റിധിക മോളുടെ ഈ song ഒത്തിരി ഇഷ്ട്ടാണ്... ചിത്ര ചേച്ചി പാടിയത് പോലെ തന്നെ മോൾ പാടി നല്ല ഫീൽ ഉണ്ടായിരുന്നു... വോയിസ് ഒരു രക്ഷയും ഇല്ല 🙏🏽... 👌🏽👌🏽👌🏽👌🏽🥰🥰🥰😘😘😘😘
റിധിക...... 😘❤️ റിധു ടോപ് സിംഗർ സീസൺ 3 ൽ പാടിയ പാട്ടുകളിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെട്ട കുറച്ച് പാട്ടുകളിൽ ഒന്നാണ് "ആത്മാവിൻ പുസ്തകത്താളിൽ" എന്ന ഈ പാട്ട്.... 🎼😍❤️ ചിത്രാമ്മ പാടിയതിനൊപ്പം നിൽക്കുന്ന ആലാപനമായിരുന്നു റിധികയുടേത്....🤩🤩 അസാധ്യമായി പാടിയിട്ടുണ്ട് റിധു.... 👌🏻👌🏻👏🏻👏🏻🥰🥰❤️❤️ 𝗕𝗲𝘀𝘁 𝗪𝗶𝘀𝗵𝗲𝘀 𝗥𝗶𝗱𝗵𝗶𝗸𝗮👍🏻👍🏻😘😘
Excellent singing!!!!!!! Super voice!!!! Moluuuu 😘😘👏👌🥰😘💯
Purity and clearity.. Heart felt
Purity and clearity.. Heart felt
Really blessed..
റിധിക മോളുടെ ഈ song ഒത്തിരി ഇഷ്ട്ടാണ്... ചിത്ര ചേച്ചി പാടിയത് പോലെ തന്നെ മോൾ പാടി നല്ല ഫീൽ ഉണ്ടായിരുന്നു... വോയിസ് ഒരു രക്ഷയും ഇല്ല 🙏🏽... 👌🏽👌🏽👌🏽👌🏽🥰🥰🥰😘😘😘😘
What an exciting voice....She is an excellent singer...My favorite too....
റീധിക, നല്ല sound ഉള്ള കുട്ടിയാണ്. ചിത്രചേച്ചിയുടെ sound ഉള്ള കുട്ടി. ഒന്ന് ആഞ്ഞ് പിടിച്ചിരുന്നു എങ്കിൽ തേക്കുട്ടനെ പോലെ top singer പട്ടം കിട്ടിയേനെ
What a beautiful sound. Love you mole ♥️♥️♥️♥️
What happened to you ,lost the ground in finals.Any body put the black eye,
റി ധിക ഇപ്പൊൾ എത് ക്ലാസ്സിൽ പടിക്കുന്നു. മോളെ
Hi njn 9thil padikunnu
@@rinimohandas Thanks മോളു .
റിധിക...... 😘❤️ റിധു ടോപ് സിംഗർ സീസൺ 3 ൽ പാടിയ പാട്ടുകളിൽ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെട്ട കുറച്ച് പാട്ടുകളിൽ ഒന്നാണ് "ആത്മാവിൻ പുസ്തകത്താളിൽ" എന്ന ഈ പാട്ട്.... 🎼😍❤️ ചിത്രാമ്മ പാടിയതിനൊപ്പം നിൽക്കുന്ന ആലാപനമായിരുന്നു റിധികയുടേത്....🤩🤩 അസാധ്യമായി പാടിയിട്ടുണ്ട് റിധു.... 👌🏻👌🏻👏🏻👏🏻🥰🥰❤️❤️
𝗕𝗲𝘀𝘁 𝗪𝗶𝘀𝗵𝗲𝘀 𝗥𝗶𝗱𝗵𝗶𝗸𝗮👍🏻👍🏻😘😘