ്ങിൽ ഉപയോഗിക്കുന്ന ഏറ്റവുംനല്ല admixture ഏതാണ്

    • @mybetterhome
      @mybetterhome  Před rokem

      use any sbr latex based chemical..

    • @safeerkadungalloor
      @safeerkadungalloor Před rokem

      @@mybetterhome നല്ല കമ്പനി suggest ചെയ്യാമോ

  • @sjacob8767
    @sjacob8767 Před rokem +1

    Basement water proofing ചെയ്യാന്‍ സാധിച്ചില്ല...capillary rise avoid ചെയ്യാന്‍ ഇനി എന്താ ചെയ്യാന്‍ പറ്റുക ..ഇപ്പോള്‍ concrete um കഴിഞ്ഞാണ് ഈ വീഡിയോ കണ്ടത്..

  • @afsalo712
    @afsalo712 Před rokem

    ബെൽറ്റ് ഇടാത്ത ചെങ്കൽ തറയായാൽ എന്ത് ചെയ്യും ❓️

  • @jannuscreations3850
    @jannuscreations3850 Před rokem +1

    DPC ചെയ്യണമെന്ന് പറഞ്ഞപ്പോൾ കസിൻ കൂടിയായ എഞ്ചിനീയർ പറഞ്ഞത് ഇങ്ങനെ ചെയ്താൽ പിന്നീട് ചുവരുകൾക്ക് ഫൌണ്ടേഷൻ ഉമായിട്ടുള്ള പിടിത്തം കുറയും പിന്നെ ടൈൽസ് കൾക്കുള്ളിൽ എന്തോ പ്രോബ്ലം ഉണ്ടാവുമെന്നും പറയുന്നു bro... Any comments for that

  • @shifanashifana8589
    @shifanashifana8589 Před rokem +1

    ഞങ്ങൾ വീട് തറ കെട്ടീട്ടുണ്ട് പക്ഷെ belt ഇല്ല കല്ല് തന്നെയാണ് .. കല്ലിൽ ഇതു adikaavoo

    • @mohammedadnan8131
      @mohammedadnan8131 Před rokem

      Ha

    • @abdulkareemkp7035
      @abdulkareemkp7035 Před rokem

      എന്റെ ഒരു അഭിപ്രായം മാത്രം, പറ്റുമെങ്കിൽ ഒരു damp proof belt നിർമ്മിക്കുക( with water impermeable cement like Ultra tech weather plus or AccGold etc....) അലങ്കിൽ ഇത്തരം സിമെറ്റുകൾ കൊണ്ട് മൂന്നോ നാലോ വരി പടവുകളും പ്ലാസ്റ്ററിങ്ങും ചെ യ്‌താൽ പോരെ

    • @deepeshkc259
      @deepeshkc259 Před rokem

      Yes

  • @ahamedm.i9532
    @ahamedm.i9532 Před rokem

    Please send me updates

  • @unais1057
    @unais1057 Před rokem

    Njangal thara kettiyittundu...belt ittittilla..chengallil direct ithu adikkan pattumo....pls reply

    • @jamshivlog9250
      @jamshivlog9250 Před rokem

      No

    • @abdulkareemkp7035
      @abdulkareemkp7035 Před rokem

      @@jamshivlog9250 ബെൽറ്റും മൂന്നുവരി പടവും ultratech weather plus or Acc gold or Sunker spercrete ഉപയോഗിച്ചാൽ മതിയാകുമോ? എഞ്ചിനീയരോട് ചോദിച്ചു നോക്കു.
      ഇതിന് water permeablity കുറവാണല്ലോ

  • @aiswaryarb9211
    @aiswaryarb9211 Před rokem

    As usual 🤍💚

  • @shefeekekka1588
    @shefeekekka1588 Před rokem

    Roof sheet is the only permanent solution

  • @noufalikr2661
    @noufalikr2661 Před rokem

    🤝🤝👌

  • @meenu1356
    @meenu1356 Před rokem

    ഞങ്ങൾ വീട് പുതുക്കി പണിതു.രണ്ട് ദിവസമായി പ്ളാസ്റ്ററിങ് ചെയ്തിട്ട്.ഇപ്പോൾ ചെറുതായി നനവും ലീക്ക് ഉണ്ട്. ഇനി എന്തെങ്കിലും പരിഹാരം ഉണ്ടോ please reply🙏

    • @JP-gg2gk
      @JP-gg2gk Před rokem

      Puthiya slab anu cheruthayi nanavu kanunnathengil ath mikkavarum oru 2-3 monthsil muzhuvanayi marum. Pala veedukalilum puthiya slabukalil angane kanarund. Orupadidath ath thane mararum und. Maximum oru mazhakkalam onnu wait cheyyuka, 90% um thane marikkolum . Angane pokunnillel leak proofing cheyyuka.

  • @arunn.s1491
    @arunn.s1491 Před rokem

    താങ്കൾ എറണാകുളം ജില്ലയിൽ project cheyyarundo?

  • @shifanashifana8589
    @shifanashifana8589 Před rokem

    Ith kallill adikaavooo

  • @faisucalicut2621
    @faisucalicut2621 Před rokem

    Sq 50 അതിനു മുകളിൽ റൂഫ് ഷീറ്റ് ഇടുന്നത് അല്ലേ നല്ലത് 🤔

    • @sha-yj9cy
      @sha-yj9cy Před 2 měsíci

      റൂഫ് ഷീറ്റ് ചെയ്യാൻ squire ഫീറ്റ് എത്ര ആണ്

  • @vaishakh.
    @vaishakh. Před rokem +1

    ഇതൊരുമാതിരി ആ കമ്പിനിയുടെ പരസ്യം പോലെയായില്ലെ 🙄 bro യുടെ അടുത്ത് നിന്നും ഇത് പ്രതീക്ഷിച്ചില്ല

    • @mybetterhome
      @mybetterhome  Před rokem

      ഏത് പ്രൊഡക്ട് കാണിച്ചാലും അത് അവർക്ക് പരസ്യം തന്നെയല്ലേ..
      പരസ്യം മോശമല്ല .പറയുന്ന കാര്യത്തിൽ പോയൻറ് ഉണ്ടായിരിക്കണം എന്ന് മാത്രം

  • @gireeshkumar5768
    @gireeshkumar5768 Před rokem

    Your style of talking is unsahikkable bro...please

  • @Govinda-Mamukoya
    @Govinda-Mamukoya Před rokem

    ഇതൊന്നുമില്ലാതെ ഇത്ര കാലം താമസി സിച്ചു ഒരു കൂഴപ്പവുമില്ല

  • @nazmv3600
    @nazmv3600 Před rokem

    Cost?

    • @mybetterhome
      @mybetterhome  Před rokem

      all costs are in first comment. cost may change time to time

  • @Govinda-Mamukoya
    @Govinda-Mamukoya Před rokem

    ഡാം ഷുവർ എന്തു തന്നു😂

  • @mohanchanassery7866
    @mohanchanassery7866 Před 11 měsíci

    ഇത് വല്ലതും 😂

  • @JoysrTVM
    @JoysrTVM Před 6 měsíci

    ❤❤❤❤❤😂tvm

  • @abdussamad3747
    @abdussamad3747 Před rokem +1

    ഈ വീഡിയോ കണ്ടിട്ട് ഒരാളും ബെൽറ്റ് വാട്ടർ പ്രൂഫ് ചെയ്യല്ലേ മഹാ മണ്ടത്തരമാണ് ഇയാൾ പറയുന്നത്. ബെൽറ്റ് വാട്ടർ പ്രൂഫ് ചെയ്താലും ഈർപ്പം വരും തീർച്ച. ഓരോ കമ്പനികളും ദിവസവും ഓരോ പേരുകളിൽ പലതരം ഐറ്റം ഇറക്കുന്നു ഇതു പോലെ കൂൺകണക്കെ യൂട്യൂബർമാർ പണത്തിനുവേണ്ടി വീഡിയോ ചെയ്യുന്നു അത്രമാത്രം.

    • @mybetterhome
      @mybetterhome  Před rokem +3

      എന്തെങ്കിലും ചുക്ക് അറിഞ്ഞിട്ടാണോ മണ്ടത്തരം എന്ന് പറയുന്നത് ?
      ബിറ്റുമിൻ പെയിൻ്റിങ്ങ് ഒക്കെ ആദ്യകാലം മുതലേ ചെയ്തു വരുന്ന ട്രീറ്റ്മെൻറ് കളാണ് നമ്മുടെ നാട്ടിൽ അതിനെ കുറിച്ചുള്ള അവബോധം ഇപ്പാൾ എത്തി തുടങ്ങുന്നതേയുള്ളു.
      എന്തെങ്കിലും കേട്ടാൽ അത് ഒന്ന് അന്വേഷിക്കുന്നതിന് മുമ്പ് കമൻ്റ് ചെയ്ത് അങ്ങ് അലമ്പാക്കുകയാണ്

    • @abdussamad3747
      @abdussamad3747 Před rokem +1

      @@mybetterhome എന്നാൽ ബെൽറ്റ്‌ വാട്ടർ ചെയ്തിട്ട് ഒന്നോ രണ്ടോ വർഷം കഴിഞ്ഞാൽ നമുക്ക് ആ വീടുകളിൽ പോയി ഒരു സർവെ നടത്താം.. ഞാനും വരാം കൂടെ... അപ്പോൾ ചുക്കും കുരുമുളകും നേരിട്ട് ബോധ്യപ്പെട്ടേക്കാം... പാവങ്ങളെ പറ്റിക്കാൻ ഓരോന്നു ഇറക്കും.... അമേരിക്ക, uae, ജർമനി, സൗദിയ പോലെയുള്ള രാജ്യങ്ങളിലെ ഫ്‌ളാറ്റുകളിൽ നൂറാം നിലയിൽ വരെ ഈ പ്രോബ്ലം കണ്ടു വരുന്നു. ഇന്ന് വരെ ഒരു സൊല്യൂഷൻ കണ്ടെത്തിയില്ല....

    • @mybetterhome
      @mybetterhome  Před rokem +1

      @@abdussamad3747 നിങ്ങൾക്ക് മനസിലാവാത്ത ഒരു കാര്യം സംസാരിക്കുമ്പോഴേക്ക് മണ്ടത്തരം , പറ്റിപ്പ് തുടങ്ങിയതൊക്കെ വായിൽ നിന്ന് വരുന്നത് നിർത്ത് ... അന്ന് നിങ്ങളെ ഞാൻ കൂടെ കൊണ്ട് പോകാം. അല്ലാതെ എനിക്ക് ബുദ്ധിമുട്ട് ഉണ്ട്

    • @abdulkareemkp7035
      @abdulkareemkp7035 Před rokem +1

      @@mybetterhome basement 8years warranty പിന്നീട് എന്തു ചെയ്യും? അതു കൊണ്ട് ബാസിമെന്റും രണ്ടു വരി പടവും വാട്ടർ പ്രൂഫ് മിക്സഡ് ആയ ultratech weatherplus orAcc gold sunker supercrete തുടങ്ങിയ എന്തെങ്കിലും സിമെന്റ് ഉപയോകുന്നതല്ലേ ഇതിലും നല്ലതും ലാഭംകാരവും ലോങ്ങ്‌ ലൈഫും

  • @manojunni1381
    @manojunni1381 Před rokem

    താങ്കള്‍ reccoment ചെയ്യുന്നതല്ലെന്നും ഉടമസ്ഥന്‍ choose ചെയ്തതാണെന്നും മനസ്സിലായി.

  • @shareefmundodan7591
    @shareefmundodan7591 Před rokem

    ബേസ്‌മെന്റ് work കഴിഞ്ഞു മണ്ണും fill ചെയ്ത്... ഇനി തറക്ക് water പ്രൂഫ് ചെയ്യാൻ പറ്റുവോ... സൈഡിലൂടെയുള്ള മണ്ണ് ഇച്ചിരി മാറ്റി എടുത്തിട്ട് ചെയ്യാൻ പറ്റില്ലേ??

  • @kkrajesh7135
    @kkrajesh7135 Před rokem

    Supper