Manikandan Pattambi and Salim Hassan Interview | Panchayath jetty Movie | MediaOne

Sdílet
Vložit
  • čas přidán 10. 07. 2024
  • #manikandanpattambi #salimhassan #marimayam #panchayathjettymovie #filminterview #mediaonenews
    സീരിയലാക്കി കളയുമോ എന്ന് പേടിച്ചായിരിക്കാം കഥ ഇഷ്ടമായിട്ടും പലരും ഡേറ്റ് തന്നില്ല | ആരുമില്ലെങ്കിലും താന്‍ കൂടെയുണ്ടാകുമെന്ന് ദിലീഷ് പോത്തന്‍ പറഞ്ഞിരുന്നു | സിനിമകളില്‍ കുടുംബവും സ്ത്രീകളുമില്ല എന്ന് വിമര്‍ശനമുണ്ടല്ലോ, ഇതിനെതിരെ അതുണ്ടാകില്ല || പഞ്ചായത്ത് ജെട്ടി വിശേഷങ്ങളുമായി മണികണ്ഠന്‍ പട്ടാമ്പിയും സലിം ഹസ്സനും
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 179

  • @muhammedalimandantakath1799
    @muhammedalimandantakath1799 Před 21 dnem +123

    സാധാരണക്കാരായ കലാകാരന്മാർ.ഇവരുടെ ഇന്റർവ്യു നടത്തിയ മീഡിയവൺ ന് അഭിനന്ദനങ്ങൾ.

  • @kavil7671
    @kavil7671 Před 21 dnem +58

    അഭിപ്രായം മോശം ന്ന് കേട്ടാലും ഞാൻ പോവും..ഇവർ നമ്മുടെ ആൾക്കാരാണ്

  • @Localroute.
    @Localroute. Před 21 dnem +39

    വളരെക്കാലത്തിന് ശേഷം കണ്ട മികച്ച ഒരു ഇൻ്റർവ്യൂ ...

  • @aneesh_sukumaran
    @aneesh_sukumaran Před 21 dnem +22

    നല്ല പക്വതയുള്ള ചോദ്യങ്ങളും മികച്ച ഉത്തരങ്ങളും എത്ര മനോഹരമായ ഇന്റർവ്യൂ സത്യം പറഞ്ഞാൽ സമയം പോയത് അറിഞ്ഞില്ല. ഇനിയും ഇതുപോലുള്ള അഭിമുഖങ്ങൾ ജനങ്ങളുടെ മുന്നിൽ എത്തിക്കുമെന്ന് വിശ്വസിക്കുന്നു.

  • @user-yo9bz8bt3w
    @user-yo9bz8bt3w Před 21 dnem +45

    അകറ്റി നിർത്താൻ പാടുപെടുന്ന ഈ കാലഘട്ടത്തിൽ. ചേർത്ത് പിടിയ്ക്കലിന്റെ ഒത്തുചേരലായിരിയ്ക്കും ഇവരുടെ സൃഷ്ടി ഒരുപാട് വർഷമായി ഞങ്ങളറിയുന്ന മനസ്സിൽ ഒരുപാട് ഇഷ്ട്ടമുള്ള ബന്ധു ജനങ്ങളാണ് മാറിമായത്തിലെ ഓരോരുത്തരും. കൊതിയോടെ കാത്തിരിക്കുന്നു ഇവരുടെ വലിയ സ്ക്രീനിലെ മുഹൂർത്തങ്ങൾക്കായ്. നന്മകൾ മാത്രം ❤

  • @anasameenkp
    @anasameenkp Před 21 dnem +43

    എന്ത് രസായിട്ടാണ് ആങ്കർ ചോദ്യങ്ങൾ ചോദിക്കുന്നതും ഇന്റർവ്യൂ നടത്തുന്നതും. ചളി കോമഡികൾ ഇല്ല, ഉണ്ടാക്കി ചിരിയും കൊഞ്ചലും ഒന്നും ഇല്ല. എന്നാൽ സീരിയസും ആവാതെ സൂപ്പർ ആയി ചെയ്തു 👌🥰🥰

  • @teepee995
    @teepee995 Před 21 dnem +32

    ജാടകളില്ലാത്ത പച്ചയായ ഇന്റർവ്യൂ 👍

  • @ratheeshalangad1531
    @ratheeshalangad1531 Před 21 dnem +17

    വർഷങ്ങൾ ആയി മുടങ്ങാതെ ഓരോ എപ്പിസോടും കാണുന്നുണ്ട് നല്ല കലാകാരന്മാർ...❤❤

  • @ahanasworld334
    @ahanasworld334 Před 19 hodinami +3

    നല്ല സിനിമ .....

  • @JISMON-RAMBO
    @JISMON-RAMBO Před 21 dnem +12

    പ്രിയ മറിമായം ടീം അവതരിപ്പിക്കുന്ന പഞ്ചായത്ത് ജെട്ടി എന്ന സിനിമ നല്ലൊരു വിജയമാവട്ടേ എന്ന് ആശംസിക്കുന്നു 🎉💐💐😍😍😍

  • @vahidkader1296
    @vahidkader1296 Před 21 dnem +11

    സിദ്ധീഖ് ലാൽ കൂട്ടുകെട്ട് പോലെ നിങ്ങളും വലിയ വലിയ വിജയങ്ങളും നേട്ടങ്ങളും നേടട്ടെ, മറിമായം ടീമിനും പഞ്ചായത്ത്‌ ജെട്ടിക്കും എല്ലാ വിധ ആശംസകളും ❤️❤️❤️🔥🔥🔥

  • @sau.jiddha
    @sau.jiddha Před 14 hodinami +1

    ഇവർ ഒക്കെ എന്ത് ചെയ്താലും വിജയിക്കും അത്രയും മികച്ച അഭിനയം ആണ് എല്ലാവരും.❤️❤️❤️❤️

  • @josikalathil
    @josikalathil Před 21 dnem +6

    പുതിയ സിദ്ദിഖ്-ലാൽ ടീം മലയാള സിനിമയിലേക്ക്. വലിയ പ്രതിഭയുള്ള കലാകാരന്മാർ. എല്ലാ ആശംസകളും നേരുന്നു❤

  • @EnthusiasticFallingLeave-eu4du

    മറിമായം സൂപ്പർ 👍👍👍എന്നും ഒരു സ്‌ഥിരം പ്രേഷകൻ

  • @padmalochanatp3843
    @padmalochanatp3843 Před 21 dnem +7

    നല്ല പക്വതയുള്ള ചോദ്യങ്ങളും മറുപടികളും👌👏👏👏

  • @saleemkuttikkattil4773
    @saleemkuttikkattil4773 Před 21 dnem +5

    മറിമായം ടീമിനു അഭിനന്ദനങ്ങൾ...

  • @josephjk8255
    @josephjk8255 Před 14 dny +3

    സൂപ്പർ ഇന്റെർവ്യൂ വ്യക്തമായ മറുപടി വിജയിക്കട്ടെ പ്രാർത്ഥിക്കുന്നു❤❤❤❤❤❤❤❤❤❤❤❤❤❤❤👍

  • @ajmalnasii5047
    @ajmalnasii5047 Před 21 dnem +4

    കുവൈറ്റിൽ റിലീസ് ഉണ്ടേൽ തിയേറ്ററിൽ പോയി തന്നെ കാണാൻ ആഗ്രഹമുണ്ട്.... ഈ കലാകാരന്മാർക്ക് എല്ലാവിത ആശംസകളും നേരുന്നു ❤❤❤

  • @OttayansPlanet
    @OttayansPlanet Před 21 dnem +5

    ഇൗ കലാ കാരൻമാർ വളരെ ലളിതമായ ജനപ്രിയമായ പരിപാടി അവതരിപ്പിക്കുന്നവർ ആണ്❤

  • @Basimonmadathil
    @Basimonmadathil Před 21 dnem +17

    മണികണ്ഠൻ പട്ടാമ്പി സലിം hasan❌