DAILY BLESSING 2024 DAY 08/FR.MATHEW VAYALAMANNIL CST

Sdílet
Vložit
  • čas přidán 22. 08. 2024
  • subscribe to this channel / @frmathewvayalamannil

Komentáře • 6K

  • @ambilybiju3758
    @ambilybiju3758 Před 6 měsíci +44

    യേശുവേ ജീവിത പ്രാതിസന്ധികളിൽ തളർന്നു പോകതെ കാത്തുകൊള്ളണമേ 🙏🙏🙏🙏

  • @shibhug2219
    @shibhug2219 Před 6 měsíci +29

    കർത്താവേ ഞങ്ങളുടെ രോഗങ്ങളെ മാറ്റി തരണമേ

  • @anilatmc3454
    @anilatmc3454 Před 6 měsíci +3

    എന്റെ pappa സമർപ്പിക്കുന്നു ഈശോയെ 🙏🙏🙏🙏

  • @user-ym7ur3oq2f
    @user-ym7ur3oq2f Před 6 měsíci +7

    എന്റെ യേശുവേ എന്റെ കടങ്ങൾ മാറാൻ എന്തെങ്കിലും വഴി കാണിച്ചു തരണമേ ആമേൻ 🙏🙏🙏

  • @user-wz9ke1lc5r
    @user-wz9ke1lc5r Před 6 měsíci +25

    ഈശോയെ എല്ലാമക്കളെയം പൈശാചിക ബന്ധനങ്ങളിൽനിന്നുo എല്ലാവിധ ആപത്തനർത്ഥങ്ങളിൽ നിന്നും ദുർമരണങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെ ആമേൻ

  • @jemmajoy7252
    @jemmajoy7252 Před 6 měsíci +24

    ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ എന്നപേക്ഷിക്കുന്നു ആമ്മേൻ 🙏

  • @bijuaugustine1738
    @bijuaugustine1738 Před 6 měsíci +4

    യേശുവേ എന്റെ പ്രാർത്ഥന കേൾക്കണമേ

  • @ushasasi3863
    @ushasasi3863 Před 6 měsíci +7

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന യേശുവേ മഹത്വം യേശുവേ സ്തുതി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jessythomas56
    @jessythomas56 Před 6 měsíci +50

    ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേയെന്ന് പ്രാർത്ഥിക്കുന്നു

  • @littykg9203
    @littykg9203 Před 6 měsíci +85

    യേശുവേ ഭയത്തിൽ നിന്നും ആകുലതയിൽ നിന്നും എന്നെയും, എന്റെ കുടുംബത്തെയും രക്ഷിക്കണമേ... സംരക്ഷിക്കണമേ....

  • @elcylawrence9358
    @elcylawrence9358 Před 6 měsíci +6

    ഏശുനാഥാ വളരെഗതികെട്ട അവസ്തയിലാണുഞാൻ കർത്താവേ....കരുണതോന്നിഎന്നോടുകരുണയാകണമേ....🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @happysaju8664
    @happysaju8664 Před 6 měsíci +3

    യേശുവെ എൻ്റെ പ്രാർത്ഥന കേട്ട് സാധിച്ച് തരണമേ🙏🙏

  • @manjushainu5060
    @manjushainu5060 Před 6 měsíci +58

    യേശുവേ പരീക്ഷയ്ക്കായി ഒരുങ്ങി കൊണ്ടിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ..... 🙏🙏🙏

    • @lalyantony6786
      @lalyantony6786 Před 6 měsíci

      Amen appa makkale sahayikanae wisdom 9:16 inte karuthal nalkanamae amen

  • @nicysebastian6805
    @nicysebastian6805 Před 6 měsíci +74

    യേശുവേ ജോലിയ്ക്കു വേണ്ടി പ്രാർത്ഥിയ്ക്കുന്ന എല്ലാ മക്കളോടും കരുണയാകണമേ എന്റെ മകളോടും നന്ദി ആരാധന ആമ്മേൻ🙏🏻🙏🏻🙏🏻

  • @athira3807
    @athira3807 Před 6 měsíci +16

    പൈശാശിക പോരാട്ടത്തിൽ നിന്നും എല്ലാ മക്കളെയും വിടുവിക്കണമേ 🙏🙏🙏🙏ആമേൻ

  • @keerthanak3076
    @keerthanak3076 Před 6 měsíci +2

    യേശുവേ പാപങ്ങൾ ക്ഷമിക്കേണമേ ആമേൻ വിവാഹം മംഗളമാക്കണമേ🙏🙏🙏🙏

  • @minijojo9619
    @minijojo9619 Před 6 měsíci +92

    ഈശോയെ ഞങ്ങളുടെ കുടുംബത്തെ മുഴുവനായും അങ്ങേ കൈയിൽ സമർപ്പിക്കുന്നു ഇന്നു ഞങ്ങൾക്ക് ആവശ്യമായിരിക്കുന്ന എല്ലാ കാര്യങ്ങളും സാധിച്ചു തരണമേ പഠിക്കുന്ന മക്കളെ മൂന്നു പേരെയും സമർപ്പിക്കുന്നു 🙏🙏🙏

  • @laisammascaria6281
    @laisammascaria6281 Před 6 měsíci +37

    ഈശോയെ എന്റെ ഭർത്താവിന്റെ വാശി ദേഷ്യം പിണക്കം വൈരാഗ്യബുദ്ധി എന്നിവ പൂർണമായി മാറ്റിത്തരേണമേ അമ്മേമാതാവേ ഞങ്ങൾക്കുവേണ്ടി മാധ്യസ്ഥം വഹിക്കണമേ

  • @Hamletgastonisrael
    @Hamletgastonisrael Před 6 měsíci +7

    യേശുവേ അങ്ങയുടെ മക്കളായി ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @sonasonyta6006
    @sonasonyta6006 Před 6 měsíci +9

    ഈശോയെ ഒരു ഭവനം പണിയുന്നതിനു സജിത്തിനെ അനുഗ്രഹിക്കണേ 🙏🙏🙏

  • @ganga8513
    @ganga8513 Před 6 měsíci +53

    യേശുവേ നന്ദി ഈ പ്രാർത്ഥന ഒരിക്കലും നിർത്താതിരിരിക്കുവാൻ കരുണയാകേണമേ ആമേൻ

  • @miniroy6416
    @miniroy6416 Před 6 měsíci +18

    ഈശോയെ മാത്യു അച്ചനെയുംഈ കൂട്ടായ്മയേയും ശുശ്രൂഷകളിൽ സഹായിക്കുന്നവരേയും പങ്കുകൊളളുന്നവരേയും അങ്ങയുടെ കൃപയും അനുഗ്രഹവും നല്കി അനുഗ്രഹിക്കണമേ 🙏 അനുഗ്രഹിക്കണമേ

  • @dhanu690
    @dhanu690 Před 6 měsíci +7

    യേശുവേ, എന്‍റെ നിയോഗങ്ങളെ അങ്ങു സ്വീകരിച്ചു, എന്‍റെ കുടുംബത്തിനായി അങ്ങു സാധിച്ചു തരേണമേ ! ആമ്മേൻ 🙏

  • @SijiThomas-bd1bz
    @SijiThomas-bd1bz Před 6 měsíci +3

    ഈശോയെ എൻ്റെ ചെവിയുടെ പ്രയാസം മാറ്റന്നെ മുട്ടിൻ്റെ തേയ്മാനം മാറ്റനെ മനസമാധനം തന്നെ

  • @sheejaanto6457
    @sheejaanto6457 Před 6 měsíci +103

    മക്കളെ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ ജീവിതപങ്കാളിയെ അനുഗ്രഹിക്കണമേ

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 Před 6 měsíci +30

    യേശുവേ രോഗസൗഖ്യം നൽകിയും കടബാധ്യതയിൽ നിന്നും പൈശാചിക ശക്തികളുടെ പീഡനങ്ങളിൽ നിന്നും മോചനം നൽകിയും എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ... ആമേൻ ✝️🕯️🙏🏻🔥❤️

  • @sobhanavarghese3027
    @sobhanavarghese3027 Před 6 měsíci +2

    Yesuve.njangalod.karuna.thonnaname.nanni.amen

  • @omanajhonkurishingal6063
    @omanajhonkurishingal6063 Před 6 měsíci +5

    യേശുവേ ഞങ്ങളുടെ നിയോഗം സ്വീകരിച്ചു ഞങ്ങൾക്ക് അങ്ങ്അത് സാധിച്ച് തരേണമേ

  • @deenadelna21
    @deenadelna21 Před 6 měsíci +13

    ഈശോ നാഥാ പിശാചിന്റെ കപടമായ പിടിയിൽ നിന്നു എൻറെ ഭവനത്തെ യും എൻറെ മക്കളെ യും ഭർത്താവിനെയും സംരക്ഷിക്കണമേ 🙏🙏🏻🙏🏻

  • @user-wz9ke1lc5r
    @user-wz9ke1lc5r Před 6 měsíci +125

    ഈശോയെ ഞങ്ങളുടെ മക്കളും എല്ലാമക്കളും ദൈവഭയത്തിലും ദൈവസ്നേഹത്തിലും പ്രാർത്ഥനയിലും വിശുദ്ധിയിലും എളിമയിലും വിനയത്തിലും വിജ്ഞാനത്തിലും വളർന്നു വരുവാൻ അനുഗ്രഹിക്കണമെ ആ മേൻ

    • @binirajesh18
      @binirajesh18 Před 6 měsíci +2

      ആമേൻ ഹാലേലുയ്യാ

    • @SollyJustin
      @SollyJustin Před 6 měsíci

      ഈശോയെ എന്റെ മകനെയും എല്ലാ മക്കളെയും ദൈവകൃപയിൽ നിരക്കണേ . തിന്മയുടെ ശക്തികൾ ഇവരിൽ നിന്ന് വിട്ടുപോകണേ. 🙏🙏 ​@@binirajesh18

  • @jijij1487
    @jijij1487 Před 6 měsíci +7

    യേശുവേ എൻ്റെ നിയോഗങ്ങളെ സ്വീകരിക്കേണമേ, എനിക്ക് അത് സാധിച്ചു തരേണമേ🙏

  • @nilavv
    @nilavv Před 6 měsíci +19

    കർത്താവേ, ഞങ്ങളോട് കരുണ തോന്നെണമേ.. ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ... ആമേൻ 🙏

  • @josedevassy4558
    @josedevassy4558 Před 6 měsíci +42

    കർത്താവെ ഇന്ന് കേൾക്കുന്ന വചനത്തിന്റെ ശക്തി ഞങ്ങളിലും ഞങളുടെ കുടുംബത്തിലും നിറഞ്ഞു നിൽക്കട്ടെ 🙏🙏🙏

    • @animmaphilip9504
      @animmaphilip9504 Před 6 měsíci

      Amen ❤Jesus please pray for my family members problems and my dougter sinimol tet exam result and my son sijo job and health ❤

    • @sujajoseph4923
      @sujajoseph4923 Před 6 měsíci

      🙏🙏🙏

  • @jijibabu647
    @jijibabu647 Před 6 měsíci +59

    ഈശോയെ കഴിഞ്ഞ രാത്രിക്കാലം കാത്ത് പരിപാലി ചു നല്ലോരു പ്ര ഭാതം തന്നതിനു യേശുവേ നന്ദി ആരാധന മഹത്വം ഹലേലുയ . 🙏

  • @anumolc.s9902
    @anumolc.s9902 Před 5 měsíci +2

    കർത്താവേ അങ്ങയുടെ കാരുണ്യം സ്നേഹവും എല്ലാ അധ്വനികുനവവരോടും കൂടെ ഉണ്ടായിരികണമെ 🙏

  • @jincyjoseph5922
    @jincyjoseph5922 Před 6 měsíci +2

    ഈശോയെ എൻ്റെ മോൻ്റെസംസാര തടസം മാറണേ

  • @bindhukmathew5947
    @bindhukmathew5947 Před 6 měsíci +111

    യേശുവെ പരീക്ഷക്ക് തയാറക്കുന്ന എല്ലാ കുഞ്ഞുങ്ങളെയും സമർപ്പിക്കുന്നു ആമേൻ🙏🙏🙏🙏🙏

    • @jossyvincent7844
      @jossyvincent7844 Před 6 měsíci

      എല്ലാമക്കളെയും സഹായിക്കേണമേ 🙏🏻

    • @anumolc.s9902
      @anumolc.s9902 Před 6 měsíci

      amen 🙏

  • @sheelamukkath9578
    @sheelamukkath9578 Před 6 měsíci +169

    കർത്താവെ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. അവരെ അനുഗ്രഹിക്കേണമേ 🙏

    • @anjalynbenny6503
      @anjalynbenny6503 Před 6 měsíci +3

      🙏

    • @ziriaktvla5812
      @ziriaktvla5812 Před 6 měsíci +2

      Amen

    • @SherinSherinVarghese
      @SherinSherinVarghese Před 6 měsíci +1

      Kudumbasamadhanam tharaney eshuve

    • @smitha3785
      @smitha3785 Před 6 měsíci +2

      എൻ്റ ഈശോയെ സനുവിന് ഒരു ജോലി കിട്ടാൻ വഴി തുറക്കണം പെട്ടന്ന് അവരുടെ കടങ്ങൾ വീട്ടാൻ വഴികൾ തുറക്കണം ആമേൻ

    • @daisyshaju8831
      @daisyshaju8831 Před 6 měsíci +2

      Amen

  • @jilna7200
    @jilna7200 Před 6 měsíci +4

    യേശുവേ +1,Bsc nursing 2year exam എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @prabhava2115
    @prabhava2115 Před 3 měsíci +2

    എൻ്റെ സന്തോഷേട്ടൻ്റെ അസുഖം മാറണമേ സമാധാനവും സന്തോഷവും ആരോഗ്യവും ഞങ്ങൾക്ക് തരേണമേ എൻ്റെ മക്കളുടെ മൊബൈൽ അഡിക്ഷൻ മാറ്റണമേ അനുഗ്രഹത്തോടെയുള്ള ജോലി മക്കൾക്ക് വേഗം കിട്ടണമേ

  • @meenukalathil4723
    @meenukalathil4723 Před 6 měsíci +62

    എന്റെ ഇശോയെ അങ്ങ്നൽകികൊണ്ടിരികുന്നാ എല്ലാം അനുഗ്രഹങ്ങളെ ഓർത്ത് നന്ദി യേശുവേ സ്തുതി നന്ദി

  • @sonarose1233
    @sonarose1233 Před 6 měsíci +65

    എന്റെ യേശുവേ എന്റെയും കുടുംബത്തെയും ലോകം മുഴവനെയും സമർപ്പിക്കുന്നു 🙏🙏🙏🙏🙏

  • @anumolc.s9902
    @anumolc.s9902 Před 5 měsíci +1

    യേശുവേ അങ്ങയുടെ സഹായം ആവശ്യമുള്ളവരെ കൈവിടരുതെ🙏🙏

  • @anittajose2684
    @anittajose2684 Před 6 měsíci +2

    Kudubhasamadanam. Moly. Lincy. Joby Samadhanam. Yesuve

  • @user-wz9ke1lc5r
    @user-wz9ke1lc5r Před 6 měsíci +25

    ഈശോയെ എല്ലാ വിദ്ധ്യാർത്ഥികളെയും അവരുടെ പഠന വിഷയങ്ങളെയും പരീക്ഷകളെയും ആശീർവദിച്ച് അനുഗ്രഹിക്കണമെ ആമേൻ

  • @dincybabu3213
    @dincybabu3213 Před 6 měsíci +157

    ഈശോയെ+2, SSLC, പരീക്ഷ എഴുതുന്ന എല്ലാ മക്കളേയും അങ്ങേക്ക് സമർപ്പിക്കുന്നു 🙏🙏🙏

  • @user-ov3tg5qj6i
    @user-ov3tg5qj6i Před 6 měsíci +11

    എൻ്റെ ദൈവമേ ഞങ്ങളെ സംരക്ഷിച്ചു കൊളളണേ

  • @sujasabu1273
    @sujasabu1273 Před 6 měsíci +2

    യേശുവേ നന്ദി

  • @user-jd6qd8pe8e
    @user-jd6qd8pe8e Před 6 měsíci +4

    എൻ്റെ മകനെ പരിശുദ്ധാത്മാവിനാൽ നിറക്കണമെ

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz Před 6 měsíci +21

    പരിശുദ്ധഅമ്മേ വൃദ്ധമാതാപിതാക്കൾക്ക് സമാധാനം കൊടുക്കണേ.അവരെ ദൈവകരങ്ങളിൽ സമർപ്പിക്കുന്നു. 🙏🏻

  • @vimala800
    @vimala800 Před 6 měsíci +1

    ഈശോ എന്റെ മകന്റെ വിവാഹതടസം മാറി ഒരു ജീവിത പങ്കാളി നൽകി അനുഗ്രഹിക്കണേ ഞാൻ വലിയ നിരാശ യിൽ ആണ് എന്റെ മകന് അനുഗ്രഹിക്കു

  • @purplecat7278
    @purplecat7278 Před 6 měsíci +1

    എൻ്റെ ഈശോയെ ഞങ്ങൾക്ക് ഒരു ഭവനം പണിയുവാനുള്ള ഒരു വഴി തുറന്ന് തരണമേ

  • @bincysantichan8430
    @bincysantichan8430 Před 6 měsíci +74

    കർത്താവെ എല്ലാവിധ അനുഗ്രഹം ഇന്നത്തെ ദിവസം നൽകി എല്ലാവരെയും കാത്തു പരിപാലിക്കണമേ 🙏🏻

  • @princyvarghese993
    @princyvarghese993 Před 6 měsíci +10

    ഈശോയെ മക്കളെയോർത്ത് വേദനിക്കുന്ന എല്ലാ മാതാപിതാക്കളെയും അങ്ങയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു നാഥാ വഴിതെറ്റിപ്പോയ എല്ലാ മക്കളെയും ഈശോയെ നേരിന്റെ പാതയിലൂടെ അങ്ങയുടെ കൈ പിടിച്ച് മുന്നേറാനുള്ള കൃപ നൽകണമേ ദൈവഭക്തിയിലും ദൈവസ്നേഹത്തിലും വളർന്നു വരുവാനുള്ള കൃപയും നൽകണമേ മാതാപിതാക്കളെയും സഹോദരങ്ങളെയും സ്നേഹിക്കുവാനുള്ള കൃപയും നൽകി അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏🙏

  • @rinireji2903
    @rinireji2903 Před 6 měsíci +2

    യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ച് എനിക്ക് അത് സാധിപ്പിച്ച് തരണമേ 🙏🏻🙏🏻🙏🏻

  • @user-po7di5dw3h
    @user-po7di5dw3h Před 6 měsíci +3

    എന്റെ ഈശോയെ ഞങ്ങളേയുടെ മേൽ കന്നിയേണമേ 4:45 Amen

  • @nebujohnson4809
    @nebujohnson4809 Před 6 měsíci +12

    ആമേൻ ആമേൻ തിരുരക്തത്തിൽ ഞാൻ ശരണപ്പെട്ടിരിക്കുന്നു ആമേൻ 🙏🙏🌹🌹

    • @shinysolly
      @shinysolly Před 6 měsíci

      Ente yeshuve ente kudumbathe anungrahikane

  • @rosammajacob5135
    @rosammajacob5135 Před 6 měsíci +14

    ഇന്ന് യാത്ര ചെയ്യുന്ന മക്കളെയും കുഞ്ഞുമക്കളെയും കാത്തുകൊള്ളണമേ അനുഗ്രഹിക്കണമേ 🙏🙏🙏🙏 ഇന്ന് കേട്ട ഈ വചനത്തിലൂടെ എല്ലാവരെയും അനുഗ്രഹിക്കണമേ യേശുവേ സ്തുതി യേശുവേ നന്ദി യേശുവേ നന്ദി 🙏

  • @user-rq7jz5do7q
    @user-rq7jz5do7q Před 6 měsíci

    എന്റെ ഈശോയെ എന്നെ കൈവിടല്ലേ എല്ലാ നിയോഗങ്ങളും അങ്ങ് സാധിച്ചുതരണമേ 🙏🙏🙏🙏🙏🙏🙏🙏

  • @user-xp8gu7kj2g
    @user-xp8gu7kj2g Před 6 měsíci +2

    ഈശോയെ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ പ്രയാസങ്ങളെയും ഈശോയുടെ കൈകളിൽ സമർപ്പിക്കുന്നു ഞങ്ങളെ അനുഗ്രഹിക്കണേ ഞങ്ങളുടെ പ്രയാസങ്ങൾ മാറ്റി തരണേ

  • @Kunjuuzz.
    @Kunjuuzz. Před 6 měsíci +24

    ഈശോയെ എന്നെപോലെ തന്നെ പഠിക്കാൻ മനസ് വരാത്ത എല്ലാരേം സഹായിക്കണേ.... പരിശുദ്ധആദ്മാവിനെ അയച്ചു തരണേ എന്റെ പൊന്നു ഈശോയെ.... ഞങ്ങളെ കൈ വിടല്ലേ... ചേർത്ത് പിടിക്കണേ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻

  • @jilsukuruvilla2978
    @jilsukuruvilla2978 Před 6 měsíci +13

    എന്റെ യേശുവേ അവിടുന്നു എല്ലാം അറിയുന്നുണ്ട് നിന്റെ കരുണയിൽ ഞങ്ങളെ വഴി നടത്തണേ ആമേൻ 🙏🙏🙏

  • @BibinThomas-dc3dt
    @BibinThomas-dc3dt Před 6 měsíci +1

    Amen ente eeshoye kadabadhyathakalil ninnum karakayattaname amen 🙏 ❤

  • @sakariahpc5431
    @sakariahpc5431 Před 2 měsíci

    Jesuve makante sobavam mattitharaname pychachikabandanathilninum viduvikanamekathukollaname anugrahikane

  • @portiasebastian4256
    @portiasebastian4256 Před 6 měsíci +22

    ഈശോയെ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അങ്ങയുടെ കൃപയാൽ നിറകേണമേആമേൻ

  • @aloshyateny67
    @aloshyateny67 Před 6 měsíci +12

    ഈശോയെ എന്റെ മകന്റെ കാര്യത്തിൽ ഒന്ന് ഇടപെടനെ ഈശോയെ അവൻ ഒരു സർജറിയും ഇല്ലാതെ അമ്മ എന്റെ മകനെ സുഗപ്പെടുത്തി തരണ

  • @mercyjogi2397
    @mercyjogi2397 Před 4 měsíci

    എന്റെ ഈശോയെ എല്ലാവരെയും കാത്തു കൊള്ളണമേ ആമ്മേൻ 🙏🙏🙏🙏🙏

  • @inazesudheesh9123
    @inazesudheesh9123 Před 6 měsíci +5

    കർത്താവെ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ... ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ... ഇന്നത്തെ എല്ലാ ആവശ്യങ്ങളിലും വഴി യാത്രയിലും ജോലിയിലും കൂടെ ഇരിക്കണമേ... വരാവുന്ന എല്ലാ ആപത്തുകളിൽ നിന്നും അനർത്ഥങ്ങളിൽ നിന്നും ഞങ്ങളെ വിടുവിക്കണമേ.... ആമേൻ 🙏🏻🙏🏻🙏🏻

  • @sandrasaji265
    @sandrasaji265 Před 6 měsíci +14

    ഈശോ എന്റെ നിയോങ്ങങ്ങളെ സാധിച്ചുനല്കിയതിന് നന്ദി ദൈവമേ 🛐🛐🛐🛐എല്ലാവരുടെയും പ്രാർത്ഥന കേൾക്കണമേ ആമേൻ

  • @susystastykitchen6288
    @susystastykitchen6288 Před 6 měsíci +59

    നാഥാ നാഥാ ഞങ്ങളുടെ വേദനകൾ നൊമ്പരങ്ങൾ ആകുലതകൾ എല്ലാ അമ്മയുടെ മുമ്പിൽ നിരത്തി വയ്ക്കുന്ന പിതാവേ കൈക്കൊള്ളണമേ സ്വീകരിക്കേണമേ പിതാവേ

  • @tinujose7767
    @tinujose7767 Před 6 měsíci

    ഈശോയേ പരിശുദ്ധ പരമദിവ്യകാരുണ്യ നാഥാ കർത്താവേ അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളെ കൈവിടരുതേ ഈശോയേ കടപൊളിക്കാൻ അനുവദിക്കരുതേ ഉപജീവനത്തിനായി കടവച്ചത് ഈശോയേ

  • @SinduAneesh
    @SinduAneesh Před měsícem

    🙏 ഈശോയെ ഞങ്ങളുടെ ദുഃഖങ്ങളിലും പ്രയാസങ്ങൾ ഞങ്ങളുടെ കൂടെ ഉണ്ടാകണമേ

  • @reenaxavier1107
    @reenaxavier1107 Před 6 měsíci +15

    യേശുവേ എന്നും വിശുദ്ധ കുർബ്ബാന കാണാനുള്ള ആരോഗ്യവും അനുഗ്രഹവും നൽകി എന്നെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏

  • @Kurubees_official
    @Kurubees_official Před 4 měsíci

    കർത്താവെ എന്റെ കടഭാരത്തിൽ നിന്ന് oru വിടുതൽ നല്കണമേ ഇന്ന് തന്നെ ഒരത്ഭുതം സംഭവിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mereenanikky1778
    @mereenanikky1778 Před 6 měsíci

    Ente eeshoye angayudem parishudha ammayudem makalakki enne mattename🙏🏻

  • @anitha7512
    @anitha7512 Před 6 měsíci +41

    എന്റെ മക്കളെ കാത്തുകൊള്ളേണമേ അവർക്ക് പഠിക്കാൻ ബുദ്ധി കൊടുക്കണമേ അവർ ദൈവവിശ്വാസികൾ ആകണമേ രോഗത്താൽ വ വലയുന്ന എല്ലാവരെയും കാത്തുകൊള്ളണമെന്ന് ആമേൻ എന്റെ ഭർത്താവിന് ഒരു അസുഖവും ഉണ്ടാകരുത് സ്ഥിരമായി ജോലി ഉണ്ടാകണമേ എന്റെ ലോൺ കിട്ടണമേആമേൻ 🙏🙏🙏🙏🙏🙏🙏

  • @user-ce1yd1fe7h
    @user-ce1yd1fe7h Před 6 měsíci +8

    ഈശോയെ ഞങ്ങളുടെ മക്കളെ അനുഗ്ര ഹിക്കണമേ എല്ലാവിധ തിന്മയുടെ ശക്തിയിൽ നിന്നും മാറ്റണമേ. അമ്മയുടെ നീല അങ്ങയിൽ പൊതിയണമേ

  • @abyz87
    @abyz87 Před 6 měsíci +2

    കർത്താവെ കരുണയായിരിക്കണമേ.. സഹായിക്കണമേ... 🙏🙏🙏

  • @lissammaabraham5402
    @lissammaabraham5402 Před 2 měsíci

    Entebhvanatjhinuellvidasamadanavo tharename amen

  • @user-nc4gx3ze1e
    @user-nc4gx3ze1e Před 6 měsíci +11

    ഈശോയെ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടു കഴിയുന്ന എല്ലാ മക്കളെയും ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ലദു ശീലങ്ങളിൽ നിന്നും മക്കളെ പിന്തിരിപ്പിക്കേണമേ നിറവഴിക്ക് നടത്തണമേ🙏🙏🙏🙏

  • @jimcybiju8313
    @jimcybiju8313 Před 6 měsíci +18

    ഈശോയെ അനുഗ്രഹിക്കേണമേ. കടഭാരങ്ങൾ മാറ്റി സമാധാനം തരേണമേ

  • @user-zy4bu8fl5u
    @user-zy4bu8fl5u Před 3 měsíci

    കാര്യങ്ങൾ പറയാം യേശുവേ എന്നെ അനുഗ്രഹിക്കണമേ

  • @user-id5ee7gz1i
    @user-id5ee7gz1i Před 6 měsíci +1

    enne kaividalle nadha.ee pradhisandhiyil ninnu enne Kara kayattane🙏

  • @sheelavarghese6084
    @sheelavarghese6084 Před 6 měsíci +8

    യേശുവേ ഞങ്ങളുടെ മക്കൾക്ക് നല്ല സമാധാനം സന്തോഷം അനുഗ്രഹം ചൊരിയണം

  • @vincyjoseph7642
    @vincyjoseph7642 Před 6 měsíci +12

    എന്റെ ഈശോയെ ഞാനും എന്റെ പ്രിയപ്പെട്ടവരും നിന്റെ സംരക്ഷണത്തിൽ ആയിരിക്കട്ടെ... 🙏🙏🙏🙏🙏🙏

  • @Nandhitha12
    @Nandhitha12 Před 4 měsíci

    Yesuve ente prathana kelkkaname kadabhatha muzhavan matti tharaneme

  • @ShyminSanthosh
    @ShyminSanthosh Před 6 měsíci +50

    എന്റെ മോളുടെ തല വേദന മാറ്റികൊടുക്കേണമേ 🙏യേശുവേ നന്ദി യേശുവേ സ്തോത്രം 🙏

  • @crazyaldrin5844
    @crazyaldrin5844 Před 6 měsíci +34

    ഈ പുലർകാല വേളയിൽ അനുഗ്രഹങ്ങളും വരദാനകളും നൽകി അനുഗ്രഹിക്കു ദൈവമേ എല്ലാ മക്കളെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിച്ചു ആശിർവധിക്കണേ ദൈവമേ

  • @user-xk5uh9jx6v
    @user-xk5uh9jx6v Před 3 měsíci +1

    പ്രഭാതം കാണിച്ചുതിന് നന്ദി

  • @anithtt8400
    @anithtt8400 Před 6 měsíci +18

    യേശുവേ 10 ക്ലാസ്സ് പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ❤❤❤❤

  • @maryjoseph3846
    @maryjoseph3846 Před 6 měsíci +29

    കർത്താവായ യേശുവേ ഞങ്ങളും എല്ലാം മക്കളും ദൈവത്തെ അറിയുവാനും ദൈവഹിതമനുസരിച്ച് ജീവിക്കുവാനും പ്രാർത്ഥനയിൽ വളരുവാനും ഈ ദിവസം അനുഗ്രഹിക്കണമേ

  • @regisunil4127
    @regisunil4127 Před 6 měsíci +2

    SSLC എഴുതുന്ന എന്റെ മകനെയും എല്ലാ മക്കളെയും അങ്ങ് അനുഗ്രഹിക്കണമെ ആമ്മേൻ

  • @philominasoza9486
    @philominasoza9486 Před 4 měsíci

    ഈശോയെ അമ്മേ മാതാവേ ഞങ്ങളെ രക്ഷിക്കണമേ മക്കളുടെ കാര്യത്തിൽ ഇടപെടണമെ കൈവിടല്ലേ കാത്തുകൊള്ളണമേ ഏറ്റെടുക്കണമെ രക്ഷിക്കേണമേ എല്ലാവരെയും തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നു

  • @tharas3306
    @tharas3306 Před 6 měsíci +34

    കർത്താവേ അനുഗ്രഹിക്കണമേ അവിടുത്തെ കാരുണ്യം ഞങ്ങളുടെ മേൽ ഉണ്ടാകേണമേ .ഞങ്ങളുടെ എല്ലാ നിയോഗങ്ങളെയും അവിടുന്ന് സ്വീകരിച്ചു ഞങ്ങൾക്ക് സാധിച്ചു തരണമേ ആമേൻ

  • @sheelavarghese6084
    @sheelavarghese6084 Před 6 měsíci +15

    യേശുവേ ഞങ്ങളുടെ മക്കൾക്ക് കർത്താവിൽ വിശ്വസിച്ചു കൊണ്ട് മുമ്പോട്ട് പോകുന്നത് വേണ്ടി പ്രാർത്ഥനാ ആവിശ്യം പെടുന്നു

  • @user-xm4ih1io5w
    @user-xm4ih1io5w Před 4 měsíci

    Ente Appachane thottu sugapeduthaneee Eshoye

  • @user-se1nj9db4x
    @user-se1nj9db4x Před 6 měsíci +89

    കർത്താവെ ഈ പ്രാർത്ഥന കേൾക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ, എല്ലാവരുടെയും നിയോഗം സാധിച്ചുകൊടുക്കണമേ 🙏🙏🙏

  • @user-kv8sb6hy9o
    @user-kv8sb6hy9o Před 6 měsíci +18

    ഈശോയെ വിദേശത്ത് പഠിക്കാൻ പോയി പലവിധ തടസ്സങ്ങൾ മൂലം ബുദ്ധിമുട്ടുന്ന ഞങ്ങളുടെ മകനെ അനുഗ്രഹിക്കണമേ

  • @arikatgeo
    @arikatgeo Před 6 měsíci +2

    എന്റെ യേശുവേ കടബാധ്യതകളിൽ നിന്നും പൂർണമായ മോചനം തരണമേ. കുടുംബ സമാധാനം നൽകണമേ. നിന്റെ എല്ലാ മക്കളുടെയും മേൽ അനുഗ്രഹം ചൊരിയെണമെ🙏

  • @MariaAnish-mp8kz
    @MariaAnish-mp8kz Před 4 měsíci

    Yeshuve ente niyogangale sweekariche enike athe sathichu tharaname yeshuve njangalodu karuna thonnaname yeshuve njangalude makalude koode undairika name