ബ്ലഡ് പ്രഷർ മരുന്നില്ലാതെ നാച്ചുറലായി കുറയ്ക്കാം

Sdílet
Vložit
  • čas přidán 6. 09. 2024
  • RECOMMENDED DOSAGE OF AJWAIN
    Ajwain Churna - ¼-½ teaspoon twice a day.
    Ajwain Capsule - 1 capsule twice a day.
    Ajwain Tablet - 1 tablet twice a day.
    Ajwain Oil - 1-2 drops.
    Ajwain Ark - 5-6 drops twice day.
    Ajwain Seeds - 1/4-1/2 teaspoon or as per your requirement.
    ഗവേഷണങ്ങളുടെ റിപ്പോർട്ടുകൾ, ഇനി പൂർണ്ണ ബോധ്യത്തോടെ പറയാം... ശാസ്ത്രീയമായ അറിവുകൾ...
    www.ncbi.nlm.n...
    www.ncbi.nlm.n...
    www.ncbi.nlm.n...
    pubmed.ncbi.nl...
    pubmed.ncbi.nl...
    തൂക്കം കുറയ്ക്കുക. 10 കിഗ്രാം കുറച്ചാൽ ബി. പി 6/3 എങ്കിലും കുറയും. 30 മിനിറ്റെങ്കിലും നീണ്ടു നിൽക്കുന്ന നടത്തം പോലുള്ള എയ്റോബിക് വ്യായാമങ്ങളാണ് ബി പി നിയന്ത്രിക്കാൻ നല്ലത്.
    ∙ ദിവസം ആറുഗ്രാമിൽ താഴെ മാത്രം ഉപ്പ് ഉപയോഗിക്കുക. ബിപി 4/2 അളവു കുറയും.
    ∙ പഴങ്ങൾ, പച്ചക്കറികൾ, കൊഴുപ്പില്ലാത്ത പാലുൽപന്നങ്ങൾ എന്നിവ കൂടുതലുള്ള ആഹാരക്രമമാണ് ബി.പി നിയന്ത്രിക്കാൻ അനുയോജ്യം.
    ∙ മദ്യം , പുകവലി എന്നിവ ഒഴിവാക്കണം.
    ∙ ശരീരത്തിൽ യൂറിക് ആസിഡ് അമിതമായാൽ ബിപി കൂടാൻ സാധ്യതയുണ്ട്. പഞ്ചസാരയും പഴങ്ങളും കൂടുതലായി കഴിക്കുന്നവരിൽ വ്യായാമം വഴി ഫ്രക്ടോസിൽ നിന്നുള്ള ഊർജം ഉപയോഗിക്കാതെ വരുമ്പോൾ യൂറിക് ആസിഡിന്റെ ഉത്പാദനം കൂടും. ഫ്രക്ടോസ് ഉപയോഗം 25 ഗ്രാമായി നിയന്ത്രിക്കുകയാണ് പരിഹാരം. നന്നായി വ്യായാമം ചെയ്യുന്നവരാണെങ്കിലേ ഭക്ഷണത്തിനൊപ്പം ധാരാളം പഴങ്ങൾ കഴിക്കാവൂ.
    ∙ കാലറി നിയന്ത്രണവും പ്രധാനം. ശരീരത്തിന്റെ പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജം മാത്രം ലഭിക്കാനുള്ള ഭക്ഷണം കഴിക്കുക.
    ∙ സ്ട്രെസ്സ് കുറയ്ക്കുക. ബി. പി രോഗിയുടെ 70% ഹൃദ്രോഗസാധ്യതയും ഇങ്ങനെ ഒഴിവാക്കാം.
    ∙ 30 മിനിറ്റിൽ താഴെ ദിവസവും ഉച്ചനേരത്ത് മയങ്ങുന്നത് നല്ലതാണ്. ഉച്ചയുറക്കം സിംപിളാണ് പവർഫുൾ ആണ്!

Komentáře • 250

  • @saheeda.aranhikkal6553
    @saheeda.aranhikkal6553 Před 3 lety +8

    ചിട്ടയായ ജീവിതശൈലി ക് ഏറ്റവും ഫലപ്ര ദ മായ ഉപദേശം... ഒരു പാട് നന്ദി..🌹👍❤

  • @suresh.tsuresh2714
    @suresh.tsuresh2714 Před 3 lety +32

    നല്ല സന്ദേശങ്ങൾ നല്കുന്ന സാറിനും കുടുംബത്തിനെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിയ്ക്കുന്നു.🌸🙏🌸

    • @shabipmlshabi5491
      @shabipmlshabi5491 Před 3 lety

      ആമീൻ

    • @tresact315
      @tresact315 Před 2 lety

      @@shabipmlshabi5491 ¹⁹

    • @babythilakan8811
      @babythilakan8811 Před rokem

      ഈ ഫോട്ടോ യിൽ കാണുന്നത് പെ രും ജീരകം പോലെ തോന്നുന്നു.
      അയമോദകം തീരെ ചെറുതാണ്.

    • @babythilakan8811
      @babythilakan8811 Před rokem

      ഡോക്ടർ, അയമോദകം എന്ന് പറഞ്ഞു ഇട്ടിരിക്കുന്ന ഫോട്ടോ പെരുംജീരകം പോലെ തോന്നുന്നു. ഇത് മസാലകൂട്ടിൽ ഉൾപ്പെടുന്നതാണ്.
      അയമോദകം തീരെ ചെറുതാണ്.

  • @muhamedrafeek884
    @muhamedrafeek884 Před 3 lety +27

    Dinu bai, വളരെ ഉപകാരപ്രദമായ വീഡിയോ,സന്തോഷം.
    താങ്കൾക്കും കുടുംബത്തിനും ദൈവാനുഗ്രഹങ്ങളുണ്ടാകട്ടെ.🙏

  • @jessythomas5236
    @jessythomas5236 Před 3 lety +6

    വളരെ നന്ദി, എനിയ്ക്കു ബ്ലഡ്‌ പ്രഷർ ഹൈ ആണ്.

  • @kunjumohamedmalayattiparam6800

    കേട്ടു മനസ്സിലാക്കാൻ പറ്റുന്ന നല്ലനിർദ്ദേശം സഹോദരാ നന്ദി

  • @rehnaaziar2862
    @rehnaaziar2862 Před 3 lety +12

    Sir super അവതരണം പെട്ടെന്ന് കാര്യം പറഞ്ഞു മടുപ്പിക്കാതെ super 👍

  • @tgreghunathen8146
    @tgreghunathen8146 Před 3 lety +4

    സാർ ഗുഡ് നല്ല . അറിവുകൾ . ഗോഡ് ബ്ലസ് യൂ എല്ലാവരെയും എന്നും. എപ്പോഴും.

  • @youseffmullasserry2872
    @youseffmullasserry2872 Před rokem +2

    പടച്ചവൻ താങ്കളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ!

  • @sahadevankunjan8172
    @sahadevankunjan8172 Před 2 lety +4

    വളരെ ഉപകാരപ്രദമായ വീഡിയോ, സന്തോഷം താങ്കളുടെ ഇശ്വാരൻ നിങ്ങളെയും കുടുബംത്തെയും അനുഗ്രകിക്കട്ടെ. പിന്നെ bp ഉള്ളവർ ഇ പാനീയം എത്ര ദിവസം കഴിക്കണം എപ്പോൾ കഴിക്കണം ഭക്ഷണത്തിന് മുൻബ് ആണോ പിൻബണോ.

  • @rajankuyyadiyil4762
    @rajankuyyadiyil4762 Před rokem

    എത്ര നന്നായി കാര്യങ്ങൾ പറഞ്ഞു മനസ്റ്റിലാക്കി തരുന്നു ഇത് വേറെയാർക്കും കഴിയില്ല 🙏 എനിക്ക് പ്രഷറും ഷുഗറും ഉണ്ട് ഞാനും ഇന്ന് മുതൽ ഇതെല്ലാം അനുസരിച്ച് ജീവിക്കാം

  • @sudhagnair6438
    @sudhagnair6438 Před 3 lety +7

    Dr.. ithra, നല്ല്ല ഡോക്ടർ മാർ ആണ് നമുക്കു വേണ്ടത്. ഈശ്വരൻ അനുദ്ഗ്രഹിക്കട്ടെ

  • @maniamma5213
    @maniamma5213 Před 3 lety +8

    ഒരു പാട് നല്ല അറിവുകൾ തന്നതിന് ഒത്തിരി നന്ദി സാർ

    • @DinuVargheseMSW
      @DinuVargheseMSW  Před 3 lety

      Thank you, God bless you🙏

    • @QwertyUiop-tf9vj
      @QwertyUiop-tf9vj Před 3 lety

      Thanks, സമയം പാഴാക്കാതെ കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കിത്തരാനുള്ള കഴിവിനെ അഭിനന്ദികളുന്നു.
      God bless you and your family.

  • @narayananankuttyk6657
    @narayananankuttyk6657 Před 3 lety +2

    സാർ,
    വളരെ സന്തോഷം തോന്നി.വളരെ നന്ദി.
    ഇനിയും താങ്കളുടെ
    പ്രഭാഷണം കേൾക്കാൻ
    ആഗ്രഹിയ്ക്കുന്നു.

  • @aboobakerpa2597
    @aboobakerpa2597 Před 2 lety

    ഉപകാരപ്രദം... താങ്കൾക് ദൈവം നന്മകൾ തരട്ടെ.. ചില സമയങ്ങളിൽ വിശന്നാൽ ഉടനെ ഭക്ഷണം കഴിച്ചില്ലെങ്കിൽ... ശരീരം വിയർക്കുന്നു, കൈ കാൽ തളരുന്നു, ഭയങ്കര ഷീണം വരുന്നു എന്താണ് കാരണം സർ ദയവുചെയ്ത് മറുപടി തരൂ പ്ലീസ്.

  • @jasminbadusha4643
    @jasminbadusha4643 Před 9 měsíci

    സാറിന്റെ വീഡിയോ വലിയ ഇഷ്ടമാണ്

  • @FRTBOY1739
    @FRTBOY1739 Před 3 lety +5

    Daivamanu ningale ee sathkarmem elpichathu....... godbless u....bro

  • @marynirmalalopez4823
    @marynirmalalopez4823 Před 3 lety +8

    God bless you,
    Brother
    Dinu

  • @mercyjacob6935
    @mercyjacob6935 Před 2 lety +2

    Can you give some suggestions on stomach cleansing? Thank you.

  • @raghavanmangalat7470
    @raghavanmangalat7470 Před rokem +2

    ഡോക്ടർക്ക് ദൈവാനുഗ്രഹം ഉണ്ടാവട്ടെ

  • @ambisvlog4227
    @ambisvlog4227 Před rokem

    ദൈവം അനുഗ്രഹിക്കട്ടെ നല്ല വീഡിയോ

  • @anandavallyc7622
    @anandavallyc7622 Před rokem

    നല്ല mesage than k U Dr God bless you

  • @abdussamadcvk8177
    @abdussamadcvk8177 Před 3 lety

    വെരി ഗുഡ് സാർ നിങ്ങളുട ഓരോ എപ്പിസോടും ഞാൻ കാണാറുണ്ട്

  • @simham5442
    @simham5442 Před 3 lety +4

    നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന താങ്കൾക്കും കുടുംബത്തിനും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടേ എന്ന് ആശംസിക്കുന്നു. എന്റേ മോൻ 17 വയസ്സുണ്ട് TSH - 0.80 ആണ് ഇതു് ഹൈപ്പോതൈറോയിഡ് ആണോ? ഇതിനുള്ള ഭക്ഷണ രീതികൾ ഏതാണേന്ന് ദയവായി. Reply തരണേ .

    • @DinuVargheseMSW
      @DinuVargheseMSW  Před 3 lety

      Thank you, God bless you 🙏🙏🙏

    • @DinuVargheseMSW
      @DinuVargheseMSW  Před 3 lety

      റിപ്പോർട്ട് ഒന്ന് ഫേസ്ബുക്കിൽ അയക്കു

  • @geethasasikumar6949
    @geethasasikumar6949 Před 5 měsíci

    ഉണക്ക മുന്തിരി രാത്രി വെള്ളത്തിൽ ഇട്ട് രാവിലെ അത് ഞെരുടി ട്ട് ആ വെള്ളം കുടിക്കുക bp കൂടാൻ നല്ലതാണ്

  • @thangamani522
    @thangamani522 Před 3 lety +1

    നന്ദി നമസ്കാരം

  • @abrahamkm5834
    @abrahamkm5834 Před 2 lety

    വളരെ നന്ദി അറിയിക്കുന്നു

  • @nasarmk2
    @nasarmk2 Před 3 lety +3

    നല്ലത് വരട്ടെ

  • @sidheekalr9053
    @sidheekalr9053 Před rokem +1

    പുതിയ വീഡിയോകൾ എന്താണ് ഇടാത്തത്

  • @manmadhant.p2714
    @manmadhant.p2714 Před 3 lety +2

    Very good advice

  • @ayyoobthrasseri6262
    @ayyoobthrasseri6262 Před rokem +1

    അയമോദകം തിളപ്പിച്ച് എല്ലാൾ കുടിക്കണം എത്ര പ്രാവിശ്യം കുടിക്കണം അയമോദകം

  • @kalarikkalkrishnankutty9070

    Good information.. Thank you ❤️

  • @saliuvc201
    @saliuvc201 Před 3 lety +1

    Kanninte kazhicha Koottam Ulla marghangal

  • @mnandakumar1413
    @mnandakumar1413 Před rokem

    ദൈവം അനുഗ്രഹിക്കട്ടെ

  • @ajithtalks9385
    @ajithtalks9385 Před rokem +2

    God bless you 🙏

  • @shajir3134
    @shajir3134 Před rokem

    Nallathu maathram sambhavikkatta

  • @ramaniunni9973
    @ramaniunni9973 Před rokem

    Sarinum kudmbathinum nallathu varatteyennu prarthikunnu

  • @rajasreekr8774
    @rajasreekr8774 Před 3 lety +4

    Thank u Dinu...6 years aayettu anikku BP undu....medicine prescribe chaithekilum njan kazhikkarilla....home remedies nokkum.....eni ethum koodi nokkaam..medicine kazhichal life long kazhikkenda varunnathayettu kanunu...medicine adukkunnvarkkum ororo problems kandu varunnudu.,.athayakum anikku ethuvare Oru kuzhappavum Ella...nannayee exercise chayyarundu😄

    • @DinuVargheseMSW
      @DinuVargheseMSW  Před 3 lety

      ഏതെങ്കിലും ഒരു തരത്തിൽ രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ നോക്കേണ്ടത് അത്യാവശ്യമാണ് അല്ലെങ്കിൽ പ്രശ്നം വഷളാകും

    • @DinuVargheseMSW
      @DinuVargheseMSW  Před 3 lety +2

      czcams.com/video/o2hL3FIU5CQ/video.html

    • @rajasreekr8774
      @rajasreekr8774 Před 3 lety +4

      Pakshe ethu vare anikku Oru kuzhappavum Ella...😄😄medicineeduthillekkil stroke varum annokke doctor's paranju pedippichirunnu...😄😄😄pakshe anikku ottum pefithonniyettillanna sathyom ...njan paranjallo home remedies okke chayyunnudu....walking okke mudagathe nokkunnudu....viswasom athalle allaam....😄😄👍👍🙏

  • @mohanangmohanan4088
    @mohanangmohanan4088 Před 3 lety +1

    നന്ദി, സാർ

  • @MrShayilkumar
    @MrShayilkumar Před rokem

    Very informative video thank you sir

  • @MrPrasadmathew
    @MrPrasadmathew Před 3 lety +2

    Well appreciated, Dinu Varghese. We wish you all the best.👍👍👍🙏🙏🙏

  • @minicherian3453
    @minicherian3453 Před 3 lety +1

    Thank you brother for good advice

  • @vijayalekshmid8089
    @vijayalekshmid8089 Před 3 lety +2

    Thank you sir

  • @omannasankar3029
    @omannasankar3029 Před 2 měsíci

    God bless you ❤❤❤

  • @abhilashsivan
    @abhilashsivan Před 3 lety +2

    God bless you.. Thanks alot

  • @sujathas6519
    @sujathas6519 Před rokem

    Thank you very much 👌 sir

  • @ambujakshiv6434
    @ambujakshiv6434 Před 3 lety +1

    നല്ല വീഡിയോ. God bless yoy

  • @abdullatheef6871
    @abdullatheef6871 Před 3 lety +1

    നന്ദി

  • @naser8799
    @naser8799 Před rokem

    Dinu vargeesh daivanugraham undavatte ameeeen

  • @venugopalank8551
    @venugopalank8551 Před rokem

    Very good message.

  • @suneermalappuram3796
    @suneermalappuram3796 Před 3 lety +3

    God bless you and appreciate

  • @kripa7778
    @kripa7778 Před 3 lety

    നന്ദി. ദൈവം അനുഗ്രഹിക്കട്ടെ.

  • @ajayaghoshsivaram5859
    @ajayaghoshsivaram5859 Před 3 lety

    Good information.... Thanks..

  • @Jasmine-wy3hc
    @Jasmine-wy3hc Před 2 lety +6

    ഇഷ്ട്ടമായി കൃപാസന മാതാവിനെ..

    • @gopalakrishnannair7921
      @gopalakrishnannair7921 Před rokem

      Asanamkollamo

    • @Jasmine-wy3hc
      @Jasmine-wy3hc Před rokem

      @@gopalakrishnannair7921 eppozhum aasanathil thappi nadakkunnavanu inganey thanney parayan pattoo. Verry good. Keep it up.

    • @marykutty856
      @marykutty856 Před rokem

      @@gopalakrishnannair7921 ഹൃദയത്തിൽ ചീഞ്ഞഴുകുന്ന ചിന്തകളും ദുഷ് പ്രകൃതിയും പൈശാചിക ചിന്തയും സ്വഭാവവും ഉള്ളവർക്കേ ഇത്തരം തരംതാണ സംസാരം സോഷ്യൽ മീഡിയായിൽ ഇടാൻ കഴിയൂ. ചെളികുണ്ടിൽ കിടക്കുന്ന പന്നിയെ പോലെ നിങ്ങളെ ആൾക്കാർ വെറുക്കും.

    • @marykutty856
      @marykutty856 Před rokem +1

      ജാസ് മിനെ കൃപാസന മാതാവ് അനുഗ്രഹിക്കട്ടെ.

    • @royroy8518
      @royroy8518 Před rokem

      മാതാവിപ്പോൾ ആസനത്തിലും കേറിയോ

  • @tgreghunathen8146
    @tgreghunathen8146 Před 3 lety +1

    ലൂസ് മോഷൻ . വന്നാൽ എന്ത് മരുന്ന് കഴിക്കണം സാർ.ഗ്യാസ് എപ്പോഴും ശല്യം ഉണ്ടി താനും. പ്ലീസ് റിപ്ലേ. സാർ.

  • @haneypv5798
    @haneypv5798 Před 3 lety +2

    Thank you so much bro ❤️❤️❤️

  • @omanajohnson5687
    @omanajohnson5687 Před rokem

    Very informative

  • @rajithmm445
    @rajithmm445 Před 3 lety +8

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടേ

  • @ushatr3405
    @ushatr3405 Před 3 lety +3

    God bless you bro.

  • @jpc2045
    @jpc2045 Před 3 lety

    Vayar kurakkanulla enthenkilum onnu paranju tharumo

  • @koyarahman
    @koyarahman Před rokem

    Hi, ഇപ്പോൾ വീഡിയോസ് കാണാറില്ലല്ലോ

  • @arjavv6152
    @arjavv6152 Před 3 lety +4

    Sir enik 90 kg weight undairun enik 19 vayas ... 40 days kond njn 80 kg aaki ente BP first monitor chaiyumbol 160 90 ayirunu epo weight kurachit nokiyapol 130 80 ayi ... Njn bhaaram kure kude kurachal ellam normal aavumo ente LDL cholesterol first nokiyapol 188 vannem kuracha ellam normal aville sir pls replay ... Onu para sir?

  • @gijumonmonayigijumonmonayi2939

    Ceserian kazhinjitt 3 month aayi kazhinja divasam BP koodi enik ith kazhikamo

  • @salamalikunju7356
    @salamalikunju7356 Před 4 měsíci

    ശ്വാസംമുട്ടിന്എന്താണ് പ്റതിവിധി.

  • @rajunayakk4203
    @rajunayakk4203 Před 2 lety

    Kaanichhathu perumjeerakam aano ayamodjakam aano ennu samayam

  • @ibrahamv.k1270
    @ibrahamv.k1270 Před 3 lety +1

    very good.

  • @totottt2179
    @totottt2179 Před 2 lety

    Ayamodakam ethra
    Eppol engane upayokikkanam

  • @coloursp5927
    @coloursp5927 Před 2 lety +1

    എത്ര ഗ്ലാസ് വെള്ളം എടുക്കണം

  • @aravindarv3904
    @aravindarv3904 Před 3 lety

    നല്ലശൈലി

  • @seenamk9892
    @seenamk9892 Před 11 měsíci

    Sar ബ്ലേഡ് ഉണ്ടാകാൻ endh ചെയ്ക

  • @prasadpalliyalil1082
    @prasadpalliyalil1082 Před 3 lety

    What is shajeera... Malayam name and usage.

  • @mohammedkunju4822
    @mohammedkunju4822 Před 2 lety

    My creatinine level is 1.16. Is there any problem in taking Aymodhakam?

  • @plantuniverse07
    @plantuniverse07 Před 9 měsíci

    Eppozhaan kazhikendath

  • @subheeshsubhee2736
    @subheeshsubhee2736 Před 2 lety

    അടിപൊളി

  • @coloursp5927
    @coloursp5927 Před 2 lety +1

    എത്ര ഗ്ലാസ്‌ വെള്ളംവേണം

  • @sulekhabeegum3609
    @sulekhabeegum3609 Před 2 lety

    ayamodakam ennu paranju kaanichath perumjeerakamalle

  • @daffodils8017
    @daffodils8017 Před 3 lety +1

    Good information Sir

  • @riyaspriyas2489
    @riyaspriyas2489 Před 3 lety +1

    Engane use cheyyanam ?

  • @AbhiAbhi-sx6nb
    @AbhiAbhi-sx6nb Před 2 lety +1

    Nice👌

  • @rajeshd205
    @rajeshd205 Před 2 lety

    സൂപ്പർ bro

  • @noreenbakes4819
    @noreenbakes4819 Před 2 lety +1

    Good information, Thank you

  • @sindhuraghunath2565
    @sindhuraghunath2565 Před 2 lety

    നമസ്കാരം സാർ

  • @babyabdon3131
    @babyabdon3131 Před 3 lety

    Good information

  • @shelbybabu2919
    @shelbybabu2919 Před 3 lety

    Thank.u.sir

  • @sasikalaprem755
    @sasikalaprem755 Před rokem

    Thank you so much.

  • @geethageetha5488
    @geethageetha5488 Před 3 lety

    🙏🙏🙏👍👍👍👍👍thanku

  • @syamalamohan5177
    @syamalamohan5177 Před 3 lety +1

    Ethea glass vellathinanu half tsp edukendathu. Vellam onnichu kudikano

    • @DinuVargheseMSW
      @DinuVargheseMSW  Před 3 lety

      അരടീസ്പൂൺ വെള്ളത്തിലിട്ട് തിളപ്പിച്ച് രാവിലെയും വൈകിട്ടും കുടിക്കാം

  • @prpkurup2599
    @prpkurup2599 Před 3 lety +3

    നമസ്കാരം ദിനുജി

    • @DinuVargheseMSW
      @DinuVargheseMSW  Před 3 lety +1

      കുറുപ്പ് സാറെ സുഖമായിരിക്കുന്നു എന്ന് കരുതുന്നു കുറച്ചുദിവസങ്ങളായി അല്പം തിരക്കിലായിരുന്നു ആർക്കും മറുപടി നൽകാൻ കഴിഞ്ഞില്ല ക്ഷമിക്കണം

    • @nabeesabeevi1132
      @nabeesabeevi1132 Před 2 lety

      @@DinuVargheseMSW ദിനുജീ...എൻ്റെ ഉമ്മുമ്മയ്ക്ക് പ്രഷർ കൂടൂതലാണ്.
      പ്രായമുള്ളവർക്ക് ഈ വെള്ളം കുടിക്കാമോ

  • @jayajoseph3112
    @jayajoseph3112 Před 3 lety +1

    തക്കാളി യടെ തുലീ യു, കൂരുവo ക്കാ ഴി ക്കാ മോ pls

    • @DinuVargheseMSW
      @DinuVargheseMSW  Před 3 lety

      തീർച്ചയായും കഴിക്കാം

  • @jaferthangaljafer1775
    @jaferthangaljafer1775 Před 3 lety +1

    വിനു 👍👍👍👍

  • @faizalrahman9060
    @faizalrahman9060 Před 3 lety +4

    നിങ്ങളുടെ ആഗ്രഹം എല്ലാവരും ആരോഗ്യത്തോടെ ജീവിക്കണം എന്ന ഒറ്റ ലക്ഷ്യം മാത്രം ആണ് ഈ യൂട്യൂബ് ചാനൽ തുടങ്ങാൻ കാരണം

  • @prpkurup2599
    @prpkurup2599 Před 3 lety +1

    Welldone dinu ji welldone

  • @sheejabaishaji9159
    @sheejabaishaji9159 Před 3 lety +1

    Very good video

  • @prasannaprasad3262
    @prasannaprasad3262 Před 2 měsíci

    ❤❤❤❤

  • @sulekhabeegum3609
    @sulekhabeegum3609 Před 2 lety

    ayamodakam kadukinekkal cherthaanu.photo maaripoyathan

  • @jighishjigh582
    @jighishjigh582 Před rokem

    Nightl velllam kudikkamo

  • @abrahamkm5834
    @abrahamkm5834 Před 2 lety

    അയമോദകം ബ്ലഡ് പ്രഷർ കുറയുന്നതിന് എത്ര നാൾ വെള്ളം ഉണ്ടാക്കി കുടിക്കണം

    • @pradeepkm7138
      @pradeepkm7138 Před rokem

      എത്ര നാൾ എത്ര വീതം കഴിക്കണം

  • @nasarppnasarpp7772
    @nasarppnasarpp7772 Před rokem

    Nice

  • @usmanmaliusu2714
    @usmanmaliusu2714 Před 3 lety +3

    ഇത് weight loss ന് help ചെയ്യുമോ,,, daily kudichal കുഴപ്പം undo

    • @DinuVargheseMSW
      @DinuVargheseMSW  Před 3 lety +1

      ശരീരഭാരം കുറയാൻ ഇത് സഹായിക്കും അതോടൊപ്പം വ്യായാമവും ഭക്ഷണവും അത്യാവശ്യമാണ് ഗർഭിണികൾ ഒഴിച്ച് ബാക്കിയുള്ള ആളുകൾക്ക് കുഴപ്പം ഉണ്ടെന്ന് പഠനങ്ങൾ പറയുന്നില്ല എങ്കിലും വീഡിയോയിൽ പറഞ്ഞതുപോലെ ആമാശയ സംബന്ധമായ രോഗങ്ങൾ ഉള്ളവർ കരൾ സംബന്ധമായ രോഗങ്ങൾ ഉള്ളവർ അമിതമായി കഴിക്കുന്നത് രോഗം വഷളാക്കാൻ കാരണമാകും എന്ന് ചില പഠനങ്ങൾ പറയുന്നുണ്ട്

  • @VishambranK
    @VishambranK Před 5 měsíci

    എ ത്ര തന്ന കഴെക്കണം എന്ന് പറിഞ്ഞില്ല

  • @ibrahimkoyat1168
    @ibrahimkoyat1168 Před 3 lety

    👍