Video není dostupné.
Omlouváme se.

മോഹനൻ ചേട്ടന്റെ മനം നിറയ്ക്കും ഷാപ്പ് പാട്ട് | Kairali News

Sdílet
Vložit
  • čas přidán 15. 07. 2022
  • #kairalinews #kairalitv
    Kairali TV
    Subscribe to Kairali TV CZcams Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News CZcams Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News CZcams Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Komentáře • 61

  • @aruaruna9017
    @aruaruna9017 Před rokem +28

    ഒരു ഗാനമേളക്ക് പോലും ഈ പാട്ടുകാരന്റെയും കൊട്ടുകാരുടെയും ഏഴ് അയലത്ത് എത്താൻ പറ്റില്ല സൂപ്പർ കലാകാരന്മാർ👍

    • @thangansgaming
      @thangansgaming Před rokem

      Liriks.eallaam.thetinte.koombaaram.aadyam.paatu.kelku.ennitu.paadu

    • @mafiasquad1975
      @mafiasquad1975 Před 8 měsíci

      ​@@thangansgamingപാട്ട് ആസ്വദിക്കാൻ ഉള്ളതാണ്.. നല്ല ആസ്വധനം കിട്ടുന്നുണ്ട്.... ❤️❤️❤️

  • @valsalapatrodam2036
    @valsalapatrodam2036 Před rokem +8

    എത്രകേട്ടാലും മതിയാ മുന്നില്ല. മനോഹരം -നാടിനെ തന്നെ സൂപ്പറാക്കിയല്ലോ - മോഹനൻ ചേട്ടൻ -

  • @balakrishnana4318
    @balakrishnana4318 Před 2 lety +10

    എത്ര സുന്ദരമായി പാടൂ ന്നു. നല്ല അനുഭവം. നന്നായി.ആ സ്വദിച്ചു.

  • @pushpajanev7316
    @pushpajanev7316 Před rokem +10

    മോഹനൻ ചേട്ടൻ . കണ്ണൂരിൽ വാ !!! നമുക്ക് ഒരു മിച്ചു കൂടാം❤️❤️ താളം പിടിക്കുന്ന വരും സൂപ്പർ ഹൃദയത്തിൽ തട്ടുന്ന പാട്ട്👍👍👍❤️

    • @aruaruna9017
      @aruaruna9017 Před rokem +1

      ഞാനും കണ്ണൂർക്കാരൻ 😂

  • @karunnambiar8138
    @karunnambiar8138 Před 2 lety +4

    മോഹനേട്ടാ സൂപ്പർ🙏 നല്ല വരികൾ👍

  • @pushpajanev7316
    @pushpajanev7316 Před 2 lety +1

    മോഹനൻ ചേട്ട സൂപ്പർ. സൂപർ ചേട്ടന് . ഒരായിരം അഭിനന്ദനം❤️❤️❤️❤️😀😀😀😀😂😂❤️❤️❤️❤️

  • @s.harikumar8453
    @s.harikumar8453 Před rokem +1

    എത്ര കേട്ടാലും മതിവരില്ല. സൂപ്പർ

  • @sijosijojose894
    @sijosijojose894 Před 2 lety +2

    അനന്തു മച്ചാനെ ... പോലീസ് 😘💞🔥❤️

  • @Syamala_Nair
    @Syamala_Nair Před 9 měsíci

    നല്ല മനോഹരമായ പാട്ട്
    നന്നായി പാടി .അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤❤❤❤❤❤

  • @subhashn7570
    @subhashn7570 Před 8 měsíci +1

    താളം സൂപ്പർ. പാട്ടും അടിപൊളി 👍👍

  • @vishnureghudas5445
    @vishnureghudas5445 Před 2 lety

    Super... Appapi 😘🥰 Ente nadu kumarakom❤️

  • @tnarayanannair9522
    @tnarayanannair9522 Před 2 lety

    Good word's💐👍

  • @dhyanraj1045
    @dhyanraj1045 Před 2 lety +1

    അവിടെ പോകാൻ കൊതിയാവുന്നു❤️❤️❤️❤️❤️❤️❤️❤️

  • @ajikumarajidivakar2096
    @ajikumarajidivakar2096 Před 2 lety +1

    Adipoli super 💪❤️

  • @tonymoolan
    @tonymoolan Před měsícem

    അതിഗംഭീരം🔥🔥❤️❤️🔥🔥

  • @rinuchacko1512
    @rinuchacko1512 Před měsícem

    Evide aanu location?

  • @sujithpurayil8372
    @sujithpurayil8372 Před 11 měsíci

    Real singing ❤

  • @khaleelrahman7006
    @khaleelrahman7006 Před 2 lety

    അടിപൊളി, ബ്രോ

  • @georgyjose7881
    @georgyjose7881 Před rokem +1

    Beautiful 🖤🖤

  • @Jerrinakoshy
    @Jerrinakoshy Před 6 měsíci

    Adipoliii njaan naatil poyal ivde visit chayaathe pookila........ super 1 day scheduled.. full day with them....

  • @meenushab5521
    @meenushab5521 Před 2 lety

    💓💓

  • @anupallikunnel9336
    @anupallikunnel9336 Před 2 lety

    So....beautiful

  • @geethagopinathanpillai9393

    Very nice

  • @user-wl3vm7cr9d
    @user-wl3vm7cr9d Před rokem

    ☺🥰👌

  • @kukkukunjappi9503
    @kukkukunjappi9503 Před rokem

    Super 👍

  • @udayabhanuad6799
    @udayabhanuad6799 Před rokem

    പ്രണാമം. നിഷ്കളങ്ക മായ സൗഹൃദo.

  • @sunilk66
    @sunilk66 Před 8 měsíci

    ❤❤❤

  • @Thomas-ef1ci
    @Thomas-ef1ci Před rokem

    ഇതെവിടെയ സ്ഥലം

  • @nanbanvlogs8891
    @nanbanvlogs8891 Před 2 lety +1

    Super ❤️👍 . Song 🔥 . 😉 🥃🥃🍺

  • @aswathysundaran5512
    @aswathysundaran5512 Před rokem

    Adi Poli

  • @nanbanvlogs8891
    @nanbanvlogs8891 Před 2 lety +1

    Malaliyi poli . ❤️👍.

  • @pushpajanev7316
    @pushpajanev7316 Před 2 lety

    ചേട്ടനെ ഒന്നു കാണാൻ പറ്റുമൊ നിങ്ങളുടെ . കൂടെ കൂടാൻ . ആഗ്രഹമുണ്ട് !!!❤️❤️❤️

  • @pappachankunjukunju4882

    Adipolli

  • @user-fj1qo6if5u
    @user-fj1qo6if5u Před 9 měsíci +1

    ഇത്രയും ഒരുക്കങ്ങളൊന്നും ഇല്ലാതെ ഒരു അസാധ്യ ഗായകൻ ഈ പാട്ട് വർഷങ്ങൾക്ക് മുൻപ് ഷാപ്പിലിരുന്ന് പാടിയതും നെറ്റിൽ ഒന്നുനോക്കിയാൽ കാണാം...

  • @ratheeshrathi3740
    @ratheeshrathi3740 Před rokem

    Super

  • @somanm3694
    @somanm3694 Před 4 měsíci

    1:58 🎉🎉🎉🎉🎉🎉🎉🎉🎉

  • @madhusoodhanan6901
    @madhusoodhanan6901 Před 24 dny

    മോഹനൻചേട്ടാ യൂട്യൂബിൽ "മധുമഴ" സെർച് ചെയ്‌താൽ ഈ സൂപ്പർ ഗാനം കിട്ടും ആദ്യം കേട്ട് പഠിക്ക് എന്നിട്ട് പാടു...... EV വത്സൻ മാസ്റ്റർ ട്യൂൺ ചെയ്തു പാടിയ ഗാനം ഷാപ്പ് ഗാനമാക്കി തെറ്റച്ചു വികൃതമാക്കിയാൽ ആസ്വാദകർക്ക്‌ മാത്രമല്ല വടകര വത്സൻ മാസ്റ്ററെ സ്നേഹിക്കുന്ന മലബാരുകാർക്ക്‌ താങ്ങാവുന്നതിനും അപ്പുറമാണ്. ഒരുകാലത്തു ഈ ഗാനം മലബാറിൽ എവിടെ ചെന്നാലും കേൾക്കാമായിരുന്നു. സൂപ്പർ പാട്ടുകൾ വേറെയും ഉണ്ട്. " മധുമഴ" 2 വോളിയം കേൾക്കു youtub ഇൽ.

  • @bijukumarkokkattu2684
    @bijukumarkokkattu2684 Před 2 měsíci

    Mohan ചേട്ടൻ്റെ മൊബോൽ നമ്പർ കിട്ടുമോ?

  • @vivekvivu6691
    @vivekvivu6691 Před 4 měsíci

    ഇത് വടകര E v വത്സൻ മാഷിന്റെ പാട്ടല്ലേ... ഇത് കാലങ്ങളോളം പാടി ഹിറ്റ്‌ ആക്കിയത് മധു ചേട്ടൻ ആണ്

  • @arunbabu8626
    @arunbabu8626 Před rokem +1

    മോഹനൻ അച്ഛൻ പൊളി എന്റെ വീടിന്റെ അടുത്ത് കുഞ്ഞു നാൾ മുതൽ ഓലപേരെ ennu വിളിച്ച ഒരേ ഒരു ആളു.. ചെത്തുകാരൻ ആണ് കുഞ്ഞു നാളിൽ ഒരു ഗ്ലാസ്‌ നല്ല മധുര കള്ള് തന്നിട്ടുണ്ട്..

  • @abhilashs910
    @abhilashs910 Před 2 lety +1

    കള്ളുഷാപ്പ്.... ❤️❤️❤️😄👍

  • @pradeepkv_5205
    @pradeepkv_5205 Před 2 lety

    Supar

  • @sunils1786
    @sunils1786 Před rokem

    Thalam supper

  • @ravilion9670
    @ravilion9670 Před rokem +1

    സ്വന്തം നാടായ ചളവറയിൽ മലയാളത്തിൽ സംസാരിക്കാനോ പാടാണ് കഴിയില്ല കാരണം ഹിന്ദിക്കാർക്ക് ബുദ്ധിമുട്ടാവും അത്ര ലാൽസലാം

  • @minikurien116
    @minikurien116 Před rokem

    Lal, salam,

  • @josephaugustine9600
    @josephaugustine9600 Před rokem

    ഒരാൾ അന്തസ്സായി പാടി നിഴലാകാം

  • @pbradhakrishnan7524
    @pbradhakrishnan7524 Před rokem +5

    ഈ പാട്ടിന്റെ വരികളിൽ ഒത്തിരി തെറ്റുകൾ ഉണ്ട്

    • @rajeevrajan6098
      @rajeevrajan6098 Před 9 měsíci

      വരികൾ ഒന്നും നോക്കണ്ട
      ഷാപ്പിൽ ഇരുന്ന് പാടുകയല്ലേ

    • @samjithjoshi2210
      @samjithjoshi2210 Před 9 měsíci

      Reality show onnum allallo, just enjoy

  • @kalamasadkalamasad4199

    Oru resavum illla

  • @gopinathanpp9896
    @gopinathanpp9896 Před 2 lety +2

    സംഗീതം ദൈവീകമാണ്. അത് കള്ള് ഷാപ്പിൽ വെച്ചാവരുത് എന്ന് അഭ്യർത്ഥന🥰🙏

    • @sreejithks5807
      @sreejithks5807 Před rokem +7

      എന്നിട്ട് കള്ളുകുടിക്കുന്നവർക്കണല്ലോ ദൈവം സംഗീതം വാരി കോരി കൊടുക്കുന്നത്...

    • @aneeshputhenpurakal
      @aneeshputhenpurakal Před 9 měsíci +2

      Thankal ethu lokathu anu jeevikunne...raveendran mashinte sangeetham,gireesh puthenjeryude sangeetham ini melal kelakruthu...

  • @ravilion9670
    @ravilion9670 Před rokem

    എവിടെപ്പോയാലും ചളവറ ഷാപ്പിൽ പോകരുത്

  • @balakrishnana4318
    @balakrishnana4318 Před 2 lety +2

    എത്ര സുന്ദരമായി പാടൂ ന്നു. നല്ല അനുഭവം. നന്നായി.ആ സ്വദിച്ചു.