Purappadu of Azhakiya Ravanan | Hanumaddutamkam Kutiyattam day-3 | ACHARYANAMASKRUTHI 2024 Phase-3

Sdílet
Vložit
  • čas přidán 22. 06. 2024
  • Padma Bhushan Dr Ammannur Madhava Chakyar Smaraka MADHAVAMATRUGRAMAM
    Presents
    ACHARYANAMASKRUTHI 2024 (Phase-3)
    107th birth anniversary of Guru Ammannur Madhava Chakyar
    2024 JUNE 21-24th Time 6pm
    Lakshmi Kalyanamandapam Thekke Brahmaswam Madhom Mini hall Pazhayanadakkavu, Thrissur
    23rd June 2024
    06.00 pm
    Hanumaddutamkam Kutiyattam '3rd day'
    Purappadu of Azhakiya Ravanan
    Ravanan Dr. Ammannur Rajaneesh Chakyar
    Sita Dr. Bhadra PKM
  • Zábava

Komentáře • 4

  • @RamharCanada
    @RamharCanada Před měsícem

    2:00:30 Here is Sita at the foot of a tree, absorbed in contemplation. Her face is thin from fasting. She seerns to shrink into herself, and sits crouching with her bosom and waist concealed, surrounded by a group of demon women, like a digit of the moon hidden by an eclipse. She scorns delights, and me, and all this mighty fortune. Devoted to a mortal, she is beyond my power.
    2:02:35 അല്ലയോ നീ കേൾക്കുന്നില്ലേ .ഈ (അശോക)മരത്തിന്റെ ചുവട്ടിൽ ഇരുന്നു ആഹാരവും വർജ്ജിച്ചു മുഖവും കുമ്പിട്ടു ഒതുങ്ങിക്കൂടി കാർമേഘപടലം മറച്ച ചന്ദ്രനെപ്പോലെ ഈ രാക്ഷസസ്ത്രീകളുടെ നടുവിൽ രാമനെ ഓർത്തു വിലപിച്ചു കഴിയണോ ?
    2:07:49 എന്നോടെന്തിനീ ദേഷ്യം. ഈ ലങ്കാപുരി നീ കാണുന്നില്ലേ ?
    2:08:56 She scorns delights, and me, and all this mighty fortune. Devoted to a mortal, she is beyond my power.
    ഈ കൈവന്ന മഹാഭാഗ്യം ഇങ്ങിനെ വലിച്ചെറിയുന്നുവല്ലോ (നീ) 2:10:56 ഈ എന്നെ ദുഷ്ടനാക്കി രാമനെ വിചാരിച്ചിരിക്കുന്നല്ലോ .

  • @RamharCanada
    @RamharCanada Před měsícem

    11:44 Introduction
    13:05
    45:00 സീത കച്ച ഞൊറിഞ്ഞു ഉടുത്തിരിക്കുന്നു. 48:00 കാമാഗ്നി മന്ദമാരുതൻ 50:20 കാമശരം
    51:00 ചന്ദ്രരശ്മി പോലും അഗ്നിയായി മാറുന്ന അവസ്ഥ .
    53:23 ഇപ്പോൾ ഞാൻ സീതയെ പോയി കാണുകയല്ലേ ചെയ്യേണ്ടുന്നത് ? 56:48 കഷ്ടം സീത എന്നോടു ചേർന്നുള്ള വിനോദം (രമിക്കുക) സാധ്യമല്ല .( സീത വശംവദയാകില്ല )
    59:56 I, Ravana, with my celestial weapons, put to flight the hosts of gods, devils, and demons; in the fight my broad breast was scarred, as if by thunderbolts, with the tusks of the angry elephant of heaven. Sita, of the bewitching eyes, shows no discrimination if she likes me not, infatuated with the little warrior ascetic. Assuredly, 'tis fate that makes the obstacle.
    1:02:00 ദൈവസ്യ വിഘ്‌നക്രീയ = fate is the obstacle.
    1:09:20 ദേവന്മാർ ഓടി രക്ഷപെടുന്നു . ആ സമയം രാവണൻ പാതാളത്തിൽ ചെന്ന് അസുരന്മാരെ പോരിന് വിളിക്കുന്നു.
    1:11:15 ബ്രഹ്മാസ്ത്രം.. 1:12:35 ശേഷം ഭൂമിയിലേക്കു പോകുന്നു . രാജാക്കന്മാരെ വാളാൽ വകവരുത്തുന്നു . 1:13:45 ഇപ്രകാരം എല്ലാ ലോകങ്ങളേയും ജയിച്ചവൻ.. 1:15:00 മാറിടത്തിലെ മുറിപ്പാടുകൾ
    1:16:40 സ്വർഗ്ഗത്തിൽ ദേവന്മാർ പേടിച്ചു ഓടി . 1:18:35 ദാ ഒരു ആന ( ഐരാവതം ) 1:19:15 ഇവനോട് ഒന്നു ബലം പരീക്ഷിച്ചു നോക്കാം .
    1:27:12 ഐരാവതത്തിന്റെ വജ്ര തുല്യമായ കൊമ്പുകൊണ്ടുള്ള കുത്തേറ്റു മുറിഞ്ഞിട്ടു രക്തം വമിച്ചിട്ടുണ്ടായതാണ് എന്റെ മാറിടത്തിലെ ഈ പാടുകൾ .
    1:28:21

  • @RamharCanada
    @RamharCanada Před měsícem

    1:29:25 സീത അവിവേകിനി
    1:30:45
    1:33:00 മുഗ്ദ്ധേഷ്ണ. സീതയുടെ കണ്ണുകൾ കണ്ടു ലജ്ജിക്കുന്ന പേടമാൻ . ഇതിനു തുല്യം വേറൊന്നു ഇല്ല
    1:37:00 ഇവളോടൊപ്പം (എനിക്ക് ) രമിക്കൽ സാധിതമല്ല . അതിനുള്ള കാരണം എന്ത് ?
    1:37:54 ക്ഷുദ്രക്ഷത്രിയ താപസൻ . ഇവളുടെ മനസ്സ് പണ്ടേ ഒരു ക്ഷുദ്രക്ഷത്രിയ താപസന്റെ മനസ്സുമായി ബന്ധിതമായി പോയി.
    1:41:00 രാമൻ താപസൻ ഞാനോ വിശ്വജിത്തും 1:42:50 ദൈവസ്യ വിഘ്‌നക്രീയ
    1:46:22 There is the moon-Shining like a silver mirror the . moon rises, displaying his beauty in the sky, a beloved friend of lotus beds, but oppresses my heart with his netted beams.
    1:54:00 വിശ്വജിത്തായ ഈ എന്റെ മനസ്സിനെ വിഷമിപ്പിച്ചു നീ ആകാശത്തു വിരാജിക്കുകയല്ലേ ?
    1:55:59 രജിത ദർപ്പണപ്രകാശ.. 1:58:00 കണ്ണാടി വീണുടയുന്നതുപോലെ നിന്നെയും വെട്ടി തുണ്ടം തുണ്ടം ആക്കുന്നുണ്ട് . 1:58:28 ചെയ്യില്ലാ ! സീതയോടു എനിക്കുള്ള കാമാഭിലാഷത്തിലല്ലേ നിന്റെ രശ്മികൾ പതിക്കുന്നത് . ആയിക്കൊള്ളൂ . ഞാൻ സഹിച്ചുകൊള്ളാം .