രാത്രിചുമയോട് ചുമ.ഇപ്പോഴത്തെ ചുമ പിടിച്ചാൽമാറുന്നില്ല എന്ത് ചെയ്യണം?ഒറ്റമൂലികൾ. Cough Home Remedies

Sdílet
Vložit
  • čas přidán 25. 07. 2024
  • രാത്രി ചുമ.. ചുമയോട് ചുമ. ഇത് കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. എന്തുകൊണ്ടാണ് ഇപ്പോൾ ചുമ ഇങ്ങനെ കൂടുന്നത് ? ഈ ചുമ പിടിച്ചാൽ എന്ത് ചെയ്യണം ? ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടും
    0:00 രാത്രി ചുമ
    2:00 ചുമക്കുള്ള കാരണം
    3:00 പനിക്കൂര്‍ക്ക
    4:00 ഒറ്റമൂലി എന്ത്
    5:10 മരുന്ന് എപ്പോള്‍ കഴിക്കണം?
    7:00 കുട്ടികളിലെ ചുമ മാറാന്‍ എന്തു ചെയ്യും?
    For More Information Click on: drrajeshkumaronline.com/
    For Appointments Please Call 90 6161 5959
    ---------------------------------------------------
    Dr. N S Rajesh Kumar is a Homoeopathic Physician and Nutritionist in Pettah, Thiruvananthapuram and has an experience of 20 years in this field. He completed BHMS from Dr.Padiyar Memorial Homeopathic Medical College, Ernakulam in 2003 and Clinical Nutrition from Medical college, Trivandrum.
    He is the Chief Homoeopathic Physician Dept. of Homoeopathy, Holistic Medicine and Stress Research Institute, Medical College, Thiruvananthapuram. Some of the services provided by the doctor are: Diabetes Management, Diet Counseling, Hair Loss Treatment, Life style managment , Blood Pressure, Cholesterol, Weight Loss Diet Counseling and Liver Disease Treatment etc.

Komentáře • 546

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  Před 6 měsíci +130

    0:00 രാത്രി ചുമ
    2:00 ചുമക്കുള്ള കാരണം
    3:00 പനിക്കൂര്‍ക്ക
    4:00 ഒറ്റമൂലി എന്ത്
    5:10 മരുന്ന് എപ്പോള്‍ കഴിക്കണം?
    7:00 കുട്ടികളിലെ ചുമ മാറാന്‍ എന്തു ചെയ്യും?

    • @manjunp7906
      @manjunp7906 Před 6 měsíci +3

      🙏🏻🙏🏻🙏🏻
      സർ ഞാൻ 8 മാസം പ്രെഗ്നന്റ് ആണ് ചുമ തുടങ്ങീട്ട് കൊറേ ദിവസായി ഡോക്ടറെ കണ്ടു മരുന്ന് കഴിച്ചു കൊറാവില്ല.. രാത്രി ആയ കുത്തി കുത്തി ചോമ ആണ്.. ഒറങ്ങാൻ നല്ല ബുദ്ധിമുട്ട് ആണ്.. പനി ഇല്ല ivde നല്ല തണുപ്പ് ആണ് അടുത്ത friday നാട്ടിൽ വരാൻ നിക്കാണ്.. ഇ ടിപ്സ് ഇ ടൈമിൽ use ചെയ്യാൻ കൊഴപ്പം undo😢pls reply chomachit വയറൊക്കെ വേദന ആണ് 😢

    • @charlesvincent935
      @charlesvincent935 Před 6 měsíci +1

      J

    • @remyachathoth7579
      @remyachathoth7579 Před 6 měsíci +1

      😮

    • @shamnadskollam4983
      @shamnadskollam4983 Před 6 měsíci

      😢sathyam 8 days ayi
      Njan madhurayil anu
      Marunn kazhichiit rathri chuma und

    • @user-dw1yk9tu6l
      @user-dw1yk9tu6l Před 5 měsíci

      Ente makkalku chuma pagalanu

  • @surajpn8809
    @surajpn8809 Před 6 měsíci +70

    ഒരു doctorന്റെ ധർമ്മം ശരിയായി മനസ്സിലാക്കി, വേണ്ട അറിവുകൾ, വേണ്ട സമയത്ത് തന്നെ ജനങ്ങളിലേക്കെത്തിക്കുന്ന താങ്കൾക്ക് വളരെയധികം നന്ദി. പ്രവർത്തനം തുടരുക, എല്ലാവിധ നന്മകളും അങ്ങേയ്ക്ക് ലഭിക്കുമാറാകട്ടെ 🙏

  • @vinithavinitha.t8672
    @vinithavinitha.t8672 Před 6 měsíci +391

    ഡോക്ടർക്ക് മറ്റുള്ളവരുടെ മനസ്സ് വായിക്കാൻ കഴിയും എന്ന് തോന്നുന്നു ഒരാഴ്ചയായി ചുമ കാരണം ഉറങ്ങിയിട്ട് താങ്ക്യൂ ഡോക്ടർ

    • @hariharanps303
      @hariharanps303 Před 6 měsíci +6

      🙏❤️🙏

    • @renjithmeeten419
      @renjithmeeten419 Před 6 měsíci +9

      Ee comment, comment section nil kaanumennu orth comment vaayikkaan vannatha njan😅..enikkum chuma aane

    • @hunaisjimas
      @hunaisjimas Před 6 měsíci +4

      Enikk 3 maasamayi chuma

    • @Chithra-zb2xx
      @Chithra-zb2xx Před 6 měsíci +13

      😂 chumachu kurachu ee vedio kandukondirikkunna njn

    • @rasheedlakkidi2800
      @rasheedlakkidi2800 Před 6 měsíci +4

      100% സത്യം

  • @AnilKrishna-ue4cv
    @AnilKrishna-ue4cv Před 6 měsíci +89

    ഈശ്വരൻ താങ്കളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ... 🙏🏻💐🌷

  • @santhoshbhaskaran1809
    @santhoshbhaskaran1809 Před 6 měsíci +14

    രോഗങ്ങൾക്കാവശ്യമായ ചികിത്സ നൽകുകയാണ് ഒരു യഥാർത്ഥ ഭിഷഗ്വരൻ ചെയ്യുകയെന്നു കേട്ടിട്ടുണ്ട്. അങ്ങയെ സംബന്ധിച്ചെടുത്തോളം അത് പരിപൂർണ്ണമായും ശരിയാണ് സർ. അവസരോചിതമായി അങ്ങ് ഇടുന്ന ഓരോ വീഡിയോസും ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഒരുപാട് ആശ്വാസമാകുന്നുണ്ടെന്നു അങ്ങും മനസ്സിലാക്കുന്നുവെന്നു വിശ്വസിക്കുന്നു. ഞങ്ങളുടെ പ്രാർത്ഥനകളിൽ അങ്ങയും ഉൾപ്പെടുന്നു. നന്ദി സർ ഒരുപാട്.🙏

  • @sukumarank8082
    @sukumarank8082 Před 6 měsíci +7

    വളരെ ഉപകാരം എന്റെ Problem ഇതു തന്നെ ശരിക്കും ഒരു ദൈവദൂതനായി വന്ന Dr. ന് നന്ദി.

  • @arunkumararun8918
    @arunkumararun8918 Před 6 měsíci +19

    എന്ത് ചെയ്യണം എന്ന് anneeshich നടക്കുക ആയിരുന്നു.. Thanks ഡോക്ടർ 🙏💐

  • @beyondtheinfinitystories4837
    @beyondtheinfinitystories4837 Před 6 měsíci +7

    ഒരുപാട് നന്ദി ഡോക്ടറേ.🙏🏼🙏🏼🙏🏼

  • @renthammanarayanapillai9678
    @renthammanarayanapillai9678 Před 6 měsíci +18

    എന്തായാലും അപ്പോൾ അപ്പോൾ ഉണ്ടാകുന്ന എ ല്ലാ അ സുഖങ്ങളും മുൻകൂട്ടി കണ്ടുപിടിച്ചു മരുന്ന് പറഞ്ഞു തരുന്ന ഡോക്ടർക്കു ഒത്തിരി നന്ദി ഉപകാര പ്രദമായ അറിവുകൾ അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @parvathyraman756
    @parvathyraman756 Před 6 měsíci +10

    Very useful informations for this winter season 👌 👍 👏 Dr Thanks for sharing the video 👌 👍 👏 🙏🙏🙏

  • @sreejamanikandan5912
    @sreejamanikandan5912 Před 6 měsíci +5

    Thanks dr valuable information

  • @shayizaraadhuamina878
    @shayizaraadhuamina878 Před 6 měsíci +5

    Thanks.... ഞാൻ കാത്തിരുന്ന വീഡിയോ 👍🙏

  • @nadeeramoideen7127
    @nadeeramoideen7127 Před 6 měsíci +12

    ചുമ കൊണ്ട് ഞാനും ബുദ്ധിമുട്ടുകയാണ്. ഞവര ഇലയും ചുക്കും ഒക്കെ പരീക്ഷിച്ചു കഴിഞ്ഞു. Rest എടുക്കാൻ പറ്റാത്ത അവസ്ഥയാണ്. മഞ്ഞൾപൊടി നോക്കട്ടെ, ഇപ്പോഴത്തെ situation നു ഉപകരിക്കുന്ന video. Thanks doctor. 🙏🏻

  • @user-yp7it6ct6m
    @user-yp7it6ct6m Před 6 měsíci +47

    ഡോക്ടറെ നമിച്ചു. മനസ്സിൽ ഓർത്തൊള്ളൂ.. അപ്പോഴേക്കും ഡോക്ടർ മരുന്നുമായി വന്നു 🙏

  • @AnilKumar-yt7rj
    @AnilKumar-yt7rj Před 6 měsíci +7

    Valuable information 👌 thanks Dr.❤

  • @aleyammathomas7851
    @aleyammathomas7851 Před 6 měsíci +1

    Very good information,God bless you and your family Abundantly 🙏

  • @Hindisongsspot
    @Hindisongsspot Před 5 měsíci +7

    ഞാൻ 9.000 രൂപ ചുമയ്ക്ക് ചിലവായി
    ദയവായി ഇപ്പോഴത്തെ ചുമയക്ക് ആരും ചികിത്സിക്കരുത്.
    ആടലോടകത്തിൻ്റെ ഇല 7 ഇല ഇഡലി കുക്കറിൽ ഇട്ട് ചെറുതായി വാട്ടി കൈക്കുള്ളിൽ ചുരുട്ടി പിഴിഞ്ഞ് കുടിക്കുക.ഒറ്റ പ്രാവശ്യം കുടിക്കുക അത്ഭുതകരമായ മാറ്റം ഉണ്ടാകും ഉറപ്പ്.
    എൻ്റെ അനുഭവം.

  • @user-um7ln8gi2t
    @user-um7ln8gi2t Před 6 měsíci +5

    Dr. Rajesh kumar .welldone. your information may have irritate some doctors who are obtained higer degree of medical science. But I always like Homoeo and Ayurvedic medicines because of the non reaction.

  • @remadevi6884
    @remadevi6884 Před 6 měsíci +2

    Very informative Thanku Dr

  • @wagonboy
    @wagonboy Před 6 měsíci +5

    Sir, please suggest the best and accurate Digital BP Machine for home use.

  • @rajasrijayalakshmi2242
    @rajasrijayalakshmi2242 Před 6 měsíci +1

    Ty doctor for the information
    Monu ithe prashnam

  • @shimnapriyesh259
    @shimnapriyesh259 Před 6 měsíci +3

    ഡോക്ടറെ വളരെ ഉപകാരം എന്റെ മോന് ഈ അവസ്ഥയില്‍ ആണ്

  • @rejikumar6296
    @rejikumar6296 Před 6 měsíci +9

    Thank you Doctor, thank you so much for sharing very useful guidance.🙏🙏

  • @sreemuthirakkal1799
    @sreemuthirakkal1799 Před 6 měsíci

    Nalla oru ariva nallo paranju thannath
    Thankyou Dr

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Před 6 měsíci +3

    നമസ്ക്കാരം dr 🙏

  • @mymoonamyna6506
    @mymoonamyna6506 Před 5 měsíci

    താങ്കൾ നല്ല മനസിന്റെ ഉടമയാണ് താങ്ക്യു

  • @georgevarghese1184
    @georgevarghese1184 Před 6 měsíci

    Thanks for this valuable information.

  • @susanscaria381
    @susanscaria381 Před 6 měsíci +3

    Very informative.❤

  • @mollyabraham4527
    @mollyabraham4527 Před 6 měsíci +5

    Very good information 👍👍

  • @binshajasim8130
    @binshajasim8130 Před 6 měsíci +3

    Very very helpful msg at this time....

  • @ks.geethakumariramadevan3511

    Very important information dr sir Thank you So much 🙏🙏🙏

  • @sreelekshmi4729
    @sreelekshmi4729 Před 6 měsíci +13

    Hi Doctor, thanks for the information. Nammude nattil mathramalla ivide Canadayil ulla aalukalkkum ithe problem an. Njn panikoorkka neeru, honey, 1 pinch turmeric and pepper mix cheyth use cheyyarund to ease the discomfort of the throat.

  • @user-to4oz2qc8u
    @user-to4oz2qc8u Před 6 měsíci +5

    Thank you Rajesh sir❤

  • @Mehzalifestyle
    @Mehzalifestyle Před 5 měsíci

    Thnku doctor...molk kodukatte ennum asugaan..veegam maran prarthikane

  • @balakrishnanbalakrishna2870
    @balakrishnanbalakrishna2870 Před 6 měsíci +2

    Good DOCTOR BIG SALUTE

  • @user-tk7gu5sb8c
    @user-tk7gu5sb8c Před 6 měsíci

    ഒരുപാട് നന്ദി ഡോക്ടർ

  • @narendranraghavanvettiyati2408
    @narendranraghavanvettiyati2408 Před 6 měsíci +1

    Thank u very for this valuable information. Mrs.rema.n.

  • @egpdf9526
    @egpdf9526 Před 4 měsíci +1

    Very useful information doctor. I was suffering from the same. Your valuable advice is very beneficial to me. Thanks & God bless!!!

  • @babitha.k.c8453
    @babitha.k.c8453 Před 6 měsíci +4

    Thank you Dr. 🙏🙏🙏

  • @Sathibabu-kg4xi
    @Sathibabu-kg4xi Před 6 měsíci +2

    Thankyou so much dear Doctor

  • @naseemarahim7949
    @naseemarahim7949 Před 5 měsíci

    നല്ല അറിവ് ഡോക്ടർ

  • @shyamaroshan1554
    @shyamaroshan1554 Před 6 měsíci +2

    Thank you Dr.

  • @user-vo1ps9kg5s
    @user-vo1ps9kg5s Před 4 měsíci +1

    Thanks sir very good information 🙏🙏

  • @shaharban9731
    @shaharban9731 Před 6 měsíci +2

    Thank you dr..👍

  • @neethuprasob1878
    @neethuprasob1878 Před 6 měsíci +3

    Valya upakaram ulla video aanu dr.. 1 month aayi anubhavikua.. medicine kazhich kazhich thalarnu..

  • @bindujr4783
    @bindujr4783 Před 6 měsíci +2

    Very good information sir 👍

  • @sunisunu381
    @sunisunu381 Před 6 měsíci

    Orupad nanni doctor 🙏🏻🙏🏻🙏🏻

  • @shahanashareef-1947
    @shahanashareef-1947 Před 6 měsíci +1

    You are the best doctor

  • @thenazplanet8598
    @thenazplanet8598 Před 5 měsíci

    Fantastic and very informative video 🙏

  • @sruthys5768
    @sruthys5768 Před 6 měsíci +2

    Thank you dr.. Kazinja divsam ee doubt chodichirunn❤ 😊

  • @aminaansari2363
    @aminaansari2363 Před 6 měsíci +2

    Thank you doctor🙏

  • @theopsite9886
    @theopsite9886 Před 6 měsíci +1

    Very useful message and excellent presentation

  • @user-wv7uy6cq7y
    @user-wv7uy6cq7y Před 6 měsíci +1

    എന്റെ അതെ പ്രോബ്ലം 🙏താങ്ക്സ് 🥰

  • @raniravi1626
    @raniravi1626 Před 6 měsíci +1

    Dr.can you do a video for scizhers and remedy

  • @gopikajayaram9065
    @gopikajayaram9065 Před 6 měsíci +1

    Thank you so much Dr. 🙏

  • @gaurichandu5989
    @gaurichandu5989 Před 5 měsíci

    വളരെ ഉപകാരം ഡോക്ടർ എന്തുചെയ്യണമെന്നറിയാതെ vishamikkukayairunnu

  • @sushmisanthosh7324
    @sushmisanthosh7324 Před 6 měsíci +1

    Kodithoova (Vallichorithanam ennum parayum) athinte ila unangiyathu oru nullu athupole manjal podi kurumulaku podi ithiri thenum cherthu oru neram kazhikumbozhe nalla vethyasam akum.

  • @divyanair5560
    @divyanair5560 Před 6 měsíci

    Thanku so much doctor 🙏

  • @antonyop10
    @antonyop10 Před 6 měsíci

    Nalla vedo thank you doctor

  • @pankajamjayagopalan655
    @pankajamjayagopalan655 Před 6 měsíci +1

    Thanku dr.

  • @minisasi2492
    @minisasi2492 Před 6 měsíci +2

    Thank you doctor❤

  • @NISHASWORLD419
    @NISHASWORLD419 Před 6 měsíci +3

    Good sharing❤... Thank you doctor 😊

  • @balannair9687
    @balannair9687 Před 6 měsíci +2

    Dr. Rajesh...🙏.You are very friendly. Respecting you always. 🙏🙏🙏

  • @RemaDeviPV-lm7st
    @RemaDeviPV-lm7st Před 6 měsíci +1

    Thank you, 😊🙏

  • @rajanius01
    @rajanius01 Před 5 měsíci

    Thank you very much very very useful for me

  • @muhammedashraf8207
    @muhammedashraf8207 Před 6 měsíci +2

    Thankyou doctor

  • @renjup.r6210
    @renjup.r6210 Před 6 měsíci

    Thank you Dr..I have been in the uk for more than a year now. As winter started here, every night i am coughing a lot and my sleep is disturbed..it is dry cough ofcourse.. now i got the reason fot it. But the natural remedies are not possible due to unavailability of the items..still i can try some . Thank you doctor

  • @user-wl5ze1tq5m
    @user-wl5ze1tq5m Před 6 měsíci +1

    Great , Great , Congralulations

  • @subhamanoj2148
    @subhamanoj2148 Před 6 měsíci

    Lot of thanks doctor🎉🎉

  • @shivanyssalini5078
    @shivanyssalini5078 Před 6 měsíci +1

    Thank you sir

  • @user-mp7ej7om9e
    @user-mp7ej7om9e Před 6 měsíci +1

    Thank you doctor❤❤❤🙏🙏

  • @sdhanadans7494
    @sdhanadans7494 Před 6 měsíci

    നന്ദി സാർ

  • @leebaemil9451
    @leebaemil9451 Před 6 měsíci +7

    Thank you doctor.. very informative ❤

  • @lathikomalan9151
    @lathikomalan9151 Před 6 měsíci +1

    Thanks docter

  • @acsahjoby8756
    @acsahjoby8756 Před 6 měsíci +5

    കാത്തിരുന്ന വീഡിയോ 🙏🙏

  • @ushadevi3989
    @ushadevi3989 Před 6 měsíci +9

    Thank you doctor, for this valuable information!😊

  • @reenamary3156
    @reenamary3156 Před 6 měsíci +1

    Thank you doctor

  • @syamaladevi9609
    @syamaladevi9609 Před 6 měsíci

    Thank you.

  • @krishnanvadakut8738
    @krishnanvadakut8738 Před 6 měsíci +1

    Very useful information
    Thankamani

  • @user-lk9yq1gs6m
    @user-lk9yq1gs6m Před 6 měsíci +1

    Thank you

  • @cinuclement
    @cinuclement Před 6 měsíci

    Super helpful 👍

  • @Risana-zr6dl
    @Risana-zr6dl Před 6 měsíci

    Ente ponnu doctore...oru 1month aayi njnum nte husum kunjum ith kond bhudhimuttuva...tnx

  • @maheshkumarantampi1877
    @maheshkumarantampi1877 Před 6 měsíci +3

    Chewing garlic and honey is good at night is good.

  • @RavindranNair-rv5sd
    @RavindranNair-rv5sd Před 6 měsíci +2

    Thanksdoctor🙏🙏🙏🙏🙏🙏🙏

  • @lijijohnsree
    @lijijohnsree Před 6 měsíci

    Thank you very much doctor for this valuable information

    • @ambikanair3210
      @ambikanair3210 Před 5 měsíci

      എന്നെ പോലെ ഇപ്പോൾ ചുമ remedy തപ്പി വന്നവർ കൈ പൊക്കൂ 😅

  • @sheelathulasi8653
    @sheelathulasi8653 Před 6 měsíci

    Dr nu thanks parayunnu.chumakku antibiotic kazhichu kuranjilla.njavara istampole undu❤🙏🙏🙏🙏🙏🙏🙏🙏

  • @faseenashikindher1145
    @faseenashikindher1145 Před 6 měsíci +15

    First തൊണ്ടക്ക് iritation തുടങ്ങി പിന്നെ മൂക്കടപ്പ്, ജലദോഷം ഇപ്പൊ ചുമ വന്നു തൊണ്ട നല്ല വേദന, ചുമക്കാൻ പറ്റുന്നില്ല dr

  • @prasannaramanunni7309
    @prasannaramanunni7309 Před 6 měsíci

    Thanku Dr

  • @PremKumar-tz6ir
    @PremKumar-tz6ir Před 6 měsíci

    very good information

  • @akbarikka5818
    @akbarikka5818 Před 6 měsíci

    Dr Big salute

  • @thomaskutty.s5784
    @thomaskutty.s5784 Před 6 měsíci +1

    Thank you Doctor

  • @soumyaarun4285
    @soumyaarun4285 Před 6 měsíci +8

    14days aayi chumayodu chumayaayirunnu enikum molkum . Rathri urangane pattilla athrayk chuma anti histamine eduthu but maariyilla, finally tamiflu eduthapol aanu chuma maariyathu.

  • @muhsinac.i277
    @muhsinac.i277 Před 6 měsíci

    Thanks dr 👍

  • @karthikaabey7124
    @karthikaabey7124 Před 6 měsíci +7

    നിങ്ങൾ എങ്ങനെ കൃത്യമായി ഞങളുടെ ആവശ്യം അറിയുന്നു 😮ഞാൻ ചുമച്ചു ഒരു പരുവത്തിലാക്കി 😢😢😢

  • @pushpakaranj6059
    @pushpakaranj6059 Před 3 měsíci

    Orupaade anubhavam Dr.

  • @Nisha-xe9qp
    @Nisha-xe9qp Před 6 měsíci +4

    Thanks sir endano ariyan agragichath athu thanne paranju thanu 👌👍🥰🥰❤️❤️

  • @Vijayalakshmi-fl6wq
    @Vijayalakshmi-fl6wq Před 6 měsíci

    Thank you Dr

  • @muraliachuthan
    @muraliachuthan Před 6 měsíci

    Good Information Doctor

  • @user-qo1qs2dg1i
    @user-qo1qs2dg1i Před 6 měsíci

    Chevipazuppine kurichu oru video cheyamo sir plese

  • @bindubaiju4919
    @bindubaiju4919 Před 5 měsíci

    Thank you Doctor 🙏🙏🙏🙏🙏🙏