CAR DRIVING THEORY CLASS IN MALAYALAM RAIHAN DRIVING SCHOOL ALAPPUZHA!!-!!⚡️🚗🚗⚡️

Sdílet
Vložit
  • čas přidán 8. 09. 2024
  • CAR DRIVING THEORY CLASS IN MALAYALAM RAIHAN DRIVING SCHOOL ALAPPUZHA!!-!!
    #car
    #driving
    #theory
    #class
    #in
    #malayalam
    #cardriving
    #cardrivingtheory
    #cardrivingtheoryclass
    #cardrivingtheoryclassin
    #cardrivingtheoryclassinmalayalam
    #cardrivingpractice
    #cardrivingparking
    #cardrivingtutorial
    #cardrivinginmalayalam
    #cardrivingtest
    #cardrivingtestpass
    #cardrivingtestfail

Komentáře • 52

  • @suneeran1762
    @suneeran1762 Před 8 měsíci +11

    നല്ല ക്ലാസ്സ്‌ 👍ആർക്കും മനസ്സിലാവുന്ന സംസാരം 👍👍

  • @rukkiyanoufal646
    @rukkiyanoufal646 Před 7 měsíci +6

    നല്ല ക്ലാസ്സ്‌ ഇത്തരത്തിൽ ക്ലാസ്സ്‌ കൊടുക്കുകയാണെങ്കിൽ എല്ലാവർക്കും നിഷ്പ്രയാസം ഡ്രൈവിംഗ് പഠിക്കാം

  • @nizhalidam3103
    @nizhalidam3103 Před 7 měsíci +13

    ആശാൻ ഒരു ആശാനാണ് ആശാനേ 🥹😍❤

  • @khalidoa7147
    @khalidoa7147 Před 10 měsíci +4

    കൊള്ളാം നല്ല ക്ലാസ്സ്. ഇത് ഒരു പുതിയ കാ ൽ വെപ്പ്.
    ഇനി ഇത് പുതിയ അധ്യായം തുറന്നത്.best wishes.

  • @rythmncolors
    @rythmncolors Před 7 měsíci +4

    ഒരു ഡ്രൈവർ എന്ത് മാത്രം ഡാറ്റ കൈകാര്യം ചെയ്യണം.. great skill ❤

  • @hamza-hamzakutty5045
    @hamza-hamzakutty5045 Před 5 měsíci +3

    നല്ല ക്ലാസ്സ് ആർക്കും പെട്ടെന്ന് മനസ്സിലാകും

  • @libinazar9655
    @libinazar9655 Před 7 měsíci +3

    8 മാസം മുൻപ് ആലപ്പുഴയിൽ നിന്നാണ് ഞാൻ 4 wheeler license എടുത്തത്. എങ്ങിനെയെന്ന് enikipolum അൽഭുതം. ഇങ്ങനെ ഒന്നും പറയുന്നത് പോയിട്ട്. കാര്യമായൊന്നും പറയാത്ത ആശാൻ. 2 wheeler kittiyumilla. Pori വെയിലത്ത് ഗ്രൗണ്ടിൽ 5 മാസം നടന്നിട്ടും 2 wheeler fail ആയി. ഇവരെക്കുറിച്ച് എനിക്ക് അറിയാൻ സാധിക്കാതെ പോയി. നാട്ടിൽ വന്നിട്ട് ഇനിയും try ചെയ്യേണ്ടിയിരിക്കുന്നു.

  • @nikhilak4426
    @nikhilak4426 Před 7 měsíci +7

    നീ എന്ന് വിളിക്കല്ലേ മോൾ എന്ന് വിളിക്കാം ഇടക്ക് മാത്രം മോൾ വരുന്നു അത് സ്ഥിരം ആക്കണം മോൻ മോൾ അപ്പോൾ പഠിക്കുന്ന കുട്ടികൾക്ക് നല്ല ആത്മ ധൈര്യം ഉണ്ടാവും

    • @dennieskodukulanji
      @dennieskodukulanji Před 3 měsíci

      Very good advice . Someone like me doesn't like some new people call ni-ni....not comfortable at all.

  • @Farzu_faizi
    @Farzu_faizi Před 7 měsíci +12

    ഒരു ദിവസത്തെ ക്ലാസിന് എത്ര രൂപയാണ് നിങ്ങൾ ഈടാക്കുന്നത്

  • @rajesh6143
    @rajesh6143 Před 5 měsíci +1

    17000 fees koduthitum paranju tharatatu Sir paranju thanu, Thanks 🙏🙏🙏

  • @showbox-in
    @showbox-in Před 2 měsíci

    Super class sir adipoly ethupoleyanu enne Kiran sirum padippikunnathu nice

  • @biju8180
    @biju8180 Před 10 měsíci +2

    ടെസ്റ്റ് chellumbol ശംഭു അശാൻ കൂടെ ഉള്ളപോലെ ആണ് തോന്നിയത് യിപൊഴും കൂടെ ഉണ്ട്

  • @priyankaprasannan560
    @priyankaprasannan560 Před 10 měsíci +2

    Very well explained

  • @Highrichonlinebusiness578
    @Highrichonlinebusiness578 Před 6 měsíci

    Supper class❤ingane paranjikodtal ed alkar nalle oru driver agum✌️

  • @Highrichonlinebusiness578
    @Highrichonlinebusiness578 Před 6 měsíci

    Adipoli enikkum kodi tonuva ingane padpiccit terunna ale koode drive padikan.njagal 20class poittum ingane ulla oru classpolum undaititilla.licence kitti atreullu.pinne ipol u tube videos kand ello mansilaki

  • @dennieskodukulanji
    @dennieskodukulanji Před 3 měsíci

    Oru driving school il chernnu 4 maasam kondu driving padichu license eduthittum avidethe aashanil ninnu orikkal polum Half-clutch ennu kettittillatha njan.😮😮

  • @abdusalam7364
    @abdusalam7364 Před 6 měsíci +1

    Your metod is better than any others.Where is. your location.

  • @dorrydsilva1239
    @dorrydsilva1239 Před 7 měsíci +1

    Super class ❤

  • @sheebapm2838
    @sheebapm2838 Před 6 měsíci

    Best teaching 👏

  • @sandhyaanil165
    @sandhyaanil165 Před měsícem

    നല്ല ക്ലാസ്സ്‌ 👌🏼

  • @mollyrajan4531
    @mollyrajan4531 Před 9 měsíci +1

    Super.... God bless

  • @deamoncell1916
    @deamoncell1916 Před 10 měsíci +1

    Full kandu Poli...

  • @rahmaniya6173
    @rahmaniya6173 Před 8 měsíci +1

    Good 💯

  • @radhamanikc8150
    @radhamanikc8150 Před 4 měsíci

    Super class

  • @layanac5401
    @layanac5401 Před 3 měsíci

    ആൾട്ടോ യിൽ ആണ് പഠിച്ചത് അതിലും size ഉള്ള കാർ എടുക്കുബോൾ എന്തൊക്കെ ശ്രദ്ധിക്കണം

  • @sunithasalim8270
    @sunithasalim8270 Před 10 měsíci +1

    സൂപ്പർ 👍

  • @thomastu7020
    @thomastu7020 Před 3 měsíci

    Super ❤

  • @jinilpaul8675
    @jinilpaul8675 Před 5 měsíci

    Super

  • @chippusvlog3000
    @chippusvlog3000 Před 9 měsíci +1

    Spr

  • @akhilrajm.n4008
    @akhilrajm.n4008 Před 2 měsíci

    ക്ഷമ ഉള്ള സാർ... great

  • @rajuc8089
    @rajuc8089 Před 7 měsíci +3

    നെറ്റ് ശരിക്കും തീർത്തു മുടിപ്പിക്കുന്ന ഡ്രൈവ് പഠനം. സൂക്ഷിച്ചോ

  • @roslypv1563
    @roslypv1563 Před 8 měsíci

    Nice class🤝

  • @suneerap9148
    @suneerap9148 Před 8 měsíci

    Nalla classs

  • @ashasyam1646
    @ashasyam1646 Před 5 měsíci

    👌👌👌

  • @narayanannair5430
    @narayanannair5430 Před 5 měsíci

    Excellent training 👍

  • @sivyamarysibia759
    @sivyamarysibia759 Před 7 měsíci +1

    Super 👌

  • @jalajarajan6767
    @jalajarajan6767 Před 2 měsíci

    Class kolam

  • @biju8180
    @biju8180 Před 10 měsíci +1

    Shambu ashaan

  • @jessujessu1197
    @jessujessu1197 Před 8 měsíci

    Herakula roadie drive stay class padepekala panike keto

  • @Rinosh_Ravi
    @Rinosh_Ravi Před 7 měsíci +1

    ക്ലാസ്സ്‌ ഓക്കെ. പക്ഷെ ഒരു പെൺകുട്ടി ആണു ദയവായി നീ എന്നുള്ള വിളി ഒഴിവാക്കുക ഇപ്പോൾ പണി കിട്ടും ഡ്രൈവിംഗ് സ്കൂളിന്നും ആശാനും.

  • @sasikumarpg6425
    @sasikumarpg6425 Před 10 měsíci +8

    Class കൊള്ളാം പക്ഷേ നീ എന്നുള്ള വിളി വളരെ അരോചകമായി തോന്നുന്നു.

    • @mayavinallavan4842
      @mayavinallavan4842 Před 10 měsíci

      അങ്ങനെ മറ്റുള്ളവരെ വിളിക്കുമോ നമ്മൾ, നമുക്ക് ഏറ്റവും അടുത്ത ബന്ധുക്കളെ അല്ലേ വിളിക്കു

    • @needthisextra
      @needthisextra Před 8 měsíci +1

      Oru minutil 10 ne ,annan nthera ntho😂

    • @joykjjoy6236
      @joykjjoy6236 Před 8 měsíci +1

      നിങ്ങൾ നീ എന്നുവിളിച്ചതുമാത്രം കണ്ടുപിടിച്ചു കുറ്റമായി പറയാൻ വന്നിരിക്കുന്നു. നാണമില്ലേ നിനക്കൊക്കെ. ചിലരുടെ ശീലമാണ് കുറ്റംചികഞ്ഞുപിടിക്കുക എന്നുള്ളത്. അതിൽ മോളെ, എടാ, നീ എന്നൊക്കെ വിളിക്കുന്നുണ്ട്. അത് സ്നേഹത്തോടെയുള്ള വിളിയാണ് എന്നുതിരിച്ചറിയാൻ സാമാന്യബോധം മതി. അത് ആ മോൾക്ക്‌ മനസ്സിലായിക്കാണും. പിന്നെ അവൾ ഒരു കുട്ടിയാണ്.

  • @biju8180
    @biju8180 Před 10 měsíci

    ❤❤❤❤❤

  • @mayanair2042
    @mayanair2042 Před 3 měsíci

    Very good phoneno tharamo

  • @sruthisagi1838
    @sruthisagi1838 Před 8 měsíci

    നേരെ അല്ലെ പുള്ളിക്കാരി നോക്കുന്നെ

  • @Miccu123
    @Miccu123 Před měsícem

    Please avoid നീ നീ വിളി

  • @jencyjoseph4014
    @jencyjoseph4014 Před 6 měsíci

    Super class

  • @saninmeenadathur564
    @saninmeenadathur564 Před 10 měsíci +1

    Super