Badai Bungalow I ബഡായി ബംഗ്ലാവ് Dileep Special Episode 70 12-04-15

Sdílet
Vložit
  • čas přidán 12. 07. 2015
  • Badai Bungalow I ബഡായി ബംഗ്ലാവ് Dileep Special Episode 70 12-03-15
    Watch All Shows : www.hotstar.com/asianet
  • Zábava

Komentáře • 219

  • @shijithhima7410
    @shijithhima7410 Před rokem +530

    ദിലീപേട്ടനെ കണ്ടു വരുന്നവരുണ്ടോ 2023

    • @himasandeep4795
      @himasandeep4795 Před rokem +3

      yes 2023

    • @kl27imposter
      @kl27imposter Před rokem +3

      Yeah

    • @abhiram2452
      @abhiram2452 Před rokem +7

      കാണണം കെട്ടിപിടിക്കണം ഫോട്ടോ എടുക്കണം ഒരു കഥ പറയണം എന്ന് നല്ല ആഗ്രഹം ഉണ്ട്

    • @toyraphel3268
      @toyraphel3268 Před rokem +2

      ഞാൻ 👍🙏🏻🤣

    • @bipinunni1978
      @bipinunni1978 Před rokem +1

      2023

  • @sumisumi3065
    @sumisumi3065 Před rokem +19

    DILEEPETTAN.my favorite ACTER ❤❤❤❤. LOVE YOU DILEEP ETTAaa❤❤

  • @lakshmibkarthik7699
    @lakshmibkarthik7699 Před 3 měsíci +4

    2024 ൽ കാണുന്നവർ ഉണ്ടോ

  • @rjwonderworld9034
    @rjwonderworld9034 Před 11 měsíci +30

    Voice of സത്യനാഥൻ... 🔥🔥Hit 💪🏻💪🏻💪🏻

  • @fastandfurious4501
    @fastandfurious4501 Před rokem +49

    5:36 ആ ലെമൺ ടീ ഇന്ന് പിഷുവിന്റെ സ്വന്തം പരിപാടിയിലെ ഒരു ട്രേഡ്മാർക്ക് സാധനം ആകുമെന്ന് സ്വപ്നത്തിൽ കരുതിയില്ല🤣🤣

  • @FRQ.lovebeal
    @FRQ.lovebeal Před rokem +49

    *ജനപ്രിയ നായകൻ fans ❤❤❤❤❤❤❤❤❤*

  • @humanbeing1438
    @humanbeing1438 Před rokem +79

    ഈ പരിപാടി എനിക്ക് ഒത്തിരി ഇഷ്ടമാണ് .🥰❤️

  • @eagleboy369
    @eagleboy369 Před rokem +7

    ഒന്നുമില്ലിയ്മയിൽ നിന്നും വന്ന സാധാരണക്കാരൻ അച്ൻ സൂപ്പർ താരമോ തിരക്കഥാകൃത്തോ നിർമ്മാതാവോ ഒന്നുമല്ലാതെ വന്ന് തൻ്റെ പ്രതിഭകൊണ്ട് മലയാള സിനിമവ്യവസായത്തെ കൈത്തണ്ടയിൽ വച്ചമ്മാനമാടിയ
    ജനപ്രിയ നായകൻ..
    സിനിമലോകം പിടിച്ചടക്കാൻ തുനിഞ്ഞിറങ്ങിയ
    മട്ടാഞ്ചേരി ലഹരി സുഡുമാഫിയ കളിച്ച കള്ളകേസിൽ ആരോപണവിധേയനായി ഇരിക്കുമ്പോഴും മനസുപറയുന്നു തൻ്റെ നിരപരാധിത്വം തെളിയിച്ചു.. മീശമാധവനെപ്പോലെ പറന്നുയർന്നു വന്ന് വീണ്ടും ദിലീപേട്ടൻ മലയാളസിനിമയുടെ അവിഭാജ്യ ഘടകമാവുമെന്ന്...

  • @aromalsajitharomalsajith3280
    @aromalsajitharomalsajith3280 Před 6 měsíci +8

    ദിലീപേട്ടന്റെ ചിരി 🥰😘

  • @shilageorge99
    @shilageorge99 Před rokem +18

    2023 il kaanunnu njn vere arengilum indo💥🔥

  • @jaseemtirurangadi6759
    @jaseemtirurangadi6759 Před rokem +242

    2022 ൽ കാണുന്നവർ ഉണ്ടോ

  • @podizzz3
    @podizzz3 Před rokem +30

    പച്ചയും മഞ്ഞയും ചുവപ്പും കലർന്ന തട്ടമിട്ട കുട്ടിയെ കാണാൻ വീണ്ടും വീണ്ടും കാണുന്നു 😌

    • @ayishashifa822
      @ayishashifa822 Před rokem

      Nigal ano aa kutti🤣

    • @user-su1yh4di3h
      @user-su1yh4di3h Před rokem +2

      ഒന്ന് സ്ക്രീൻ ഷോർട്ട് എടുത്ത് വെച്ചാൽ പോരെ😂😂😂

    • @Manuchandran3
      @Manuchandran3 Před 7 měsíci +1

      നിന്റെ msg വായിച്ചു ഒള്ടെ വാപ്പയും മാമയും കേരളം പിന്നെയും പിന്നെയും തപ്പുന്നു...

  • @viyankuttan2685
    @viyankuttan2685 Před rokem +23

    2023 ഇൽ കാണുന്നവർ undo

  • @aflahk1967
    @aflahk1967 Před rokem +13

    Dileep ettan ❤❤❤

  • @kripashalom6332
    @kripashalom6332 Před rokem +16

    dileep❤️❤️❤️❤️❤️❤️

  • @santhakumarik976
    @santhakumarik976 Před rokem +54

    എല്ലാവരും അവനവന്റെ റോൾ നന്നായി അഭിനയിക്കുന്നുണ്ട് ഞാൻ ചിരിക്കാൻ ഇഷ്ടമാണ്👍🙏

  • @AD_lyrics7
    @AD_lyrics7 Před rokem +8

    Ammayium dileepeattaneyum kandapol parakkum thalika movie orma vannavarundo?❤️

    • @binduc8379
      @binduc8379 Před 11 měsíci

      ഡാർലിംഗ് ഡാർലിംഗ് സിനിമയും ഓർമ വന്നു

  • @shaliniunni5334
    @shaliniunni5334 Před 9 měsíci +5

    Dileepettan fans 😍😍😍

  • @santhakumarik976
    @santhakumarik976 Před rokem +10

    സൂപ്പർ 👍🙏

  • @ajay_motorider
    @ajay_motorider Před rokem +8

    Dileepettan 💜💜💜💜

  • @sreeragssu
    @sreeragssu Před rokem +41

    2015 ile ദിലീപ് ഹീറോ ആയി തിയേറ്റർ il എത്തിയത് മര്യാദ രാമൻ, ചന്ദ്രേട്ടൻ എവിടെയാ, love 24*7, ലൈഫ് ഓഫ് ജോസൂട്ടി, ടു Countries എന്നീ സിനിമകളാണ്..
    അതിൽ ക്രിസ്മസ് റിലീസ് ആയി എത്തിയ 2 countries വൻ വിജയം നേടി..

  • @prabhakarancheraparambil4627

    Super 👌 Thank you very much. 🎉🎉

  • @E4elephant1375
    @E4elephant1375 Před rokem +8

    2023 watching😍

  • @sheelakannattu6230
    @sheelakannattu6230 Před rokem +38

    എനിക്കെന്നും ദിലീപിനെ ഇഷ്ടം

  • @sangeetharani6462
    @sangeetharani6462 Před rokem +67

    Dileepettan polichu

  • @sakeersakku9726
    @sakeersakku9726 Před rokem +9

    2023 കാണുന്നവർ ഉൻടോ

  • @hmvideoeditingtips1570
    @hmvideoeditingtips1570 Před rokem +106

    ദിലീപേട്ടൻ ഉയിർ 💜

  • @catsworld854
    @catsworld854 Před rokem +4

    ഞാൻവന്നത് പിഷാരടി യുടെ അവതരണം കേൾക്കാൻ വന്നതാണ്

  • @solomonthomas7444
    @solomonthomas7444 Před rokem +4

    Good questions by audiences

  • @albinsebastian7362
    @albinsebastian7362 Před rokem +9

    ❤❤❤ദിലീപേട്ടൻ❤❤❤

  • @rajeshappanath4888
    @rajeshappanath4888 Před 8 lety +4

    Good

  • @niyaskh2916
    @niyaskh2916 Před rokem +7

    2023 ill kanunnavar undo undel like adi

  • @btechsolutions
    @btechsolutions Před rokem +6

    ഏഷ്യാനെറ്റിലെ ഒരേഒരു ജനപ്രിയ പരുപാടി ഇത് ഇത് മാത്രം

  • @rajmohan9473
    @rajmohan9473 Před rokem +17

    ❤️D❤️I❤️L❤️E❤️E❤️P❤️

  • @sreekkutti2258
    @sreekkutti2258 Před rokem +14

    ഈ എപ്പിസോഡ് ഒന്ന് ടീവി യിൽ കാണിക്കോ

  • @skkarakunnu6379
    @skkarakunnu6379 Před 9 měsíci +3

    Dileep enikku orupad ishttapetta oralanu

  • @sathyavruthan7272
    @sathyavruthan7272 Před 11 měsíci +2

    കൊച്ചാമ്മിണി തകർത്തു

  • @yedhuclt6917
    @yedhuclt6917 Před rokem +6

    2023il kanunnavarundo?

  • @shahithlibraan4701
    @shahithlibraan4701 Před rokem +6

    2023ill kanunavarundo

  • @abhinavv1079
    @abhinavv1079 Před rokem +5

    Rajmauli enn paranja 🤔😅
    Ippo angerede Peru ketta aalukal theatreil idichu kerum

  • @sukumariamma4451
    @sukumariamma4451 Před rokem +27

    Hi Dileep God bless you ❤️❤️❤️❤️🙏🙏🙏🙏🙏🙏

  • @sreeragssu
    @sreeragssu Před rokem +10

    ഈ വീഡിയോ ഒകെ യൂട്യൂബിൽ upload ചെയ്ത ടൈമിൽ കാർഡ് use ചെയ്തു 100 MB /7 days use ചെയുന്ന കാലമാണ്. അന്നൊക്കെ യൂട്യൂബിൽ ഒരു വീഡിയോ പോലും കാണാൻ പറ്റാറില്ല

  • @shylajaprakashshylajapraka5774
    @shylajaprakashshylajapraka5774 Před 10 měsíci +1

    Pishu shirt sooper

  • @ranjininair3894
    @ranjininair3894 Před 11 měsíci +3

    ❤❤❤❤❤❤❤❤❤❤❤

  • @Akshay-vm3to
    @Akshay-vm3to Před rokem +13

    19:31Annu raja mouliye aarkariyam

  • @techsics98
    @techsics98 Před rokem +1

    Pwoli program ayrnn

  • @girijabhai4388
    @girijabhai4388 Před rokem +1

    Yes,,,,,

  • @murshidbajil3598
    @murshidbajil3598 Před rokem +14

    Lemon tea😂

  • @midhnum2437
    @midhnum2437 Před rokem +15

    ❤️❤️❤️

  • @searchingKT
    @searchingKT Před rokem +20

    2023’ൽ കാണുന്നവർ ഉണ്ടോ…ലൈക്ക് അടീക്കൂ…

  • @dharsanads9341
    @dharsanads9341 Před rokem +4

    2023 il kannunnavar undoo

  • @jayakumarsr1576
    @jayakumarsr1576 Před 11 měsíci +2

    How a elbow work

  • @saneeshsanu1380
    @saneeshsanu1380 Před rokem +31

    Dilipetan 🧡🧡🧡🧡🧡🧡🧡🧡

  • @sureshcv2211
    @sureshcv2211 Před rokem +3

    Athokke oru kalam🙃

  • @ArunDas-yg7xm
    @ArunDas-yg7xm Před rokem +5

    2023😜

  • @abhiri3193
    @abhiri3193 Před rokem +4

    2023✨

  • @sillymallu2097
    @sillymallu2097 Před rokem +6

    2023 ൽ കാണുന്നു ✌️

  • @Master_-_pess
    @Master_-_pess Před rokem +3

    2023 il kaanunnavarundo

  • @babumathew1196
    @babumathew1196 Před 23 dny

    Good

  • @shajimini4140
    @shajimini4140 Před rokem +1

    Welcome Bhavanayam by mohasya

  • @anandhu785
    @anandhu785 Před rokem +6

    ♥♥♥

  • @josephmv3899
    @josephmv3899 Před rokem +1

    ഞാൻ 👍👍

  • @jamsheera.pjamsi5798
    @jamsheera.pjamsi5798 Před rokem +35

    ദിലീപ് ❤️😍

  • @abdulkhadarkutty5224
    @abdulkhadarkutty5224 Před rokem +4

    ennodisttem... Movie ... star...Mukesh AANO

  • @safarullasafarulla7530
    @safarullasafarulla7530 Před rokem +1

    🚶🎉

  • @ancyglawrence9641
    @ancyglawrence9641 Před rokem +3

    2023.....

  • @maniraj5262
    @maniraj5262 Před rokem +61

    ജനപ്രിയനായകൻ ❤❤❤❤❤❤🔥🔥🔥🔥🔥🔥🔥

    • @prakashpvk473
      @prakashpvk473 Před rokem

      ll"l""lll"ll"lllllllllllllll""llllllplllllllll OK plppll pm p

    • @prakashpvk473
      @prakashpvk473 Před rokem

      Llllllll"lllllllllll"llllllllllllllllllllllplll"lllplppllllp

    • @Girl23551
      @Girl23551 Před rokem +2

      ജയറാം

    • @anandhuvadakkan1591
      @anandhuvadakkan1591 Před 11 měsíci

      ​@@Girl23551അതാണ് സത്യം

  • @anwarsadiq9095
    @anwarsadiq9095 Před 11 měsíci +2

    2023 july

  • @santhakumarik976
    @santhakumarik976 Před rokem +7

    ബഡായി ബംഗ്ലാബ് പരിപാടി ഏഷ്യനെറ്റിൽ എത്ര മണിക്കാണ് ഇപ്പോൾ T v യിൽ ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ അറിയിക്കണേ👍🙏🙏🙏

    • @Chippyzcookinglab_93_
      @Chippyzcookinglab_93_ Před rokem

      🤦🏻‍♀️

    • @humanbeing1438
      @humanbeing1438 Před rokem

      Asianet plus il ഉച്ചക്ക് 1.30 k രാത്രി 10.30 ആണെന്ന് തോന്നുന്നു

    • @parvathis1644
      @parvathis1644 Před rokem

      വൈകുന്നേരം ആറുമണിക്ക് മുണ്ട്

  • @AbayDev-bs4xn
    @AbayDev-bs4xn Před rokem

    Hey

  • @nivedyacraft1252
    @nivedyacraft1252 Před rokem +7

    Chakochan Vanna episode onn upload cheyyo

  • @ayishashifa822
    @ayishashifa822 Před rokem +3

    2023

  • @sydjunaiskk1311
    @sydjunaiskk1311 Před 6 měsíci

    19:35 Rajamauli enna peru ellavarkkum paranju kodukkunnu.
    Inn athoru brand aayi mari

  • @divya8055
    @divya8055 Před rokem +6

    ❤️

  • @nikhiltzeeyar8648
    @nikhiltzeeyar8648 Před rokem +3

    മര്യാദരാമൻ വിജയിച്ചോ 🤔

  • @spidernet4910
    @spidernet4910 Před 9 měsíci

    I think badai benglav s a comedy progame but u changed u welcome a GOONDA

  • @anoop6982
    @anoop6982 Před rokem +3

    2022 december

  • @sreejeshkn6333
    @sreejeshkn6333 Před rokem +21

    Dileepetan💜💙💙💜💙💜💙💜

  • @solotravelerzaman2319
    @solotravelerzaman2319 Před rokem +4

    2032 kanunavar undo

  • @sawariyasvlogs
    @sawariyasvlogs Před 2 měsíci

    2024 ?? ❤❤

  • @ABU-lz2sh
    @ABU-lz2sh Před rokem +15

    Missing Dileep

  • @achyuth3854
    @achyuth3854 Před rokem +36

    Dileepettan ❤️❤️❤️

  • @rejeeshrevi5976
    @rejeeshrevi5976 Před rokem +1

    ഉണ്ട്

  • @jayakumarsr1576
    @jayakumarsr1576 Před 11 měsíci +1

    The mostly criminals in current is we but you just a fuse

  • @sirajudeenvallakadavu4297
    @sirajudeenvallakadavu4297 Před 10 měsíci +2

    ദിലീപിനെ ഇഷ്ടമായിരുന്നു. ഇപ്പോഴില്ല.

  • @Jamshi36997
    @Jamshi36997 Před 5 měsíci

    2024

  • @SabuXL
    @SabuXL Před rokem +18

    ഓഹോ അങ്ങനെയോ 👏.
    ബഡായി ബംഗ്ലാവ് യൂ ട്യൂബിൽ വീണ്ടും പോസ്റ്റ് ചെയ്തു തുടങ്ങി ല്യോ 😎.
    അല്ല ചെല്ലാ അപ്പോ എന്തിനാ ജ്ജ് ഇത് നിർത്തിയത്?🤔
    ഹോട്ട് സ്റ്റാറിൽ മാത്രം സംപ്രേഷണം ചെയ്തത്...?
    🤨

  • @krishnagamer4730
    @krishnagamer4730 Před rokem +8

    Dilip love

  • @fidulbabu
    @fidulbabu Před 6 měsíci

    2023 ഡിസംബർ 26

  • @midhunmanoj1748
    @midhunmanoj1748 Před rokem +8

    ithpole okke abhinayich poyaal poraayirunno dileepe. 😪😣😫

    • @sreenathk6318
      @sreenathk6318 Před rokem +12

      സത്യം തെളിയട്ടെ ദിലീപേട്ടൻതെറ്റുചെയ്തിട്ടില്ല അത് ഉറപ്പാണ് അത് അടുത്ത അറിയുന്നവർക്ക് നന്നായിഅറിയാം സുരേഷ് ഗോപി ചേട്ടൻ ഭീമൻ രഗു കെ പി എസി ലളിതചേച്ചി അങ്ങനെ എല്ലാവരുംപിന്തുണച്ചുപറഞ്ഞിരുന്നു ഇതിലും വലിയ സത്യം വേറെ എന്തുവേണം

  • @human-vo6dv
    @human-vo6dv Před rokem +3

    No 1 kallan

    • @rahuldev3249
      @rahuldev3249 Před rokem

      Bro അത് ഒന്ന് പറഞ്ഞു തരാവോ. എന്താ അങ്ങനെ പറഞ്ഞെ എന്ന്.

  • @kpravikpr6280
    @kpravikpr6280 Před rokem +2

    Ulla prasidhi thanne pore?

  • @mathewantonyntantony503
    @mathewantonyntantony503 Před rokem +2

    Loghakunnaakalmukeshdileep

  • @sandeepkannan5904
    @sandeepkannan5904 Před rokem +3

    ആര്യ dear സിസ് അവരും മനുഷ്യർ ആണ് പിച്ചക്കാർ എന്ന് പറഞ്ഞു കളിയാക്കല്ലേ മോളെ

  • @triplestrongkerala7559
    @triplestrongkerala7559 Před rokem +6

    പിഷാരടി ഹിന്ദി programme kapil sharma ഷോയുടെ അതെ കോപ്പി എടുത്തു അവരെ പോലെ അഭിനയിക്കുന്നു. But kapil ശർമ്മയുടെ അടുത്ത് വെക്കാൻ പറ്റില്ല. Pishu ഓവർ ആക്ടിങ്

  • @spidernet4910
    @spidernet4910 Před 9 měsíci

    Dislike

  • @balakrishnannair3214
    @balakrishnannair3214 Před rokem +1

    Very bad

  • @niyaschemmalashery1674
    @niyaschemmalashery1674 Před rokem +5

    Dileepettan uyir

  • @arshavinyt1099
    @arshavinyt1099 Před rokem +11

    😭🤣😂നല്ല മര്യാദ രാമനാ അടുത്തമാസം ജയിലിൽ കിടക്കുമ്പോൾ കറക്റ്റ് ആവും

  • @sumeshtc7727
    @sumeshtc7727 Před rokem +14

    ബഡായി ബംഗ്ലാവിൻ്റെ പേര് മാറ്റി പീഡന ബംഗ്ലാവ് എന്നാക്കണം ഒരപേക്ഷയാണ്😂😂😂