😂😂 ഭാര്യമാർ ഒന്നടങ്കം ചിരിച്ച സിറാജ് ഉസ്താദിന്റെ തമാശ... Sirajudheen Qasimi New Speech 2023 | Bharya

Sdílet
Vložit
  • čas přidán 24. 08. 2024
  • Bharya Speech 2023
    Bharya Bharthavu comedy speech
    super hit islamic speech malayalam
    sirajudheen qasimi latest speech 2023
    ഉസ്താദ് വീട്ടിലേക്ക് വരുമ്പോൾ
    ഭാര്യയെ കാണുന്ന രംഗം
    വഅള് കേട്ടിരുന്ന സ്ത്രീകൾ മുഴുവനും
    പൊട്ടിച്ചിരിച്ച
    അടിപൊളി തമാശ
    #bharya2023 #ഭാര്യ
    #bharthavulatest
    #SirajudheenQasimi #comedy

Komentáře • 706

  • @fyuffdydu58
    @fyuffdydu58 Před rokem +56

    Usthad ente barthav orikalum niskarikula മരണത്തെക്കുറിച്ച് എല്ലാ ഞാൻ പറഞ്ഞു കൊടുക്കും ഉസ്താദ് ഞാൻ കരയാത്ത ദിവസം ഇല്ല ഉസ്താദേ നിസ്കാരത്തിലെ എല്ലാ സമയത്ത് ഞാൻ പറയും ഉസ്താദ് എന്റെ ഭർത്താവിനോട് നിസ്കരിച്ച ഞങ്ങൾക്ക് ബർകത് ഉണ്ടാവും എന്റെ ഭർത്താവിന് അഞ്ചുneram നിസ്കരിക്കാനുള്ള മനസ്സ് കൊടുക്കാം ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം നാലൊരു പാപിയാണ് ഉസ്താദ് ഉമ്മയില്ല ഉപ്പയില്ല ചെറിയ പ്രായത്തിലെ കണ്ടു കൊതി തീരും നിന്നെ എന്റെ ഉമ്മയും ഉപ്പയും മരണപ്പെട്ടു പോയതാ എനിക്ക് രണ്ടു പെൺകുട്ടികളാണ് എന്റെ മൂത്ത മകൾക്ക് പത്തു വയസ്സായി അവൾ ഞാൻ പറഞ്ഞാൽ മാത്രമേ നിസ്കരിക്കുക നല്ല മനസ്സും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @jaffjafar5062
    @jaffjafar5062 Před 2 lety +5

    Oru പണ്ഡിതനായ ഉപ്പാപ്പയുടെ പേരകുട്ടിയും ഉസ്തദായ ഉപ്പയുടെ മകളും നല്ലൊരു മുതഅല്ലിമിൻ്റെ സഹോദരിയും അതിലുപരി സ്നേഹ സമ്പന്നനായ ഒരു സ്വാലിഹായ ഉസ്താദ് ആയ ഭർത്താവിൻ്റെ ഭാര്യയും ആയതിൽ ഞാൻ ഒരുപാട് സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു😊😊
    الحمد لله على كل حال 🤲🤲

    • @zfkzfk1997
      @zfkzfk1997 Před 2 lety

      Masha allah

    • @fathimaaiza7038
      @fathimaaiza7038 Před rokem

      Mashallah bagyavathi alhamdulillah alhamdulillah alhamdulillah alhamdulillah

  • @mehrinzariah6980
    @mehrinzariah6980 Před 2 lety +58

    അല്ലാഹുവേ സിറാജ്ഉസ്താദ്ന് സുഖമില്ലെന്ന് അറിഞ്ഞു
    അസുഖം എന്ത് തന്നെ യാണേലും സർവ്വ ശക്തനായ allahuve എത്രയും പെട്ടെന്ന് സുഖപെടുത്തി കൊടുക്കണേ റബ്ബേ😭🤲🤲🤲 സുഖമില്ലെന്ന് കേട്ടപ്പോ അറിയാതെ ഉപ്പാക്ക് സുഖമില്ലെന്നോ അതോ എന്റെ ആങ്ങളക്ക് സുഖമില്ലെന്നോ ഒക്കെ യാണ് തോന്നിയത്. കാരണം അതേ സ്ഥാനമാണ് ഞാൻ കണ്ടിട്ടുള്ളത്.
    ഇനിയും ഞങ്ങൾക്ക് അറിവ് പകർന്നു തരാൻ allahuve ആ നാവിന് ശക്തി കൊടുക്കണേ allah!!!
    ഇനിയും ഒരുപാട് ദീർഘായുസ് കൊടുത്തു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @subinisulaiman7081
      @subinisulaiman7081 Před rokem

      Aameen ya rabbalalameen

    • @mubishaimavlog689
      @mubishaimavlog689 Před rokem +1

      സ്ത്രീകൾക്കും കുട്ടികൾക്കും,
      ഇസ്ലാമിക പരമായി ചില കോഴ്സ് പഠിക്കാൻ ആഗ്രഹിക്കുന്നുണ്ടോ.......
      കുട്ടികൾക്ക്
      english, hindi, malayalam, ഖുർആൻ പാരായണം,
      അങ്ങനെ തുടങ്ങിയ കോഴ്സ് ഓൺലൈൻ ആയി പഠിപ്പിച്ചു തരുന്നു
      മിതമായ ഫീസ്
      Dm🤝

    • @shahinanaushad7684
      @shahinanaushad7684 Před rokem

      Hjjjjj

    • @waseemvava6962
      @waseemvava6962 Před rokem

      ഉസ്താദ് ദുആയിൽ എന്നെയും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം

    • @SabeenaSabeena-dd1pb
      @SabeenaSabeena-dd1pb Před 4 měsíci

      Aameen 🤲🤲🤲

  • @shanibabeevi6021
    @shanibabeevi6021 Před 2 lety +227

    മുത്ത് ഹബീബിനെ സ്വപ്നം കണ്ടു മരിക്കാൻ ദുആ ചെയ്യണേ ഉസ്താദേ. ആമീൻ🤲🏻🤲🏻🤲🏻 യാ റബ്ബൽ ആലമീൻ ആമീൻ🤲🏻🤲🏻🤲🏻

  • @jasirjasir1390
    @jasirjasir1390 Před 2 lety +191

    Super💕 ഒരു പണ്ഡിത കുടുംബത്തിൽ ജനിക്കാനും ഒരു പണ്ഡിതന്റെ. ഭാര്യ യാവനും കഴി ഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു.. Alhamdulillah.. 🤲🏻

  • @shafeeqshafeeq6615
    @shafeeqshafeeq6615 Před 2 lety +24

    എന്റെ മക്കളെ സ്വാലിഹായ മക്കളാവൻ ദുആ ചെയ്യണേ ഉസ്താദേ 🤲

  • @abdulrashid1678
    @abdulrashid1678 Před 2 lety +107

    നിസ്കാരം നില നിർത്തുന്നാരുടെ കൂട്ടത്തിൽപെടുത്താൻ ഉസ്താദ് ദുഹാ ചെയ്യണേ 😢😢😢😢

  • @hijabivlog3127
    @hijabivlog3127 Před 2 lety +5

    الحمد لله....
    ماشاء الله......
    ആതിയായിട്ട ഉസ്താദിറ്റേ വയൾ കേൾകുന്നത്...ലയ്വായിട്ട് കാണുന്നത് pastt..timmanu..ഇസ്ട്ടഠ.
    ഉസ്താദാണ്....
    എറ്റേ മെനേയുഠ നല്ലെരു ആലിമാവാന് തുഹായിൽ ഉൾപേടുത്തണേ🤲😥

  • @shahalaanwar3243
    @shahalaanwar3243 Před 2 lety +8

    ഉസ്താദിന് അസുഗം ആണെന്നറിഞ്ഞിട്ട് വളരെ ബേജാറായി ഇനി ഈ വയള് ഉണ്ടാവില്ലല്ലോ എന്നാലോചിച്ചിട് ഉസ്താദിന് ദീര്ഗായുസ് തരട്ടെ 🤲🏼

    • @alialiev2096
      @alialiev2096 Před 2 lety

      ഉസ്താദെഎന്റെബർത്താവിന്റെമധൃബാനഠമാറാൻതുആചെയ്യണഠ

  • @moideenkuttykc1308
    @moideenkuttykc1308 Před 2 lety +56

    എല്ലാ ദുആയിലും എന്നും ഞാങെളെയും ഞങ്ങലിനിന്ന് മരണപെട്ടവരെയും ഉൾപെടുത്തണേ 😭😭🤲🤲🤲🤲🤲

  • @hamzakutteeri4775
    @hamzakutteeri4775 Před 2 lety +223

    അൽഹംദുലില്ലാഹ് മുസ്ലിമായി ഞങ്ങളെ ജീവിപ്പിക്കുകയും മുസ്ലിമായി ഞങ്ങളെ മരിപ്പിക്കുകയും ചെയ്യണേ നാഥാ

  • @bsheerchennaariyil724
    @bsheerchennaariyil724 Před 3 měsíci +2

    ഞങ്ങൾക്ക് എല്ലാവർക്കും ദുആ ചെയ്യണം ഉസ്താതെ 🤲🤲

  • @manfarzahs3375
    @manfarzahs3375 Před 2 lety +203

    നിസ്കാരം നിലനിർത്തുന്നവരുടെ കൂട്ടത്തിൽ ഞങ്ങളെയും നാഥൻ ഉൾപ്പെടുത്തുമാറാകട്ടെ..ആമീൻ❤️

  • @rubaidabeegamrubaidasalam9326

    ഉസ്താദേ എന്റെ ഭർത്താവിനെ നിസ്കാരം നിലനിർത്താൻ ദുആ ചെയ്യണേ

  • @musthafauc6315
    @musthafauc6315 Před 2 lety +12

    അഞ്ചു വക്തും ഖളാ ആവാതെ നിസ്കരിക്കാൻ തൗഫീഖ് നൽകട്ടെ. അതിന് വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @monoosmedia3348
    @monoosmedia3348 Před 2 lety +72

    മദീനയിൽ വെച്ച് മരിക്കാൻ ദുആ ചെയ്യണെ ഉസ്താഥെ

  • @zeenathsiddique1628
    @zeenathsiddique1628 Před 2 lety +18

    മുത്ത് നബിയെ സ്വപ്നം കണ്ട് മലകുകളുടെ സാനിദ്യത്തിൽ മരിക്കാൻ തൗഫീഖ് നൽകണേ അള്ളാ

  • @muhammadaflah4143
    @muhammadaflah4143 Před 2 lety +35

    മരണം വരെ നിസ്കാരം നിലനിർത്താൻ അള്ളാഹുതൗഫീഖ് നൽകട്ടെ ആമീൻ ഉസ്താദ് ദുആയിൽ ulpeduthanee

  • @khasimkt1277
    @khasimkt1277 Před 2 lety +5

    മക്കൾ സ്വലിഹീങ്ങളാക്കാൻ ദുഹാ ചെയ്യണം ഉസ്താദേ. മരിക്കുമ്പോൾ ഈമാൻ സലാമത്താക്കി തരട്ടെ. ആമീൻ യാറബ്ബൽ aalameen

  • @shameena_shaakir1317
    @shameena_shaakir1317 Před 2 lety +11

    മോന് ഹാഫിള് ആകാനും കടം ഇല്ലാതെ മരിക്കാനും വീടിനും ഇക്കാക്ക് ജോലി റെഡിയായി കിട്ടാൻ വേണ്ടി dua ചെയ്യണേ usthathea

  • @SaifSaif-oj3ys
    @SaifSaif-oj3ys Před 4 měsíci +1

    ഉസ്താദെ ഞാൻ ഒരു സ്വപ്നം കണ്ട് നോമ്പ് 27 രാവിൽ ആണ് കണ്ടത് അതിന് ശേഷം മകൻ മകൾ ഭർത്താവ് നമസ്കാരിചില എങ്കിൽ എനിക്ക് വളരെ ദേഷ്യം തോന്നും അടി കെട്ടുകയും ചെയ്യും എൻറെ ദേഷ്യം കുറക്കാൻ സാധിക്കുന്നില്ല അവരുടെ ജീവിതത്തിൽ നമസ്കാരം നിലനിർത്താനും എൻറെ ദേഷ്യം കുറക്കാൻ ദുആ ചെയ്യണമേ ഉസ്താദെ

  • @rafit905
    @rafit905 Před 2 lety +12

    സോലിഹത്തായമക്കളാ വൻദുആ ചെയ്യണം ഹുസ്താദ് 🤲🤲🤲

  • @RahmanmujeebRahmanap
    @RahmanmujeebRahmanap Před 2 lety +13

    മോൻ ഹാഫിള ആവാൻ ദുആ ചെയ്യണേ 🤲🤲🤲🤲

  • @mufeeedharasheedmufi4918
    @mufeeedharasheedmufi4918 Před 2 lety +40

    Inshaallah മകനെ ഹാഫിള് ആക്കണം എന്ന് ആഗ്രഹം ഉണ്ട്... 🤲🏻 ദുആ ചെയ്യണേ.. 🤲🏻🤲🏻

    • @minash7078
      @minash7078 Před rokem

      Yende makaneyum hafil aakan aagraham und usthath dua cheyyanam 🤲🏻🤲🏻

  • @suaadsuad2559
    @suaadsuad2559 Před 2 lety +57

    ഞങ്ങൾക്കും മക്കൾക്കും ഈമാൻ നൽകി അനുഗ്രഹിക്കട്ടെ

  • @rajeenaraji7898
    @rajeenaraji7898 Před rokem +4

    ഉസ്താദ് പറയുന്നത് കേട്ട് ഉസ്താദിന്റെ എടുത്തിരിക്കുന്ന ഉസ്താദ് മാർക്ക് ഭയങ്കര സന്തോശം

  • @muthumon3305
    @muthumon3305 Před 2 lety +25

    അള്ളാഹു എല്ലാവരെയും സ്വർഗത്തിൽ ഉൽപ്പെടുത്തട്ടെ ആമീൻ 🤲🤲🤲🤲

  • @madhsongsavethedatemedia7533

    Sathyaman usthade ente ikka usthadan ithuvare ഭക്ഷണത്തിന് തടസം വന്നിട്ടില്ല mashallah allahu barakath nalkatte

  • @fathimafarha2489
    @fathimafarha2489 Před 2 lety +1

    ഉസ്താദേ എന്റെ മകനെ ദറസിൽ ചേർത്തു 3വർഷം പഠിച്ചു ഇപ്പോൾ പഠനം നിറുത്തി എത്ര പറഞ്ഞിട്ടും പോകുന്നില്ല 😥 തിരിച്ചു പോയി പഠിക്കാൻ ദുആ ചെയ്യണേ

  • @aboobackermoulavi9400
    @aboobackermoulavi9400 Před 2 lety +57

    ഒരു സഹോദരി 🤲🤲മാഷാ അള്ളാ ഞങ്ങളാ എല്ലാവരയും കാക്കണ അള്ളാ ഇമാൻ സലാമതാകണം അള്ളാ

  • @shihabshihab3645
    @shihabshihab3645 Před 2 lety +72

    Masha allah എല്ലാ വർക്കും നല്ല മരണം തരണേ നാഥാ 🤲🤲

  • @zakariyasajna1219
    @zakariyasajna1219 Před 2 lety +9

    ഉസ്താദേ എനിക്ക് ഒരു പാട് ആഗ്രഹം ഉണ്ട്. എൻെറ മോളെ ഒരു ഉസ്താദിന് കെട്ടിച്ചുകൊടുക്കാൻ.അള്ളാഹു ഹൈറാക്കട്ടെ.ഉസ്താദ് ദുആ ചെയ്യണേ.

  • @muhammadsahl5011
    @muhammadsahl5011 Před 2 lety +4

    മോൻ ഹാഫിള് ആവാൻ duaa ചെയ്യണേ ഉസ്താദ്

  • @nizams1944
    @nizams1944 Před 2 lety +46

    ഉസ്താദിറ്റൊ വഗ് ള് കൊട്ട് പുറകിൽ ഇരിക്കുന്ന ഉസ്താദമ്മാർ ക്ക് എന്താ സതോഷം 🥰🥰🥰🥰🥰🥰🥰

  • @yaallaah3373
    @yaallaah3373 Před 2 lety +3

    Njan 5 vaqth niskarikkunna oru barthavinte koode ulla jeevitham njan aagrahichath... Panamo pathaviyo onnum enikk aagraham undayirunnilla.. Vidhichathalle nadaku... Iniyenkilum nannavan dua il ulpeduthane usthade

  • @NS-te7xn
    @NS-te7xn Před 2 lety +5

    തഖ്‌വയോട് കൂടി 5 വക്കത്ത് നിസ്കരിക്കാൻ അള്ളാഹു തൗഫീഖ് നൽകണേ ആമീൻ അൽഹംദുലില്ലാഹ് എന്റെ വീട്ടിൽ ഞാൻ ആദ്യം എണീക്കും എന്നിട്ട് മറ്റുള്ളവരെ വിളിക്കും ഇൻശാ അല്ലാഹ്

    • @musilandislamicchannelnewi3826
      @musilandislamicchannelnewi3826  Před 2 lety

      Alhamdulillah

    • @salimms4073
      @salimms4073 Před rokem

      @@musilandislamicchannelnewi3826
      ആ മഹതിയുടെ ചരിത്രം പറഞ്ഞാണ് തുടങ്ങിയത്
      അതിന്റെ ബാക്കി കേട്ടില്ല
      ലിങ്ക് കമാൻഡ് ചെയ്യുമോ
      പ്ലീസ്.

  • @Nidha-dp4xu
    @Nidha-dp4xu Před 3 měsíci

    അല്ലാഹുവേ ഞങ്ങളുടെ ഉസ്താദുമാർക്ക് ബറകത് ചൊരിയനേ ആമീൻ

  • @musafirmalabari6814
    @musafirmalabari6814 Před 2 lety +105

    സത്യമാണ് ഉസ്താദുമാരുടെ ദാമ്പത്യം👍👍👍👍

  • @sareenap8549
    @sareenap8549 Před 5 měsíci

    Alhamdulilla ഉസ്താദ് നും കുടുംബത്തിനും ആരോഗ്യം ആയുസ്സും നല്കി അള്ളാഹു അനുഗ്രഹിക്കട്ടെ ആമീന്‍

  • @saidalavisaidalavi4771
    @saidalavisaidalavi4771 Před 2 lety +7

    നല്ല മരണം തരാൻ അള്ളാഹു തൗഫീക്ക് ചെയ്യട്ടെ ആമീൻ 🤲🤲🤲 ദുആ ചെയ്യണേ

  • @zeenathsidhikh8972
    @zeenathsidhikh8972 Před 2 lety +3

    അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് ദുആ വസിയ്യത്തോടെ 🤲🤲🤲👌👌👌

  • @muhammedshameelmuhammed3026
    @muhammedshameelmuhammed3026 Před 3 měsíci +1

    sslc parishayil nalla vijayam labikan🤲🏻dua cheyane usthadee🤲🏻

  • @jumailathu1236
    @jumailathu1236 Před 25 dny +1

    perfect super hit heroes address superstar Ustad """@💪👍💯💯

  • @thahirthayyibthahirthayyib5001

    ഞാനും ഒരു ഉസ്താദിന്റെ ഭാര്യയാണ്
    Alhamdulilla

  • @ponnunisha3101
    @ponnunisha3101 Před rokem +2

    ഈമാൻ ഉറപ്പിക്കാൻ ദുആ ചെയ്യണേ

  • @ayzin596
    @ayzin596 Před rokem +2

    Allhamdulliha masha allah nalla speech

  • @pathubavachi6318
    @pathubavachi6318 Před 2 lety +20

    കടം വിടാനും സ്ഥലം വിറ്റു രഹത്തായി കിട്ടാനും ദുആ ചെയ്യണം ഉസ്താദ് ആമീൻ എല്ലാ വരുടേയും അസുഖം മാറാൻ ദുആ ചയ്യണം ഉസ്താദ് 🤲🤲🤲🤲🤲🤲🕋🕋🕋🕋🕋❤❤❤❤❤❤🌹

  • @jubailiyaabdulhakkeem563
    @jubailiyaabdulhakkeem563 Před 2 lety +3

    Enikum ishttam anu oru usthadite wife avan but enik Allah athinulla bagyam illathe poi but enik oru mon und avan inshaallah usthav akkum

  • @shahalaanwar3243
    @shahalaanwar3243 Před 2 lety

    ഉസ്താദിന്റെ വയള് ബയഗര ഇഷ്ടൻ എനിക്ക് ഈമാൻ വാർഡിപ്പിച്ചു തരണേ റബ്ബേ ഉസ്താദ് ദുആ ചെയ്യണേ

  • @rafeekafalilifalili9631
    @rafeekafalilifalili9631 Před 2 lety +12

    ഉസ്താദ് എന്റെ ഭർത്താവും ഉസ്താദാണ് അൽഹംദുലില്ലാ ഞങ്ങളുടെ ജീവിതം ഉഷാർ ആണ് 🌹🌹🌹

    • @salamvt4630
      @salamvt4630 Před 2 lety

      P0

    • @resiismail1279
      @resiismail1279 Před 2 lety

      Mashallah

    • @shahinaanwer9692
      @shahinaanwer9692 Před rokem +1

      Mon vafik padikunnu 🤲🤲പൂർത്തിയാക്കാനും vafiyavanum🤲🤲ദുഹായിലുള്പെടുത്തിൻ 🤲🤲

  • @mubarakbabu8423
    @mubarakbabu8423 Před 2 lety +10

    ഉസ്താദെ ദുആയിൽ ഉൾപെടുത്തണേ

  • @hijabivlog3127
    @hijabivlog3127 Před 2 lety +4

    إن شاء الله 👍👍👍👍👍💚

  • @siddiqzakir1980
    @siddiqzakir1980 Před 2 lety +5

    Mashallah 😍😍😍

  • @rajeenasabeer6314
    @rajeenasabeer6314 Před rokem +1

    Eeman kitti marikkan dua cheyyane usthade....

  • @shadiyaabu1975
    @shadiyaabu1975 Před 2 lety +1

    Aameeeeeeeen aameeeeeeeen aameeeeeeeen aameeeeeeeen berahamathekka yaarhamurahemeen allahuva kaboolakkanama emansalamathavanduhachayyanama usthada

  • @lathifhaneefimarpanadkaa9522

    Alhamdulillah. ustadinde bharya padavi kitti. Maranam vare sandoshathoode orumich jeevich marikkan du aa cheyyanam ustady.

  • @ridhurehan2748
    @ridhurehan2748 Před 2 lety +6

    ഭർത്താവിന് ജോലി യിൽ ബുദ്ധി മുട്ട് ഒന്നും ഇല്ലാതിരിക്കാൻ ദുഹവസിയത് ഉസ്താദ്

  • @haseenakk9301
    @haseenakk9301 Před 2 lety +3

    Ella usthhadumarkum aafiyathulla deergayus kodukane Allah ameen

  • @ramlathvk1030
    @ramlathvk1030 Před 2 lety +37

    Masha allah നല്ല മരണം nelgane allaha

  • @zuhraps
    @zuhraps Před rokem +2

    Masha allah🤲

  • @hijabivlog3127
    @hijabivlog3127 Před 2 lety +5

    امين امين يا رب العالمين 🤲🤲🤲🤲🤲🤲

  • @hijabivlog3127
    @hijabivlog3127 Před 2 lety +3

    صلى الله عليه وسلم 💚💚....
    امين يارب العالمين 🤲🤲🤲🤲

  • @MINECRAFT-GOD7044
    @MINECRAFT-GOD7044 Před 2 lety +33

    നല്ല speech 👍🌹🌹🤲🤲🤲

  • @muhammedpuluckool5177

    In sha allah makane hafil ആകാൻ ആഗ്രഹമുണ്ട് ഉസ്താദ് duaayil ulpeduthane

  • @AkbaraliunlAkbaraliunl
    @AkbaraliunlAkbaraliunl Před 21 dnem

    Dua cheyyanam usthade

  • @user-cf5zb3kj6q
    @user-cf5zb3kj6q Před rokem +1

    Aagrahamundayrunnu...

  • @MINECRAFT-GOD7044
    @MINECRAFT-GOD7044 Před 2 lety +8

    മാഷാ അല്ലാഹ് 🌹🌹🌹

  • @sheejashakkeer4252
    @sheejashakkeer4252 Před rokem +2

    എന്റെ വാപ്പിച്ചി മരിച്ചു പോയി ഉസ്താദേ ദുഹാ ചെയ്യണേ.. ആമീൻ

  • @muhsinamunna7473
    @muhsinamunna7473 Před 2 lety +17

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @jumailathu1236
    @jumailathu1236 Před 25 dny +1

    Ameen""

  • @mujithahidmonus3757
    @mujithahidmonus3757 Před 2 lety +15

    ആമീൻഇൻഷാ അല്ലാഹ്

  • @mulamukkilmohamedmuqthar8269

    നല്ല speech 🤲🤲🤲🤲🤲🥰🥰

  • @saramp367
    @saramp367 Před 2 lety +7

    صل الله عليه وسلم ماشاء لله

  • @Naseeranasir
    @Naseeranasir Před 4 měsíci

    Insha allahu 🤲🏻

  • @muhammedpandarakandy9747
    @muhammedpandarakandy9747 Před 2 lety +2

    ഉസ്താദേ ദുആ ചെയ്യണേ, എനിക്ക് മക്കളായിട്ടില്ല 10 വർഷമായി വിവാഹം കഴിഞ്ഞിട്ട്, അള്ളാഹുവിന്റെ പരീക്ഷണത്തിൽ ക്ഷമ കൊണ്ട് ജീവിക്കുകയാ, അല്ലാഹു അനുഗ്രഹിക്കട്ടെ, ദുആ ചെയ്യണേ ഉസ്താദേ

  • @sabirasabira2431
    @sabirasabira2431 Před 2 lety +6

    Masha allha😍

  • @zeenathnoushad4574
    @zeenathnoushad4574 Před 2 lety +6

    അള്ളാഹു ഈമാൻ നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ 😭😭😭😭😭

  • @nabeesaalikunju6796
    @nabeesaalikunju6796 Před rokem +2

    ദുഹാ ചെയ്യണെ ഉസ്താതെ

  • @jasminmuthu1236
    @jasminmuthu1236 Před 2 lety +1

    ikka.usthadan.nalla.rahathan.maranamnannakuvanusthad.dua.cheyanam

  • @rajafathima5052
    @rajafathima5052 Před 2 lety +12

    Aameen

  • @ameensworld7886
    @ameensworld7886 Před 2 lety +3

    ഉസ്താദേ എന്റെ ഭർത്താവ് ഗൾഫിലേക്ക് പോവാൻ ദുആ ചെയ്യണേ കുറെ കടങ്ങളും ഉണ്ട്

  • @ijaazmon8580
    @ijaazmon8580 Před rokem +2

    ആമീന്‍

  • @fidanazarem9624
    @fidanazarem9624 Před 2 lety +3

    എൻ്റെ ഭർത്താവ് അഞ്ച് വക്ത് നിസ്കരിക്കാൻ ദുആ ചെയന്നൈ

  • @jamsheenashoukath9881
    @jamsheenashoukath9881 Před 2 lety +21

    അല്ലാഹ് നല്ലബർകത്തുള്ള ജീവിതവും നല്ല ഈമാനോട് കൂടിയുള്ള മരണവും താ

  • @jamsheerpkm5174
    @jamsheerpkm5174 Před 2 lety +5

    ദുഹയിൽ ഉൾപ്പെടുത്തണേ 🤲

  • @rubeenakundukavil4585
    @rubeenakundukavil4585 Před 2 lety +3

    Soper 👏🏻👏🏻👏🏻

    • @sideeksideekcholipadam5748
      @sideeksideekcholipadam5748 Před rokem

      💅💅👨‍❤️‍👨👏😭🧑‍🤝‍🧑🧑‍🤝‍🧑👐🙌👏🤲🤲👏👩‍🦱👩‍❤️‍👨😭🧑‍🤝‍🧑😭👩‍❤️‍👨😭👩‍❤️‍👨😭👩‍❤️‍👨😭👩‍❤️‍👨👩‍❤️‍👨

  • @raseenashams2803
    @raseenashams2803 Před 2 lety +1

    ഉസ്താദെ എന്റെ ഭർത്താവിന് വസ് വാസ് നീങ്ങുവാനും നിസ്കാരം നിലനിർത്താനും വേണ്ടി ദുആ ചെയ്യണം

  • @___-xd4gt
    @___-xd4gt Před 2 lety +3

    Usthade enik oru vahanam illa usthade enik cherupathile agrahaman oru vahanan edkan vendi dua chayyane usthade

  • @gtalkyt7635
    @gtalkyt7635 Před 2 lety +8

    MashahAllah

  • @rukkiyatp1024
    @rukkiyatp1024 Před rokem

    ഉസ്താദ് ദുആ യിൽ ഉത്പാടുത്തണം

  • @mehrinfathima4255
    @mehrinfathima4255 Před rokem +1

    Inashallah

  • @OnlyTimepaas-pq4pi
    @OnlyTimepaas-pq4pi Před 11 měsíci

    ഉസ്താദേ എന്നേ ആരോ ഫോണിൽ ഭീഷണി ബെടുത്തുകയാ അയാളുടെ മോളെ കെട്ടാൻ പറഞ്ഞിട്ട്
    എനിക്ക് ഇപ്പോൾ കല്യാണം കഴിക്കേണ്ട ഞാൻ ആത്മഹത്യ യുടെ വക്കിൽ ആണ് ഉസ്താതെ ദുആ ചെയ്യണം പ്ലീസ് ആശവം ഒഴിഞ്ഞു പകൻ

  • @umaraithubeegum4571
    @umaraithubeegum4571 Před 2 lety +4

    AAMEEN AAMEEN 🌹🌹🌹 ALHAMDULILLAH 🌹🌹🌹

  • @thashreef3801
    @thashreef3801 Před 2 lety +2

    ആമീൻ

  • @vahidamidlaj6228
    @vahidamidlaj6228 Před 2 lety +5

    Best speech 💝 Mashaallah ❣️💝

  • @muhammedkubaibarivinnilavf8004

    آمين آمين يارب العالمين

  • @vaheedatp9263
    @vaheedatp9263 Před 5 měsíci

    Anikkum makkalkum krithyasamayath niskarikkan manasundakan usthad dua cheyyane 😢

  • @fazila.__9967
    @fazila.__9967 Před 2 lety +4

    സത്യം ആണ് എന്റെ വാപ്പ മുഹദിനാണ് നല്ല ഉഷാർ ആണ് ജീവിതം

  • @jumailathu1236
    @jumailathu1236 Před 25 dny +1

    ✋✋

  • @ramshiramshi8876
    @ramshiramshi8876 Před rokem +1

    Muth. Habeebene kandu marekan bageyam nalgene allah