അണ്ടി ചിറ ഷാപ്പിലെ ഗായകസംഘം👌👌👌👌🎶🎶🎶🎶💯💯💯

Sdílet
Vložit
  • čas přidán 7. 09. 2024
  • പിറവം കൂത്താട്ടുകുളം റൂട്ടിൽ സ്ഥിതി ചെയ്യുന്ന അണ്ടി ചില ഷാപ്പിലെ നിത്യ സന്ദർശകരായ ഇവർ ചില സമയങ്ങളിൽ കള്ള കുടിക്കുക മാത്രമല്ല സ്വന്തം കഴിവിനനുസരിച്ച് പാട്ട് പാടാനും ആനന്ദം കണ്ടെത്താനും ഇവർ സമയം കണ്ടെത്താറുണ്ട് ആ ഗായക സംഘത്തെ ആണ് ഈ വീഡിയോയിലൂടെ നിങ്ങളുടെ മുന്നിൽ പരിചയപ്പെടുത്തുന്നത്
    #andichira shappu#
    #andichira shappu koothattukulam#
    #shappile curry#
    #shappile curry#
    #andichira shappu Piravom kerala#
    #kerala shappu#
    #andichira#
    #kerala naadan paattu#
    #shappile paattu#

Komentáře • 52

  • @rosammavarkey7662
    @rosammavarkey7662 Před rokem +2

    VERYVERYSUPER

  • @abdulsalamsalam2589
    @abdulsalamsalam2589 Před rokem +6

    ഈ ചേട്ടനെ എത്രയും പെട്ടന്ന് കോമഡി ഉത്സവം ത്തിൽ എതിക്കുക

  • @saradasarada9851
    @saradasarada9851 Před rokem +1

    Wow adipoli 😂😂

  • @sobhasaraswathy901
    @sobhasaraswathy901 Před rokem

    Nannayi padi super

  • @aacharyagranthajyothishala4834

    പൊളി 🌹🌹🌹

  • @manoharanks5091
    @manoharanks5091 Před rokem +2

    Super

  • @This_time_will_change_soon

    Nice food ആണ് ഇവിടെ 👌👌

  • @ajithsivadas9566
    @ajithsivadas9566 Před rokem +9

    അടിപൊളി. നാട്ടിൻപുറത്തിന്റെ നിഷ്കളങ്കത.☺

  • @shajik.m9410
    @shajik.m9410 Před rokem

    ജോസ്,അടിപൊളി, 💐💐💐💐💐

  • @santhoshchacko6464
    @santhoshchacko6464 Před rokem +1

    Polichu 🥰 🥰

  • @renimolco2190
    @renimolco2190 Před rokem +2

    അടിപൊളി 👌

  • @newserumely1216
    @newserumely1216 Před rokem +2

    സൂപ്പർ ഒരു നല്ല പഴയ കാലം ഓർമ്മ വരുന്നു

  • @moviehometech9297
    @moviehometech9297 Před rokem +4

    Good old days 🤞🏻💓💓💓💓💓💓

  • @krishnanrajaputhara4449
    @krishnanrajaputhara4449 Před rokem +1

    ജോസേട്ടാ സൂപ്പർ 👍

  • @sonasreya3326
    @sonasreya3326 Před rokem +2

    ബ്രോ ഇങ്ങനെയുള്ള വീഡിയോ ചെയ്യൂ👍👍👍👍👍👍

    • @PrajeshEdakkattuvayal
      @PrajeshEdakkattuvayal  Před rokem

      തീർച്ചയായും നമുക്ക് ശ്രമിക്കാം

  • @thefactskerla
    @thefactskerla Před rokem +1

    ആകെ മൊത്തം കലക്കി 😂

  • @ashinashin4668
    @ashinashin4668 Před rokem +2

    Josettan 🔥🔥

  • @akashjomon4062
    @akashjomon4062 Před rokem +2

    Paramada Josettan❤

  • @saradahari6032
    @saradahari6032 Před rokem

    ആസ്വാദ്യകരമായ ജീവിതം.👍

  • @babuchellppan988
    @babuchellppan988 Před rokem +1

    Adipoli

  • @lennyidiculai3496
    @lennyidiculai3496 Před rokem +2

    ❤️👍👍❤️❤️❤️

  • @libeeshvk
    @libeeshvk Před rokem +1

    ❤️👍

  • @johnpm833
    @johnpm833 Před rokem +1

    Jose ചേട്ടാ😘😘😘 നിങ്ങള് powli

  • @josekuttymathew510
    @josekuttymathew510 Před rokem +3

    😍😍

  • @suresh-pe3wx
    @suresh-pe3wx Před rokem

    അ വ രൂ ടെ കാ ശ് കൊ ടു ക്ക് ബായ്....

  • @twilight123queenbee
    @twilight123queenbee Před rokem

    ❤️ josettan

  • @akarshsaseendren3901
    @akarshsaseendren3901 Před rokem +1

    😀😀😀❤️❤️❤️❤️❤️❤️❤️❤️

  • @abdulgafoorpk1970
    @abdulgafoorpk1970 Před rokem +5

    ജോസ് ചേട്ടൻ ഭാവിയിൽ ഒരു നഞ്ചി അമ്മയാകും അകെട്ടെ എന്തായാലും ഈ കണ്ട് മുട്ടൽ ജോസേട്ടന്റെ ജീവിതത്തിലെ വഴിത്തിരിവായിരിക്കും

  • @jayakumarjayakumar3924

    💯

  • @Sasura7349
    @Sasura7349 Před rokem

    New oomberation kaanatte

  • @PrajeshEdakkattuvayal

    czcams.com/video/GFymxoId_vg/video.html 👈👈👌👌👌അണ്ടി ചിറ ഷാപ്പിൽ കോമഡി ആർട്ടിസ്റ്റ് മായ എത്തിയപ്പോൾ

  • @ravilion9670
    @ravilion9670 Před rokem +1

    എബ്രഹാം ചേട്ടൻറെ ഡയലോഗുകൾ അല്ലെങ്കിൽ സ്പീഡ് പ്രദീപ് സാറിനെ ഓർമ്മവന്നു അശ്വമേധത്തിലെ പ്രദീപ് സാർ

  • @gopinathjaykumar39
    @gopinathjaykumar39 Před rokem

    അവതാരകൻ പോരാ 😎അമ്മാവൻ മാരുടെ മുന്നിൽ പിടിച്ചു നിൽക്കാനുള്ള ഒന്നും കൈവശം ഇല്ല 😛

    • @PrajeshEdakkattuvayal
      @PrajeshEdakkattuvayal  Před rokem

      അത് ശരിയാ നമുക്ക് പതുക്കെ ശരിയാക്കാം

    • @robinthomas2073
      @robinthomas2073 Před rokem

      എല്ലാം തികഞ്ഞൊരാളും

  • @jacobmathew8034
    @jacobmathew8034 Před rokem +2

    അണ്ടിച്ചിറ പറ്റിയ പേര്

  • @anoopkb3406
    @anoopkb3406 Před rokem +1

    അഞ്ചൽപ്പെട്ടി ആണോ?

    • @PrajeshEdakkattuvayal
      @PrajeshEdakkattuvayal  Před rokem +1

      അഞ്ചൽപ്പെട്ടി കഴിഞ്ഞു പോണം

    • @josekpjose8696
      @josekpjose8696 Před rokem +1

      തിരുമാറാടി ഭാഗമായി വരുന്നതാണ്

  • @josekpjose8696
    @josekpjose8696 Před rokem +2

    അണ്ടി ചിറ ഷാപ്പ് ജോസ് ചേട്ടൻറെ 🎶പാട്ട്🥰👌👍

  • @ravilion9670
    @ravilion9670 Před rokem +1

    കേരളത്തിൽ ഏത് ഷാപ്പിൽ പോയാലും പാലക്കാട് ജില്ലയിലെ ചളവറ ഷാപ്പിൽ പോകാതിരിക്കുക അവിടെ പോയി നിങ്ങൾ നല്ല പാട്ട് തമാശയോ പറഞ്ഞാൽ അടി ഉറപ്പാണ് അതും ഹിന്ദിക്കാര് വെച്ച്

  • @arunperuva6519
    @arunperuva6519 Před rokem +1

    നിങ്ങൾ ആ വട്ടപ്പാറ ഷാപ്പിൽ ചെല്ല്

  • @ambareekshanmp6495
    @ambareekshanmp6495 Před rokem +1

    മധു പാനതെ നിരുത്സഹപെടുതുമ്പോളും ഇ വീഡിയോ ഇത് പ്രോത്സാഹിപ്പിക്കും ഇ യുവ തലമുറയെ വേണ്ട നമുക്കിത് വേണ്ടാ ഇ വീഡിയോ ഒരു പരസ്യം അണ്ടിച്ചിറ കള്ള് shappinu നൽകിയത് പോലെ അണ്

  • @jafinalias
    @jafinalias Před rokem +4

    ഞങ്ങളുടെ ജോസ് പാറമട

  • @jayastelin8329
    @jayastelin8329 Před rokem

    വീഡിയോയുടെ ഉദ്ദേശം എന്തെന്ന് മനസിലായില്ല.

  • @rajannarayanan2759
    @rajannarayanan2759 Před rokem

    Super