ഭാര്യയും ഭർത്താവും രാത്രി ഉറങ്ങും മുമ്പ് ചെയ്യേണ്ടത് ഇതാണ്.. Sirajudheen al qasimi | Bharya Bharthav

Sdílet
Vložit
  • čas přidán 6. 10. 2022
  • Bharya speech 2022
    sirajudheen al qasimi
    Nabidinam 2022
    Rabi ul awwal malayalam
    Bharya bharthav malayalam
    Manqoos moulid 2022
    Sirajudheen Qasimi Latest Speech
    New Islamic Speech 2022
    ഭാര്യയും ഭർത്താവും രാത്രി ഉറങ്ങും മുമ്പ് ചെയ്യേണ്ടത് ഇതാണ്...!!
    കിടപ്പറയിൽ വെച്ച് ശ്രദ്ധിക്കേണ്ട നന്മ ഉസ്താദ് പറയുന്നു
    #bharya_bharthav
    #nabidinam #nabidinam2022
    #sirajudheenqasimi
    #latestspeech
    #newspeechmalayalam

Komentáře • 132

  • @asleenashafi4576
    @asleenashafi4576 Před rokem +163

    എന്റെ ഇക്ക എന്നെ മൂന്ന് നേരം ഫോൺ ചെയ്യും ഭക്ഷണം കഴിച്ചോ എന്ന് ചോദിക്കും. രാത്രി വീട്ടിൽ വന്നാൽ enneyum മക്കളെയും വിളിച്ചിരുത്തി സംസാരിക്കും. മരണം വരെ നമ്മളെ ഒരുമിച്ചു കൂട്ടാൻ ദുആ ചെയ്യണേ ഉസ്താദ്

  • @shemiafnas170
    @shemiafnas170 Před rokem +11

    ഉസ്താതെ എനിക്ക് ഒരു കുഞ്ഞില്ല. ഒരു കുഞ്ഞിനെ റബ്ബ് തന്നു. അതിനെ പടച്ചോൻ തന്നെ കൊണ്ടുപോയി. കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ 3 വർഷമായി. സ്വാലിഹായ ഒരു കുഞ്ഞിനെ കിട്ടാൻ വേണ്ടി ദുആ യിൽ ഉൾപെടുത്തണേ 🤲🤲🤲

  • @hairuhaja8064
    @hairuhaja8064 Před rokem +6

    എന്റെ ഭർത്താവ് എവിടെപ്പോയാലും വിളിക്കും food കഴിച്ചോ ചായകുടിച്ചോ എന്നൊക്കെ ചോദിക്കും ചെറിയ ചെറിയ പിണക്കങ്ങളൊക്കെ ഉണ്ടാവാറുണ്ട് എങ്കിലും ഞങ്ങൾ എപ്പോഴും സന്തോഷത്തിലാണ് എന്നും ഇങ്ങനെ തന്നെ നിലനിൽക്കാൻ ദുഹചെയ്യണേ ഉസ്താദേ.അല്ലഹ്‌ ഉസ്താദിനു ദീർഘയുസും ആഫിയത്തും നൽകണേ അല്ലാഹ്

  • @raseenarasi9505
    @raseenarasi9505 Před rokem +29

    ഉസ്താദേ എനിക്ക് മക്കൾ ഇല്ല 😭
    സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണേ 🤲 4 വർഷം ആയി കല്ലിയാണം കഴിഞ്ഞിട്ട് ഇതുവരെ കുഞ്ഞുങ്ങൾ ആയിട്ടില്ല ഉസ്താദേ 😭

  • @kadeejanishad4014
    @kadeejanishad4014 Před rokem +11

    Padachavane usthadin deergayusum aafiyathum nalkane aameen 🤲

  • @saidalavisaidalavi7043
    @saidalavisaidalavi7043 Před rokem +6

    ഉസ്താതെ മരിക്കുവോളം സ്നേഹിച്ച് സ്നോഹം കൊണ്ടു o കുടുബ ജീവിതം നയിക്കാൻ ദുഹ ചെയ്യണെ എന്റെ ഭർത്താവ് കൂലിപണിക്കാരനാണ് അവർ പണിക്ക് പോയാൽ അവിടെ നിന്ന് എല്ലാ നേരത്തും ഫോൺ വിളിച്ച് ചോദിക്കും മക്കളെയും എന്നെയും എല്ലാ കാര്യങ്ങളും മരിക്കുന്ന കാലം ത്താളം സ്നേഹത്തിലും സൗഹൃദത്തിലും ജീവിക്കാൻ ഉസ്താത് ദുഹ ചെയ്യണെ എന്റെ ഭർത്താവിന്റെ കടങ്ങൾ വീടാനും പുരയുടെ പണി പൂർത്തിയാക്കാനും ഉസ്താത് ദുഹ ചെയ്യണ 1 o വർഷമായി വിട് താമസം തുടങ്ങീട്ട് വീടിന്റെ തോപ്പ് ഒന്നും കഴിഞ്ഞിട്ടില്ല കടങ്ങൾ വീടി ഞങ്ങളുടെ കൊച്ചു വീടിന്റെ പണി പൂർത്തിരിക്കാൻ ഉസ്താത് ദുഹ ചെയ്യണെ ഞങ്ങൾക്ക് 2 മക്കൾ ഉണ്ട് മക്കൾക്ക് ഇൽമ്പടിയാൻ സ്വലിഹായ മക്കളാ ഗാനം ദുഹ ചെയ്യണെ

  • @nkmustafa4739
    @nkmustafa4739 Před rokem +5

    മക്കളുടെ ജോലി യിൽ ബർക്കത്തു കിട്ടാൻ ദുവ ചെയ്യണേ ഉസ്താദേ മുസ്‌തഫ ബോംബെ അംബേർണത്, 🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @nkmustafa4739
    @nkmustafa4739 Před rokem +11

    ഉസ്താദേ എന്റെ കുടുബബത്തിനേ ദുവയിലുള്പെടുതനെ 🤲🏼🤲🏼🤲🏼

  • @husnaameer3041
    @husnaameer3041 Před rokem +8

    Maashaa Allaaah 😍Duaa Cheyyondim Usthadhee 🥺🤲🏻

  • @sakeenavk7706
    @sakeenavk7706 Před rokem +30

    ഉസ്താദെ ഈ കമറ്റ് കാണാതെ പോകല്ലെ എന്റെ പെങ്ങളെ കാട്ടി ആക്സിഡന്റ് പറ്റി കേ' ട്ടക്കൽ മിംസ് ഓസ് പിറ്റലിൽ ബൻ ലേറ്ററിൽ ആണ് നല്ല പരിക്ക് ഉണ്ട് ദുഹ ചെയ്യണം ഉസ്താദ് അള്ളാഹു ഷിഫ യാക്കട്ടെ ആമീൻ

    • @hamsathali2711
      @hamsathali2711 Před rokem +5

      Ameen ameen yarabbal alameen 🤲🤲🤲

    • @aizameharaiza9481
      @aizameharaiza9481 Před rokem

      ആമീൻ 😭😭😭

    • @muhammedashraf8815
      @muhammedashraf8815 Před rokem

      Aameen ya rabbal alameen

    • @rasiyarafaha8332
      @rasiyarafaha8332 Před rokem

      Ameen

    • @nkmustafa4739
      @nkmustafa4739 Před rokem +4

      അമീൻ യാര്ബിലാൽമീൻ കുട്ടിപെട്ടന് സുഖംപ്രപിച്ചു തിരിച്ചു വരാൻ എന്റ കുടുബത്തിൽ എൽവൃരും ദുവച്ചയുണ്ട് 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼അള്ളഹു കാബൂളക്കികൊടുക്കട്ടെ ആമിന

  • @flying997
    @flying997 Před rokem +13

    ഉസ്താദേ ദുഃ ഹ ചെയ്യണം സ്വാലിഹായ മക്കൾ അവൻ 🤲🤲🤲

  • @trapff8813
    @trapff8813 Před rokem +7

    Alhamdulillah nte ikkaaa pavama dua cheyyane usthade

  • @thabseerthachu1782
    @thabseerthachu1782 Před rokem +3

    Alhamdulillah 🤲

  • @sainabasainabafarooq443
    @sainabasainabafarooq443 Před rokem +3

    Aameen

  • @shamsudheenkc2085
    @shamsudheenkc2085 Před rokem +11

    ഉസ്താ ദുആ യിൽ ഉൾപെടുത്തണേഞങ്ങളെയും

  • @raseenarasi9505
    @raseenarasi9505 Před rokem +4

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ

  • @FaZzWorld
    @FaZzWorld Před rokem +4

    Alhamdhulillah...sooper speech..inte ikkakkum yenikkum kuttikalkkum nalla snehamaanu ..Roganggal shifayakkane.allah..😢🤲muradhulal Aassilaakkane Allah..😢🤲🤲💞
    marikkumbol Eemaanod koodi marippikkane...🤲🤲💞💞

  • @Amilshami123
    @Amilshami123 Před rokem +3

    Dua യിൽ ഉൾപ്പെടുത്തണം usthade

  • @sumayyamp1998
    @sumayyamp1998 Před rokem +2

    Masha allah 🤲🤲🤲

  • @asfaralikhan8401
    @asfaralikhan8401 Před rokem +1

    ദുവയിൽ ഉൾപ്പെടുത്തന്നെ ഉസ്താതെ

  • @shamsidhisiddiq3859
    @shamsidhisiddiq3859 Před rokem +1

    Famly santhoshathil aavan dua cheyyanam usthathe

  • @abdulafeelip2923
    @abdulafeelip2923 Před rokem +3

    Ameen

  • @umairasidheeq7425
    @umairasidheeq7425 Před rokem +2

    Ente familyum nalla happy aayitta munnott pokunnath,jeevitha kaalam muzhuvanum ingane thanne munnottu pokanum aaqibath nannavanum usthad dua cheyyaneee.usthathinu sihhathulla dheerkaayuss allahu pradhanam cheyyatte....

  • @user-ps5nd9hh5t
    @user-ps5nd9hh5t Před 10 měsíci

    ആമീൻ

  • @diyamoldiyamol2264
    @diyamoldiyamol2264 Před rokem +4

    Ya allha duva cheiyane ustha..shamshaya rogo maaran ende barthavin...swabavam nannavan..

  • @user-qz2qq4yj5v
    @user-qz2qq4yj5v Před 6 měsíci

    8വർഷമായി കുട്ടികൾ ഇല്ല ഉസ്താദ് ദുആ ചെയ്യണേ

  • @__THANSIF_390
    @__THANSIF_390 Před rokem +3

    ഉസ്താദ് എന്റെ കുടുംബം കുടുക്കാർ ഏവർക്കും ദുഹാ ച്ചയാണ്

  • @liwaliwa2490
    @liwaliwa2490 Před rokem +5

    Duayil ulpeduthane usthade😢🤲

  • @ismayilkp8384
    @ismayilkp8384 Před rokem +5

    Ente aniyan marichittundu avan dua cheyannam

  • @ansarm.p5670
    @ansarm.p5670 Před rokem

    🤲🤲

  • @junaidullakt4037
    @junaidullakt4037 Před rokem

    Kudimbathin vendi dua cheyyanam usthad

  • @muhammedfavas671
    @muhammedfavas671 Před rokem +2

    👍🏻👍🏻

    • @safiyaverengal5654
      @safiyaverengal5654 Před rokem

      എന്റെ മകന്റെ സ്വഭാവം നന്നാവാൻ വേണ്ടി 🤲🤲ചെയ്യണേ

    • @foumifoumi5366
      @foumifoumi5366 Před rokem

      😭😭😭

    • @fahadcreation7898
      @fahadcreation7898 Před rokem

      @@foumifoumi5366 enthu pati

  • @muhammedhaneefa2249
    @muhammedhaneefa2249 Před 9 měsíci

    🤲🤲🤲🤲

  • @ShaniShaji-tp7si
    @ShaniShaji-tp7si Před 9 měsíci

    🕋🕋🤲🏻🤲🏻

  • @rafipanakkattil6097
    @rafipanakkattil6097 Před rokem +1

    Assalamualikkum, Usthad ente veedu koppam, dhuha ill ulapeduthane usthath

  • @nazerrm1273
    @nazerrm1273 Před rokem +2

    ustdh enneyum duayil ulpeduttanee

  • @achuhanee2192
    @achuhanee2192 Před rokem +1

    Masha Allah 👍🤲🤲🤲👍🤲👌👌♥️♥️😭😭😭😭😭🕋🕋🕋🕋🕋😍🥰🥰🥰🕋🕋🕋🕋🕋❤️❤️❤️❤️❤️🤲🤲🤲🤲🤲👋👋👋

  • @safiyaarshraf1540
    @safiyaarshraf1540 Před rokem +11

    ഉസ്താദ് ഫോൺ ഉപയോഗത്തെക്കുറിച്ച് ഭാര്യയെ പരിഗണിക്കാതെ കുറിച്ചും ഒരു വോയിസ് വിട്ടുകൂടെ

    • @saleemamksaleemaabdulmajee5374
      @saleemamksaleemaabdulmajee5374 Před rokem

      Yenikkum adh thanne parayanulladh

    • @fahadcreation7898
      @fahadcreation7898 Před rokem +1

      @@saleemamksaleemaabdulmajee5374 അത്‌ കുറേ ആളുകളുടെ ഒരു പ്രശ്നം ആണല്ലോ അത്‌ എന്താ അങ്ങനെ റൂമിൽ എത്തിയാലെങ്കിലും ഫോൺ എടുത്തുവെച്ചു സ്വന്തം മര്യയോടും കുട്ടികളോടും സംസാരിക്കാൻ മനസ്സ് കാണിക്കാത്ത ചിലർ ഉണ്ട് നമ്മൾ ആണുങ്ങളുടെ ഇടയിൽ 😔

    • @haneefakuniya1760
      @haneefakuniya1760 Před rokem

      സ്വാലിഹത്തായ മക്കൾ ആവാൻ ഉസ്താദ് ദുആ,,

    • @fahadcreation7898
      @fahadcreation7898 Před rokem

      @@haneefakuniya1760 കല്യാണം കഴിഞ്ഞിട്ട് കുറേ ആയോ

  • @AmmuAmmu-ij7ep
    @AmmuAmmu-ij7ep Před rokem +1

    😭😭😭😭

  • @shameenasafeer7739
    @shameenasafeer7739 Před rokem +1

    അസ്സലാമുഅലൈക്കും ഉസ്താദ് സുഖമാണോ

  • @siddiksullia6308
    @siddiksullia6308 Před rokem +3

    😢

  • @rajeenak2589
    @rajeenak2589 Před rokem +3

    Ekka yanode pinakathil an pinakam mari ekka yany vilikan varan veandi duha chayanam usthaday prayasathil an

    • @fahadcreation7898
      @fahadcreation7898 Před rokem

      Ikka vanno

    • @faaz6561
      @faaz6561 Před rokem

      Hello

    • @rajeenak2589
      @rajeenak2589 Před rokem

      @@faaz6561 hello
      Veetukar thamil ulla prashanam karanam ekka yanode pinagiyath ekkak epol vashiyan ath mari ekka yany vilikan varan veandi duha chayanam jan prayasathil an

    • @fahadcreation7898
      @fahadcreation7898 Před rokem

      @@rajeenak2589 Hi

  • @muhammedimran2607
    @muhammedimran2607 Před rokem +2

    Ente husband eppozum ennod kulumal thanne..enne kurich moshamayitt okkeya parayunne... pillere munnil vechit enne cheyyunne karyangal alojikkumpo enikk ennod thanne sankadam akunnu...4 makkale vijarich mathram koode ind...innu nereyakum nale oreyakum... idakkidak vazakk indakki veettil varunnilla.. ingane illevark onnum akunnilla usthade... avanam ennalla.. anganne ayalum nammo thanne alle sankadathilaakunne... ethra paranjalum avar oro nyayam paranju avare bagam shariyakki vekkum...cheyyatha kuttam paranju ingane cheidu kondirikkum..enne 13 years ayi t manassilakunnilla ennariyumpol vallatha sankadamanu

    • @hafzaworld7615
      @hafzaworld7615 Před rokem

      Allah nalla snehamulla barthavaki theeratte 🤲 inshallah ellam shariyaavum

  • @shabeebworld1025
    @shabeebworld1025 Před rokem

    Usthathe duhayil ulpaduthanne

  • @user-ps5nd9hh5t
    @user-ps5nd9hh5t Před 10 měsíci

    👍👌👌👌💙💛💜💜💚❤❤💗💓💓💕💖💖💞💞💘💘💘💌💌💌💌💌💌💎💍🐈🐝🐝🐇🐇🐇🐇🐇🐇🐇🐩🐇🍎🍎🍎🍎🍏🍏🍊🍊🍒🍒🍒🍇🍇🍇🍉🍓🍐🍐🍐🍍🍍🍍🍍🍍🍍🍬🍬🍬🍡🍡🍞🍟🍔🍔🚦🇮🇹🎠

  • @sahlasherin7519
    @sahlasherin7519 Před rokem +1

    ഉസ്താതെ മോള് പത്താം ക്ലാസിലാണ് ഒന്നും പഠിക്കാൻ തോന്നുന്നില്ലാന്നു പറയുന്നു ദുഹ ചെയ്യണെ പരിക്ഷയിൽ ന്നല്ല വിജയം ന്നേട്ടാനുo

  • @mufeedarafeeque1077
    @mufeedarafeeque1077 Před rokem

    Ente barthav theere vilikkilla usthaadee.Eppayengilum whattsappil verum.kunjinte vivarampolum chothikkilla.Aavashiyathil kuduthal paisa ayachtharum

  • @ibraheems276
    @ibraheems276 Před rokem +1

    ഉസ്താതെ എന്റെ ഇക്ക എന്നെ call ചെയ്യാറില്ല എന്റെ വിശേഷം തിരക്കാറില്ല ചിലവിന് തരുന്നില്ല അവരുടെ കാര്യം അവർ നോക്കുന്നുണ്ട് ഞാൻ ക്യാഷ് ചോതിച്ചാൽ ക്യാഷ് ഇല്ല എന്ന് പറയ്യും കല്യണം കഴിഞ്ഞു 3 മാസം ആയി കരഞ്ഞു മടുത്തു എനിക്ക് ജീവിച്ചു മടുത്തു ഉസ്താദ് എന്റെ ഉമ്മ മരിക്കുന്ന മുന്നേ ഞാൻ സത്യം ചെയ്തിരുന്നു ഒരിക്കലും മരണം ഞാൻ തിരഞ്ഞെടുക്കില്ല എന്ന് ജീവിക്കാനും വയ്യ മരിക്കാനും വയ്യ എന്ന ഒരു അവസ്ഥ ആണ് ഞാൻ എന്താ ഉസ്താദ് ചെയ്യേണ്ടത് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @jamsheerajamsheera7189
    @jamsheerajamsheera7189 Před rokem +7

    എന്നോട് ഒന്നും ചോദിക്കില്ല. എപ്പോയും കുറ്റപെടുത്തും എന്നെ. ഒരു സ്‌നേഹവും ഇല്ല

    • @razeenanu2720
      @razeenanu2720 Před rokem

      786വട്ടം പിസ്മി ചൊല്ലി മന്ത്രിച്ച് വെള്ളത്തിൽ ഊതി കൊടുക്കുക

    • @mvasildozz9653
      @mvasildozz9653 Před rokem

      😪😪

    • @naseebek1326
      @naseebek1326 Před rokem

      Ellaam sheriyavum

  • @user-ps5nd9hh5t
    @user-ps5nd9hh5t Před 10 měsíci

    ആരാ ഉസ്താദ് 40 കൊല്ലമായിട്ട് മനസ്സിലായില്ല

  • @shaztech4511
    @shaztech4511 Před rokem +3

    Aameen

  • @Rishad-jc9di
    @Rishad-jc9di Před rokem +2

    Ameen

  • @kulsuakbar2340
    @kulsuakbar2340 Před rokem +1

    😭😭😭😭

  • @mufeedarafeeque1077
    @mufeedarafeeque1077 Před rokem

    Ente barthav theere vilikkilla usthaadee.Eppayengilum whattsappil verum.kunjinte vivarampolum chothikkilla.Aavashiyathil kuduthal paisa ayachtharum

  • @loveyoufhamily122
    @loveyoufhamily122 Před rokem +2

    😭😭😭😭

    • @rasheedunl3089
      @rasheedunl3089 Před rokem

      ഉഹ്ഫ്
      B😍😍യു u

    • @rasheedunl3089
      @rasheedunl3089 Před rokem

      Tg

    • @kpkmcks1239
      @kpkmcks1239 Před rokem +1

      Dhuaayil ulppeduthane usthadhe mon 10)am claasil an nallamarkode paasaava dhuaa cheyyene usthadhe 😥😥😥🤲😥😥🤲😥