400 ൽ അധികം വ്യത്യസ്തയിനം പഴച്ചെടികളുടെ ശേഖരവുമായി റഷീദ്|പലനിറത്തിലുള്ള വാഴക്കുല മുതൽ മഴവിൽ ചോളം വരെ

Sdílet
Vložit
  • čas přidán 29. 09. 2021
  • ടെറസ്സിലും മുറ്റത്തും പറമ്പിലുമായി നാനൂറിലധികം വ്യത്യസ്തയിനം പഴച്ചെടികളുടെ ശേഖരവുമായി റഷീദ്. പലനിറത്തിലുള്ള വാഴക്കുലയും നാരങ്ങയും പപ്പായയും ചോളവുമെല്ലാം ഇവിടെയുണ്ട്. ഇതിനു പുറമേ വിദേശയിനത്തിലുള്ള നിരവധി പഴച്ചെടികളും ഈ തോട്ടത്തിലുണ്ട്.
    Rashid : +91- 86066 00060
    ടെറസിൽ 50 ഇനം ഡ്രാഗൺ ഫ്രൂട്ട്
    • ടെറസിൽ 50 ഇനം ഡ്രാഗൺ ഫ...
    Follow and Support us on Facebook & Instagram
    / livestoriesofficial
    / livestoriesinsta
    ANTI-PIRACY WARNING
    This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    #variegatedfruit #exoticfruit #livestories

Komentáře • 303

  • @majithamaji4198
    @majithamaji4198 Před 2 lety +7

    ഒരു ഇല വന്നാൽ പോലും അതിനും രൂപ വാങ്ങുന്ന ഈ കാലത്ത് ഇങ്ങനെയും ഒരു മനുഷ്യൻ 🌹🌹🙏

  • @johnykurian2932
    @johnykurian2932 Před 2 lety +21

    നല്ല മനസ്സുള്ള മനുഷ്യനാണ് താങ്കൾ നിങ്ങൾക്ക് നന്മ വരട്ടെ എല്ലാവർക്കും ബിസിനസ് മൈൻഡാണ് ഉള്ളത്

  • @lakshmikutty7453
    @lakshmikutty7453 Před 2 lety +77

    ഇങ്ങനെ ഒരു നല്ല ആൾ പാവങ്ങൾ കു വെറുതെ കൊടുക്കും fruits കൃഷി പ്രോത്സാഹിപ്പിക്കുന്ന ഈ മാന്യന്റെ തോട്ടത്തിൽ നിറയെ പഴങ്ങൾ ഉണ്ടാകട്ടെ

    • @Livestoriesofficial
      @Livestoriesofficial  Před 2 lety +2

      Thanks for watching...

    • @shareefv2662
      @shareefv2662 Před 2 lety +1

      Padacha thamburan anugrahikkatte

    • @jaseelajafeer2366
      @jaseelajafeer2366 Před 2 lety

      Aameen

    • @ayshasalim7651
      @ayshasalim7651 Před 2 lety +1

      @@jaseelajafeer2366 ഹഹഹഹഹഹഹഹഹഹഹഹഹഹഹഹസഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹസഹഹഹഹഹഹഹഹഹഹഹ ഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹസഹസഹ ഹസസഹഹഹഹഹഹഹഹഹ ഹസഹഹഹസഹഹഹഹഹഹഹഹഹഹഹഹഹഹഹസഹഹഹഹഹഹഹഹഹ

    • @ayshasalim7651
      @ayshasalim7651 Před 2 lety

      @@shareefv2662ഹഹശഹഹഹഹഹഹഹഹഹഹഹഹഷഹസസഹഹഹഹഷഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹ ഹസഹഹഹഹഹഹഹസഹഹഹസസസഹഹഹഹഹഹഹഹഹഹഹഹഹസഹഹഷഹസഹസസഹഹഹഹഹഹഹഹഹസഹഹഹഹഷഹസഹഹഹഹഹഹഹഹഹഹഹഹഹസസഹഹഹഹഹഷഹഹഹസസസഹഹഹഹഹഹഹഹഹഹഹഹഹഹഹഹസഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഷഹഹ ഹസഹസഹസഹസഹഹഹഹഹഹഹഷഹഹഹഹഹഹഹഹഹഹഹഹഹസഹഹഷഹഹഹഹഹസസഹഹഹഹഹഹസഹസഹഹഹഹഹഹസഹഹസഹഹസഹഹസഹഹഹഹസസഹഹഹഹഹഹഹഹസഹഹസ സഹഹഹഹഹസഹഹഹഹഹഹഹഹസസഹഹഹഹസഹഹസഹഹഹഹഹഹഹഹഹഹഹഹഹസഹഷഹഹഹഹസഹഹഹഹഹഹഹസഹഹസഹഹഹഹഹഹഷഹഹസഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹ ഹഹഹസഹഹസഹഹസഹസഹഹഹഹഹഹഹഹഹഹസഹഹഹസഹഹഹഹഹഹഹഹഹസസഹഹഹസഹഹഹഹഹഹഹഹഷഹഹഹഹഹഹഹസസഹസസഹഹഹഹഹഹസഹഹസഹഹഹഹഹഹഹഹഹഹഹ ഹഹഹഹസഹഹഹഹസസഹഹഹഹഹഹഹസസസഹഹഹസഹഹഹഷസഹഹഹഹഹസഹഹഹഹഹഹസഹഹഹസസസഹഹഹഹസസഹഹഹസഹഹഹസസഷഹഹസസഹസഹഹഹഹഹഹഹസഹസഹഹഹഹഹഹഹഹസഹഹഹഹഹഹഹഹഹഹഹസഷഹഹഹസഹഹഹഹഹസഹഹഹഹഹസഹഹഹഹഹസഹഹഹഹഹഹ ഹഹഹഹ
      ഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഷഹഹഹഹസഹഷസസഹഹസ ഹഹഹഹസഹഹഹസസഹസസഹഹഹഹസഹഹഹഹഹഹഹഹഹഹഹഹഹഷഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹസഹഹഹഹസഹഹഹഹഹഹഹഹഹഹഹഹഹസഹഹഹഹഹഹഹസഹസസസഹഹഹഹഹഹഹഹഹസഹസ ഹഹഹഹസഹഹഹഹസഹഹഹഹഹഹഹഹഹഹഹഹസഹഹസഹസഹഹഹഹസഹഹഹഹഹഹഹസഹസഹഹഹഹഹഹഹസഹഹഹഹഹസഹസഹഹഹഹസഷസഷഹസഹഷഹഹഹഹഹസഹഹഹഹഹഹഹസസഹഹസഹഹഹസഹസഹസഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഷഷസസഹഹഹഹഹസഹഹഹഹഹഹഹസസസഹഹസസഹഷഹഹസഹസഹഹഹഷഹഹഹഹഹഹസഹസഹഹഹഹഹസഹഹഹഹഹഹഹഹസഹഹഹഹഹഹസഹഹഹഹസഹഹഹഹഹഹഹഹഹഹഹസഹഹഹഹഹഹഹസഹഹഹഹഹസഹഹസസഹഹശസഹഹഹഹഹഹഹഹഹഹഹഹസഹഹഹസഷഹഷസഹഹഹഷഹഹഹഹഹഹസഹസഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഷഹഹസഹസഹഹഹഹസസസഹഹഹഹസഹഹഹസഹസഹഹസഹഹഹഹഹസസഹഹഹഹഹഹഹ ഹഹഷഹഹഹസഹസഹഹഹസസഹസസഹസഹസഹസഹഹസഹഹഹഹഹഹസഹഹഹസഹഹസസഹഹഹഹഹഹഹസസഹഹസസഹസഹഹഹഹസഹ ഹസഹസസഹഹഹഹഹഹഹഹഹസഹഹഹഹ ഹഹഹഹഹഹസസഹഹഹഷഹഹഹഹഹഹഹഹഷഹഹഹഹഹഹഹഹഹഹഹസഹസഹഹഹഹഹഹ ഹഹഹഷഹസഹഹഹഹസഹസഹഹഹഹഹഹഹഹഹഹഹഹഹഹഹഹ ഹഹഹഹഹഹസഹസഹഹഹസസഹസഹഹഹഹഹഹഹഹഹസഹഹഹഹഹഹഹസഹഹഹഹസഹഹഹഹസഹസഹഹഹഹഹസഹഹസഹഹഷഹഹഹഹഹഹഹഹസഹഹസഹഹഹഹഹഹഹഹഹഹസസഹഹഹഹഹഹഹഹസഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഷഹഹഹഹഹഹഹ ഹഹഹഹഹഹഹഹ സസഹഹഹസഹസഹഹഹഹഹഹഹഹഹഹഹഹസഹസഹഹഹഹഹസഹസസഹഹഹഷഹഹസസഹഹഹഹഹഹഹഹഹഹഹസഹഹഹഹസഹഹസഹഭഹഹഹസഹസഹഹഹഹഹസഹഷഷഹസഹഹഹഹഹഹഹസസഹഹസഹസഹഹഹസഹഹഹസഹഹസഹഹഹഹസഹഹഹസഹഹഹഷഹഹസഹഹഹഹഹഹഹഹഹഹഹഹഹഹഹഹസഹഹഹഹഹഹസഹസഹസഹഹഹഹഷഹഹഹബഹഹഹസഹഹഹസഹസസബസഹസഹഹഹഹഹ ഹഹഹഹഹഹഹഹഹഹഹഹഹഹഹസഹഹഹഹഹ ഹഹഹഹഹഹസഹഹഹഹഹഹഹഹഹഹഹഹഹഹഹസഹഹഹസഹഷഹഹഹഹഹഹഹഹസഹഹഹഹഹഹഷഹഹഹഹഹഹസഹസസഹഹഹഹഹഹസഹഹഹഹസഹഷഹസഹഹസഷഹസസഹഹഹഹഹഹഹഹഹസഹഹഹഹഹഹസ ഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹസഷസഹസഹഹസഹഹഹഷഹഹഷസസഹഷഹഹഹഹഹഹസഹതഹഡതൈ

  • @sunithanoushad7485
    @sunithanoushad7485 Před 2 lety +33

    സത്യസന്ധമായ അവതരണം ദൈവം അനുഗ്രഹിക്കട്ടെ

  • @bindhur416
    @bindhur416 Před 2 lety +34

    എനിക്ക് വളരെ ഇഷ്ട്ടമായി. താങ്കളുടെ ഉദാര മനസ്കത. ഒരാളും പറഞ്ഞിട്ടില്ല ഇല്ലാത്തവർക്കു വെറുതെ തരാമെന്നു. താങ്ക്സ് ബ്രദർ. താങ്കളുടെ ഈ വലിയ മനസിന്‌

  • @syamalasoman9765
    @syamalasoman9765 Před 2 lety +15

    നല്ല കർഷകർക്കേ സന്മനസുണ്ടാവു. You r great. നന്മകൾ മാത്രം ഉണ്ടാവട്ടേ. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.🙏💐🤝

  • @remyadas3242
    @remyadas3242 Před 2 lety +9

    സഹോദര നിങ്ങൾ എത്ര നല്ല മനസിന്‌ ഉടമയാണ്... സത്യത്തിൽ ഞാൻ കാണുകയോ കേൾക്കുകയോ ചെയ്യാത്ത എത്രയോ fruits താങ്കൾ പരിചയപ്പെടുത്തി.... ഏതു ചെടി വച്ചാലും നിറയെ പിടിച്ചു കിട്ടാൻ പ്രാർത്ഥിക്കുന്നു....

  • @jayafertp6351
    @jayafertp6351 Před 2 lety +9

    മാതൃകാ വ്യക്തിത്വം.കുറഞ്ഞ സമയം കൊണ്ട് ഏറെ അറിവ് നൽകുന്ന വിവരണം.inspiring..

  • @girijaramachandra6113
    @girijaramachandra6113 Před 2 lety +10

    Rashid sir,
    Very nice, 👌 God bless you and your family. My intention is the same to try n plant all possible fruits n vegetables.

  • @radhakrishnankg9461
    @radhakrishnankg9461 Před 2 lety +3

    True and sincere Narration.All the best Young friend.Wish U all the best

  • @sajeeshsaji5638
    @sajeeshsaji5638 Před 2 lety +2

    വളരെ ഉപകാരപെട്ട വീഡിയോ

  • @kavithashabu8994
    @kavithashabu8994 Před 2 lety +1

    Very good class നല്ല അറിവ്

  • @shajiav4475
    @shajiav4475 Před 2 lety +7

    Super.. നല്ല അഭിപ്രായ പ്രകടനം.. കുടുതൽ നന്മയുണ്ടാകട്ടെ..

    • @luckybird6379
      @luckybird6379 Před 2 lety

      Enik tharumo ngaankrishi cheyum pakshe enik aarum vaangi tharilla10 roopa kittiyal athi kittunnath vaangumenik tharaan pattu menkil porutha pett tharika.

  • @ullasullas9224
    @ullasullas9224 Před 2 lety +1

    തങ്ങളുടെ മനസ്സ് പോലെയാണ് തങ്ങളുടെ പഴങ്ങളും. എല്ലാവിധ നൻമ്മയും നേരുന്നു.

  • @varghesechskkalakkalvarghe7045

    എല്ലാവർക്കും നന്നായിട്ട് മനസ്സിലാകുന്ന രീതിയിൽ ആണ് ഇക്കാ പറയുന്നത് ഒത്തിരി നന്ദി ഇത്രയേറെ ചെടികളുടെ പേര് എങ്ങിനെയാണ് ഓർത്തിരിക്കുന്നത് ഇത് അപാരം തന്നെ

  • @thankamgmohan9819
    @thankamgmohan9819 Před 2 lety +5

    Great. Super and honesty service. Bhagavan sarwa anugrahangalum nalkatte enne prarthikkunnu

  • @mercyantony3322
    @mercyantony3322 Před 2 lety +10

    What a genuine talk , considerate , ready to help poor as well , sincere advice , May God Bless , let all your desires be fulfilled !

    • @Livestoriesofficial
      @Livestoriesofficial  Před 2 lety +1

      Thanks for watching

    • @sulaikhashamsu4184
      @sulaikhashamsu4184 Před 2 lety

      Milky fruitinde thai tharumo

    • @AbdulRahman-rv9ms
      @AbdulRahman-rv9ms Před 2 lety

      ഞാൻ ഇക്ക എന്ന് വിളിച്ചോട്ടെ എന്റെ സ്ഥലം മലപ്പുജില്ലയിൽ തിരൂരിന് അടുത്ത് വൈലത്തൂര് ആണ് എനിക്ക് ഇതിൽ എല്ലാ വളരെ താല്പര്യം ആണ് പച്ചേ സ്ഥലം ഇല്ല എല്ലാം നഷ്ടപ്പെട്ടു അത് പറഞിട്ട് കാര്യം ഉള്ളല്ലോ എനിക്ക് കൃഷിയിൽ നല്ല താല്പര്യം ആണ് ഭൂമി ഇല്ലാത്തവൻ എവിടെ കൃഷി ചെയ്യും അള്ളാഹു അനുഗ്രഹിക്കട്ര കുറച്ചു പൈസ മാത്രമേ കയ്യിൽ ഒള്ളു ആരെങ്ഗിലും സഹായിച്ചാൽ ഒരു വീട് ഉള്ള സ്ഥലം വാഗായിരുന്നു ആരെങ്കിലും സഹായിക്കും എന്ന് വിചാരിക്കുന്നു അള്ളാഹു അനുഗ്രഹിക്കട്ടെ നിങ്ങൾ എവിടെയാണ് ഒന്ന് വരാനാണ് ഇൻഷാ അല്ലാ

  • @kamarjalal1923
    @kamarjalal1923 Před 2 lety +1

    Al hamdurilaa kandit kothiyavunud enik istammanu eganeyoke chaiyunath enthayalum nalla idea aanu eniyum ithinulla kazhivu m manasum arogiyavum tharatte

  • @rasheedpulikkal5114
    @rasheedpulikkal5114 Před 2 lety +4

    Masha alla allahu anugrahikkatte

  • @bapputty1239
    @bapputty1239 Před 2 lety +5

    റഷീദ്ക്ക നല്ല അവതരണം

  • @mohamedsalahudheensalahudh3651

    Super.................adipoli...................

  • @ShahulHameed-wz3le
    @ShahulHameed-wz3le Před 2 lety +1

    നല്ല അവതരണം

  • @busharaali9367
    @busharaali9367 Před 9 měsíci

    Anik ethellam kanumbol bayankara santhoshamanu .oru thivasam avidayk varanam ningaluday fam kanuvan I n sha Allah. God bless you

  • @debhuskitchen7124
    @debhuskitchen7124 Před 2 lety +1

    Rasheed sir you are great farmer. God bless U sir

  • @shamnadhochira7570
    @shamnadhochira7570 Před 2 lety +3

    Ethuvara arum parajittilla igana. Valara santhosham🙏🙏

  • @muhammadabdul3014
    @muhammadabdul3014 Před 2 lety +3

    Mashaallah allahu barkatcheyatty

  • @neethas6333
    @neethas6333 Před 2 lety +2

    സൂപ്പർ !

  • @shanhaneef2404
    @shanhaneef2404 Před 2 lety +2

    Super....god bless you😍

  • @jimmutten
    @jimmutten Před 2 lety +2

    നിങ്ങൾ ഒരു സംഭവം ആണ് റഷിദ്‌ ഇക്ക. 💖

  • @josethayil2083
    @josethayil2083 Před 2 lety +2

    Appreciate you. Honest talk

  • @deenamajoy1100
    @deenamajoy1100 Před 2 lety +1

    Thanks Rasheed very good

  • @rekhaajith9990
    @rekhaajith9990 Před 2 lety +2

    God bless you 🙏.Eniku pottil vekavunna pettanu fruits tharunna kurachu plants venamayirunnu...

  • @Adilameen1232
    @Adilameen1232 Před 2 lety +2

    Ikka. Thankyou. Somuch. Malappuram. Makkaraparambayanu.

  • @raifaworld5657
    @raifaworld5657 Před 2 lety

    അഭിനന്ദങ്ങൾ

  • @_plantae__5416
    @_plantae__5416 Před 2 lety +9

    free ayitt thannilenkilum vilakurachu tharo🤩🤩 suuuper

  • @pavithrans9813
    @pavithrans9813 Před 2 lety +1

    എനിക്ക് നല്ല വണ്ണം ഇഷ്ടം മായി

  • @hemaravikumar8339
    @hemaravikumar8339 Před 2 lety +1

    Gudhearted person 🎉

  • @raseenakiran2109
    @raseenakiran2109 Před 2 lety

    👍👌ഒരു നേരത്തെ വിശപ്പിന് ഉപകാരപ്പെടും നല്ല അവതരണം
    എവിടെയെകിലും ഒരു വീടും കുറച്ചു
    സ്ഥലവും വേടികുമ്പോൾ ഈ നമ്പറിൽ വിളികാം അപ്പോൾ
    ഉള്ള കുറച്ചു നല്ല ഫ്രൂട്സ്
    തന്നാൽ മതി 🙂

  • @nandasmenon9546
    @nandasmenon9546 Před rokem +1

    useful info ,,,
    chinese sweet orange , dragon fruit thaikal ഉണ്ടോ ?ഏതൊക്കെ നല്ല fruit thaikal ?

  • @anugarden6254
    @anugarden6254 Před 2 lety +2

    Great job....God bless you....

  • @ressybenny6329
    @ressybenny6329 Před 2 lety +3

    Superb. Parayan vakkukalilla thrrechayayum njan contact cheyyum.

  • @dhashu4gvlog964
    @dhashu4gvlog964 Před 2 lety +5

    ഞാൻ 8വർഷം മുൻപ് നട്ടുവെച്ച വിത്ത് മുളപ്പിച്ച റംബുട്ടാൻ ഈ വർഷം കായ്ച്ചു. വളരെ സന്തോഷം ആയി.

  • @smithamohan6079
    @smithamohan6079 Před 2 lety

    Very Good information

  • @rejinijose2389
    @rejinijose2389 Před 2 lety +1

    Good, hw honesty 😍

  • @petsloves2390
    @petsloves2390 Před 2 lety +2

    MashaaAllah.. 👍👍👍

  • @seasonfert8765
    @seasonfert8765 Před 2 lety +2

    ❤👌👌നൈസ്, ഞാൻ നികളുടെ എല്ലാ വീഡിയോ യും കാണാറുണ്ട്.....

  • @najeebdesom9346
    @najeebdesom9346 Před 2 lety +3

    Ikade oru vedeoyill malasion sweet tamirant puli undennu paraunnund.. Athu kaychatundooo..?

  • @hanrafconnectingsolutions

    Well done sir. I am from coorg, can i get fruit plants online. BcZ i cannot come there and collect it.

  • @jayachandran.s.r7818
    @jayachandran.s.r7818 Před 2 lety +1

    Nice farm, Congrats

  • @leemajose7202
    @leemajose7202 Před 2 lety +4

    Super

  • @febinkdavis6547
    @febinkdavis6547 Před 2 lety +3

    Nice

  • @doctorchrome2679
    @doctorchrome2679 Před 2 lety +2

    I am a new subscriber. I really like this channel. Can you tell me where to buy these fruit tree seedlings?

  • @radhakrishnan7737
    @radhakrishnan7737 Před 2 lety +3

    Nice brother

  • @ansarelite797
    @ansarelite797 Před 2 lety +1

    Good video.

  • @fahadmohammed9635
    @fahadmohammed9635 Před 2 lety +2

    നല്ലൊരു മനുഷ്യൻ

  • @SyamthilakYoutuber
    @SyamthilakYoutuber Před 2 lety +1

    Great... 😍

  • @ronaldmichael6970
    @ronaldmichael6970 Před rokem +1

    Very nice person.

  • @jayasreegr7446
    @jayasreegr7446 Před 2 lety +3

    Thank U....Useful information. Great work.

  • @SREEREKHA-qk4ow
    @SREEREKHA-qk4ow Před 2 lety +3

    ഹായ് സൂപർ എനിക്ക് നല്ല ഇഷ്ടായി ട്ടോ

  • @rukkiyatp7545
    @rukkiyatp7545 Před 2 lety +1

    ഒരുപാടു ഇഷ്ട്ടായി ഞാൻ 50തിൽ കൂടുതൽ തൈ ഡ്രമ്മിൽ വച്ചിട്ടുണ്ട്

  • @lysyjohnslin3389
    @lysyjohnslin3389 Před 2 lety +1

    Congrats....
    No words to say

  • @thankamgmohan9819
    @thankamgmohan9819 Před 2 lety +1

    Super video

  • @PushpaM-cm6go
    @PushpaM-cm6go Před 2 lety +1

    Super. Rasheed

  • @sajisajina1033
    @sajisajina1033 Před 2 lety

    Masha allah 👍👍

  • @damalgoa2103
    @damalgoa2103 Před 2 lety +1

    Nalla manassinte udama

  • @shihabparamban4011
    @shihabparamban4011 Před 2 lety +2

    Good

  • @bijum9838
    @bijum9838 Před 2 lety +1

    ആത്മാർത്ഥമായ അവതരണം thanks

  • @aswathy703
    @aswathy703 Před 2 lety +1

    Lippote fruit treeyekurichu ariyamo.

  • @nishankp9104
    @nishankp9104 Před 2 lety

    Very nice

  • @majtpba
    @majtpba Před 2 lety

    Great ❤️

  • @shabnakabeer7696
    @shabnakabeer7696 Před rokem +1

    Masha Allah 👍

  • @nadankozhisalethrissur2934

    good ... but beware of verigated fruit items
    is it genetically modified/

  • @status-fg8ur
    @status-fg8ur Před 2 lety +1

    Hello Uncle orange apple bedam nda തൈകൾ ഉണ്ടോ

  • @shalinishalu7442
    @shalinishalu7442 Před 2 lety +1

    tnx man

  • @anusumesh8924
    @anusumesh8924 Před 2 lety +4

    🙏👌👍

  • @radhasoman1096
    @radhasoman1096 Před 2 lety

    Anik enthenkilum vegam kaikkunna fruits allenkil thaikal tharumo?

  • @sabujohn4116
    @sabujohn4116 Před 2 lety

    വെരി ഗുഡ്. Very Good.

  • @baply4868
    @baply4868 Před 2 lety

    Mashalha ellam kairvate

  • @bennygeorge5896
    @bennygeorge5896 Před rokem

    Beautiful

  • @lissyjames5598
    @lissyjames5598 Před 2 lety

    God bless you bro🙏🙏🙏🙏

  • @rubyherbert8332
    @rubyherbert8332 Před 2 lety

    Achacheru evda fruit undakumo.(Ernakulam)

  • @ckhamza2887
    @ckhamza2887 Před 2 lety +2

    നല്ല ഉപകാരപ്രദമായ ഉപദേശങ്ങൾ സോദരാ. നിങ്ങളെ ഫോൺ നമ്പർ അറിയിച്ചാൽ നന്നായിരുന്നു.

  • @AK-ii6vn
    @AK-ii6vn Před 2 lety +1

    Great

  • @geoma6413
    @geoma6413 Před 2 lety +2

    Hi Rashid..excellent...thanks for sharing with us....if it's ok with you...please inform your wehereabout (place)...

  • @greenplanet9237
    @greenplanet9237 Před 2 lety +2

    Super ikka

  • @nandasmenon9546
    @nandasmenon9546 Před 2 lety +1

    Supr,, enthanu valam kodukkunnathu

    • @Livestoriesofficial
      @Livestoriesofficial  Před 2 lety

      വീഡിയോ കാണുക, എല്ലാ വിവരങ്ങളും വീഡിയോയിൽ ഉണ്ട്, കൂടുതൽ വിവരങ്ങൾക്ക് അവരെ ബന്ധപ്പെടുക

  • @saheershapa
    @saheershapa Před 2 lety

    Fruits enukkum oru weakness anu,naattil settle ayittuvenam ithokkeyonnu pareekshikkan

  • @shanasinu107
    @shanasinu107 Před 2 lety +2

    😊

  • @aneeshpayyanoor1477
    @aneeshpayyanoor1477 Před 2 lety

    Sir ethuvare kantha oru pad frute parichayaypeduthiyathinu oru pad thanks

  • @bijuraoambily3774
    @bijuraoambily3774 Před 2 lety

    Veraty banana yude vithu cherthala kku kittan anthu cheyyanam

  • @MuvafaqkMufi
    @MuvafaqkMufi Před 2 lety +3

    ഞങ്ങൾക്ക് കുറച്ചു തൈക്കളെ വിത്തും വേണം എവിടെ യാണ് വിട് ഒന്നു പറയുമോ

  • @priyanka3924
    @priyanka3924 Před 2 lety +1

    Thanks a lot sir very good information. I have a small terrace garden can you send me some plants i will pay for that i live in Bangalore you are having a wonderful collection of trees.

  • @ahamedes2144
    @ahamedes2144 Před 2 lety +1

    👍

  • @clementmv3875
    @clementmv3875 Před 2 lety +3

    എല്ലാം നന്നായി പറഞ്ഞു, thanks. എനിക്ക് ഒരു മുറ്റം മാത്രമേയുള്ളൂ അതിൽ രണ്ടു മൂന്നു ഫലവൃക്ഷം ചട്ടിയിലോ ചെറിയ വീപ്പയിലോ വക്കണമെന്ന് ആഗ്രഹമുണ്ട്.. അനുയോജ്യമായതു പറയുമോ, മൂന്നെണ്ണത്തിൽ കൂടുതൽ വക്കാൻ ഇടമില്ല..

  • @NattuvaHi-1324-ab
    @NattuvaHi-1324-ab Před 2 lety +1

    കൊള്ളാം

  • @geethagopi4781
    @geethagopi4781 Před 2 lety +1

    പോട്ടിൽ വയ്ക്കാൻ പറ്റുന്ന പഴചെടികൾ ഏതൊക്കെയാണെന്നു പറയാമോ?

  • @bindhupaulson9475
    @bindhupaulson9475 Před 2 lety +2

    very good presentation sir

  • @layasojan2872
    @layasojan2872 Před 2 lety +1

    Supper

  • @mohammedkoya5712
    @mohammedkoya5712 Před 2 lety +1

    Jazakallahu. Hair

  • @sheebasheebac3407
    @sheebasheebac3407 Před 2 lety

    Super❤