You are a great lady .I admire you .Accepting a handicapped person itself is a big thing .And he too is also a great soul .No inferiority complex and not ruining everybodys life but supporting by whatever way he can .May god bless you both always .very few have the courage like you kudos to you
After knowing about ur genuine love n affection towards ur sister I remember the famous proverb ' blood is thicker than water '.Anyway keep it up.👍🤞❤️❤️
Feeling very very happy for you , knowing that your sister has also joined you at Kerala. Enjoy. May the Lord cover you and your dear ones under His Everlasting wings
ശോ ഈ ചാനൽ കാണാൻ തുടങ്ങിയിട്ട് നിർത്താൻ പറ്റുന്നില്ല. സമയം കിട്ടുമ്പോൾ എല്ലാം ഓടിവന്ന് ആൻറിയുടെ വീഡിയോസ് കാണാനാണ് ഇപ്പോൾ ഏറ്റവും ഇഷ്ടം. എന്തൊരു എനർജി എന്തൊരു പോസിറ്റീവ് ഫീലിംഗ്.... സിസ്റ്റർ വന്നതോടുകൂടി വീഡിയോ എടുക്കാൻ ആളെ കിട്ടി അല്ലേ
U both look like twins... Narmada, seematti nostalgia.. From childhood.. Good to know that u r enjoying Kerala especially coming from US. Restrooms r one of problems in India
Now. restrooms are not a problem. Almost all big hops are having restrooms even in furniture showroom has rest rooms. All the gas stations are having restrooms.
Sahodaranmaar othorumiche vasikkunnathe ethra shubavum manoharavumaakunnnu.. Sathyam paranjal, I did not like any of the tops, except the peach one on the right bottom corner.
ആദ്യത്തെ shots കണ്ടപ്പോൾ വിചാരിച്ചു ജീവനുള്ള ബൊമ്മ എവിടുന്നു വന്നു എന്ന് 😂😂 So happy for you Alice ma ഞാനും ഇവിടെല്ലാവരോടും പറഞ്ഞ് നടക്കുവാ Mathews home നെ ക്കുറിച്ച്.ഞാനും അവിടെ പോകുവാണെന്നു 😊ഇന്നലെ തമാശയായിട്ടു എന്റെ friend ഉം husband ഉം പറഞ്ഞ് book one for us too എന്ന് 😅 If you permit, one day me n my son will come n visit you ma ചുമ്മാ അവിടം കാണാൻ. Mon BTech Engg 3rd yr ആണ് Sis ന്റെ പേര് എന്താണ്?? She is alone?? Convey my love n rgds Nice selection of dress👍 ബൊമ്മയുടെ dress ന്റെ കളർ എന്റെയും fav കളർ ആണ് Glorysara ശാലോം Daffodils Maramon Good Night ❤
കോട്ടയം കാരുടെ പണ്ടുമുതലേ യുള്ള കടകൾ ആണല്ലോ നർമദ, ശീമാട്ടി, അയ്യപ്പാസ് ഒക്കെ. പണ്ട് BCM college ഇൽ നിന്നും baker junction ലേക്ക് നടക്കുമ്പോൾ കൊതിയോടെ നോക്കിയിരുന്ന കടകൾ.
@@mathewpjohn2149 I can go to Narmada and Seematti whenever I want. I don’t need your permission since I am shopping with my money and not yours. Clearly she is good for “people like me” Why are you always on her channel though she’s not for “ people like you “ ?
ഇത്തരം വിഷയങ്ങൾ കണ്ടുപിടിച്ച് യൂട്യൂബിൽ വീഡിയോയിടുന്നവരുടെ തൊലിക്കട്ടി സമ്മതിക്കണം. കുറച്ചു ചുരിദാറുകൾ വാങ്ങിച്ചുവെന്ന് മറ്റുള്ളവരെ കാണിച്ച് സായൂജ്യമടയുക. ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നത് കാണിക്കുക, അല്പം വെള്ളമുള്ള റോഡിലൂടെ കാറോടിക്കുന്നത് കാണിക്കുക. അങ്ങനെ എന്തൊക്കെ....ഈ കാണിക്കുന്നതെല്ലാം മലയാളികളെയാണെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. കൈ പൊക്കുന്നവർക്കൊക്കെ, God bless കൊടുക്കും. ദൈവത്തെ വരെ വിലയ്ക്കെടുത്തിരിക്കുകയാണെന്നു തോന്നുന്നു. മറ്റുള്ളവർക്ക് നന്മ പ്രവൃത്തികൾ ചെയ്യേണ്ട കാര്യം ഇടയ്ക്കിടെ ഞാൻ ഓർമ്മിപ്പിച്ചു. പക്ഷെ കേട്ട ഭാവം പോലുമില്ല. എനിയ്ക്ക് God bless ഉം ഇല്ല. 😅😂
Ningale parayunna kette jeevikkan nattil ollavar okke ningalude adimakal aano ? Ningal enthe nanma cheythitte enthe kaaryom? Ningalude ee insufferable character will cancel out all your good deeds.
You are a great lady .I admire you .Accepting a handicapped person itself is a big thing .And he too is also a great soul .No inferiority complex and not ruining everybodys life but supporting by whatever way he can .May god bless you both always .very few have the courage like you kudos to you
Thank you so much. God bless.
ഒരിടത്തു തന്നെ താമസം ആകുന്നത് ഭാഗ്യം.. പ്രായമാകുന്തോറും സഹോദരങ്ങളുടെ സാമീപ്യം ശരിക്കും ഭാഗ്യം തന്നെ. God bless..
Yes.
മിക്കവാറും, പിണറായിയും , മോദിജിയും , അടുത്ത് വന്നു ഹായ് പറയും . തീർച്ച .🤝✅🙏👍
You are great Mam, doing really good, God bless you.
ആന്റി, 🥰🥰 നിങ്ങളെ രണ്ടുപേരെയും ഒരുമിച്ചു കണ്ടതിൽ സന്തോഷം. ഒരിടത്തു ഇനി താമസിക്കും എന്നറിഞ്ഞു എന്റെ ഹൃദയം നിറഞ്ഞു ❤️❤️👍👍🌹🌹
Thank you.
👌 wow wow wow
Looking good aunty dear ❤
Thankyou so much for sharing. This is so helpful
Happy to see you both...Sisters together ❤❤God bless you all 🙏
Narmada is ok. Rate is ok. Last year I visited there. Rs.350 and above.
Stay happy n blessed.
After knowing about ur genuine love n affection towards ur sister I remember the famous proverb ' blood is thicker than water '.Anyway keep it up.👍🤞❤️❤️
Allam nalla kurthis, colour um super
ഇനി sisters happy ആയി ചുറ്റികറങ്ങും 👍kurtis nice selection 🥰
Super enjoy both of you ❤
How nice , sisters living together ❤
God bless you... ❤❤❤
God bless you Aunty
Feeling very very happy for you , knowing that your sister has also joined you at Kerala. Enjoy. May the Lord cover you and your dear ones under His Everlasting wings
Both sisters same sound ❤❤God bless you all❤❤
ചേച്ചിയും അനിയത്തിയും അടിച്ചു പൊളിക്കു 🥰. enjoy
Super collection
Hallo adipoli sisterum koodi ayappol Valere santhosham aayi alle sisterinte familye kurichum parayu next videokku kayhirikkunnu
അടിപൊളി സെലക്ഷൻസ് 👍
I am very happy for both of you. Now you both can explore many more places and do the videos.
Yes.
Nokkikko❤❤soooper
My favourite shop
ശോ ഈ ചാനൽ കാണാൻ തുടങ്ങിയിട്ട് നിർത്താൻ പറ്റുന്നില്ല. സമയം കിട്ടുമ്പോൾ എല്ലാം ഓടിവന്ന് ആൻറിയുടെ വീഡിയോസ് കാണാനാണ് ഇപ്പോൾ ഏറ്റവും ഇഷ്ടം. എന്തൊരു എനർജി എന്തൊരു പോസിറ്റീവ് ഫീലിംഗ്.... സിസ്റ്റർ വന്നതോടുകൂടി വീഡിയോ എടുക്കാൻ ആളെ കിട്ടി അല്ലേ
Thank you.
What a privilege to be with your sister!!
I really love U dearAlice.Last year we met at Kalyan kottayam❤
Subi yude partner?
Shoping super cute. Enjoy 💖💖💖👍
Good to seeing both of you together. ❤😂
Nice kurtis
Super ❤
Mom super
Nice !! That's my friend too. She was my classmate :)
U both look like twins... Narmada, seematti nostalgia.. From childhood.. Good to know that u r enjoying Kerala especially coming from US. Restrooms r one of problems in India
Now. restrooms are not a problem. Almost all big hops are having restrooms even in furniture showroom has rest rooms. All the gas stations are having restrooms.
Superb company
കൊള്ളാം ചേച്ചി നല്ലതാണ്.❤❤❤
Super 😍😍😍👏
Good morning mam
❤❤❤
Some thing.
4. (6)Nightty. Oru. Varsham. Use cheayyum. Adutha varsham. 6.
Manassininangiya oru koott kittiyalulla santhosham onnu vere thanne alle...chechi. Njanum ningalude kanatha koottukariyanu tto chechi..😁❤️
Thank you so much. Yes.
👍
Mam iniyum randuperkkum koodi adichupolikkamallo okay santhoshamayi irikkuka daivam dharalamayi anugrahikkatte
Thank you.
❤
❤❤❤❤❤
👍🏻😍
👍👏
👌👌👌❤
Good🙏❤️
Alice madam so nice
Mam ipol kadayi selectio kurava neratheyoke ishtapoleyundayirunnu kalyan laskhmi silks ithokeyanu ipol nallath ❤️❤️❤️
Avide okke pokanam
❤🎉❤❤
Good
ആന്റി, Upload more like these videos.. നാട്ടിൽ വരാൻ പറ്റിയില്ലെങ്കിലും ഇങ്ങനെ കാണുമ്പോള് ഒരു സന്തോഷമാണ്..
I love you chechii
I would like to join there
and wish to see you
Please do come.
❤👍👍
Auntie you are lucky
Yes. I am. I am having wonderful siblings.
💙💙💙💙💙💙💙
Alice Auntiyyyyyyyya
Sahodaranmaar othorumiche vasikkunnathe ethra shubavum manoharavumaakunnnu..
Sathyam paranjal, I did not like any of the tops, except the peach one on the right bottom corner.
Mam, i wish to see u❤❤
Ok. Come we can meet.
രണ്ടുപേരും ഒരുമിച്ച് താമസിക്കാൻ പോകുന്നുഎന്നറിഞ്ഞതിൽ വളരെ സന്തോഷം
Me also from ktm
Great to know that.
Alice madam sister permanent aayi Mathews Home il aano yini muthal?
ആദ്യത്തെ shots കണ്ടപ്പോൾ വിചാരിച്ചു ജീവനുള്ള ബൊമ്മ എവിടുന്നു വന്നു എന്ന് 😂😂
So happy for you Alice ma
ഞാനും ഇവിടെല്ലാവരോടും പറഞ്ഞ് നടക്കുവാ Mathews home നെ ക്കുറിച്ച്.ഞാനും അവിടെ പോകുവാണെന്നു 😊ഇന്നലെ തമാശയായിട്ടു എന്റെ friend ഉം husband ഉം പറഞ്ഞ് book one for us too എന്ന് 😅
If you permit, one day me n my son will come n visit you ma
ചുമ്മാ അവിടം കാണാൻ. Mon BTech Engg 3rd yr ആണ്
Sis ന്റെ പേര് എന്താണ്??
She is alone?? Convey my love n rgds
Nice selection of dress👍
ബൊമ്മയുടെ dress ന്റെ കളർ എന്റെയും fav കളർ ആണ്
Glorysara ശാലോം Daffodils
Maramon
Good Night ❤
Sister thirichu pokumo
കോട്ടയം കാരുടെ പണ്ടുമുതലേ യുള്ള കടകൾ ആണല്ലോ നർമദ, ശീമാട്ടി, അയ്യപ്പാസ് ഒക്കെ. പണ്ട് BCM college ഇൽ നിന്നും baker junction ലേക്ക് നടക്കുമ്പോൾ കൊതിയോടെ നോക്കിയിരുന്ന കടകൾ.
Yes. Yes. Nostalgia
& parthas
Yes, opposite side ഇൽ ഒരു രണ്ടു നില building യിലും ഉണ്ടായിരുന്നു. പേര് മറന്നു
Yes
Aunty Augustil kanam❤❤
OK.
Sister nu husband koodillayo
👌💕
Ur vdos r a super delight for all especially for those residing outside Kerala..enjoy ur siblings time as well 🎉ur partner in evry crime 😅
Thank you.
Ramduperum US vitto mam
complete alla. annal vittennu parayam. idakkide US-nu porum.
She is living. Seperate. Or with you?
In a separate suite.
4 wheeler license 2017 ൽ date കഴിഞ്ഞു...അന്ന് renew ചെയ്തില്ല ....ഇനി പറ്റുമോ ? വീണ്ടും റോഡ് ,H test കൾ എടുക്കാണോ ?
I think, you can get. Please check with RTO office. Don't lose your license. It is so inevitable these days.
@@PlantsandPlates Actually ee message license renwal nte video kku ittathu aayirunnu...by mistake ee video kku vannu..
Anyway reply ittallo...santhosham... njn videos okke kanarundu ketto...ishtam aanu.🌹❤❤🌹
കോളടിച്ചല്ലോ അനിയത്തിയും കൂടി കുടിയല്ലോ👍
Shirt nta shop kudi paramo
parayam. We go to Louis Phillippe.
ആലീസാൻ്റീ അമേരിക്കയിലെ വിലയുമായി compare ചെയ്യുമ്പഴാ വിലക്കുറവ് ഇവിടെയുള്ള സാധാരണക്കാർക്ക്700 രൂപ രണ്ടു ദിവസത്തെ കൂലിയാ😂
ഇവിടെ (കേരളത്തിൽ )ഒരു ദിവസം കുറഞ്ഞത് 850 Rs കൂലി ഉണ്ട്. നിങ്ങളുടെ നാട് ഏതാണ്?? ഇവിടെ ജീവിത ചിലവും കൂടുതൽ ആണ്
njan saadharana vanghunna vilayanusarichu paranjathaanu.
ഇത് വിലകുറവ് ഉണ്ട്. ആലീസ് aunty
350 രൂപയ്ക്കു കൂലിക്കാരെ കേരളത്തിൽ കിട്ടുമെങ്കിൽ അറിയിക്കുക . രണ്ടു് പേരെ 3 മാസത്തേക്ക് വേണമായിരുന്നു .
Eniyum vangumbol oronninteyum vila separate parayanam oronnum detail ayi janikkanam
ചേച്ചി എന്നേയും കൂട്ടമോ നിങ്ങടെ കൂടെ.😂
Sure. Vannolu koottathil kootamallo.
Aunty nattl ee rate ullu
Really!!! onnu research cheyyanam. enikku ariyillayirunnu.
That food is too much for anyone. Pl don't waste food. There are millions starving
Thallu hasn't gone? How can aleapord shed it's spot ? Now motivation is advertising for stores ,I think..probably got some reduction from shop..?😂😂😂
Yes. Absolutely right.
Ningalude sookkede ine ippozhum oru korevum illa alle ?
@@goldie7689 vayum polichu irunno any tharum visa
She is good for people like u..keep on watching..go to Narada and buy some dresses too .chechi said it's cheap!!
@@mathewpjohn2149 I can go to Narmada and Seematti whenever I want. I don’t need your permission since I am shopping with my money and not yours. Clearly she is good for “people like me” Why are you always on her channel though she’s not for “ people like you “ ?
ഇത്തരം വിഷയങ്ങൾ കണ്ടുപിടിച്ച് യൂട്യൂബിൽ വീഡിയോയിടുന്നവരുടെ തൊലിക്കട്ടി സമ്മതിക്കണം. കുറച്ചു ചുരിദാറുകൾ വാങ്ങിച്ചുവെന്ന് മറ്റുള്ളവരെ കാണിച്ച് സായൂജ്യമടയുക. ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നത് കാണിക്കുക, അല്പം വെള്ളമുള്ള റോഡിലൂടെ കാറോടിക്കുന്നത് കാണിക്കുക. അങ്ങനെ എന്തൊക്കെ....ഈ കാണിക്കുന്നതെല്ലാം മലയാളികളെയാണെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. കൈ പൊക്കുന്നവർക്കൊക്കെ, God bless കൊടുക്കും. ദൈവത്തെ വരെ വിലയ്ക്കെടുത്തിരിക്കുകയാണെന്നു തോന്നുന്നു. മറ്റുള്ളവർക്ക് നന്മ പ്രവൃത്തികൾ ചെയ്യേണ്ട കാര്യം ഇടയ്ക്കിടെ ഞാൻ ഓർമ്മിപ്പിച്ചു. പക്ഷെ കേട്ട ഭാവം പോലുമില്ല. എനിയ്ക്ക് God bless ഉം ഇല്ല. 😅😂
Thanikku endinte keda.?..ishtamallenkil Thanendina avarude videos kanunne ...70 vayasaya oru woman independent ayi jeevikkunna kanumbo enda ithra tension .? Avarude life avar ishtamullathupole jeevikkatte .videos ellam kanukayum cheyyum ennittu kuttavum parayum . Thanikku charity cheyyanel angu cheytholu mattyllavare cheyyuppikkan nokkandatoo.. avar charity cheyyunno illayo ennu thanikkariyillallo .Kashtam anu ketto?.
@@shaliajay5099 Thank you so much for telling the truth. God bless.
Kv Francis you are already self blessed person alle 😂Onnu podo
Mathewpjohn um KVFrancis um oru Amma petta makkal aano or is it the same guy with 2 accounts?