MADHAV SURESHGOPI

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 802

  • @joshilillysakaria9236
    @joshilillysakaria9236 Před 3 lety +7994

    ഇവന്റെ സൗണ്ട് ഒരു രക്ഷയും ഇല്ല🥰
    Pwoli 😎

  • @ZoyaKhan-pd4zi
    @ZoyaKhan-pd4zi Před 3 lety +10781

    ഞാൻ ശ്രെദ്ധിച്ചത് അച്ഛൻ മകനെ അഭിമാനത്തോടെയും വാത്സല്യത്തോടെയും നോക്കുന്നത് ആണ്. 🥰

  • @powerwheels4166
    @powerwheels4166 Před 2 lety +3016

    Nalla ഗംഭീര്യം ഉള്ള ശബ്ദം. കണ്ടാൽ ഉഷിരൻ ഹീറോ ലുക്ക്‌ ഉണ്ട്..

  • @rageshmonravi6032
    @rageshmonravi6032 Před 3 lety +5470

    ശബ്ദതഗാഭീര്യം 👌👌👌

  • @jainandhanavj6341
    @jainandhanavj6341 Před 2 lety +435

    ആഹ് മനുഷ്യന് മക്കൾ എന്നാൽ ജീവൻ. Avarude ഓരോ വാക്കുകളും വളരെ വത്സല്യത്തോടെയും അതിലേറെ ബഹുമാനത്തോടെയും കാതോർക്കുന്ന ആ അച്ഛന്റെ മുഖം ആണ് ഞാൻ നോട്ടീസ് ചെയ്തത് ❤️

  • @user-cu6nl9qt2q
    @user-cu6nl9qt2q Před 2 lety +820

    സുരേഷേട്ടന്റെ രൂപം ഗോകുലിന്😘😘😘😘, ശബ്ദം മാധവിന് 😘😘😘😘

    • @athul5729
      @athul5729 Před 8 měsíci +15

      Evanum look undu meture ayi varane ullu, but hright oke madhavinanu gokulinekkal

    • @arjunck441
      @arjunck441 Před 7 měsíci +23

      നേരെ തിരിച്ചാണ്. ഇവൻ ചെറുപ്പകാലഘട്ടത്തിലെ സുരേഷ് ഗോപിയുടെ അതേ ലുക്ക് ഉണ്ട്. ഗോകുൽന് സുരേഷ് ഗോപിയുടെ അതേ സൗണ്ട് തന്നെയാണ്

    • @darkness-um7ws
      @darkness-um7ws Před 7 měsíci +5

      പഴയ സുരേഷ്‌ഗോപി

  • @sandhyasunil1116
    @sandhyasunil1116 Před 2 lety +2136

    അച്ഛൻ നോക്കുന്നതു കണ്ടാൽ കണ്ണു.നിറയും...

  • @sureshmachaat6559
    @sureshmachaat6559 Před 3 lety +1407

    മാധവ് സുരേഷ് ഗോപി... MSG... ഇന്ത്യൻ സിനിമക്ക്‌ മലയാളത്തിന്റെ പുത്തൻ യുവ നായകൻ.... ഉയരങ്ങൾ കീഴടക്കട്ട..... അച്ഛനും മേലെ.. അതുക്കും മേലെ.....

    • @yadhukrishnan5835
      @yadhukrishnan5835 Před 3 lety +26

      Kalidas pole aakandirinna mathi. Over expectation kodeth

    • @shanojshanojshanojshanoj6802
      @shanojshanojshanojshanoj6802 Před 3 lety +5

      കാത്തിരിക്കാം നമുക്ക്🙏🙏🙏

    • @krvnaick2022
      @krvnaick2022 Před 3 lety +11

      @@yadhukrishnan5835 Parents told when Child KALIDAS won the award, that they are not interested in sending him to films.But
      KALIDAS got more attached to.movies due to his life in Chennai and others increased his expectations.
      Most sucessful CHILD ARTISTS become failure when they grow up.Early sucess and pampering goes to their head.That is problem of Generation gap.Parents struggled to come up.Children open their eyes when they are on top of world.

    • @adhiths4728
      @adhiths4728 Před 3 lety +18

      @@yadhukrishnan5835 edo pavai kadhakal kandittille, kalidasinte abhinayam dharalam critical acclaim kitti, so orale degrade cheyyunnath nirth

    • @praveenareghunath1123
      @praveenareghunath1123 Před 3 lety +7

      @@yadhukrishnan5835 aalkkendha problm he is a good actor cheriya praayatjil thanne state awardkke kitteettundallo,pinne paava kadhai polulla movies,oruvidjam actoraokke nallakazhivullavar thanne aane,but avarkkaarkkum lalettantem mamootydem okke pole abhinayiche kaanikkan ulla kadhaapatrangal kitteettilla,ah kaaryathil lalettanum mamookkayum valare bhaagyam cheydhavar aane,cheriya praayathil thanne valare abhinaya saadhyadhagal ulla kadhapaatrangal avarkke kitti

  • @jeraldjames8374
    @jeraldjames8374 Před 3 lety +6118

    ഗോകുൽ സുരേഷ് ആണ് ശെരിക്കും കാണാൻ സുരേഷേട്ടന്റെ പോലെയുള്ളത് 🙂

    • @MALAK-rx6ex
      @MALAK-rx6ex Před 3 lety +235

      ഇയാളും നല്ല സാമ്യം ond

    • @athiraanoopathira2916
      @athiraanoopathira2916 Před 3 lety +276

      Sureshatante glamour ee pillerkonula. 1990 kalile sureshetane kandavarkariyam 😁. Vadakanveeragathaaaa. Mamutyekalum chulaanarnu

    • @anirudhvenugopal1386
      @anirudhvenugopal1386 Před 3 lety +103

      But aalude sound thira pora.... Evane nalla sound und

    • @user-gf7tv2hu1u
      @user-gf7tv2hu1u Před 3 lety +119

      Look pakka kittiyathu gokulnu aanu ,, height kittiyathu madhavinum

    • @rojaarora6728
      @rojaarora6728 Před 3 lety +15

      Ath photostat copy..

  • @jerrymonstalinz7463
    @jerrymonstalinz7463 Před 3 lety +4527

    ഈ പയ്യൻ മലയാളത്തിലെ അറിയപ്പെടുന്ന ഒരു ആക്ഷൻ ഹീറോ ആകും. ഈ കമന്റ്‌ ഇവിടെ കിടക്കട്ടെ.

  • @abhiramtp9360
    @abhiramtp9360 Před 8 měsíci +390

    ജൂനിയർ സുരേഷ് ഗോപി 😍🔥😜

  • @nanduharshan1157
    @nanduharshan1157 Před rokem +269

    അദ്ദേഹത്തിന്റെ മകനായി ജനിച്ചതിൽ ആ മക്കൾക്ക് അഭിമാനിക്കാം ❤️

    • @animalsfunny09
      @animalsfunny09 Před rokem +9

      അതെന്താ താങ്കൾക്ക് താങ്കളുടെ അച്ഛനെ ഓർത്ത് അഭിമാനം ഇല്ലേ 😂

    • @rasheedrasheed4741
      @rasheedrasheed4741 Před 7 měsíci

      😂😂😂😂

    • @nanduharshan1157
      @nanduharshan1157 Před 7 měsíci +1

      എനിക്ക് അതിൽ അഭിമാനം ഉണ്ട്.. പിന്നെ ഞൻ പറഞ്ഞതിന്റെ അർഥം മനസിലാക്കണം എങ്കിൽ നല്ല തന്തക്ക് ജനിക്കണം

    • @youngone5549
      @youngone5549 Před 7 měsíci

      ​@@nanduharshan1157mass daa oru theee🔥 enta vaka

  • @ravindranvery.nairobi.5530
    @ravindranvery.nairobi.5530 Před 2 lety +34

    ഞങ്ങൾക്ക് ആർക്കും ഈ പാരമ്പര്യം കിട്ടിയില്ല.... അവരുടെ മഹാഭാഗ്യം.... നല്ലത് മാത്രം വരട്ടെ എന്നും..... 🌹🌹🌹✌️✌️✌️✌️💪💪💪👌👍👌😂😂😂😂😂😂😂😂😂🌹🌹🌹✌️💪👌👍👌👌👌✌️✌️🌹😂😂😂

  • @aashlysamuel3523
    @aashlysamuel3523 Před 2 lety +58

    SG ഇലെ അച്ഛനെ ഞാൻ ബഹുമാനിക്കുന്നു. മക്കൾ ഒരു വേദിയിൽ കേറുമ്പോൾ ഉള്ള മാതാപിതാക്കളുടെ ഭാവം ഇത്രെയും മനോഹരമായി ഞാൻ വേറെ കണ്ടതായി ഓർക്കുന്നില്ല

  • @Little._.flower._.1
    @Little._.flower._.1 Před 2 lety +131

    ഒരു വല്ലാത്തൊരു varity voice അല്ലേ 🧐😌

  • @sam-hy8yj5hz9q
    @sam-hy8yj5hz9q Před 3 lety +315

    ശബ്ദഗാംഭീര്യം സുരേഷ് ഗോപിയുടെ ഈ മകനാണ് കിട്ടിയിരിക്കുന്നേ.pinne handsome man❤️

    • @antoinegriezmannn2596
      @antoinegriezmannn2596 Před rokem

      സുരേഷ് ഗോപിയുടെ ഉയരവും കിട്ടിയിരിക്കുന്നത് മാധവിനാണ്.

  • @leomaneesh6763
    @leomaneesh6763 Před 3 lety +604

    പഴയ വിന്റജ്‌ സുരേഷേട്ടൻ വന്നപോലെ ✌️😍

  • @biker9374
    @biker9374 Před 3 lety +266

    ഇവൻ ഉയരും... ഉറപ്പാണ്....🔥

  • @raseenashaji7160
    @raseenashaji7160 Před 9 měsíci +21

    അച്ചന്റെ sound. ഒപ്പിയെടുത്ത ഏക സന്താനം❤

  • @Vini-fq4br
    @Vini-fq4br Před 3 lety +743

    Madhav is cool, Gokul has a special charm..

  • @aneesharavindakshan3727
    @aneesharavindakshan3727 Před 2 lety +148

    സുരേഷ് ഏട്ടന്റെ നോട്ടം കണ്ടോ ഒരു അച്ഛന് മകനിൽ കാണുന്ന ആകാംഷ നിറന്ന പ്രേതീക്ഷ ഇവന് അവസരം കിട്ടിയാൽ കലക്കും

  • @abhinavpgcil4050
    @abhinavpgcil4050 Před 3 lety +164

    Makkal Aarum sureshettante athra glamour illa. He is so glamourous❤️❤️❤️

  • @devudevu1311
    @devudevu1311 Před 2 lety +20

    ആൺമക്കൾ സുരേഷേട്ടൻ തന്നേ ♥️

  • @laliashokan893
    @laliashokan893 Před 2 lety +2

    മോൻ അമ്മ തന്നെ സുന്ദരൻ ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ പൊന്നുമോൻ 🙌🏻🙌🏻🙌🏻🙏🏻🙏🏻 നല്ല ഒരു അച്ഛന്റെ നല്ല ഒരു പൊന്നുമോൻ സഹജീവികളോട് അനുകമ്പയുള്ള സുരേഷ് സാർ 😘😘എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടം

  • @nkvlog6268
    @nkvlog6268 Před 3 lety +220

    Voice is super 💕💕💕💕💕💕💕

  • @mansaais4986
    @mansaais4986 Před 3 lety +118

    Really loveable father and son...Sooo cute...☺️

  • @harithamg999
    @harithamg999 Před 2 lety +15

    ഗോകുൽ സുരേഷിനെ കാണാൻ അച്ഛനെ പോലെയും, അച്ഛന്റെ അതെ ശബ്ദം മാധവ് സുരേഷിനും 😊

  • @jnmediya162
    @jnmediya162 Před 3 lety +12

    മുത്തേ ഞങളുടെ ദൈവമകനെ.... അഭിനന്ദനങ്ങൾ.....
    സിനിമയിൽ വന്ന് അച്ഛനെ മാതൃകയാകൂ... 👍👍🙏🙏🥰🥰🥰

  • @shafeequekuzhippuram2693
    @shafeequekuzhippuram2693 Před 2 lety +39

    അച്ഛൻ്റെ പൊക്കം ഇവാനാണ് ലഭിച്ചത്.

  • @getreadyfordigin...7712
    @getreadyfordigin...7712 Před 3 lety +200

    സൗണ്ട് 😳❤️

  • @pkn875
    @pkn875 Před 3 lety +103

    അച്ഛന്റെ അഭിമാനം 👍👍

  • @rakhilajithin3377
    @rakhilajithin3377 Před 3 lety +193

    മാധവ് വണ്ണം വച്ചാൽ സുരേഷേട്ടന്റെ പോലെ ആവും.

  • @mohananms7245
    @mohananms7245 Před rokem +2

    മാധവ് പറഞ്ഞത് ശരിയാണ്. നമ്മുടെ എത്രടെൻഷനും മാറ്റുന്ന ഒരു പ്രോഗ്രാം വേറെയില്ല. ഞാൻ എപ്പോഴും കാണുന്ന സിനിമ.

  • @hary0017
    @hary0017 Před 8 měsíci +20

    gokulinekkal oru hero look ivananu ullathu soundum kollam. fitness also ✴️💪🏻

  • @rrr9484
    @rrr9484 Před 3 lety +51

    മാധവ്... you voice perfect...

  • @rizanafavas9743
    @rizanafavas9743 Před 3 lety +207

    Nthaa voice🤩

  • @geethadivine6616
    @geethadivine6616 Před 2 lety +8

    Sureshetta caught his son so lovingly with his cute smile. A loving father❤️❤️❤️❤️

  • @mijashaju6138
    @mijashaju6138 Před 3 lety +267

    Dialogue delivery 👌👌👌

  • @KUNJIPPENNE
    @KUNJIPPENNE Před 10 měsíci +39

    Big M's ലേക്ക് വേറൊരു new M... മാധവ്.. വരട്ടെ

  • @sanithb4766
    @sanithb4766 Před 2 lety +3

    ❤ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എല്ലാ നന്മയും ഉണ്ടാകട്ടെ

  • @judhan93
    @judhan93 Před 2 lety +3

    ഗോകുല്‍ പക്കാ സുരേഷേട്ടന്‍ ലുക്ക്. മാധവിന്റെ Voice ufff

  • @Arunpkd
    @Arunpkd Před 2 lety +14

    ടോവിനോയെ പോലുണ്ട് voice👌

  • @aleesworldism5031
    @aleesworldism5031 Před 2 lety +8

    Poli sound kanan nalla lookum ind gokulinta cheriya cut ind 😍😍

  • @jadeern9283
    @jadeern9283 Před 2 lety +16

    ഇത് പോലെ ഒരച്ഛനെ കിട്ടണേൽ ഭാഗ്യം ചെയ്യണം

  • @matzz6075
    @matzz6075 Před 3 lety +40

    Handsome ..madhav

  • @sarasutk7325
    @sarasutk7325 Před rokem +9

    ആ അച്ഛന്റെ മുഖത്ത് എന്തൊരു സന്തോഷമാണ്

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge Před 2 lety +3

    വാത്സല്യത്തോടെ നോക്കുന്നു 😍വോയ്‌സ് കിടുക്കാച്ചി 🔥

  • @___-em6py
    @___-em6py Před rokem +3

    അച്ഛനെ പോലെ എളിമയുള്ള മകൻ❤🥰

  • @lekhacg7962
    @lekhacg7962 Před 2 lety +4

    അച്ഛന്റെ മകൻ. അച്ഛനാണ് അവിടെ ഹീറോ. ❤️❤️

  • @PRANAYA.
    @PRANAYA. Před 3 lety +64

    Voice 😍😍😍😍

  • @chinmayasuresh6455
    @chinmayasuresh6455 Před 2 lety +13

    ശബ്ദം❤️

  • @pscyodhaa8827
    @pscyodhaa8827 Před 3 lety +11

    മക്കളും മരുമക്കളും ഒക്കെ വരട്ടെ.
    എല്ലാർക്കും സ്വാഗതം മലയാള സിനിമയിലേക് 🙏

  • @abhiashokan9546
    @abhiashokan9546 Před rokem +2

    ഗോകുലിനില്ല ഇത്രയും bass voice 👏👏👏

  • @nattukal
    @nattukal Před 2 lety +11

    ആരാത് 😀😀 എന്നൊരു ചോദ്യം കേട്ട് അവൾ അതിന്റെ അവിടെ വെച്ച് കണ്ടിട്ടേ ഇല്ല😂😂 അപ്പോൾ കണ്ടതെ ഒള്ളു ആർക്കും സംശയമൊന്നുമില്ലലോ😋

  • @abybro5688
    @abybro5688 Před 3 lety +111

    Voice❤️😍

  • @wellcarediagnostics5801
    @wellcarediagnostics5801 Před 2 lety +7

    സുരേഷേട്ടന്റെ നോട്ടം 😍💝

  • @domridervlogs3634
    @domridervlogs3634 Před 3 lety +33

    english accent marvellous 🔥

  • @ramarajendran9228
    @ramarajendran9228 Před 3 lety +18

    Madhav monu ❤️❤️👍👍

  • @falahma1107
    @falahma1107 Před 11 měsíci +3

    Achante nottam..❤son so good

  • @antonypa9723
    @antonypa9723 Před 3 lety +45

    അമ്മേടെ സൗന്ദര്യം. പഴയ അപ്പൻ

  • @letuslive1912
    @letuslive1912 Před 2 lety +7

    ഒര അച്ഛന്റെ നിർവൃതി 👌

  • @pradeeppa4356
    @pradeeppa4356 Před 7 měsíci

    വളരെ നല്ലത് മനോഹരഠ

  • @sachu1581
    @sachu1581 Před 2 lety +1

    Aa time il, Directors, Cameraman mar okke parayumayirunnu... Ellaaaaa angle il ninnu nokkiyalum, Photogenic Suresh Gopi thanne anennu.... Sheriyaaaa....

  • @onlineuser3745
    @onlineuser3745 Před 2 lety +4

    എത്ര നാണം കെട്ട പരുപാടി. ആണ് അഭിമാനത്തോടെ ചെയ്യുന്നത്...... ... കഴിവ് ഉണ്ടെങ്കിൽ.. സിനിമയിൽ അഭിനയിച്ചു.. നടൻ ആയിക്കോട്ടെ... സിനിമയിൽ വരുന്നതിന് മുന്പേ നടൻ ആവുന്ന വൃത്തികെട്ട.. അവസ്ഥ......
    അസൂയ എന്നുപറയാം.. എന്നിരുന്നാലും.. ഫുദ്ധി ഉണ്ടെങ്കിൽ ആലോചിക്കു..👍👍

  • @vinayakpv9677
    @vinayakpv9677 Před 2 lety +2

    ടോവിനോയുടെ voice പോലെ തോന്നി... 🥰🥰🥰

  • @lifeinwarmyellows6048
    @lifeinwarmyellows6048 Před 3 lety +11

    Awesome voice

  • @sinuhassi148
    @sinuhassi148 Před 2 lety +1

    അടുത്ത മലയാള സിനിമയുടെ star ആവാൻ ചെക്കൻ ഉണ്ടാവും 😊😊💞💞💞💞

  • @farsanafaisal5915
    @farsanafaisal5915 Před 11 měsíci +2

    Aal kaanumbol cheriya chekkaan but sound oru rakshem illa❤

  • @lakshmivichu2431
    @lakshmivichu2431 Před 2 lety +1

    അച്ഛന്റെ പോലെ തന്നെ എന്താ ശബ്ദ ഗാഭീര്യം 👌👌🔥💪❤️❤️

  • @user-zl7tn7di6q
    @user-zl7tn7di6q Před 8 měsíci +3

    ഞാൻ മാധവിനെ കൂടുതൽ കണ്ടു പരിചയം ഇല്ല. ഗോകുലിനെയാണ് കൂടുതൽ കാണാറ്. ❤️

  • @faseelafasi143
    @faseelafasi143 Před rokem +1

    ഞാൻ എല്ലാ സുരേഷ് ഗോപി ചേട്ട ന്റെ എല്ലാ സിനിമയും കാണും

  • @ammuxhgfgh4567
    @ammuxhgfgh4567 Před 2 lety +7

    Voice awesome

  • @ambadianinja2166
    @ambadianinja2166 Před 2 lety +1

    My father remembering this time i a proud of this time...

  • @adithya7032
    @adithya7032 Před 2 lety +1

    I think hero aakunnathinekkal villan aakunnathairikkum adipoli 😍
    Lookinekal voice adipoli aay thonni 💥💥

  • @kunnikurumedia26
    @kunnikurumedia26 Před 3 lety +23

    അച്ഛനെപോലെ നല്ല ശബ്ദം 👍👍

  • @kanijakani4772
    @kanijakani4772 Před 3 lety +6

    Voice aanu mone main💓

  • @sojajose9886
    @sojajose9886 Před 7 měsíci

    ആദ്യമായി മാധവിൻ്റെ സൗണ്ട് കേൾക്കുന്നത്♥️😍

  • @aleena8179
    @aleena8179 Před 3 lety +10

    അച്ചന്റെ മോൻ തന്നെ ❤

  • @ANVARANVAR-sg6mn
    @ANVARANVAR-sg6mn Před 2 měsíci +1

    Adyuipoui🌹🥰🥳

  • @aysharania3586
    @aysharania3586 Před 2 lety +14

    His sound ❣️💥

  • @aeonjith
    @aeonjith Před 2 lety +2

    Sureshetnde kannukal...sound kollam adipoli

  • @sona_h2912
    @sona_h2912 Před 2 lety +3

    What a voice😲♥️

  • @faseelafasi143
    @faseelafasi143 Před rokem +4

    സുരേഷ് ചേട്ടൻ ഫാനാണ്

    • @faseelafasi143
      @faseelafasi143 Před rokem +2

      താങ്ക്യു

    • @faseelafasi143
      @faseelafasi143 Před rokem +2

      സുരേഷ് ഗോപി ചേട്ടനെ എനിക്ക് ഭയങ്കര ഇഷ്ട്ടാ

    • @AbhinandM-sb5tm
      @AbhinandM-sb5tm Před 8 měsíci

      Aarude?😊

  • @neethutm6410
    @neethutm6410 Před 3 lety +13

    പ്രിത്വിരാജ് ന്റെ ഒരു sound പോലെ, പൊളി

  • @aparnas6614
    @aparnas6614 Před 2 lety +1

    I love how SG gets excited about what he'd say

  • @user-zh8xt4pw9d
    @user-zh8xt4pw9d Před 3 lety +11

    പൊളി look💥💖💥

  • @reshmipalodath434
    @reshmipalodath434 Před 2 lety +16

    Gokulinelalum achante manerisam madavinu..old suresh gopi film ulla pole

  • @sarmanvisakh
    @sarmanvisakh Před 2 lety +13

    He should start with a psycho villain role

  • @hareeshmah7276
    @hareeshmah7276 Před 2 lety

    ശബ്ദം ....😳😳.. അതി ഗംഭീരം 👌👌👌👌👌👌👌👌👌👌👌🤝🤝🤝🤝

  • @abhilashsm5829
    @abhilashsm5829 Před 3 lety +17

    നല്ല സൗണ്ട്

  • @saratharnoldarnold8082
    @saratharnoldarnold8082 Před 2 lety +6

    Another legend👌

  • @shhs2673
    @shhs2673 Před 2 lety

    ഈ മോൻ വേറെ ലെവൽ ആകും..
    Voice ഉം height ഉം 👍👍

  • @user-ud6ky5kl3q
    @user-ud6ky5kl3q Před 7 měsíci

    സൗണ്ട് സൂപ്പർ 💚 സുരേഷ് ഏട്ടൻ എന്തൊരു ക്യുട്ട് ആയിട്ടാ മോനെ നോക്കുന്നത് ❤

  • @sam-hy8yj5hz9q
    @sam-hy8yj5hz9q Před 3 lety +11

    Power സൗണ്ട് 🔥

  • @fathi8192
    @fathi8192 Před 2 lety +2

    Voice adipoli😌

  • @jafnajafujafu9467
    @jafnajafujafu9467 Před 2 lety +1

    സുരേഷേട്ടൻ സംഖ്യ ആയിരിക്കാം പക്ഷേ സ്വന്തം മകൻ മാധവ ആ സ്റ്റേജിലേക്ക് കേറി വരുമ്പോൾ ചേട്ടന്റെ സ്നേഹവും കരുതലും ആ കെട്ടിപ്പിടുത്തവും കിടിലം സൂപ്പർ ❤

  • @ajithvajay1556
    @ajithvajay1556 Před rokem +1

    സൂപ്പർ സൗണ്ട് 👌🏻👌🏻👌🏻

  • @daffodils8282
    @daffodils8282 Před 8 měsíci +2

    Aa achanty sneham Aa nottathilund

  • @athiradileepkumar1721
    @athiradileepkumar1721 Před 3 lety +10

    Look 😻

  • @bidhilashanil9829
    @bidhilashanil9829 Před 2 lety +1

    സൂപ്പർ മാധവ് ❤️❤️