കഫക്കെട്ട് ഇനി 1 ദിവസം കൊണ്ട് പൂർണ്ണമായി മാറ്റാം | Kafakkett In Ulla Ottamooli | Convo Health

Sdílet
Vložit
  • čas přidán 29. 04. 2022
  • സംശയങ്ങൾക്കും ബുക്കിങ്ങിനും വേണ്ടി താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    WhatsApp: wa.link/ybasym
    Dr Bibin Jose MBBS,MD,(Pulmonology) FCCP(USA)
    Dip.Diabetes (Boston) PGDC Cardiology (UK)
    M.Phil(De-Addiction, Family & Child Psy,) Ph.D
    Scholar(Neuro-Psy-Diabetes)
    Consultation Available in -
    Carmel Medical Centre, Pala,
    Aravinda(KVMS) Hospital Ponkunnam
    Assumption Hospital,Sultan Bathery
    PULMO CENTRE
    Kottayam, Idukki and Wayanad Dts
    For Consultation contact Number +91 9567 710 073
    കഫക്കെട്ട് ഇനി 1 ദിവസം കൊണ്ട് പൂർണ്ണമായി മാറ്റാം | Kafakkett In Ulla Ottamooli | Convo Health | Convo Health
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    chat.whatsapp.com/FLnrLfkZXOG...
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ ബന്ധപ്പെടുക
    Phone: +91 9745 050 226 (Convo Health Channel Manager)
    WhatsApp: wa.link/6a98m5
    #convo_health #health_tips_malayalam #malayalam_health_tips #dr_bibin_jose #cough_malayalam #kafakkett_in_ulla_ottamooli #kafakkett_maran #kapha_kettu_maran_malayalam #kafakkett_in_babies #kapha_kettu_maran #kafakettu_ottamooli #kafakettu_maran_kuttikalkku
    kafakkett,
    kafakkett maran,
    kapha kettu maran malayalam,
    kafakkett in ulla ottamooli,
    kapha kettu maran,
    kapha kettu malayalam,
    kapha kettu maran malayalam baby,
    kapha kettu chumayum maran,
    kafakkett in,
    kafakkett in babies,
    kafakettu maran,
    kafakettu maran dr rajesh kumar,
    kafakettu maran english medicine,
    kafakettu ulla ottamooli malayalam,
    kafakettu maran problems and solutions,
    kafakettu maran baby,
    kafakettu maranulla dua,
    kafakettu maran panikoorka,
    kapha kettu chuma,
    kapha kettu chuma maran,
    kuttikalude kafakettu maran dua,
    medicine for kafakettu,
    jaladosham kafakettu maran malayalam,
    kafakettu kuttikalil,
    kuttikalude kafakkett maran,
    kozhi kafakkett,
    kunjungalude kafakkett maran,
    kuttikalude kafakkett maran dua,
    kuttikalude kafakkett,
    kuttikalile kafakettu maaran,
    kuttikalude kafakettu,
    kafakettu in ulla marunnu,
    kaffakettu in babies,
    pigeon kafakettu malayalam,
    pregnancy time kafakettu,
    pani kafakettu,
    pravinte kafakettu,
    thalayil kafakettu maran,
    thondayil kafakettu maran,
    thalaiyil kafakettu maran

Komentáře • 172

  • @sannysabb9353
    @sannysabb9353 Před rokem +4

    Thanks doctor.. Knee joint Theaymanam kooduthalaneanike.

  • @lalydevi475
    @lalydevi475 Před 2 lety +5

    Valare upakaram dr 🙏🙏

  • @sajjanart86
    @sajjanart86 Před rokem +3

    നല്ല ഉബയോഗമുള്ള അറിവ്..... നന്നികൾ 👍👍👍👍👍

  • @SamsungASamsungA-xo5rb
    @SamsungASamsungA-xo5rb Před rokem +3

    ഗുഡ് ഇൻഫർമേഷൻ ഡോക്ടർ 🙏

  • @unnikrishnan-cc9pj
    @unnikrishnan-cc9pj Před 2 lety +5

    Thank you ഡോക്ടർ

  • @aswathyachu9501
    @aswathyachu9501 Před 2 lety +10

    Docter sir...very use full message. so thank you so much..

  • @hashi0786
    @hashi0786 Před 2 lety +3

    Thankyou ഡോക്ടർ,

  • @jayajoseph2145
    @jayajoseph2145 Před 2 lety +7

    Thank you for the information

  • @phoenixvideos2
    @phoenixvideos2 Před rokem +3

    very usful , informative

  • @shinythomas1156
    @shinythomas1156 Před 2 lety +2

    Your ottamooli priscription for cold is wonderful is

  • @poyilzubair6946
    @poyilzubair6946 Před 2 lety +42

    നല്ല അറിവ് താങ്ക്സ് ഡോക്ടർ

  • @user-qo7cs4on1e
    @user-qo7cs4on1e Před 8 měsíci +1

    Tnk you dr very useful to informatikn❤

  • @damodharak8649
    @damodharak8649 Před 2 lety +5

    Thanks Dr....

  • @kuriakosekc7391
    @kuriakosekc7391 Před 2 lety +3

    Thanks doctor.

  • @geethakrishnan2197
    @geethakrishnan2197 Před 2 lety +12

    Very good information, 🙏thanku Doctor

  • @radhakrishnannair1038
    @radhakrishnannair1038 Před 2 lety +3

    C.R.R.Nair. very useful information doctor.Thanks.

  • @sharafutheensharaf7370
    @sharafutheensharaf7370 Před 2 lety +4

    Thank you

  • @malathimalathi8692
    @malathimalathi8692 Před 2 lety +3

    താങ്സ് ഡോക്ടർ 🙏🙏

  • @subhir5658
    @subhir5658 Před 2 lety +1

    Thanku doctor

  • @sumathimenon3254
    @sumathimenon3254 Před 2 lety +5

    Thank,you,for,the,information

  • @RathySKumar
    @RathySKumar Před měsícem

    Thanks doctor for ur valuable information

  • @sujathab6333
    @sujathab6333 Před rokem +2

    Thank you doctor

  • @shahushaz5429
    @shahushaz5429 Před 2 lety +1

    Thanks dr

  • @George-mc5bz
    @George-mc5bz Před rokem +2

    Very good explanation 🤗👍

  • @anishdev4164
    @anishdev4164 Před 2 lety +1

    Good information 🙏🙏 thanks doctor 🙏🙏❤️❤️

  • @shinythomas1156
    @shinythomas1156 Před 2 lety +2

    Super .

  • @bindunair439
    @bindunair439 Před 2 lety +5

    താങ്ക് യു ഡോക്ടർ

  • @binuraj4099
    @binuraj4099 Před 2 lety +2

    Very good 😊😊

  • @vasanthakm4906
    @vasanthakm4906 Před 5 měsíci +1

    Thankyou Doctor

  • @jayaraniharidas7869
    @jayaraniharidas7869 Před 2 lety +3

    Thank you. Sir

  • @user-xr8oo1vb7w
    @user-xr8oo1vb7w Před rokem +1

    Thanks❤

  • @musicophile2492
    @musicophile2492 Před 2 lety +1

    Kunjungal aavi pidiykkillallo. Avarkk enth cheyyum

  • @DRBIBINJOSE
    @DRBIBINJOSE Před 2 lety +20

    Thank you dears for the appreciation 🥰🥰🥰

  • @jessysamuel2819
    @jessysamuel2819 Před 9 měsíci +2

    Thanks dr.

  • @user-qr3yy2ft6i
    @user-qr3yy2ft6i Před 5 měsíci

    വെരി ഗുഡ് സാർ

  • @stanleyedmondpaynter9980
    @stanleyedmondpaynter9980 Před 2 lety +1

    Thalayil kafakettu undu enthanu remedy?

  • @pathilchiravincent1800
    @pathilchiravincent1800 Před 2 lety +3

    Thank you Doctor .
    Happy Doctors Day to Doctor
    God bless you Doctor.

  • @Shf42
    @Shf42 Před rokem +1

    Very true

  • @mohinivk9182
    @mohinivk9182 Před 2 lety +7

    Thank you sir ❤️

  • @harithajithin3513
    @harithajithin3513 Před rokem +1

    Ente 2kuttikalkkum kafakkett thudagiyitt kurach aayi marunnum epoo ellkathe ayittund eni enthaan cheyedath

  • @amamfurniture891
    @amamfurniture891 Před 2 lety +16

    Steam pidikumbol vicks orikkalum cherkaan paadilla. Danger aaanu! Mintleaf and thulasiyila better

  • @thanickalalphons1273
    @thanickalalphons1273 Před 2 lety +17

    Thank you❤🌹🙏 Doctor. Very clear

  • @mohamedkuzhikkandathilmana456

    ഏറ്റവും ലളിതമായ വിവരണം. താങ്കളെ വാട്സ്ആപ്പ് വഴി ബന്ധപ്പെടുന്നതിൽ വിരോധമുണ്ടോ?

  • @SunilSunil-yf1qf
    @SunilSunil-yf1qf Před 2 lety +8

    Thank you doctor 👍

  • @prabuladasb7321
    @prabuladasb7321 Před 6 měsíci

    thak you

  • @suryananda1520
    @suryananda1520 Před 2 lety +2

    👌👌👌🙏🏻

  • @manojc3817
    @manojc3817 Před rokem +6

    ഒരു ദിവസം കൊണ്ട് ഒലക്ക മാറും...

  • @faizmuhammedfaiz5615
    @faizmuhammedfaiz5615 Před rokem

    Entho prayunnu

  • @user-ug2sj7zl1v
    @user-ug2sj7zl1v Před 2 lety +2

    👍🏻👍🏻

  • @ambikap9797
    @ambikap9797 Před 2 lety +3

    Thanks

  • @user-mq4xr6pw8x
    @user-mq4xr6pw8x Před 2 lety +2

    very good

  • @roshnisachin7712
    @roshnisachin7712 Před rokem +1

    Good information

  • @shabeebsamilnew
    @shabeebsamilnew Před 2 lety +19

    ഒരു ദിവസം കൊണ്ട് മാറുന്ന എല്ലാ വീഡിയോകളും അൽബുദ്ധ ഡോക്റ്റർ

  • @Ayisha952
    @Ayisha952 Před 2 lety +6

    Kuttikalude kafakkettumarano??? Kafam nirayadirikkan yenda cheyya (7 month baby)

  • @ajeeshbabu09
    @ajeeshbabu09 Před rokem +2

    Mutta kazhichal kafakett kudumo

  • @susangeorge4
    @susangeorge4 Před 2 lety +3

    Thanks sir 🙏

    • @prabhavathykp1310
      @prabhavathykp1310 Před 2 lety

      Good morning. Enda moluda hair round - il pokunnu. Injection eduthu. Ethenda reson onnu parayamo?

  • @BeveridgeggDbdbbd-rw7ic

    Rplyy.tharillegil .endhina doctor

  • @funwithajinis5438
    @funwithajinis5438 Před 2 lety

    Ith entha iyal reply kodukkThTh

  • @sobhanapavithran352
    @sobhanapavithran352 Před 2 lety +12

    ശ്വാസകോശം ബലപ്പെടുത്താൻ കഴിയുമോ, ഡോക്ടർ?എനിക്ക് ശ്വാസം നിന്നു പോകാറുണ്ട്.അതു എന്തു കൊണ്ടാണ് സംഭവിക്കുന്നത്?

  • @basilio4488
    @basilio4488 Před rokem +4

    കഫ സമയത്ത് മുട്ട കഴിക്കാൻ പാടുണ്ടോ

  • @shahida1231
    @shahida1231 Před rokem +1

    Kafakettin remedy ndan parnjilla doctor. .

  • @faslulabid2753
    @faslulabid2753 Před 2 lety +6

    തലവേദന, സൗണ്ട് നല്ലോണം മാറിയിട്ടുണ്ട്, പനിയും ഉണ്ട്. ക്ഷീണവും. തണുത്ത വെള്ളം കുടിച്ച ശേഷമാണെന്ന് തോന്നുന്നു തുടങ്ങിയത്. കഫം ഉറച്ച പോലെയാണ് തോന്നുന്നത്. ഗള്ഫിലാണ് ഉള്ളത്. Usefull ആയ എന്തെങ്കിലും remedi പറഞ്ഞു തരുമോ?

  • @user-nj8ko3cu3o
    @user-nj8ko3cu3o Před 5 měsíci

    Kafam pokan എന്തചെയ്യണം

  • @thilakantc2709
    @thilakantc2709 Před 2 lety +91

    വിലയില്ലാത്ത കാര്യങ്ങൾ പറഞ്ഞു നേരം കളയുന്നു

  • @reni_2344
    @reni_2344 Před 8 měsíci +1

    🙏🙏🙏

  • @sideequepok181
    @sideequepok181 Před rokem

    arkkankilum ottamuli kittiyooo

  • @nashwacreations1675
    @nashwacreations1675 Před 2 lety +3

    Ente kuttik one age ayi entha cheya pls reply

  • @gracythomas8353
    @gracythomas8353 Před rokem +1

    Inhalerinte പ്രവാചകൻ പറഞ്ഞു പറഞ്ഞു ലാസ്റ്റ് ഇങ്ങേരു ആലോപ്പതിയിലെ ഉഗ്ര മരുന്ന് നൈസ് ആയി വിറ്റെടുക്കും സമയം കളയാൻ

    • @ismailkalathil4033
      @ismailkalathil4033 Před 2 měsíci

      വലിയ ചന്ദനാദി തേച്ചു കുളിച്ചാൽ തീരുന്ന പ്രശ്നമേ ഇപ്പോൾ താങ്കൾക്ക് ഒള്ളൂ......

  • @seethajnair988
    @seethajnair988 Před 2 lety +3

    🙏

  • @Iyya-786
    @Iyya-786 Před 4 měsíci +1

    ഡോ എന്റെ നാട്ടിൽ പരിശോധന ഉണ്ടോ കൂത്ത്പറമ്പ

  • @Rayyansdays
    @Rayyansdays Před rokem +2

    Ethu kettu time waste aayi enthonna entho parayunne

  • @rajimahalekshmi4512
    @rajimahalekshmi4512 Před 2 lety +2

    👍

  • @babupalathurithil6413
    @babupalathurithil6413 Před 2 lety

    എൻന്റെ പൊന്നു ഡോക്ടർരെ, എന്തണ് നിങ്ങൾ പറഞ്ഞു,ത്. ഗൾഫ്‌ല്ലേ rate anno.

  • @swapnasanchaari8669
    @swapnasanchaari8669 Před 2 lety +7

    കഫക്കെട്ടിന് ഇപ്പോൾ ആന്റീബയോട്ടിക്കൊന്നും ഏശുന്നില്ല, നാടൻ ചികിത്സ തന്നെ ഫലപ്രദം

    • @ankithjagan342
      @ankithjagan342 Před 2 lety +1

      നാടൻ ചികിത്സയും ഇപ്പൊൾ എൽക്കുന്നില്ല.

  • @mohananpillai5149
    @mohananpillai5149 Před 2 lety +2

    ഞാൻ ഒരുമാസംകൊണ്ടി മഞ്ഞൾ പൊടിയിട്ടു വെള്ളം തിളപ്പിച്ചു ആവിപിടിക്കുന്നു, ഇതേവരെ മാറിയില്ല

  • @sureshkumarsurendranpillai3707

    ESR 79 ഉണ്ട് പനി വന്നതിനു ശേഷമാണ് കഫം ഉണ്ട് അതുകൊണ്ടാണോ?

    • @jockerworld4636
      @jockerworld4636 Před 2 lety

      Yes. കഫം കൂടുംമ്പോൾ Es R കൂടും

  • @sannysabb9353
    @sannysabb9353 Před rokem +1

    Chest conjection.

  • @navaskunjumuhammed
    @navaskunjumuhammed Před rokem +7

    ഫ്രൂട്ട്സ് കഴിച്ചാൽ കഫക്കെട്ടിനു ബുദ്ധിമുട്ട് ഉണ്ടാകുമോ

  • @ushag4195
    @ushag4195 Před 4 měsíci

    👍🙏

  • @etharkkumthuninthavanet6925

    ഇതിൽ എവിടെയും കഫക്കെട്ടിന്റെ ഒറ്റമൂലിയെ കുറിച്ച് പരാമർശിക്കുന്നില്ലല്ലോ 😡😡😡😡😡

  • @josemalipuram
    @josemalipuram Před 2 lety +3

    First view 😊😊

  • @adwaithadwaith6476
    @adwaithadwaith6476 Před 3 měsíci

    ഒറ്റ ദിവസം കൊണ്ട് മാറുമോ
    Sir??

  • @AbdullakunhiAbdulla-xk8ui
    @AbdullakunhiAbdulla-xk8ui Před 4 měsíci

    കഫക്കെട്ട് മുമ്പ് എല്ലാം ഒരു മണിക്കൂർ കൊണ്ടുപോയിക്കൊണ്ടുണ്ടായി ഇപ്പോൾ 23 മണിക്കൂർ കൂട്ടിയോ

  • @Discovery-info
    @Discovery-info Před rokem +1

    Kafakettum,thonda vedhanyum..ntha predhividhi 😢

  • @sunnyn3959
    @sunnyn3959 Před rokem +1

    Genuine or Fake?

  • @shajitydshajityd9526
    @shajitydshajityd9526 Před 2 lety +2

    എന്താ ഡോക്റ്ററേ ഭൂമിയിലല്ലേ നമ്മളൊക്കെ ജി വിക്കുന്നത്

  • @abdulnazeer1858
    @abdulnazeer1858 Před rokem

    എനിക്ക് ige 2400ഉണ്ട് മാറാൻ എവിടെ യാണ് കണി കേണ്ടട്ദ് പല ഡോക്ടർയേയും കാണിച്ചു കുറവില്ല തണുപ് കൊള്ളുമ്പോൽ പനിവരുന്നു

  • @gafoorgafoor2625
    @gafoorgafoor2625 Před 2 lety +1

    Good 👍👍👌🌹🌹

  • @kalandershafi738
    @kalandershafi738 Před rokem

    Ith eth panna doctor
    Viks idan padilla orikalum

  • @ashwathiashwathy6187
    @ashwathiashwathy6187 Před 2 lety +4

    ഡോക്ടർ എന്റെ കൊച്ചിന് 1 വയ്യസ്സ് കഴിഞ്ഞു കഫക്കെട്ട് തുടങ്ങിയിട്ട് 4 മാസം കഴിഞ്ഞു ഇപ്പോഴും മാറിയില്ല എന്താണ് അതിന് ഒരു വഴി പറഞ്ഞു തരാമോ

    • @swapnasanchaari8669
      @swapnasanchaari8669 Před 2 lety +3

      മറുപടിയൊന്നും പ്രതീക്ഷിക്കേണ്ടാ

    • @rabiyamayyil9450
      @rabiyamayyil9450 Před 8 měsíci

      ഡോക്ടറേ കാണിക്കൂ 😄

  • @jessybunty6131
    @jessybunty6131 Před 10 měsíci

    Marunnu onnum paranjillalo😢😢

  • @shivink7514
    @shivink7514 Před rokem

    താക്സ് sre ഷിബിൻ 999

  • @sannysabb9353
    @sannysabb9353 Před rokem +1

    Knee cap 2 legs

  • @jishad_n
    @jishad_n Před 2 lety +21

    വിഡിയോയും thumbnail ഉം തമ്മിൽ ഒരു ബന്ധവും ഇല്ലല്ലോ. വെറുതെ വാചകമടിച്ച് സമയം കളഞ്ഞു.

  • @zuhair7792
    @zuhair7792 Před rokem +13

    ഒറ്റ ദിവസം കൊണ്ട് മാറ്റിയാൽ എന്റെ പണി മതിയാക്കി നിങ്ങൾ പറയുന്ന പണിയെടുക്കും 👍

    • @sanjaysatheesh4972
      @sanjaysatheesh4972 Před rokem +2

      ningalkentha pani?

    • @zuhair7792
      @zuhair7792 Před rokem +2

      @@sanjaysatheesh4972 ചുമ്മാ ഇരികല് പനിയൊന്നുല്ല 😁😁

    • @zuhair7792
      @zuhair7792 Před rokem +1

      @@sanjaysatheesh4972 ചുമ്മാ ഇരികല് പനിയൊന്നുല്ല 😁😁

    • @floccinaucinihilipilification0
      @floccinaucinihilipilification0 Před 11 měsíci +4

      ഹാ അപ്പോ പണിയന്വേഷിച്ച് നടക്കുവാന്നല്ലേ..😅

    • @_Albert_fx_
      @_Albert_fx_ Před 5 měsíci +1

      ​@@zuhair7792 lol 😂

  • @paulosekd9664
    @paulosekd9664 Před 9 měsíci

    Onnu poyineda malare

  • @cvmoidheen3100
    @cvmoidheen3100 Před 2 lety +2

    ആവശ്യമുളളത് ഒന്നും പറഞ്ഞില്ല

  • @shihaboduvil1177
    @shihaboduvil1177 Před rokem +3

    ഒരു ദിവസം അല്ല ഒരു മാസം തരാം ഒരു കോപ്പും മാറൂല 😅

  • @abdulrasheedbinibrahim584

    ആളില്ലാ ഡോക്ട്ടറായിരിക്കും