ഞാൻ മാതാവിനോട് പറഞ്ഞു എന്റെ മാതാവേ നീ ഒരു പത്തു മിനിറ്റ് എന്റെ മകളുടെ കൂടെ പോയി നിൽക്കണമേ

Sdílet
Vložit
  • čas přidán 14. 05. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 140

  • @sherlyrajan6812
    @sherlyrajan6812 Před 15 dny +36

    എന്റെ അമ്മേ മകൻ എടുക്കുന്ന ലഹരി ശരീരത്തിൽ പിടിക്കാതെ ഞാൻ കൊടുക്കുന്ന ഉടമ്പടി നേർച്ച വസ്തുക്കൾ അവന്റെ ശരീരത്തിൽ ഫലം നൽകി വിശുദ്ധികരിച്ചു സാക്ഷി ആക്കണേ അമ്മേ

    • @shantyjacob5421
      @shantyjacob5421 Před 15 dny +5

      അമ്മേ മാതാവേ ഈ അപേക്ഷ നിരസിക്കല്ലേ. 🙏ഉടമ്പടി നേർച്ച വസ്തുക്കളാൽ ഈ മകനെ എത്രയും വേഗം രക്ഷിക്കണമേ 🙏

    • @user-ri6fu2df5u
      @user-ri6fu2df5u Před 15 dny

      രക്ഷിക്കണമേ .ദൈവമേ🙏😂🙏​@@shantyjacob5421

    • @iselyanoop5669
      @iselyanoop5669 Před 15 dny +4

      Amme mathave ettedukkane

    • @resmir3801
      @resmir3801 Před 15 dny

      Amma mathave kudumbathil manasamadhanam undakan appanodu prarthikkane. Ente ullil irunnu pravarthikkane

    • @b38donamathew68
      @b38donamathew68 Před 15 dny +1

      Amme maathave eee kudumbathe anugrahikkaname 🙏🙏🙏

  • @neethustephen8007
    @neethustephen8007 Před 15 dny +3

    അമ്മേ മാതാവേ എനിക്ക് ഇസ്രായേലിൽ പോകുവാൻ ഉള്ള എല്ലാം തടസവും മാറ്റി തരണമേ

  • @aneeshps8917
    @aneeshps8917 Před 15 dny +3

    അമ്മ മാതാവേ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ🙏

  • @sobhababu5927
    @sobhababu5927 Před 15 dny +14

    എന്റെ അമ്മ മാതാവേ എന്റെ മരുമോന്റെ കൂട്ടത്തിൽ കൂടിയിരിക്കുന്ന ആ ഒഴിയാബാധയായ പെണ്ണിനെ എത്രയും പെട്ടെന്ന് മാറ്റി തരണമേ എന്റെ മോൾക്ക് സന്തോഷം കൊടുക്കണമേ

  • @josephpanakal9920
    @josephpanakal9920 Před 15 dny +2

    ഭൂവാസികളെ ദൈവത്തെ പാടി പുകഴ്ത്തി സ്തുതിക്കുവിൻ

  • @clarammasimon1112
    @clarammasimon1112 Před 15 dny +5

    അമ്മേ മാതാവേ മാരകമായ രോഗങ്ങൾ മൂലം വിഷമിക്കുന്ന എല്ലാം രോഗികളെ അമ്മ ടെ സന്നതിയിൽ സമർപ്പിക്കുന്നു.. പ്രാർത്ഥിക്കുന്നു.. അവർക്ക് ആരൊക്കെ ആണോ. രോഗ ശാന്തി. കൊടുക്കണേ 🙏🙏🙏

  • @nyjeesunny206
    @nyjeesunny206 Před 15 dny +7

    ❤❤❤❤ അമ്മേ എൻ്റെ മോൾക്ക് സുഖ പ്രസവം കൊടുക്കണേ

  • @leelaarjunan6426
    @leelaarjunan6426 Před 15 dny +1

    എൻെറ കൃപാസനം അമ്മേ മാതാവേ അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം അമ്മേ മാതാവേ പതീകഷീകരണ സാഷി ആക്കി എന്നെ ഉയർത്തണമേ ആമേൻ ആമേൻ ആമേൻ

  • @sethulakshmisanthosh309
    @sethulakshmisanthosh309 Před 15 dny +2

    അമ്മ മാതാവേ ആരവ് മോനു പൂർണ ആരോഗ്യവും, പൂർണ വളർച്ചയും ബുദ്ധിയും ആരോഗ്യവും ആയുസും നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @reejarajesh261
    @reejarajesh261 Před 15 dny +3

    ജോലി ഇല്ലാതെ വേദനിക്കുന്ന എല്ലാ കുടുംബഗളെയും മക്കളെയും സമർപ്പിക്കുന്നു

  • @princysajosajo6668
    @princysajosajo6668 Před 15 dny +1

    അമ്മ മാതാവേ ഒരുപാട് പ്രാത്ഥനകൾക്കു ശേഷം ഞാൻ ഒരു ഒരിക്കൽ കുടി അമ്മയാകാൻ പോവുകയാണ് അമ്മേ അനുഗ്രഹങ്ങളുടെ അമ്മേ ഇ പാപിയായ മകൾക് ആരോഗ്യമുള്ള കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ അമ്മേ 😭😭😭

  • @UshaCk-ev6pb
    @UshaCk-ev6pb Před 15 dny +9

    മാതാവേ എന്റെ മരുമകനെ വിഷമത്തിൽ ആക്കല്ലേ അവൻ വിചാരിച്ചകാര്യo നടത്തി കൊടുക്കണേ 🙏🙏🙏🙏

  • @breezzz__gurl
    @breezzz__gurl Před 15 dny +1

    അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ ഉയർത്തണമേ..🕊️

  • @valsammamathew9876
    @valsammamathew9876 Před 15 dny +7

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും അൻസിക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @binusebastianbinusebastian1669

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ കുടുംബത്തെ സഹായിക്കാൻ വരണേ ജോലി സ്ഥലം വീട്

  • @sarithasaritha649
    @sarithasaritha649 Před 15 dny +6

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ക്യാൻസർ രോഗം കിഡ്നി രോഗം കരൾ രോഗം ഹാർട്ട്‌ രോഗം സ്ട്രോക് pcod എല്ലാം അസുഖം കൊണ്ട് ബുദ്ധിമുട്ട് എല്ലാം വരെയും അമ്മേ മാതാവ് അമ്മയുടെ ഇടപെടലുകൾ കൊണ്ട് എല്ലാം അസുഖം മാറ്റി കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼

  • @bindud3715
    @bindud3715 Před dnem

    അമ്മേ എന്റെയും കുടുംബത്തിൽ ഉള്ളവരെയും എപ്പോഴും കാത്തു കൊള്ളണമേ എന്നെ അമ്മയുടെ പ്രേഷിത ആക്കേണമേ ഇനിയും ഒരുപാട് വേദനിക്കുന്ന മക്കളെ അമ്മക്ക് തരാൻ എന്നെ അനുഗ്രഹിക്കണേ കുമ്പസാര സമയത്തു എന്റെ പാപങ്ങൾ എന്നെ ഓർമിപ്പിച്ചു നല്ല കുമ്പസാരം നടത്താൻ എന്നെ അനുഗ്രഹിക്കണേ 🙏

  • @reejarajesh261
    @reejarajesh261 Před 15 dny +1

    ദൈവം ആ८ഗഹിക്കുന്ന കൃപാവര പദ്ധതി പരിശുദ്ധ അമ്മ വഴി കൃപാസനത്തും എൻെറ കുടുംബത്തിലും സംഭവിക്കുവാൻ ഇടയാക്കണമേ

  • @stephenbinu1528
    @stephenbinu1528 Před 15 dny +6

    ആമ്മേൻ

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp Před 15 dny +3

    അമ്മേ.. എന്റെ.. മാതാവേ 🥹☹️🙏എനിക്കി ഒരു സുഖമില അമ്മേ ☹️ഞാൻ ഇന്നലെ അമ്മടെ അടുത്ത് വന്നു.. ഒരുപാട് സന്തോഷ്‌ആയി 🥹🙏എനിക്ക് അമ്മയെ കണ്ടപ്പോൾ ഈ സാക്ഷ്യം നേരിട്ട് കേട്ടു.. ആ അമ്മടെ 🥹🙏എന്റെ അമ്മേ എനിക്ക് ഇന്ന് 3 ബോട്ടിൽ ബ്ലഡ്‌ എടുത്തു തൈറോയ്ഡ് എല്ലാം ടെക്സ്റ്റ്‌ന്നു ആയി..2000 കഴിയുന്ന.. ടെക്സ്റ്റ്‌ 1800 അവര് എടുത്തു.. അമ്മേ.. ഇപ്പോൾ അക്കെ.. ഷീണ്ണവും ഓർക്കവും വരുവും.. ആയിരുന്നു.. അമ്മേ.. 🥹🥹ഇത്രയും നേരെ.. ഞാൻ കിടക്കുവായിരുന്നു.. അമ്മേ.. 🥹🥹🙏🙏ഒരു സുഖവും ഇല്ല.. മനസിന്‌.. അക്കെ വിഷമങ്ങളും 🥹☹️എന്റെ.. അമ്മേ.. നീ എല്ലാം മാറ്റി തരണമേ.. അമ്മേ.. 🥹🙏എനിക്ക് പഠിക്കാനും ശ്രദ്ധ തരണമേ.. അമ്മേ.. ഓർക്കo മാറ്റി തരണമ്മേ.. അമ്മേ 🥹🥹🥹കാത്തുകൊള്ളണമേ.. അമ്മേ.. 🥹🙏🙏🙏🥹

  • @beenaalbert2333
    @beenaalbert2333 Před 15 dny +5

    അമ്മേ മാതാവേ 🙏🙏🙏😭😭😭

  • @kanakaraj1471
    @kanakaraj1471 Před 15 dny +2

    Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria

  • @SeemaKerla-hy4wl
    @SeemaKerla-hy4wl Před 15 dny +5

    ❤️🙏🙏🙏😭 എന്റെ അമ്മ മാതാവേ ഈശോയെ ഞങ്ങൾക്കെന്നും കൂട്ടായിരിക്കണേ എല്ലാ മക്കളെയും അനുഗ്രഹിക്കണേ എല്ലാ കുടുംബങ്ങളിലും സമാധാനം ഉണ്ടാകണ രോഗങ്ങളിൽ നിന്നും എല്ലാവരെയും കാത്തുകൊള്ളണേ🙏🙏🙏❤️

  • @lathikaanil9557
    @lathikaanil9557 Před 15 dny +3

    അമ്മേ ഇപ്പോൾ തന്നെ എന്റെ ജീവിതത്തിൽ ഒരു അത്ഭുതം നടത്തണമേ. എനിക്കും അമ്മയുടെ സാക്ഷി യാകാൻ കനിയണമേ 🙏🏼🙏🏼🌹🌹🌹❤❤

  • @leelaarjunan6426
    @leelaarjunan6426 Před 15 dny

    എൻെറ കൃപാസനം അമ്മേ മാതാവേ അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ തസ്തികയിൽ ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ കൃപാസനം അമ്മേ മാതാവേ പതീകഷീകരണ സാഷി ആക്കി എന്നെ ഉയർത്തണമേ ആമേൻ ആമേൻ ആമേൻ

  • @radhikak3359
    @radhikak3359 Před 15 dny +1

    അമ്മേ ❤️🕯️🙏എത്രയും പെട്ടേന്നു സാക്ഷിയാക്കേണമേ 🥰😭❤️🕯️🙏

    • @MaryKurian-ri9uw
      @MaryKurian-ri9uw Před 15 dny +1

      Mathave , ente makanu saukhyam
      nalkanamae. Leslieyude niyogam sadhikanamae. makkalude Denmark to
      Delhi, to Kerala and returned jaurneyil
      koodeyirunnu sanjerikanamae.
      ente prarthana kettathinu nanni ,stothram.

  • @layamartin9434
    @layamartin9434 Před 15 dny +8

    എന്റെ ഈശോയേ മാതാവേ എല്ലാ കുടുംബങ്ങളുടേയും കൂടെ ഉണ്ടായിരിക്കണമേ🙏❤️✨

  • @PreethySuresh-jx9rv
    @PreethySuresh-jx9rv Před 15 dny +3

    ലൂക്ക 18:27 മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ❤️🙏

  • @dreamdragon5463
    @dreamdragon5463 Před 15 dny +7

    മാതാവേഞങ്ങളോടൊപ്പം ഉണ്ടാവണേ

  • @user-dc8sb5pf3d
    @user-dc8sb5pf3d Před 15 dny +1

    Please help me Amma mathava praise the lord bless ente eshoye appa amen 💖 pray for me Amma mathava love you Jesus Amen 🏡🏡🌹🌹

  • @mathewc5266
    @mathewc5266 Před 15 dny +2

    Vedhana anubhavikyunnavare cherthu pidikyename❤ kruepasanam Amme ❤

  • @layamartin9434
    @layamartin9434 Před 15 dny +11

    എന്റെ ഈശോയേ മാതാവേ എല്ലാ മാതാപിതാക്കളുടേയും മക്കളുടേയും കൂടെ ഉണ്ടായിരിക്കണമേ🙏❤️✨

  • @anjuthomas6905
    @anjuthomas6905 Před 15 dny +1

    Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍

  • @user-tv8xe6cr3p
    @user-tv8xe6cr3p Před 15 dny +2

    അമ്മേ മാതാവേ.... ഞങ്ങൾ മറ്റുള്ളവർക്ക് ഉപകാരം ചെയ്യുന്നതൊക്കെ ഉപദ്രവം ആയി മാറുകയാണ്..... മിത്രങ്ങൾ ശത്രുക്കൾ ആവുകയാണ്... ഒരു ജോലി കിട്ടാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്... ഒരു വീടിന് കരാർ എഴുതി അതിനു പോലും പൈസ കൊടുക്കാൻ പറ്റാത്ത അവസ്ഥ ആണ്. 😢😢😢

    • @shantyjacob5421
      @shantyjacob5421 Před 15 dny +2

      അമ്മേ മാതാവേ.... വേഗം ഇടപെടണമേ 🙏സങ്കടങ്ങൾ തീർക്കണമേ 🙏

  • @user-gy2nw9df7l
    @user-gy2nw9df7l Před 15 dny +9

    അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ

  • @Athiraappu-fr7gf
    @Athiraappu-fr7gf Před 15 dny +1

    Amme mathave ente sahodharan Arun nu anonjyamaya jeevithapangalliye nalki 2024 anugrahikaname amen 🌹🙏 9

  • @donadavis2170
    @donadavis2170 Před 15 dny +1

    Amme Mathave enneyum ammayude saakshi akki mattane Amme please Mathave 😢😢😢😢😢😢

  • @layamartin9434
    @layamartin9434 Před 15 dny +3

    എന്റെ ഈശോയേ മാതാവേ 🙏❤️✨

  • @aleyammamathew2995
    @aleyammamathew2995 Před 15 dny +1

    Parisudha amme makkalillathe ellareyum anugrahikaname

  • @merinjojo2293
    @merinjojo2293 Před 15 dny

    അമ്മേ ഞാൻ ഇനി മുൻപോട്ടു എന്തു ചെയ്യണം എന്ന് നീ എനിക്കു പറഞ്ഞു തരണം 😭

  • @EdwinShiju-co6zw
    @EdwinShiju-co6zw Před 15 dny +1

    Ente Amme Mathave 🥰❤️🙏

  • @ShajnaajJeeva
    @ShajnaajJeeva Před 15 dny +2

    Amme mathave ....NEET exam result varumboo unnathavijayam nalki anugrahikkane......🙏🙏🙏🫀

  • @jainjosephl690
    @jainjosephl690 Před 15 dny +1

    Parisudha amme mathave ee sakshyam kelpichathinu kodanukodi thanks ee kudumbathe eppolum kathukollaname amen

  • @josephpanakal9920
    @josephpanakal9920 Před 15 dny +1

    ❤❤❤യോനാ 2:2❤❤❤

  • @layamartin9434
    @layamartin9434 Před 15 dny +1

    ആവേ മരിയ🙏❤️✨

  • @deepthidileep2970
    @deepthidileep2970 Před 15 dny +1

    Amme ellavarudeum niyogagel sathishu kodukaname.amme kudeundakaname

  • @user-yu2sb7eq5k
    @user-yu2sb7eq5k Před 15 dny +1

    Amma mathave amala and abin evare katholaname mathave evarke evidekilum admission kittaname mathave ❤

  • @nobyantony9030
    @nobyantony9030 Před 15 dny +1

    Ente Ishowkum ammakum orayiram nanniii

  • @jismythomas5739
    @jismythomas5739 Před 14 dny

    Jesus l trust you l love you mathave 🙏🏼✍🏼✍🏼😭🙏🏼✍🏼✍🏼😭

  • @steepansteepan6255
    @steepansteepan6255 Před 15 dny

    அம்மா மரியே என்னோட எல்லோருடைய கடன் பிரச்சினை தீரனும் மாதாவே

  • @EdwinShiju-co6zw
    @EdwinShiju-co6zw Před 15 dny +1

    Ente Karthaave 🥰❤️🙏

  • @abhilashijo2798
    @abhilashijo2798 Před 15 dny

    Karthavaya yeshuchristhuvil viswasikkuga, neeum ninte kudumbhavum reksha prabhikuum

  • @soumyajames3417
    @soumyajames3417 Před 15 dny +1

    Amme vijayam nalkane

  • @anjuthomas6905
    @anjuthomas6905 Před 15 dny +1

    Parisudha amme 🥰 shemachane ammayude karangalil paripoornamayittu samarppichu prarthikkunnu parisudha amme 🥰 Ave Maria 😍 June 2024, parisudha amme 🥰 njagale anugrahikkaname 🥰 Ave Maria 😍

  • @EdwinShiju-co6zw
    @EdwinShiju-co6zw Před 15 dny +1

    Ente Daivame 🥰❤️🙏

  • @sandmalayalam8077
    @sandmalayalam8077 Před 15 dny +1

    Parishudha ammey njgaley alpudhapeduthy angyudey sakshiyakki mattanamey angayudey munbill sthuthikunnu

  • @sandmalayalam8077
    @sandmalayalam8077 Před 15 dny +2

    Garbastha shishuvinjey ellarem samarpikunnu ellarem anugrahikanamey mathavey njgalk ellarkum orru arogyam Ula orru kunjinjey thann anugrahikanamey mathavey

  • @lismariyaroshin_2325
    @lismariyaroshin_2325 Před 15 dny +1

    Amme maathave ente praarthana kelkkename pithaave paapiyaaya ennil kaniyaname 🙏🕯️ amme cheyth thanna ellaa anugrahangalkkum kreupakalkkum kreupasanam maathaavinum thirukumaaranum koodanukodi nanniiii 🕯️ ammayude pratheksheekaranathinte sthira saakshiyay yeshunamathil enneyum uyarthaname 🕯️🙏 amme kreupasanam sanjarimathave nte chettayine kaatholane oru apathum asughavum varathe nokkane mathave chettayide koode thanne ondakane amme chettayide Pani maati kodukkane ammee 🥺🥺🕯️🕯️🙏🙏

  • @beenajoseph3552
    @beenajoseph3552 Před 15 dny

    Amme mathave Lahiri upayogikkunna എല്ലാ മക്കളെയും athil ninnu viduthal kodukkaname.

  • @sandmalayalam8077
    @sandmalayalam8077 Před 15 dny +1

    Ammey parishudha ammey deiva mathavey kodanju Kodi nanni ind mathavey njgaladey koodey indakanamey mathavey ennum

  • @manuthomas3927
    @manuthomas3927 Před 14 dny

    Ente kudumbhathe anugrahikaname Amma mathave

  • @manuthomas3927
    @manuthomas3927 Před 14 dny

    Papeyaya ente mel karunayarikaname Amma mathave

  • @anjanatraji8707
    @anjanatraji8707 Před 15 dny +1

    Ammee mathave Enikk joli thirichu thanthill oru Kodi nannii parayunnu

  • @manuthomas3927
    @manuthomas3927 Před 14 dny

    Lokham muzhuvateemelum karunayayirikaname yeshuve

  • @manuthomas3927
    @manuthomas3927 Před 14 dny

    Tinuvene prethekamayi anugrahikaname Amma mathave

  • @Linu.Abrham
    @Linu.Abrham Před 15 dny +1

    Amma mathave… sakshiyam parayan adiyane anugrahikkannae

  • @manuthomas3927
    @manuthomas3927 Před 14 dny

    Minuvene anugrahikaname Amma mathave

  • @manuthomas3927
    @manuthomas3927 Před 14 dny

    Enne Ammaude sakshi akki mattaname Amma mathave

  • @aiswariyathomas9614
    @aiswariyathomas9614 Před 15 dny +1

    Amen💝

  • @akhilamerinthomas4593
    @akhilamerinthomas4593 Před 15 dny +1

    Ammae mathave Jose nte veetukark ennodulla verupum istakedum maraname ammae mathave Jose ayittula ente vivaham nadathitharaname ammae mathave.

  • @sandmalayalam8077
    @sandmalayalam8077 Před 15 dny +1

    Kunju makal illathavarrey samarpikunnu ellarem samarpich ellarem anugrahikanamey mathavey

  • @manuthomas3927
    @manuthomas3927 Před 14 dny

    Ente Manazhinte ella vedhanakal matttharaname Amma mathave

  • @manuthomas3927
    @manuthomas3927 Před 14 dny

    Enne Ammaude molaki mattene Amma mathave

  • @sandmalayalam8077
    @sandmalayalam8077 Před 15 dny +1

    Vidheshath jolli cheyunna Ella makaley samarpikunnu ellarem anugrahikanamey mathavey avark kootayirikanamey

  • @jeesvarghese9898
    @jeesvarghese9898 Před 15 dny

    Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😇

  • @manuthomas3927
    @manuthomas3927 Před 14 dny

    Yeshuvum Ammyum ente koode nadakaname

  • @nirmalajacob9240
    @nirmalajacob9240 Před 15 dny

    Eshoye mathave

  • @meeracgeorge1413
    @meeracgeorge1413 Před 15 dny

    Amme udharabhalam anugrahikanee

  • @rajia4542
    @rajia4542 Před 15 dny

    Daivame Stotram. Krupasanam Madave kaniyenme. Elavareyum rakshikename.

  • @raji6395
    @raji6395 Před 15 dny

    Kreupasanam amme nangalku vendi apekshikaname

  • @ranipaul3919
    @ranipaul3919 Před 15 dny

    Amme Parishudha Kreupasanam presathavara Mathave ente ella rogangalum ennil ninnum Ethrayum vegam poornamayum maruvan vendi Thirukumaranodu Praarthikkaname

  • @manuthomas3927
    @manuthomas3927 Před 14 dny

    Manuvente ella karayathilum Amma mathave edapedaname

  • @b38donamathew68
    @b38donamathew68 Před 15 dny

    Amme maathave 🙏🙏🥺🥺🥺

  • @ithentestyle
    @ithentestyle Před 15 dny +2

    ദയവായി മൈക്ക് ഒരു സ്റ്റാൻഡിൽ കറക്റ്റ് ആയി അഡ്ജസ്റ്റ് ചെയ്ത് വയ്ക്കാമോ pls.

  • @sandmalayalam8077
    @sandmalayalam8077 Před 15 dny +1

    Syst ulavareey samarpikunnu mathavey ellarem samarpikunnu ellarem anugrahikanamey mathavey

  • @avanirajan97
    @avanirajan97 Před 15 dny

    Amme mathave chettaide koode undakane. Jolikk oru kuzhappavum ondakaruthe amma koode undakane

  • @ranipaul3919
    @ranipaul3919 Před 15 dny

    Amme Parishudha Kreupasanam presathavara Mathave molde joly sthalathe problems ellam Ethrayum vegam poornayum maruvan vendi Thirukumaranodu Praarthikkaname

  • @jishajohnyjohny3954
    @jishajohnyjohny3954 Před 15 dny

    Amme nagale purnamaum Issoudethaki mattaname

  • @shijugeorgeputhusseryvettiadan

    Praise the Lord 🙏🙏

  • @manuthomas3927
    @manuthomas3927 Před 14 dny

    Chettante sharirika vedhanakal matttharaname Amma mathave

  • @SayanaVA-sy2ng
    @SayanaVA-sy2ng Před 15 dny

    Maathaave visa thadasanghal maaty tharane maathaave

  • @jobyjohny3267
    @jobyjohny3267 Před 14 dny

    Amen🙏

  • @coltonw4214
    @coltonw4214 Před 15 dny

    Amen.❤❤❤❤❤

  • @jincyjames1670
    @jincyjames1670 Před 15 dny

    Amme sanjarimathave friendine padathepole thirichu kittaname

  • @robincr2686
    @robincr2686 Před 14 dny

    Amme krupasanam mathave ende veetil shanthi samadhanam santhosham prarthana chaithanyam nalgane eshoyodu prarthikkane amme

  • @robincr2686
    @robincr2686 Před 14 dny

    Amme krupasanam mathave ende Magan Robinde kanninu kazcha tharane operation ellade kannadi ellade kazcha tharane sampoorna kazcha tharane eshoyodu prathikane amme

  • @manuthomas3927
    @manuthomas3927 Před 14 dny

    Auntude vevaham ethrayum pettanu nadakaname Amma mathave

  • @aneettajose3113
    @aneettajose3113 Před 15 dny

    Amme,ellam velipetuthane

  • @febamathew5831
    @febamathew5831 Před 15 dny

    Krupasanam Amme ee kunjine ayussum arogyavum parishudhathma jganavum ulla kunjayi vaikalyangalo rogangalo ellathe budhiyum kazhivum arogyavum ulla kunjayi masam thikanju tharane. Krupasanam Amme 12/24/2024. Krupasanam Amme 5/16/2024

  • @arunimauthaman1521
    @arunimauthaman1521 Před 15 dny

    Amme, ente kunjine amma thottallo.. Avane sukhapeduthiyallo.. Kunjinu cheytha ella test um നെഗറ്റീവ് aakki thannille amme🙏orayiram kodanukodi nanni🙏iniyum njngalude ponnumakane poorna arogyavanakki tharane🙏ammyude adima kunjane.. Koode undavane amme avante🙏