ചെറുപ്പക്കാരിൽ ഹാർട്ട് അറ്റാക്ക് വരാതിരിക്കാൻ നിർബന്ധമായും കഴിച്ചിരിക്കേണ്ട 8 ഇനം ആഹാരങ്ങൾ

Sdílet
Vložit
  • čas přidán 25. 07. 2024
  • കുറച്ചു നാളുകളായി ചെറുപ്പക്കാരിൽ ഹൃദയാഘാതവും കുഴഞ്ഞുവീണ് മരണവും കൂടി വരുന്നത് നിങ്ങൾ കേട്ടിട്ടുണ്ടാവും.
    0:00 Start
    1:10 ഭക്ഷണക്രമവും ഹാർട്ട് അറ്റാക്കും
    5:45 എന്തൊക്കെ കഴിക്കണം?
    6:41 നട്ട്സും അറ്റാക്കും
    8:14 തവിടുള്ള ഭക്ഷണവും പയറു വര്‍ഗ്ഗങ്ങളും
    10:00 വെളുത്തുള്ളിയും മത്സ്യവും
    12:36 പഴങ്ങളും ഒലിവ് ഓയിലും
    15:26 ക്രൂസിഫറസ് വെജിറ്റബിള്‍
    ഇതിൽ ഏറ്റവും അവസാനത്തെ സംഭവമായി കന്നഡ സൂപ്പർ സ്റ്റാർ പുനീത് രാജ്‌കുമാറിന്റെ ഹൃദയാഘാതം. എത്രത്തോളം വ്യായാമം ചെയ്താലും ആരോഗ്യം സൂക്ഷിച്ചാലും ഹൃദയത്തിന്റെ ആരോഗ്യം നിലനിര്ത്തനം എങ്കിൽ ചില ഭക്ഷണ ക്രമങ്ങൾ കൂടി പാലിക്കേണ്ടതുണ്ട്. ഹൃദയത്തിന്റെ ആരോഗ്യം നിലനിറുത്താനും ഹാർട്ട് അറ്റാക്ക് വരാതെ തടയാനും സഹായിക്കുന്ന 8 ഇനം ഭക്ഷണങ്ങൾ. വിശദമായി അറിയുക. ഷെയർ ചെയ്യുക. ഈ ഭക്ഷണങ്ങൾ ശീലിക്കുന്നത് നല്ലതാണ്
    For Appointments Please Call 90 6161 5959

Komentáře • 1K

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  Před 2 lety +226

    1:10 ഭക്ഷണക്രമവും ഹാർട്ട് അറ്റാക്കും
    5:45 എന്തൊക്കെ കഴിക്കണം?
    6:41 നട്ട്സും അറ്റാക്കും
    8:14 തവിടുള്ള ഭക്ഷണവും പയറു വര്‍ഗ്ഗങ്ങളും
    10:00 വെളുത്തുള്ളിയും മത്സ്യവും
    12:36 പഴങ്ങളും ഒലിവ് ഓയിലും
    15:26 ക്രൂസിഫറസ് വെജിറ്റബിള്‍

    • @adharsh_as
      @adharsh_as Před 2 lety +4

    • @thahirach5516
      @thahirach5516 Před 2 lety +8

      സർ, ഗ്യാസ്ട്രൈറ്റിസ് ഉണ്ട്. നെഞ്ചിന്റെ ഇടതുഭാഗം മുകൾ ഭാഗത്തായി വേദന ഉണ്ട്, എന്ത് ചെയ്യണം?

    • @rejin5004
      @rejin5004 Před 2 lety +8

      Nuts എന്നുപറയുമ്പോ കപ്പലണ്ടി ചീത്ത ഫാറ്റ് കൊളെസ്ട്രോൾ അല്ലെ dr ? Reply please 🙏

    • @sreekumaru6312
      @sreekumaru6312 Před 2 lety +3

      27 വയസിൽ cardiac arrest ഉണ്ടയ്യി ഇനി എന്തൊക്കെ ശ്രദ്ധിക്കണം.. ippo 2 years aayi

    • @fsxboyyoutube4093
      @fsxboyyoutube4093 Před 2 lety

      Kappalandi good aanu etra venamenkilum kazhikam.(pacha kappalandi)

  • @BinoPBaby
    @BinoPBaby Před 2 lety +312

    അങ്ങു കേരള ജനതയുടെ അഭിമാനം ആണ്.. thank u doctor

    • @achandran6907
      @achandran6907 Před 2 lety

      Dr rajesh,
      I watched your, videos regularly
      Most, of the videos you used, the words Nammal,malayali. Nammuda
      ( malyali) .I would like to tell, that not only watch, malayali, but also other people. So asked you, do not use malayali.
      unnecessary .

    • @shabalpk5729
      @shabalpk5729 Před 2 lety +1

      Entho.... Engineee....

  • @sathghuru
    @sathghuru Před 2 lety +314

    മലയാളി സമൂഹത്തിനു പൊതു ആരോഗ്യ വിദ്യാഭ്യാസം നൽകിയവരിൽ No#1 ആയി ഡോക്ടർ രാജേഷ് ചരിത്രത്തിൽ എന്നും സ്മരിക്കപ്പെടും.

    • @devasuryav8220
      @devasuryav8220 Před 2 lety

      ശെരി യാ ണ്

    • @mohamedmidlaj4927
      @mohamedmidlaj4927 Před 2 lety +1

      യൂറിക് ആസിഡ് ഉള്ളവർക്ക് ചെറുമത്സ്യങ്ങളും കടല പോലെയുള്ള പയർ വർഗങ്ങളും കഴിക്കാൻ പറ്റുമോ....? ഡോക്ടർ...

    • @mercythampi3066
      @mercythampi3066 Před 2 lety

      Fantastic

    • @maheshm6827
      @maheshm6827 Před 2 lety

      സൂപ്പർ Dr

    • @rasiya2356
      @rasiya2356 Před 2 lety

      @@mohamedmidlaj4927 cheriya fish kazhikkaam..kadala, paripp, uzhunn, payar etc. Ithonnum kazhikkan padilla..

  • @harikrishnan5293
    @harikrishnan5293 Před 2 lety +104

    താങ്കളുടെ വീഡിയോകൾ കണ്ടു കഴിഞ്ഞാൽ കാണുന്ന ആൾക്ക് ആ വിഷയത്തിൽ ഒരു സംശയവും ബാക്കി നിൽക്കില്ല.... അതാണ്‌ താങ്കളുടെ അവതരണത്തിന്റെയും വിശദീകരണത്തിന്റെയും പ്രത്യേകത 🙏🙏🙏🙏

  • @dheerajLalraghavan
    @dheerajLalraghavan Před 2 lety +75

    ന്റെ മുത്തശ്ശൻ രാവിലെ 7.30 ക്കു പ്രാതൽ ഉച്ചക്ക് 12 മണിക്ക് ഉച്ചയുണ്
    വൈകുന്നേരം 6.30 ക്കു രാത്രി ഭക്ഷണം...
    രാവിലെ എഴുന്നേറ്റ ഉടനെ 4 ഗ്ലാസ്‌ കുജയിലെ വെള്ളം കുടിക്കും....
    ഡോക്ടർ പറഞ്ഞു പോയ കാര്യങ്ങൾ കേട്ടപ്പോൾ ഓർമ വന്നു..
    മുത്തശ്ശൻ 98 വയസ് വരെ ജീവിച്ചു....
    നല്ല വിവരണം....👌👌

    • @maharajamac
      @maharajamac Před 2 lety +9

      Joliyum stressum illengil ellavarkum ingane jeevikkan pattum

  • @rajeeshv6038
    @rajeeshv6038 Před 2 lety +23

    ഇങ്ങനെ ഒരു അറിവ് തരുന്ന Dr ലോകത്ത് വേറെ ഉണ്ടാകില്ല മലയാളികളുട ഒരു ഭാഗ്യം ആണ് Dr❤❤❤

  • @MalaysianDiariesArunMathai
    @MalaysianDiariesArunMathai Před 2 lety +13

    ഇതൊക്കെ പലരുടെയും ജീവിതം വരെ രക്ഷിച്ചെക്കാം, ഡോക്ടർ പോലും അറിയാതെ....
    ഇന്നത്തെ കാലത്തിനു ഒരുപാട് ആവിശ്യമായ അറിവുകൾ.. ❤️

  • @noufalekr4236
    @noufalekr4236 Před 6 měsíci +1

    പണത്തിനു വേണ്ടി മനുഷ്യനെ കൊല്ലാൻ പോലും മടിയില്ലാത്ത ഈ കാലത്ത് ജനങ്ങൾക്ക്‌ വേണ്ടി ഓരോ രോഗ വിഷയത്തെ കുറിച്ചുംസത്യ സന്തമായ ഇത്രയും വലിയ ഗുണപാഠങ്ങൾ നൽകുന്ന ഈ നല്ല മനസ്സുള്ള ഡോക്ടറെ നൽകിയ ദൈവത്തിനു സ്തുതി 🙏

  • @manojjanardhanan118
    @manojjanardhanan118 Před 2 lety +16

    വളരെ ഉപകാരപ്രദം.. Will try to follow.. 💐💐. Thank u doctor

  • @Sandhyazworld
    @Sandhyazworld Před 2 lety +10

    തീർച്ചയായും.... അറിഞ്ഞിരിക്കേണ്ടത്. ഡോക്ടർ, നന്ദി

  • @minigopakumar4650
    @minigopakumar4650 Před 2 lety +26

    ഈ കാലത്ത് എല്ലാവരും അറിഞ്ഞിരിക്കേണ്ട വളരെ ഉപകാരപ്രേദമായ അറിവുകൾ . Thank you doctor 💐

  • @shylavibin3623
    @shylavibin3623 Před 2 lety +2

    Thank you sir.... Good ഇൻഫർമേഷൻ

  • @kurianvarughese687
    @kurianvarughese687 Před 2 lety +1

    കാത്തിരുന്ന വീഡിയോ thank you ❤ verymuch

  • @monusmonu7136
    @monusmonu7136 Před 2 lety +20

    താങ്കളുടെ ഊർജ്ജവും മുഖത്തെ പുഞ്ചിരിയും ആത്മവിശ്വാസവും ഇതിലേറെ ഞങ്ങൾക്ക് മറ്റു വീഡിയോയിൽ കാണണം. You are great sir

  • @mansoor9997
    @mansoor9997 Před 2 lety +12

    വളരെ പ്രധാന പെട്ട ഇൻഫെമേഷൻ ❤️❤️❤️

  • @TravelFoodie
    @TravelFoodie Před 2 lety +11

    നല്ല ഒരു ഇൻഫെർമേഷൻ കിട്ടി.. thnku സർ

  • @MANJU-zx2lk
    @MANJU-zx2lk Před 2 lety +29

    ഡോക്ടർ നിങ്ങൾ അഭിമാനമാണ് 💯

  • @shinojknair
    @shinojknair Před 2 lety +5

    Thank you so much for your valuable information❤️❤️❤️

  • @subbalakshmipg2575
    @subbalakshmipg2575 Před 2 lety +6

    Thanks for the information.May God bless You 🙏

  • @kiranradhakrishnan5243
    @kiranradhakrishnan5243 Před 2 lety +1

    Valare nalla imformation doctor. 🙏🙏🙏🥰🥰🥰. Thank you dr..

  • @shajahany5212
    @shajahany5212 Před 2 lety +1

    സർ,വളരെപ്രധാനപെട്ടഅറിവാണ് 👍നന്ദി

  • @nikhilthilakan3351
    @nikhilthilakan3351 Před 2 lety +4

    Thank u sir 🥰🥰🥰... ഇപ്പോഴാണ് സമാധാനം ആയത്.... 😇😇😇. ഈ കാലഘട്ടത്തിൽ വളരെ ഉപകാരപ്പെട്ട ഒരു വീഡിയോ.. എന്നെ പോലെ ഉള്ള ചെറുപ്പക്കാർ അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ....

  • @firecracker2275
    @firecracker2275 Před 2 lety +2

    DR,, രാജേഷ് ഇത്രയും നല്ല കാര്യങ്ങൾ എപ്പോഴുഉം പറഞ്ഞു തരുന്നത് എല്ലവർക്കും ഗുണം തന്നെ,,, DR,, മക്കൾ,2പേരെയും ദൈവം ഒരുപാടു അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏

  • @deepaep1654
    @deepaep1654 Před 2 lety

    വളരെ ഉപകാരപ്രദമായ വീഡിയോ...... നന്ദി dr. 🌹

  • @EnteChinthakal
    @EnteChinthakal Před 2 lety +1

    മനോഹരമായി..... വിവരങ്ങൾ പകർന്നു തന്നു👍👍👍💖💖

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth Před 2 lety +27

    വളരെ നന്നായിരുന്നു ഡോക്ടർ.മരുന്ന് പോലെ തന്നെ ഭക്ഷണത്തിനും പ്രാധാന്യം ഉണ്ട്. ശരിയായ ഭക്ഷണം കഴിച്ചാൽ രോഗങ്ങൾ ഉണ്ടാകുന്നത് ഒരു പരിധി വരെ തടയാൻ പറ്റും.ഈ വിഡിയോ അനേകം ആളുകൾക്ക് ഉപകാരപെടട്ടെ😊😊

  • @bharathkumar1107
    @bharathkumar1107 Před 2 lety +10

    Doctor Sirinoyoke cheetha parayunhavarku eh boomiyil jeevikanula arhathayilaa..very informative video ....god bless you sir ❤️❤️

  • @mariyakuttyv.m4273
    @mariyakuttyv.m4273 Před 2 lety

    God Bless Dr.Nalla upakarapradam.thanks
    4 in4mation

  • @revindas7389
    @revindas7389 Před 2 lety +2

    എല്ലാം നല്ല വിശദമായീ പറഞ്ഞു തരുന്ന dr. ♥️♥️

  • @ajmalali3820
    @ajmalali3820 Před 2 lety +5

    സാർ , അങ്ങ് ഞങ്ങൾക്ക് ഒരു വല്ലാത്ത ധൈര്യവും ആത്മവിശ്വാസവുമാണ്. 🙏🏻🙏🏻🙏🏻♥️♥️🌸🌸

  • @rageshar5382
    @rageshar5382 Před 2 lety +70

    കേരളത്തിലെ ആരോഗ്യമന്ത്രി.... രാജേഷ് ഡോക്ടറെ ആക്കണം

    • @gk-zf4ei
      @gk-zf4ei Před 2 lety +4

      🤣🤣🤣🤣

    • @shafafshadu2536
      @shafafshadu2536 Před 2 lety +4

      വളരെ പക്വതയാർന്ന കമന്റ്‌ 👍keep it up 👍

    • @neetumukundan3020
      @neetumukundan3020 Před 2 lety +2

      😂😂😂 true

    • @sabu3677
      @sabu3677 Před 2 lety

      Namukku aduth elc.nirthuka..paavathinu.vachu.onnu.parishikkunnathinu.oru bhudimuttundo?bhudi muttullavaru.keralathil ninnu..odikkuka. no way..

  • @preethiarjun3821
    @preethiarjun3821 Před 2 lety +2

    Very informative… thank you so much Doctor 🙏🏻

  • @anumolainuck5916
    @anumolainuck5916 Před rokem

    Thnkuu Dr....ariyan orupad agrahicha karyangal Dr nannayithanne manasilakkithannu..God bless you...

  • @timetotime4959
    @timetotime4959 Před 2 lety +4

    കോൺഫിഡൻസ് ഇത്രയും കൂട്ടാൻ സാറിന്റെ വീഡിയോ കണ്ടാൽ മതി..... സാറിന്റെ ക്ലാസ്സ്‌ സ്കൂൾ കുട്ടികൾക്ക് മാസത്തിൽ ഒരു തവണയെങ്കിലും നൽകണം കേരളത്തിൽ മൊത്തം 🙏🏻🙏🏻🙏🏻🙏🏻

  • @kerala2023
    @kerala2023 Před 2 lety +3

    വളരെ നല്ല അറിവുകൾ......

  • @vilasinikk1099
    @vilasinikk1099 Před 2 lety +1

    വളരെ നല്ല അറിവുകളാണ് Dr തന്നത് നന്ദി🙏

  • @pathuzvlogartsraft697
    @pathuzvlogartsraft697 Před 2 lety

    നല്ല അറിവുകൾ പകരുന്ന അങ്ങേയ്ക്കു നന്ദി

  • @hashirkollam7800
    @hashirkollam7800 Před 2 lety +5

    ലെപ്റ്റിൻ ഹോർമോണിന്റെ കാര്യം പറഞ്ഞത് നന്നായി...നന്ദി ഡോക്ടർ

  • @y2TechGuys07
    @y2TechGuys07 Před 2 lety +40

    There are few malayalee doctors who explains to the public about these great knowledge and information's....I think Doctor you are the first to start CZcams videos...a role model for others...we admire you Sir....God Bless you...

  • @sumeshsumeshps5318
    @sumeshsumeshps5318 Před 2 lety +1

    വെരി ഗുഡ് ഇൻഫർമേഷൻ, താങ്ക്സ് ഡോക്ടർ, 👍🙏💞💕👍🎈❤️

  • @sakthy1000
    @sakthy1000 Před 2 lety

    Thanks for ur valuable information ഞാൻ share cheyyam

  • @anilkumar-ol1oo
    @anilkumar-ol1oo Před 2 lety +3

    Thank you very much doctor 🙏

  • @bijubiju7954
    @bijubiju7954 Před 2 lety +3

    "GOD BLESS U". From my heart thanks thanks thanks.

  • @Lijo_Kerala
    @Lijo_Kerala Před 2 lety

    Valare nalla information thannathinu thanks..

  • @sheebaamrah9364
    @sheebaamrah9364 Před 2 lety +2

    Thank you doctor for. this informative video... Sir... Osteo porosis ne kurichu oru video cheyyumo... Its a request.....

  • @Chandrajithgopal
    @Chandrajithgopal Před 2 lety +15

    മരുന്ന് കഴിക്കേണ്ട അളവിൽ ഭക്ഷണം കഴിച്ചാൽ ഭക്ഷണം കഴിക്കേണ്ട അളവിൽ മരുന്ന് കഴിക്കേണ്ടി വരില്ല...

  • @RishikaYoutuber
    @RishikaYoutuber Před 2 lety +6

    Useful information for current situation 🙂

  • @athirarameeshars1951
    @athirarameeshars1951 Před 2 lety

    Thank you Docter for the valuable information 👍🙏🏼

  • @rakhirrkz4221
    @rakhirrkz4221 Před 2 lety

    Valare upakara pradamaya video.👍👍👍

  • @sivakumaranmannil1646
    @sivakumaranmannil1646 Před 2 lety +6

    Thanks Dr for this very important and valuable information. Very useful.

  • @vijayjoseph5161
    @vijayjoseph5161 Před 2 lety +3

    Happy to see you again Dr. Rajesh Kumar…

  • @marytx1934
    @marytx1934 Před 2 lety +2

    ഡോ. : വേണ്ടി പ്രാർത്ഥിക്കുന്നു നല്ല അറിവുകൾ പറഞ്ഞു തരുന്നതിനാൽ വളരെ സന്തോഷം

  • @sherlyfrancis6431
    @sherlyfrancis6431 Před rokem

    Valare nalla msg...Thanku

  • @ellanjanjayikum9025
    @ellanjanjayikum9025 Před 2 lety +5

    Thanks for the information
    God bless you Doctor

  • @jabbar309
    @jabbar309 Před 2 lety +5

    Big salute doctor 👌 We proud of you, Your explanation relating to any subjects are truly amazing and any normal people can understand.. Thanks and please go ahead...!!!!

  • @SunilSunil-yf1qf
    @SunilSunil-yf1qf Před 2 lety +2

    Very very valuable information.. Thank you doctor 👍

  • @jinukudumbanoor4507
    @jinukudumbanoor4507 Před 2 lety

    വളരെ പ്രയോജനപ്രദമായ video

  • @nidhik6958
    @nidhik6958 Před 2 lety +5

    Very usefull ❤️❤️❤️❤️❤️❤️❤️❤️

  • @sreegeethcnair4345
    @sreegeethcnair4345 Před 2 lety +3

    Thank you doctor ❤️

  • @jagadeeshpr4522
    @jagadeeshpr4522 Před 2 lety +2

    Valuable information.. thank you Dr 🙏

  • @ayubpkdnayub300
    @ayubpkdnayub300 Před 2 lety +2

    A best and usefull information from a great doctor. Thank u doctor nd god bless you

  • @shanidshanu8909
    @shanidshanu8909 Před 2 lety +8

    Best video Doctor 👍💕

  • @smartspan
    @smartspan Před 2 lety +4

    Thank you so much doctor , amazing information . Really appreciated all your efforts to educate public on health matters!!!

  • @harilalphoenix7327
    @harilalphoenix7327 Před 2 lety +1

    THANKS FOR YOUR VALUABLE INFORMATION SIR

  • @chikku0078
    @chikku0078 Před 2 lety

    ഉപകാരപ്രദമായ വീഡിയോ നന്ദി ❤️

  • @silidileep6338
    @silidileep6338 Před 2 lety +7

    നമുക്ക് ആവശ്യമുള്ള എല്ലാ അറിവുകളും അപ്പപ്പോൾ തരുന്ന ഒരേ ഒരു dr🙏🙏 ഇന്നും ഒരുപാടു ഉപകാരപ്രദമായ അറിവുമായിട്ട് നമ്മുടെ dr..Thank you sir🙏God bless you sir🙏🙏🙏🙏❤❤

  • @aswathyrnair449
    @aswathyrnair449 Před 2 lety +7

    100 ശതമാനം ശരിയാണ് dr. അച്ഛന് chest pain വന്നപ്പോൾ 5 അല്ലി വെളുത്തുള്ളി കൊടുത്തിട്ടാണ് hospitalil കൊണ്ട് പോയത്. Hospitalil എത്തിയപ്പോൾ block 100% ആയിരുന്നു. ആന്റിയോപ്ലാസ്റ്ററിങ് ചെയ്തു. വെളുത്തുള്ളി കഴിച്ചത് കൊണ്ട് patient നടന്നാണ് hospitalil വന്നത് കുഴഞ്ഞു വീണതും ഇല്ല

    • @bhagavan397
      @bhagavan397 Před rokem +1

      പച്ചക് തിന്നാൻ പറ്റുമോ

  • @sainabap1211
    @sainabap1211 Před 2 lety

    Dr epol manusanmaruda goad aykoderekanu very good information thananu

  • @mollyfelix2850
    @mollyfelix2850 Před 2 lety

    Well explained👍Thank you doc💐

  • @mohammedthahathaha4205
    @mohammedthahathaha4205 Před 2 lety +6

    അഭിനന്ദനങ്ങൾ Dr

  • @bijuphilip9433
    @bijuphilip9433 Před 2 lety +6

    Dear dr. Well explained but most of the working class in metropolitan city it's rather difficult to maintain the food style as people reaching home after 8 pm or 9 pm . And then they leave 8 clock in the morning. Hectic life style. However we have to maintain this advice as possible. Thanks for your advice

    • @manojjohnvarghese6602
      @manojjohnvarghese6602 Před 2 lety

      You are currect, once gain enough money.... Just need back to beautiful homely atmosphere life.... Happy rest life....

  • @sainudheenkattampally5895

    വളരെ വിലപ്പെട്ട അറിവ് നന്ദി സാർ

  • @arunkp2245
    @arunkp2245 Před 2 lety

    Thanks DOCTOR 🙏
    Oru doctor ne kandal polum ethrem karym parayilla. Valuable information

  • @madhumm8015
    @madhumm8015 Před 2 lety +13

    🌹❤🌹ഞാൻ ഇങ്ങനെ ആണ് ഫുഡ്‌ കഴിക്കുന്നത് 🌹❤🌹

  • @padmanabhannambiar6670
    @padmanabhannambiar6670 Před 2 lety +14

    Just now watched Mr. Byju N Nair's channel in which famous writer Mr.Iqbal Kuttippuram who is also a Homeo Dr. talks about the benefits of Homeo medicine

  • @muhammedshakeer9655
    @muhammedshakeer9655 Před 2 lety

    Very informative advice.. Thank you very much Sir...

  • @beenaprasad4076
    @beenaprasad4076 Před 2 lety

    Very very importent msg. Thank you sir🙏🙏

  • @anaswarak9848
    @anaswarak9848 Před 2 lety +3

    Height increase video cheyoo plzzz doctor

  • @indiravp7311
    @indiravp7311 Před 2 lety +32

    Being a Malayalee we are really proud of you. Thanks a lot Sir

  • @mathewkl9011
    @mathewkl9011 Před 2 lety

    Excellent, very informative video. Thank you sir🙏

  • @aneeshashaiju4381
    @aneeshashaiju4381 Před 2 lety +2

    Valare upayogapradamaya video

  • @vinoder3944
    @vinoder3944 Před 2 lety +5

    Thank you Doctor 💖

  • @mollyfrancis9276
    @mollyfrancis9276 Před 2 lety +9

    Doctor you are so amazing, it is so nice to give awareness to people. Prevention is better than cure. That is the problem you got so many online enemies. You are doing good thing but you take care and keep an eye on everything around you too.

  • @nonaalj8587
    @nonaalj8587 Před 2 lety

    Thank u so much Dr valuable message...God bless u forever❤

  • @sojac509
    @sojac509 Před 2 lety

    Thank u so much doctor for your valuable informatiin. 🙏🙏

  • @santhoshkumarm.v4687
    @santhoshkumarm.v4687 Před 2 lety +14

    നിങ്ങൾ ഒരു മനുഷ്യൻ അല്ല.... സോറി.. ദൈവം ആണ് ❤❤❤

  • @aacharyagranthajyothishala4834

    നല്ല അറിവ് ഉപകാരപ്രദം 🎉

  • @Anshisworld4512
    @Anshisworld4512 Před 2 lety

    Sirnte ella vedios valare ഉപകാരപ്രദമാണ് thankyou sir

  • @Ziyu-b8t
    @Ziyu-b8t Před 2 lety +24

    മത്സ്യം എണ്ണ ഉപയോഗിക്കാതെ മൺചടിയിൽ വാഴ ഇല വെച്ച് വേവിച്ച് എടുക്കുനത് നല്ലതാണോ, (തപ്പ് കാച്ചുക എന്നാണ് നാട്ടിൽ ഇതിന് പറയുക)

  • @manojappukuttan3420
    @manojappukuttan3420 Před 2 lety +6

    💖💖താങ്ക്യൂ ഡോക്ടർ💖💖

  • @usmanpottachola621
    @usmanpottachola621 Před 2 lety

    Thanks for your valuable information, Sir

  • @alentom3819
    @alentom3819 Před 2 lety +1

    Thank you doctor 🥰 very informative 😍

  • @Bear_enthusiast
    @Bear_enthusiast Před 2 lety +14

    Arugula, അറബ് രാജ്യങ്ങളിൽ സുലഭമായി ലഭിക്കുന്നതും ജിർജിർ🌿എന്നറിയപ്പെടുന്നതുമായ ഇലവർഗം is a good cruciferous vegetable.. അറബികൾ ഇഷ്ടം പോലെ കഴിക്കും, but നമ്മൾ ഇതിനെ കണ്ടാൽ മാറ്റിവെക്കും..😎
    Doctor’s talk is worthy as always..💕

    • @kuwaitkuwa5180
      @kuwaitkuwa5180 Před 2 lety

      ജീർജീർ നാട്ടിൽ കിട്ടോ ബ്രോ

  • @kumarkvijay886
    @kumarkvijay886 Před 2 lety +13

    വളരെ നല്ല diet for good health👍👍പക്ഷേ നിർഭാഗ്യവശാൽ ഇന്നത്തെ ചെറുപ്പക്കാർക്കും കുട്ടികൾക്കും ആകെ വേണ്ടത് വിഷങ്ങൾ കുത്തിവെക്കുന്ന കോഴി ഇറച്ചി മാത്രം....

    • @nidhik6958
      @nidhik6958 Před 2 lety +3

      Alfam, kuzhimanthi, bbq 😁😁😁

    • @kumarkvijay886
      @kumarkvijay886 Před 2 lety +20

      @@nidhik6958 കുഴിമന്തി ഒക്കെ സ്ഥിരമായി കഴിച്ചാൽ വേഗം കുഴി മാന്തേണ്ടിവരും..

    • @leenak6917
      @leenak6917 Před 2 lety +5

      @@kumarkvijay886 😂😂😂😂😂

    • @jomyadd9123
      @jomyadd9123 Před 2 lety +1

      Yes.....

    • @Sun-go-10
      @Sun-go-10 Před rokem

      @@kumarkvijay886 comment polichu 😂

  • @RajaRam-lb5gz
    @RajaRam-lb5gz Před 2 lety

    One of your best videos doctor...very informative 👌 👏 👍 🙌....Will definitely help many people... 👍

  • @jmj4you
    @jmj4you Před 2 lety

    Very good information. Thank you very much ❤️

  • @Linsonmathews
    @Linsonmathews Před 2 lety +11

    തീർച്ചയായും നമ്മൾക്ക് ഉപകാരമാകുന്ന വീഡിയോ, thanks ഡോക്ടർ ❣️

  • @soumyakunjumolsoumyajoseph2384

    Ente oru കസിൻ ഇന്നലെ മരിച്ചു ഹൃദയഗാധം ആയിരുന്നു..34 വയസേ ള്ളൂ.. ഡോക്ടർ പറഞ്ഞത് നല്ലൊരു മെസ്സേജ് ആണ് 🥰

    • @jayakrishnanv6788
      @jayakrishnanv6788 Před 2 lety

      Enthayirunnu varan karanm.. foodinte aano

    • @soumyakunjumolsoumyajoseph2384
      @soumyakunjumolsoumyajoseph2384 Před 2 lety

      Food orupadu aswathichu kazhikunna alaa..Attack ayirunnu... Cheriya kuttikal aanu pullik 😟😟

    • @jayakrishnanv6788
      @jayakrishnanv6788 Před 2 lety

      @@soumyakunjumolsoumyajoseph2384 ayyo paavam . njanum oke food orupaad .. kazhichondirunnatha.. ipol cholestroloke vannu.. ipol food limit cheytha kazhikunne.😒

    • @soumyakunjumolsoumyajoseph2384
      @soumyakunjumolsoumyajoseph2384 Před 2 lety

      Pullik Cholesterol und... 5,1 vayasulla kuttikal und.. സാമ്പത്തികം ഉള്ള alukalaa.. പണം ഉണ്ടായിട്ട് കാര്യം മില്ലല്ലോ.. ആളു ഇല്ലകിൽ എന്തിനാ ഇതൊക്കെ 😟😟

    • @jayakrishnanv6788
      @jayakrishnanv6788 Před 2 lety

      @@soumyakunjumolsoumyajoseph2384 dyvame ... tension aayiii

  • @ajmalta1593
    @ajmalta1593 Před 2 lety

    Very useful info Doctor 🌹🌹, Thank you 🙏

  • @AASTUDYCORNER
    @AASTUDYCORNER Před 2 lety +2

    Very useful information sir thanks a lot