ആശുപത്രിയില്‍ പോകാതെ തന്നെ നിങ്ങളുടെ ബ്ലഡ്‌ പ്രഷര്‍ എത്രയെന്നു മനസിലാക്കാം /Baiju's Vlogs

Sdílet
Vložit
  • čas přidán 20. 10. 2020
  • Baiju's Vlogs Contact Number +917034800905 ഒരിക്കലെങ്കിലും ബിപി കൂടുകയോ കുറയുകയോ ചെയ്തവർ ഈ വീഡിയോ കാണാതെ പോകരുത് /Baiju's Vlogs.
    ഒരു വ്യക്തിയുടെ രക്തസമ്മർദ്ദത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ കൊറോണറി ഹൃദ്രോഗം, ഹൃദയാഘാതം എന്നിവ പോലെയുള്ള ഗൗരവകരമായ ആരോഗ്യപ്രശ്നങ്ങളിലേക്കുള്ള ചൂണ്ടുപലകയാണ്. “അപകടസാധ്യത” ഉള്ള വിഭാഗത്തിലാണ് തങ്ങളുടെ രോഗി എന്ന് കണ്ടെത്തിക്കഴിഞ്ഞാൽ അവരുടെ രക്തസമ്മർദ്ദത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ കൃത്യമായ ഇടവേളകളിൽ പരിശോധിച്ചുകൊണ്ടേയിരിക്കണം എന്ന് ഡോക്ടർമാർ ശുപാർശ ചെയ്യും.
    BP പരിശോധിക്കുവാൻ ചെറിയ ക്ലിനിക്കുകൾ, ലബോറട്ടറികൾ പോലെയുള്ള സംവിധാനങ്ങളെ ആശ്രയിക്കുന്നതായിരുന്നു സമീപകാലത്തെ വരെയുള്ള പൊതുവായ രീതി. കൊറോണയുടെ വ്യാപനശേഷമുള്ള സാഹചര്യങ്ങൾ സ്ഥിരമായ ഇടവേളകളിൽ വീടിനു പുറത്തിറങ്ങുന്നത് ആരോഗ്യസംരക്ഷണത്തിന് ഇക്കാലമത്രയും പരിചിതമല്ലാതിരുന്ന ഒരു വെല്ലുവിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
    പരസഹായം കൂടാതെയും പുറം ലോകവുമായുള്ള സമ്പർക്കം പരമാവധി കുറച്ചുകൊണ്ടും വീടിനുള്ളിൽ വച്ചു
    രക്തസമ്മർദ്ദം സ്വയം പരിശോധിച്ചറിയുന്നതിനുള്ളവിവിധ മാർഗ്ഗങ്ങളെക്കുറിച്ചും അവ ഉപയോഗപ്പെടുത്തേണ്ടത് എങ്ങനെയാണെന്നും കോഴിക്കോട് Baby Memorial Hospital-ലെ Cardiology വിഭാഗം മേധാവിയും സീനിയർ കൺസൾട്ടന്റുമായ Dr. Sahasranam K .V., വിവിധ BP Measurement ഉപകരണങ്ങൾ ഉപയോഗിച്ച് വിശദീകരിച്ചു തരുന്നു.
  • Jak na to + styl

Komentáře • 722

  • @ayishathsaliha
    @ayishathsaliha Před 2 lety +66

    സ്നേഹമുള്ള ഒരു പിതാവ് വാത്സല്യത്തോടെ പറയുന്ന പോലെ.. എന്ത് സമാധാനം ആണ് കേൾക്കാൻ... പടച്ചവൻ അനുഗ്രഹിക്കട്ടെ...

  • @saji5507
    @saji5507 Před 3 lety +49

    Old is gold..thank you doc..നമുക്ക് നക്ഷ്ട്ടപെട്ടുകൊണ്ടിരിക്കുന്നത് ഇതുപോലുള്ളഡോക്ടർമാരെയാണ്..കോടികൾ കോഴ കൊടുത്തു പടിച്ചിറങ്ങുന്ന നവകാല ഡോക്ടർമാർ ആവശ്യമില്ലാത്ത ചികിത്സ രോഗികൾക്ക് നൽകി ആശുപത്രി മാനേജ്മെന്റിന്റെ ലാഭ കണക്ക് വർധിപ്പിക്കാൻ കൂട്ട് നിൽക്കുന്ന കാഴ്ചകളാണ് എവിടെയും

  • @petals6906
    @petals6906 Před 3 lety +103

    ഇതു പോലെയുള്ള doctors നെ കാണുമ്പോൾ അസുഖം വന്നാലും ആശ്വാസമാണ്.God bless you🙏

  • @pushpangathannairr1216
    @pushpangathannairr1216 Před 3 lety +57

    എത്ര ഭംഗിയായി പറഞ്ഞു തന്നു.
    നന്ദി, സാർ

  • @rejirejiramachandranpillai987

    വളരെ നന്നായിട്ട് ആർക്കും എളുപ്പം മനസ്സിലാവുന്ന തരത്തിൽ ആണ് അങ്ങ് കാര്യങ്ങൾ അവതരിപ്പിച്ചത്. ഇനിയും നല്ല videos പ്രതീക്ഷിക്കുന്നു

  • @balanpk.4639
    @balanpk.4639 Před 2 lety +17

    വളരെ നന്ദി ഡോക്റ്റർ ! താങ്കളുടെ ഓരോ വാക്കും ഞങ്ങൾക്ക് വളരെയധികം ഗുണം ചെയ്യും. ആരും ഇഷ്ടപ്പെടുന്ന സംസാരം ! നന്ദി !

  • @marykuttyxavier5475
    @marykuttyxavier5475 Před 3 lety +9

    ഇദ് ദേഹത്തിന് ദൈവം ദീർഘായുസ് നൽകട്ടെ

  • @sudarsankumar9355
    @sudarsankumar9355 Před 3 lety +16

    വളരെ നല്ല ഡോക്ടർ. ഇദ്ദേഹത്തെ കാണാൻ പോയാൽതന്നെ അസുഖം മാറും. God blessyou Doctor.

  • @pksubramanian7157
    @pksubramanian7157 Před 3 lety +35

    Sir ,Thank you very much, God bless you, ഡോക്ടര്‍ക് എല്ലാവിധ ആയൂരാരോഗ്യവും ഉണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. ലോകാ സമസ്താ സുഖിനോ ഭവന്തു.

  • @sangeethaarunarun6455
    @sangeethaarunarun6455 Před 3 lety +12

    ഡോക്ടറുടെ സംസാരം കേട്ടാൽ തന്നെ പകുതി അസുഖം മാറും നല്ല അറിവിന് വളരെ നന്ദി സാർ ദൈവം അനുഗ്രഹിക്കട്ടെ സാറിനെ

  • @nourinaysha
    @nourinaysha Před 3 lety +10

    Great information valare clear aayittu paranju thannu (with practical) orupaadu perkku useful aakum thnks doctor. Good job 👍👍👍

  • @mohandas2802
    @mohandas2802 Před 3 lety +20

    വളരെ വ്യക്തമായി കാര്യങ്ങൾ സാറിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞതിൽ നന്ദി അറിയിക്കുന്നു.

  • @ahsanam.a5002
    @ahsanam.a5002 Před 3 lety +37

    താങ്ക്സ് ഡോക്ടർ ' നല്ല ഡോക്ടർ ഇതു പോലെയുള്ള സംസാരം കേട്ടാൽ തന്നെ BP 'നോർമൽ ആവും.

  • @rajanvelayudhan7570
    @rajanvelayudhan7570 Před 3 lety +3

    വളരെ നന്നായി വിശദീകരിച്ചുതന്നു.
    അഭിനന്ദനങ്ങൾ.

  • @jeevajeeva1148
    @jeevajeeva1148 Před 3 lety +31

    നന്നായിട്ട് പറഞ്ഞു തന്നു thanks Dr

  • @ousephpittappillil2224
    @ousephpittappillil2224 Před 3 lety +1

    ഡോക്ടർ പറഞ്ഞ നിർദേശങ്ങൾ വളരെ ഉപകാരം ആയി. I am a BP patient and the advises you gave are vrey very helpful for me to overcome confusions Thank you Doctor 🙏🙏

  • @vijayandamodaran9622
    @vijayandamodaran9622 Před 3 lety +7

    Well explained about three types of BP checking instruments, informative thank you

  • @krishnanch6572
    @krishnanch6572 Před 3 lety +6

    Thanks Doctor for your informative remarks.

  • @narayananpm3127
    @narayananpm3127 Před 3 lety +9

    Thank you Dr. This video is very useful and informative.

  • @mohandasv3368
    @mohandasv3368 Před 3 lety +3

    Thank you Sir
    വളരെ ഉപകാരമുള്ള വിഡിയോ

  • @salinirk6254
    @salinirk6254 Před 3 lety +1

    വളരെ ഉപകാരപ്രദമായ വീഡിയോ നന്ദി ഡോക്ടർ 🙏🙏🙏

  • @lathabalachandran346
    @lathabalachandran346 Před 3 lety +7

    Thank you Doc for a very clear n valuable message

  • @ravindranath656
    @ravindranath656 Před 2 lety +6

    Thank you for your video on how to measure Blood Pressure with various types of equipment at home.
    Regards

  • @saralamareth8779
    @saralamareth8779 Před 3 lety +4

    Very well explained clearing all doubts.onlya an experienced doctor can narrate like this 🙏

  • @purana996
    @purana996 Před 3 lety +2

    Happy see u dr
    I was a patient at knife road Dubai
    Late 80s
    Now also following your advices at the age 64

  • @TheTruth-xo2cr
    @TheTruth-xo2cr Před 3 lety +1

    🙏 Thanks വളരെ വളരെ നന്ദി ഏറ്റവും വിശദമായി മനസ്സിലാക്കി തന്നതിന്

  • @subhalakshmiparameswaran9139

    Very very clear guidelines. Thank you doctor

  • @mercyjoseph9077
    @mercyjoseph9077 Před 3 lety +11

    Thank you dr.

  • @prasannanmc
    @prasannanmc Před 2 lety +1

    ഇതേ പോലെ പല വിവരങ്ങളും നൽകും എന്ന് പ്രതിക്ഷിക്കന്നു ഡോക്ടർ ഇതേ പോലെ ഫസ്റ്റ് എയ്ഡ് നെ പറ്റി വിവരം നൽകുമല്ലോ നന്ദി സർ

  • @shamsudheenkaruppan4921
    @shamsudheenkaruppan4921 Před 2 lety +1

    താങ്ക്സ് ..വളരെ ലളിതമായി ഓരോ കാര്യങ്ങളും പറഞ്ഞുതന്നതിൽ നന്ദി താങ്ക്സ്

  • @atheethbal.k989
    @atheethbal.k989 Před 3 lety

    വളരെ നന്ദി സർ.തീർച്ചയായും മനസ്സിലാക്കേണ്ട കാര്യങ്ങൾ വളരെ വിശദമായി വ്യക്തമാക്കി തന്നതിന്

  • @kumarynatarajan8511
    @kumarynatarajan8511 Před 3 lety +4

    Thank you Doctor, Very good information.

  • @basheerbaker
    @basheerbaker Před 3 lety +4

    Thanks doctor for yr kind advice.. God bless you all..

  • @mariyamsspecial4367
    @mariyamsspecial4367 Před 3 lety +2

    വളരെ നല്ല രീതിയിൽ ആണ് അവതരിപ്പിച്ചു തരുന്നത് നന്ദിയുണ്ട്

  • @jeyap391
    @jeyap391 Před 3 lety +13

    Thank you so much Doctor, for good information.

  • @radhapillai4118
    @radhapillai4118 Před 2 lety +3

    Thanks Dr. to the great information. God bless you. Expects more videos from you, Sir.

  • @gireeshchandranpillai3536

    Thanks Doctor 🙏🏼Very much informative . Explained in a simple way to understand for common people .
    Really appreciated sir .

  • @sobhachetak9697
    @sobhachetak9697 Před 3 lety +1

    Very informative. Thanks a lot🙏🏼

  • @cnw24x7news9
    @cnw24x7news9 Před 3 lety +41

    ഈ ഡോക്ടറിനെ കണ്ടാൽ തന്നെ അസുഖം പമ്പ കടക്കും

  • @lathamenon456
    @lathamenon456 Před 3 lety +2

    Very clear explanation doctor.. Thanks a lot! 😄

  • @mishalmichu6940
    @mishalmichu6940 Před 2 lety +1

    ഒരുപാട് നന്ദി ഡോക്ടർ. പറയുന്നത് നന്നായി മനസ്സിലാവുന്നുണ്ട്.

  • @pmjemma4090
    @pmjemma4090 Před 2 lety

    വളരെ നല്ല advice
    ഒത്തിരി ഇഷ്ടപ്പെടുന്ന doctor,🙏🙏

  • @sajaykumar1345
    @sajaykumar1345 Před 3 lety

    വളരെ ഉപകാരം ഡോക്ടർ നന്ദി

  • @lillylilly6250
    @lillylilly6250 Před 2 lety +4

    thank you so much doctor for the valuable talk about b.p.

  • @kuttappanpc7445
    @kuttappanpc7445 Před 3 lety +2

    Thanks doctor for your valuable information.

  • @haripottakkal7729
    @haripottakkal7729 Před 3 lety +1

    Thanks Dr. Valuable information

  • @prabhaknk7360
    @prabhaknk7360 Před 2 lety

    നല്ല വിവരങ്ങളാണ് പറഞ്ഞു തന്നത് നന്ദി Dr.

  • @hafsathkt2508
    @hafsathkt2508 Před 2 lety

    Thank you doctor, valare nannayi vishadeekaranam thannu.

  • @fadhicv690
    @fadhicv690 Před 3 lety

    Thanks Doctor.enteduthu BP check cheyyunna electronic apparatus aanullad.manassilakkan pattiyadhil valere nandhi

  • @naadan751
    @naadan751 Před 10 měsíci

    വളരെ നന്നായി കാര്യങ്ങൾ മനസിലാകുന്ന തരത്തിൽ വിശദീകരിച്ചു, വളരെ നന്ദി ഡോക്ടർ!

  • @aleyammajohn6097
    @aleyammajohn6097 Před 3 lety +3

    Thank you Dr. 🙏🏽

  • @MINSARVLOG1
    @MINSARVLOG1 Před rokem +2

    പല യൂട്യൂബ് ഡോക്ടർസ് നെയിം കണ്ടിട്ടുണ്ട് താങ്കളെപ്പോലെ വിശദീകരിച്ചു തരുന്ന ഒരു ഡോക്ടർ ... താങ്ക്യൂ sir

  • @lathakannankutty5148
    @lathakannankutty5148 Před 3 lety +2

    Thank you very much For your more informative talk

  • @navaza7109
    @navaza7109 Před 3 lety +6

    Well explained in a very simple manner for the common man. Thank you Dr . Hats off to you. ...

  • @premasannan6727
    @premasannan6727 Před 3 lety

    എത്ര നന്നായി പറഞ്ഞു തന്നു thanks sr

  • @sujasara6900
    @sujasara6900 Před 3 lety +1

    Thank you so much for sharing this valuable information doctor

  • @mangalamlaxman966
    @mangalamlaxman966 Před 2 lety

    Thanks Dr.very useful information with clear explanations.

  • @abrahamkm5834
    @abrahamkm5834 Před 2 lety

    വളരെ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി അറിയിക്കുന്നു

  • @bejoy_mangalasseril8124
    @bejoy_mangalasseril8124 Před 2 lety +1

    Thank you Doctor. Thankaludea avathatharanam valiya ishtamaye

  • @subins5833
    @subins5833 Před 3 lety +1

    Thanks doctor.. Very useful ✌💟

  • @gopalg555
    @gopalg555 Před rokem +1

    So well explained. Thank you Dr.

  • @krnair2993
    @krnair2993 Před 3 lety +2

    Very helpful information thanks.

  • @mohananm8051
    @mohananm8051 Před 3 lety

    നല്ല അറിവുകൾ തന്നതിന് നന്ദി

  • @vijayanv8206
    @vijayanv8206 Před 2 lety

    ഒരുപാട് ഒരുപാട് അറിവ് പകർന്നു തന്നു. നന്ദി ഡോക്ടർ.

  • @jessyjames6955
    @jessyjames6955 Před 3 lety +1

    Thanks for the advice

  • @thomaskutty1000
    @thomaskutty1000 Před 3 lety +1

    Thank you Doctor..... Good Information......

  • @anniekunnath3653
    @anniekunnath3653 Před 3 lety

    Very informative. Thankyou.

  • @snehaprabhavv8554
    @snehaprabhavv8554 Před 3 lety +1

    Useful video Sir..Thank you very much.

  • @abdullfasillpk5054
    @abdullfasillpk5054 Před 3 lety +3

    വളരെ ഉപകാരമുള്ള അറിവുകൾ എല്ലാവർക്കും മനസ്സിലാക്കാൻ പറ്റിയ വിധത്തിൽ വീഡിയോ ചെയ്ത Dr. ക്ക് ഒരായിരം നന്ദി.

  • @fazulullafazululla8123

    Thank you sir I am 78 yrs old verry use full information god bless you. thanks.

  • @dasandasan6500
    @dasandasan6500 Před 2 lety

    Tks Dr. Beautifully explained

  • @babumathew9626
    @babumathew9626 Před 3 lety

    Thanks, Very much helpful to Publics

  • @lathikav3092
    @lathikav3092 Před 3 lety +1

    വളരെ നന്ദിയുണ്ട് ഡോക്ടർ

  • @abduljaleel9580
    @abduljaleel9580 Před 3 lety

    👍👍 ഡോക്ടർ സാർ ഒരുപാട് നന്ദിയുണ്ട് നന്നായി അവതരിപ്പിച്ചതിന്

  • @shilajalakhshman8184
    @shilajalakhshman8184 Před 3 lety

    Thank you dr, വളരെ വിലയേറിയ arivukal🙏

    • @ponnappancm2833
      @ponnappancm2833 Před 3 lety

      Goodday
      Why there is NO CURE FOR HIGH BP?
      When no cure , then what for is treatment ?

  • @minijoy2209
    @minijoy2209 Před 3 lety +3

    Thank u Dr.🌹👏

  • @lathageorge9412
    @lathageorge9412 Před 2 lety +1

    Excellent briefing.Quite educative, Saju George.

  • @samadshahaniya1142
    @samadshahaniya1142 Před 3 lety +1

    Very good, valuable information. Thank you sir..

  • @josephjohn5864
    @josephjohn5864 Před 2 lety +4

    Knowledge when shared becomes holy.🙏

  • @pavithranpp5920
    @pavithranpp5920 Před 2 lety +1

    Very good information. Doctor explained it in a simple way

  • @annaalex5254
    @annaalex5254 Před 3 lety

    Very informative. Thanks doctor

  • @jeenamargaret8673
    @jeenamargaret8673 Před 3 lety +10

    Thank you Doctor

  • @approachmanagement991
    @approachmanagement991 Před 2 lety +1

    Doctor your way of description is very attractive and helpful. Wish u all the best dr

  • @abrahamkm5834
    @abrahamkm5834 Před 2 lety

    വളരെ നല്ല ഉപദേശം നൽകിയതിന് നന്ദി അറിയിക്കുന്നു

  • @abdurahimankp1091
    @abdurahimankp1091 Před 3 lety +1

    നല്ല അറിവ് പറഞ്ഞ് തന്നതിന് വളരേ നന്ദി

  • @advprabhakaranpk8888
    @advprabhakaranpk8888 Před 2 lety +1

    It is really good lesson for other haughty and arrogant doctors. Let the them study from a fully qualified and competent ordinary common illiterate people in the society. Lots of thanks.I knew about you long back from brother dr
    P.K.Bhaskaran, quite junior to you at calicut. Thanks Doctor.

  • @unninair6452
    @unninair6452 Před 3 lety

    Thanks for your advice and suggestion

  • @manoranjan7079
    @manoranjan7079 Před 3 lety +1

    Very good info.Thanks Sir👍

  • @sindhukrishnakripaguruvayu1149

    Thanku Docter 🙏 Kure Kaaryangal Sadharanakaraya Njangalku Paranju Thannathinu Nanni Docter 🙏 Daivam Doctere Anugrahikate Blood Pressure Eppozhum Normal Aayirikan Prarthikam Daivam Ellavareyum Anugrahikate 🙏🙏🙏😊♥️

  • @mathew9495
    @mathew9495 Před 3 lety

    Very good narration ,, very informative ,,thank.u god bless you

  • @reenamathew2289
    @reenamathew2289 Před 3 lety

    Thank you Doctor..... God bless you 🙏🙏🙏🙏🙏🙏

  • @anchanibabu
    @anchanibabu Před 3 lety

    Thank you doctor , very helpful

  • @chandrasekharanks3212
    @chandrasekharanks3212 Před 3 lety +14

    Dr. has explained the BP measuring procedure in very simple and required manner. He has given the patients the required information with ample caution against self medication, changing medicine or taking somebody's prescribed medicine. This gives importance to our old system of having a family doctor in our neighbourhood. Best wishes and thanks to this respectable doctor.

    • @radhakoramkandathvaliyavee1344
      @radhakoramkandathvaliyavee1344 Před 2 lety

      നന്നായി മനസ്സിലായി.. നന്ദി ഡോക്ടർ 🙏🙏🙏🙏🙏🙏🙏🙏

    • @mercycj6683
      @mercycj6683 Před rokem +1

      ​@@radhakoramkandathvaliyavee1344

    • @mollythomas4241
      @mollythomas4241 Před rokem

      Doctor nallathayi paranju thannu thanks doctor oru karyam BP edukan varunnathinumunpe urin pass cheyethirikanam and waterum kudikanam thanks doctor

  • @murukesaneptvnm
    @murukesaneptvnm Před 3 lety +1

    thank you... doctor.. very good information.

  • @sasikalagopalan1202
    @sasikalagopalan1202 Před 3 lety

    വളരെ ഭംഗിയായ മനസ്സിലാക്കി തന്നു താങ്ക്യൂ ഡോക്ടർ

  • @addidevdev4066
    @addidevdev4066 Před 3 lety

    നന്ദി നമസ്കാരം സർ,

  • @anithakabeer1460
    @anithakabeer1460 Před 2 lety +1

    Thank you doctor for the informative video 🙏

  • @MN23242
    @MN23242 Před 3 lety

    Thank you doctor very valuable information

  • @madhusukumaran8905
    @madhusukumaran8905 Před 3 lety +2

    God bless. Doctor. Nice introduce

  • @lakshmyraam4552
    @lakshmyraam4552 Před 11 měsíci

    Very good way explained. ഇതതറ ഭംഗിയായിൽ ഇതു വരെ ആരും വിശദമായി പറഞ്ഞിട്ടില്ല.