എ കെ ജി യുടെ ഓർമ്മകളിൽ തേങ്ങി പി വി ഉണ്ണികൃഷ്ണൻ | Unnikrishnan Namboothiri | John Brittas

Sdílet
Vložit
  • čas přidán 7. 09. 2024
  • #kairalitv #kairalinews
    എകെജിയുടെ ഓർമ്മങ്ങളിൽ തേങ്ങി പി വി ഉണ്ണികൃഷ്ണൻ | Kairali TV
    Kairali TV
    Subscribe to Kairali TV CZcams Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News CZcams Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News CZcams Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Komentáře • 109

  • @ubaidullakokkarni1004
    @ubaidullakokkarni1004 Před 3 lety +117

    ആ കാലത്ത് ഇങ്ങനെ നന്‍മ ഉണ്ടായിരുന്നു നല്ല ഒരു മനുഷ്യ സ്നേഹി ലാൽ സലാം സഖാവേ.

  • @ebrahimkuttychakkarakattu2818

    മഹാ മനസ്കനായ അങ്ങയുടെ ആത്മാവ് ശാന്തിയിൽ അഭിരമിക്കും. പുണ്യ ജന്മം ആണല്ലോ. ആ പാദങ്ങളിൽ നമസ്കരിക്കാൻ കഴിഞ്ഞില്ലല്ലോ.

  • @indiancitizen4073
    @indiancitizen4073 Před 3 lety +52

    പ്രിയരെ ... കാണുക ഒരു മനുഷ്യനെ.!!
    ആദരാജ്ഞലികൾ .❤️❤️❤️❤️

  • @sharunparambath99
    @sharunparambath99 Před 3 lety +52

    ഇനിയുള്ള കാലത്തു കണി കാണാൻ പോലും കിട്ടാത്ത തരം മനുഷ്യജന്മങ്ങൾ.. പ്രണാമം

  • @salimkh2237
    @salimkh2237 Před 3 lety +105

    എത്ര എത്ര മഹാന്മാരുടെ ത്യാഗമാണ് നാം ഇന്നനുഭവിക്കുന്ന സമത്വ സുന്ദര ജീവിതം?

  • @user-kf9nb9vq5r
    @user-kf9nb9vq5r Před 3 lety +27

    മലയാളികളുടെ മുത്തച്ഛന് ആദരാഞ്ജലികൾ 🌹🌹🌹🌹🌹

  • @neerajnila6320
    @neerajnila6320 Před 3 lety +33

    അദ്ദേഹം നല്ല ഒരു കമ്മ്യൂണിസ്റ്റ്‌ ആയിരുന്നു, സഖാവ് എ കെ ജി യുമായും കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനവുമായുള്ള അദ്ദേഹത്തിന്റെ ആത്മ ബന്ധം വളരെ വലുതാണ് അദ്ദേഹത്തിന്റെ സ്മരണകൾക്ക് മുന്നിൽ ഒരു പിടി ചുവന്ന പുഷ്പങ്ങൾ അർപ്പിക്കുന്നു ലാൽസലാം

  • @ar_leo18
    @ar_leo18 Před 3 lety +150

    മഹാനായ എ കെ ജി യെ അപമാനിച്ച നികൃഷ്‌ട ജീവി മലരാമനെ പോലുള്ള കീടങ്ങൾ കാണണം ഇത്...😏😏😏ലാൽസലാം പ്രിയ സഖാവേ...സത്യം എന്നും ജ്വലിച്ചു നിക്കും..ആദരാഞ്ജലികൾ

    • @SurajInd89
      @SurajInd89 Před 3 lety +1

      Onnu podaa. pennupidiyan gopalan

    • @mohammednishar1628
      @mohammednishar1628 Před 3 lety +13

      @@SurajInd89 അന്റെ തന്തയാണ് പെണ്ണ് പിടിയൻ

    • @mahsoomthottivalapil1754
      @mahsoomthottivalapil1754 Před 3 lety +6

      @@mohammednishar1628 അടിപൊളി മറുപടി 👍👍✌️✌️

    • @ishakabdulrahman1551
      @ishakabdulrahman1551 Před 3 lety

      Tettu pattathavar lokathilla

    • @saleshk.k1083
      @saleshk.k1083 Před 3 lety +1

      @@mohammednishar1628 ലാൽസലാം സഖാവേ

  • @sreelallal6376
    @sreelallal6376 Před 3 lety +17

    My dear dear Unni.... Great personality... 😥😥😥 പ്രണാമം പ്രിയ സഖാവെ....

  • @vasanthatharangini6731
    @vasanthatharangini6731 Před 3 lety +6

    😲🙏❤️എന്താ പറയുക. ഇത്രയും നന്മ്മയുള്ള ഒരു ഹൃദയത്തിന്റെ ഉടമയായിരുന്നോ ഈ മുത്തശ്ശൻ.❤️അറിയാതെ പോയല്ലോ ദൈവമേ 🙏ഇപ്പോളെനിക്കൊരു ആരാധന തോന്നുകയാണ്. ലാൽസലാം സഖാവെ ലാൽസലാം ❤️

  • @kabeerkk8227
    @kabeerkk8227 Před 3 lety +16

    ഇവരൊക്കെയാണ് യധാർത്ഥ മനുഷ്യസ്നേഹികൾ
    പ്രണാമം :- ..

  • @nazhami4397
    @nazhami4397 Před rokem

    Boss. പുതിയ തലമുറ കണ്ട് പഠിക്കേണ്ട നല്ല ഒരു മനുഷ്യൻ, കലാകാരൻ.
    സ്നേഹം അതാണ് ഈ നല്ല മനുഷ്യൻ. ഒരായിരം സ്നേഹത്തോടെ പ്രണാമം

  • @sajeevjoseph5773
    @sajeevjoseph5773 Před 3 lety +14

    Lal salam പ്രിയപ്പെട്ട മുത്തച്ഛന് ❤❤❤

  • @lineeshtc
    @lineeshtc Před 3 lety +4

    കണ്ണ് നിറഞ്ഞു 😢😢

  • @Journeywo
    @Journeywo Před 3 lety +49

    മനുഷ്യ സ്‌നേഹി നമ്മെ വിട്ടു പിരിഞ്ഞു

  • @shibinkarayil4354
    @shibinkarayil4354 Před 3 lety +11

    Oru veliya manushyan 😍😍😍

  • @Vishu95100
    @Vishu95100 Před 3 lety +13

    എത്ര ചരിത്രം കണ്ട ഒരു മനുഷ്യനായിരുന്നു അദ്ദേഹം.. ഒരുപാടുണ്ടായിരുന്നു അദ്ദേഹത്തിന് പറയാൻ.. എല്ലാം പറഞ്ഞും അനുഭവിച്ചും അദ്ദേഹം പോകുമ്പോൾ ബാക്കിയാകുന്നത് കുറേ നല്ല ഓർമ്മകൾ മാത്രം..

  • @akhilakhil7103
    @akhilakhil7103 Před 3 lety +5

    മറക്കില്ലൊരിക്കലും പ്രണാമം

  • @abdulnazarpulikanatalibava1663

    🙏 പ്രണാമം🌷......

  • @athulyaga7107
    @athulyaga7107 Před 3 lety +1

    ഒരു യഥാർത്ഥ മനുഷ്യൻ👍🙏🙏🙏🙏

  • @littlenichu3077
    @littlenichu3077 Před 3 lety +5

    ആദരാഞ്ജലികൾ 😥🌹🌹

  • @athulyapriyarenjini6065
    @athulyapriyarenjini6065 Před 3 lety +6

    Lal Salam saghavu Namboothiri..✊pranamam🙏

  • @akhildavid5134
    @akhildavid5134 Před 3 lety +7

    Pranamam🌷

  • @gireeshnair7436
    @gireeshnair7436 Před 3 lety +8

    സഖാവ് ഉണ്ണികൃഷ്ണൻ നമ്പൂതിരി 💪

  • @adithbipin9477
    @adithbipin9477 Před 3 lety +23

    സത്യം ഇത്രയും നല്ലൊരു പാർട്ടി ഇപ്പോൾ പിണറായി എന്ന കാട്ടുകളളന്റെ കയ്യിൽ എത്തി പോയല്ലോ ഭഗവാനെ മഹാനായ എ.കെ.ജി യ്ക്കും നമ്പൂതിരി സാറിനും ഒരായിരം പ്രണാമം

    • @chjay340
      @chjay340 Před 3 lety +8

      പിണറായി തന്റെ വല്ലതും കട്ടെടോ. ഇദ്ദേഹം പിണറായി യെ പറ്റി പറഞ്ഞത് എന്താണെന്നു കേട്ടടോ. പിണറായി അധികാരം ഏറ്റെടുത്തപ്പോൾ ഉണ്ടായ അത്ര വികസനം വേറെ ആരുടെ കാലത്താണ്. ലോകത്തിന്റെ മുമ്പിൽ കേരളം ശ്രദ്ധിയ്ക്കപ്പെട്ടു. കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ അമേരിക്കൻ പത്രം പോലും പ്രകീർത്തിച്ചു. AKG പേര് പറഞ്ഞു സിപിഎം നെ കുറ്റം പറയുക. ഒരു സിപിഎം കാരനും പിണറായിയെ കുറ്റം പറയില്ല. AKG യെ അപമാനിച്ച ബലരാമനെ ഒന്നും പറയാനില്ലയല്ലേ

    • @bipinraj5383
      @bipinraj5383 Před 3 lety

      Crrct

    • @ArunSCool
      @ArunSCool Před 3 lety +3

      @@chjay340 ചിരിപ്പിക്കാതെ പോടെ😆

    • @lalukolat8416
      @lalukolat8416 Před 3 lety

      Podaaa koppe

    • @midhun_madhav
      @midhun_madhav Před 3 lety

      @@chjay340 എന്റെ നികുതിപ്പണം കട്ട്... ലാവലിൻ മറന്നോ ആവോ? സ്വർണക്കടത്തിന് ഒത്താശ ചെയ്തത് ആരാണ്... വെറും പാർട്ടി പ്രവർത്തനം കൊണ്ട് മാത്രം മകനെ വിദേശത്ത് അയച്ചു പഠിപ്പിക്കാൻ ഉള്ള വരുമാനം എങ്ങനെ ഉണ്ടാവും എന്നൊന്ന് പറഞ്ഞു തരാമോ?

  • @smruthisraj3348
    @smruthisraj3348 Před 3 lety +1

    Great man🙏

  • @khuraishipy37ashiari78
    @khuraishipy37ashiari78 Před 3 lety +5

    ആ കണ്ണുനീർ ഒരായിരം നന്മയാണ്
    മുത്തശ്ശാ.മറക്കില്ല. C. P. M. കാർ
    ഓരോ സഖാവ് ജീവൻ ഉള്ളത് വരെ

  • @rassakmammu9828
    @rassakmammu9828 Před 3 lety +3

    Rassark
    പ്രണാമം 🌹🌹🌹🌹🌹

  • @ponnammasr585
    @ponnammasr585 Před 3 lety +3

    പ്രണാമം 🙏

  • @devdeeds
    @devdeeds Před 3 lety +1

    Pranamam

  • @RASHIDISEPR
    @RASHIDISEPR Před 3 lety +2

    പ്രണാമം

  • @prajeeshsivan3528
    @prajeeshsivan3528 Před 2 lety

    Akg നായകൻ ആയി ഒരു mass film വരണം

  • @kishorkulangarakishorkulan1905

    അറിഞ്ഞില്ല അങ്ങയെ കുറിച്ച് മാപ്പ് മാപ്പ് മാപ്പ് മാപ്പ് അറിയാൻ വൈകി

  • @rajeshkr5472
    @rajeshkr5472 Před 3 lety

    Pranaamam....
    🙏🙏🙏🙏🙏🙏
    🙏🙏🙏🙏🙏🙏🙏
    🙏🙏🙏🙏🙏🙏🙏🙏

  • @ridhaangireesh1b326
    @ridhaangireesh1b326 Před 3 lety +1

    ലാല്‍ സലാം

  • @geethageethu4586
    @geethageethu4586 Před 3 lety

    Muthachnu adaranjalikal

  • @beenavenugopalannair
    @beenavenugopalannair Před 3 lety +2

    🙏🙏🙏

  • @subeeshvenu2351
    @subeeshvenu2351 Před 3 lety +1

    ശതകോടി പ്രണാമം 🌹🌹🌹

  • @girikarunakaran3240
    @girikarunakaran3240 Před 3 lety +6

    പക്ഷേ അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം നേർന്ന് കരിങ്കണ്ണനായ ഒരാൾ ആശുപത്രിയിൽ സന്ദർശിച്ചു എന്നത് വളരെ പ്രധാനമാണ്..

    • @SabuXL
      @SabuXL Před 3 lety

      😀😎😂
      . ഹാ വിട്ടു കള ചങ്ങാതീ ഈ. അത് ഒക്കെ ചുമ്മാ ചിരിച്ചു കളയുക. വെറും ട്രോളുകൾ ആണ്. ഈ ആധുനിക കാലത്തും..!? താങ്കൾ ഇത്രയും പാവമോ. അഹോ കഷ്ടം തന്നെ ആണല്ലോ..??

    • @akki6998
      @akki6998 Před 3 lety +1

      Aaara സന്ദർശിച്ചത്???

    • @SabuXL
      @SabuXL Před 3 lety

      @@akki6998 ഓ ചങ്ങാതീ അത് വേണ്ട ഇനി താങ്കൾ അറിയുവാൻ ശ്രമിക്കേണ്ട ട്ടാ ഗഡീ 👍🏼😀

    • @mittoos1
      @mittoos1 Před 3 lety

      @ giri.. കാലം നിങ്ങളെകൊണ്ടും മാറ്റിപറയിക്കും ...തീർച്ച. രാഷ്ട്രീയ കണ്ണുകൊണ്ട് നോക്കുന്ന നിങ്ങളെപോലുള്ളവർക്ക് മാനുഷിക പരിഗണന എന്നത് അന്യമാണ്..
      ശുഭദിനം ആശംസിക്കുന്നു സുഹൃത്തേ

    • @midhun_madhav
      @midhun_madhav Před 3 lety

      @@mittoos1 പണ്ടൊരു പ്രാവിനെ പറത്തികൊന്ന ആളല്ലേ.

  • @vivekvinod4435
    @vivekvinod4435 Před 3 lety

    ❤️❤️❤️❤️

  • @SabuXL
    @SabuXL Před 3 lety

    പ്രണാമം അർപ്പിക്കുന്നു 🙏.

  • @living4temporary924
    @living4temporary924 Před 3 lety

    ലാൽ സലാം,,,, എന്റെ പ്രസ്ഥാനം 🚩🚩🚩നീണാൾ വാഴട്ടെ 🚩🚩🚩

  • @ashrafmk602
    @ashrafmk602 Před 3 lety

    Deep condolences 🌹🌹🌹😍

  • @ibrahimu2007
    @ibrahimu2007 Před 3 lety

    മുത്തച്ഛാ പ്രണാമം

  • @gopalm9327
    @gopalm9327 Před 3 lety +4

    People god Akg...

  • @ebrahimkuttychakkarakattu2818

    🌹🌹🌹പ്രണാമം 🌹🌹🌹

  • @naseernasser2585
    @naseernasser2585 Před 3 lety

    We manushyana onnu sujooth cheyyananam ennu thonnunna nimisham paadillaannariyaam ennaalum aagrahama athu vallaatha manushyasnehi

  • @nafseernachu7664
    @nafseernachu7664 Před 3 lety +2

    പ്രണാമം ലാൽസലാം

  • @truth-yz9ic
    @truth-yz9ic Před 3 lety

    😥😥😥🙏🙏🙏

  • @njanorumalayali7032
    @njanorumalayali7032 Před 3 lety

    💕💕💕🌷🌷Lal Salam 💕💕🌷🌷🌷🌷

  • @mrinalgm8868
    @mrinalgm8868 Před 3 lety

    🙏❤️

  • @jayasrip591
    @jayasrip591 Před 3 lety +1

    🙏🙏🙏🙏❤️❤️😭

  • @pratheesh5100
    @pratheesh5100 Před 3 lety

    Acha acha prannamam Malayalam cinmama yuday Gran father

  • @zentechengg3180
    @zentechengg3180 Před 3 lety

    RIP

  • @veenaasas266
    @veenaasas266 Před 3 lety

    🙏🙏🙏🌹🌹🌹

  • @pramodkumar312
    @pramodkumar312 Před 3 lety

    🌹🌹🌹🌹
    🙏🙏🙏

  • @dotbook
    @dotbook Před 3 lety

    Lal Salam

  • @danieljoshy1621
    @danieljoshy1621 Před 3 lety

    A K G

  • @thankachany8287
    @thankachany8287 Před 3 lety +15

    AK G ഇന്ന് മടങ്ങി വന്നാൽ അദ്ദേഹം പൊട്ടിക്കരയും .. പിണുവിൻ്റെ ചെയ്തികൾ കണ്ടിട്ട്!

  • @rashidmv1277
    @rashidmv1277 Před 3 lety +3

    ലാൽസലാം 💪

  • @jishnuc.g8965
    @jishnuc.g8965 Před 3 lety +3

    ലാൽസലാം പ്രിയ സഖാവേ 💪😪

  • @SDTVM_MSMS-bh6pw
    @SDTVM_MSMS-bh6pw Před 3 lety +1

    Eppozhalle thalamura. Kandipadikkanam

  • @ismayilprk6335
    @ismayilprk6335 Před 3 lety

    Hi

  • @rajeshok6674
    @rajeshok6674 Před rokem +1

    ഇതുപോലുള്ള സഖാക്കളും ഒരുകാലത്തു ഈ ഭൂമിയിൽ ജീവിച്ചിരുന്നു

  • @eastmanmg8801
    @eastmanmg8801 Před 2 lety

    അന്നത്തെ കമ്മ്യൂണിസം... അതായിരുന്നു കമ്മ്യൂണിസം. അതോർത്ത് സങ്കടം വരുന്നുണ്ടെങ്കിൽ, കമ്മ്യൂണിസം എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥ ഓർത്ത് സങ്കട പെടണം!!! രണ്ടു രീതിയിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരു സഖാവിന് സങ്കടപ്പെടാനേ ആകൂ...!!!

  • @muhammadfasil1413
    @muhammadfasil1413 Před 3 lety

    ലാൽ സലാം

  • @laijuviswanviswan4514
    @laijuviswanviswan4514 Před 3 lety

    ലാൽസലാം 💪💪💪💪

  • @ajithramachandran8197
    @ajithramachandran8197 Před 3 lety

    മലയാളത്തിന്റെ സ്വന്തം കമ്മ്യൂണിസ്റ്റ് മുത്തച്ഛൻ. ഓർമ്മയിൽ ഉണ്ടാകും എക്കാലവും

  • @subinthomas7255
    @subinthomas7255 Před 3 lety

    Pls ethalla janangal ariyatte SORRY To TELL people that don't seeing JB junction is very much ,why we communist don't established this kind of great interview ( now a days this generation only walk behind cenima and actor's son , grand son name

  • @syamalaradhakrishnan802
    @syamalaradhakrishnan802 Před 3 lety +1

    വിസർജ്യം അല്ലെ തിരുമേനി

    • @jom6050
      @jom6050 Před 3 lety +1

      Enthanu kavi uddeshichathu

  • @rasheednedissery9010
    @rasheednedissery9010 Před 3 lety +1

    Iddehathinte viyogathil vedanikkatha malayalikal kanilla

  • @vipinchandran4084
    @vipinchandran4084 Před 3 lety +2

    ഫോർ കൈരളി tvക് വേണ്ടി..... നിഗങ്ങള് ഈ മരണപ്പെട്ട ആൾക്കാരുടെ വീഡിയോ ഇട്ടിട്ട് ചാനലിന് ലൈക്ക് വാങ്ങുനടലോ.... very bad..

  • @sambhuvalakumari5915
    @sambhuvalakumari5915 Před 3 lety +3

    കമ്യുണിസ്റ്റ് പാർട്ടിയേയും പാർട്ടിക്കാരെയും ജീവനു തുല്ല്യം സ്നേഹിക്കുകയും സംരക്ഷിക്കുകയും ച്ചെ യ്ത നമ്പൂതിരിമാർക്കിട്ടു തന്നെ ആദ്യം പണിയും കൊടുത്ത് ബ്രാഹ്മണ കുടുബങ്ങളെ തിരഞ്ഞു പിടിച്ച് അവരുടെ സ്വത്തും സ്വത്വവും ആചാരങ്ങളും വിശ്വാസങ്ങളും സർവ്വതും നശിപ്പിച്ച് കുടുംബം കുട്ടിച്ചോറാക്കിയ പാർട്ടിയേ എങ്ങനെ മറക്കും സഖാവേ

  • @vipinkrishna200
    @vipinkrishna200 Před 3 lety

    Sakhavu

  • @dhanyeshdkk1591
    @dhanyeshdkk1591 Před 3 lety +12

    ജെട്ടി സുധാകരൻ കാണുന്നുണ്ടല്ലോ, അല്ലെ.

    • @Reus...
      @Reus... Před 3 lety +2

      പരനാറി വിജയന്‍ ഇത് കാണണം

    • @favouritemedia6786
      @favouritemedia6786 Před 3 lety

      @@Reus... 🤣

  • @jeesh007
    @jeesh007 Před 3 lety +1

    ❤❤

  • @athirakrishnanofficial445

    Pranamam

  • @ajmalpb5031
    @ajmalpb5031 Před 3 lety

    ❤️❤️❤️

  • @adershkattachira4120
    @adershkattachira4120 Před 3 lety

    ❤️❤️❤️