😋Chicken Roast recipe| Chicken Roast recipe Kerala style| Chicken Roast recipe Malayalam |Ep

Sdílet
Vložit
  • čas přidán 4. 09. 2024
  • #ChickenRoastRecipe
    #Chicken Roast
    Please visit / chikkusdine
    facebook: " / chikkusdine "
    email:- "chikkusdinemail@gmail.com"
    Instagram:- / _chikkusdine_
    amazon link
    ------------------
    Kadai Vinod - amzn.to/2CaEAxn
    Philips Beater - amzn.to/31oJa1r
    Kitchen weighing scale - amzn.to/2OZnghC
    Cocoa Dark Compound - amzn.to/2pxLvdc
    Turn Table - amzn.to/2O5GAwb
    Metal Turn Table - amzn.to/303QLVY
    Chefmaster Gel Colour - amzn.to/2BZqApW
    Cake Nozzle - amzn.to/30LXL93
    Icing Bag - amzn.to/2D8GCyd
    Baking Tray - amzn.to/303OPga
    Spatula - amzn.to/39tpPC1
    Whisk Combo - amzn.to/30HJycY
    Palette knife - amzn.to/3f5MxRI
    Metal Scraper - amzn.to/3f1EV2E
    Plastic scraper - amzn.to/2OXkVnd or amzn.to/3hEAtc4
    Chicken Recipes :-
    1- Chicken varattiyathu • 😋നല്ല നാടൻ ചിക്കൻ വരട്...
    2- Chicken roll - • 😋ഒരു റംസാൻ സ്പെഷ്യൽ Ev...
    3- Kerala Style Chicken Stew - • ചിക്കൻ സ്റ്റ്യൂ| Chick...
    4- HONEY GLAZED CHICKEN - • ചിക്കൻ ഇതുപോലെ ഉണ്ടാക്...
    5- CHICKEN FRY - • CHICKEN FRY ചെയ്യുമ്പോ...
    6- Restaurant style Chicken 65 - • 😋Restaurant style Chic...
    7- Kerala Pepper Chicken - • Nilambur Resort ||Rest...
    8 - CHICKEN THORAN - • 🔥ചിക്കൻ തോരൻ || CHICK...
    9- Chicken Vindaloo - • ചിക്കൻ വിന്താലു || Chi...
    10- VARUTHARACHA CHICKEN CURRY - • 😋വറുത്തരച്ച ചിക്കൻ കറി...
    11- Russian chicken roll - • റഷ്യൻ ചിക്കൻ roll/ CHI...
    12- CHICKEN FRY bachelor's special - • കോഴി പൊരിച്ചത് |CHICKE...
    13 - Butter Chicken - • Butter Chicken Malaya...
    14 - Dragon Chicken - • Dragon Chicken | Drago...
    15 - Kerala Style Chicken Curry - • ചിക്കൻ കറി | Kerala St...
    16 - Chicken Pizza - • Chicken Pizza Without ...
    17 - Healthy Chicken Biryani - • Healthy Chicken Biryan...
    18 - HARISSA CHICKEN FRY - • ഹാരിസാ ചിക്കൻ ഫ്രൈ | H...
    19 - Chicken Perattu / peralan - • Chicken Perattu | Chic...
    • Chicken Recipes
    INGREDIENTS
    ===========
    Dry Red Chilli - 3 Nos.
    Kashmiri Chilli powder - 2 Tbsp.
    Coriander powder - 1 1/2 Tbsp.
    Turmeric powder - 1/4 Tsp.
    Fennel seed - 1 1/2 Tsp.
    Black pepper - 1 Tsp.
    Cardamom - 4 Nos.
    Cloves - 3 Nos.
    Cinnamon
    Water
    Coconut oil
    Dry Red Chilli - 2 Nos.
    Curry leaves
    Chicken pieces - 1/2 Kg.
    Salt
    Oinion(chopped) - 2
    Ginger(Crushed)
    Garlic(crushed) - 5-6 nos.
    Tomato - 1 (small)

Komentáře • 722

  • @munnasbakesbythasnishamsu5970

    Chechee njn try cheyyum ennu comment ittirunnu.njn undaakki tto.suuuper ,pwoli taste aanu tto.onnum parayaanillaa.adipoli.chikkus dine family groupil photo ittittund.thank you so much checheee🥰🥰🥰

    • @munnasbakesbythasnishamsu5970
      @munnasbakesbythasnishamsu5970 Před 3 lety +3

      Ente comment pin cheythathinu thanks nd tto🥰.valya oru àagraham aayirunnu comment pin cheyyaan.parayaathe thanne cheythoolo.thank you so much 🥰🥰😍

    • @agnidevi7955
      @agnidevi7955 Před 3 lety

      Oru rekshayum illa,innu try ,
      Cheithu,Poli aanu ,cheechi

    • @kauserasif9332
      @kauserasif9332 Před 3 lety

      Njanum undakittoo..oru rakshayum illla.... Endor nalla smell undayirunn crry lekk..👌👌ee fmly group l engane join cheyyam🤔

  • @girijadevi4836
    @girijadevi4836 Před 3 lety +2

    Hii aunty i am a student ❤️❤️
    Njàn inn ee chikkus dine special chicken roast undakki ktto
    Entha parayandath athrakku taste aayirunnu ellarkum orupad isthapettu.Cake recipes maathramallatto inganathe ella recipesum chikkus dine inte super aa ,innyum inganathe recipes invlude cheyannam ktto.Ee recipe oru fool proof recipe ann aarkum dhairathodu kiode undakam.Innu ravila video kandu veetil chicken undayirunnu appo pinne enthayalum try cheyaam ennu vicharichu cheythatha adipoli result vannu❤️❤️❤️thank you so much and luv u aunty ❤️❤️❤️❤️❤️❤️😀😀

  • @absquare7579
    @absquare7579 Před 3 lety +123

    ചേച്ചിടെ ചിക്കൻ റോസ്റ്റ് കഴിക്കാൻ ആഗ്രഹം ഉള്ളവർ ആരൊക്കെ ഉണ്ട്? 🥺🥺🤤🤤🤧

  • @sundhuandparu1866
    @sundhuandparu1866 Před 3 lety +32

    ഇന്നലെ post കാണാതെ ഇരുന്നപ്പോ എന്താണാവോ എന്ന് വിചാരിച്ചു ... കേക്ക് ആണ് പ്രേതീക്ഷിച്ചത് .... എന്നാലും സാരമില്ല .... അടിപൊളി

  • @libinabalan2540
    @libinabalan2540 Před 3 lety +2

    Njaan first time aanu kanunnath. Video kandit enn undakki nokki. Othiri eshtay. Easy recipe. Must try item. Thank you so much.

  • @absquare7579
    @absquare7579 Před 3 lety +46

    ഉണ്ടാക്കില്ല പക്ഷെ ആരേലും ഉണ്ടാക്കി തന്നാൽ കഴിക്കാൻ ഞാൻ റെഡി 😂 കൊതിയാവുന്നു 🥺🤤

    • @sifanarahath5860
      @sifanarahath5860 Před 3 lety +1

      😂😂😂😂

    • @melrin7604
      @melrin7604 Před 3 lety +1

      😂😅

    • @a.rnazar8719
      @a.rnazar8719 Před 3 lety +1

      😂😂😂
      Hooo like mee!!!!!!😂😂😂😂

    • @bindusuresh8088
      @bindusuresh8088 Před 2 lety

      Oru praavasyam undaakki kazhichaal pinne thanne undaakkikkolum, super taste aanennu ente mol paranju😀

  • @zain5798
    @zain5798 Před 3 lety +4

    ഇത് കാണുന്ന എല്ലാരും ഒന്ന് ട്രൈ ചെയ്ത് നോക്കണേ.... ഞാൻ ഉണ്ടാക്കി... അപാര ടേസ്റ്റ് ആണ്... thank u chikkus dine😍

  • @beenajiji4258
    @beenajiji4258 Před 2 lety +1

    Hi Reshmi Chechy,
    ഞാൻ ചേച്ചിടെ ഈ recipe undakki. Super taste aarunnu.
    പിന്നെ birthday party kku okke undakki ellarkum orupaadu ishtapettu. Thank you soo much

  • @radhikaprathap1066
    @radhikaprathap1066 Před 3 lety +1

    Yentha parayaaaa..... Chechi.. Onnum parayan Illya... Orupadu ishtayi... Kothiyavunnu..porota indakiyathano Atho parcel oo.. Porota kanan Adipoli... Recipe udane varum yenna viswasam.... Like u sooooo much Chechi...

  • @nancybiju3004
    @nancybiju3004 Před 3 lety +4

    Nice...
    Amazing...
    Very Intresting Recipe
    Good 👍👍
    Always perfect.. Rekshmi chechii Fan...
    Nice Camera Work..
    Whole Effort Really Nice...

  • @aryabhasi7225
    @aryabhasi7225 Před 3 lety +5

    Porotta & chicken 🤤സൂപ്പർ ആയിട്ടുണ്ട്. കണ്ടിട്ട് കൊതി ആവുന്നു 💖💖

  • @aysha1725
    @aysha1725 Před 3 lety +2

    ചേച്ചി ഞാൻ ഇത് രണ്ട് തവണ ഉണ്ടാക്കി നല്ല ടാസ്റ്റാണ് എന്റെ വീട്ടിലുള്ള എല്ലാവർക്കും ഇത് വളരെയധികം ഇഷ്ടപ്പെട്ടു thankyou njan najiya 7th stndrd

  • @ma4techmalayalam112
    @ma4techmalayalam112 Před 3 lety

    ചേച്ചി പുതിയ resipie കി ടുക്കി.
    ഞാൻ അറിയാത്ത ഏത് പാചകം ചെയ്യുമ്പോഴും നമ്മുടെ ചാനൽ ആണ് ആദ്യം നോക്കുന്നത്. നല്ലൊരു റെസിപി നൽകിയതിന് ഒരുപാട് thanks....ചേച്ചിയുടെ resipies ന്നേക്കാൾ ചേച്ചിയുടെ വാക്കുകളാണ് എനിക്ക് ഒരുപാട് ഇഷ്ടം. ❤️❤️❤️ റിപ്ലേ നൽകു മോ

  • @shahinaalavudeen273
    @shahinaalavudeen273 Před 3 lety +8

    Chechi idhupole easy tasty recipe's idane...plzzz.. adipoli...😋😋😋

  • @achammathomas7955
    @achammathomas7955 Před 3 lety +5

    Great dear. You are so gracious In Your words and presentation. Keep going. May god bless you in all areas including your health Condition. And be a blessing to soo many.

  • @ssummissummi1080
    @ssummissummi1080 Před 3 lety +1

    Chechi baking powder illatha cake kanikko.. Baking soda matram upayogich oru super cake recipie idumo plz plz plz. Ende aniyathide birthdayanu matttannal. Athinundakana.... Plzzz chechii video idane

  • @Zzz-jx9wm
    @Zzz-jx9wm Před 3 lety +1

    Njan eth kanditt ammayekond undakkipichu adipoli taste ente ettan nn enganathe chicken onnum angane ishtalla apo epalum chicken vangumbo Curry yum pine fry cheyyuka mathre cheyyu ennitt eth kandapo amma undakkithannu ettanum ellarkum nallom ishtayi👌 adipoli yarnu

  • @shababeditz2679
    @shababeditz2679 Před 3 lety +3

    Njan try cheyyum chechiyude iniyum puthiya receipikku wait cheyyunnu

  • @basimaa5949
    @basimaa5949 Před 3 lety

    ചേച്ചിയുടെ എല്ലാ റെസിപിയും എനിക്ക് ഭയങ്കര ഇഷ്ടമാണ് ✌️✌️😊😊 ഇതിനേക്കാൾ ഇരട്ടി മധുരമാണ് ചേച്ചിയുടെ സംസാരവും ചിരിയും 💯💯💗💗

  • @TheNasunaseer
    @TheNasunaseer Před 3 lety +9

    Super reshmi chechi I am your big fan

  • @sreelekshmi9876
    @sreelekshmi9876 Před 3 lety +32

    Super polii oru rakshayumillla
    Chikkus dine eshttamullavar like
    👇

  • @shymolreji4944
    @shymolreji4944 Před 3 lety +1

    Wowww really kothippichu love thus recipe, Thk u Reshmiechi

  • @arunmathur5684
    @arunmathur5684 Před 3 lety +3

    Njn 10 th il aanu padikkunnath. Njn ith ottakk ndaakki... Adipowliii😍ellaavrkkm ishttappettu ❤sooperr chechiii 😍😘

  • @marysmitha7266
    @marysmitha7266 Před 3 lety +1

    Chechi, 2 kg chicken inu ulla masala yude alavu parayo , please....

  • @anusgallery9429
    @anusgallery9429 Před 3 lety +2

    Chechi whipping cream powder use cheyth oru cake undakamo

  • @marythomas8543
    @marythomas8543 Před 3 lety

    ഓരോ തവണ ചിക്കൻ വാങ്ങുമ്പോഴും വിചാരിയ്ക്കും റോസ്റ്റ് ചെയ്യണംന്ന്... പക്ഷേ.. സവാള വറുത്തെടുക്കലും ചിക്കൻ പൊരിച്ചെടുക്കലും മസാലക്കൂട്ട് ഒരുക്കലിൻ്റെയും കാര്യം ഓർക്കുമ്പോൾ എപ്പോഴും ആ ആഗ്രഹം മാറ്റി വയ്ക്കാറായിരുന്നു പതിവ്. പക്ഷേ... ചിക്കൂസ് ഡൈൻ ചാനലിലെ ഈ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചിക്കൻ റോസ്റ്റ് റെസിപ്പി തന്ന ആത്മവിശ്വാസത്തിൽ ഞാൻ Prepare ചെയ്ത ചിക്കൻ റോസ്റ്റ് സൂപ്പർ ഡൂപ്പർ ഹിറ്റ് ആയി... രശ്മിച്ചേച്ചി പറഞ്ഞ കറക്ട് മെഷർമെൻറ്സിൽ കാര്യങ്ങൾ നീക്കിയപ്പോൾ അതീവ രുചിയുള്ള ഒരു ചിക്കൻ റോസ്റ്റ് പത്തിരിയ്ക്കൊപ്പം ഞങ്ങൾ കഴിച്ചു... രണ്ടര വയസുള്ള എൻ്റെ കുഞ്ഞാവയ്ക്ക് കുറുകിയ ഗ്രേവി ആണ് ഇഷ്ടമായത്... ഇനി എപ്പോഴും ഞാനിതുണ്ടാക്കും.. എന്താ സ്വാദ്... എന്താ മണം... താങ്ക്സ്... ചിക്കൂസ് ഡൈൻ

  • @sreyajustine6355
    @sreyajustine6355 Před 3 lety

    ഹായ് രശ്മി ചേച്ചി ഇന്നലെ ഞാനും അമ്മചിയും കൂടെ ചിക്കൻ റോസ്റ്റ് ഉണ്ടാക്കി.ഞങ്ങൾ സാധാരണ ഒരേ തരം കറി ആണ് വക്കുന്നത്.ഹസ്ബൻഡ് എപ്പോഴും അതും പറഞ്ഞു വഴക്കാ .വെറൈറ്റി ഇല്ല എന്ന് പറഞ്ഞു അങ്ങനെ ഇന്നലെ റോസ്റ്റ് ഉണ്ടാക്കി.സൂപ്പർ ആയിരുന്നു.സാധാരണ ചിക്കൻ കരി വച്ചാൽ പിറ്റെന്നു കാലത്തെക്കും കാണും ഇപ്രാവസ്യം പാത്രം രാത്രി തന്നെ കാലി ആയി.അതല്ല രസം എനിക്ക് തേർഡ് ദെലിവെരിക്കു ശേഷം ഷുഗർ ഉണ്ട് so രാത്രി എനിക്ക് മാത്റം ചപ്പാത്തിയാ ഈ റോസ്റ്റ് ചപ്പാത്തിക്കു ബെസ്റ്റ് കൊംബൊ ആണെന്ന് പറഞ്ഞു hus എന്റെ ചപ്പാത്തിയും തിന്ന്.ആവസാനം ഞാൻ ചോറു കഴിക്കെണ്ടി വന്നു.താങ്ക് യു ചേച്ചി..

  • @binduvasumathy9544
    @binduvasumathy9544 Před rokem

    Hi Reshmi
    ഈ റെസിപ്പി ഇന്നലെ ട്രൈ ചെയ്തു .
    ഇത്ര ബുദ്ധിമുട്ടില്ലാത്ത എന്നാൽ അപാര സ്വാദുള്ള ചിക്കൻ റെസിപി ഞാൻ ഇതുവരെ follow ചെയ്തിട്ടില്ല .
    It was exceptional👌 Hats off to you and a big thanks for sharing this as its definitely going to be the top favourite recipes of the family 👏

  • @ourworld3507
    @ourworld3507 Před 3 lety +14

    Pull me up doll cake nte recipe venam ennullavar onn like adichekk

  • @midhunmidhu4236
    @midhunmidhu4236 Před 3 lety

    നല്ല നടൻ കൂട്ടുകളാണ് ചേച്ചി ഉപയോഗിച്ചിരിക്കുന്നത്....,, 🥰🥰🥰🥰അല്ലേലും ചെചിചെയ്യുന്നതെല്ലാം ഒരു പ്രേത്യേക രീതിയാണ്

  • @nahansvlog6008
    @nahansvlog6008 Před 3 lety +5

    ആൻറ്റീ കണ്ടിട്ട് വായിൽ വെള്ളം നിറഞ്ഞു👌🤤

  • @saranyaashokkumar9536
    @saranyaashokkumar9536 Před 2 lety

    Hi njn try cheythu nalla taste indarnnu.chechi paranjathupole pettennu ready akkan pattum.. taste 🖒🖒🖒🖒🖒 thnku chechi ❤

  • @najmunnisar.p7437
    @najmunnisar.p7437 Před 3 lety +1

    Adyamayita chiken recipiy kanunad super 👍👍👍👍👍

  • @rajeshpanikkar8130
    @rajeshpanikkar8130 Před 3 lety +6

    സൂപ്പർ ചിക്കൻ റോസ്റ്റ് ഒരു വെറൈറ്റി കുക്കിംഗ്😍

  • @11thframebyprthvi65
    @11thframebyprthvi65 Před 3 lety +1

    Shoo ente chechi ore reksheyillathe chicken roast super ayirunnu ellavarkum ishttamayi thaakali architti edinathine kuzhappamundo ..🤔

  • @jamshisworld8491
    @jamshisworld8491 Před 3 lety

    ചേച്ചി.... ഞാനും ഇന്നത്തെ ഡിന്നർ special aayi try ചെയ്തു tto... oru രക്ഷയും ഇല്ലാ... അസാധ്യ taste....😍. tks... chechi.... tks.. a lot...😘😘

  • @mohamedhussain8355
    @mohamedhussain8355 Před 3 lety +1

    Chechide paneer butter masala video ille kasoori methi optional ano

  • @saniyathomas9369
    @saniyathomas9369 Před 3 lety +1

    Chechi de cake recipe super annu appo ith adipoli

  • @lathikasuresh1752
    @lathikasuresh1752 Před 3 lety +1

    Njanum ndakii uff parayn vaakukal illa pwliyeee

  • @ramithaju7785
    @ramithaju7785 Před 3 lety

    Chechiii njaaan video kandu dinner chechideeee recipe chicken rost rakshayillaa chechii👍🏻adipoli ellaaavarkkmm ishtaayiiii iniyummm ingnatheee video pradeeekshikkunnnooo👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻😋😋😋😋

  • @remzdays5394
    @remzdays5394 Před rokem

    ഞാനിതുണ്ടാക്കി. Last കുറച്ചു കുറുകിയ തേങ്ങാപ്പാൽ കൂടി ഒഴിച്ചു. അസാധ്യ taste ആയിരുന്നു

  • @ranijose9182
    @ranijose9182 Před 3 lety

    Nalla simple recipe. Njan urappayum try cheyyum. Chechi parayunnathu kelkkumbol thanne kazhikkan thonnum

  • @omanamohan7211
    @omanamohan7211 Před 3 lety

    njan chikkus chickentte oru valiya fana .Thank you...

  • @priyasanthosh7734
    @priyasanthosh7734 Před 3 lety

    Chechi ovenum beaterum illathe vanilla butter cake kaanikkumo chechi pls pls pls

  • @safoorahabeeb6259
    @safoorahabeeb6259 Před 3 lety

    Chechi munne upload cheytha chickn varatt epozum undakkar. Ath ellarkum ishtan. Kazichavarokke recipe chodichirunnu. Ini ithonn try cheyyam. 😍

  • @shorts-qd9ug
    @shorts-qd9ug Před 3 lety

    🙏🙏🙏 അടിപൊളി ടേസ്റ്റ് ഇത്രക്ക് പ്രദീഷിച്ചില്ല.... എല്ലരും ട്രൈ ചെയ്തു നോക്കു ഫെർഫെക്ട് റെസിപ്പി ആണ്.... ചേച്ചി പറയുന്നപോലെ നല്ല ടേസ്റ്റ്..... Mon വരെ ആസ്വദിച്ച കഴിക്കുന്നേ..... Eywy tnk u for the റെസിപി 😋😋😋😋😋😋😋😋 ഇനിയും കൂടുതൽ നല്ല റെസിപ്സ് പ്രദീഷിക്കുന്നു.......

  • @molammavarghese5886
    @molammavarghese5886 Před 2 lety

    Hello!Reshmi, Reshmiyude recipiesil kooduthal Viswathikkunnu ❤👍

  • @tinyheart1229
    @tinyheart1229 Před 3 lety +1

    Chechi njan ith try cheythu super aayit vannu .tnkss chechi for ur super recipe 🥰🥰🥰🥰🥰🥰🥰🥰😍💖👍👍👍

  • @lintarnath8566
    @lintarnath8566 Před 3 lety +21

    Reshmi chechi fans..here😍😍🤩🤩

  • @adhirukku4707
    @adhirukku4707 Před 3 lety +1

    Super chechi 😋😋 ഇനി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കണം

  • @sinjithavikas5244
    @sinjithavikas5244 Před 2 lety

    Reshmi chechi,,, ipo indakan povanu.... Chechi use cheyyunna pathrangalude oru video idamo

  • @ranjiniunnikrishnan2495

    Chechee njan kurachu thirakilayirunnu. Engilum checheede recipe kanaarund. E chikan recipe try chaitu 👌

  • @sudhasudha6429
    @sudhasudha6429 Před 3 lety

    Adipoli.....oru saadhaa cream cake recipiee idaamo....whipping cream,or icing allaathathu..vanila choclate polathe

  • @azeesea2075
    @azeesea2075 Před 3 lety +13

    Adipoli😋😋

  • @richalreji3724
    @richalreji3724 Před 3 lety

    Undakiyat tu njan parayaam.... Pinne choco Brownie undaky... Kuttikalkku ishtapettu... Thank u chechi...

  • @sandrasidharthan706
    @sandrasidharthan706 Před 3 lety

    Njan ella typeum chickenum pareekshichittundu.. But enikki avashyamullathum ishttavum ithu thanneyanu... ee tasty receipie paranju thannadhil... lot's of love😘❤️

  • @shemeenanisamshemeenanisam7375

    എനിക്ക് ഏറ്റവും ഇഷ്ടം ചിക്കൻ കൊണ്ട് ഉള്ള ഡിഷ്‌ ആണ്. ഉറപ്പായും ചെയ്തു നോക്കാം. താങ്ക്സ് ചേച്ചി. മോളോട് അന്വാഷണം പറയണേ. 😋

  • @alfarsaniya9535
    @alfarsaniya9535 Před 3 lety +1

    Chikkus dine cake thanneyann ente favorite 🤗🤗🤗🤗🤗🤗🤗🤗🤗🤗😘😘😘

  • @bonyberny183
    @bonyberny183 Před 3 lety +1

    Hi, chechi wheat vanilla idili cake undakkamo plz☺️❣️❣️❣️❣️❣️💌

  • @jyothinair1899
    @jyothinair1899 Před 3 lety

    Adipoli chicken roast. Vellam ozhikkathae aano roast Cheythae. Will try. Endae cake ill baking soda edumbo oru chuva varunnu athentha.plz reply tharumo.

  • @nandashabil63
    @nandashabil63 Před 3 lety

    Chechi njan undakki sooper taist njan kurach gharam masalayum mallichappu cherthu sooperayirunnu

  • @FathimasafasafeerG-yu3kr
    @FathimasafasafeerG-yu3kr Před 3 lety +7

    Chechii..... pull me up doll cake and car cake recipie chyo plz❤️

    • @niranchinisivanandam1602
      @niranchinisivanandam1602 Před 3 lety

      Sister no cake recipes only traditional recipes...put cake recipes in new channel....

  • @minupaul4810
    @minupaul4810 Před 2 měsíci

    Clean cheyithittano fridge il vekkendathu?

  • @krishnapriyatk773
    @krishnapriyatk773 Před 3 lety +1

    Super ❤njanum try cheythu chechi super taste annu nalla oru smellum indeee💕

  • @Bhanavivlog727
    @Bhanavivlog727 Před 3 lety

    ചേച്ചി അടിപൊളിയണ് എല്ലാ റെസിപ്പിയും എടുത്തു പറയേണ്ടത് ചിക്കൻ റോസ്റ്റ് പിന്നെ നാരങ്ങാ അച്ചാറും ചിക്കൻ കറിയും ഇത് മൂന്നും ഞാൻ ഉണ്ടാക്കി ❤️❤️❤️❤️❤️ സൂപ്പർ

  • @unnikrishnan2340
    @unnikrishnan2340 Před 3 lety

    Hi chechi njan Geetha lakshmi.njan baking start cheythu.chechi anu ente inspiration

  • @payasthakady
    @payasthakady Před 3 lety

    super taste njan try cheythu..............can you make strawberry cheescake plsss.....

  • @sobhanaoshermmy572
    @sobhanaoshermmy572 Před 3 lety

    കുറെ നാളായി resmi ഒന്നാമത് സമയമില്ല തിരക്കാ resmi യുടെ എല്ലാം കുക്കിങ്ങും കാണാറുണ്ട് വളരേ സന്തോഷം ചിലതൊക്കെ ചെയ്തു നോക്കാറും ഉണ്ട് വേദനയൊക്കെ എങ്ങനെ യുണ്ട് ഞാൻ പ്രാർത്ഥിക്കാം കേട്ടോ ഏതായാലും സന്തോഷായിരിക്ക്യ by. Sobhana.... From QATR

  • @jewelkrishna1344
    @jewelkrishna1344 Před 2 lety +1

    Chechi ee chicken roast ethra pravishyam njan undakki enn enik thanne orma illa.. athream thavana indakitund.. innum indakki.. ellarkum nalla ishtom aanu ee recipe.. thank you chechi for this simple chicken roast

  • @sheenack5141
    @sheenack5141 Před 3 lety

    Adupoli chrchee....njan mango cake nale undakkunnund....Ithuvare cheytha ella cakeum chechide recipies an...Ellam 100 percentage success ayi....Njan oru 8 aam classukaran beginner an tto...orange cake cheyyan cream vangan ammenod paranjittund...Oru doubt und ...Clear cheyyamo?aa mango cake undakkumbo 2 egg um 1/2 cup maidayum upayogich cheythal sari akumo ?ella ingredients intem nerpakuthi ...please reply chechee...Reply kittumbo ullla aa santhosham paranjariyikkan vayya....tto....

  • @ashithacachu796
    @ashithacachu796 Před 3 lety

    Nice recipe chechi..ith undakkunne kanumbo thanne kazhkkan thonnunnu.. will try chechi..👍🏻👍🏻

  • @nishasasidharan179
    @nishasasidharan179 Před 3 lety +1

    Ee recipe try cheythu.... nannayi vannu. Thank you Reshmichechi ❤️

  • @jameelanazar3471
    @jameelanazar3471 Před 3 lety

    Cheechi food colours ine kurichhu oru video idamoo
    Athil colours inte rateum ulpeduttamo
    Please
    Enikku rainbow cake undakkan nalla agrahamundu

  • @semeeramuhamed4592
    @semeeramuhamed4592 Před 3 lety +4

    Notification kandappo oodivannuuu tastyyy 😋😋

  • @brahmajabrahmajaarun1130

    Hai dear🙂🙂...innale jnaan ee recipe undaakkiyathe ullu😍😍🤩🤩...superr aayirunnu😊😊...thank you so much 😘😘

  • @nishak2300
    @nishak2300 Před 3 lety +2

    Thank you Reshmi for this super easy mouthwatering recipe. I tried it twice and I just love it, my family too. I tried your red velvet cake also , ഒന്നും പറയാനില്ല.❤️
    Waiting for another unique recipe from chikkus dine

  • @sreelakshmikm3473
    @sreelakshmikm3473 Před 3 lety

    Thank you Resmi chechi. easy reciepesഇടണമെന്ന് പറഞ്ഞപ്പോൾ തന്നെ നല്ല കിടിലൻ ഐറ്റം തന്നെ ഇട്ടതിന്.

  • @theerthabijay2155
    @theerthabijay2155 Před 3 lety

    hai chechi....njangal indakki nokki...adipoli aayind tto...🙌

  • @shijilaajeesh5614
    @shijilaajeesh5614 Před 3 lety

    ചേച്ചി റെസിപ്പി സൂപ്പർ ആണ് ട്ടോ
    അത് കഴിച്ചു കഴിഞ്ഞിട്ടുള്ള ചേച്ചീടെ മൂളൽ കേൾക്കുമ്പോൾ കഴിച്ച ഫീലിംഗ് ഉണ്ട് to🤤🤤🤤
    എന്തായാലും ട്രൈ ചെയ്യും

  • @sonajohnson3409
    @sonajohnson3409 Před 3 lety

    Chechii palak knife um scrabber um illadhe cake icing cheyyunna ore vedio idoo chechii plzz

  • @archanaks8470
    @archanaks8470 Před 3 lety

    Chechi njaninn indakkai nokki super aayittund...vtl ellavarkkum ishttayi.. 😋🤤

  • @haaniyamb1031
    @haaniyamb1031 Před 3 lety

    Kaanumbathannee kazhikkan thonnunnu chicken vaangikkumbol nthayalum cheyyum👍 kaaranam naadan tasteum pinnee simple recipeyum

  • @shadiyahashim3104
    @shadiyahashim3104 Před 3 lety

    Adipoli chechi എന്ന് ഞാൻ ഉണ്ടാക്കി നോക്കി..... super super

  • @smithaa1078
    @smithaa1078 Před 2 lety +2

    Madam, cannot thank you enough for this recipe. It is not only easy but also very yummy too.

  • @bj0508
    @bj0508 Před 3 lety +1

    This is an awesome must try recipe....I am addicted to this 👌👌👌👌👌👌👌👌👌

  • @sugipratheesh2881
    @sugipratheesh2881 Před 2 lety

    Chechi... Njanu try cheythu. Super super taste. Veettil ellavarkkum ishtapettu. 🥰🥰🥰🥰

  • @sunitharanjith3912
    @sunitharanjith3912 Před 3 lety

    Ho chechi.. I tried this recipe.. Really tasty... Ente kaiyil kashmiri chilli undayilla... Baki elam super super... Chiken vangunna annu nangal 2 pm aanu kazhikare.. Ith pettenu avum.. Sherikum easy,,

  • @spb5710
    @spb5710 Před 3 lety

    Hi chechiiii....inn njan ith try cheithirunnu...it was so delicious 😗ente achan valare rare aayitte eathenkilum ruchi ishttappedarullu inn ith undakki koduthappol achan orupaad kazhichu valare ishttayi .Thank you chechii for this wonderful recipy..love you...😘😘😘😘

  • @theworldfamousstatuscorner6632

    chechi cake ill oil taste varund nan sunflower oil ann use cheynath athentha athu mattan oru vazhii

  • @niranchinisivanandam1602
    @niranchinisivanandam1602 Před 3 lety +1

    Your traditional recipes are soooo good than cake recipes...

  • @manjumolmathew7979
    @manjumolmathew7979 Před 3 lety +1

    Chechi please upload a passion fruit cake recipe

  • @sushyjacob8144
    @sushyjacob8144 Před 3 lety +1

    Chechi 2kg chicken etra measuremnt arikkum

  • @lovelygeoge7428
    @lovelygeoge7428 Před 3 lety

    Ethrayum chilly powder ettal yarive kudathelle reshmi... Super..

  • @lachoosvlog9457
    @lachoosvlog9457 Před 3 lety

    ഞങ്ങൾ കഴിക്കില്ല ചേച്ചി. കണ്ടിട്ട് സൂപ്പർ.

  • @amalmariya4584
    @amalmariya4584 Před 3 lety

    Chechi
    Njan ithu oru 6/7 thavana undakki. Ellarkkum bhayangara ishtta. It became our official chicken roast. Thank u so much. For this easy and yummy recipe. 👍👍👍👍👍

  • @sareenasareena5681
    @sareenasareena5681 Před 3 lety

    Njan try cheithu chechi adipoli taste ellavarkum orupad ishtayi

  • @rishinhaleenarishinhaleena4806

    Normal chilli power use chythoode chechy

  • @ramyavinod5954
    @ramyavinod5954 Před 3 lety

    Hello resmi chechi, urappayittum try cheyum, oru doubt und chechi, ethra time eduthu ee masala moopikkan? Pls reply

  • @safwana2779
    @safwana2779 Před 3 lety

    Chechi aduthath passion fruit cake recipe ido veetil athinte pulp und plz aduthathavana vedio aploud cheyy plz🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Nijeshwnslive
    @Nijeshwnslive Před 3 lety +2

    This is the most easy and effective receipe of chicken roast i found. Had tried this last week and it was very tasty! Thank you 🙏