Dileep Talking About Manju Warrier

Sdílet
Vložit
  • čas přidán 11. 09. 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Komentáře • 1,6K

  • @nasidesigningworld1899
    @nasidesigningworld1899 Před 3 lety +4072

    മഞ്ജുവിനെ പറ്റി പറയുമ്പോൾ മുഖ ഭാവം മാറിയത് തോന്നിയവർ like അടിക്കൂ

    • @suharashahanak1117
      @suharashahanak1117 Před 3 lety +29

      Anike thounni

    • @n-J-a-n
      @n-J-a-n Před 2 lety +7

      Annu vdo kandavarkk aarkkum thonnaatha kaaryangal aanu innu ororthar oro vishayangal kett manappoorvvam undaakkaan nokkunnath... Shame on u such malayalees... Mukabhavam maariyethre.... Edo dileepettante kuttangal arichu perukki ethelum onnu kittiyaal ath pokkippidich kond varunna thanne polulla malayaalees undallo avaraanu ee malayaaleesine parayippikkane... Kanthurannu kaanedo dileepettante positive okke.... Annaarkkum illaayirunnu itharathil ulla onnum.... Ippo kure vaarthede pinnaale poyi oronnu kand pidich varaanu....

    • @allinonebypreethys8066
      @allinonebypreethys8066 Před 2 lety +39

      ഇങ്ങേരു മദ്യപിച്ചിട്ടാണോ ഇരിക്കുന്നത്. അങ്ങനെ തോന്നി

    • @athirajishnu165
      @athirajishnu165 Před 2 lety +25

      അവനു kaviya അല്ലേ ഇഷ്ട്ടം atha

    • @marina9967
      @marina9967 Před 2 lety +1

      @@allinonebypreethys8066 😡

  • @hrithikapp9828
    @hrithikapp9828 Před 3 lety +921

    Manju ചേച്ചിയെക്കുറിച്ചു പറയുമ്പോൾ തന്നെ അറിയാം ഒരു respect കുറവ്

    • @satharmadathil9815
      @satharmadathil9815 Před 2 lety +18

      കയ്യിലിരിപ്പ് അങ്ങിനെ ആയത് കൊണ്ടാണ്, നല്ല ഭാര്യയെ ആരും കുറ്റം പറയില്ല

    • @AjmalSiraj007
      @AjmalSiraj007 Před 2 lety +79

      @@satharmadathil9815 കയ്യിലിരിപ്പ് കൊണ്ടായിരിക്കും ജയിലില്‍ കിടന്നതും ഇനി പോകാനിരിക്കുന്നതും.

    • @Hiux4bcs
      @Hiux4bcs Před 2 lety +2

      Ajmal Siraj ഭാരൃ role നന്നായി ചെയ്യാത്തപോലേ

    • @similijo9188
      @similijo9188 Před 2 lety +5

      Barya athreye ullu enna manobavam

    • @sahaanagangadharan2137
      @sahaanagangadharan2137 Před 2 lety +7

      S.... ആ സമയത്തു കാവ്യയെ പറ്റി ചോയ്ച്ചിരുന്നു എങ്കിൽ 1000 അനാവയേനെ

  • @RStrolls
    @RStrolls Před 3 lety +571

    കാലും നക്കി കിടക്കുമെന്ന് വിചാരിച്ചു.
    She is a bold lady.. Real lady

    • @anumol2753
      @anumol2753 Před 10 měsíci

      കണ്ടവന്റെ കാലു നക്കാൻ പോയകൊണ്ട ഇപം കുടുംബം ഇല്ലാതായത്.

    • @anujoseph_10
      @anujoseph_10 Před 6 měsíci +1

      ​@@anumol2753Dileep alleda koppe kavyayumayi extramarital relationship thudangiyath aadhyam?🤡 Ini athum angane allennu parayo nee?🤡
      Kavya divorce cheythu veendum kudumbam kalakkan Vanna shavam aanu. Neeyokke avale aayirikkum support alle🤢

    • @Eagleassassins
      @Eagleassassins Před 6 měsíci

      ​@@anumol2753neeyetha myre koreayallo thodangittu .Manju is self dignified .nee vella paid commenterumano .ethraya kooli

    • @Blackbutterfly369
      @Blackbutterfly369 Před 15 dny

      ​@@anumol2753ആര് 🙄

    • @nirmalm2613
      @nirmalm2613 Před 14 dny

      ​@@anumol2753ഈ ലോകത്ത് അടിമ പണി എടുത്താലും കുഴപ്പമില്ല കുടംബമാണ് ഏറ്റവും വലുത് എന്നു പറയുന്ന വിവരദോഷികൾ ഭർത്താവിന്റെ കാലിന്റെ അടിയിൽ കിടക്കുന്നതാണ് നല്ലത് പക്ഷെ എല്ലാവരെയും അതിനു കിട്ടില്ല 🤭

  • @aparnaqueen3406
    @aparnaqueen3406 Před 3 lety +1847

    ഒരുപക്ഷെ ഇയാൾ മഞ്ജു ചേച്ചിയെ ഉപേക്ഷിച്ചത് നന്നായി.. കാരണം അതുകൊണ്ടാണല്ലോ മഞ്ജു ചേച്ചി ഇത്ര high-level ൽ എത്തിയത് 😘 big salute manju chechi... 🥰😘❤️

  • @jayanmalu5479
    @jayanmalu5479 Před 2 lety +1225

    മഞ്ജു ഉള്ളപ്പോൾ നല്ല കാലം ആയിരുന്നു ഇപ്പോൾ കഷ്ടകാലം 😄😄

  • @rijim.p7907
    @rijim.p7907 Před 3 lety +3471

    നല്ല നടി മാത്രമല്ല. നല്ല ഭാര്യ യും ആയിരുന്നു സർവ്വോപരി ആത്മാഭിമാനമുള്ള സ്ത്രീയും
    സല്യൂട്ട് മഞ്ജു.

    • @ummusulaimmp
      @ummusulaimmp Před 3 lety +28

      Ath parayendath bgarthavalle..

    • @-sk255
      @-sk255 Před 3 lety +45

      മഞ്ജു താങ്കളുടെ കൂടെ ജീവിച്ചിട്ടുണ്ടോ?🤔

    • @mallumania7177
      @mallumania7177 Před 3 lety +20

      Sreekumar menon ന്റെ oppam azhinjadi nadakunna manju

    • @finunu313
      @finunu313 Před 3 lety +45

      @@mallumania7177 njangalku thoniyilla. thaan parayunnathu kettappol eanikku thoniyad maanyavathikalaaya shtree kalekurichu paradooshanam paranju parathunna 3rd rate purushanmaaril petta oral aanu ningal eannaanu. pinne nee janchitt ithuvare oru paapamvum cheidillegil maathram kalleriyuka . {aditional }.

    • @mallumania7177
      @mallumania7177 Před 3 lety +13

      @@finunu313 dileep daughter still stay with dileep she knows manju warrier

  • @sitharamk1062
    @sitharamk1062 Před 3 lety +352

    അർഹത ഇല്ലാത്തത് നമ്മുടെ കയ്യിൽ കിട്ടിയാലും അത് നിലനിൽക്കില്ല

  • @learnielife5553
    @learnielife5553 Před 2 lety +556

    "നിങ്ങളെ പറ്റി പറയുമ്പോ പിന്നെ എനിക്കാ വിഷമിണ്ടാവാ? " രേഖ ചേച്ചി rocks 🤣🤣🤣🤣🤣

    • @wazeem9916
      @wazeem9916 Před rokem +5

      😂😂😆athinu thirichum counter koduthu
      Ente sthalathu ennalalo kondu poy😂

  • @beenasivadasbeenasivadas9660

    മഞ്ജു ചേച്ചിയെ കുറിച് അവതരിക ഓരോന്ന് ചോദിക്കുമ്പോൾ ദിലീപ് ഒരു വിലയും ഇല്ലാതെ മറുപടി പറയുന്നു

  • @aleenajohn8056
    @aleenajohn8056 Před 3 lety +339

    മഞ്ജുവിനെ കുറിച്ച് ചോദിക്കുമ്പോൾ കൃത്യമായ ഉത്തരം പോലുമില്ല..സത്യത്തിൽ ഇയാളുടെ ഭാര്യ ഒഴിവ് സമയങ്ങളിൽ എന്താ ചെയ്യുന്നതെന്ന് പോലും ഇയാൾ ശ്രദ്ധിച്ചിട്ടില്ല...ഒഴുക്കൻ മട്ടിലുള്ള മറുപടികൾ മാത്രം....അന്നേ മഞ്ജുവായിട്ട് അകൽച്ചശിലായിരുന്നിക്കണം ..
    വല്ലാത്ത മനുഷ്യൻ തന്നെ...

    • @anumol2753
      @anumol2753 Před 10 měsíci +7

      സ്വന്തം സിനിമകൾ പോലും ഏതാണെന്നു ചോദിക്കാറില്ലന്ന് അവൻ പറഞ്ഞത് നിങ്ങൾ എന്തെ മുണുങ്ങി കളഞ്ഞത്. ഭാര്യക്ക് അതിനൊന്നും സമയമില്ല ഒളിച്ചോടാൻ സമയം ഉണ്ട്. വെറുതെ അല്ലാകൊച്ചു തിരിഞ്ഞ് നോക്കാതെ... ഇവൻ ഇങ്ങനെ ആണേൽ മീനാക്ഷി എന്തൊക്കെ പറയും തള്ളയെ patti

    • @Eagleassassins
      @Eagleassassins Před 6 měsíci

      ​@@anumol2753velivillathoru kochum

    • @Eagleassassins
      @Eagleassassins Před 6 měsíci

      ​@@anumol2753dileep is a fraud parayunnathu sathyamanonnu daivatjinariyam

    • @Eagleassassins
      @Eagleassassins Před 6 měsíci

      ​@@anumol2753pinne myre olichodiyennu kore ayallo konakkunnu ottakkano odiyathu alllallo

    • @user-xe8db8pv1o
      @user-xe8db8pv1o Před 3 měsíci

      Ok

  • @siyanachippy9343
    @siyanachippy9343 Před 3 lety +514

    മനസ്സ് നല്ല ആയത് കൊണ്ടാണ് മഞ്ജു ചേച്ചി ഉയരങ്ങളിൽ എത്തിയത്

  • @Sivaramakrishnan326
    @Sivaramakrishnan326 Před 3 lety +269

    ഇവൻ ഒരു അന്താരാഷ്ട്ര നടൻ ആണെന്ന് തോന്നിയവർ ഉണ്ടോ??
    മഞ്ജു സിനിമയിൽ മാത്രമേ അഭിനയിക്കാറുള്ളു...

    • @anumol2753
      @anumol2753 Před 10 měsíci +2

      മഞ്ജു മഹാ നടി ആണ് അറിവ് വെച്ച അന്ന് മുതൽ ഇന്ന് വരെ അഭിനയിച്ചോണ്ടിരിക്കുന്ന ഒരു പ്രതിബസം ജീവിതത്തിലും സിനിമയിലും

  • @sivaprasadsiva5673
    @sivaprasadsiva5673 Před 7 lety +3732

    അന്നേ മഞ്ജു ചേച്ചിയേ കുറിച്ച് സംസാരിക്കുമ്പാൾ ആ വിഷയം പെട്ടെന്ന് അവസാനിപ്പിക്കാനാണ് കോവാലേട്ടൻ നോക്കുന്നത്..

    • @Nimmyinspired
      @Nimmyinspired Před 7 lety +30

      Sivaprasad Siva correct

    • @karthikamenon6889
      @karthikamenon6889 Před 6 lety +15

      Baiju ramachandran Have you ever been in love? I mean true love .I believe if you love someone a lot you never talk about that person too much in front of people. Kannu kittanda ennu .Another thing is that you feel uneasy when you speak about your love ..That is natural ! That is true love madam
      My father never sat near my mother in public .Its bcoz he felt awkward .I know how much he loved her .I feel exactly the same is happening with Dileep too .In the same interview he said chillara paisa ,the dialogue from ee puzhayum kaddannu. he didnt forget that . He remembers small little things that means he loves her a lot.
      Today people show off too much .He is 49 so might be old school.

    • @shruthij8586
      @shruthij8586 Před 6 lety +38

      Yeah....he was ignoring her

    • @atheist6176
      @atheist6176 Před 6 lety +61

      ഇത്ര നല്ല മഞ്ചുവാണേൽ സ്വന്തം മോള് എന്തേ അവളുടെ കൂടെപോയില്ല

    • @nabeel5940
      @nabeel5940 Před 6 lety +25

      +fan of virat ഡാ...മൻജുവും പോയി കാവ്യയെ കിട്ടി...മോളും കൂടി പോയാൽ ദിലീപിന്റെ അടുത്താണ് പ്രശ്നമെന്ന് അറിയും.

  • @lavanya4277
    @lavanya4277 Před 4 lety +952

    മഞ്ചു വാര്യർ എന്ന ഐശ്വര്യമുള്ള നടി നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായിരുന്നത് കൊണ്ടാണ് നിങ്ങൾക്ക് വിജയം ഉണ്ടായത് .

    • @karthika-ur6di
      @karthika-ur6di Před 3 lety +33

      അതെ മഞ്ജു ചേച്ചി സ്വന്തം വീട്ടുകാരെ പോലും വെറുപ്പിച്ചു എന്ന് പറയുന്നു. എന്നിട്ടാണ് ദിലീപിനെ പ്രേമിച്ചു വിവാഹം കഴിച്ചത്. മഞ്ജു ചേച്ചിയും ദിലീപും ഒന്നിച്ചഭിനയിച്ച സിനിമകൾ , സ്റ്റേജ് ഷോ എന്നിവ കാണുമ്പോൾ കണ്ണീർ അടക്കാൻ കഴിയുന്നില്ല. ആ നശിച്ച കാവ്യ വന്നതോടെ എല്ലാം തീർന്നിട്ടുണ്ടാവും. അതോടെ അവർ തമ്മിൽ ഉള്ള ബന്ധം പോലും അറ്റുപോയി. മകൾ ആയ മീനാക്ഷിക്ക് പോലും സ്വന്തം അമ്മയായ മഞ്ജുചേച്ചിയെ എങ്ങനെ പിരിഞ്ഞിരിക്കാൻ സാധിക്കുന്നു. മീനാക്ഷി ഓർക്കണ്ടേ സ്വന്തം അമ്മയെ. ദിലീപിന് എങ്ങനെ മഞ്ജുവിനെ ഇങ്ങനെ തള്ളിക്കളയാൻ തോന്നി. ഇത്രയും വർഷത്തെ ദാമ്പത്യ ജീവിതത്തിൽ എന്ത് വിലയാ അയാൾ കല്പിച്ചിരിക്കുന്നത്. Hmm!!!, എന്നിട്ട് അയാൾ മാന്യമായി ആ പാവത്തിനെ ഡിവോഴ്സ് ചെയ്തു. എന്നിട്ട് ആ നാശം പിടിച്ച കാവ്യയെ കെട്ടി. ഇതൊക്കെ ഓരോന്ന് കേൾക്കുന്ന ദേഷ്യം കൊണ്ട് പറയുവാ ഞാൻ. കാവ്യ എങ്ങനെ ഉള്ള സ്വഭാവം ഉള്ളവൾ ആണെന്ന് എനിക്കറിയില്ല. മഞ്ജു ചേച്ചിയുമായി ഉള്ള വിവാഹം കഴിഞ്ഞു അവരെ ഒതുക്കി മൂലയ്ക്കിരുത്തി അയാൾ വലിയ സ്റ്റാർ ആയി. അയാളുടെ ഉയർച്ചക്ക് പിന്നിലും ആ പാവം മഞ്ജുചേച്ചിയുടെ പിന്തുണ ആയിരുന്നു ഉണ്ടായിരുന്നത്. എന്നിട്ട് അത് പോലും മനസിലാക്കാതെ ആ പാവത്തിനെ ഡിവോഴ്സ് ചെയ്തു. എന്തായാലും ഞങ്ങൾക്ക് ഞങ്ങടെ മഞ്ജുചേച്ചിയെ തിരിച്ചു കിട്ടി അതിനു കോവാലനോട് നന്ദി മാത്രം ഉള്ളു. പുച്ഛത്തോടെ ഉള്ള നന്ദി. താൻ എങ്ങനെ ആടോ ദിലീപേ ഇത്രയും ദുഷ്ടൻ ആയത്. താൻ എല്ലാരേം ഒരുപാട് ചിരിപ്പിച്ചു. എന്നാ ഇപ്പോൾ താൻ ലോകമെമ്പാടും ഉള്ള മലയാളി പ്രേക്ഷകരെ മുഴുവൻ കരയിക്കുകയാണ്. പിന്നെ ഇതുവരെ ദിലീപിന്റെ അമ്മ ഇവരെ രണ്ടുപേരെ പറ്റി ഒന്നും പറഞ്ഞിട്ടില്ല.

    • @AnnusAnna
      @AnnusAnna Před 3 lety +4

      Atha. Epo mudinjumpoye pulli

    • @dnvlog5007
      @dnvlog5007 Před 3 lety +2

      സത്യം 👍🏻👍🏻👌

    • @lavanya4277
      @lavanya4277 Před 3 lety +2

      @@karthika-ur6di സത്യം

  • @fahadyusuf5210
    @fahadyusuf5210 Před 4 lety +487

    ഇവനെന്താ ഒരു ലെവൽ ഇല്ലല്ലോ സംസാരിക്കുമ്പോ.. മഞ്ജുനെ കുറിച്ചു ചോതിക്കുമ്പോ അയ്യപ്പ ബൈജു ne പോലെ സംസാരം

    • @anumohan4533
      @anumohan4533 Před 3 lety +6

      Aadikkuzhanjtt..llleee🤢

    • @fahadyusuf5210
      @fahadyusuf5210 Před 3 lety +2

      @@anumohan4533 ya..😄

    • @WW-lf8ir
      @WW-lf8ir Před 3 lety +5

      തലേന്നത്തെ ഹാങ്ങോവർ മാറീല 😁

  • @nasimanadima8396
    @nasimanadima8396 Před 3 lety +122

    മഞ്ജു സൂപ്പർ ആണ് നല്ല മനസ്സ്ഉണ്ട്,, ഇവൻ ഇതും പറയും ഇതിനപ്പുറം പറയും,,

  • @anilpillai6151
    @anilpillai6151 Před 7 lety +4376

    ഒരു ആത്മാർത്ഥതയില്ലാത്ത വർത്തമാനം .

  • @VaichuzzzAtoozzz
    @VaichuzzzAtoozzz Před 3 lety +430

    തുടക്കത്തിൽ പറഞ്ഞല്ലൊ ഞാൻ എവിടെ ആണെന്ന് പോലും തിരക്കില്ലന്ന് അങ്ങനെ മഞ്ജുച്ചേച്ചി തിരക്കിയപ്പോഴാ...... Da....... ഇങ്ങനെ ഒരു തീരുമാനം എടുത്തത്

  • @radhamadhav983
    @radhamadhav983 Před 2 lety +113

    അവൻ നന്നായി അഭിനയിക്കുന്നു. എന്തായാലും തീർന്നു കിട്ടി.

  • @Raseena7305
    @Raseena7305 Před 3 lety +317

    Ith 2020 ൽ കണ്ട്....ഇപ്പൊ manju chechy🔥🔥ladies super star❤️❤️❤️❤️

  • @jessbright220
    @jessbright220 Před 5 lety +123

    He didn’t pay any respect to Manju while he was talking about her ! He deserved what he had in his life time!!

  • @shaizuswolrd74
    @shaizuswolrd74 Před 3 lety +118

    കൈയിലുള്ള മാണിക്യത്തെ തട്ടി തെറിപ്പിച്ചവൻ 😏മഞ്ജു ❣️❣️❣️

    • @TJ-sn2qu
      @TJ-sn2qu Před 8 měsíci +1

      കയ്യിൽ കിട്ടുമ്പോഴറിയാം മാണിക്യമാണോ ഒതളങ്ങയാണോ എന്ന് 😂😂😂

  • @mohanace2533
    @mohanace2533 Před 4 lety +564

    Tamil industry welcomes Manju!!
    She is Saraswathy!!

  • @Ami-Anvi
    @Ami-Anvi Před 4 lety +1445

    മഞ്ജുവിനോടുള്ള അസൂയ ആ സംസാരത്തിൽ നിന്നറിയാം.

  • @annasamrin1522
    @annasamrin1522 Před 5 lety +1978

    മഞ്ജു എന്ന ഭാര്യ വളരെ പെർഫെക്റ്റ് ആണ് .കാരണം ഹസ്ബൻഡ് എത്ര മോശമാണെകിലും അദ്ദേഹത്തിന്റെ ഇമേജിന് ഒരു കോട്ടവും പറ്റാതെ ആണ് ഒഴിഞ്ഞു കൊടുത്തത് ...

    • @VijAy54724
      @VijAy54724 Před 5 lety +17

      thengaaa....chumma ariyathe thalli marichidallee

    • @nsv4644
      @nsv4644 Před 5 lety +70

      Sathyamaanu paranhathe... Divorce in sheshavum Dileepine kurichu moshamonnum patanhitilla...

    • @VijAy54724
      @VijAy54724 Před 5 lety +19

      @@nsv4644 manju ithra perfect aanenkil entha pinne aah kutty manju ne vendannu vechu dileep nte koode pooyath ... athum oru penkutty ......athinte reason dileep nd aah kutty aarodum vilichu paranjittilla avarkk adutha aalkkkarkku mathrame ariyu....atharinjitt vannu cmt idu chechiii

    • @athulyan100
      @athulyan100 Před 5 lety +14

      @@nsv4644 Dileep enthenkilum manjuvine party moshamayi paranjittundo.

    • @mushthaqahmmed4721
      @mushthaqahmmed4721 Před 5 lety

      Anna Samrin cup ind😂

  • @chechumol.kl14chechu44
    @chechumol.kl14chechu44 Před 6 lety +2148

    ഒന്ന് പോ ദീലീപ് ചേട്ടാ... മഞ്ജു പാവം ആയതു കൊണ്ട് ഇന്ന് ജീവനോടെ ഇരിക്കുന്നത്.. മിണ്ടാതെ ഒഴിഞ്ഞു മാറിയില്ലേ നിങ്ങളുടെ ജീവിതത്തിൽ നിന്നും.. പാവം മഞ്ജു ചേച്ചി

    • @nikhilpkvnik9065
      @nikhilpkvnik9065 Před 5 lety +23

      Divorce Adyaitano nadakunad ninakonum Vera paniyile Manju ninte kunjammayano ithra dialogue adikan podi

    • @sausekhar
      @sausekhar Před 4 lety +26

      @@nikhilpkvnik9065 nee poda

    • @Գաբրիել
      @Գաբրիել Před 4 lety +1

      Ano kunjeee

    • @sreeramem326
      @sreeramem326 Před 4 lety +9

      Manju alla ozhinj mariyath Dileep aan divorce petiotion kodthath with solid proofs

    • @Gystyles7993
      @Gystyles7993 Před 4 lety +13

      Manju chechi Oru Pavamanu

  • @siddharth155
    @siddharth155 Před 5 lety +1488

    കോവാലന് oscar കൊടുക്കണം !!!
    എജ്ജാതി അഭിനയം !!

  • @taxvisor261
    @taxvisor261 Před 3 lety +202

    ഇന്റർവ്യൂ യിൽ ഇത്ര നന്നായി അഭിനയിക്കാൻ വേറെ ആരുണ്ടോ???

  • @shyjushyju5137
    @shyjushyju5137 Před 4 lety +44

    ദൈവത്തിൻ്റെ കോടതി അത് ആരേയും വെറുതെ വിടില്ല .............

  • @lakshyalayam942
    @lakshyalayam942 Před 2 lety +324

    മഞ്ജു വാര്യർ കേരളത്തിന്റെ അഭിമാനം..

  • @rsjeshkr6956
    @rsjeshkr6956 Před 7 lety +2182

    അവൻ ആലോചിക്കുന്നു.. മഞ്ജുവിനെ പറ്റി എന്താ പറയണ്ടേ ന്നു fake dileep

  • @misriyashameermisriyashame3135

    മഞ്ജുവിനെ കുറിച്ച് ചോദിക്കുമ്പോൾ കോഴി കഞ്ചാവ് വലിച്ചപോലെ...

  • @madad4988
    @madad4988 Před 4 lety +197

    പലരുടെയും വിചാരം ദിലീപ് വലിയ Actor ആയതു കൊണ്ടായിരുന്നു ഇത്രയും കാലം നല്ല നല്ല സിനിമകളിൽ തിളങ്ങാൻ കഴിഞ്ഞ തെന്ന്... ഒലക്ക അത് നമ്മുടെ മലയാളികളുടെ അഭിമാനതാരം മഞ്ജു ചേച്ചിയുടെ പ്രാർത്ഥന കൊണ്ടും മഞ്ജു ചേച്ചിയുടെ നല്ല മനസ് കൊണ്ടും മാത്രമാണ്... ദിലീപ് എന്ന് മഞ്ജുവിനെ വഞ്ചിച്ചോ അന്ന് തുടങ്ങിയതാ അവന്റെ കഷ്ടകാലം

    • @sanujaasif9124
      @sanujaasif9124 Před 2 lety +2

      🤣🤣🤣

    • @manjujoseph2193
      @manjujoseph2193 Před 2 lety +3

      True

    • @eggpuffs9648
      @eggpuffs9648 Před 2 lety +3

      Correct...manju eyalude bhagyam ayirunnu

    • @juliet6614
      @juliet6614 Před 2 lety +9

      ദീലീപ് സിനിമയിൽ ഉയർന്നു വന്നതിന്ന് pinnill ayalde കഴിവ് anu അല്ലാതെ മഞ്ജു annau എന്നു നൊന്നും viswasikkunilla മഞ്ജു കൂടെ ഉണ്ടായിരുന്ന samayathu ഫിലിം ഫ്ലോപ്പ് ayittille

    • @juliet6614
      @juliet6614 Před 2 lety +2

      പിന്നെ ഇപ്പൊ ayalfe market value poyathu ayalde mistake kondu annu

  • @tintushijith2576
    @tintushijith2576 Před 2 lety +202

    പറയാൻ പറ്റാത്ത ആ പ്രാർത്ഥന എന്താണെന്നു ഇപ്പോ മനസിലായി.. മഞ്ജു പോയിട്ട് കാവ്യാ വരട്ടെ.... എന്നായിരുന്നില്ലേ... എ😂😂😂

  • @roopinik8798
    @roopinik8798 Před 6 lety +989

    സ്വന്തം അനുഭവം പറയുമ്പോൾ വളരെ വ്യക്തതയുണ്ട്....പറയുന്നതിനെക്കുറിച്ച് അറിയാം.. മഞ്ജു വാര്യരെ കുറിച്ച് പറയുമ്പോൾ തഥൈവ....

    • @rejishoukureji2328
      @rejishoukureji2328 Před 5 lety +1

      V

    • @ephathavision6119
      @ephathavision6119 Před 3 lety +7

      Kallan anu

    • @meeravinay5920
      @meeravinay5920 Před 2 lety +2

      True

    • @geethujose434
      @geethujose434 Před 2 lety +4

      Kavyede karyom vellom chodichirunl thatha parayum pole paranjene ....ith ee yr le interview aan kavyde kalynm kazhnja sesham ullath aano 😂😂

    • @Hiux4bcs
      @Hiux4bcs Před 2 lety

      Manju ഒരു നല്ല ഭാരൃ അല്ലായിരുന്നു ഏത് സിനിമയിലാണ് അഭിനയിക്കുന്നത് എന്ന് പോലും ചോദിക്കാത്ത ഭാരൃ

  • @Rolexx-e7s
    @Rolexx-e7s Před 3 lety +131

    Manju warrier strong woman 🔥

  • @leyapraveen4786
    @leyapraveen4786 Před 5 lety +1893

    നാണമില്ലേ ദിലീപെട്ടാ..?സങ്കടമുണ്ട്...... ! നിങ്ങളെ ഒരു കാലത്ത് മഞ്ജു ചേച്ചിയെ പോലെ ഞങ്ങളും വിശ്വസിച്ചിരുന്നു..... !!എല്ലാം നശിപ്പിച്ചില്ലേ...???? 😥😥😥

    • @anus4971
      @anus4971 Před 5 lety +28

      leya pr praveen
      But still people r watching his movie and clapping
      I can’t believe
      Hate him so much 👹👹👹

    • @azvinazvin3430
      @azvinazvin3430 Před 5 lety +3

      M

    • @anus4971
      @anus4971 Před 5 lety +6

      leya Praveen true

    • @anus4971
      @anus4971 Před 5 lety +7

      leya Praveen
      Kapadya face )
      We can see who he is from his face n words . Still don’t know how people r clapping for him 👹👹

    • @JohnWick-pp4uy
      @JohnWick-pp4uy Před 5 lety +23

      Dileepettane oru star akkiyakkuyathinu nalla pangu manju chechikku undu

  • @indian4227
    @indian4227 Před 3 lety +130

    മഞ്ജുവിന് മലയാളി സമൂഹത്തിൽ ഉള്ള വില മനസിലാക്കാൻ കഴിയാത്ത പൊട്ടൻ

  • @sanz7171
    @sanz7171 Před 5 lety +263

    ആരേലും ഇദ്ദേഹത്തിന് ഓസ്കാർ നോമിനേഷൻ കൊടുക്കൂ....

  • @khairu__poovi_25
    @khairu__poovi_25 Před 3 lety +170

    ഇപ്പോൾ ദിലീപ് ചേട്ടന്റെസിനിമ പോലും കാണാൻ തോന്നുന്നതായി. കഷ്ടം തന്നെ... ജീവിതം നന്നായി അഭിനയിക്കുന്നു... പക്ഷെ സിനിമയിൽ മഞ്ജു ചേച്ചിയുടെ അടുത്തുപോലും എത്തില്ല... 😍

    • @dnvlog5007
      @dnvlog5007 Před 3 lety +2

      കറക്റ്റ് 👍🏻👍🏻

    • @boundlessdream1182
      @boundlessdream1182 Před 2 lety +1

      @@dnvlog5007 yes

    • @anumol2753
      @anumol2753 Před 10 měsíci

      ദിലീപിനേം മഞ്ജുനേം വെച്ചൊന്നും കരേ ചെയ്യല്ലേ. ദിലീപ് വേറെ ഐറ്റം ആണ്. മഞ്ജു കുപ്പാതോട്ടി

  • @achumiakitchen3956
    @achumiakitchen3956 Před 2 lety +280

    അഹങ്കാരം കൂടുതലായി പോയി,തലക്കനം കൂടിയതിൻ്റെയാ ഈ അനുഭവിക്കുന്ന ത്,കാവൃ ജീവിതത്തീന് പോകുമ്പോൾ എല്ലാം ശരിയായിക്കോളും🙏

    • @betsyphilip4898
      @betsyphilip4898 Před 2 lety

      Enthinu ? Kavya avantae jeevithathil ninnum orikkalum pirinu pokaathae kadichu thoongi kidakkanam avan nithya narakam anubhavikkanam !

  • @lantern2426
    @lantern2426 Před 2 lety +71

    വിനയവും, തമാശയും എല്ലാമുള്ള നിഷ്കളങ്കത ആകർഷകമായുള്ള വ്യക്തി എങ്കിലും കുബുദ്ധിയിലൂടെ കരുക്കൾ നീക്കാനുള്ള ക്രൂരത ആസ്വദിക്കാൻ ഉള്ള മനോവൈകൃതം കാരണം ജീവിതത്തിൽ തിരിച്ചടി നേരിട്ടൊരാൾ

  • @joelbijuthomas3315
    @joelbijuthomas3315 Před 3 lety +151

    മഞ്ജു ചേച്ചി ഇഷ്ടം ❤..... ദിലീപിനെ ഇഷ്ടം അല്ലാത്ത ഒരു കാര്യം മഞ്ജു ചേച്ചിയെ ഒഴിവാക്കി എന്നതാണ്.... അതുകൊണ്ട് മഞ്ജു ചേച്ചി രക്ഷപെട്ടു.....😂😂😂

  • @abruabe
    @abruabe Před 6 lety +141

    "Full time busy anennu feel chaiyyunnundu"..........nallavanaya kallan padichavan

  • @ranjithchandran283
    @ranjithchandran283 Před 4 lety +108

    കാവ്യയെയും ഞാൻ നോക്കി വെച്ചു... അവസാനം ആ ഡിമാൻഡും കിട്ടി

  • @chithambarannarayanan1566
    @chithambarannarayanan1566 Před 5 lety +121

    പഴയ ഗോപാലകൃഷ്ണൻ നായർ. എല്ലാം മറന്നതുപോലെ.

  • @subhapj9318
    @subhapj9318 Před 4 lety +135

    നല്ല നടൻ. കാവ്യക്ക് ചേരും. എത്ര കാലം ഉണ്ടാകും. നുണയൻ.

  • @arthanasreejith4182
    @arthanasreejith4182 Před 7 lety +150

    it really shows that he didn't know what manju is doing..is she busy with her dance or anything...he is not having a mental commitment to her...his acting towards the questions are precise.

  • @aarizayaan1482
    @aarizayaan1482 Před 3 lety +91

    Tamil people also loveeee manju mam. We are waiting for her next movie in tamil. Manju mam is iron lady. Super star

  • @smithanmahi2065
    @smithanmahi2065 Před 5 lety +243

    Manju was a gifted angel by god to u. U missed that angel. U r going to regret in ur whole life for that.

    • @ce9109
      @ce9109 Před 4 lety +4

      Just shut up!!!! 😠😠dileep is the only best comedian actor ever seen in malayalam cinema

    • @manumathaigijo9964
      @manumathaigijo9964 Před 3 lety +16

      @@ce9109 than podo jagati chettan pennae ara
      oru deleep fan pakka criminal annu ayyal

    • @lifestyletoday6762
      @lifestyletoday6762 Před 3 lety

      Onnu poye..pha

    • @suganyad4846
      @suganyad4846 Před 3 lety +1

      @@ce9109 ya best comedian

    • @aleenajohn8056
      @aleenajohn8056 Před 3 lety +2

      @@ce9109 ഒലക്കയാണ്...അപ്പോൾ ജഗതി ചത്തോ!! കോമഡിയുടെ കാര്യത്തിൽ ജഗതിയുടെ ഏഴ് അയലത്ത് വരില്ല ദിലീപ്...
      Dileep is an average comedian, not the best one. That's all!

  • @sreemathynamboodiri8921
    @sreemathynamboodiri8921 Před rokem +8

    She is a bold lady. ...Real lady I love you so much Manju ♥️ ❤️ ❤️ ❤️ ❤️

  • @IAmTheHuman
    @IAmTheHuman Před 3 lety +139

    14 വർഷം ചേച്ചിയെ കാണാൻ കഴിയാത്തതിന്റെ വിഷമം ഞങ്ങൾക്കേ അറിയൂ. ഇന്നുപോലും വെറുതെയിരിക്കാൻ ഒരുപാട് സമയം കണ്ടെത്തുന്ന മഞ്ജുചേച്ചി അന്നെന്ത് തിരക്കായിരുന്നെന്നാണ് ദിലീപേട്ടൻ പറയുന്നത്?😐

  • @sheelavijayan1956
    @sheelavijayan1956 Před 2 lety +10

    When he spoke about Manju it appeared as if she was a servant in his house,i can't understand which god blessed him,his second demand was to marry the second time

  • @romyseejoseejo3262
    @romyseejoseejo3262 Před 3 lety +41

    No shame to talk. Manju is a great lady

  • @annacyril57
    @annacyril57 Před 2 lety +9

    10-14 കൊല്ലം കുടുംബത്തിന് വേണ്ടി മാത്രം മാറ്റി വച്ച് ജീവിച്ച ഒരു സ്ത്രീക്ക്, അവർ ആഗ്രഹിച്ച പോലെ പിന്നീട് ജീവിക്കാൻ ഒള്ള സാഹജര്യം ഒരു ഭർത്താവ് ചെയ്ത് കൊടുക്കണം. അല്ലാതെ അവരുടെ സ്വപ്നങ്ങൾക്ക് വിലങ്ങു തടിയായി നിൽക്കുക അല്ല വേണ്ടത്..

  • @hrh5964
    @hrh5964 Před 2 lety +181

    ദിലീപിന്റെ സംസാരത്തിൽ ഒരു കാപട്യമുണ്ട്

    • @behappy918
      @behappy918 Před 2 lety +3

      Kalla kovalan

    • @geethujose434
      @geethujose434 Před 2 lety +2

      Ee incident n munne Ulla Manorama interview l um ath feel cheyum nla pole .... 🙄

    • @Hiux4bcs
      @Hiux4bcs Před 2 lety

      Manju ഒരു നല്ല ഭാരൃ അല്ലായിരുന്നു ഏത് സിനിമയിലാണ് അഭിനയിക്കുന്നത് എന്ന് പോലും ചോദിക്കാത്ത ഭാരൃ

  • @aparna.m.r7177
    @aparna.m.r7177 Před 4 lety +104

    പണ്ടേ മഞ്ജു ചേച്ചിയെ തെചൊട്ടിക്കാൻ ശ്രമിക്കുന്നുണ്ട്.. മഞ്ജു care ചെയ്യുന്നില്ല എന്ന് കാണിക്കാൻ ശ്രമിക്കുന്നു

  • @bleakmidwinter3549
    @bleakmidwinter3549 Před 4 lety +220

    ഈ ഇന്റർവ്യൂ ചെയ്യുന്ന സമയത്തു പോലും കാവ്യയാണ് മനസ്സിൽ എന്ന് തോന്നുന്നു

  • @arathyt8592
    @arathyt8592 Před 3 lety +69

    മഞ്ജു ചേച്ചി ഉയിർ 😘😘😘😘

  • @indupc9157
    @indupc9157 Před 2 lety +35

    ഓരോ മിനിറ്റിലും ദിലീപിനെ troll ചെയ്യുന്ന രേഖ ചേച്ചി.....

  • @shifananoufal7492
    @shifananoufal7492 Před 2 lety +12

    മഞ്ജുവിനെ കുറിച്ച് പറയുമ്പോൾ വലിയ സ്നേഹമോ ബഹുമാനം തിനുനില്ല

  • @jakal1591
    @jakal1591 Před 7 lety +356

    When you look back at this interview in today's context, one gets a feel that he has always been a habitual liar.

  • @jayaroby3920
    @jayaroby3920 Před 4 lety +108

    മഞ്ജു ചേച്ചി ഇഷ്ടം😊

  • @vibecatcher4416
    @vibecatcher4416 Před 4 lety +35

    ആ demand ഇപ്പൊ പരസ്യമായി 😂😂

  • @bluevioletchannel6063
    @bluevioletchannel6063 Před rokem +11

    മഞ്ജു ചേച്ചിയെ കുറിച്ച് സംസാരിക്കാൻ തീരെ താല്പര്യം ഇല്ലന്ന് manasilayi😔😔 പാവം ചേച്ചി

  • @seethalakshmilks6702
    @seethalakshmilks6702 Před 5 lety +762

    മുഖം കണ്ടാലറിയാം അഭിനയമാണെന്ന്...fraud

  • @ggcfvcgg479
    @ggcfvcgg479 Před 2 lety +56

    Kovalan should be given an Oscar for best actor, best scripwriter and best director because he wrote the actress rape script, directed it and when caught has acted and is acting well to hide his crime.

  • @eliammamkmk4853
    @eliammamkmk4853 Před 4 lety +20

    MAnju fans like

  • @nasil.t218
    @nasil.t218 Před rokem +10

    ഇത് ഇവന്റെ അഭിനയം ആണെകിൽ ഇവന് ഒരു അവാർഡ് കൊടുക്കണം

  • @arunajay7096
    @arunajay7096 Před 2 lety +23

    Demand : മഞ്ജുവിനെ ഒഴിവാക്കി കാവ്യയെ കെട്ടണം!
    ദൈവം : ശരി എന്നാൽ നിന്റെ ആഗ്രഹം പോലെ ആകട്ടെ...പക്ഷെ അതൊടെ നിന്റ ജീവിതം തുലയും!!!!..
    ദൈവം എത്ര വലിയവനാ ല്ലേ.. ശിവനെ.. ശിവനെ..🙏

  • @Devilnero1991
    @Devilnero1991 Před 4 měsíci +3

    4:25 Kvya!
    And the lord said take her and everything that comes with it!

  • @jothiestamang3413
    @jothiestamang3413 Před 5 lety +176

    ദൈ വത്തെ വിശ്വസിക്കുന്ന ഒരാൾക്ക് ഒരിക്കലും തന്നെ വിശ്വസിച്ചു കൂടേവന്ന തൻറെ കുട്ടിയുടെ അമ്മയായ ജീവിതപങ്കാളിയെ വഞ്ചിക്കാണ് കയിയുമോ ? ജന്മ ജന്മാന്തര പാപങ്കിട്ടും മഞ്ജു വിന്റെ ഓരോ തുള്ളി കണ്ണു നീരിനും.നിങ്ങളുടെ മനസ്സ് മുഴുവൻ സ്വാർത്ഥയാണ് . അതുകൊണ്ടാണ് ലക്ഷ്മീദേവി മഞ്ജുവിനെ വിട്ടു ആ മൂഷട്ടയെ കെട്ടിയത്

  • @_Dreamgirl
    @_Dreamgirl Před 2 lety +24

    ജീവിതത്തിലും സിനിമയിലും അഭിനയിക്കുന്ന ഏക വ്യക്തി 😂

  • @rameezrehman23
    @rameezrehman23 Před 4 lety +55

    2:05 Rekha chechi nice aayit trolliyo🤣

  • @renjinisudharsan3454
    @renjinisudharsan3454 Před 4 lety +42

    He is fake... Manju ne pole orale ne deserve chyyunnilla... She is extremely talented. Ninek aa Kavya thanneyaa match.. made for each other..

  • @scary666-
    @scary666- Před 3 lety +8

    ഇതിൽ comment ഇടുന്നവർക് ആർക്കും ഇവരുടെ കുടുംബത്തിൽ എന്താണ് നടക്കുന്നതെന്ന് അറിയില്ല 👍🏻

  • @nodramazone
    @nodramazone Před 7 lety +45

    manju vum dileepum ee samayathu thanne almost close ayirunnilla ennu clear avunnu ee interview

    • @sumis4120
      @sumis4120 Před 4 lety +1

      broken heart _1 how old is this interview?

    • @mariam-dl6zr
      @mariam-dl6zr Před 4 lety +5

      @@sumis4120 Year 2011 mid ആണെന്ന് തോന്നുന്നു...
      ശ്രീകുമാര്‍ മേനോന്‍റെ പരസ്യം ദിലീപ് ചെയ്തു തുടങ്ങിയ സമയം ആയിരുന്നു എന്ന് തോന്നുന്നു... എന്ത് പറയണം എന്ന് അറിയാതെ ദിലീപ് confuse ആയി upset ആയി ഇരിക്കുന്നത് പോലെ തോന്നി.
      0:33 - 0:40 - ആള്‍ ഫുള്‍ ടൈം ബിസി ആണെന്ന് എനിക്ക് ഫീല്‍ ചെയ്യുന്നുണ്ട് എന്ന് പറഞ്ഞു… ആ പറച്ചില്‍ തന്നെ ഉണ്ട് അവര്‍ തമ്മില്‍ എന്തൊക്കെയോ പൊരുത്ത കേടുകള്‍ ഉണ്ട് ജീവിതത്തില്‍... ശ്രീകുമാര്‍ മേനോന്‍റെ പരസ്യം ദിലീപ് ചെയ്തത് മുതല്‍ അവര്‍ തമ്മില്‍ അകന്നു തുടങ്ങിയിരുന്നു എന്ന് തോന്നുന്നു... 2012 മുതലാണ് എന്‍റെ ലൈഫില്‍ പ്രശ്നങ്ങള്‍ തുടങ്ങിയത് എന്ന് ദിലീപ് പറഞ്ഞിട്ടുണ്ട്... 2013 മുതല്‍ ദിലീപ് പിന്മാറിയ പരസ്യം നടി മഞ്ജു വാര്യര്‍ ചെയ്തു തുടങ്ങിയിരുന്നു.

  • @sinusinu7310
    @sinusinu7310 Před 6 lety +458

    ഇനി നീ ഒരിക്കലും ഗുണം പിടിക്കില്ല പാവം മഞ്ജു

    • @souravsoura1167
      @souravsoura1167 Před 5 lety

      Lllqa

    • @mehboobpt9447
      @mehboobpt9447 Před 3 lety +2

      പാവം മഞ്ജു അല്ല......ഭാഗ്യം ഉള്ള മഞ്ജു എന്ന് പറ....മോക്ഷം കിട്ടിയില്ലേ 🥰....ഇപ്പോൾ എന്ത് അടിപൊളി life ആണ് മഞ്ജു ചേച്ചിക്ക്

  • @irshadp44
    @irshadp44 Před 5 lety +545

    ദിലീപ് നല്ല ഫിറ്റാണല്ലോ 😂😂😂😂

  • @EcstaticWanderer86
    @EcstaticWanderer86 Před 6 lety +74

    He is a substandard fool who never deserved Manju.Kavya is the apt choice for him.

    • @divyapoduval4402
      @divyapoduval4402 Před 3 lety

      So true she is so dignified and he is such a liar and jerk

  • @shihabmannarkkadvlog27
    @shihabmannarkkadvlog27 Před 5 lety +125

    ഉജാല വിറ്റു നടന്നകാര്യം പറഞ്ഞില്ല....

  • @veenareddythalakola7704
    @veenareddythalakola7704 Před 6 lety +21

    We like manju garu

  • @amruthajayaprakash4846
    @amruthajayaprakash4846 Před 3 lety +14

    Sharp& bold questions😎

  • @amalrajum1883
    @amalrajum1883 Před 7 lety +81

    "Chila samayath njn ethu cinema cheyyunnu ennu polum chothikkarilla "---- njgalum athu anveshikkarilla

  • @RithaJith
    @RithaJith Před 5 lety +70

    Artificial talk...not from the mind..its a planned talk.

  • @rasnaansar7681
    @rasnaansar7681 Před 3 lety +23

    Annathea demand kavya ayyrunnunn enn manasilayavar ethraperund?

  • @harithanair8777
    @harithanair8777 Před 2 lety +8

    manju chechiye kurichu chodichappol dileep ozhinju marunnath kando.manju chechiye akkiya pole ille full time busy anu enu parayunnath.endokkyo fishy undairunu.he tried to lock her as a complete house wife.allade nalla nadiyairunnallo enu chodichappol endokyo paranju utharam parayathe oppichu kalanju

    • @shruthikiran4922
      @shruthikiran4922 Před 2 lety +2

      മഞ്ജു വിനെ കെട്ടിയതിന്റെ പേരിൽ അയാൾക്ക് കൊറേ വിമർശനങ്ങൾ കിട്ടിയിരുന്നു.
      അന്ന് വരെ മലയാള സിനിമ കണ്ട പ്രതിഭ ആയിരുന്നു മഞ്ജു.
      സിനിമയിൽ കോമാളി വേഷം കെട്ടി നടന്ന ഗോപാലകൃഷ്ണൻ അവരെ കെട്ടി അവരുട career നശിപ്പിച്ചു.
      ആൾക്കാരുടെ വിമർശനങ്ങൾ കാരണമോ എന്തോ അയാൾക്ക് അവരോടു അസൂയയും പകയും വന്നു കാണും . പിന്നെ സ്വന്തമായി ഒരു നിലപാടും ഇല്ലാത്ത പൊട്ടി പെണ്ണ് ആയി നടക്കുന്ന കാവ്യയിൽ ആകൃഷ്ടനായി കാണും

    • @harithanair8777
      @harithanair8777 Před 2 lety

      @@shruthikiran4922 yes

  • @Master--ku7ud
    @Master--ku7ud Před 3 lety +23

    4:25 😂 ath kavyane koodi kettenam enakum😂

  • @johnpm4127
    @johnpm4127 Před 10 měsíci +3

    Oscar award😃

  • @liyajose5629
    @liyajose5629 Před 7 lety +285

    Dileep annu parayatirunna aa demand 'kavya ' ayirunnu

  • @chinnusanthu5931
    @chinnusanthu5931 Před 7 lety +393

    manju vine kurichu parayumbo oru ozhukkan mattilulla marupadi ithil ninnum ellam manasilayi

    • @jayeshmonaju8727
      @jayeshmonaju8727 Před 7 lety +6

      nth mansillayi ayooo kashtam malayali thaneey anu

    • @karthikamenon6889
      @karthikamenon6889 Před 6 lety +4

      Have you ever been in love? I mean true love .I believe if you love someone a lot you never talk about that person too much in front of people. Kannu kittanda ennu .Another thing is that you feel uneasy when you speak about your love ..That is natural ! That is true love madam
      My father never sat near my mother in public .Its bcoz he felt awkward .I know how much he loved her .I feel exactly the same is happening with Dileep too .In the same interview he said chillara paisa ,the dialogue from ee puzhayum kaddannu. he didnt forget that . He remembers small little things that means he loves her a lot.
      Today people show off too much .He is 49 so might be old school.

    • @twinkle3106
      @twinkle3106 Před 6 lety +1

      Jayesh Mon Aju ne anada oncha malayali

    • @twinkle3106
      @twinkle3106 Před 6 lety +4

      Karthika Menon onnu poda

    • @midhunsurya1687
      @midhunsurya1687 Před 6 lety +2

      sathyam enikum thonni annee ivan sheriyalla

  • @deepasajayan8084
    @deepasajayan8084 Před 3 lety +42

    ദിലീപേട്ടൻ നിങ്ങടെ വിളക്കരുന്നില്ലേ ഞങ്ങടെ മഞ്ജു ചേച്ചി , അതിനെ ഇറക്കിവിട്ടപ്പോൾ നിങ്ങടെ വെളിച്ചം പോയില്ലേ. ഇപ്പോൾ നിങ്ങൾക്കു ജയിൽ വാസം വരെ നിങ്ങൾ അനുഭവിച്ചില്ലേ..
    🤫🤫🤫🤫🤫🤫🤫

  • @ramlariyas6862
    @ramlariyas6862 Před 2 lety +12

    Manju chechi fans ondo like adikku

  • @BrightRoutes
    @BrightRoutes Před 4 lety +11

    Manju ചേച്ചിയെ skip
    ചെയ്യുന്നത് പോലെ.. ഇല്ലേ 🤔🤔

  • @jaytee6373
    @jaytee6373 Před 2 lety +12

    പറയാതിരുന്ന demand കാവ്യയെ കെട്ടുന്ന കാര്യം (6.32) ☝️

  • @rahiskitchen1427
    @rahiskitchen1427 Před 3 lety +18

    ഇപ്പോൾ ഒരു ഇന്റർവ്യൂ നടത്തൂ... എന്നിട്ട് കാവ്യയെ കുറിച് ചോദിക്കൂ. അപ്പോൾ വ്യക്തമായ മറുപടി ഉണ്ടാവും... അയാളുടെ തല തിരിഞ്ഞ മറുപടി കേൾക്കുമ്പോളേ അറിയാം കാവ്യയാണ് മനസ്സിൽ എന്ന്..

  • @nikhil4604
    @nikhil4604 Před rokem +6

    He lies a lot... His body language says so.

  • @SUDHANATH-dv8pv
    @SUDHANATH-dv8pv Před 7 lety +74

    Kallan, why confused regarding his wife Manju.

  • @nandhananandhu4038
    @nandhananandhu4038 Před 5 lety +720

    പോടാ, നിന്റെ അഭിനയം. മഞ്ജു വിനെ ഒരാളെ നിനക്കു യോഗമില്ല. കാവ്യ നിനക്കു ചേരും

    • @ursbrokie8353
      @ursbrokie8353 Před 4 lety +6

      Sookshich somesarikkanom

    • @ursbrokie8353
      @ursbrokie8353 Před 4 lety +4

      Nakinu licence illennu prnju enthum vlich parayaruthh.njnum ithinu oke munb commentil dileepine theri vlichittund.but full karyangalum ariyaan sremichu.arinjuu.dileep is innocent.

    • @karthikkarazhma
      @karthikkarazhma Před 4 lety +17

      @@ursbrokie8353 enthanu bro full karyangal ??

    • @sausekhar
      @sausekhar Před 4 lety +8

      Njangal full kaaryam arinjilla

    • @psradhul1602
      @psradhul1602 Před 4 lety

      Podi

  • @tunetheworld96
    @tunetheworld96 Před 2 lety +13

    തന്നെക്കാൾ ഭാര്യ വലുതാവുന്നതു ഇഷ്ട്ടാവുന്നില്ലലെ 🤭