ചിക്കൻ ചെറിയുള്ളി റോസ്റ്റ് | Chicken Cheriyulli Roast Recipe | Kerala style chicken recipe

Sdílet
Vložit
  • čas přidán 11. 09. 2024
  • This video is about a variety Kerala style chicken roast recipe. Usually it is prepared with onion. But in this recipe we replaced onion with shallots also called Cheriyulli which is more flavourful. This side dish goes well with almost all main course dishes. Happy cooking!
    #chickenroast
    🍲 SERVES: 6
    🧺 INGREDIENTS
    Chicken (ചിക്കൻ) - 1.2 kg
    Turmeric Powder (മഞ്ഞള്‍പൊടി) - ½ Teaspoon
    Chilli Powder (മുളകുപൊടി) - 1 Teaspoon
    Salt (ഉപ്പ്) - 1+1 Teaspoon
    Lime / Lemon Juice (നാരങ്ങാനീര്) - 1½ Teaspoon
    Shallots (ചെറിയ ഉള്ളി) - 400 gm (3 Cups)
    Coconut Oil (വെളിച്ചെണ്ണ) - 6 Tablespoons
    Ginger (ഇഞ്ചി) - 2 Inch Piece
    Garlic (വെളുത്തുള്ളി) - 12 Cloves
    Curry Leaves (കറിവേപ്പില) - 3 Sprigs
    Chilli Flakes (ഉണക്കമുളക് ചതച്ചത്) - 1½ Teaspoon
    Coriander Powder (മല്ലിപ്പൊടി) - 1½ Teaspoon
    Kashmiri Chilli Powder (കാശ്മീരി മുളകുപൊടി) - 2½ Tablespoon
    Garam Masala (ഗരം മസാല) - 1 Teaspoon
    Water (വെള്ളം) - ½ Cup (125 ml)
    Black Pepper Powder (കുരുമുളകുപൊടി) - ½ Teaspoon
    Garam Masala Recipe: • Garam Masala Recipe - ...
    ⚙️ MY KITCHEN
    Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
    (ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
    www.shaangeo.c...
    🔗 STAY CONNECTED
    » Instagram: / shaangeo
    » Facebook: / shaangeo
    » English Website: www.tastycircl...

Komentáře • 846

  • @reelsofanvika8072
    @reelsofanvika8072 Před 2 lety +221

    Broyude oruvidham recps ellaam try cheyyarund..veronnum kondalla kadha parachil illa pettann thanne manassilakum

    • @ShaanGeo
      @ShaanGeo  Před 2 lety +18

      Thank you very much anvika

    • @sujathamukundan4415
      @sujathamukundan4415 Před 2 lety +3

      Correct.

    • @mohammedrayan6375
      @mohammedrayan6375 Před 2 lety +7

      ഞാനും......ബിരിയാണി ആണ് ആദ്യം ഉണ്ടാക്കിയത് 👌🏼

    • @bijujoy1415
      @bijujoy1415 Před 2 lety +7

      ഉപ്പ് ആവശ്യത്തിന് എന്നതിന് പകരം അളവ് പറയുന്ന്ത് ഇഷ്ടപ്പെട്ടു...

    • @mr_ghost_419
      @mr_ghost_419 Před 2 lety +2

      Njnum oruvidham ellam try cheythittund... Last vattayappam cheyth.

  • @Linsonmathews
    @Linsonmathews Před 2 lety +30

    നമ്മളും വല്ലപ്പോഴും ഷാൻ ചേട്ടന്റെ റെസിപ്പി try ചെയ്യാറുണ്ട് 😍 simple ആയിട്ട് ഉണ്ടാക്കാൻ കഴിയും എന്നതാണ് പ്രത്യേകത 🤗👌👌👌

    • @ShaanGeo
      @ShaanGeo  Před 2 lety +1

      Thank you very much linson

  • @binshajebin6630
    @binshajebin6630 Před 2 lety +10

    ഈ ചാനൽന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ പറയാനുള്ളത് പെട്ടെന്ന് പറയും ❤️❤️ നീട്ടി ബോറടിപ്പിക്കില്ല 🥰

  • @ancilythomas1375
    @ancilythomas1375 Před 2 lety +9

    👌👌 വാചകമടി ഇല്ലാത്ത പാചക രീതി ആയതുകൊണ്ട് ഞാൻ ഷാന്റെ recipe കൾ try ചെയ്യാറുണ്ട്. ഈ recipe യും try ചെയാം

  • @radhikasmenon6205
    @radhikasmenon6205 Před 2 lety +38

    It came out so well that I couldn't believe I made it 🤣!! The best part is the minute I sent amma the picture of chicken, she asked "Shan Geo recipe aano?!" . You are the best Shann! God bless!❤️

  • @manukoovatty
    @manukoovatty Před 2 lety +2

    പ്രവാസികളുടെ cooking ലളിതം ആക്കി തന്ന മനുഷ്യൻ. ഒരു വിധം എല്ലാം പരീക്ഷിച്ചു വിജയിക്കാറുണ്ട്.താങ്ക്സ് ഷാൻ ചേട്ടായി

  • @SwapnasFoodBook
    @SwapnasFoodBook Před 2 lety +23

    ചെറിയുള്ളി ചേർത്തുണ്ടാക്കിയ ചിക്കൻ റോസ്റ്റ് കാണുമ്പോൾ തന്നെ അറിയാം അതിന്റെ രുചി. 😋😋😋👌👍👍👍👍

  • @safiyasebi9398
    @safiyasebi9398 Před 2 lety +2

    കാണുന്നതിന് മുൻബ് തന്നെ കമന്റ് ഇട്ട ഞാൻ 😄കണ്ടു കഴിഞ്ഞപ്പോൾ 👌🌹👌വീണ്ടും കമന്റ് ഇടാൻ തോന്നി 💓💓💓ചിക്കൻ കറി കണ്ടപ്പോൾ ഹാവൂ,,,,,,, ഒരു രക്ഷയുമില്ല 👌👌👌എന്താ പറയ്യ്യ 💚💚💚സൂപ്പർ

    • @ShaanGeo
      @ShaanGeo  Před 2 lety +1

      Thank you very much Safiya

  • @cici-sm8rn
    @cici-sm8rn Před 2 lety +2

    എനിക്ക് വീട്ടിൽ ഗസ്റ്റ് വരുമ്പോൾ ആദ്യം ഞാൻ ചേട്ടൻറെ ഈ ചാനൽ കാണും എന്നിട്ടാണ് ഞാൻ കുക്ക് ചെയ്യുന്നത് അത് എല്ലാവർക്കും ഇഷ്ടപ്പെട്ടു ഞാൻ പറയും ചേട്ടന്റെ ഈ ചാനലിന്റെ കാര്യം🥰

  • @AzeezJourneyHunt
    @AzeezJourneyHunt Před 2 lety +1

    ചിക്കൻ ചെറിയ ഉള്ളി റോസ്റ്റ് അടിപൊളി ആയിട്ടുണ്ട് ചെറിയ ഉള്ളി കൂടുതൽ ഉള്ളത് കൊണ്ടു അതിന്റെ ടേസ്റ്റ് നന്നായി കിട്ടും ഒരു കിടിലൻ ഐറ്റം തന്നെ

    • @ShaanGeo
      @ShaanGeo  Před 2 lety

      Thank you very much Azeez

  • @gireeshpv1217
    @gireeshpv1217 Před 2 lety +9

    ഇങ്ങോർടെ നാരങ്ങാ അച്ചാർ ആണ് ആദ്യം ട്രൈ ചെയ്തത്..കിടു റെസിപി ആയിരുന്നു..✌️

  • @hemz7127
    @hemz7127 Před 2 lety +18

    My favourite channel 💗💗💗💗... No irritating stories 😉

  • @geethakumarig238
    @geethakumarig238 Před 2 lety +2

    ഷാനിൻറെ അവതരണം പ്രസൻറ്റേഷൻ സൂപ്പർ എത്ര പാചകമറിയാത്തവർക്കും സിംപിളായിട്ടു പഠിക്കാം

  • @fivestarfivestar4047
    @fivestarfivestar4047 Před 2 lety +3

    ഫസ്റ്റ് 👍ലൈക് and കമന്റ്‌. എന്തായാലും try ചെയ്യും ചേട്ടാ 👍. ഒരു ഡിഷ്‌ ഉണ്ടാക്കാൻ തോന്നിയാൽ ആദ്യം കാണുന്ന ചാനൽ ചേട്ടന്റെ ആണ്. Simble ആൻഡ് സൂപ്പർ 😊. ടേസ്റ്റിയും

  • @comradechenoli8703
    @comradechenoli8703 Před 2 lety +2

    ചെറിയ ഉള്ളിയിട്ട് എന്ത് വിഭവം ഉണ്ടാക്കിയാലും വേറെ ലെവലാന്ന്

  • @deepika9186
    @deepika9186 Před 2 lety +9

    Hi Shaan, just made this right now and it's DELICIOUS! I usually get the salt wrong, but this time thanks to your careful measurements I just blindly followed your instructions and tasted it only at the end. Bought some small onions yesterday at the market and wanted a chicken dish which depends on it for taste (a change from the usual coconut based ones) and as usual I'm glad I chose your recipe. Thanks for making such a precise recipe and detailed video.
    PS: I had only 500g chicken, so I halved your 1.2kg quantities and used about 100g of pumpkin extra . I'm actually quite happy with the end result and will do it again next time!

  • @IGSA-d3b
    @IGSA-d3b Před 8 měsíci

    സാറിന്റെ ചാനൽ നോക്കിയാണ് ഞാൻ ആദ്യമായി ചെമ്മീൻ റോസ്റ്റ് ഉണ്ടാക്കിയത്. അത്ര ടേസ്റ്റ് ഉണ്ടായിരുന്നു. എല്ലാവർക്കും ഒരുപാട് ഇഷ്ടമായി. ഈ ചാനൽ നോക്കിയാണ് ഞാൻ ഫ്രൈഡ് റൈസും ഉണ്ടാക്കാൻ പഠിച്ചത്. എനിക്ക് ഏറ്റവും ഇഷ്ടമായത് എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ കുറഞ്ഞ സമയം കൊണ്ടാണ് താങ്കൾ ഫുഡ് ഉണ്ടാക്കാൻ പറഞ്ഞുതരുന്നത്. ഇനിയും ഒരുപാട് നല്ല ഫുഡ് ഉണ്ടാക്കാൻ പറ്റട്ടെ. 🙏🙏🙏🙏

    • @ShaanGeo
      @ShaanGeo  Před 8 měsíci

      I'm grateful for your kind words,Thank you ☺️

  • @muhsinakader6187
    @muhsinakader6187 Před 2 lety +1

    നാളെ ഒരു പരിപാടി ഉണ്ട് എന്തേലും വെറൈറ്റി ഉണ്ടോ നോക്കി ഇറങ്ങിയതായിരുന്നു.. Thank u so much ❣️

  • @lissyjames8365
    @lissyjames8365 Před 2 lety +7

    കണ്ടിട്ട് അടിപൊളി ആണന്നു തോന്നുന്നു ഉടനെ try ചെയ്യണം thank you shaan

  • @manucholakkal719
    @manucholakkal719 Před 2 lety +1

    ചിക്കൻ ചെറിയുള്ളി റോസ്സ്റ് ഉണ്ടാക്കി സൂപ്പർ പിന്നെ നമ്മുടെ ഗരം മസാല അതും സൂപ്പറാട്ടോ പാചകത്തിൽ നിങ്ങളെന്നെ നമ്മുടെ ഗുരു

  • @jayamenon1279
    @jayamenon1279 Před 2 lety +6

    Ethra Nalla Chicken Roast Recepie 👌 Very Nice Presentation 👍🏽 Thanks For This Nice Recepie 🙏

  • @sushamanair3461
    @sushamanair3461 Před 2 lety +2

    സൂപ്പർ നാടൻ ചിക്കൻ roast... കുറച്ചു തേങ്ങകൊത്തും കൂടി ഇട്ടാൽ ഒന്നുകൂടി സൂപ്പർ ആകും..വാഴയില കൊണ്ട് മൂടി വേവിക്കണം . thank u....

  • @abl6483
    @abl6483 Před 2 lety +1

    ഒന്നും നോക്കാനില്ല 👍
    ഉറപ്പിച്ചു പറയാം വളരെ... നല്ല -
    രുചിയായിരിക്കും 👌

  • @thalhathulhakeem.k7132

    ഞാൻ ആദ്യം റെസിപ്പി സെർച്ച്‌ ചെയുക ഈ ചാനൽ ആണ് .. കോൺടെന്റ് നല്ലപോലെ ചുരുങ്ങിയ സമയത്തു പറഞ്ഞു തരുന്നു.. Thank u shaan❤️

  • @junjuly959
    @junjuly959 Před 2 lety +1

    ചേട്ടാ പന്നിയിറച്ചി കൊണ്ടുള്ള വിഭവങ്ങൾ കൂടി കാണിച്ചുതരുമോ.....?
    ഇന്നത്തെ വിഭവം പൊളിച്ചു സൂപ്പർ......!!!

  • @shabanaasmin3105
    @shabanaasmin3105 Před 2 lety +1

    അയ്യോ ചേട്ടാ കൊതിപ്പിക്കല്ലെ 😋😋😋😋😋😋 വായിൽ കപ്പൽ ഓടിക്കാനുള്ള വെള്ളം വന്നു ഒന്നും പറയാനില്ലാ അത്രക്ക് അടിപൊളി സൂപ്പർ നന്നായിട്ടുണ്ട്👌👌👌👌👌👌👍👍🤝🤝

    • @ShaanGeo
      @ShaanGeo  Před 2 lety

      Thank you very much shabana

    • @shabanaasmin3105
      @shabanaasmin3105 Před 2 lety

      @@ShaanGeo Welcome 🤝🤝 ചേട്ടാ 😊😊

  • @sushamamohan991
    @sushamamohan991 Před 2 lety +1

    കണ്ട് ഇഷ്ടം പക്ഷേ ഞാൻ കഴിക്കില്ല മക്കൾക്ക് ഉണ്ടാക്കി കൊടുക്കാം😋😋😋👌👌👌👍👍👍

  • @sadhakkathullapk58
    @sadhakkathullapk58 Před 2 lety +2

    Shanjio ചേട്ടന്റെ റെസിപ്പി എല്ലാം തന്നെ സൂപ്പർ ടേസ്റ്റ് ആണ്

  • @kurianvarghese1907
    @kurianvarghese1907 Před rokem +1

    Dear Shan, this was the second time I decided to cook following your recipe. This is also the second time I cooked ever in my life. It's was wonderful. Best part is your measurements are so accurate that one can't wrong if it's simply followed. I becoming your fan

  • @amiv7507
    @amiv7507 Před rokem +1

    This is remarkable dish. Gravy anu try cheythathu. Oru rakshayumilla. Shan bro expecting trendy dishes on 2023 ❤️

  • @adv.shahinanoushad3735
    @adv.shahinanoushad3735 Před 7 měsíci

    The one and only final resort for cooking is Shaan Geo..I learned and learning cooking only through this channel..Once I tried another popular cooking channel’s recipe it turned into an utter disaster. So I tried only your recipes on Every day basis. Even If breakfast,lunch and dinner I watch only this channel..Thank you so much from the bottom of my heart 😊

  • @sajinibenny4057
    @sajinibenny4057 Před 2 lety +1

    ചെറിയ ഉള്ളി ചേർത്ത് കറി ഉണ്ടാക്കിയാൽ നല്ല രുചി ആയിരിക്കും. ഈ രീതിയിൽ ഒന്ന് ഉണ്ടാക്കി നോക്കണം. Thanks shanji 🥰🥰

  • @lakshmi8814
    @lakshmi8814 Před 2 lety +4

    സിമ്പിൾ റെസിപി തീർച്ചയായും ചെയ്തു നോക്കും 👍👍👍

  • @shaharubhanmubasheer
    @shaharubhanmubasheer Před 2 lety +1

    Aiwa... 🥰🥰🥰.. കാണുമ്പോൾ തന്നെ വായി വെള്ളം വരുന്നു..... 🥰🥰🥰🥰😍😍😍

  • @elcil.1484
    @elcil.1484 Před 2 lety +1

    ഓരോ ദിവസവും പുതിയ സംഭവങ്ങളുമായി ഞെട്ടിക്കുകയാണല്ലോ!
    🙏🌹

  • @prasannaprakasan7334
    @prasannaprakasan7334 Před 2 lety

    ടേസ്റ്റി ചിക്കൻ കറി, എന്തായാലും അടുത്ത ചിക്കൻ കറി ഇങ്ങിനെ തന്നെ ഉണ്ടാക്കും. 👍

  • @sharjithasharji4249
    @sharjithasharji4249 Před rokem +1

    ഞാൻ ഉണ്ടാക്കി superaantoo പിന്നെ ഞങ്ങളെ പോലുള്ള പാവങ്ങൾക്ക് ningale receipy നല്ലതാ overaait patchakari chilavilaaloo😄😄thnks

  • @parvathypaau7614
    @parvathypaau7614 Před 2 lety

    Chetande recipes nyn try cheytitund... Adiploli aan... Video kaanan nalla eshtamaan... Enik vegam recipe paranj teerkunna enal nanai manasilavunna videos aan eshtam.... Description boxil ingredients correct aayt mention cheytitund.... Cooking time labhikkan help cheyum at...
    You are born for this.... Great work cheta.. 😊

  • @devadharu4355
    @devadharu4355 Před 2 lety +1

    Ente hus chiken kootarila ... Engane vachu koduthalum arappu kashnathil pidichillannu paranju mativaykum . njan innu broyude recipie try cheythu husinu orupadu eshtmai.. Plate kazhukendi vannila athrakum clean ayirunnu.. Thank u shaan....

  • @kookiegirl___9125
    @kookiegirl___9125 Před 2 lety +4

    എന്റെ പൊന്നു ചേട്ടാ, പൊളി 👌 നട്ടുച്ചക്ക് മനുഷ്യനെ കൊതിപ്പിക്കാനായിട്ട് വന്നോളും 😋😋😍

  • @nikkianitha
    @nikkianitha Před 10 měsíci

    Dear shaan, want to compliment and thank you for creating a channel that talks of the recipe alone. Your tone and speed helps even a beginner to try some cooking.

    • @ShaanGeo
      @ShaanGeo  Před 9 měsíci

      Thank you so much for the feedback 😊

  • @nithinm6679
    @nithinm6679 Před 2 lety +2

    ഇതിൽ പറഞ്ഞത് പോലെ തന്നെ ഉണ്ടാക്കി. അടിപൊളി ആയിരുന്നു. Thankyou Chettaa...❣️

  • @ashna7289
    @ashna7289 Před 2 lety

    Chettante vedios കണ്ടാണ് njan ശെരിക്കും ippol cooking പഠിക്കുന്നത്... വളരെ നന്നായി മനസിലാകുന്നു...... 🥰🥰🥰keep going❤️❤️🥰

    • @ShaanGeo
      @ShaanGeo  Před 2 lety +1

      Thank you so much ashus

  • @abdulkareem-os6jh
    @abdulkareem-os6jh Před rokem +1

    നിങ്ങൾ ചെയ്യുന്ന വീഡിയോ എല്ലാം ഇഷ്ട്ടം ആണ് ഞാൻ വീട്ടിൽ ട്രൈ ചെയ്യാറുണ്ട്

  • @shahnashahul8159
    @shahnashahul8159 Před 2 lety +1

    Sir ഒരു help cheyyo 60 ആളുകൾക്ക് കുടിക്കാൻ എത്ര ഗ്രാം കാപ്പി പൊടി വാങ്ങണം pls rply നാളത്തേക്കാണ്

  • @mikkuminnu
    @mikkuminnu Před 2 lety

    Ennu njanum chicken vagichittund... 👍👍 shanikka de oro recipes.... Undaki nokkan thonnum... Try cheyyarund... 🤩🤩

  • @bindujerson1676
    @bindujerson1676 Před 2 lety +1

    കൊള്ളാം സൂപ്പർ ആയിട്ടുണ്ട്.
    ഞങ്ങൾക്ക് ഇവിടെ ചെറിയ ഉള്ളി ഒക്കെ കിട്ടണമെങ്കിൽ പാടാണ് ❤

  • @lattym3647
    @lattym3647 Před 2 lety +2

    Oh my God...tried it as my daughter came home to spend some days with us ...what a super duper hit Shan. Thank you sooooo much .
    I usually hesitate to try non veg dishes ..but this was sooo good. Even a non cook like me looked like a super chef 😍 🙏

  • @suvarnaappu1131
    @suvarnaappu1131 Před 2 lety +1

    ചെറിയ ഉള്ളി, ചിക്കൻ, പൊളിച്ചു, ഉണ്ടാക്കും

  • @simyfrancis6162
    @simyfrancis6162 Před 2 lety +3

    Hi Shan bro,
    I have started to learn cooking from your channel.. I have tried most of your items.. Your presentation is just amazing.. Each item is very delicious.... Waiting for your next recipe 🙂🙂

  • @thomasthomasalex1841
    @thomasthomasalex1841 Před 2 lety +1

    കാണുമ്പോൾ തന്നെ അറിയാം ഉഗ്രൻ ആണ് നന്ദി

  • @sudheeshsundaran9351
    @sudheeshsundaran9351 Před 11 měsíci +1

    കിടിലൻ.. ഇന്ന് ഉണ്ടാക്കി.. എന്റെ ആദ്യത്തെ ചിക്കൻ കറി.. താങ്ക്സ് ബ്രോ 🙏

    • @ShaanGeo
      @ShaanGeo  Před 11 měsíci +1

      Thank you Sudheesh

  • @aswathybalakrishnan5740

    Super presentation.my favorite cooking channel..Skip cheyyathe kaanunna ore oru channel.maximum ella presentationum kaanarund..all the best..

  • @evasfun8936
    @evasfun8936 Před 2 lety +1

    chicken puffs filling recipe please.......😊

  • @adithyapavanan6283
    @adithyapavanan6283 Před 2 lety +1

    ഷാൻ ചേട്ടന്റെ വീഡിയോസ് കണ്ട് try ചെയ്യാറുണ്ട്. എല്ലാം successful ann. Thanks chettta 🥰🥰🥰

  • @outstandingdhruv3389
    @outstandingdhruv3389 Před rokem

    Explain ചെയ്യുന്നത് എല്ലാം മനസ്സിലാകുന്നുണ്ട്. Good job. Keep going. We are with you

  • @regijohn3027
    @regijohn3027 Před 2 lety +3

    Today I prepared this chicken for lunch. My children liked it very much. Me too. Very easy and quick. Kashmir chilly gave beautiful colour. Next time I will marrinate it for more time. Thanks Shaan.

  • @Anvikavlogs-ol8ne
    @Anvikavlogs-ol8ne Před 4 měsíci

    ട്രൈ ചെയ്തു നോക്കാം ഷാൻൻ്റെ വീഡിയോകൾ കാണുകയും റെസിപ്പികൾ ചെയ്തു നോക്കാറുണ്ട്

  • @achoos855
    @achoos855 Před 2 lety +1

    Boradippikaathe ulla avatharanam super aanu rand moonu dishes njanum try cheyythind super aanu 🥰

  • @nithinbabu4962
    @nithinbabu4962 Před rokem +1

    It turned out to be delicious, thanks Shan! However, I feel the shallots got a bit overburned when I added chicken and and kept it for 3 minutes at high flame.

    • @dodeejay7242
      @dodeejay7242 Před 4 měsíci

      Same thing bro, the flame is a bit messy always

  • @hruduc4990
    @hruduc4990 Před 4 měsíci

    Bro ella recps um kannum but try cheythitilla but Ith try cheythu adipoli ayitund enn ellavarum paranju ❤️❤️ ellam clear ayi pettan paranju thannu ❤️

  • @shaliniandrews2573
    @shaliniandrews2573 Před 2 lety +1

    Need a lot of patience for making the small onion ready. But after that, the effort is worth it. Will try it sure,. Thanks for this wonderful recipe. My mouth waters now itself.

    • @ShaanGeo
      @ShaanGeo  Před 2 lety

      Thank you so much Shalini

  • @deepikasudheesh4381
    @deepikasudheesh4381 Před 2 lety +1

    Bro ഒരു വലിയ താങ്ക്സ്. എനിക്കു അച്ചാർ ഉണ്ടാക്കാൻ അറിയില്ലായിരുന്നു. എന്നാൽ yours വീഡിയോസ് കണ്ടു വെളുത്തുള്ളി അച്ചാർ, നാരങ്ങാ dates അച്ചാർ ഉണ്ടാക്കി എല്ലാവർക്കും നല്ല ടേസ്റ്റ് എന്ന അഭിപ്രായം. Pepper ചിക്കൻ, ബീഫ് ഐറ്റംസ് എല്ലാം ഉണ്ടാക്കി ഞാൻ ഇപ്പൊ വീട്ടിലെ സ്റ്റാർ ആയി. എത്ര ഉണ്ടാക്കിയാലും sheriyavatha ഒരു ഐറ്റം ആയിരുന്നു രസം എന്നാൽ ഇന്നലെ അതും success. ഉപ്പിന്റെയും കടുകിന്റെയും വരെ അളവ് ബ്രോ കൃത്യമായി പറയും. ഒട്ടും വലിച്ചു നീട്ടാതെ വേണ്ടത് മാത്രം പറയുന്നത് കൊണ്ടാണ് ഞാൻ താങ്കളുടെ വീഡിയോസ് കണ്ടു തുടങ്ങിയത്. ഒന്നുകൂടി താങ്ക്സ് പറയുന്നു.

    • @ShaanGeo
      @ShaanGeo  Před 2 lety

      ❤️😍🙏

    • @ajithatk1522
      @ajithatk1522 Před 13 dny

      ​@@ShaanGeoഞാനും വെളുത്തുള്ളി അച്ചാർ ഈ ചാനലിൽ നോക്കി ഉണ്ടാക്കിയിരുന്നു....... നല്ല ടേസ്റ്റ് ആയിരുന്നു..
      Thanks

  • @prasannaprasanna968
    @prasannaprasanna968 Před 2 lety +1

    കണ്ടിട്ട് തന്നെ കൊതിയാവുന്നു.... സൂപ്പർ റെസിപ്പി.... 👌👌👌

  • @sindhulakshmanan7847
    @sindhulakshmanan7847 Před 2 lety

    Ella videos kanarundu....cheriya time il points mathram paranju valichu neettal illathe... tasty recipes..👍👍👍

  • @me160
    @me160 Před 2 lety +1

    I don’t understand the language but captions r very helpful. I tried this n few other recipes n it’s turned out amazing! Thanks!

  • @indurajeev3176
    @indurajeev3176 Před 2 lety +3

    Getting the aroma while your cooking..... Tani nadan vibhavam 👌👌❤️❤️

  • @anchalask7453
    @anchalask7453 Před 11 měsíci +1

    Bro njn inn ee recipe try cheyth and nte husband inu sherikum ishtapettu ...njn aadyam aayit chicken roast try cheyyunnath..thank you for this wonderful recipe 😊

  • @nishanish1146
    @nishanish1146 Před 2 lety +4

    Wow it looks very delicious thanks for sharing this wonderful recipe 👌👌👌👍👍

    • @ShaanGeo
      @ShaanGeo  Před 2 lety

      Thank you so much

    • @TM15HAKRN
      @TM15HAKRN Před 2 lety

      Feel. Like
      Eating frm
      Screen... Vow

  • @seemanair543
    @seemanair543 Před 2 lety +3

    Tried this recipe and wow!! it turned out great. Such an easy recipe and the explanation is so lucid.TY for this simple yet yummy recipe..

  • @syamasagar7378
    @syamasagar7378 Před 2 lety

    My favrt cooking channel..I will try🥰specialy your presention 👌👌👌👌👌

  • @dalphiyak.a7098
    @dalphiyak.a7098 Před rokem +1

    Bro.... Chicken pickle recipe cheyyaamo...

  • @ana356
    @ana356 Před 2 lety +2

    Super chetta❤️njan try cheithu.super ❤️❤️🥰thankyou soo much..🥰

  • @mohandaschempakasseril7267

    അടിപൊളി റെസിപി ✌👍👏

  • @nishariyas4982
    @nishariyas4982 Před rokem +1

    Nan orudhivasam chettane ente veetilek kond varum ningale kai kond undakiya food kazhikkan 💞💞💞💞
    😁😁😁😁😁

  • @sheebaraveendran5472
    @sheebaraveendran5472 Před 2 lety +2

    Simple steps and nalla presentation. Love ur videos. To the point description without irritating the viewer's.

  • @rohu.g6721
    @rohu.g6721 Před 2 lety

    Woww.. Superr. Kaanumbol thanne vaayil vellam varunnu. 😋

  • @prakashcs2945
    @prakashcs2945 Před 2 lety +1

    Valare manoharamaya avatharanam

  • @Anju11410
    @Anju11410 Před 2 lety +1

    Perfect recipe. Can you share some veg lunch box recipes for school kids.

  • @neenapaul366
    @neenapaul366 Před 2 lety

    Kanditt thanne kothiyakunnu.😍😍 Wii try definitely...👍🏻👍🏻
    Pinne bro entha specs vakkathye???😬😬

  • @arjunrockey5969
    @arjunrockey5969 Před 2 lety

    സൂപ്പര്‍. ഇത് ഉണ്ടാക്കി നോക്കണം.
    ആ pan nonstick ആണൊ അതോ cast iron ആണോ

  • @bushrabeevi3450
    @bushrabeevi3450 Před rokem +2

    👍👍👌👌try cheyyam

  • @MM-rr8zr
    @MM-rr8zr Před 2 lety

    Hi Shaan , Could you please put a video of how to make Chicken kabab

  • @ansuansu1905
    @ansuansu1905 Před 2 lety +1

    Suppar avatharanam🥰🥰🥰

  • @rabiuppala9217
    @rabiuppala9217 Před 2 lety

    Videokk wait cheyyvaayrunnuu

  • @tangomongorongo4361
    @tangomongorongo4361 Před rokem +1

    Simple ayittu thonnum super sir prepare cheyyan thonnum

  • @sreelekhachandrakumari2185

    Superb receipie shaaaan... 👌
    Cud u plz tel the nonstick kadayi (vessel u used in this video )of which co..??

  • @neethusharma9640
    @neethusharma9640 Před 2 lety

    Shan bro njn satuday morning tne recepie try ceytharunu with appam..super arunu apol tne msg ceynm orthe but terek ayii poii super dish serikum enik ceriya onion nanakan madii anee but bro receipe ayond super avum ariym thankyou bro keep rocking....

    • @ShaanGeo
      @ShaanGeo  Před 2 lety

      Thank you very much Neethu

  • @Princess-iz4mr
    @Princess-iz4mr Před 6 měsíci

    Oru video upload cheyyo cookeril ghee rice undakkinnath plsssssssss😢

  • @tahirameeran2691
    @tahirameeran2691 Před měsícem

    Njan try cheythu super taste👌

  • @carsaround8525
    @carsaround8525 Před 2 lety

    Sir, next time momos undakunna videos upload cheyyummo

  • @charuscreativityhub3113

    Hai Shan.... Can you please upload a video on preparing liver fry. ... Njan Thankalude chicken Biriyani fan anu..tto.. 😋

    • @ShaanGeo
      @ShaanGeo  Před 2 lety

      Thank you very much Charu

  • @2030_Generation
    @2030_Generation Před 2 lety +1

    *അതാണ്... 👌 ഇന്നത്തെ സ്പെഷ്യൽ ഇത് ആവട്ടെ...!!!*

  • @ranibabu4175
    @ranibabu4175 Před 2 lety +1

    സൂപ്പർ ഉണ്ടാക്കി നോക്കാം 👍

  • @prasanthvaliyathodi1078

    സാർ സൂപ്പറായിട്ടുണ്ട്... പൊടിപ്പിച്ച് കാശ്മീരി ആണെങ്കിൽ അളവ് കുറയ്ക്കണമോ ? എരിവ് അൽപ്പം കൂടിയോ എന്നൊരു സംശയം. That's all. 👌

  • @geethasubramani7600
    @geethasubramani7600 Před 2 lety +4

    Hi Bro, I tried this chicken roast today awesome taste 😋 everyone likes it so much. Simple and yummy thanks for sharing this video !!

    • @ShaanGeo
      @ShaanGeo  Před 2 lety

      Thank you very much Geetha

  • @maples5616
    @maples5616 Před 2 lety

    Sir......am your big fan....
    This is one of the best cooking channel I hv evr seen...... 👍
    all ur recipies looks very tasty nd delicious.. the way U talk is very beautiful.... 👍

  • @sillyobjectgalaxy2090
    @sillyobjectgalaxy2090 Před 2 lety +1

    Sir it would be really helpful if you make a video of how to make chor and kanji (കഞ്ഞി), its a humble request

  • @shibinmanoharan4186
    @shibinmanoharan4186 Před rokem +1

    No raksha
    Poli sadhanam😋😋😋👌👌👌👌

  • @anoosharenjith1928
    @anoosharenjith1928 Před 2 lety

    കാണാൻ spr..... Will try... 👍👍